മമ്മൂട്ടിക്കൊപ്പമുള്ള ഡ്രൈവിംഗ് Experience വെളിപ്പെടുത്തി താരങ്ങൾ🔥 Actor’s about mammootty driving
Вставка
- Опубліковано 13 лют 2024
- മമ്മൂട്ടിക്കൊപ്പമുള്ള ഡ്രൈവിംഗ് അനുഭവം വെളിപ്പെടുത്തി താരങ്ങൾ
#mammootty #mammookka #mammoottycar #mammoottyfan #mammoottymovies #mammoottycars #mammootty369 #dqcars #dq369 #cars #driving #malaylamcar #carreview #carreviewmalayalam #vandipranthan #mammoottydriving #malayalamnews #malaylam
#kerala #maskeralami #keralagram #keralatourism #keralagodsowncountry #keralam #entekeralam #keralaattraction #kerala360 #keralagallery #keraladiaries #keralaphotography #keralawedding #kerala_360 #keralafood #keralavibes #moodygram_kerala #vscokerala #freak_of_kerala #keralatalents #keralaactress #moodygramkerala #keralablasters #keralabride #keralaquotes #keralastyle #keralasaree #keralaphotos #kerala_gram #ktmkerala #kerala_godsowncountry #keralatrip #stikeralamat #picstay_kerala #keralafloods #moodygramskerala #keralasnaps #typography_kerala #keralamodel #keralabeauty
Turbo സിനിമ പാർക്കിംഗ് സീൻ അടിപൊളി 👌🏼
ഡ്രൈവിംഗ് ആസ്വദിച്ചു ചെയ്താൽ ഒരിക്കലും മടുപ്പ് വരാത്ത ഒന്നാണ്...
സത്യമാണ്. Driving ആസ്വദിച്ചു ചെയ്താൽ നല്ല രസമാണ്. നമ്മൾക്ക് വണ്ടികളെപ്പറ്റി ഇത്തിരി craze കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ടാ കിലോമീറ്റർ പോവുന്നത് നമ്മൾ ശ്രദ്ധിക്കില്ല, നല്ല പാട്ടൊക്കെ വെച്ച് അങ്ങനെ അങ്ങ് പോവും
എനിക്കും മമ്മൂക്കയുമായി വണ്ടിയുടെ പിറകിലിരുന്ന് പോകാനുള്ള അവസരം, കിട്ടിയിട്ടുണ്ട്,😊
Eppa
❤❤❤❤❤❤❤❤❤
ട്രെയ്നിലാണോ 😁😁
എന്റെ സൂപ്പർ ഹിറോ മമ്മുക്ക തന്നെ ❤❤❤❤ഇക്കാ
Also me
എന്റെ മമ്മൂക്കയെ ഈശ്വരൻ കാക്കണേ എന്നും തമ്പുരാനെ...❤❤
മമ്മൂക്ക യെ കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും പറയാനുണ്ടോ ? അതാണ് മമ്മൂക്ക. മമ്മൂക്കയെ കുറിച്ച് കേൾക്കുന്നതോ വായിക്കുന്നതോ പോലും മനസ്സിന് സന്തോഷം തരുന്ന കാരൃമാണ് . I pray for him always bez his this speed habit .Yah Allah may save him always like this ❤🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
ഷേക്ക് ഹാൻഡിന് ശ്രമിച്ച ആരാധകൻ്റെ കൈ തട്ടിമാറ്റിയ സംഭവം ഉണ്ടോ?
Mammooka over speed driving
❤❤❤❤❤❤❤❤❤❤
@@franklinrajss2310സ്റ്റേജിൽ നിന്നും ആരാധകനെ തള്ളി യിട്ട സൂപ്പർ സ്റ്റാറും ഉണ്ട്
Sreekumaari amma oru Hindu nadane patti oru Muslim samudaayathile stri engane parayaarilla😂😂😂😂😂
എന്റെ പ്രിയ ആക്ടർ മമ്മുക്ക...❤❤❤❤
Mammootty 😍🖤🔥🙌🏻
ഇയാൾ വേറെ ലെവൽ 👍
ഇതൊരു ജിന്നാണ് ❤️❤️...
