SPIRIT OF KERALA 2024 ....
SPIRIT OF KERALA 2024 ....
  • 342
  • 231 402
വഖഫ് ബോർഡിന്റെ ക്രൂരത. മുനമ്പം തീരദേശവാസികൾ കുടിയിറക്കൽ ഭീഷണി യിൽ.
1902-ൽ ആയില്യം തിരുനാൾ മഹാരാജാവ് എറണാകുളം മുനമ്പത്തെ 404 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിനായി ഒരു സത്താർ സേട്ട് എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകുകയുണ്ടായി ...
നാട്ടിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായ് കൃഷി വർദ്ധിപ്പിക്കണ്ട ആവശ്യം പരിഗണിച്ചായിരുന്നു ഈ പാട്ടം നൽകൽ.
വർഷങ്ങൾക്ക് ശേഷം 1948 ൽ രാജ ഭരണം ഒക്കെ അവസാനിച്ചപ്പോൾ സത്താർ സേട്ട് തൻ്റെ വയസ്സാം കാലത്ത് ഈ പാട്ടം കിട്ടിയ വസ്തു സർക്കാരിന് കൊടുക്കുന്നതിന് പകരം വഖഫിന് ദാനം എഴുതി...!!സൂത്രക്കാരനായ സേട്ടു ഈ വസ്തു ഫാറൂഖ് കോളേജിന് വേണ്ടി വിൽക്കാം എന്നും ആവശ്യം ഇല്ലാത്ത ഭൂമി തിരികെ ഏൽപ്പിക്കണം എന്നും ഒരു ക്ലോസ് എഴുതി ചേർത്തു...
മൂന്നു വർഷത്തിന് ശേഷം അന്നത്തെ സർക്കാർ ഈ വസ്തു ,ഫറൂഖ് കോളേജിൻ്റെ പേരിൽ എഴുതി കൊടുത്തു.
ഇതോടെ പ്രസ്തുത ഭൂമിയിൽ നൂറ്റാണ്ടുകൾ ആയി കഴിഞ്ഞിരുന്ന സാധുകൾ അവിടെ അവകാശം ഇല്ലാത്ത കുടിയേറ്റക്കാർ ആയി മാറി... ഇതോടെ പ്രദേശ വാസികൾ സംഘടിച്ച് കേസിന് പോയി...!
പക്ഷേ വസ്തു ഫറൂഖ് കോളേജിൻ്റെ പേരിൽ ആയതിനാൽ അത് തിരികെ ലഭിക്കാൻ അവർക്ക് പണം കൊടുക്കണം എന്ന സെറ്റിൽമെൻ്റിൽ എത്തേണ്ടി വന്നു... പാവങ്ങൾ എല്ലാവരും കൂടെ സ്വർണ്ണം വിറ്റും പിരിവെടുത്തും പള്ളി സഹായം വഴിയും ഉദാര മതികളുടെ സംഭാവന ഉപയോഗിച്ചും പണം സമാഹരിച്ച് ആ ഭൂമി സ്വന്തം പേരിൽ പട്ടയം ആക്കി...
പിന്നീട് 40-45 വർഷം അവർ കരം അടച്ച് സ്വന്തം ഭൂമിയിൽ സ്വൈര്യമായി കഴിഞ്ഞു...
2022 ൽ അവർ കരം അടയ്ക്കാൻ ചെന്നപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും ഒരു അറിയിപ്പ് കിട്ടി ...
അവരുടെ ഭൂമി വഖഫ് സ്വത്ത് ആണെന്നും അവർക്ക് ഉടനെ ഒഴിഞ്ഞ് കൊടുക്കണം എന്നുമായിരുന്നു ആ അറിയിപ്പ്!
പകച്ച് പോയ അവർ സംഘടിതമായി സർക്കാർ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഒക്കെ പോയി ഇതിലെ വാസ്തവം അന്വേഷിച്ചു...
സർക്കാരും കൊടതിയും ഇതിൽ നിസ്സഹായർ ആണ് എന്നും ഏതെങ്കിലും ഭൂമി വഖഫ് ആണ് എന്ന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അത് വഖഫ് ട്രൈബൂണലിൽ അല്ലാതെ മറ്റ് കോടതിയിൽ പോകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു. .. ഈ വഖഫ് ട്രൈബൂണൽ എന്നാൽ വഖഫ് ബോർഡ് തന്നെ ആണ് എന്ന് മനസ്സിലാക്കിയപ്പോൾ ആണ് അവർക്ക് പറ്റിയ ചതി മനസ്സിലായത് ....
പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ ഇനി അധികാരം ഇല്ല എന്ന് അറിഞ്ഞ ഒരു ഗൃഹനാഥൻ ഹൃദയാഘാതം വന്ന് തൽക്ഷണം മരിച്ചു...
