സർവ്വൈശ്വര്യം തരും നവരാത്രി, തിങ്കളാഴ്ച മുതൽ 9 ദിവസം ചെയ്യേണ്ടത് | Navaratri 2022 | Vijayadashami

Поділитися
Вставка
  • Опубліковано 29 вер 2024
  • #Navarathri or Nine Nights is a multifaceted festival celebrated across the State annually. Typically falling in September or October, these 9 days are reserved for the special worship of the nine Goddess Shakti / Devi forms. The final three days of Navarathri - Durgashtami, Mahanavami, and Vijayadashami are set apart for the worship of Goddess Saraswati - the Goddess of wisdom and learning. Followers worship their work tools by keeping them in the pooja (worship) room and temples. Students at this time keep their books and other study materials in the pooja room and temples for worship. This unique practice is known as Ayudha Pooja (worshipping of vocational tools).
    On Vijayadashami day, Keralites have their own unique tradition. Words symbolizing the name of God are written on the tongue of the child with a golden ring. The child is also made to write letters on a plate of rice with the help of elders. This practice is meant to introduce them to the world of knowledge and letters and is known as Vidyarambham. Ceremonies are performed in many places across the State to mark these festivities.
    ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .........................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri #Navaratri2022 #Vijayadashami

КОМЕНТАРІ • 460

  • @Jyothishavartha
    @Jyothishavartha  2 роки тому +33

    വീട്ടില്‍ അകാരണമായ കലഹം ഇല്ലാതാക്കാനും നല്ലദാമ്പത്യത്തിനും ജപിക്കേണ്ട മന്ത്രം ua-cam.com/video/53OO_mMIyqk/v-deo.html

    • @kujancp1840
      @kujancp1840 2 роки тому +2

      ശുദ്ധി ഇല്ലാത്ത സമയാവുമ്പോൾ എന്താ ചെയ്യാ നാമം ചൊല്ലാൻ പറ്റോ എത്ര ദിവസാണ് ചൊല്ലാതിരിക്കേണ്ടത് ഒന്ന് പറയൂ തിരുമേനി എനിക്ക് അറിയില്ല എന്താവേണ്ടതെന്ന് 🙏🏻🙏🏻🙏🏻

    • @jayanthiram8073
      @jayanthiram8073 2 роки тому +1

      Useful message

    • @amrithavijayan3868
      @amrithavijayan3868 2 роки тому

      തിരുമേനി ഫോൺ നമ്പർ

    • @bindusunil5562
      @bindusunil5562 11 місяців тому

      ​@@kujancp1840😊q

    • @SureshBabu-ox7io
      @SureshBabu-ox7io 11 місяців тому

      ​@@kujancp1840l

  • @smithanm1910
    @smithanm1910 2 роки тому +1

    Awesome...thirumeni...good reformer of the society too.May god bless u abundantly for spreadin knowledge to the common people..in simple way .👍

  • @Super151973
    @Super151973 2 роки тому +37

    തിരുമേനിയുടെ മുഖവും ചിരിയും കണ്ടാൽ തന്നെ ഒരു വല്ലാത്ത തേജസ്സ് ആണ് തിരുമേനിയുടെ ഉപാസന കരുത്താണ് മുഖത്തെ തിളക്കം

  • @bindhupp2358
    @bindhupp2358 11 місяців тому

    നമസ്കാരം തിരുമേനി. ഈ അറിവ് പകർന്നു തന്നതിന് 🙏🙏🙏

  • @sumisajeev6110
    @sumisajeev6110 2 роки тому +1

    Ladiesinu periodsil athra divasam kazhinju vritham adukam.please reply.waitng for it.

  • @jayasree7511
    @jayasree7511 2 роки тому +1

    🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    🙏

  • @kumariomana1214
    @kumariomana1214 2 роки тому +1

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏

  • @sathydevi967
    @sathydevi967 2 роки тому

    Harerama Hare krishna

  • @premanuchampalli7325
    @premanuchampalli7325 2 роки тому

    തിരുമേനി, എന്റെ പടി ഞ്ഞാർ സുഖമുള്ള വീട്ടിന്റെ തെക്കു പടിഞ്ഞാർ മൂലയിലെ അലമാര കിഴക്കോ വടക്കോ ഫേസ് ചെയ്യ്യുക, ഏതാണ് ഉത്തമം എന്ന് അറിയിച്ചു തരാൻ താൽപ്പര്യം.

