നിങ്ങളുടെ സമീപത്തുള്ള ഈ 5 വീടുകളിൽ നിന്ന് ഒരു ഭക്ഷണവും കഴിക്കരുത്. കഴിച്ചാൽ തീർന്നു.

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 245

  • @RejipouloseRejipoulose
    @RejipouloseRejipoulose 4 місяці тому +16

    ഒരുമിന്നുറ്റ് കൊണ്ട് പറയേണ്ട കാര്യം അരമണിക്ക് കൊണ്ട് പറഞ്ഞു തിർക്കുന്നു

  • @manojanila3820
    @manojanila3820 4 місяці тому +12

    നമസ്കാരം.. താങ്കളുടെ ഓരോ വീഡിയോയും അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്.. നേരിട്ടൊന്നു കാണുകയാണെങ്കിൽ തീർച്ചയായും താങ്കളെ നമസ്ക്കരിക്കും ഹരി ജി. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +7

      😊😊🙏🙏 ക്ഷമിക്കുക ഇതൊന്നും എന്റെ കഴിവോ എൻറെ അറിവോ അല്ല പരമ്പരാഗതമായി നിലനിൽക്കുന്ന വിശ്വാസങ്ങളാണ്. ബഹുമാനവും ആദരവും നമ്മുടെ പൂർവ്വ പരമ്പരയ്ക്ക് സമർപ്പിച്ചാൽ മതി

    • @kusumammoni6417
      @kusumammoni6417 4 місяці тому +4

      താങ്കളുടെ എളിമ കൂടുതൽ വിശ്വാസം ഉണ്ടാക്കി എന്നതാണ് സത്യം

    • @sheebakv4314
      @sheebakv4314 4 місяці тому

      അച്ഛൻ തന്നെയാണ്

    • @sheebakv4314
      @sheebakv4314 4 місяці тому

      സത്യം തന്നെയാണ്

  • @suseelakv5956
    @suseelakv5956 4 місяці тому +5

    നമസ്കാരം ഹരിജി 🙏🙏🙏
    പുതിയ ഒരു അറിവ് സമ്മാനിച്ചതിന് നന്ദി ❤❤❤

  • @cryptocool345
    @cryptocool345 4 місяці тому +5

    ഇതെല്ലാം സത്യം തന്നെയാണ്, എങ്കിലും ഒരു ചോദ്യം, നമ്മുടെ സർക്കാർ തരുന്ന ആനുകൂല്യങ്ങൾ വാങ്ങാമോ (ഒരു പാട് ആൾക്കാരെ ലഹരിക്ക് അടിമയാക്കുന്ന മദ്യം വിറ്റ് കിട്ടുന്ന വരുമാനം ആണല്ലോ അത് )

    • @mayakumari6319
      @mayakumari6319 4 місяці тому

      അത് ശരിയാണ്. പിന്നെ പലിശ എടുക്കുന്നവർ അവർക്ക് അത്യാവശ്യമായിട്ടല്ലേ ബാങ്കിൽ പോയാലും പലിശ കൊടുക്കണ്ടേ

  • @SS-tu4dx
    @SS-tu4dx 4 місяці тому +4

    Thank u hariji

  • @shajimr8748
    @shajimr8748 4 місяці тому +2

    ആരും ബേജാറാവരുത് !
    ഭക്ഷണം "പാനീയം എന്നിവയ്ത് മാത്രമേ പ്രശ്നുള്ളു. പ്രശ്നം വെയ്പ്പിനും പൂജാദികർമ്മങ്ങൾക്ക് ഒരു തടസ്സുമില്ല! ദക്ഷിണ ആവോളം വാങ്ങിക്കാം!!!

  • @harivison7212
    @harivison7212 4 місяці тому +3

    ഇപ്പോൾ കട്ടും മൊട്ടിച്ചും കബളിപ്പിച്ചും പണം ഉണ്ടാകുന്നവർ ക്ഷേത്രത്തിൽ അന്നദാനം മറ്റു വഴിപാട് നടത്തുന്നത്.. അത് മൊത്തം ഭക്തരും കഴിക്കുന്നു..