മറ്റൊരാൾ ആത്മഹത്യ ചെയ്തു.
വീട് പണികൾ മുടങ്ങി...
വീട് വിൽക്കാൻ കരാർ എഴുതിയവർ ഒന്നും ചെയ്യാൻ ആകാതെ നിസ്സഹായർ ആയി ...
അതീവ ചിലവ് ഉള്ള സുപ്രീം കോടതിയിൽ പോകാൻ അല്ലാതെ വേറെ മാർഗ്ഗം ഇല്ല എന്ന് തിരിച്ചറിഞ്ഞ അവർ സംഘടിതമായി വഖഫ് ബോർഡിന് എതിരെ കേസ് നൽകി... സ്വന്തമായി പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ ആണ് ഈ ദുരവസ്ഥ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കണം...!!
ഇന്ത്യൻ ഭരണഘടന പ്രകാരം ഒരാളുടെ ജീവനും സ്വത്തിനും മേൽ ഉള്ള അവകാശങ്ങൾക്കും സംവരണങ്ങൾക്കും വീഴ്ച വന്നിരിക്കുന്നു.
ജനാധിപത്യ വാഴ്ച ഉള്ള നാട്ടിൽ നിയമ പ്രകാരം പണം കൊടുത്ത് പട്ടയം ആക്കിയ ഭൂമി ഒരു മത സംഘടന വന്ന് സർക്കാരിനും മീതെ ഉള്ള അധികാര ക്രേന്ദ്രമായി നിന്ന് അവകാശം ഉന്നയിച്ചിരിക്കുന്നു. സ്വന്തം ഭൂമിയ്ക്ക് മേൽ കരം അടയ്ക്കാനോ പോക്ക് വരവ് ചെയ്യാനോ ആദായം എടുക്കാനോ കൈമാറ്റം ചെയ്യാനോ അവകാശം ഇല്ലാതെ അന്യരായി മാറിയിരിക്കുന്നു...!
ആർക്കാണ് ഇത് സഹിക്കാൻ പറ്റുക?
വഖഫ് എന്നത് ശരിയത്ത് നിയമം ആണ്.. ഇന്ത്യൻ ഭരണഘടനയ്ക്ക് ശരിയത്തുമായി എന്ത് ബന്ധം? പിന്നെ എന്തിന് ആണ് വഖഫ് നിയമം എന്ന മത തത്ത്വങ്ങൾ ഇവിടെ നിയമമാക്കി അംഗീകരിക്കുന്നത്?
ഒരു നോട്ടിസ് പോലും നൽകാതെ ഒരു സുപ്രഭാതത്തിൽ വന്ന് സ്വന്തം വീടും പറമ്പും വഖഫ് ബോർഡിൻ്റെ ആണ് ഇനി കരവും അടയ്ക്കണ്ട ,അവകാശങ്ങളും ഇല്ല ഒഴിഞ്ഞ് പോണം എന്ന് അറിയിക്കുന്നത് ഭീകരതയല്ലേ?
ഇതിനെതിരെ കേന്ദ്രസർക്കാർ കൊണ്ടു വന്ന ഭേദഗതി ആണ് ഇടത് വലത് കക്ഷികൾ എതിർക്കുന്നതും സംയുക്തമായി നിയമസഭയിൽ പ്രമയം പാസ്സാക്കിയതും !
മുനമ്പത്തെ 404 ഏക്കറിൻ്റെ വഖഫ് അവകാശ വാദം ജനാധിപത്യത്തോടും ഭരണഘടനയോടും ഉള്ള വെല്ല് വിളിയാണ് . സാധാരണക്കാരൻ്റെ അവകാശങ്ങൾക്ക് എതിര ഉള്ള യുദ്ധ പ്രഖ്യാപനമാണ് ! റെയിൽവേയും സൈന്യവും കഴിഞ്ഞാൽ വഖഫ് ബോർഡിന് ആണ് ഏറ്റവും കൂടുതൽ ഭൂമി ഈ രാജ്യത്ത് ഉള്ളത് എന്നും ഇനിയും 69000 വഖഫ് കേസുകൾ കൂടി തീർപ്പ് കൽപ്പിക്കാനായി ലിസ്റ്റിൽ ഉണ്ട് എന്ന് അറിയുമ്പോൾ ആണ് ഇതിലെ അപകടം മറനീക്കി എത്തുന്നത്.
റവന്യു ചട്ടങ്ങൾ ബാധകം അല്ലാത്ത ഒരു മത നിയമങ്ങളും ഇവിടെ അനുവദിക്കരുത്! ദേശീയ തലത്തിൽ ഈ അട്ടിമറി ചർച്ച ചെയ്യപ്പെടണം!
ഇടത് - വലത് പാർട്ടികൾ ചേർന്ന് വഖഫ് നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയത് വഴി ഇന്നാട്ടിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിൻ്റെ കടയ്ക്കൽ ആണ് വെട്ടിയിരിക്കുന്നത്...
രാഷ്ട്രീയക്കാരുടെ ഈ വഞ്ചനയ്ക്ക് എതിരെ , മലയാള മാധ്യമങ്ങളുടെ നിഗൂഢ മൗനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം.
Переглядів: 249

