SCORPIO mHawk full time പണി ആണോ ????

Поділитися
Вставка
  • Опубліковано 8 бер 2022
  • mahindra scorpio,mahindra scorpio s11,mahindra scorpio suv,mahindra scorpio 2022,2021 mahindra scorpio,mahindra scorpio review,mahindra scorpio getaway 2022,new mahindra scorpio s11,mahindra scorpio modified,new mahindra scorpio 2021,2021 mahindra scorpio s11,new scorpio,mahindra scorpio top speed,mahindra scorpio new model,mahindra scorpio top model,mahindra goa 2022
    mahindra scorpio,mahindra scorpio suv,mahindra scorpio s11,mahindra scorpio s3+,2021 mahindra scorpio,mahindra scorpio 2022,mahindra scorpio review,new mahindra scorpio s3+,new mahindra scorpio s11,2021 mahindra scorpio s3+,new mahindra scorpio 2021,2021 mahindra scorpio s11,mahindra scorpio modified,mahindra scorpio new model,mahindra scorpio top speed,mahindra scorpio top model,new scorpio,mahindra,new scorpio s3+,new scorpio s11,new scorpio price
    pls call for nano lube 9809308239
  • Авто та транспорт

КОМЕНТАРІ • 250

  • @rithinjohn9370
    @rithinjohn9370 2 роки тому +89

    സ്കോർപിയോ ഒരു സ്വപ്നം തന്നെയാണ് 🥰🥰

  • @nithinnarayanan6633
    @nithinnarayanan6633 Місяць тому +5

    സ്കോർപിയോ ഒരു വികാരം തന്നെ ആണ് 😍😍😍

  • @prannoy678
    @prannoy678 Рік тому +17

    I am proud to be a Scorpio owner

  • @goat-ly7vt
    @goat-ly7vt 2 роки тому +10

    സ്കോർപിയോ,mhawk 2010 എടുത്താൽ നല്ലതാണോ vlx വിറയൽ ഉണ്ടോ എഞ്ചിന്

  • @abyantony4643
    @abyantony4643 8 місяців тому +1

    Ente kayyil 2012 model mhawk vlx 4wd und kochil ithu maintance cheyyan pattiya nalloru workshop parayamo...

  • @vinuv16
    @vinuv16 2 роки тому +4

    Repaint cheytha ano atho factory paint ano? Oru suggestion..grill new model vechal onnoode super akum.

  • @jalluvibe
    @jalluvibe Рік тому +1

    Bro m2di staring problem unde.... New battery vechu stater full repair chaithu but 5 days kazhinju yadukkanel long crancking kanikunnu 30 40 second time yadukkunnu... Start ayi kazhinjal pine kuzhappam illa.... Eethinte peoblem ayirikkum yanne parayunnu yavide ayirikkum problem

  • @sreekuttansv1640
    @sreekuttansv1640 Рік тому +1

    ikka scorpio mhawk 2009 radiator engine start cheythal working on annne enthegilum complaint ano

  • @SauravKumar-ny2fe
    @SauravKumar-ny2fe 8 місяців тому

    From where you got those alloy wheel caps brother?

  • @MRD.Journey
    @MRD.Journey 2 роки тому +4

    Hyundai i20 old generation diesel oru video cheyyamo ikka pls.

  • @LIBINTHYPARAMBIL1651
    @LIBINTHYPARAMBIL1651 2 роки тому +4

    Alto 800 body throttle clean cheyan ethrayakum

  • @Ni_podi_galli
    @Ni_podi_galli 2 роки тому +10

    Scorpio uyirrr 💖💖❤️❤️❤️ dream suv ❤️

  • @ckh889
    @ckh889 2 роки тому +3

    Nissan terrano യുടെ ഒരു detailed video ചെയുമോ?