  • @sivani5134
    @sivani5134 2 роки тому

    🙏🙏

  • @sindhup6812
    @sindhup6812 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nandanakp2198
    @nandanakp2198 11 місяців тому +1

    ഞായറാഴ്ച തൊട്ടല്ലേ വൃതം എടുക്കേണ്ടത് തിരുമേനി

  • @petechsolarsystems9492
    @petechsolarsystems9492 2 роки тому

    🙏🙏🙏🙏

  • @preethip9742
    @preethip9742 2 роки тому +52

    തിരുമേനി പകർന്നു തരുന്ന ജ്ഞാനം വളരെയേറെ പോസിറ്റീവ് എനർജിയും വെളിച്ചമേകുന്നതും ആണ്. എൻ്റെ മുൻജന്മ സുകൃതം. തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒരുപാട് നന്ദി.🙏🙏🙏

    • @sylajajayakumar6702
      @sylajajayakumar6702 2 роки тому +1

      P

    • @pralayakalaagnirudra
      @pralayakalaagnirudra 2 роки тому

      exactly

    • @beenakt3731
      @beenakt3731 2 роки тому

      Namaskaram Thirumeni 🙏🙏🙏 God bless you

    • @jalajasoman645
      @jalajasoman645 2 роки тому

      @shivakashi vlogs🤩 നമസ്കാരം തിരുമേനി
      ഒരു കുടുംബം തീരാ ദുരിതം പെരുന്നു വിശന്നു വലയുന്ന പത്തു പട്ടിക്കുഞ്ഞുങ്ങൾ പ്രായം ആയ അമ്മ മാനസിക രോഗികൾ ആയ മക്കൾ ഇങ്ങനെ വന്നത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ

  • @krishnank6085
    @krishnank6085 2 роки тому +3

    തിരുമേനിയുടെ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെ ഞാൻ വേറേ മനുഷ്യനായി നമിക്കുന്നു സാഷ്ടാംഗം

  • @sugithaus6158
    @sugithaus6158 2 роки тому +15

    നമസ്കാരം കൈപ്പകശ്ശേരി തിരുമേനി ഇങ്ങനെ അങ്ങു പറയുന്നത് ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷം ആണ് 🙏🙏🙏🙏🙏🙏🙏

  • @silnak7177
    @silnak7177 2 роки тому +14

    ദേവി മഹാത്മ്യം പാരായണം എല്ലാം പ്രശ്നനങ്ങൾക്കും പരിഹാരം ആണ് 🙏🙏🙏🙏om നമഃ ചണ്ഡികയേ

    • @raadhamenont8760
      @raadhamenont8760 2 роки тому

      Devi mahatmyam,reading daily is possible? Too long
      Sapta sloki is enough ?

  • @surakv1481
    @surakv1481 2 роки тому +6

    ആ ചിരിയിൽ ആരും വീണ് പോകും 😜

  • @ushaknv5224
    @ushaknv5224 2 роки тому +15

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീരാധേശ്യം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @gogulvenugopal624
    @gogulvenugopal624 2 роки тому +10

    "🩸🩸 നമസ്തേ..... തിരുമേനി🙏 വന്ദേ വാഞ്ഛിത ലാഭായ ... ചന്ദ്രാർധ കൃത ശേഖരാം ..... വൃഷാരൂഢാം ശൂല ധരാം .... ശൈലപുത്രിം യശസ്വിനിം ..... ഓം .. ശൈലപുത്രൈ നമ:🙏 ഭഗവതിയുടെ അനുഗ്രഹം കൊണ്ട് സത്ബുദ്ധിയുണ്ടാകണം ജീവിതം ഐശ്വര്യ സമ്പൂർണ്ണമാകണം എന്ന പ്രാർത്ഥനയോടു കൂടി ...... എല്ലാവർക്കും ..... നവരാത്രി ആശംസകൾ🙏🩸🩸