Відео

പായൽൽകുളങ്ങര അടിപ്പാത നിർമ്മാണം അനിവാര്യം. ഉപവാസ സമരം ഒക്ടോബർ 24 ന്.
Переглядів 9572 години тому
പായൽൽകുളങ്ങര അടിപ്പാത നിർമ്മാണം അനിവാര്യം. ഉപവാസ സമരം ഒക്ടോബർ 24 ന്.
സിനിമയല്ല നാടകമാണ് വലുത്... ഡയറക്ടർ നൂറനാട് സുകു. #NOORANAD SUKU.
Переглядів 7567 годин тому
#NOORANAD SUKU. കോഴിക്കോട് സർവ്വകലാശാല സ്കൂൾ ഓഫ്ഡ്രാമയിൽ നിന്ന് ബിരുദം. 25 വർഷത്തിൽ അധികമായി ദൃശ്യമാധ്യമ രംഗത്ത് സംവിധായകൻ, നടൻ,നാടക രചയിതാവ്, ഗാന രചയിതാവ്,ദീപ സംവിധായകൻ, തിരക്കഥാകൃത്ത്, വിധി കർത്താവ്, സിനിമാ സഹസംവിധായകൻ,എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെയും, യുവജന ക്ഷേമ ബോർഡിന്റെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ, അമേച്ചർ, തെരുവ്, സ്കൂൾ കോളേജ് വേദികളിൽ വളര...
N. VIJAYAKUMARAN NAIR. The most famous solo kombu Artist from Ambalapuzha.#N. VIJAYAKUMARAN NAIR
Переглядів 474День тому
#The most famous solo kombu artist
Online OP Ticket booking started purakkad primary Helth center.#helthylifestayle
Переглядів 420День тому
#purakkad PHC #purakkad phc
എല്ലാ രക്ത പരിശോധനകളും പുറക്കാട് PHC യിൽ.....#purakkad PHC
Переглядів 56814 днів тому
എല്ലാ രക്ത പരിശോധനകളും പുറക്കാട് PHC യിൽ.....#purakkad PHC
jaysappan Mathai, social worker and Cini Artist.#Actor and social worker
Переглядів 17714 днів тому
jaysappan Mathai, social worker and Cini Artist.#Actor and social worker
സലാം അമ്പലപ്പുഴ. കലാസാംസ്കാരിക പ്രവർത്തകൻ. നടൻ. ജീവകാരുണ്യ പ്രവർത്തകൻ.#Salam Ambalapuzha
Переглядів 75714 днів тому
സലാം അമ്പലപ്പുഴ. കലാസാംസ്കാരിക പ്രവർത്തകൻ. നടൻ. ജീവകാരുണ്യ പ്രവർത്തകൻ.#Salam Ambalapuzha
. നാലു ചിറ സ്കൂളിൽ ഒരു പൊൻതൂവൽ കൂടി......
Переглядів 56814 днів тому
. നാലു ചിറ സ്കൂളിൽ ഒരു പൊൻതൂവൽ കൂടി......
Mallika Sivarajan, Dance Teacher, Singer, Nataka Artist.
Переглядів 50014 днів тому
Mallika Sivarajan, Dance Teacher, Singer, Nataka Artist.
Baby vellamtharayil, Actor, producer, kochin Nadana.
Переглядів 13414 днів тому
Baby vellamtharayil, Actor, producer, kochin Nadana.
വെള്ളിത്തിരയിലെ പുതു വസന്തം... ആദിശേഷൻ ബാലതാരം.#Adhisheshan#Actor
Переглядів 2 тис.14 днів тому
