നിലമ്പൂരിലെ ഈ പൊടികുഞ്ഞ് ഭാവിയിൽ ആരായി തീരുമെന്നറിയില്ല. ഉപജില്ലാ കലോത്സവം ഫസ്റ്റ് A ഗ്രേഡ്

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 417

  • @jainajesh45
    @jainajesh45 Місяць тому +193

    മോളൂട്ടി, എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിന്നെ. അത്ര മാത്രം നയന മനോഹരം ആണല്ലോ കുഞ്ഞേ നിൻ്റെ നൃത്തം. ❤❤❤❤ ഭാവിയിൽ മിടുമിടുക്കി ആയി തീരട്ടെ. ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ.

    • @srremya
      @srremya Місяць тому

      😊

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Місяць тому +6

      പൊന്നിന് കണ്ണ് കിട്ടാതിരിക്കട്ടെ 🥰🥰🥰

    • @valsalam4605
      @valsalam4605 15 днів тому

      വാവേ സൂപ്പർ ❤️❤️❤️

    • @haridasannaira8888
      @haridasannaira8888 13 днів тому

      Super

    • @MeryPoulose
      @MeryPoulose 8 днів тому

      കുഞ്ഞാ വേചക്കരേ❤❤❤❤

  • @sivadasanvt7169
    @sivadasanvt7169 Місяць тому +102

    ഗംഭീരം ഇത്ര നന്നായി കളിച്ച കുട്ടിക്കും പഠിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤

  • @AnilKumar-br9dt
    @AnilKumar-br9dt 29 днів тому +59

    ചക്കര കുഞ്ഞുവാവേ സൂപ്പറായിട്ടോ . വാവക്ക് നല്ല ഭാവിയുള്ള കലാകാരിയാവാൻ ഭാഗ്യം ലഭിക്കട്ടെ.

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +41

    മോളുടെ. ഡാൻസ് കണ്ട്. ഞാൻ കോരിത്തരിച്ചു. ഇരുന്നു പോയി.. കൊച്ചു മിടുക്കി. ഭാവിയിൽ നല്ല ഒരു നർത്തകി ആകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @SabariAchu-z7u
    @SabariAchu-z7u Місяць тому +28

    മോളെ ഒത്തിരി ഇഷ്ടപ്പെട്ടു കോരിത്തരിച്ച് കണ്ണും നിറഞ്ഞു❤️❤️❤️❤️😔😔

  • @BINDUK-w4q
    @BINDUK-w4q 29 днів тому +43

    Midu മിടുക്കി മോളെ നീ ഭാവിയിൽ നല്ലൊരു നർത്തകി ആക ട്ടെ പഠിപ്പിച്ച മാഷിന് അഭിനന്ദനം

  • @sobithamsj5565
    @sobithamsj5565 Місяць тому +41

    ഭാവിയുടെ സൂപ്പർ താരം.അഭിനന്ദനങ്ങൾ മോളെ❤❤

    • @nalinimanohari2345
      @nalinimanohari2345 Місяць тому

      Super സ്റ്റാറോ... കഷ്ടം.. ഹേമകമ്മീഷൻ പുറത്തു കൊണ്ടുവന്ന കാര്യം എന്തായിരുന്നു? എന്നിട്ടും super star പോലും.. കഷ്ടം...

  • @SakeerHussainSakeer-qi5nq
    @SakeerHussainSakeer-qi5nq Місяць тому +42

    ഉപജില്ലാ കലാമേളയിൽ😢 മനുഷ്യ ഹൃദയങ്ങളെ പിടിച്ചു കുലുക്കി👏 ദുരന്തമുഖങ്ങൾക്കു കീഴടങ്ങിയ ഒരു പറ്റം ചേതന മറ്റ ആളുകൾക്കുo, കുട്ടികൾക്കും👏 ആദരാഞ്ഞ ലികൾ അർപ്പിക്കുന്നു. ഇവിടെ😢😢😢😞👏

  • @aniljanardhanan2078
    @aniljanardhanan2078 21 день тому +4

    മോളൂട്ടി എന്താ നല്ല സൂപ്പർ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല പൊന്നുമോളെ