    • @sheebakv4314
      @sheebakv4314 4 місяці тому

      🙏🙏🙏🙏🙏😂😂

  • @subramaniank7721
    @subramaniank7721 4 місяці тому +2

    ആവർ ത്തന ഒരു കാര്യം 10 പ്രാവശ്യ പറഞ്ഞാലും പിന്നെയും പിന്നെയും ആവർത്തിച്ച് കേൾവിക്കാർക്ക് മടുത്തു പോകും

  • @anitajayan164
    @anitajayan164 4 місяці тому +1

    ഇനിയും എല്ലാവരും ശ്രദ്ധിക്കണം
    സന്ധ്യക്ക്‌ ഒരു കാരണവശാലും മധുരം കൊണ്ട് തന്നാൽ സ്വീകരിക്കരുത്.
    വേണ്ട എന്ന് പറയാൻ പറ്റില്ലെങ്കിൽ വാങ്ങിച്ചു കളയുക.
    പിന്നേ രാത്രി കാലങ്ങളിൽ ആർക്കും സാധനങ്ങൾ കൊടുക്കരുത്

  • @smithashaji646
    @smithashaji646 4 місяці тому

    Namaskaram thirumeni angaye anda Amma orupad aaradhikunu .eshtamanu harijiye anda ammyudey medichal passaakaney ammakk aayusum arogyavum thannu anugrahikaney 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      സ്മിതാജി തീർച്ചയായും പ്രാർത്ഥിക്കാം

  • @aparnaaparna375
    @aparnaaparna375 4 місяці тому

    വളരെ നല്ല ഉപദേശം, 100% 🙏👌👌👌

    • @sheebakv4314
      @sheebakv4314 4 місяці тому

      ഉപദേശമല്ല സത്യമാണ്

  • @ksmitha4312
    @ksmitha4312 4 місяці тому +16

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി ഇതുവരെ ആരും പറഞ്ഞുതന്നിട്ടില്ല താങ്ക് യു തിരുമേനി

    • @ksmitha4312
      @ksmitha4312 4 місяці тому

      താങ്ക് യു തിരുമേനി

    • @sheebakv4314
      @sheebakv4314 4 місяці тому

      ഞാനും കണ്ടില്ല👌👌👌

  • @licymolviveen
    @licymolviveen 4 місяці тому +2

    Thanks 🙏🙏🙏

  • @sudhakarannu6262
    @sudhakarannu6262 4 місяці тому +2

    കള്ളത്തരം പറയരുത് ഒരു ദൈവവും ഇങ്ങനെ ഒന്നും പറയില്ല

  • @rgknair8431
    @rgknair8431 4 місяці тому

    Kannum thoshm pokan ulla marggm parayamo

  • @ajeshsoman7675
    @ajeshsoman7675 Місяць тому

    നമുക്ക് വിഷയത്തിലേക്ക് വരാം 2:37

  • @sajibabu8228
    @sajibabu8228 4 місяці тому +2

    100% സത്യം sir 🙏.... ഗതികേട് കൊണ്ടു മേടിച്ചു പോകും 😔ഇപ്പോഴും പലിശ കൊടുത്തുകൊണ്ടിരിക്കുവാ 😔😔😔

  • @ponammanair5608
    @ponammanair5608 4 місяці тому +7

    ഹരി, നല്ല അറിവ്, ഒന്നും അറിയാതെയാണേലും, ikaryangalഞാൻചെയ്യാറില്ല, താങ്ക്യൂ, ഹരേകൃഷ്ണ 🙏🌹

  • @getha4435
    @getha4435 4 місяці тому +2

    🙏നമസ്തേ ഒരഭിപ്രായം പറയട്ടെ കൊളള പലിശക്കാ൪ ഒന്നായിട്ടു വാങ്ങുന്നു മറ്റു കച്ചവടക്കാർ കുറച്ചു കുറച്ചായി ഓരോ നിൽ നിന്നും പിടിചെചടുകകുനനു. നമസ്തേ ജീ🙏💕

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +1

      സന്മാർഗത്തിലൂടെ അല്ലാതെ ആളുകളെ ചൂഷണം ചെയ്യുന്നത് ആരായാലും അവർക്ക് ഭഗവാൻ കൃത്യമായ കൂലി നൽകും

