മാല കുടുങ്ങിയെങ്കിലും അവൾ ടെൻഷൻ ആവാതെ എത്ര simple ആയാണ് അത് എടുത്തു മാറ്റിയത്.... മിടുക്കി... ഒരു dancer ന് വേണ്ട പ്രധാന ഗുണമാണ് presence of mind... അതുണ്ടെങ്കിൽ stage ൽ വരുന്ന ഏത് പ്രതിസന്ധിയും അവർക്ക് തരണം ചെയ്യാം ❤️മനസാന്നിധ്യം കൊണ്ട് അവൾ എത്ര ഭംഗിയായ ആ മാല dance ന്റെ ഭാഗമായെന്നോണം എടുത്തു മാറ്റിയത് ❤️❤️❤️❤️👌👌👌👌അഭിനന്ദനങ്ങൾ ❤️
സൂപ്പർ കുട്ടികളെല്ലാം നല്ലത് പോലെ കളിച്ചു മിടുക്കികൾ ❤❤ഇവരെ ഡാൻസ് പഠിപ്പിച്ച ടീച്ചർ സൂപ്പർ എല്ലാ കുട്ടികളും ഒരുപോലെ തന്നെയാ കളിക്കുന്നത് നല്ല എനർജിയോടെ ഈ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ മിടുക്കികൾ 🥰🥰🥰
Ente bro pinne 4 varsham ayitt odikond irikuna narasimhathina avide first koduthirikune njn kuttam paranjath alla avr kalichittu thaneyanu avrkk first kittiyath bro ingane vann paranjathu kond paranju enn matharam
ഇവർ നന്നായികളിച്ചു but നിലമ്പൂർ സബ് ജില്ലയിൽ ഇതിലും നന്നായി ഇവർ കളിച്ചതായിരുന്നു അതിന്റെ അതാരാ ജില്ലയിൽ നന്നായിട്ടില്ല ഒന്നുകൂടെ നോക്കിയാരുന്നെകിൽ ഫസ്റ്റ് കിട്ടുമായിരുന്നു ഇതേ ഡാൻസ് തന്നെയാണ് കഴിഞ്ഞ തവണയും ഇവർ കളിച്ചത് 3rd A grade vangi
ഇതാണ് ഇന്ന് വൈറലായ മലപ്പുറം വേങ്ങര കുറ്റാളൂർ Gup School ടീച്ചറുടെ ഡാൻസ്👇👇👇👇👇👇👇👇👇👇
ua-cam.com/video/YvIjH4635gs/v-deo.html
മാല കുടുങ്ങിയെങ്കിലും അവൾ ടെൻഷൻ ആവാതെ എത്ര simple ആയാണ് അത് എടുത്തു മാറ്റിയത്.... മിടുക്കി... ഒരു dancer ന് വേണ്ട പ്രധാന ഗുണമാണ് presence of mind... അതുണ്ടെങ്കിൽ stage ൽ വരുന്ന ഏത് പ്രതിസന്ധിയും അവർക്ക് തരണം ചെയ്യാം ❤️മനസാന്നിധ്യം കൊണ്ട് അവൾ എത്ര ഭംഗിയായ ആ മാല dance ന്റെ ഭാഗമായെന്നോണം എടുത്തു മാറ്റിയത് ❤️❤️❤️❤️👌👌👌👌അഭിനന്ദനങ്ങൾ ❤️
❤️🙏🙏❤️
പൊളിച്ചു 👍👍
Evideya kudungiye?👿
😂 ഞാനും കണ്ടില്ല
@@meenu980. കോവിലൻ കണ്ണകി കല്യാണം കാണിച്ച ശേഷം കുട്ടിയുടെ dressil പൂമാല കുടുങ്ങുന്നുണ്ട്....