  • @vijayanpullazhi9267
    @vijayanpullazhi9267 21 день тому +4

    👌👌🌹🌹❤️പ്രായത്തെ വെല്ലുന്ന പ്രകടനം. ഒരുപാട് ഉയരത്തിൽ എത്തുമെന്ന വാഗ്ദാനം ❤️

  • @RathnakaranRath
    @RathnakaranRath 23 дні тому +20

    നൃത്തത്തിൻ്റെ പൂർണ്ണത കൊച്ചു മിടുക്കിയിൽ കണ്ടു വിസ്മയിച്ചു മോൾക്ക് കണ്ണു തട്ടാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നമ: സ്ക്കാരം

  • @ArifanaseerArifanaseer
    @ArifanaseerArifanaseer Місяць тому +15

    ❤❤❤❤ സൂപ്പർ സൂപ്പർ അടിപൊളി പൊന്നുമോളെ നിന്റെ പ്രായത്തിലെ മെയ്യും കയ്യും വഴങ്ങി കളിച്ചവർ നിനക്ക് ഒരായിരം ആശംസകൾ നിന്നെ ഇത് പഠിപ്പിച്ച വർക്കുമായിരമായിരം ആശംസകൾ ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ അഭിനന്ദനങ്ങൾ🥰🥰🥰🤝

  • @usera3192
    @usera3192 16 днів тому +2

    ചക്ക ര വാവേ സൂപ്പർ ആയിട്ടുണ്ട് പഠിപ്പിച്ച മാഷിനും അഭിനന്ദനങ്ങൾ

  • @umaAmma-t6q
    @umaAmma-t6q 23 дні тому +5

    ഭാവിയിൽ ഒരു.. നവ്യ നായർ 🥰🥰🥰🙏🏽🙏🏽🙏🏽
    കൊച്ചു മിടുക്കി 👍🏽.. കണ്ണു തട്ടത്തിരിക്കട്ടെ പോണു മോൾക്ക് 💞💞💞

  • @SivanAN-p2l
    @SivanAN-p2l 19 днів тому +2

    മോളുട്ടിയുടെ ഡാൻസ് സൂപ്പർ ഒരുപാട് ഇഷ്‌ടമായി. ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ 🙏🙏🙏🙏🙏❤👌🌷.

  • @indukumari5546
    @indukumari5546 27 днів тому +8

    സങ്കടവും സന്തോഷവും വരുന്നു ,പ്രകൃതിയുടെ വികൃതിയും മനുഷ്യൻ്റെ നിസ്സഹായാവസ്ഥയും,ഭവിയുള്ള മോൾ,ആശംസകൾ❤❤❤❤

  • @prameelaprameela3367
    @prameelaprameela3367 Місяць тому +15

    മോളെ ചക്കര ഉമ്മ കണ്ട്
    മതിവരുന്നില്ല സൂപ്പർ ❤️👌🏼

  • @haseenasayyidabad9516
    @haseenasayyidabad9516 19 днів тому +2

    നെഞ്ച് പൊട്ടുന്ന ഹൃദയം കീഴടക്കിയ മനുഷ്യ സ്നേഹം എല്ലായിടത്തേക്കും വാരിവിതറിയ കേരളത്തിന്റെ ഒരു കൊച്ചു കലാ പ്രതിഭ❤️❤️❤️. ഉയരങ്ങളിൽ എത്താൻ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🌹🌹🌹

  • @azeeza8740
    @azeeza8740 Місяць тому +82

    കുട്ടിക്ക് പുറമെ ഇത് പഠിപ്പിച്ച അധ്യാപകർക്ക്❤❤❤❤❤❤ കൊടുക്കണം അവർക്കും കൊടുക്കണം BlG.
    Salute

  • @reshmisunil4515
    @reshmisunil4515 21 день тому +3

    പൊന്നുമോൾക്ക് കെ ട്ടിപിടിച്ചൊരു ചക്കരയുമ്മ ❤️❤️❤️❤️

  • @muralibhaskaran9747
    @muralibhaskaran9747 19 днів тому +2

    Cute കുഞ്ഞു വാവ.ദൈവം അനുഗ്രഹിക്കട്ടെ...