  • @A-yc7qs
    @A-yc7qs 4 місяці тому +1

    ഇന്നത്തെ കാലഘട്ടത്തിൽ പോലീസുകാർ, വക്കീൽ, ഓൺലൈൻ ലോണുകാർ, ബാങ്കുകൾ etc

  • @bhargaviamma7273
    @bhargaviamma7273 4 місяці тому +1

    യാത്രക്കിടയിൽ വിശന്നും ദാഹിച്ചും വലയുമ്പോൾ ഒരു മഹാപാപിയുടെ ഹോട്ടലിൽ നിന്നും ......
    പണം നല്കി വാങ്ങുന്ന ഭക്ഷണത്തിൽ ......
    കടക്കാരൻ ചെയ്ത പാപത്തിൻ്റെ ഭാഗം ഉണ്ടായിരിക്കയില്ല -
    കാരണം അവന് മുതലും പലിശയും ലാഭവും ചേർത്ത വിലയാണ് നല്കുന്നത് എന്നതിനാൽ...

    • @sheebakv4314
      @sheebakv4314 4 місяці тому +1

      👌👌👌👌👌🌹🌹

  • @sobhanakunnath2970
    @sobhanakunnath2970 4 місяці тому +3

    Bank palisa Vadikunatho

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      ബാങ്ക് പലിശ മേടിക്കുന്നതിൽ തെറ്റില്ല ഇവിടെ പറഞ്ഞിരിക്കുന്നത് കൊള്ള പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തികളെ കുറിച്ചാണ്

  • @prasanthprasanth809
    @prasanthprasanth809 3 місяці тому +1

    Abisarika grihathilninnum padilla....avar vasyapeduthan chance kooduthalanu

  • @sobhagnair8709
    @sobhagnair8709 4 місяці тому

    Namaskaram harikutta🙏

  • @sudhap8350
    @sudhap8350 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Vasama-sc6rs
    @Vasama-sc6rs 4 місяці тому +3

    ഗുരുജി ആ വീട്ടിൽ ഒരു ഫക്ഷന് പോയാൽ ഒന്നും കഴിച്ചില്ലയകിൽ അതു പ്രശ്നം അല്ലിയോ

    • @gold4450
      @gold4450 4 місяці тому +1

      കഴിച്ച ഭക്ഷണത്തിന് തുല്യമായ എന്തെങ്കിലും ഗിഫ്റ്റ് തിരിച്ചു കൊടുത്താ മതി.

  • @sudhakarank7782
    @sudhakarank7782 4 місяці тому

    Bankil ninnum kollapalisake edukam.

  • @sashikalajayakumar2129
    @sashikalajayakumar2129 4 місяці тому +5

    Tirumeni ende Financial problem maran pratrikkename
    Shashikala-Atham

  • @sharivivekvk2525
    @sharivivekvk2525 4 місяці тому

    ശാ രി വിശാഖം

  • @sunithaks6489
    @sunithaks6489 4 місяці тому

    സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടാൻ ഒരു വഴി പറഞ്ഞു തരാമോ

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 4 місяці тому

    Evarode kazhivathume akannu nilkunnathaley nallathe?appole advocates,brabe police?

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 місяці тому

    പ്രീയ സുഹൃത്തുക്കളേ....
    ഇനി ഒരു കാര്യം കൂടി പറഞ്ഞു തരാം.
    അമ്പലങ്ങളിൽ പ്രസാദ ഊട്ട് ചില വ്യക്തികൾ നടത്താറുണ്ട് .
    അത് ഭക്ഷിച്ച ശേഷം ഒരു നാണയം വയറ്റിൽ ഇടത്തോട്ട് മൂന്ന് തവണ ഉഴിഞ്ഞു ഭണ്ഡാരത്തിൽ ഇടുക.

  • @raghavankr8642
    @raghavankr8642 4 місяці тому +1

    അപ്പോൾ ഗവൺമ്മേണ്ടിൻ്റെ പൈസ ഒരിക്കലും വാങ്ങരുത്

  • @leenachandranleenachandran2340
    @leenachandranleenachandran2340 4 місяці тому +1

    ഹായ് മോനെ രോഹിണി ആണ് നക്ഷത്രം 6 ,,,2,,,1979 വൈകുനേരം 4,,15 ഇപ്പോൾ സമയം ആകെ ഒരു തടസം