  • @blackpanther1002
    @blackpanther1002 2 роки тому +2

    ഹായ് നമസ്കാരം എനിക്കൊരു ചെറിയ ഡൗട്ട് ഉണ്ട് നമ്മുടെ സ്കോർപിയോ യിലെ Turbo CRDI എന്നുപറയുന്നത് എന്താണ് സംഭവം അതിന്റെ ഒരു വീഡിയോ ചെയ്യാമോ എനിക്കൊരു സ്കോർപിയോ എടുക്കാൻ വേണ്ടിയാണ് അതിനാണ് ഡൗട്ട് ചോദിച്ചത് pls

  • @samsonbaby6711
    @samsonbaby6711 2 роки тому +2

    Ikka 2015 മൊതൽ ഉള്ള VW JETTA OR OCTAVIA ചെയ്യാമോ

  • @aliazharameen4783
    @aliazharameen4783 Рік тому +1

    Scorpio n maintanance athikham olla vandi ano 130 ps diesel

  • @kiran7504
    @kiran7504 2 роки тому

    Sabin ikka fludic verna petrol review cheyyumo please

  • @psychoKALLAN
    @psychoKALLAN 2 роки тому +1

    Bolero de ball joint issue onnu cheyavoo

  • @stunnermedia486
    @stunnermedia486 2 роки тому +2

    Chetto Tiago car problems vdo cheythittundo.illell ahh cariney pattiyonn cheyyumo..cheythittundel link onn eee cmntil ittekumo..orupad nooki kandilla ath konda...cheythittillel new Tiago pattiyoru vdo plzzz

  • @maneeshmathew4270
    @maneeshmathew4270 7 місяців тому +1

    All time favourite..Scorpio❤🎉

  • @ajithkumar.r3589
    @ajithkumar.r3589 7 місяців тому +2

    ഞാൻ 2.6 scorpio Crde ആണ് ഉപോയോഗിക്കുന്നത്. നല്ല friendly ആണ്

  • @akshayrajendran4933
    @akshayrajendran4933 2 роки тому +2

    Rapid 1.6 mpi onnu konduvaramo..

  • @rejojose4772
    @rejojose4772 Рік тому +1

    Chettaa... Place evidaya.... Workshop

  • @theboogeyman1611
    @theboogeyman1611 Рік тому +3

    Vadaserikonam olla vandi 😍
    Alloy kooda itt kodthal poly ayenaaa😍
    Ith pathukke ponath njn kndittilla😂

  • @anandsanthosh3898
    @anandsanthosh3898 2 роки тому +2

    ചേട്ടാ xylo ടെ ഒരു റിവ്യൂ ഇടുമോ?

  • @AjithAjith-wp9zo
    @AjithAjith-wp9zo 2 роки тому +2

    Ikka xylo eganne und nalla vandi aano

  • @noushadnoushu3251
    @noushadnoushu3251 2 роки тому +2

    2010 11. Di engine Bolero video adukuo please

  • @wheelsondemand.
    @wheelsondemand. 2 роки тому +16

    Nalla neat vandi 🔥🔥🔥

  • @johnvalammannil9728
    @johnvalammannil9728 2 роки тому +2

    Kure kalam ayittulla dream scorpio ❤️2021 athu agu thirthu 2010 model

  • @nazeerpvk6738
    @nazeerpvk6738 7 місяців тому +2

    I am also using 2008 model
    Arround 10 years
    Still with me

  • @teamtharikida5687
    @teamtharikida5687 2 роки тому +1

    Nissan micra onn ചെയ്യാമോ

  • @Anandhuevs
    @Anandhuevs 2 роки тому

    Mhawk xylo 2012 model cheyamo

  • @ROYS011
    @ROYS011 2 роки тому +2

    Good Informations.
    Thanks a lot 👍 👍 👍

  • @thebible904
    @thebible904 Рік тому +3

    ഞാൻ ഇപ്പോൾ ഓടിക്കുന്നുണ്ട്...പവ്വർഫുൾ,ആണ്..ഇടക്കിടക്ക് ചെറിയ പണികൾ വരും..അത്രയുള്ളു..ടയർ തേയ്മാനം പെട്ടന്നുണ്ടാകും..ഹെവി വെയ്റ്‌റ് വണ്ടിയാണ്.ബ്രേക്കിംങ് അല്പം ശോകമാണ്.സസ്പൻഷൻ കിടു.സ്മൂത്ത് ഡ്രൈവ്..വിറയലും ശബ്ദവും മറ്റ് വേരിയൻറുകളെ അപേക്ഷിച്ച് കുറവാണ്.