  • @Girija.kGirija.k-bj8in
    @Girija.kGirija.k-bj8in 20 днів тому +2

    മോൾക്ക് എത്ര പറഞ്ഞാലും തീരാത്ത അഭിനന്ദനങ്ങൾ ❤❤❤🙏

  • @nishajali7284
    @nishajali7284 24 дні тому +4

    ഞങ്ങളുടെ പൊന്നൂസ്
    ബൈജു & ദിവ്യ ❤️❤️❤️മകൾ അഭിനന്ദനങ്ങൾ 🥰🥰🥰
    ഇത് സാമ്പിൾ... വെടികെട്ടു വേറെ ഉണ്ട് 🥰🥰🥰

  • @Happyfamily-n1v
    @Happyfamily-n1v 20 днів тому +2

    ❤അടിപൊളി ചുന്ദരി വാവേ

  • @Radhakrishnan285-g1v
    @Radhakrishnan285-g1v 26 днів тому +5

    അതിഗംഭീരം. ഇത് പഠിപ്പിച്ചു കൊടുത്തവർ ആരാണോ അവർക്കും അഭിനന്ദനങ്ങൾ

  • @animonnair887
    @animonnair887 27 днів тому +5

    ഈ മോൾക്ക് നല്ല ഭാവി ഉണ്ടാവട്ടെ 🙏🙏🙏

  • @ramshadmusthafa8496
    @ramshadmusthafa8496 Місяць тому +14

    സൂപ്പർ മോളെ സൂപ്പർ❤ ഭാവിയിൽ നല്ലൊരു കലാകാരി ആവട്ടെ

  • @alishahida6110
    @alishahida6110 Місяць тому +45

    ശ്രുതി മോളുടെ ജീവിതം അല്ലെ എനിക്ക് തോന്നി നിങ്ങൾക്കോ 😢😢

  • @devika229
    @devika229 26 днів тому +3

    മോളുടെ നടനം 👍👍
    പാട്ട്... വരികൾ... എല്ലാം സൂപ്പർ 🙏🙏

  • @karthikeyanmohanarajan6314
    @karthikeyanmohanarajan6314 29 днів тому +7

    ഉഗ്രനായിരിക്കുന്നു.. അഭിനന്ദനങ്ങൾ മുത്തേ ❤❤❤❤

  • @kousukrishnan5877
    @kousukrishnan5877 Місяць тому +14

    ഈ കുഞ്ഞുമകൾക്ക് അഭിനന്ദനങ്ങൾ🏆🏆🏆💓

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 18 днів тому +2

    Super 👌👌👌👌 No words to admire the actions 👌👌👌👌

  • @ReejaPV-q8d
    @ReejaPV-q8d Місяць тому +9

    ദൈവ ത്തിൻ്റെ അനുഗഹം എന്നുമുണ്ടാകട്ടെ🙏🙏🙏

  • @somansoman9588
    @somansoman9588 Місяць тому +20

    മിടുക്കി കുട്ടി ദൈവം എന്നും കൂടെ ഉണ്ടാകട്ടെ

  • @ayshufanusworld526
    @ayshufanusworld526 21 день тому +1

    മാശാ അള്ളാ.... ഈ കുഞിനു കണ്ണുതട്ടാതിരിക്കട്ടെ...❤❤❤❤❤

  • @sreelathasanthosh4646
    @sreelathasanthosh4646 29 днів тому +4

    അതിമനോഹരം ചക്കര മോൾ 💐❤️ഉമ്മ്മ

  • @bindunm615
    @bindunm615 Місяць тому +7

    Molku abhinandangal ee ganam azhuthiya alkum especially cholliya alkum big salute

  • @SobhanaAyyappan-m1j
    @SobhanaAyyappan-m1j 23 дні тому +2

    ഒന്നും പറയാനില്ല മോളേ ❤️❤️ഗംഭീരം 👍👍👍👍👍

  • @AparnaAparna-lz2pq
    @AparnaAparna-lz2pq Місяць тому +10

    മിടുക്കി കുഞ്ഞുമോൾ❤❤❤❤❤❤

  • @AjiAji-e8g
    @AjiAji-e8g 22 дні тому +2

    WonderFul. Performance. Mooluse. Lovely 🌹🌹🌹🌹🌹🌹🌹🌹🌹🌹. 🙏🏻. 🙏🏻 🙏🏻. Congratulations. 🙏🏻 🙏🏻 🙏🏻

  • @neenachf5469
    @neenachf5469 Місяць тому +10

    മോളു... നന്നായിരിക്കുന്നു...

