എന്റെ ചെറുപ്പ്പകാലത്ത് വൈശാഖ മാസത്തിന്റെ ആരംഭദിനത്തിൽഎന്റെ തറവാട്ടിൽ കുഞ്ഞുങ്ങൾക്ക് ,അവരെ ഗ്രഹത്തിനുള്ളിൽ ആവണിപലകയിലിരുത്തി , മാമ്പഴംദാനമായി നൽകുന്നത് കണ്ടിട്ടുണ്ട്. ടീച്ചന്റെ വാക്കുകൾ കേട്ടപ്പോൾ മാധവൻ ( സാക്ഷാൽ ഗുരുവായൂരപ്പൽ , ശ്രീമഹാവിഷ്ണു) ആണ് ആകുട്ടിയെന്നും യഥാശക്തി ഭഗവാന് സമർപ്പിക്കലാണ് യെന്ന ഒരുബോധം ഉണ്ടാകുന്നു.🙏
Innu 19 th madhava masathinte avasana divasam ,innu aanu ee video kandath,pattunna pole madhava masam aacharichu,ee video kanaan idayayathum oru nimitham🙏
ഭാരതീയ സമ്പ്രദായത്തിൽ സൗര പക്ഷവും ചാന്ദ്ര പക്ഷവും ഉണ്ട് . അധികമായി വരുന്ന ഒരു പക്ഷം ആഷാഢത്തോട് ചേർത്ത് അധികാ ഷാഢമെന്ന് കണക്കാക്കി ചാൻദ്ര സൗര പക്ഷങ്ങൾ ഒരോ രണ്ടു വർഷത്തിന ശേഷവും സമീകരിക്കപ്പെടുന്നു. ( ഇല്ലെങ്കിൽ ഹിജറ പോലെ ന്യൂന വർഷങ്ങളായി തീരും) സൗരപക്ഷത്തിലെ വൈശാഖമാസത്തിലെ വൃദ്ധീപക്ഷത്തിലെ പ്രഥമ മുതൽ അടുത്തഅമാവാസി കുടി ഉള്ള ഒരു മാസം ചാന്ദ്രപക്ഷത്തിലെ വൈശാഖമാസം - ഇത് വൈശാഖ കാലം എന്ന പേരിലാണ് കേരളത്തിൽ പൊതുവെ ആചരിച്ചു വന്നിരുന്നത്. ചാന്ദ്രപക്ഷത്തിന്റെ സ്വാധീന കൊണ്ടാണ് വടക്കേ ഇന്ത്യയിൽ ്് അമാവാസിക്ക്കും പൗർണ്ണമിക്കും ഇത്ര പ്രാധാന്യം കാണുന്നത്
@@manomohanant8438 അങ്ങനെ ഞാൻ പറഞ്ഞിട്ടില്ലല്ലോ.. നാരദമുനി, മാധവന് ഏറ്റവും പ്രിയപ്പെട്ട മാസമായ മാധവ മാസം എന്നാണ് പറഞ്ഞത്.. മാധവന്റെ പേരുമൂലം മാധവം എന്ന് പേര് വന്ന മാസം എന്നല്ല പറഞ്ഞത്..
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
എന്റെ ചെറുപ്പ്പകാലത്ത് വൈശാഖ മാസത്തിന്റെ ആരംഭദിനത്തിൽഎന്റെ തറവാട്ടിൽ കുഞ്ഞുങ്ങൾക്ക് ,അവരെ ഗ്രഹത്തിനുള്ളിൽ ആവണിപലകയിലിരുത്തി , മാമ്പഴംദാനമായി നൽകുന്നത് കണ്ടിട്ടുണ്ട്. ടീച്ചന്റെ വാക്കുകൾ കേട്ടപ്പോൾ മാധവൻ ( സാക്ഷാൽ ഗുരുവായൂരപ്പൽ , ശ്രീമഹാവിഷ്ണു) ആണ് ആകുട്ടിയെന്നും യഥാശക്തി ഭഗവാന് സമർപ്പിക്കലാണ് യെന്ന ഒരുബോധം ഉണ്ടാകുന്നു.🙏
🙏🙏🙏
ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾
🙏🙏🙏🙏🙏🙏🙏
🙏
Sai Ram... 🙏🙏🙏
കൃഷ്ണ ഗുരുവായൂrappakakkana
ടീച്ചറെ 🙏🙏🙏നമസ്കാരം ഒരുപാട് നന്ദി ഇതൊക്ക ഇത്ര പ്രായമായിട്ടും അറിഞ്ഞില്ല 🙏🙏🙏🙏
Thankyou Sarithaji...in short you have explained the importance of Vaishaka maasam which coincidentally in 2023 it is vaishakam maasam now😊
വൈശാഖ് പുരാണം..... മഹത്വത്തിന്റെ ലക്ഷണം...... വേണു പരമേശ്വരൻ.
വെറും കഥകൾ ആണ്.
