ആശാപ്രവർത്തകയ്ക്ക് ക്രൂരമർദ്ദനം. ആരോഗ്യ പ്രവർത്തകർ സമരത്തിലേക്ക്.....

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 35

  • @kunjammastitching2789
    @kunjammastitching2789 4 дні тому +2

    ആശാവർക്കർക്കും ആരോഗ്യപ്രവർത്തർക്കും എല്ലാവിധ പിന്തുണയും 👍🏻

  • @bijithomas2526
    @bijithomas2526 3 дні тому

    ആശാപ്രവർത്തകർക്ക് നേരെ ഉണ്ടായ അതിക്രമത്തിന് നേരെ നടപടി ഉണ്ടാവണം 👍🏻

  • @geethammak9689
    @geethammak9689 4 дні тому +1

    സമൂഹത്തിന്റെ ആരോഗ്യപുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആശവർക്കർമാർക്ക് സംരക്ഷണം നൽകണം 🙏

  • @resmi612
    @resmi612 4 дні тому +1

    ആശാ പ്രവർത്തകർക്ക് എല്ലാ വിധ പിന്തുണയും.👍

  • @FathimaMaheen-n3m
    @FathimaMaheen-n3m 4 дні тому +1

    ആശാവർക്കർക്കും ആരോഗ്യപ്രവർത്തകർകും എല്ലാ പിന്തുണയും

  • @ManjuBiju-c3c
    @ManjuBiju-c3c 5 днів тому +1

    ആരോഗ്യ പ്രവർത്തകരുടെ മേലുണ്ടായ അതിക്രമത്തിന് നടപടിയുണ്ടവണം

  • @user-zeena.navas__
    @user-zeena.navas__ 4 дні тому

    ആശാപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ 👍🏻👍🏻

  • @muhdnihalcp8652
    @muhdnihalcp8652 3 дні тому

    All supports to health department

  • @harilalappus1997
    @harilalappus1997 4 дні тому

    ആശാപ്രവർത്തകർക്ക് ഐക്യദാർഷ്ട്യം ❤❤

  • @anjuk184
    @anjuk184 4 дні тому

    Udane nadapadi edukam, full support undakum

  • @thenu-ttyworld8854
    @thenu-ttyworld8854 4 дні тому

    ആശ പ്രവർത്തകരോടപ്പം

  • @sudhamol1564
    @sudhamol1564 5 днів тому +1

    തുച്ഛമായ വരുമാനത്തിൽ, മഴയെന്നോ വെയിലെന്നോ നോക്കാതെ, കൊറോണ സമയത്തും, പ്രളയത്തിന്റെ സമയത്തും കഷ്ടപ്പെട്ട ആശമാർക്ക് പരിതോഷികം നൽകിയില്ലേലും നമ്മൾ ഓരോരുത്തരും അവരോടൊപ്പം ചേർന്ന് നിൽക്കുക

  • @athiravishnu7603
    @athiravishnu7603 4 дні тому

    ആശ പ്രവർത്തകക്ക് മേലെ ഉണ്ടായ അതിക്രമത്തിന് എതിരെ നടപടി ഉണ്ടാകണം

  • @saajimoll3209
    @saajimoll3209 5 днів тому +1

    Koronakaalathu. Namukkuvendi. Ravumpakalumillathe. Work chayetha. Ashamare. Veedukalil varumbol. Avare aatipaayikkunnathu. Seriyano. Ashamaarkku. Oru bigsalute

  • @SDSCREATIVE97
    @SDSCREATIVE97 4 дні тому

    ആശാ പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി എടുക്കേണ്ടതാണ്

  • @AnithaKumari-l9q
    @AnithaKumari-l9q 4 дні тому +1

    മഴയെന്നോ വെയിലെന്നോ നോക്കാതെ ജനങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ ഇടപെട്ട് വെറും തുച്ഛമായ വരുമാനത്തിൽ കഴിയുന്ന ആശ പ്രവർത്തകരെ ചേർത്ത് നിർത്തിയില്ലെങ്കിലും നിന്ദിക്കരുത്

  • @MohandasR-m2j
    @MohandasR-m2j 4 дні тому

    ഓരോ വീട്ടിലേയും ഓരോ അംഗങ്ങളുടെയും ആരോഗ്യ കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കുകയും വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുന്ന ആശ വർക്കർമാരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക

  • @sobinthomas5198
    @sobinthomas5198 5 днів тому +3

    പുറക്കാട് പഞ്ചായത്തിൽ ആരോഗ്യപ്രവർത്തകരും വീട്ടമ്മയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് കൃത്യമായ ധാരണയോ, അറിവോ ഇല്ലാതെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പലതും പറയുന്നത്. കേവലം വ്യക്തിപരമായ പ്രശ്നത്തെ ആണ് നാടകീകരിച്ചു ആരോഗ്യപ്രവർത്തകരെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. തികഞ്ഞ ആവിഷ്കാര ബോധത്തോടെ വീട്ടമ്മ നടത്തിയ പ്രസ്താവന തന്നെ ഇതിന് തെളിവാണ്..

  • @bincyarun5753
    @bincyarun5753 4 дні тому +1

    വീട് വീടാന്ദാരം കേറിറങ്ങി പ്രേവർത്തിക്കുന്ന ആശ പ്രേവർത്തകർ ഒരിക്കലും ഒരു വീട്ടമ്മയെ കേറി ആക്രമകത്തില്ല. എല്ലാവരും അകറ്റി നിർത്തിയ ഒരു രോഗം വന്നപ്പോൾ ആശ പ്രേവത്തകർ താങ്ങും തണലും ആയി നിന്നു. അങ്ങനെ ഉള്ള ആശ പ്രേവർത്തകരോട് ഉള്ള വീട്ടമ്മയുടെ മർദ്ദനം അവസാനിപ്പിക്കുക

  • @manjupavi2854
    @manjupavi2854 5 днів тому +2

    സർക്കാർ ജോലിക്കാരായ ആരോഗ്യ പ്രവർത്തകരോട് എന്തും പറയാം, ചെയ്യാം എന്നാണ് പലരുടെയും ധാരണ.. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ ഒരാൾക്കും ഒരു പരാതിയും ഉണ്ടാകില്ല

  • @Sarathsasi-cx5fo
    @Sarathsasi-cx5fo 5 днів тому +1

    ആശാവർക്കാരും, മറ്റ് ആരോഗ്യ പ്രവർത്തകരും. നമ്മുടെ നാടിന് മുതൽകൂട്ട് ആണ് .. അവരുടെ കർമ്മ മേഖല എന്നത് പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണംമാത്രം ലക്ഷ്യം വെച്ച് ഉള്ളതാണ് അതിൽ തടസം നിൽക്കുന്നത് മറ്റ് എന്ത് കാരണത്തിന്റെ പേരിൽ അയാൾ പോലും.. അത് ന്യായികരിക്കാൻ പറ്റുന്നത് അല്ല..

  • @vilasinomanakuttan8844
    @vilasinomanakuttan8844 5 днів тому +2

    എന്ത് ആവശ്വം പറഞ്ഞാലും ഓടി എത്തുന്ന ആശമാരെയാണോ. ഇതൊക്കെ പറയുന്നെ

  • @VyshnavVinod-c3n
    @VyshnavVinod-c3n 5 днів тому +2

    പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മനസുമടുപ്പിക്കുന്ന വിധ ത്തിലുള്ള ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണം എങ്കിലേ ഇതുപോലുള്ള പ്രവർത്തികൾ അവസാനിക്കുകയുള്ളൂ .ഇവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഈ രീതികൾ തന്നെ വീണ്ടും ആവർത്തിക്കും. അങ്ങനെ യാണെങ്കിൽ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ലേ?

  • @VibhaHaridas
    @VibhaHaridas 5 днів тому +1

    അമ്മച്ചിടെ പ്രകടനം കൂടി വേണം ആയിരുന്നു അത് കഴിഞ്ഞുള്ള അഭിനയവും എന്നാലേ ഇത് പൂർണമാവുള്ളായിരുന്നു bro 😂

  • @anakhamadhukuttan7764
    @anakhamadhukuttan7764 5 днів тому +1

    തന്റെകൂടെയുള്ളപ്രവർത്തകയെ തല്ലാൻവരുന്ന
    വീട്ടമ്മയെ തടുത്തു
    മാറ്റുന്നതാണോ thettaypoyathu