  • @daffodlesthehope1063
    @daffodlesthehope1063 8 годин тому

    ഈ വർഷത്തെ നവരാത്രി വീഡിയോ തിരുമേനിടെ വന്നില്ലല്ലോ🙏🙏🙏

  • @MiniPuthenpurayil
    @MiniPuthenpurayil День тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം വളരെ നന്ദി തിരുമേനി

  • @prasannalohi9173
    @prasannalohi9173 2 роки тому +4

    🙏തിരുമേനി ഞങ്ങൾ വര്ഷങ്ങളായി 9ദിവസമായി വ്രതം എടുക്കാറുണ്ട് 30വർഷമായി. Mandala41 നാഗപൂജക് 14ദിവസം ചൊവ്വ വെള്ളി ഇവയൊക്കെ ഫുൾ വെജ് ആണ്.

    • @shobhasidharthan4435
      @shobhasidharthan4435 2 роки тому

      നമസ്കാരം തിരുമേനി എൻ്റെ മോൾക് വേണ്ടി prarthikane സ്വാതി sidharth chothi ñakshathram

  • @Agnikiran4512
    @Agnikiran4512 Рік тому

    ദുർഗഷ്ടമിയുടെ അന്ന് vtlu എന്തേലും function vekaan പാടുണ്ടോ?

  • @geethasuresh1912
    @geethasuresh1912 3 дні тому

    പുസ്തകം പൂട ആയ ദിവസം ബുക്ക് നോക്കി വായിക്കാമോ സഹസ്രനാമം നോക്കാതെ വായിക്കാൻ പറ്റില്ല

  • @rrrrssss263
    @rrrrssss263 2 роки тому +1

    Period ആയിരിക്കുമ്പോൾ chollamo.. വൃതം എടുക്കാമോ

  • @rgopinathannair9360
    @rgopinathannair9360 23 години тому

    Namaste Thirumeni.Chiriyodu Koodiyulla Sambhashanam Kettal Thanne Manasinu Sandhoshamanu. Njan Oru Devi Bhakthananu Velliyazcha Verutham Edukkarundu. Navarathri Virudham Edukkarundu. Thank You Very much for your Kind Information. GODBLESS YOU.

  • @parvati95.
    @parvati95. День тому

    നമസ്കാരം തിരുമേനി. അലത്തിലിരുന്ന് ദേവീ ഭാഗവതം പാരായണം ചെയ്യമ്പോൾ പുസ്തകം പൂജ വെച്ച കഴിഞ്ഞ് പിന്നീടു വായിയ്ക്കാൻ പറ്റുമോ ? അതോ10-ാം തീയതി രാവിലെ സമാപ്തം ആക്കണോ എന്ന് വിനീതമായി ചോദിക്കുന്നു. മറുപടി തരണേ.

  • @chanchalrakesh272
    @chanchalrakesh272 4 дні тому

    Devimahathmya parayanam cheythubthudangiyittu veetil maranam undayal parayanam eppol thudaranam

  • @SudhamaniT
    @SudhamaniT 11 місяців тому

    തിരുമേനി രോഹിണി നക്ഷത്രം ഉള്ള എൻ്റെ മകന് വിവാഹ സമയം eppol ആണ്.27വയസ്സ് കഴിഞ്ഞ് മകന് 🙏🙏

  • @bindhuvbiju5809
    @bindhuvbiju5809 11 місяців тому

    Ashwanth . Thrikketta
    Aswina...pooram
    Biju.thrikketta
    Bindu.thrikketta

  • @SusmithaC-e6m
    @SusmithaC-e6m 18 годин тому

    Anamika damodar avittam Vidhyavijayam poorna arogyam sambathika uyarcha

  • @valsakrishnan5451
    @valsakrishnan5451 2 роки тому +14

    നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയുടെ വാക്കുകളിലൂടെ ഓരോ ദേവിയും എന്റെ മനസ്സിൽ പ്രതിഷ്oയായി കുടികൊണ്ടു.അത്രയും ദൈവീകത നിറഞ്ഞതാണ് തിരുമേനിയുടെ വാക്കുകൾ...... 🙏🙏🙏