  • @SaraswathyDeviS
    @SaraswathyDeviS Місяць тому +9

    Super മോളുട്ടി❤

  • @suseelats6238
    @suseelats6238 22 дні тому +1

    കുഞ്ഞേ 👌🏻❤❤❤

  • @sheebashoukathali7032
    @sheebashoukathali7032 Місяць тому +8

    സൂപ്പർ ഈകുഞ്ഞ് പൈതൽ

  • @RadhamaniPeriyat
    @RadhamaniPeriyat Місяць тому +9

    അതി ഗംഭീരം ചക്കരേ.....

  • @athiraponnu9355
    @athiraponnu9355 Місяць тому +7

    Nihara mol .ente nattile mol❤

  • @user-sumayya879
    @user-sumayya879 21 день тому +1

    👍👍❤️❤️

  • @sindhuvasudevan1827
    @sindhuvasudevan1827 Місяць тому +8

    മോൾക്ക് ചക്കര ഉമ്മ ❤❤❤❤

  • @susankuriakose8129
    @susankuriakose8129 23 дні тому +1

    നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @saradaanandan
    @saradaanandan Місяць тому +7

    സൂപ്പർ! മോളുട്ടി.

  • @beenas6680
    @beenas6680 17 днів тому +1

    കുഞ്ഞ് മോൾ തകർത്തു

  • @royjhon7258
    @royjhon7258 19 днів тому +1

    സൂപ്പർ 🙏

  • @preetharajan3501
    @preetharajan3501 Місяць тому +6

    പൊളിച്ചു പൊന്നെ ❤❤❤❤❤

  • @rekhammac7733
    @rekhammac7733 Місяць тому +8

    ❤❤ സൂപ്പർ മോളേ

  • @marykp9304
    @marykp9304 21 день тому +1

    Super മോളെ 👍

  • @smokerff9591
    @smokerff9591 20 днів тому +1

    ഈ കുട്ടി ഇന്ത്യയുടെ അഭിമാനം ആയിരിക്കും. ഇത് സത്യമാണ്. മോൾക്ക് ആയുർ ആരോഗ്യം സൗഭാഗ്യം നേരുന്നു.

  • @sreedevig2292
    @sreedevig2292 20 днів тому +1

    സൂപ്പർ മോളേ

  • @SimiSp-f9t
    @SimiSp-f9t 22 дні тому +1

    ❤❤

  • @HaridasHari-j6q
    @HaridasHari-j6q 23 дні тому +2

    കുഞ്ഞുവാവേ സൂപ്പർ❤❤❤❤❤❤❤❤❤❤❤

  • @abelbinoj
    @abelbinoj 18 днів тому +1

    സൂപ്പർ മോളൂട്ടി ❤

  • @Kochurani-s1x
    @Kochurani-s1x 24 дні тому +2

    Wonderful molutty.excellent performance. Keep on going

  • @AmminiJohn-q1l
    @AmminiJohn-q1l Місяць тому +4

    ❤️❤️❤️പൊന്നെ സൂപ്പർ ചക്കര ഉമ്മ 💋💋💋❤️

  • @FasnaMashhad
    @FasnaMashhad Місяць тому +5

    Ente molum ee song aa kaliche first kitti

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 19 днів тому +1

    Ammu.super.super.🙏🏼💐🌻

  • @AjiAji-e8g
    @AjiAji-e8g 22 дні тому +2

    . ❤Supper. Supper. Supper. Moluse❤

  • @GeethaMohanan-ww5de
    @GeethaMohanan-ww5de 14 днів тому +1

    അഭിനന്ദനങ്ങൾ മോളു ഉയരങ്ങളിൽ എത്തട്ടെ 🙏

  • @PrasannaP-c4q
    @PrasannaP-c4q 19 днів тому +2

    Super and maruti super

  • @lissyki5239
    @lissyki5239 Місяць тому +13

    കാര്യായിട്ട് ചോദിക്കുവാ. ഇതിനെ എനിക്ക് തരുവോ... 💚💚💚💚❤❤❤❤🥰🥰🥰🥰

  • @ShyniKunjumon
    @ShyniKunjumon Місяць тому +6

    Supper chakkare ❤️🙏

  • @miniskumar6985
    @miniskumar6985 22 дні тому +1

    കൊച്ചു മിടുക്കി 🥰🥰🥰❤️

  • @komalavally3880
    @komalavally3880 11 днів тому

    Super super ❤️💕

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 25 днів тому +2

    Midukki kutty annum. Nanmakal undakan prarthikkunnu 🥰😘😘😘

  • @jamesmathew-b5o
    @jamesmathew-b5o 23 дні тому +1

    ചക്കരെ ചുന്ദരിക്കുട്ടി സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 22 дні тому +1