  • @ruchip1835
    @ruchip1835 4 дні тому

    ആദ്യം വീഡിയോ പ്രചരിച്ചപ്പോൾ കുറച്ചു സംശയം ഉണ്ടായിരുന്നു ആശ പ്രവർത്തകർക്ക് വന്ന ഉദ്യോഗസ്ഥർക്കോ ആ സ്ത്രീ യുമായി വ്യക്തി വൈരാഗ്യം വല്ലോം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി വാർഡിലെ ആശ വർക്കർ ബീന മധു ആ സ്ത്രീയുമായി വ്യക്തി വൈരാഗ്യം ഉണ്ടെന്നു അവർ തന്നെ നേരിട്ട് വീഡിയോ യിൽ പറയുന്നത് ആണ് റോഡിലെയും വഴിയിലെയും പ്രശനം ആണെന്നും പറയുന്നു അല്ലാതെ അവരുടെ വീടിന്റെ അകത്തോ പരിസരതോ പകർച്ച വ്യാധി പരത്തുന്ന മാലിന്യം ഉള്ള കാര്യത്തെ ചോദ്യം ചെയ്തതിനല്ല, പിന്നെ ഒരു സംശയം ആ വീട്ടിൽ ഉള്ളവർക്കോ പരിസരത്ത് ഉള്ളവർക്കോ പകർച്ചവ്യാധി റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണോ ഇത്രയും ഉദ്യോഗസ്ഥർ സംഗം ചേർന്ന് പരിശോധന യ്ക്ക് പോയത് എന്ന് കരുതി, ആ വീട്ടിൽ ഉള്ളവർക്കോ ആ വീടിനോട് ചേർന്ന് സ്ഥിതി ചെയുന്ന വീട്ടുകാർകോ പകർച്ചവ്യാധി ഉള്ളതായി ഉദ്യോഗസ്ഥൻ എടുത്തു പറയുന്നില്ല, പിന്നെ ഇത്രയും നിർബന്ധത്തോടെ ആ വീട്ടിൽ സ്ത്രീ ഒഴിച്ച് ബാക്കി ആരും ഇല്ലാത്ത നേരത്തു അവിടെ പരിശോധന നടത്താൻ വാശി പിടിച്ചപ്പോൾ കരുതി ആ വീടിന്റെ ഉള്ളിലോ പരിസരത്തോ രോഗം പരത്തുന്ന രീതിയിൽ മാലിന്യ ശേഖരണം ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ ആരുടെ എങ്കിലും നേരിട്ടുള്ള പരാതിയിലോ ആയിരിക്കും എന്ന് കരുതി പക്ഷെ ഈ വീഡിയോ യിൽ Dr ഷിബു സുകുമാരൻ മെഡിക്കൽ ഓഫീസർ വ്യക്തമായി പറയുന്നുണ്ട് ആരോഗ്യപരിപാലന നിയത്തിന്റെ ഭാഗമായി അന്ന് നടപ്പിലാക്കിയ ഒരു പ്രോഗ്രാമിന്റെ പേരിൽ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തിയത് ആണെന്ന്, അപ്പൊ ആശ പ്രവർത്തക ബീന മധു പറയുന്നുണ്ട് ആ സ്ത്രീ അവരെ കലം വെച്ചു ഉപദ്രവിക്കാൻ ചെന്നു എന്നും വഴി നടക്കാൻ സമ്മതിക്കുന്നില്ല എന്നും അവർ വേറെ വഴിയാണ് പോകുന്നതെന്നും അവർ ഭയന്ന് മരുമകൻ പോലീസിന്റെ അടുത്ത് അഭയം പ്രാപിച്ചു എന്നും അങ്ങനെ എണ്ണി എണ്ണി പറയുന്നു അത്രയും ദുരനുഭവം ഉണ്ടായ അവർ അന്ന് ആ വീട്ടിൽ വേറെ ആരും ഇല്ലാത്ത നേരം നോക്കി അക്രമവസാന യുള്ള ആ സ്ത്രീ യുടെ വീട്ടിൽ നിർബന്ധപരിശോധന യ്ക്കു സങ്കം ചേർന്ന് പോയി അവർ പ്രശ്നം ഉണ്ടാകും എന്ന് പോയവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു അപ്പൊ കിട്ടിയ അവസരം ബീന മധു മുതലെടുത്തു, അവർ വിചാരിച്ച പോലെ തന്നെ കാര്യം നടന്നു വീട്ടുടമ ആരോഗ്യ പ്രവത്തരെ തടഞ്ഞു അവർ അത് വീഡിയോ എടുത്തു ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ അല്ല അവർ അനേകം പ്രാവശ്യം തടഞ്ഞു ഉദ്യോഗസ്ഥർ തന്നെ ആണ് വീഡിയോ എടുത്തത് ഡ്യൂട്ടി തടസം നിന്നതിനു ആവശ്യത്തിൽ കൂടുതൽ തെളിവ് കിട്ടിയിട്ടും അവർക്കു മതി ആയില്ല helt ഇൻസ്‌പെക്ടർ അവരെ വെല്ലുവിളിക്കുന്നത് വീഡിയോ യിൽ വ്യക്തം ആണ്. ഇതിനു മുൻപ് സമീപ കാലത്തും അതായത് 7 ദിവസത്തിനോട് അടുത്ത ഒരു ദിവസം അവിടെ പരിശോധന യ്ക്കു ചെന്നു എന്നും അവരോടു മോശമായി പെരുമാറി ഇല്ല എന്നും ഉദ്യോഗസ്ഥഎടുത്ത ആദ്യവീഡിയോ യിൽ വ്യക്തമായി വീഡിയോ എടുത്ത ഉദ്യോഗസ്ഥ പറയുന്നുണ്ട് ആ ഏഴു ദിവസത്തിനുള്ളിൽ ഏല്പിക്കം എന്നും പറയുന്നുണ്ട് അപ്പൊ അവിടെ പരിശോധന സമർപ്പകാലത്തു നടന്നു എന്നും അതിൽ അപകടകരമായ ഒന്നും തന്നെ ഇല്ലെന്നും വ്യക്തമായി ആ കാലാവധി തീരും മുന്നേ ആണ് പരിശോധന യ്ക്കു വീണ്ടും ചെന്നത്, പിന്നെ അവർ പരിശോധന തടസപെടുത്തുന്ന വീഡിയോ എടുത്തത് ഒരു ഗവണ്മെന്റ് സ്റ്റാഫ് ആണ് അവർക്കു അത് മേലധി കാരികളെ കാണിക്കാനും അതിനെതിരെ നിയമ നടപടി കൈകൊള്ളനും അവകാശം ഉണ്ട് പക്ഷെ അത് സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ചു അവർക്കും അവരുടെ കുടുംബത്തിനും ആയുഷ്കാലഅപമാനത്തിലോട്ട് തള്ളിവിടാൻ എന്തു അധികാരം ആണ് ഉള്ളത് എന്തായാലും ഉണ്ടായിരുന്ന സംശയം തീരാൻ ഈ വീഡിയോ കാരണം ആയി ആ വീട്ടമ്മയ്ക്കു നീതി കിട്ടാൻ ഉള്ള എല്ലാ എളുപ്പവഴിയും നിങ്ങൾ തന്നെ കാണിച്ചു തന്നു ആശ വർക്കാർ മാരും ഉദ്യോഗസ്ഥരും 99% വും നല്ലവർ ആണ് dr ഷിബു സുകുമാരൻ sir പറഞ്ഞപോലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും ആശ വർക്കറും കാണും ബാക്കി ഉള്ളവരുടെ പേര് ഇല്ലാതാകാൻ ഇത് പോലെ 🙏🙏