  • @sasidharanpr5882
    @sasidharanpr5882 4 місяці тому +1

    ശരിയാണ്.ഞാൻ പണിയെടുക്കുന്നത്തിൻ്റെ പകുതി ഗതികേട് കൊണ്ട് പലിശ അടക്കുന്നു😢

  • @priyas4398
    @priyas4398 4 місяці тому +2

    Athukondanu ethokke ayi bendhamullavare aduppikkathe neechar ennum paranju mattinirthiyirunnathu.
    New arivinu thanks🙏

  • @sobhanakunnath2970
    @sobhanakunnath2970 4 місяці тому +1

    Banke palisa vadikunnethe thetto

  • @ambily2940
    @ambily2940 4 місяці тому +16

    വെള്ളാപ്പള്ളി യുടെ കുടുംബത്തിൽ നിന്നും വാങ്ങരുത്

    • @nazeerabeevi2190
      @nazeerabeevi2190 4 місяці тому +2

      👍🏻👍🏻👍🏻

    • @Mazhanilav
      @Mazhanilav 4 місяці тому +1

      😂😂😂😂

    • @smithaanoop447
      @smithaanoop447 4 місяці тому +2

      Correct 😂😂

    • @ksjayasankar9519
      @ksjayasankar9519 4 місяці тому +1

      ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ വീട്ടിൽ നിന്ന് ഒന്നും കഴിക്കാൻ പാടില്ല അല്ലേ.

  • @himariyua202
    @himariyua202 3 місяці тому

    ആവർത്തനം നല്ലതല്ല

  • @kuriangeorge3374
    @kuriangeorge3374 12 днів тому

    നല്ല ഉപദേശം...

  • @geenap996
    @geenap996 4 місяці тому

    ഹരിജി എന്റെ കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ആണ്. ഭർത്താവിന് എന്നും അസൂഖം. പണിക്ക് പോകാൻ കഴിയുന്നില്ല. രണ്ട് വർഷമായി എവിടെയും പോകാൻ കഴിയുന്നില്ല. സ്വന്തം സഹോദരൻ ചെയ്ത പ്രാക്ക് ദോഷമാണ് എന്നാണ് ഭർത്താവ് പറയുന്നത്. കുടുംബക്കാർ മിണ്ടാറില്ല കുട്ടികളോട് പോലും ' ഞങ്ങൾക്ക് വേണ്ടി വേണ്ടി പ്രാർത്ഥിക്കണ. മനോജ് അനിഴം
    ഗീന ആയില്യം

  • @kuruvilamathew6282
    @kuruvilamathew6282 4 місяці тому

    Thirumeni. Susan. Chithira Kuruvila Uthrum. Treeza. Revathi. (H)Nikhil. Mullam. Elizabeth. Makkam. Ioan. Gold loan vasthu case velkan a . Pray. for. us God bless you . Please. replay .

  • @SuseelanRaghavansuseelan
    @SuseelanRaghavansuseelan 4 місяці тому

    Garuda nodalleparanjathiyennu manushya nodallallo Ninachanum ammakum aanu asughamengil Nee yenthu cheyyummoodatharamparayaruthu 🦍😭🐊

  • @santhajohny1167
    @santhajohny1167 4 місяці тому +3

    Good Message Thirumeni

  • @sajitha483
    @sajitha483 4 місяці тому +5

    നമസ്കാരം ഹരി ജി 🙏

  • @dlaxmikv3746
    @dlaxmikv3746 4 місяці тому

    ഇയാൾക്ക് വേറെപണിയൊന്നും ഇല്ലേ. തനിക്കു എന്ധോകെ അസുഖം ഉണ്ടെന്നു പറയാന്പറ്റോ. ഇതുപോലുള്ള മോശമായ കാര്യങ്ങൾ പറയുന്ന താൻ ഒരുമനുഷ്യനാ. ഓരോ കണ്ടുപിടിത്തം.

  • @prasithamanoj1603
    @prasithamanoj1603 4 місяці тому

    ഹരിജി മുരുകന്റെ ആണ്ടിപ്പണ്ടാരരൂപം വീട്ടിൽ വെക്കാമോ

  • @kuruvilamathew6282
    @kuruvilamathew6282 4 місяці тому

    Thirumeni. Susan. Chithira Kuruvila Uthrum. Treeza. Revathi. (H)Nikhil. Mullam. Elizabeth. Makkam. Ioan. Gold loan vasthu case velkan a . Pray. for. us God bless you . Please. replay .