  • @amsajaamsu708
    @amsajaamsu708 11 місяців тому

    Tirumeni oru dought und. . Vijayadashamik pularche teerille vridam

  • @sivanisunilkumar6992
    @sivanisunilkumar6992 День тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @geetharajkumar429
    @geetharajkumar429 2 роки тому +23

    പോറ്റി കുട്ടി 🥰 നവരാത്രി ആശംസകൾ 🙏🙏🙏🌹🌹🌹ഞങ്ങളുടെ കൊട്ടാരങ്ങളുടെ നാട് ആയ,ശ്രീ പദ്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് നവരാത്രി വലിയ ആഘോഷമാണ്..ശ്രീ പദ്മനാഭ ന്റെ അമ്പലത്തിൽ എഴുന്നള്ളത്..അങ്ങനെ ഗംഭീര ആഘോഷം ആണ് 🙏🙏🙏.അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @shalys_world8681
    @shalys_world8681 11 місяців тому

    Thirumeni enikku navratri pooja last 7 divasam cheyyan aagrahamund .aadhyathe 2 divasam mudangiyaal prashnamaanoo??

  • @Btsibispaint
    @Btsibispaint 11 місяців тому

    നമസ്കാരം തിരുമേനി എന്റെ മകൾടെ കുട്ടി ഒന്നും പഠിക്കുന്നില്ല കൊറോണ കഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ പഠിക്കാൻ പോകില്ല അഞ്ചാം ക്ലാസ് ആണ് ഈ പൂജ വെപ്പിന് കുട്ടിയെ എഴുത്തിന് ഇരുത്താൻ പറ്റുമോ തിരുമേനി മറുപടി തരണം അഫ്ഫ്രോൺ പുണർതം dt 17/4/2013 സമയം ഈവെനിംഗ് 4 : 26

  • @SusmithaC-e6m
    @SusmithaC-e6m 18 годин тому

    Pramod revathy ayurarogyam sabathika uyarcha

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому

    Enda bagavathei amme.enda makkalia nan vrathameduppchuttundu onnum ariyathaynu anu chyithathu eppol athenu bhalamthannu

  • @SasiSasi-pz3jx
    @SasiSasi-pz3jx 11 місяців тому

    10 & 11age kuttikalkk vidya Rambam cheyyan patgumo

  • @amrithapm3684
    @amrithapm3684 2 роки тому +2

    തിരുമേനി ആർത്തവ സമയത്ത് നവരാത്രി വൃത്തം എടുക്കാമോ... ദേവിയുടെ വൃത്തം എടുകാം എന്ന് പറയുന്ന കേട്ടിട്ടുണ്ട് മറുപടി തരണം 🙏🏻

  • @sruthivijay8944
    @sruthivijay8944 2 роки тому

    Ente mol Wednesday ahnu ezhuthinirikkunnadhu... 🙏

  • @SusmithaC-e6m
    @SusmithaC-e6m 18 годин тому

    Susmitha anizham manasika santhosham poorna arogyam susmitha

  • @sumivenugopal9943
    @sumivenugopal9943 2 роки тому +5

    നമസ്കാരം 🙏... തിരുമേനി... വളരെ നന്നായി പറഞ്ഞു തന്നു. കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു. അങ്ങേക്ക് ഒരുപാട് നന്ദി. അങ്ങേക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും... ദേവി നൽകട്ടെ 🙏