    Show enta kannu niranjallo❤ molu supar 👌🏾

  • @pavithrarajesh4190
    @pavithrarajesh4190 23 дні тому +1

    ബൈജു ന്റെ മോള് പൊന്നു ❤❤❤

  • @antonykb2595
    @antonykb2595 28 днів тому +3

    Nannai ❤❤kalichu midukki🎉🎉❤❤❤

  • @maya_remesh
    @maya_remesh 25 днів тому +2

    മോളെ നന്നായിട്ടുണ്ട് 👌🏻

  • @VanajaParamesh-n1j
    @VanajaParamesh-n1j Місяць тому +5

    Chakkara mole super

  • @sarasammapkp8941
    @sarasammapkp8941 Місяць тому +6

    മിടുക്കി കുട്ടി ❤️

  • @SatheeshSathee-p4v
    @SatheeshSathee-p4v 22 дні тому +1

    കുഞ്ഞു ശോഭന ❤

  • @DevanKaruvath
    @DevanKaruvath Місяць тому +3

    ഈ കൊച്ചു മിടുക്കി തന്നെ, നാളത്തേയും താരം '🌹🌹💯💯

  • @sajiwilson8584
    @sajiwilson8584 26 днів тому +1

    മോളുട്ടി ഒരുപാട് ഇഷ്ടം ആയി

  • @sivank9225
    @sivank9225 18 днів тому +1

    സൂപ്പർ👍❤

  • @muralisindhu504
    @muralisindhu504 24 дні тому +1

    അത്ഭുതപ്പെടുത്തുന്ന കഴിവ് മോൾക്ക് നല്ല ഭാവിയുണ്ട് ❤❤

  • @sabujose4058
    @sabujose4058 Місяць тому +7

    ആശംസകൾ 🙏🌹

  • @AnithaManoharan-ge5jt
    @AnithaManoharan-ge5jt 18 днів тому +1

    അടിപൊളി👍🏻

  • @MiniPradeep-f2c
    @MiniPradeep-f2c Місяць тому +4

    Superaayi ponnumole

  • @xavier7191
    @xavier7191 Місяць тому +5

    Oru dgava narthaki midukky congratulations

  • @bushrap.k3215
    @bushrap.k3215 Місяць тому +7

    നിഹാര ബൈജു ❤❤

  • @BinduBinny-ie2mr
    @BinduBinny-ie2mr Місяць тому +6

    മിടുക്കി

  • @thresiammadevasia7969
    @thresiammadevasia7969 Місяць тому +4

    👌👌t👌👌👌❤️❤️👍മോളു

  • @ammuschukkudu2994
    @ammuschukkudu2994 20 днів тому +1

    കണ്ണ് നനഞു 😩

  • @godsongsbabu5135
    @godsongsbabu5135 24 дні тому +2

    സൂപ്പർ മോളു 👌🌹🌹

  • @subithacs7623
    @subithacs7623 22 дні тому

    എന്തു മനോഹരം മോളുട്ടി ❤❤❤❤നല്ല മിടുക്കി ആണുട്ടോ

  • @bithakrishnakumar9502
    @bithakrishnakumar9502 22 дні тому +1

    Superb molee❤
    Stay blessed ever❤ ......

  • @Reena-de6mh
    @Reena-de6mh 23 дні тому +1

    God bless you mole🙏💕

  • @Thejus18
    @Thejus18 19 днів тому +1

    Super mole ❤

  • @Ramagopal899
    @Ramagopal899 22 дні тому +1

    🙌supet mole🥰🥰👍👌💐

  • @animonnair887
    @animonnair887 27 днів тому +1

    ടീച്ചർക്ക് 👌🌹🌹🌹🙏🙏

  • @saralapanciker9382
    @saralapanciker9382 25 днів тому +2

    മോളൂസേ adipoli😘😘