  • @bijuoman4871
    @bijuoman4871 2 роки тому +6

    Safari storme video cheiumo

  • @sreejithtr4526
    @sreejithtr4526 2 роки тому +2

    Workshop location tharamo??

  • @adithyanunni7626
    @adithyanunni7626 2 роки тому +2

    Vandiyude interior kanich illalo bro

  • @sharafaroor6419
    @sharafaroor6419 2 роки тому +3

    toyota qualis onn cheyyumo.. Athupole athil GS /RS /fs Eatha nallath.. Onn parayo..

  • @19haseebrahman65
    @19haseebrahman65 Рік тому +1

    Scorpio m2dicr entha paad

  • @MuneerBabu-yd6hr
    @MuneerBabu-yd6hr 5 місяців тому +2

    എനിക്ക് ഇഷ്ട ഉള്ള ഒരു വണ്ടി ആണ് ❤

  • @anoop446
    @anoop446 2 роки тому +5

    Scorpio ഒരു വികാരം ആണ്

  • @pushparaj922
    @pushparaj922 2 роки тому +2

    2018 model ford aspire diesal,
    Engine life ethraaa kittum🥲,
    Old engine recondition cheyaaan rate ethraaa akkummm,

  • @shahidkshajahan5102
    @shahidkshajahan5102 2 роки тому

    Bolero power plus cheyyamo ikka

  • @thekrishhconnectin4737
    @thekrishhconnectin4737 Рік тому +1

    E vandi kodukundo??

  • @gokulgopi9576
    @gokulgopi9576 2 роки тому +2

    Xylo review cheyyamo

  • @ArjunGvlogs.
    @ArjunGvlogs. 2 роки тому +3

    Sabin Bhai Adippoly Review 👍👍👍👍👍

  • @muhammed9847
    @muhammed9847 2 роки тому +2

    മൈലേജ് എത്രകിട്ടും

  • @renjithkumark7057
    @renjithkumark7057 Рік тому +1

    Second hand എടുക്കാൻ നല്ലതാണോ

  • @amale.r545
    @amale.r545 11 місяців тому +1

    1 lakh km above odiya vandi nallathano.. Edukkn vendi arunnu

  • @soorajravisooraj78
    @soorajravisooraj78 2 роки тому

    Ritz petrol cheyavo

  • @Ni_podi_galli
    @Ni_podi_galli 2 роки тому +2

    Mahindra jivvvan 😘😘💖💖⚡⚡⚡

  • @mcu_cutzz892
    @mcu_cutzz892 2 роки тому +1

    Xuv500 review cheyyaamo

  • @shybidxb
    @shybidxb 19 днів тому

    2013 വണ്ടിയിൽ RF Hwk എന്നു കാണിച്ചിരിക്കുന്നെ എന്താണ് m hwk engine തന്നെ ആണോ

  • @gokulk4545
    @gokulk4545 2 роки тому

    Bolero power plus cheyyumo

  • @abhinavdas9940
    @abhinavdas9940 Рік тому +1

    M2dicr review cheyyamo

  • @sreeraj.rappumon6437
    @sreeraj.rappumon6437 2 роки тому +1

    Gypsy യുടെ video ചെയ്യാമോ പ്ലീസ് 😞😔😭🙏

  • @9747048223
    @9747048223 Рік тому +10

    സ്കോർപിയോ പഴയ 2.6 എഞ്ചിൻ തന്നെയാണ് മികച്ചത്...