വെള്ളിത്തിരയിലെ പുതു വസന്തം... ആദിശേഷൻ ബാലതാരം.#Adhisheshan#Actor
പുറക്കാട് ഗ്രാമപഞ്ചായത്ത്, എന്റെ ഗ്രാമം മാലിന്യമുക്ത ഗ്രാമം....#purakkad Gramma Panchayath
Переглядів 27521 день тому
പുറക്കാട് ഗ്രാമപഞ്ചായത്ത്, എന്റെ ഗ്രാമം മാലിന്യമുക്ത ഗ്രാമം....#purakkad Gramma Panchayath
വ്യത്യസ്തമായ ഗാന്ധിജയന്തി ആഘോഷം.P. H. C. PURAKKAD.
Переглядів 95021 день тому
വ്യത്യസ്തമായ ഗാന്ധിജയന്തി ആഘോഷം.P. H. C. PURAKKAD.
SWACHATHA HI SEVA. S. N. M. H. S. S. PURAKKAD.
Переглядів 30721 день тому
SWACHATHA HI SEVA. S. N. M. H. S. S. PURAKKAD.
മാലിന്യ മുക്ത കേരളം പദ്ധതി.. പുറക്കാട് പഞ്ചായത്ത്, പുറക്കാട് P. H. C
Переглядів 61121 день тому
മാലിന്യ മുക്ത കേരളം പദ്ധതി.. പുറക്കാട് പഞ്ചായത്ത്, പുറക്കാട് P. H. C
മഹീന്ദ്ര TREO ഓട്ടോ ഇലക്ട്രിക് ചാർജറിന്റെ പോരായ്മ പരിഹരിക്കുമോ?
Переглядів 41121 день тому
മഹീന്ദ്ര TREO ഓട്ടോ ഇലക്ട്രിക് ചാർജറിന്റെ പോരായ്മ പരിഹരിക്കുമോ?
70th Nehru Trophy Boat Race 2024,Punnamada Lake Alleppy.#Nehrutrophy boat race
Переглядів 24521 день тому
70th Nehru Trophy Boat Race 2024,Punnamada Lake Alleppy.#Nehrutrophy boat race
നെഹ്റു ട്രോഫി ജലോത്സവം മുന്നൊരുക്കങ്ങൾ.#Nehrutrophy.
Переглядів 20321 день тому
നെഹ്റു ട്രോഫി ജലോത്സവം മുന്നൊരുക്കങ്ങൾ.#Nehrutrophy.
ഫിഷറീസ് കമ്മ്യൂണിറ്റി ഹാൾ അമ്പലപ്പുഴ....നാട്ടുകാർക്ക് ഭീഷണി.#Fisharies community
Переглядів 49628 днів тому
ഫിഷറീസ് കമ്മ്യൂണിറ്റി ഹാൾ അമ്പലപ്പുഴ....നാട്ടുകാർക്ക് ഭീഷണി.#Fisharies community
കുടിവെള്ളക്ഷാമം രൂക്ഷം......
Переглядів 24128 днів тому
കുടിവെള്ളക്ഷാമം രൂക്ഷം......
കോളേജ് പഠനത്തോടൊപ്പം നാടക രംഗത്തേക്ക് ഇറങ്ങിയ യുവനടി നന്ദിത
Переглядів 1,2 тис.Місяць тому
കോളേജ് പഠനത്തോടൊപ്പം നാടക രംഗത്തേക്ക് ഇറങ്ങിയ യുവനടി നന്ദിത
സിനിമ സീരിയൽ നടി. ചെമ്പകവല്ലി തമ്പുരാട്ടി.അമ്പലപ്പുഴ.#Ciniema serial actress.
Переглядів 1,4 тис.Місяць тому
സിനിമ സീരിയൽ നടി. ചെമ്പകവല്ലി തമ്പുരാട്ടി.അമ്പലപ്പുഴ.#Ciniema serial actress.
വിനേഷ് .വി.മൂർത്തി. ഓട്ടൻതുള്ളൽ കലാകാരൻ, അമ്പലപ്പുഴ.
Переглядів 626Місяць тому
വിനേഷ് .വി.മൂർത്തി. ഓട്ടൻതുള്ളൽ കലാകാരൻ, അമ്പലപ്പുഴ.
ധ്വനി തരംഗം, അമ്പലപ്പുഴ....
Переглядів 537Місяць тому
ധ്വനി തരംഗം, അമ്പലപ്പുഴ....