  • @sobhak7552
    @sobhak7552 2 роки тому +6

    നമസ്കാരം തിരുമേനി 🙏🏼🙏🏼വിശദമായി പറഞ്ഞു തന്നതിന് സ്നേഹത്തോടെ നന്ദി പറയുന്നു 🙏🏼🙏🏼🙏🏼

  • @lekshmilechu1723
    @lekshmilechu1723 2 роки тому +9

    നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻അമ്മേ നാരായണ... 🙏🏻🙏🏻🙏🏻

  • @yogeshwarithankappan5897
    @yogeshwarithankappan5897 2 роки тому +16

    നമസ്കാരം തിരുമേനി 🙏 ഈ video wait ചെയ്യുകയായിരുന്നു. ഒരു പാട് നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുസ്ഥാനീയനായ തിരുമേനിയ്ക്ക് പാദനമസ്കാരം🙏🏻🙏🏻🙏🏻

  • @miniashok5782
    @miniashok5782 11 місяців тому +2

    നമസ്കാരം തിരുമേനി നവരാത്രിയെ കുറിച് പറഞ്ഞു തന്നതിന് അങ്ങേക്കും കുടുംബത്തിനും നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏
    അമ്മേ നാരായണ ദേവിനാരായണ
    ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏🙏🙏🙏

  • @kamalacmohan7228
    @kamalacmohan7228 11 місяців тому +1

    തിരുമേനി ഒത്തിരി കാര്യങ്ങൾ അറിയാനും കഴിഞ്ഞു..... ഇത് പോലെ ചെയ്യാം 🙏🙏🙏കോടി... കോടി പ്രണാമം.. അങ്ങേക്ക് നല്ലത് വരട്ടെ... 🙏🙏പോസിറ്റീവ് ചിന്തകൾ മാത്രം ഉൾക്കൊള്ളുന്ന വീഡിയോ യാണ് എപ്പോഴും അങ്ങ യിൽ നിന്നും ലഭിക്കുന്നത് 🙏🙏🙏

  • @divyajinu5052
    @divyajinu5052 2 роки тому

    Thirumeni veetil Sree palmanabhante photo vekkamo

  • @geethpoduvl2849
    @geethpoduvl2849 2 роки тому +2

    നല്ല പോസറ്റീവ് എനർജി യാണ് തിരുമേനി പകർന്നു തരുന്നത് നന്ദി നമസ്കാരം

  • @manchukarthik8664
    @manchukarthik8664 2 роки тому +1

    തിരുമേനി ദയവായി വീട്ടിൽ പൂജ വയ്ക്കുന്ന വിധം കൂടി ഒന്ന് പറഞ്ഞു തരുമോ

  • @padmanabhanpotty6522
    @padmanabhanpotty6522 7 днів тому

    2024 aano parayunnathu ennaal thettaanu

  • @lakshmibalan9927
    @lakshmibalan9927 2 роки тому +4

    ഞാൻ അമ്മേ യേ മനസ്സിനിറഞത് നിൽക്കാ ൻ എന്നും അമ്മേ യെ സുതു തി കുന്നു മഹാമായേ ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️💞❤️❤️💞❤️❤️❤️

  • @sasikalasree7282
    @sasikalasree7282 2 роки тому +14

    വന്ദനം തിരുമേനീ🙏🌹 എല്ലാ കുഞ്ഞുങ്ങളേയും വിദ്യാ ദേവതയായ സരസ്വതീ ദേവിയുടെ അനുഗ്രഹമുണ്ടാകണമേ എന്ന പ്രാർത്ഥനയോടെ .... ഓം ശ്രീമൂകാംബികായൈ നമ:🙏🌹🌹🌹

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +1

    ശരിക്കും ശരിയാണ് തിരുമേനി പറഞ്ഞത്. ക്ഷേത്രത്തില്‍ എഴുത്തിന് eരുuthiyal അതിന്റെ thaya ഗുണം ഉണ്ട്. അനുഭവം ഉണ്ട്.