    • @ghanvivlogs
      @ghanvivlogs 4 дні тому

      Currect 👍

    • @rupalratheesh7145
      @rupalratheesh7145 4 дні тому

      കറക്റ്റ് ആയിട്ടുള്ള കാര്യങ്ങൾ

    • @salini.vnandu6085
      @salini.vnandu6085 4 дні тому

      അവിടെ ചെന്ന എട്ട് പേരുടെ ഫോൺ പരിശോധിച്ചാൽ കറക്റ്റ് നടന്ന കാര്യം അറിയാം.
      ഒരാള് 😂 എട്ട് ഒൻപത് പേരെ ആക്രമിച്ച് കീഴടക്കിയ സത്യം😂

    • @ruchip1835
      @ruchip1835 4 дні тому

      @@salini.vnandu6085 ഒരു വൃദ്ധ ആയ സ്ത്രീ ഒൻപതു പേരെ ആക്രമിച്ചു കീഴടക്കി എന്ന് പറയുമ്പോൾ ഏതു തരം വാഴകൾ ആണ് അവിടെ പോയത്, പല രീതിയിലും ആ സ്ത്രീ യെ കാലങ്ങളായി ഉപദ്രവിച്ചിട്ടും അവർക്കെതിരെ തെളിവ് ഇല്ലാത്തതിന് തെളിവ് ഉണ്ടാകാൻ പോയതാ ണെന്ന് എല്ലാർക്കും മനസിലായി