  • @prasannant5425
    @prasannant5425 4 місяці тому

    ഇപ്പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ സമൂഹം.ഗരുഡനോട് അതെല്ലാം നേരേയാക്കാൻ പറയു ഹരി.

  • @Mtm848
    @Mtm848 4 місяці тому

    തിരി മേനി മോനേ ഞാൻ മരിച്ച വീട്ടിൽ പോയി ഞാൻ അവിടന്ന് നാരങ്ങ വെള്ളം കുടിച്ചു മോക്ക്യാസർ ആ കിട്ടാണ് മരിച്ച പ അവളുടെ ഡാഡി ക്യാസർ അമിട്ടാണ് മരിച്ചത് മരിച്ച വീട്ടിൽ പോയ അകമകന് എൻറ്റ്യൂമർ ആയിരുന്ന മരിച്ചു ചൂട്ട് ശക്തി കാരണo െവള്ളം അവിടന്ന് കുടിച്ചു ഞാൻ അത്യാ നിന്നണ പേര് മോളി അത്തംനാള് ഞാൻ ഒറ്റക്കാണ് മോനേ താമസിക്കുന്നത് പ്രാത്ഥിക്കണം

  • @hemaviswadhar3712
    @hemaviswadhar3712 4 місяці тому

    Namaskaaram thirumeni 🙏 viswadhar bharani
    Hema magam
    Mararogathil ninnum rekshikkane..manass valladhe vedanayilaan... praarthanayil ulpeduthane 🙏

  • @remyar8579
    @remyar8579 4 місяці тому

    pazhya vilikkuthiri kakka adukarund dosham undo. pohakkan upayogikkunna mannpathrathil ninnum

  • @dwarakadas7344
    @dwarakadas7344 4 місяці тому +1

    ഒരു ചിട്ടി ഫണ്ട്‌ സ്ഥാപനത്തിൽ 20 കൊല്ലത്തോളം ജോലി ചെയ്തു തെറ്റുണ്ടോ ഉണ്ടെങ്കിൽ പരിഹാരം

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      ജോലി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ നമ്മൾ കാരണം ആർക്കെങ്കിലും മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന് യഥാവിധി പരിഹാരം ചെയ്യണം

    • @sheebakv4314
      @sheebakv4314 4 місяці тому

      തീർച്ചയായും ചെയ്തിരിക്കും

  • @mayadevi938
    @mayadevi938 4 місяці тому +1

    Ariyande kazhichu poyi pariharam cheyyan paranju tharo

  • @maaya5438
    @maaya5438 4 місяці тому

    ആവർത്തനം വരാതെ നോക്കണമെന്ന് സൂചിപ്പിക്കുന്നു

  • @sheebadileep8391
    @sheebadileep8391 4 місяці тому +1

    നമസ്കാരം തിരുമേനി, എനിക്ക് അഘോരികളെ കുറിച്ച് അറിയുവാൻ അതിയായ ആഗ്രഹം ഉണ്ട്, തിരുമേനി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +1

      എനിക്ക് അറിവ് ലഭിക്കുന്ന മുറയ്ക്ക് ഞാൻ വീഡിയോ ചെയ്യാം

    • @sheebadileep8391
      @sheebadileep8391 4 місяці тому

      @@Ayiravallimedia 🙏🙏🙏

  • @prabha654
    @prabha654 4 місяці тому

    രോഗബാധിത ആയ വീട്ടിൽ നിന്ന് ഒരുപാട് തവണ ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്.

  • @lekhasudheesh4325
    @lekhasudheesh4325 4 місяці тому

    Mona,enikkum kudi prathikkanama,60 age ayi but manassinu oru samadhanavum ella,ellam makanta kyil,ennalum samadhanm tharunnilla,reshikkanaenikkum kudi prathikkanà lekha moolam

  • @Mazhanilav
    @Mazhanilav 4 місяці тому

    Njan paisa kadam koduthal enikk ath thirike kittare illa... Ennalum aarenkilum chothichal kodukkukayum cheyyum ... Ennitt kayyil 5 roopa polum illathe irunnu vishamikkum ..

  • @beenap1566
    @beenap1566 4 місяці тому

    Ithupolulla sthapanangalil joli cheyyunnavarude veetil ninnum kazhikkan pafillallo. Bendukkal aanenkilo visrsha avadarangalil kshenikkumbol enthu cheyyum.