  • @vijeesh5032
    @vijeesh5032 2 роки тому +3

    അങ്ങേക്ക് എല്ലാവിധ ഐശ്വര്യങ്ങളും സർവ്വ അനുഗ്രഹങ്ങളും ഭഗവതി അമ്മയുടെ അനുഗ്രഹത്താൽ ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏

  • @radhikabs2848
    @radhikabs2848 2 роки тому +4

    🙏🏻ഹരേ കൃഷ്ണാ 🙏🏻വിലപ്പെട്ട അറിവുകൾ പകർന്നു തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻അമ്മേ ശരണം ദേവി ശരണം 🙏🏻

  • @athirapr1805
    @athirapr1805 2 роки тому +2

    🙏തിരുമേനി മഹാനവമി ടെ അന്നു എന്റെ മോളുടെ പിറന്നാൾ ആണ് ഉത്രാടം

  • @kalyanisuman6477
    @kalyanisuman6477 2 роки тому +5

    Namaskaram Thirumeni.. 🙏
    Such beautiful explaination.. Devotion arises naturally by your each word and opens our mind clearly.. We are so blessed to have you and your videos.. 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Thank you Swami.. 🙏

  • @prasanthprasanth809
    @prasanthprasanth809 2 роки тому +2

    Sariyanu....am blessed....njangal navaratri bommakolu vachu Pooja cheyarundu...aa timil ulla positive vib paranjariyikan pattilla..kolluril mookambikayude chydanyam vardikunna time...vallathoru tejasanu ulsavasamayam mookambikaye Kanan..devajadho Durga..mahishamardhini Durga..rakthabeejaha Durga ...sumbaha Durga ennkkeyanu avide oro namangal paranjukettirikunnadu...

  • @lakshmikv2204
    @lakshmikv2204 2 роки тому +2

    നമസ്തേ തിരുമേനി. ഒരുപാട് സന്തോഷത്തോടെ, ഭക്തിയോടെ,അതിലുപരിയായി,അറിഞ്ഞു കൊണ്ട് ശ്രദ്ധയോടെ ഇപ്രാവശ്യം "നവ"രാത്രികളും വ്രതശുദ്ധി യോടെ ചെയ്യാൻ ജ്ഞാനം പകർന്നു തന്ന അങ്ങേയ്ക് പ്രണാമം. ആയുഷ്മാൻ ഭവ.

  • @padmanabhanpotty6522
    @padmanabhanpotty6522 7 днів тому

    Vivaranam mathiyaayo

  • @meerasnambiar5841
    @meerasnambiar5841 2 роки тому +1

    ഒരു പാട് നന്ദി തിരുമേനി'''' വിദ്യാഭ്യാസകാലത്ത് 9 ദിവസവും വൃതം എടുക്കാറുണ്ട്..പിന്നീട് അവസാന മൂന്ന് ദിവസം മാത്രമാക്കി. തിരുമേനി പറയുന്നത് ഈ വർഷം അനുസരിക്കുന്നു ''9 ദിവസം വൃതമെടുക്കുന്നു.'' അറിഞ്ഞ് പ്രാർത്ഥിക്കുന്നത് വളരെ ഫലവത്താണെന്ന് കേട്ടിറ്റുണ്ട്.'' ഓരോവൃതങ്ങളും എന്തിനാണെണ് അറിയുവാൻ എപ്പോഴും താൽപര്യപ്പെടാറുണ്ട്''തിരുമേനി അതിമനോഹരമായി പറഞ്ഞുതന്നു.'''''🙏🙏🙏🙏🙏🙏🙏🙏

  • @sajithads2063
    @sajithads2063 2 роки тому +2

    നമസ്കാരം തിരുമേനി🙏🙏🙏🙏പൂജ വെച്ച ശേഷം ദേവി മാഹാത്മിയം വായിക്കാമോ തിരുമേനി.

  • @sailajasasimenon
    @sailajasasimenon 2 роки тому +21

    നമസ്കാരം തിരുമേനി🙏🏻ഇത്ര വിശദമായി പറഞ്ഞു തന്ന അങ്ങേക്ക് 9 സങ്കല്പത്തിലുള്ള ദേവിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻.സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതുമേ സദാ🙏🏻🙏🏻🙏🏻എല്ലാവർക്കും ഈ നവരാത്രി ആരംഭത്തിൽ ദേവീ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @sumasreekandan4823
    @sumasreekandan4823 2 роки тому +8