നല്ല മിടുക്കി കുട്ടികൾ, ഒരോ മുദ്രകളും, എല്ലാം മറക്കാതെ കളിച്ചു, എല്ലാവർക്കും, ടീച്ചർ ക്കും അഭിനദനങൾ നല്ല പ്രാക്ടീസ് ചെയ്തിട്ടു കളിച്ചു❤
സൂപ്പർ കുട്ടികളെല്ലാം നല്ലത് പോലെ കളിച്ചു മിടുക്കികൾ ❤❤ഇവരെ ഡാൻസ് പഠിപ്പിച്ച ടീച്ചർ സൂപ്പർ എല്ലാ കുട്ടികളും ഒരുപോലെ തന്നെയാ കളിക്കുന്നത് നല്ല എനർജിയോടെ ഈ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ മിടുക്കികൾ 🥰🥰🥰
Aara paranjath njn neritt kanda dance ariyatha parayalle 😂😂😂
👍👍❤️ സൂപ്പർ നല്ലവണ്ണം കുട്ടികൾ കളിച്ചു 👍🙏 അഭിനന്ദനങ്ങൾ മക്കളെ❤️❤️❤️🌸🌸🌸🌸🌸🌸
Supper 👌👌❤️❤️❤️❤️❤️❤️❤️👍👍👍👏👏👏👏😨😨
സൂപ്പർ ഡാൻസ് കുട്ടികളുടെ കഴിവിനെപ്പറ്റി പറഞ്ഞറിയിക്കാൻ വയ്യാ ഗംഭീരം മക്കളെ സൂപ്പർ 👌👌👌🙏🙏🙏👍👍👍❤️❤️❤️
നന്നായി കളിച്ചു എല്ലാ കുട്ടികളും എനർജിയോടെ ലാസ്റ്റ് വരെ
She handled it so nicely kudos to her🎉🎉Elarum adipoli aayi kalichu 👌👌👌👌
സൂപ്പർ എല്ലാവരും നന്നായി കളിച്ചു
മാല കുടുങ്ങിയത് 3:38
Super Dance Ellavarum Nannayi Kalichu❤❤❤❤❤❤
Supper Danse ❤️❤️❤️❤️❤️❤️👌👌👌എല്ലാവർക്കും അഭിനന്ദനം God bless you🙏🙏🙏🙏🙏
സൂപ്പർ മുത്തുമണികളെ നന്നായിട്ട് ഡാൻസ് കളിച്ചു 🥰🥰🥰🥰❤❤❤🎉🎉🎉
Kuttykal ellaperim nannayit kalichu.orupadu times kandu. Teacher kuttykale nannayit practice cheyyichu.congrats teacher.❤❤❤❤
Beautiful Performance Manassu niraku Makkale God bless you all Members 🙏
👍🏼 പക്ഷേമാല കുരുങ്ങി എന്നു എന്തിനാ പറയുന്നേ
മിടുക്കി കൾ നല്ല പോഗ്രാം സൂപ്പർ👌👌👌♥️♥️
ഫൂൾവീഡീയേകണാൻകള്ളതരംപറയരൂത്,,നാലവീഡീയേകൾഏല്ലവരൂംകാണൂംനാന്നയീകളീച്ചുകൂട്ടീകൾആവർക്ക്ഒരൂല്ലൈയ്കൊടൂക്കാം
Super they all played well congratulations all of you♥♥♥♥♥👌👌👌👌
Super dance ellavarum adipoliyayi kalichuu
അടിപൊളി യാണ്
സുന്ദരിക്കുകൾക്കു ഉമ്മ
വിജയസോമൻ
സൂപ്പർ ഡാൻസ് 👌👌👌❤️❤️❤️
സൂപ്പർ makl
മിടുക്കി... Ellavarum🥰😊
മനോഹരം ❤
മിടുക്കിക്കുട്ടികൾ ❤❤
Superrrr!!!!!!