  • @premav4094
    @premav4094 4 місяці тому +2

    ഹരേകൃഷ്ണ
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾

  • @vijayanc.p5606
    @vijayanc.p5606 4 місяці тому

    Bhagawan ithu parayunna kaalathu palisa enna vasthu illa, bhagawante kaalathu somarasam maathrame lehari aayi ollaayirunnu.

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 4 місяці тому +2

    Namaskaram Hari ji 🙏🙏🙏

  • @manutk864
    @manutk864 4 місяці тому +2

    Radhika thiruvonam

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Thirumeni, antae molkk good marks kitti, prarthichathin thank you very much thirumeni, may God bless you

  • @SrRatheesa-xi9yb
    @SrRatheesa-xi9yb 4 місяці тому

    ഹരി ജി അന്നദാനം കഴിക്കാൻ പറ്റില്ലല്ലോ പാപം തീർക്കാൻ വേണ്ടിയാണ് പലരും അന്നദാനം നടത്തുന്നത്

    • @sheebakv4314
      @sheebakv4314 4 місяці тому

      വിശക്കുന്നവർക്ക് അന്നം കൊടുക്കുന്നത് പാവം തീർക്കാൻ ആണോ വിശപ്പ് അടക്കുന്നത് പാവം തീർക്കലാണോ എല്ലാവരെയും മനസ്സിലാക്കണം എന്നതാണ് മനസ്സിലാക്കുന്നത് 🙏🙏🙏🙏🙏

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 4 місяці тому +1

    Mone ente monte lehariyde upyogam nirthanulla vazhy parayamo

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      ചെറിയ ഒന്ന് രണ്ട് വിദ്യകൾ ചാനലിൽ നൽകിയിട്ടുണ്ട് സെർച്ച് ചെയ്താൽ കാണാം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @sreebala.r5385
    @sreebala.r5385 4 місяці тому

    ഞാൻ പളനി പോകാൻ വള പൂജിച്ചിട്ടത് എന്റെ കയ്യിൽ നിന്ന് നഷ്ടമായി ദോഷം ഉണ്ടോ

    • @sheebakv4314
      @sheebakv4314 4 місяці тому

      ആരെങ്കിലും തന്നതാണെങ്കിൽ ഉപയോഗിക്കാൻ പാടുള്ളതല്ല അല്ലായിരിക്കും 🙏🙏🙏 സത്യം എന്താണാവോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +1

    🙏🙏🙏🙏🙏🙏

  • @kalladasvinod3621
    @kalladasvinod3621 4 місяці тому

    Muthoot, manappuram mudal orupadu finance company undu..athil kodi kanakkinu jeevanakkarum undu..avarude veedukalil ninnum onnum kazhikkan padille?..vellapalli mudal palarum barukal nadathunnundu...appo engana😢

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +1

      🤔🤔 ഇതൊക്കെ വ്യവസായ സംരംഭങ്ങൾ അല്ലേ? അവർ അവരുടെ തൊഴിൽ ചെയ്യുന്നു. ഞാനീ പറഞ്ഞത് നമ്മുടെ നാട്ടിൽ കൊള്ള പലിശ വാങ്ങുന്ന വ്യക്തികളുടെ ഗൃഹത്തെ കുറിച്ചാണ്

  • @sarathsarathks5192
    @sarathsarathks5192 4 місяці тому

    Enthu cheythittum joli sariyakunnilla. Ethra prarthichittum phalam kittunnilla. Nalla joli undayirunnath nashtappettu poyi. Aarenkilum kudumbathinu ethirayi enthenkilum cheythittundakum enn samsayam und. Enthenkilum vazhi paranju tharanam. Sarath Avittam nakshathram

    • @sarathsarathks5192
      @sarathsarathks5192 4 місяці тому

      Enthenkilum parihaaram undo. Aake sankadathilaanu, enthu cheythittum sariyakunnilla

  • @MayaSatheesh-y3k
    @MayaSatheesh-y3k 4 місяці тому

    Hari sir Angayuds prarthanayil enne ulpeduthiyath kond enikoru joli kittitto thanks🙏🙏🙏🙏