    നമസ്കാരം തിരുമേനീ.നവരാത്രിവൃതത്തെക്കുറിച്ച് പറഞ്ഞുതന്ന തിന് നന്ദി.തിരൂമേനിക്കുംകുടുഃബത്തിനും ഭഗവതി നന്മ വരുത്തട്ടെ.🙏🙏🙏

  • @leelar6047
    @leelar6047 11 місяців тому

    Namaskaram.thirumane.leela.uthram.sunesh.uthram...vivaham.nadakkanprathikany

  • @RajithaFromOdisha
    @RajithaFromOdisha 11 місяців тому +1

    Thirumeni namaskaram 🙏🏻

  • @ratnakumarimp9137
    @ratnakumarimp9137 2 роки тому

    Tirumeni kalaratri antagunnu

  • @rajeesabu5163
    @rajeesabu5163 2 роки тому +16

    ഓം ഗും ഗുരുഭ്യോ നമഃ 💚ഓം സം സരസ്വത്യേ നമഃ 💚ദേവി മൂകാംബികേ മക്കൾക്ക്‌ വിദ്യ കൊണ്ട് ഗുണമുണ്ടാകണേ 🪔

    • @sreekumarpalliyarakkavu006
      @sreekumarpalliyarakkavu006 2 роки тому +1

      വിദ്യ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കു.. ഗുണം തന്നെ വന്നു ചേരും..

    • @rajeesabu5163
      @rajeesabu5163 2 роки тому

      @@sreekumarpalliyarakkavu006 🤓🤓🤓🙏

    • @ajithajanaki2893
      @ajithajanaki2893 2 роки тому

      @@sreekumarpalliyarakkavu006 p

  • @sumabaiju101
    @sumabaiju101 22 години тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sreenishanoj3401
    @sreenishanoj3401 2 роки тому +2

    നമസ്കാരം തിരുമേനി🙏🙏🙏 വിലപ്പെട്ട അറിവ് പകർന്നു തന്ന തിരുമേനി യ്ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ദേവിയുടെ അനുഗ്രഹം എല്ലാവ൪ക്കു൦ ലഭിക്കട്ടെ

    • @rajanip7229
      @rajanip7229 2 роки тому

      നമസ്കാരം🙏🙏🙏🙏🙏🙏🙏🙏

  • @teenateenabiju6074
    @teenateenabiju6074 2 роки тому +1

    ഹായ് . തിരുമേനി.. ഞാൻ ടീനാ - അശ്വതി നക്ഷത്രം .
    പ്രാർത്ഥിക്കണം🙏🙏🙏

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 5 годин тому

    🙏🏿🙏🏿🙏🏿

  • @rajanm6270
    @rajanm6270 2 роки тому +1

    തിരുമേനിയുടെ ഒരോ വാക്കിലും ഭഗവതിയുടെ സ്പർശനം ഉണ്ട് നമസ്ക്കാരം തിരുമേനി

  • @ajeeshayyappan7477
    @ajeeshayyappan7477 22 години тому

    🙏🏻

  • @ajeeshayyappan7477
    @ajeeshayyappan7477 22 години тому

    🙏🏻

  • @SunilKumar-ps8zq
    @SunilKumar-ps8zq 2 роки тому

    നമസ്ക്കാരം തിരുമേനി ..
    10/10/2020 ൽ പുണർതം നക്ഷത്രത്തിൽ ജനിച്ച കുട്ടിക്ക് ഈ നവരാത്രിക്ക് വിദ്യാരംഭം കുറിക്കാൻ സാധിക്കുമോ.. മലയാള മാസ പ്രകാരം രണ്ട് വയസ് കഴിഞ്ഞു..ഇല്ലെങ്കിൽ എത്ര വയസ് പൂർത്തിയായതിനു ശേഷമാണ് വിദ്യാരംഭം നടത്തേണ്ടത്.