മമ്മൂക്ക ഡ്രൈവിംഗ് 😅😊❤❤❤❤
കോടികൾ വർഷ വരുമാനമുള്ള ജോലിയാണെങ്കിലും പെട്ടെന്നൊരു അവസരത്തിൽ മമ്മൂക്കയുടെ ഡ്രൈവർ ആകാൻ ചാൻസ് കിട്ടിയിട്ടുണ്ടെങ്കിൽ.... എല്ലാം ഇട്ടേച്ചു പോകും..... പണം അങ്ങോട്ടു കൊടുത്താലും കുഴപ്പമില്ല അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്
ആരും ഞങ്ങളുടെ പൊന്നിനെ കണ്ണ് വെക്കരുത്❤
Enik ettavum ishtamayadh lalettan paranjadhan .lalettan.mammukka ❤
Driving is my favorite ❤️..
Mammkka’s driving .. wow ❤
എനിക്കും മമ്മുക്കയുമായി ഡ്രൈവ് ചെയ്യാൻ ഒരു അവസരം കിട്ടിട്ടുണ്ട്
ഡ്രൈവറുടെ ഒരു Godfather ആണ് ഇയാൾ.
ടർബോ ട്രെൻഡിംഗ് 👍👌❤️
First tata estate owner in the state. Still remember his white estates which met with an accident at muringoor way back in 1992.
I am also like you I love drives and rides❤❤❤
i really love driving, so I can understand his craze.
En thalivaaa 🥰
മെഗാസ്റ്റാർ ❤😊
Arabiyude. Veettil. House. Driver. Ayi. Work. Cheythal. Ella poothiyum. Theeerum. Driving nodu
Love mammookka
മമ്മുക്ക ❤️❤️❤️❤️❤️❤️❤️👍👍👍👍
💞💞
❤
ആരാണ് ആ ഡ്രൈവർ മമ്മുക്കയുടെ???
❤😮
❤❤❤❤❤❤❤❤❤❤❤
Ellavarum oree swarathil parayunnu.....mammookka 🔥🔥🔥
kanjirappalliyil endhum vilayum ikkaa I love u
അത് മമ്മുക്കാ
പ്രിഥ്വിരാജ് സൂപ്പർ
അഭിനന്ദനങ്ങൾ
മദ്യപിയ്ക്കാത്ത ആളായതു നന്നായി. ക്രേസി ഡ്രൈവിങ് മദ്യപിയ്ക്കുന്ന ആളുംകൂടിയായിരുന്നേൽ സൽമാൻ ഖാനവും.
You can Drive your self❤️
ഞാൻ ആസ്വദിക്കുന്ന ആളാണ്❤
❤❤❤
❤❤❤
2007 mamookaa Range Rover Vogue il njan ente Qualisil palakkad - thrissur routeil chase chythu njan overtake chythittundu kuthiran side vechu. Annu "BIG B" Movie kanda spiritil njan, Njan adehathe overtake chythapol Puli ennyeum nokki njan adehathyum nokki 👋kanichu 😊. My experience. Mamooka is a class above. 💪
Namal ellam speedil oodichaal Evan maar fine edumm 😂😂cash ollavarkku speedil oodikkaam but ente kayil kittiyaal pinne vandiyude kaaryam pookkaa 😂😂😂 by mammotty eshttaamm
🙏🙏👌👌👌👌👌👌
Great legent
💥🤝👍
😮
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mammoookka enthinum big anu, sahakaranam
1:31 1:37 😮
👍👍
9:57 njan 😀 with asifka
മമ്മൂട്ടി ക് പകരം മമ്മൂട്ടി മാത്രം...❤❤️❤❤️❤️❤️❤️❤️❤️❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്ര ഓക്കേ സ്പീഡിൽ പോയിട്ടും ഇന്ന് വരെ മമ്മുക്കക്ക് ഒരു ഓവർ സ്പീഡ് പെറ്റി പോലും വന്നിട്ടില്ല പോലും ഒരു AI ക്യാമറ പോലും പിടിച്ചിട്ടില്ല പോലും 😂
ഓവർ സ്പീഡ് പോകുന്നതു മുഴുവൻ കേരളത്തിനു വെളിയിലാണ്
🥰🥰🥰🥰🥰🥰🥰
മമ്മൂട്ടി ഒരു ഫോർമുല വൺ ഡ്രൈവറൊന്നുമല്ലല്ലോ, ഒരു അപകടം നടന്നാൽ ഈ കമന്റ്സ് എല്ലാം നെഗറ്റീവ് തെളിവുകളക്കാൻ പര്യാപ്തമാണ്. ജീവിതം നമ്മുടെയാണ്. ഡ്രൈവിംഗ് ആസ്വദിക്കാം trap തള്ളുകളിൽ വീഴരുത് ❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
Tulukkante driving vera Hindu nadanmaar tallunnu, etupoleyaanu evante mona patti parayunnatum, evante koottathil ullavar evanapatti onnum parayaarilla, ataayatu mattu tulukkanmar.