КОМЕНТАРІ

  • @vineeshthottappally-04
    @vineeshthottappally-04 4 години тому

    👍good

  • @athiraratheesh8778
    @athiraratheesh8778 4 години тому

    👏🏻

  • @JessymonM
    @JessymonM 4 години тому

    ഇടതനും വലതനും മിണ്ടില്ല വോട്ട് പോകും കേരള നിയമസഭ കഴിഞ്ഞദിവസം ഒരു പ്രമേയം പാസാക്കി കേന്ദ്ര ഗവൺമെന്റ് അയച്ചിട്ടുണ്ടായിരുന്നു അതില് ഇടതനും പലതരം ചേർന്ന് 140 എംഎൽഎമാരും ചേർന്നാണ് പ്രമേയം പാസാക്കികേന്ദ്ര ഗവൺമെന്റിന് അയച്ചിരിക്കുന്നത് പ്രമേയം ഇതായിരുന്നു വക്കഭേദഗതി നിയമം ഒരു കാരണവശാലും അംഗീകരിക്കരുത് കേരളത്തിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെ ഭൂമിയെല്ലാം മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണ് ആദ്യത്തെ വിഭവം മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ കോൺഗ്രസുകാരൻ പരനാറികൾ 91ൽ ഉണ്ടാക്കിക്കൊടുത്ത ഒരു നിയമമാണ് ഈ പാവങ്ങളുടെ ഭൂമി നഷ്ടപ്പെടാൻ കാരണം അതിനു കുടപിടിക്കുന്ന നിലപാട് ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിവരം കെട്ടവൻമാർ എടുത്തിരിക്കുന്നു രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ഒരു പ്രസ്താവന വന്നിരിക്കുന്നു രാജ്യം ഇതിനുമുമ്പ് ഭരിച്ചതെല്ലാം മുസ്ലിം ചക്രവർത്തിമാരാണ് അവരാരും ഇവിടെ മുസ്ലീങ്ങളുടെ ആക്കീട്ടില്ല എടാ ത***** രമേശ് ചെന്നിത്തലേ എടാ ഒരു രാജ്യം തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ഇവിടെ മുസ്ലീങ്ങളാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും ആവശ്യപ്പെട്ടിട്ടില്ല അങ്ങനെ വിഭജിച്ച് നീയൊക്കെ കൊടുത്തതാണ് പാകിസ്ഥാൻ ബംഗ്ലാദേശ് എന്ന് പറയുന്ന മുസ്ലിം രാഷ്ട്രങ്ങൾ നീയൊക്കെ വലിയ വർത്തമാനം പറയുകയാണ് ഇന്ന് ആ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നീ കണ്ടോ കണ്ടില്ലല്ലോ നീ പോയെന്ന് കാണും എന്നിട്ട് വർത്താനം പറയാൻ നോക്കട

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 16 годин тому

    നന്നായി വരട്ടെ 🙏🙏

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 16 годин тому

    അടിപ്പാത അനിവാര്യം ആണ്. ദേവി നടത്തി തരട്ടെ. സമരക്കാർക്ക് ബിഗ് സല്യൂട്ട്

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 16 годин тому

    എന്റെ ചെറുപ്പകാലത്തു ഞാനും നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസാദ്. അണ്ണനും. സഖാവും. നവാസ് ഇക്കയും. മറ്റു കുറേ സുഹൃത്തുക്കളും. അന്നൊക്കെ ഒരു അരങ്ങു തന്നെ ആയിരിന്നു. ഓർമിപ്പിച്ച ഗണേഷ്നും പ്രസാദ് അണ്ണനും thanks 🙏🙏

  • @PallathuChacko
    @PallathuChacko 21 годину тому

    👍

  • @baijumalanada4854
    @baijumalanada4854 23 години тому

    പ്രീയപ്പെട്ട സുകു സാർ.. അഭിമാനം .. ഇഷ്ടം ..❤❤

  • @prakashambalapuzha1661
    @prakashambalapuzha1661 День тому

    എന്തുകൊണ്ടും കിഴക്ക് നിന്നും ആലപ്പുഴ ഭാഗത്തേക്ക് ബസിൽ പോകേണ്ട കോളേജ് കുട്ടികൾക്കും മറ്റുള്ള യാത്രക്കാർക്കും റോഡിന്റെപടിഞ്ഞാറ്സൈഡിൽ നിന്നും ഹരിപ്പാട് കായംകുളം ഭാഗത്തേക്കും ബസിൽ പോകുന്നവർക്ക്, ഇവിടെ ഒരു അടിപ്പാത ഇല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടാകും

    • @ganeshchirayil
      @ganeshchirayil День тому

      @@prakashambalapuzha1661 വളരെ ശരി തന്നെയാണ് സർ

  • @jyothivk138
    @jyothivk138 День тому

    👍👍

  • @aravindaravind6724
    @aravindaravind6724 День тому

    🥰🥰🥰🥰👍🏻

  • @aravindaravind6724
    @aravindaravind6724 День тому

    നൂറനാടിന്റെ അഭിമാനം സുകു സാർ

  • @sreelekshmi-j5r
    @sreelekshmi-j5r День тому

    നല്ലകാര്യം ആശംസകൾ❤❤❤❤❤❤❤

  • @PreethiBiju-r6h
    @PreethiBiju-r6h День тому

  • @sreenathn8399
    @sreenathn8399 День тому

    👍

  • @Indian-km4gk
    @Indian-km4gk День тому

    ഇത് ആശാ വർക്കേഴ്സണോ അതോ cpm purakkad ലോക്കൽ കമ്മറ്റിയോ?😅

  • @akhilraj7544
    @akhilraj7544 День тому

    ❤️❤️❤️❤️

  • @sanchari3852
    @sanchari3852 День тому

    ❤️❤️

  • @vineeshthottappally-04
    @vineeshthottappally-04 День тому

    ഗുഡ് 🔥

  • @A.GDevadath
    @A.GDevadath День тому

    Njan ee videoil und 😂😂😂

  • @sujith514
    @sujith514 2 дні тому

    നൂറനാടിൻ്റെ അഭിമാനം ❤❤❤

  • @aravindalkshancherikal5056
    @aravindalkshancherikal5056 2 дні тому

  • @aravindalkshancherikal5056
    @aravindalkshancherikal5056 2 дні тому

    👍

  • @viswanathanpillai5899
    @viswanathanpillai5899 2 дні тому

    നാടകത്തിനായി സമർപ്പിക്കപ്പെട്ട ജീവിതം, സുകുമാഷ്. അഭിമാനമാണ്, ആ പേര് പോലും 👍❤️

  • @suryakrishnanunni1606
    @suryakrishnanunni1606 2 дні тому

    പ്രിയപ്പെട്ട മാഷിന് ആഭിനന്ദനങ്ങൾ🌹🌹🌹❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏

  • @Pathma_896
    @Pathma_896 2 дні тому

    ആശംസകൾ സാർ

  • @yamunahareesh4312
    @yamunahareesh4312 2 дні тому

    വളർച്ചയുടെ പടവുകൾ നൂറനാടിന് അഭിമാനം

  • @ravinair6806
    @ravinair6806 2 дні тому

    പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ💐💐❤️❤️

  • @AnilKumar-np6my
    @AnilKumar-np6my 2 дні тому

    👍🥰🙏സുകു മാഷ്,,,,,,, പ്രസാദ്,,, അഭിനന്ദനങ്ങൾ 🌹

  • @sinirajesh7102
    @sinirajesh7102 2 дні тому

    👍🥰

  • @eben-ezer2137
    @eben-ezer2137 2 дні тому

    അഭിനന്ദനങ്ങൾ ❤❤❤

  • @kumbalathupadmakumar8391
    @kumbalathupadmakumar8391 2 дні тому

    ❤❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @geethagopi8502
    @geethagopi8502 2 дні тому