  • @travellingbro8280
    @travellingbro8280 2 роки тому +2

    Xylo d2 oru video cayo chetta

  • @al.vlogar1431
    @al.vlogar1431 2 роки тому +1

    Scorpio.spair.paads.scraapil.kittumo

  • @ajashameed9827
    @ajashameed9827 2 роки тому +15

    ലുക്ക്‌ uff ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @mnpu4499
    @mnpu4499 2 роки тому +4

    എന്റെ സൈലോ യുടെ mhawk എൻജിൻ ന്റെ ഓയിൽ പ്രഷർ സ്വിച്ച് ലീക് ആയിരുന്നു പുതിയ വണ്ടി ആയിരുന്നു .പക്ഷെ overall നല്ല പെർഫോമൻസ് ആണ്

    • @RowanYouTube
      @RowanYouTube Рік тому

      higway mileage എത്ര കിട്ടുന്നുണ്ട്.. ഏതു year ആണ്

    • @mnpu4499
      @mnpu4499 Рік тому

      @@RowanUA-cam 2016 highway 16 okke kittum

    • @RowanYouTube
      @RowanYouTube Рік тому

      @@mnpu4499
      thanks.. 2013 കഴ്ഞ്ഞു ഉള്ള വണ്ടികൾ നല്ല വണ്ടി എന്ന് കേട്ടു.. ഞാൻ ഒരു second hand എടുക്കാൻ നോക്കുന്നു.... maintanance കുറവ് ആണോ വണ്ടിക്ക്?

    • @mnpu4499
      @mnpu4499 Рік тому +1

      @@RowanUA-cam വലിയ ചിലവ് ഒന്നും ഇല്ല കൃത്യമായി ഓയിൽ ചേഞ്ച് ചെയ്താൽ മതി .പിന്നെ ടയർ ലൈഫ് കുറവാണ് 30k / 35k ഒക്കെ കിട്ടൂ

    • @RowanYouTube
      @RowanYouTube Рік тому

      @@mnpu4499
      thanks

  • @nikhilnikhi3403
    @nikhilnikhi3403 2 роки тому +5

    2002.Muthalulla agrahama. Evane(Scorpio) sontham akkanamennu.Ennu vere athu sadhichitilla. Ellathinu athintethaya samayam undallo dasa ennelle. So aaa valiya agrahathinulla kathirippillannuuu...

  • @salmanmuhammad8965
    @salmanmuhammad8965 2 роки тому +2

    Broyude shop evidayanu ????

  • @ffplayerciff7975
    @ffplayerciff7975 Рік тому +1

    എത്ര മൈലേജ് കിട്ടും

  • @aneesmanjeri1176
    @aneesmanjeri1176 2 роки тому

    Tavera work enthayeee.....

  • @LUCID_DREAMES
    @LUCID_DREAMES 2 роки тому

    Force gurkha review chyamo

  • @jithug2483
    @jithug2483 2 роки тому

    JEETO MINI VAN vedio cheyo

  • @johnmathew8269
    @johnmathew8269 2 роки тому +1

    super Bro.l like too much.

  • @creativemedia9786
    @creativemedia9786 2 роки тому +1

    സ്കോർപിയോ m hwak ഓടിക്കുമ്പോൾ മിസ്സിംഗ്‌ വരുന്നു ഇടക്ക് മ്യൂസിക് സിസ്റ്റം ഓഫ്‌ ayipokunnum ഉണ്ട്... എന്താ compliant.. 🙏

  • @niyasa5021
    @niyasa5021 2 роки тому +16

    Safari storme ന്റെ ചെയ്യുവോ

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +2

    Spr good vlog bai good good

  • @anandhusaji7389
    @anandhusaji7389 2 роки тому +4

    Xilo എങ്ങനെ ഒണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാവോ?

    • @bijincbinu3483
      @bijincbinu3483 Рік тому

      Kollilla bro.othiri pani ond.mainly engine issues

  • @latheeffila6199
    @latheeffila6199 2 роки тому +27

    ചുരുക്കി പറഞ്ഞാൽ പൈസക്കാരനാണ് പക്ഷെ...
    സമാദാനം ഇല്ല.... 😊
    അതാണ് സ്കോർപിയോ... 😄😄

    • @ramesh_pookot8519
      @ramesh_pookot8519 2 роки тому +1

      സാർ ഷൈലോയുടെ എഞ്ചിനെ കുറിച്ചും പണിയേ കുറിച്ചു ഒന്ന് വ്യചെതു തരുമോ

  • @sreeharivm549
    @sreeharivm549 2 роки тому

    Nissan micra cheyyane

  • @m_hawkbhp3435
    @m_hawkbhp3435 2 роки тому +5

    Ente Scorpio 9+ varshamayi oru kuzhappavum illa

  • @ashfakkv4350
    @ashfakkv4350 Рік тому +1

    Eethu engine(model)aanu mileage kooduthal?