@@sreerajkr8774ഇയാൾ മറ്റുള്ള മതക്കാരോട് പറ ഇയാളെ പറ്റി ഒന്നും പറയരുത് എന്ന്.. മ്മക്ക് ബെർതെ വർഗീയത പറഞ്ഞു കളിക്കാം.
Thaarangalude driver
Fast and furious malayalam aanu mamooka ...
Life il thrill illengil pinne pinne aa life enthu life....
Njanum bike enjoy cheytu parathum...
4:17 മമ്മൂക്കക് അന്നെ അറിയാം അല്ലെ ..😂😂😂
Ikka
Appoo mamookane driving padipichath aaar ?
Love you mammukka❤❤❤❤
മമ്മൂക്ക is മമ്മൂക്ക
പക്ഷേ ഈ പിചാരടി കൊറെ നാളായി ഇങ്ങിനെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നു എന്തെങ്കിലുമുണ്ടാവാം അല്ലെ?
അതിൽ ചിലർക്കുമാത്രം എന്താണ് ഇത്ര കുരു പൊട്ടാൻ😮
Ekkaaa
Polli poli alle
👍🌹❤❤🙏🙏
Ente brotherum enghaneyanu craze driving
Puzhu Sudappy on Air
Craze for cashhh
Paul walker ❌Mammootty✅
Ganesh world thallist 😂😂
ഡ്രൈവർ ആൾക്കാരെ പേടിപ്പിച്ചു ഒട്ടിക്കുന്ന ആൾ ആകരുത്
ടെർബോ കാർ ചെയ്സ് ഇങ് സീൻ അമ്പോ എന്താ കിടു അല്ലേ അത്താണ്...
മോഹൻലാൽ ആണ് എങ്കിൽ വേഗം മുകളിൽലേക് പോകാം
Sothamai car ulla allano 😮 mamooka 🥹
ഡ്രൈവിംഗ് ആസ്വദിക്കാം ആഘോഷം ആക്കരുത്
❤❤❤❤❤❤❤❤❤❤❤❤❤❤❤
ഡ്രൈവറെ മുന്നിലിരുത്താനുള്ള മനസ്സ് മാത്രമില്ല
അതിലും കുറ്റം കണ്ടുപിടിച്ചു. എൻ്റെ മോനെ. നിങൾ നിങ്ങളുടെ ഡ്രൈവറെ മുന്നിൽ ഇരുത്തുമോ?
മുന്നിൽ അല്ലെങ്കിലും മമ്മൂട്ടിയുടെ കൂടെ തന്നെ അല്ലെ.. ഇനിയിപ്പോ ഡ്രൈവറെ ബെഡ്റൂമിൽ കയറ്റിയില്ല എന്ന് പറയുമോ 😏😏 ഞാനൊരു ടാക്സി ഡ്രൈവർ ആണ്.. ഫുഡ് കഴിക്കുമ്പോ ഒന്നിച്ചു ടേബിളിൽ ഇരിക്കാൻ പോലും വിളിക്കാത്ത ആൾക്കാറുണ്ട്. അപ്പോഴാ തൊലിഞ്ഞ ഡയലോഗ്
Mammutty nigal kandittullu Evida ellavarum odikkum pinna pullikke cash unda athukondu medikkam pulli enda kuda onnuva seeped nokkam
തുറുപ്പുഗുലൻ സിനിമ യിൽ ലാസ്റ്റ് സിനിൽ ആംബുലൻസ് തിരക്കുള്ളറോഡിലൂടെ രെജിസ്ട്രേഷൻ നടത്തുന്ന സ്ഥലത്ത് എത്തിച്ചത്തോടെ മനസ്സിലായി മമ്മൂട്ടി നല്ല ഡ്രൈവരാണെന്ന്.