  • @krishnakumarik3334
    @krishnakumarik3334 2 роки тому +1

    തിരുമേനി അവിടുത്തേക്ക്‌ നമസ്ക്കാരം അമ്മയെ പറ്റി ചിന്ദിക്കുമ്പോൾത്തന്നെ മനസ്സിന് വല്ലാത്തൊരു സമാധാനമാണ് എല്ലാവർഷവും നവരാത്രിവ്രതം എടുക്കാറുണ്ട് 'അമ്മ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @sathydevi6286
    @sathydevi6286 2 дні тому

    ❤❤

  • @manjumaheswari9059
    @manjumaheswari9059 2 роки тому +1

    Namaskkaram thirumeni 🙏🙏🙏🙏🌷❤️🌷❤️🌷 Orupade nalla arivukal parajjutharunna thirumenilkh nallathu varatte 🙏🙏🙏🙏🙏🙏🙏🌷🌷🌷

  • @priyagirish9579
    @priyagirish9579 2 роки тому

    തിരുമേനീ താങ്കളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ഒരു സമാദാനം അന്നു. താങ്കളുടെ മുഖതിന് എന്തൊരു തേജസ്‌ അന്നു

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 місяців тому +1

    Namaskaram Thirumeni🙏🌹

  • @adhyadrisya1512
    @adhyadrisya1512 2 роки тому

    Thirumeniyude, arivukal kelkkumbol thanne manassinu santhiyum samathanavum kittunnundu. Athanu ippol aswasam.

  • @abhilashpillai4193
    @abhilashpillai4193 2 роки тому +1

    സ്കന്ദ മാതാ എന്നാൽ സുബ്രമനിയ്യീനെ അമ്മ ഇന്നലെ?
    സ്കന്ദൻ = സുബ്രഹ്മണ്യൻ

    • @Edwardnewgate16
      @Edwardnewgate16 2 роки тому +1

      ആ സങ്കല്പത്തിൽ സുബ്രമണ്യൻ ദേവിയുടെ മടിയിൽ ഇരിക്കുകയാണ്. അത്കൊണ്ട് ആണ് ദേവിയെ സ്കന്ദമാത എന്നു വിളിക്കുന്നത്

  • @jyothidinesh6225
    @jyothidinesh6225 2 роки тому

    Pula ullappol poojamuriyil keraan paadumo tirumeni? Njangalku 7th vare pulayanu

  • @athulyasethu
    @athulyasethu 2 роки тому +1

    ആഗ്രഹം എഴുതിയ ബുക്ക്‌ പൂജക്ക്‌ വെയ്ക്കാമോ??? 😍🙏🏼

  • @anupamaprakash7699
    @anupamaprakash7699 11 місяців тому

    🙏🙏🙏🙏

  • @sujasoman4472
    @sujasoman4472 11 місяців тому +1

    Great 🙏🙏🙏

  • @anupamaprakash7699
    @anupamaprakash7699 11 місяців тому

    🙏🙏🙏

  • @amrithars8319
    @amrithars8319 11 місяців тому

    🙏

  • @AswathiT-rj7vq
    @AswathiT-rj7vq 11 місяців тому

  • @radhikaanair5189
    @radhikaanair5189 11 місяців тому

    ഞങ്ങൾ 9 ദിവസം വയ്ക്കും ബൊമ്മ കൊലു ഉണ്ട് തിരുമേനി 🙏

  • @allinall2716
    @allinall2716 2 роки тому

    Namaskaram Thirumeni ente mon H VivekNair 8/8/2005 +2CBSE aanu Thirumeni praathikana🙏🙏🙏🙏🙏🙏🙏

  • @logic3959
    @logic3959 2 роки тому

    😅

  • @ranikumar8477
    @ranikumar8477 2 роки тому

    thirumeniorodhivasathivuvendamantramennumvidiyoettalkollamayirunnu
    pleac

  • @sushamak.v.2849
    @sushamak.v.2849 2 роки тому

    വന്ദനം തിരുമേനി. അവിടന്നു പറയുന്ന ഓരോ വാക്കും കേൾവി ക്കാരുടെ അറിവുവ൪ദ്ധിപ്പിക്കുന്നു.
    മാത്രമല്ല ലോക സാന്ത്വനവും കൂടിയാണ്.