  • @aneeshbhasker9672
    @aneeshbhasker9672 2 роки тому +1

    Sir alto 2nd hand car 🚘 which model is good?

  • @mohammedashif4724
    @mohammedashif4724 2 роки тому +5

    2010 mhwak scorpio abs warning light on ayi nilkkunnu , ath ntha ?

    • @harir2601
      @harir2601 2 роки тому

      Please Reply

    • @mallucomic9612
      @mallucomic9612 2 роки тому

      reply plz

    • @sunusabu5932
      @sunusabu5932 2 роки тому

      Frist make a scanning of abs system with authorised dealer identity the error code and make the necessary corrections mostly it will be wheel speed sensor or wiring related issue

  • @satharsathar8567
    @satharsathar8567 2 роки тому

    Hyundai old verna riwe cheiyo

  • @sujanas7630
    @sujanas7630 Рік тому +1

    എനിക്കും

  • @akhilvs4668
    @akhilvs4668 Рік тому +1

    വർഷത്തിൽ രണ്ടു മാസം മാത്രം ഉപയോഗിക്കുവാൻ സ്കോർപിയോ നല്ലൊരു ഓപ്ഷൻ ആണോ മറ്റൊരു വണ്ടി നോക്കുന്നും ഇല്ല, ഏത് വർഷത്തെ ആണ് എടുക്കേണ്ടത്, തുടക്കക്കാരൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്

  • @dileepbhaskaran8009
    @dileepbhaskaran8009 Рік тому +6

    വാട്ടർ ലീക്ക് ഇല്ല പക്ഷേ 3Ltr വെള്ളം ദിവസവും ഒഴിക്കണ० എന്താണ് കാരണം 2010Mohawk Automatic

    • @RowanYouTube
      @RowanYouTube Рік тому

      വെള്ളം മാത്രം ആണോ ഒസീക്കുനെ... coolent mix ചെയ്‌തു അല്ലെ ഒസീകണ്ടത്

  • @ashishdev784
    @ashishdev784 2 роки тому +1

    sabin chettante Work shopinta adress arkenkilum ariyumo

  • @sreerajsreedharan1233
    @sreerajsreedharan1233 2 роки тому +1

    അടിപൊളി ❤️

  • @afsalappuappu1696
    @afsalappuappu1696 2 роки тому +22

    ബുള്ളറ്റിന്റെ കാര്യം പറഞ്ഞ പോലെ ആണ് ,,കൊണ്ട് നടക്കാൻ വലിയ പാടാണ്. പഴയ ജീപ്പിന്റെ കുറച്ച് കൂടിയ മോഡൽ അത്രേ ഉള്ളു യാത്രയൊക്കെ ശോകം ആണ് ഫ്രണ്ട് ഒഴിച്ച്. ഇന്റീരിയർ ക്വാളിറ്റി ഒട്ടും ഇല്ല. ഫുൾ വാഷ്‌ ചെയ്ത് കുറച്ചു ഓടുമ്പോൾ തന്നെ റോഡിലെ ചെളിവെള്ളം ബോഡി ബീഡിങ്ങിൽ കൂടി പുറത്തു വരും. ഇത്രയും പറഞ്ഞത് 2010 മോഡൽ mhalk ഉപയോഗിച്ച് വിൽക്കാൻ പെട്ട പാട് എനിക്കെ അറിയൂ..യൂട്യുബിലും fb യിലും ഒക്കെ നല്ല റീവ്യൂസ് ആണ് റിയാലിറ്റി വേറെയും..എത്ര പൈസ മുടക്കി മോഡിഫൈ ചെയ്താലും കാര്യമില്ല വിൽക്കുമ്പോൾ..

    • @rrm00369
      @rrm00369 Рік тому

      എത്ര മൈലേജ് കിട്ടിയിരുന്നു?