നന്നായി കുട്ടികൾ കളിച്ചു നല്ല പവർ ഉണ്ടായിരുന്നു
❤️❤️🌷🌷beautiful gorgeous perfomance 🥰❤️❤️❤️🌷🌷
Maala kudungiyathonnum sradhichillaa, makkalude oro chuvadukalum kandirunnu poy, ❤️😘😘
സൂപ്പർ dance 👌👍👍
Good super Excellent Dancers
അടിപൊളി. 👍🏻👍🏻👍🏻
Super dance.,. congrats 👍👍
Super dance congratulations all❤
സൂപ്പർ ❤❤
Super performance drs
സൂപ്പർ മക്കൾസ്
🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
കാത്തിരുന്ന സീൻ 3:38
Thank you
TQ so much
Thanks ❤️🙏
Super👍🏻❤️🥰
മിടുക്കികൾ, നന്നായി കളിച്ചു. സ്ഥാനം എത്രയാണ്. ഇത് പാലാമേട് സ്കൂൾ അല്ലേ
Athe
@prashanthmanimelam4902 കുറച്ചു കാലം മുൻപ് വടകര ഷമീം മാസ്റ്റർ ഒപ്പന പഠിപ്പിച്ച സമയം ഞാൻ ആയിരുന്നു മേക്കപ്പ് ചെയ്യാൻ വരാറുള്ളത്.
@ 🥰🥰🥰
👌🏼👌🏼👍🏼👍🏼Congratuletions all🙌🏼Solly Teacher Calicut 🌹🌹🌹🌹🌹🌹🌹
Very Graceful 🙏🏻🌹🙏🏻
Super Danae
Super❤👌🙌
Presence of mind is very good
നല്ലത് പോലെ പ്രാക്ടീസ് കിട്ടിയ മുത്തുമണികൾ ❤️❤️❤️🌷🌷❤️❤️❤️❤️🌷🌷❤️❤️🌷🌷🌷soooooper 🌹🌹🌹🌹🌹🌹🌹🥰🥰❤️❤️🌷🌷❤️🥰🥰❤️❤️🌷🌷❤️❤️superb ❤️❤️❤️❤️
Super 😊👍💯😀😁😄
😍👌
❤️🌹❤️❤️
സൂപ്പർ അവതരണം
മാല കുരുങ്ങിയോ... എവിടെ
3.57
Super❤🎉😂
മിടുക്കി മക്കൾ😊
Malayil poomala kudangiyadano😮
❤❤🎉
Super
👍🏼👍🏼👍🏼
👏🏻👏🏻👏🏻
നന്നായി കളിച്ചു പിള്ളേർ😊...ഈ പാട്ട് പാടിയത് ആരാണ്...നല്ല ശബ്ദം ...റെക്കോർഡ് ആണോ❤...മനോഹരമായ ശബ്ദം😊
👌👌👌
Super dance
Sooppar❤
Ee kutikal etra divasathe practice eduthitund ee dancinu vendi
👍👍👍
Frst കിട്ടേണ്ട ഡാൻസ് ആയിരുന്നു..... ഇവർ state എത്തുമോ... നേരിൽ kandirunnu🫂
Bro state ethanamenkil songil oke veraity venam eth 2 yr aayitt oodunna song alle same steps um
Ente bro anittinallo 4 varashmai odikond irikuna narasimhathin first koduthathu njn kuttam paranjathalla avr kalichittu thaneyanu avrk first kittiyiath bro ingane oru varathamanm paranjathu kond paranju en matharm?@@achu7818
Ente bro pinne 4 varsham ayitt odikond irikuna narasimhathina avide first koduthirikune njn kuttam paranjath alla avr kalichittu thaneyanu avrkk first kittiyath bro ingane vann paranjathu kond paranju enn matharam
Super ❤❤❤
4:13
👍👍🙏
മാല കുടുങ്ങിയില്ല
🙏👍💪👌👏👏👏👏🧡
😂😂❤
Ithe dance il pushpamala kudungi potti chithari 2 varsham munb najngalude jilla kalothsavathinu
Kannaki nritham ❤
പക്ഷേ മാല പൊട്ടിയില്ല സ്ലോ.
