മണ്ണിച്ചേട്ടന്റെ scorpio ഇപ്പോൾ കണ്ടോ 😳 | kalabhavan mani scorpio | Kalabhavan mani car

Поділитися
Вставка
  • Опубліковано 30 гру 2023
  • നമ്മുടെ മണിച്ചേട്ടന്റെ വണ്ടി നിങ്ങളുടെ മുമ്പിൽ എത്തിക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ട് 😍😍
    നമ്മളെ സപ്പോർട്ട് തരണേ 😍😍
    #kalabhavanmani
    #manicar
    #kalabhavanmanicar

КОМЕНТАРІ • 50

  • @jeevanks8945
    @jeevanks8945 8 днів тому

    മണിച്ചേട്ടൻ ഇഷ്ടം ❤

  • @amalbenny9982
    @amalbenny9982 6 місяців тому +9

    KL - 8 W 100 ആണ് വണ്ടി മണിച്ചേട്ടൻ ചിന്തമണി കൊലകേസ്‌ സിനിമയിൽ ഉണ്ട് scorpio

  • @jomygeorge4008
    @jomygeorge4008 6 місяців тому

    Bony machane💗💗

  • @praveenadwhin203
    @praveenadwhin203 6 місяців тому +1

  • @SKYLER__EFX_5055
    @SKYLER__EFX_5055 6 місяців тому +1

    😍🥰

  • @keralayoutubesupport2973
    @keralayoutubesupport2973 6 місяців тому

    ❤️‍🔥

  • @phantom7694
    @phantom7694 2 місяці тому +1

    Bro "USTAD" movie il mohanlal inte aah Mercedes Traveller video cheyamo!!!

  • @razrashiz3744
    @razrashiz3744 6 місяців тому +21

    KL 08 W 100 aan original number

  • @sabarikrishna7598
    @sabarikrishna7598 6 місяців тому

    100❤

  • @richujoy3258
    @richujoy3258 6 місяців тому

    Kashttam ind dooo

  • @abigitharun2001
    @abigitharun2001 6 місяців тому +2

    Pajaro 100 review

  • @harithasenaagri-tech7339
    @harithasenaagri-tech7339 6 місяців тому +4

    ഇത് മണിച്ചേട്ടന്റെ വണ്ടി അല്ല ചാലക്കുടിക്കാരനായ ഞങ്ങൾക്ക് അറിയം . ഇതല്ല മണിച്ചേട്ടന്റെ വണ്ടി എന്ന് . നല്ലൊരു ദിവസമായിട്ട് . നുണ വീഡിയോ കൊണ്ട് വന്നിരിക്കുന്നു

    • @saavlogsMalayalam
      @saavlogsMalayalam  6 місяців тому

      Bro വീഡിയോ full കണ്ടിട്ട് കമന്റ്‌ id🙏

  • @afsalpcafu4343
    @afsalpcafu4343 Місяць тому

    19 years old

  • @pathfinder6254
    @pathfinder6254 6 місяців тому

    Hi

  • @vipinaary7323
    @vipinaary7323 4 місяці тому

    Ethe alla😢😢😢🫴😄🚗

  • @dannykaimamannil
    @dannykaimamannil 3 місяці тому

    KL 8 W
    100❤

  • @christojoy7577
    @christojoy7577 4 місяці тому

    Nte ponnu koottukaara KL-8-w-100 aanu manichettante scorpio udayippumayit varalle muthe

  • @ManuMani-ef8jj
    @ManuMani-ef8jj Місяць тому

    ഈ വണ്ടി ചിന്താമണി കൊലകേസിൽ മണിച്ചേട്ടനെ കാണിക്കുന്ന സീനിൽ ഉണ്ട് 8ഇൽ പഠിക്കുമ്പോ ഈ വണ്ടി ചാലക്കുടി കറങ്ങുന്നത് കണ്ടിട്ടുണ്ട് ബെൻജോൺസൺ ടൈമിൽ