  • @JessymonM
    @JessymonM 5 днів тому +2

    ഭയങ്കര വകുപ്പ് ഒക്കെയാണല്ലോ പറയുന്നത് ചെയ്യാത്ത കാര്യവും ഉൾപ്പെടുത്തണം എന്നാലേ 6 വർഷം അയാളെ അകത്താക്കാൻ പറ്റൂ പിന്നെ മര്യാദയി ല്ലാതെ പെരുമാറുന്ന ആരോഗ്യ പ്രവർത്തകർ ഉണ്ട് എന്നത് സത്യമായ കാര്യം. മര്യാദക്ക് വർത്തമാനം പറയാൻ അറിയാത്തവരും ഇക്കൂട്ടത്തിൽ ണ്ട് വീട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഇടപെടുന്ന ആരോഗ്യപ്രവർത്തകരും ഉണ്ട് മാത്രമല്ല ഇവരാണ് ഭൂമി കറക്കി കൊടുക്കുന്നത് എന്ന് കരുതുന്നവരുണ്ട്

    • @sobinthomas5198
      @sobinthomas5198 5 днів тому +2

      വൈറ്റ് ബോർഡിലെ ബ്ലാക്ക് ഡോട്ട് കണ്ടുപിടിക്കാൻ എളുപ്പം ആണല്ലോ അല്ലേ...😂😂

    • @VibhaHaridas
      @VibhaHaridas 5 днів тому +2

      സഹോദര അതിൽ ആശ പ്രവർത്തകരും ഉൾപ്പെടുന്നുണ്ടോ കോവിഡ് സമയത്തെ കുറിച്ച് ഒന്ന് പുറകോട്ട് ചിന്തിച്ചു നോക്കു കോവിഡ് സമയത്തു വാക്‌സിൻ കിട്ടാത്തതിൽ പ്രധിഷേധിച്ചു ആശയെ തല്ലി അത് കഴിഞ്ഞു ഇപ്പോൾ വാക്‌സിൻ കുഴപ്പം ആണ് എന്നറിഞ്ഞപ്പോൾ അപ്പോളും ആശയെ തല്ലുവാ ഒരു മഴ വന്നാൽ ഉടൻ ആശ ഡോക്സി ഗുളികയും ആയി വാർഡ് മൊത്തം ഇറങ്ങുവാണു അവർക്ക് മഴയും വെള്ളപൊക്കവും ഇല്ല ഒരു പെണ്ണ് ഗർഭിണി അയാൽ പ്രസവം വരെ അവരുടെ കാര്യം നോക്കണം ചില അവസരങ്ങളിൽ രാത്രിയിൽ അയൺ ഗുളിക ഇന്ന് കഴിക്കാൻ ഇല്ല എന്ന് പറഞ്ഞു വിളിച്ചാൽ അപ്പോൾ ഗുളികയും ആയി പോകണം വാർഡിൽ ഉള്ള ഉള്ള കുഞ്ഞുങ്ങളുടെ കുത്തിവപ്പ് അമ്മമാർ മറന്നു പോകും പക്ഷെ ആശ മറക്കില്ല അവർ അത് പറഞ്ഞു വിടണം അത് പോലെ പാലിയേറ്റീവ് കിടപ്പു രോഗികൾ, ജീവിതശൈലി രോഗികൾ, ഇരുപ്പ് രോഗികൾ, അങ്ങനെ തുടങ്ങിയിട്ടുള്ളവർക്ക് മരുന്നുകൾ സമയസമയം എത്തിച്ചു കൊടുക്കണം അത് പോലെ ഫീൽഡ് തല പ്രവർത്തനങ്ങൾ എന്തൊക്കെ ആശ ചെയ്യുന്നു ഇപ്പോൾ നടന്ന പ്രശ്നം ബീനയോട് ഉള്ള വ്യക്തിപരമായ പ്രശ്നം ആണ് അതിനു മറ്റുള്ള ആശ പ്രവർത്തകരും ആരോഗ്യ പ്രവർത്തരും എന്ത് പിഴച്ചു. കാര്യം വെക്തമായി ഒന്ന് പരിശോധിച്ച് കുറ്റപ്പെടുത്തു 😊