Super👍👍
❤️
അതെ ഇതൊകെ വീഡിയോ കാണാൻ പറയുന്നതാണ് '
Nee mathram angine paranjo
ഇതൊക്കെ അവർ വെറുതെ പറയുന്നത് അങ്ങനെ ഒരു സീൻ ഇല്ല വീഡിയോ ഫുൾ കാണാൻ വേണ്ടിട്ടുള്ള ഐഡിയ ആണ്
നല്ലതുപോലെ വീഡിയോ കണ്ട ആൾ😅
Undallo
Alla njan neritt kandathanu
und full kand nokuu..poovinte maalayane..ath oorumbo potty kudungyatha
3.57
Ennitt ithil onnum kaanunnillallooo😅
Video muzhuvqnum chchi kandu nokku
@prashanthmanimelam4902 kandallo
3:54 ഇവിടെയുണ്ട്
@@jayshoo019yes..
3:27 mala vekkan neram dressil kudungunnund. Chess no kuthiya kutti
ഡാൻസ് സൂപ്പർ എന്തിനാ കള്ളം പറഞ്ഞ് ആളുകളെ കാണിക്കുന്നത് . നല്ലത് എപ്പോഴും എല്ലാവരും കാണും അത് കൊണ്ട് ഞാൻ ലൈക് ചെയ്യുന്നില്ല
Ellerum kaaananum oru polund.....aaarenkilum sraddicho
ഇവർ നന്നായികളിച്ചു but നിലമ്പൂർ സബ് ജില്ലയിൽ ഇതിലും നന്നായി ഇവർ കളിച്ചതായിരുന്നു അതിന്റെ അതാരാ ജില്ലയിൽ നന്നായിട്ടില്ല ഒന്നുകൂടെ നോക്കിയാരുന്നെകിൽ ഫസ്റ്റ് കിട്ടുമായിരുന്നു ഇതേ ഡാൻസ് തന്നെയാണ് കഴിഞ്ഞ തവണയും ഇവർ കളിച്ചത് 3rd A grade vangi
🎉
ചേല കുടുങ്ങി
Ellavrum 03.28 min kanund mol mala mattunathh
അത്രയ്ക്ക് വലിയ രസം ഒന്നുമില്ല
മാല കുടുങ്ങിയിട്ടില്ല Vedeo എല്ലാവരും കാണാൻ വേണ്ടി പറഞ്ഞ കള്ളം
ആരും ഈ vedeo കാണരുത്.
Superrrr❤️🔥🫂
Ethu mala potti onnum kanunnillallo oru number irakkiyathanu alle😂
തുളസിമാല നടുക്ക് നിക്കണ കുട്ടിയുടെ കഴുത്തിലെ മാലയിൽ കുടുങ്ങി അത് Dance ൻ്റെ Part പോലെ ആ കുട്ടി എടുത്ത് മാറ്റി
വീഡിയോ കാണാൻ വേണ്ടി എന്തിനാ കള്ളത്തരം പറയുന്നത്, ഡാൻസ് നന്നായിരുന്നതു കൊണ്ട് ക്ഷമിക്കുന്നു, ഇനി മേലിൽ ഇതാവർത്തിക്കരുത്
3.56 time ൽ നോക്കു
മാല ഡ്രെസ്സിൽ ഉണ്ടാക്കിയാൽ ഡാൻസ് കളിക്കാൻ ഒരു പ്രയാസവും ഇല്ല, ഒന്ന് പോടെ
363
മുടി കേറ്റിവച്ചാൽ നന്നായിരുന്നു
8.50 maala vere kutteede thalamudiyil kurungi potty
ഇത്ര മോശം ഡാൻസ് ഇനി വരാനില്ല.
സൂപ്പർ ഡാൻസ്👍👍
Super ❤🎉😂
സൂപ്പർ 👌
Super
അടിപൊളി 👍👍🙏