  • @_Ashii89_
    @_Ashii89_ 6 місяців тому +2

    Kl08w100 aaanede😅

  • @pathfinder6254
    @pathfinder6254 6 місяців тому

    കൊടുക്കുന്ന ഉണ്ടോ

  • @issacthomas3132
    @issacthomas3132 6 місяців тому

    ❤❤❤❤

  • @MidhunMidhoos
    @MidhunMidhoos 5 місяців тому

    ഇത് ആ വണ്ടി
    അല്ല KL-08-W-100 ആണ്

  • @guruofasura4643
    @guruofasura4643 3 місяці тому

    Ithu mani de vandi alla ithu aale pattikkanu

  • @user-cs8eh7lc8q
    @user-cs8eh7lc8q 6 місяців тому

    പോ KL08W100😅

  • @mrblack6458
    @mrblack6458 6 місяців тому +2

    ഇത് മണിച്ചേട്ടൻ ന്റെ വണ്ടി അല്ല
    Kl08W100

  • @abhinchembakassery504
    @abhinchembakassery504 5 місяців тому

    ഇത് മണിച്ചേട്ടന്റെ വണ്ടി അല്ല മോനെ. അതിന്റെ നമ്പർ നോക്കിയിട്ടു പറയു

  • @Maleshownist
    @Maleshownist 6 місяців тому +2

    എങ്ങനെ ഒരു വണ്ടി ഉണ്ടരുന്ന കാര്യം മണിച്ചെട്ടൻ അറിയോ??... മണിചേട്ടൻ്റെ വണ്ടി ഇവിടെ ചാലകുടി തന്നെ ഉണ്ട് KL 08 W 100 എന്തൊരു തളളഡോ...?

    • @AjithKrishnanjaly
      @AjithKrishnanjaly 6 місяців тому

      😂😂😂 ഒരു വീഡിയോ ഇടുമോ

  • @midhuntmathewmidhuntmathew7075
    @midhuntmathewmidhuntmathew7075 3 місяці тому

    Kl04 alla kl 08

  • @behzinga.8600
    @behzinga.8600 6 місяців тому +2

    Chumma alla channel ingane dead aayi irikkunne

  • @jobintjohn3315
    @jobintjohn3315 6 місяців тому

    മണി ചേട്ടന് അപ്പൊ എന്താ രണ്ട് സ്കോർപിയോ ഉണ്ടാരുന്നോ?

    • @user-tr3il5rc8w
      @user-tr3il5rc8w 6 місяців тому

      Yes, it's the first Scorpio..kl08 w 100 is the second Scorpio registered on2008.Before he owned 2008 Scorpio,he owned a safari registered on 2006

    • @jobintjohn3315
      @jobintjohn3315 6 місяців тому

      Oru TN registered scorpio undarunnu ennu parayunnu

    • @uniqueloo7459
      @uniqueloo7459 6 місяців тому

      ​@@jobintjohn3315noop

  • @keralayoutubesupport2973
    @keralayoutubesupport2973 6 місяців тому

    🤍🤍

  • @sethrollins9002
    @sethrollins9002 6 місяців тому

    മണിച്ചേട്ടൻ 😭😭

  • @user-kb9fs5gj2t
    @user-kb9fs5gj2t 6 місяців тому

    😂

  • @user-vc9lc7ep6y
    @user-vc9lc7ep6y 6 місяців тому +2

    പൊന്നു മോനെ ഇത് മണിചേട്ടന്ടെ വണ്ടി അല്ല..വല്ലതും അറിഞ്ഞട്ടാണോ😠

  • @vishnup2169
    @vishnup2169 6 місяців тому +1

    ഈ ഉടായിപ്പനെ അൻ സബ്സ്ക്രൈബ് ചെയ്തേക്കാം 💯

    • @user-tr3il5rc8w
      @user-tr3il5rc8w 6 місяців тому

      Suhurthe adheham parananjath sathiyama..kl 08 w100 ellaarkkum ariyaavunna Scorpio.Ithine Patti aarkkum aryilla..1st have a safari for manichetten on 2006.. After that only this Kl08 100 on 2008...

  • @jishnuvnair9506
    @jishnuvnair9506 6 місяців тому +1

    ഇത് മണിച്ചേട്ടന്റെ സ്കോർപിയോ അല്ല മണിച്ചേട്ടന്റെ വണ്ടി ചാലക്കുടിയിൽ ഉള്ള ഒരു ചേട്ടന്റെ അടുത്ത് തന്നെ ഇണ്ട് 🤣

    • @saavlogsMalayalam
      @saavlogsMalayalam  6 місяців тому

      ഇത് അത് അല്ല bro അത് വീഡിയോ യിൽ പറയുന്നുണ്ട് ഞാൻ കണ്ടിലെ മുഴുവൻ കണ്ടിട്ട് കമന്റ്‌ ഇടണേ

    • @jishnuvnair9506
      @jishnuvnair9506 6 місяців тому

      ​@@saavlogsMalayalamഫുൾ വീഡിയോ കണ്ടിട്ട് തന്നെയാണ് ബ്രോ ഞാൻ പറഞ്ഞത് ഇത് മണിച്ചേട്ടന്റെ വണ്ടി അല്ലെന്ന്

  • @jithinrahim8850
    @jithinrahim8850 6 місяців тому

    🥹❤️❤️❤️❤️🫶