  • @sheelasadan2661
    @sheelasadan2661 4 місяці тому +5

    ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഹരീ, 🙏🙏🙏💥🪔🌹

  • @pratiraj9750
    @pratiraj9750 4 місяці тому

    Onnu chothichote... Kolla palishayku pannam kodikinathu garuda puranathil paramarshikan karanam ondo? Pannam ondayathu thanne oru pakshey kazhinje nootandila.. Appo nootandukalku munbu vanne Vishnu Garuda puranathil paramarshichu ennu vechal engane sheriakum

  • @PushpaP-ut1tc
    @PushpaP-ut1tc 4 місяці тому

    Namaste hariji,,ente husband baril anu joli cheyyunnath,ithu kettapool enikku tension ayii endu cheyyum

  • @prasannakumari187
    @prasannakumari187 4 місяці тому

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @radhikashimod6664
    @radhikashimod6664 4 місяці тому +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @sushamavijayan4762
    @sushamavijayan4762 4 місяці тому +2

    Thank you sir.❤❤❤

  • @laalu6739
    @laalu6739 4 місяці тому

    അപ്പോൾ പെൻഷൻ വാങ്ങേരുത് 🤔🤔🤔🤔

  • @sreelathasanthosh3187
    @sreelathasanthosh3187 4 місяці тому

    🙏🙏🙏🙏

  • @sumakunni4252
    @sumakunni4252 4 місяці тому +1

    Thanks തിരുമേനി....❤

  • @mstrigs3058
    @mstrigs3058 4 місяці тому +1

    ഇതുവരെ ഞാൻ ഇത് ഒന്നും നോക്കാറില്ല ഇത്തരത്തിൽ ഉള്ള ആളുകൾ ഞങ്ങളുടെ ചുറ്റുപാടിൽ ഇല്ല ഇത് ഒരു നല്ല അറിവാണ് സന്തോഷം

  • @Jessyjohny-g3g
    @Jessyjohny-g3g 4 місяці тому

    നമസ്കാരം തിരുമേനി🙏 കടബാധ്യത മൂലം വിഷമത്തിലാണ് കുട്ടികൾക്ക് ജോലി കിട്ടുവാനും പ്രത്യേകം തിരുമേനി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @sivadasappanath4547
    @sivadasappanath4547 4 місяці тому

    Namasthe Harijee
    Asha chithira 45age
    Kadangal koodiyittu vaya
    Jeevikan pattunnilla
    Prarthikumo

  • @geethaa1323
    @geethaa1323 4 місяці тому

    Thank you so much for giving us very good information

  • @prajeeshkuttu6795
    @prajeeshkuttu6795 4 місяці тому +1

    നമസ്കാരം ji🌹

  • @vilasinip7960
    @vilasinip7960 4 місяці тому +2

    Namaskaram hariji nalla arivukalku nanni

    • @Ayiravallimedia
      @Ayiravallimedia  4 місяці тому +1

      വളരെ നന്ദി വിലാസിനി ജി

  • @upkcanithakumary8583
    @upkcanithakumary8583 4 місяці тому

    Njangaluda ayal veedukal eevibhagathil ullathanu.Njan arodum sahakarikkarilla.Avar sarkar Udyogam undenna ahankaramanennu parayum saramilla.Itharitunnathuvare oru kuttabodham undayirunnu.Samadhanamayi.Nanni namaskaram

  • @Sobhana-yi2fh
    @Sobhana-yi2fh Місяць тому

    🙏🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh Місяць тому

    മക൯കു

  • @sujathakr2112
    @sujathakr2112 4 місяці тому +1

    നമസ്കാരം ഹരിജീ.... 🙏🏻🙏🏻🙏🏻

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 4 місяці тому

    ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ

  • @yamunar3486
    @yamunar3486 4 місяці тому

    Na
    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sujathas6519
    @sujathas6519 4 місяці тому +2

    Thank you ❤

  • @AnumolAnumol-e9r
    @AnumolAnumol-e9r 4 місяці тому +2

    Thanks you

  • @devandevanadan8399
    @devandevanadan8399 4 місяці тому +2

    Very good 🙏

  • @jyothyrajaram3087
    @jyothyrajaram3087 4 місяці тому

    Hari ji angane nerit kananayi entha vazhi. Valare adikam mind disturbed aanu

  • @leenanair9209
    @leenanair9209 4 місяці тому +3

    Harijii Pranaamam 🙏🙏🙏

  • @sushamabalan7637
    @sushamabalan7637 4 місяці тому

    08/05/2024 9:43Am