  • @soorajsidharth8376
    @soorajsidharth8376 Рік тому +1

    vandide price ethrayanu ithu vilkunnudo

  • @alwinalan
    @alwinalan 2 роки тому

    Sabin bhai super 👌👌

  • @Renaissance261
    @Renaissance261 Рік тому +1

    Hi brother, am planning to buy LX mhawk engine 2010 model. നിങ്ങളുടെ അഭിപ്രായം എന്താണ്

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      വണ്ടി നോക്കി എടുക്കുക നല്ല വണ്ടി ആണെങ്കിൽ ഒക്കെ

    • @Renaissance261
      @Renaissance261 Рік тому

      @@KERALAMECHANIC എന്തൊക്കെ ചെക്ക് ചെയ്യണം, എന്റെ ഒരു പരിചയത്തിൽ ഉള്ളതാണ്, ഒരു garrage ഓണർന്റെ വണ്ടി ആണ്, ഇ weekend two days ട്രയൽ പോലെ ഞാനും ഫാമിലിയും ഒരു ലോങ്ങ്‌ പോകുന്നുണ്ട്

    • @Renaissance261
      @Renaissance261 Рік тому

      @@smithalal vlx nokki but nte budget ill avunila

    • @Renaissance261
      @Renaissance261 Рік тому

      @@smithalal lx vangi 2010 model. Nice one

    • @Renaissance261
      @Renaissance261 Рік тому

      @@smithalal clutch tight anu vere issues onnuilla

  • @joker-dq5ke
    @joker-dq5ke 2 роки тому +14

    Scorpio turbo 2002 to 2005. Value for money 🥰🥰🥰

  • @nibhinrc4431
    @nibhinrc4431 2 роки тому +6

    മഹീന്ദ്ര സൈലോ review cheyyumo 😍😍

  • @07HUMMERASIF
    @07HUMMERASIF 2 роки тому

    1st🥰❤💪

  • @jomonpailyjomon1030
    @jomonpailyjomon1030 2 роки тому +1

    Nice ikka 👍

  • @albinpoulose211
    @albinpoulose211 2 роки тому +3

    Tata safari strome, വീഡിയോ ചെയ്യാമോ

    • @enthusiastic8576
      @enthusiastic8576 2 роки тому +1

      Njan um aahrahikunetha safari storm video. Kittan budhimuttu aairikum

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +2

      Vandi undo

    • @enthusiastic8576
      @enthusiastic8576 2 роки тому

      @@KERALAMECHANIC illa Sabin bro, storm athikam kerala til irengitillello compared to Scorpio. Ini review iduanel oru 30min enkilum Ulla oru detailed review idene...

  • @Arjun_Blogs2018
    @Arjun_Blogs2018 2 роки тому +1

    Scorpio mhawk vanukazhijanu Scorpio flop akunathu main ayitu clutch cilinder thallipokuna problem ... Crde 2006 -2008 a kalayalavil anu Scorpio kattjininathu....crde yum mhawk Randu vandiyum use cheyithu ulla experience anu..

  • @sreekuttansv1640
    @sreekuttansv1640 2 роки тому

    ikka paranja ellam sathyamanu in my experience

  • @jayanranny3073
    @jayanranny3073 Рік тому +1

    Automatic transmission 2011 ഏങ്ങന് ഉണ്ട്. സെക്കൻ്റ് വണ്ടി ഏടുക്കാൻ ആണ്.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Edukkanada

    • @rajendranedayur9004
      @rajendranedayur9004 Рік тому

      Entha problem

    • @lissymichael4002
      @lissymichael4002 8 місяців тому

      Scorpio de automatic transmission supply cheyyunna company ippo illa so automatic transmission nte parts onnum available alla
      Transmission athra durable alla
      Eduthal pedan chance ond

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 роки тому +1

    Good video 👍

  • @musthafakt5263
    @musthafakt5263 Рік тому

    സൂപ്പർ❤

  • @autotracer8795
    @autotracer8795 2 роки тому +3

    Renault Petrol engine converted to Diesel mhawk
    Like 👍🏻

  • @abrahamcthomas9860
    @abrahamcthomas9860 2 роки тому +1

    👍