ഹരി : ഓം സരിതാ ജി. വൈശാഖമാസത്തിന്റെ മാഹാത്മ്യം എത്ര ഭം ഗിയായിട്ടാണ് പറഞ്ഞു തന്നത്. അവസരോചിതമായ വീഡിയൊ . നമോവാകം
ഓം ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ സരിതാജീ🙏
മാധവമാസത്തെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി. 🙏👍
രാധേ ശ്യാം ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ
Harekrishna
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
പുതിയ അറിവാണ്, നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ethupolulla good information thannathine thanks
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
ഓം സായി രാം 🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🌹. ആചാര്യയ്ക്ക് നന്ദി, നമസ്കാരം 🌹🌹
ഹരേരമാഹാരംർമാരാമരാമഹരെഹരേ ഹരേകൃഷ്ണഹാരെകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഹരേ കൃഷ്ണ🙏🙏🙏🙏🌹🌹🌹🌹
ഹരേ രാമ ഹരേ കൃഷ്ണ
Innu 19 th madhava masathinte avasana divasam ,innu aanu ee video kandath,pattunna pole madhava masam aacharichu,ee video kanaan idayayathum oru nimitham🙏
💛ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ💛
ഹരി ഓം
രാധേ ശ്യം Harekrishnà
Hare krishna🙏🏻❤
Aum Sri Sai Ram 🙏🌹
അടുത്ത ഭാഗം എവിടെ
Upload ചെയ്യാൻ പറ്റിയില്ല
ഹരേ കൃഷ്ണ!🙏
വന്ദനം ടീച്ചർ 🙏ഇതിന്റെ അടുത്തഭാഗം ഉണ്ടോ ടീച്ചർ❤️
ഇല്ല.. ചെയ്യാൻ പറ്റിയില്ല
@@sarithaaiyer ok 🙏
Om namo narayana
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🏽❤️🙏🏽
Aum namo bhagavathe vasudevaya
🙏🙏🙏
ഹരേകൃഷ്ണ രാധേ ശ്യാം 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
Krishna guruvayoorappaaaaa 🙏🙏🙏🙏
Sairam Sairam🙏🙏🙏🙏🙏👍
🙏🏼🙏🏼🙏🏼
ഹരേകൃഷ്ണ🙏🏻🙏🏻🙏🏻
Hare Krishna 🙏🌹
Ohm Sri Sai Ram
🙏🙏🙏
Hare Krishna 🙏🏻
Hare krishana🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏⚘
🙏🏼🙏🏼
🙏🏻🙏🏻🙏🏻
🙏
🙏 🙏 🙏
Sairam🙏
Hare krishnaa
ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽
April 21-May 20 അല്ലെ
അല്ല..
ഭാരതീയ സമ്പ്രദായത്തിൽ സൗര പക്ഷവും ചാന്ദ്ര പക്ഷവും ഉണ്ട് .
അധികമായി വരുന്ന ഒരു പക്ഷം ആഷാഢത്തോട് ചേർത്ത് അധികാ ഷാഢമെന്ന് കണക്കാക്കി ചാൻദ്ര സൗര പക്ഷങ്ങൾ ഒരോ രണ്ടു വർഷത്തിന ശേഷവും സമീകരിക്കപ്പെടുന്നു. ( ഇല്ലെങ്കിൽ ഹിജറ പോലെ ന്യൂന വർഷങ്ങളായി തീരും) സൗരപക്ഷത്തിലെ വൈശാഖമാസത്തിലെ വൃദ്ധീപക്ഷത്തിലെ പ്രഥമ മുതൽ അടുത്തഅമാവാസി കുടി ഉള്ള ഒരു മാസം ചാന്ദ്രപക്ഷത്തിലെ വൈശാഖമാസം - ഇത് വൈശാഖ കാലം എന്ന പേരിലാണ് കേരളത്തിൽ പൊതുവെ ആചരിച്ചു വന്നിരുന്നത്. ചാന്ദ്രപക്ഷത്തിന്റെ സ്വാധീന കൊണ്ടാണ് വടക്കേ ഇന്ത്യയിൽ ്് അമാവാസിക്ക്കും പൗർണ്ണമിക്കും ഇത്ര പ്രാധാന്യം കാണുന്നത്
മാധവ മാസം എന്നത് മാധവന് പ്രിയപ്പെട്ട എന്ന അർത്ഥത്തിലല്ല, മധു സംബന്ധിയായത് മാധവം - വസന്തർതു- വസന്ത കാലം.
@@manomohanant8438 അങ്ങനെ ഞാൻ പറഞ്ഞിട്ടില്ലല്ലോ.. നാരദമുനി, മാധവന് ഏറ്റവും പ്രിയപ്പെട്ട മാസമായ മാധവ മാസം എന്നാണ് പറഞ്ഞത്.. മാധവന്റെ പേരുമൂലം മാധവം എന്ന് പേര് വന്ന മാസം എന്നല്ല പറഞ്ഞത്..
നിങ്ങൾ പറഞ്ഞു എന്ന് ഞാൻ പറഞിട്ടില്ല
Sobhanakumariammakrishnnalyam