Orikal 369 njan odikuna vandiye overtake cheythu poyittundu…njan athine pidikan nokiyappol 369 nte speed koodi..pine Megastar oke alle njan anghu thottu koduthu😂😂
ലോകത്ത് മമ്മൂട്ടിക്ക് മാത്രമെ വണ്ടി ഓടിക്കൻ അറിയു ........ ഇന്ന് വരാൻ പറ 3 ദിവസം ഒരു പോള കണ്ണടക്കാ തെ വണ്ടി ഓടിച്ച് കാണിച്ച് കൊട്ടുക്കാം .....
അദ്ദേഹം നിന്നെപ്പോലെ ടിപ്പർ ഡ്രൈവർ അല്ല
Driver ithode famous aaye....
എനിക്കും മമ്മൂട്ടി സാറിന്റെ കൂടെ ഇരുന്നു പോവാൻ ഭാഗ്യം ഉണ്ടായിട്ടില്ല അതൊക്കെ ഒരു ഭാഗ്യമാണ്
ധൈര്യപ്പെട്ട് മമ്മുക്കയുടെ വണ്ടിയിൽ കയറിയാൽ പാതിവഴിയിൽ ഇറക്കിവിടുംഎന്ന് ചിലർ പറയുന്നതു കേട്ടു
Kokine kayatti pedippikkanam mammooka
Mukeshittey thallu... Samathikkanam. Thallu mon
Is it ideal for a transport minister and all others to praise the rash and overspeed of any body , whom so ever it may be.
This gives an unfair message and cannot but be attributed to flattery, which the great actor Shri. Mammooty doesn't relish .
Micheal Schumacher Lewis Hamilton kazinja pinne iyalu aayirikum😂
Overrated opinions because of the fan base. Other people in industry will hype it because they want to appeal to these fans
നല്ല overspread.കൊല്ലം...
ADEHATHITE,CAR,ADEHTHITE,ISHTTMPOLE,ODDYKKUM,AARA,CHOTHIKUNNADE
Kazhap
Overspeedine pukaythiya transport minister sareee 😂
ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്
കൂടുതൽ തള്ളേണ്ട അയാൾക്ക് കാശ് ഉണ്ട് വില കൂടിയ വാഹനം വാങ്ങി മമ്മൂട്ടി ടെ ഇഷ്ടത്തിന് ട്രൈവ് ചെയ്യുന്നു ഇത് വലിയ സംഭവമൊന്നു അല്ല
Ningallarum nte driving skill kandillallo,mammotty okke nte munpil nthu
ADEHETHITE,VANDY,ADEHM,ODDYCHOTE,
ഭ്രാന്ത് ആണെങ്കിൽ ചങ്ങലക്കിടുക
Thandapidi... kizhava 😂😂
ഏതെങ്കിലും പാവത്തിന്റെ ദേഹത്ത് തട്ടി, ആളുകൾ നല്ലോണം പെരുമാറിയാൽ തീരും ആ പിരാന്ത്, പിന്നെ കൊച്ചു കുഞ്ഞിനെപോലെ ഓടിച്ചോളും 😂.
ഇത്രയികാലം മമ്മൂക്ക വാഹനം ഓടിക്കുന്നു 18വയസ്സിൽ ലൈസൻസ് കിട്ടിയതാ
@@shanifshereef8715 🤣🤣
പിരവാല്ലേടാ
Ithrayum kalathinedakk oralkum onnum oattiyittilla nee tension adikanda pullikkariyam vendth
Ni thanne anagne theeratte 😏
ഇതെല്ലാം സാക്ഷിമൊഴിയാക്കി മമ്മുക്കക്ക് എതിരെ mvd കേസ് എടുക്കുമോ.
മമ്മൂട്ടിയെ ഡ്രൈവിങ് പഠിപ്പിച്ചത് മോഹൻലാൽ ആണ്
oky ഡ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നെ കളരി പഠിപ്പിച്ചത് ഹംസ ഗുരുക്കളാണ് കാലങ്ങൾക്ക് ശേഷം പുതിയ അറിവുകൾ ഹംസഗുരു എന്നിൽ നിന്നും പഠിച്ചു
അത് കൊണ്ട് ആയിരിക്കും മമ്മൂട്ടി വണ്ടി ഓടിക്കുബോൾ മോഹൻലാലിന് പേടി
😂😂@@Vedhikvedhikraj
❤😮
😅
😅
😅