    അഭിനന്ദനങ്ങൾ പ്രിയ സുകുമാഷിന്... ❤️❤️

  • @santhoshmanapally9924
    @santhoshmanapally9924 2 дні тому

    ❤ അണ്ണാ..... 💚❤️🩵💕

  • @ManojMahadev-l4n
    @ManojMahadev-l4n 2 дні тому

    പ്രീയപ്പെട്ട സുകു സാർ❤❤❤

  • @SubiAjeesh
    @SubiAjeesh 2 дні тому

    ❤️❤️

  • @yahyakhanamz
    @yahyakhanamz 2 дні тому

    Good quality food..nice service

  • @abhirajsreedevi94
    @abhirajsreedevi94 2 дні тому

    ❤❤❤

  • @muhdnihalcp8652
    @muhdnihalcp8652 3 дні тому

    All supports to health department

  • @bijithomas2526
    @bijithomas2526 3 дні тому

    ആശാപ്രവർത്തകർക്ക് നേരെ ഉണ്ടായ അതിക്രമത്തിന് നേരെ നടപടി ഉണ്ടാവണം 👍🏻

  • @vineeshthottappally-04
    @vineeshthottappally-04 3 дні тому

    ഗുഡ് ❤

  • @athiraratheesh8778
    @athiraratheesh8778 3 дні тому

    👏🏻👏🏻👏🏻

  • @athiravishnu7603
    @athiravishnu7603 4 дні тому

    ആശ പ്രവർത്തകക്ക് മേലെ ഉണ്ടായ അതിക്രമത്തിന് എതിരെ നടപടി ഉണ്ടാകണം

  • @harilalappus1997
    @harilalappus1997 4 дні тому

    ആശാപ്രവർത്തകർക്ക് ഐക്യദാർഷ്ട്യം ❤❤

  • @anjuk184
    @anjuk184 4 дні тому

    Udane nadapadi edukam, full support undakum

  • @user-zeena.navas__
    @user-zeena.navas__ 4 дні тому

    ആശാപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ 👍🏻👍🏻

  • @thenu-ttyworld8854
    @thenu-ttyworld8854 4 дні тому

    ആശ പ്രവർത്തകരോടപ്പം

  • @SDSCREATIVE97
    @SDSCREATIVE97 4 дні тому

    ആശാ പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി എടുക്കേണ്ടതാണ്

  • @ruchip1835
    @ruchip1835 4 дні тому

    ആദ്യം വീഡിയോ പ്രചരിച്ചപ്പോൾ കുറച്ചു സംശയം ഉണ്ടായിരുന്നു ആശ പ്രവർത്തകർക്ക് വന്ന ഉദ്യോഗസ്ഥർക്കോ ആ സ്ത്രീ യുമായി വ്യക്തി വൈരാഗ്യം വല്ലോം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി വാർഡിലെ ആശ വർക്കർ ബീന മധു ആ സ്ത്രീയുമായി വ്യക്തി വൈരാഗ്യം ഉണ്ടെന്നു അവർ തന്നെ നേരിട്ട് വീഡിയോ യിൽ പറയുന്നത് ആണ് റോഡിലെയും വഴിയിലെയും പ്രശനം ആണെന്നും പറയുന്നു അല്ലാതെ അവരുടെ വീടിന്റെ അകത്തോ പരിസരതോ പകർച്ച വ്യാധി പരത്തുന്ന മാലിന്യം ഉള്ള കാര്യത്തെ ചോദ്യം ചെയ്തതിനല്ല, പിന്നെ ഒരു സംശയം ആ വീട്ടിൽ ഉള്ളവർക്കോ പരിസരത്ത് ഉള്ളവർക്കോ പകർച്ചവ്യാധി റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണോ ഇത്രയും ഉദ്യോഗസ്ഥർ സംഗം ചേർന്ന് പരിശോധന യ്ക്ക് പോയത് എന്ന് കരുതി, ആ വീട്ടിൽ ഉള്ളവർക്കോ ആ വീടിനോട് ചേർന്ന് സ്ഥിതി ചെയുന്ന വീട്ടുകാർകോ പകർച്ചവ്യാധി ഉള്ളതായി ഉദ്യോഗസ്ഥൻ എടുത്തു പറയുന്നില്ല, പിന്നെ ഇത്രയും നിർബന്ധത്തോടെ ആ വീട്ടിൽ സ്ത്രീ ഒഴിച്ച് ബാക്കി ആരും ഇല്ലാത്ത നേരത്തു അവിടെ പരിശോധന നടത്താൻ വാശി പിടിച്ചപ്പോൾ കരുതി ആ വീടിന്റെ ഉള്ളിലോ പരിസരത്തോ രോഗം പരത്തുന്ന രീതിയിൽ മാലിന്യ ശേഖരണം ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ ആരുടെ എങ്കിലും നേരിട്ടുള്ള പരാതിയിലോ ആയിരിക്കും എന്ന് കരുതി പക്ഷെ ഈ വീഡിയോ യിൽ Dr ഷിബു സുകുമാരൻ മെഡിക്കൽ ഓഫീസർ വ്യക്തമായി പറയുന്നുണ്ട് ആരോഗ്യപരിപാലന നിയത്തിന്റെ ഭാഗമായി അന്ന് നടപ്പിലാക്കിയ ഒരു പ്രോഗ്രാമിന്റെ പേരിൽ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തിയത് ആണെന്ന്, അപ്പൊ ആശ പ്രവർത്തക ബീന മധു പറയുന്നുണ്ട് ആ സ്ത്രീ അവരെ കലം വെച്ചു ഉപദ്രവിക്കാൻ ചെന്നു എന്നും വഴി നടക്കാൻ സമ്മതിക്കുന്നില്ല എന്നും അവർ വേറെ വഴിയാണ് പോകുന്നതെന്നും അവർ ഭയന്ന് മരുമകൻ പോലീസിന്റെ അടുത്ത് അഭയം പ്രാപിച്ചു എന്നും അങ്ങനെ എണ്ണി എണ്ണി പറയുന്നു അത്രയും ദുരനുഭവം ഉണ്ടായ അവർ അന്ന് ആ വീട്ടിൽ വേറെ ആരും ഇല്ലാത്ത നേരം നോക്കി അക്രമവസാന യുള്ള ആ സ്ത്രീ യുടെ വീട്ടിൽ നിർബന്ധപരിശോധന യ്ക്കു സങ്കം ചേർന്ന് പോയി അവർ പ്രശ്നം ഉണ്ടാകും എന്ന് പോയവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു അപ്പൊ കിട്ടിയ അവസരം ബീന മധു മുതലെടുത്തു, അവർ വിചാരിച്ച പോലെ തന്നെ കാര്യം നടന്നു വീട്ടുടമ ആരോഗ്യ പ്രവത്തരെ തടഞ്ഞു അവർ അത് വീഡിയോ എടുത്തു ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ അല്ല അവർ അനേകം പ്രാവശ്യം തടഞ്ഞു ഉദ്യോഗസ്ഥർ തന്നെ ആണ് വീഡിയോ എടുത്തത് ഡ്യൂട്ടി തടസം നിന്നതിനു ആവശ്യത്തിൽ കൂടുതൽ തെളിവ് കിട്ടിയിട്ടും അവർക്കു മതി ആയില്ല helt ഇൻസ്‌പെക്ടർ അവരെ വെല്ലുവിളിക്കുന്നത് വീഡിയോ യിൽ വ്യക്തം ആണ്. ഇതിനു മുൻപ് സമീപ കാലത്തും അതായത് 7 ദിവസത്തിനോട് അടുത്ത ഒരു ദിവസം അവിടെ പരിശോധന യ്ക്കു ചെന്നു എന്നും അവരോടു മോശമായി പെരുമാറി ഇല്ല എന്നും ഉദ്യോഗസ്ഥഎടുത്ത ആദ്യവീഡിയോ യിൽ വ്യക്തമായി വീഡിയോ എടുത്ത ഉദ്യോഗസ്ഥ പറയുന്നുണ്ട് ആ ഏഴു ദിവസത്തിനുള്ളിൽ ഏല്പിക്കം എന്നും പറയുന്നുണ്ട് അപ്പൊ അവിടെ പരിശോധന സമർപ്പകാലത്തു നടന്നു എന്നും അതിൽ അപകടകരമായ ഒന്നും തന്നെ ഇല്ലെന്നും വ്യക്തമായി ആ കാലാവധി തീരും മുന്നേ ആണ് പരിശോധന യ്ക്കു വീണ്ടും ചെന്നത്, പിന്നെ അവർ പരിശോധന തടസപെടുത്തുന്ന വീഡിയോ എടുത്തത് ഒരു ഗവണ്മെന്റ് സ്റ്റാഫ് ആണ് അവർക്കു അത് മേലധി കാരികളെ കാണിക്കാനും അതിനെതിരെ നിയമ നടപടി കൈകൊള്ളനും അവകാശം ഉണ്ട് പക്ഷെ അത് സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ചു അവർക്കും അവരുടെ കുടുംബത്തിനും ആയുഷ്കാലഅപമാനത്തിലോട്ട് തള്ളിവിടാൻ എന്തു അധികാരം ആണ് ഉള്ളത് എന്തായാലും ഉണ്ടായിരുന്ന സംശയം തീരാൻ ഈ വീഡിയോ കാരണം ആയി ആ വീട്ടമ്മയ്ക്കു നീതി കിട്ടാൻ ഉള്ള എല്ലാ എളുപ്പവഴിയും നിങ്ങൾ തന്നെ കാണിച്ചു തന്നു ആശ വർക്കാർ മാരും ഉദ്യോഗസ്ഥരും 99% വും നല്ലവർ ആണ് dr ഷിബു സുകുമാരൻ sir പറഞ്ഞപോലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും ആശ വർക്കറും കാണും ബാക്കി ഉള്ളവരുടെ പേര് ഇല്ലാതാകാൻ ഇത് പോലെ 🙏🙏

    • @ghanvivlogs
      @ghanvivlogs 4 дні тому

      Currect 👍

    • @rupalratheesh7145
      @rupalratheesh7145 4 дні тому

      കറക്റ്റ് ആയിട്ടുള്ള കാര്യങ്ങൾ

    • @salini.vnandu6085
      @salini.vnandu6085 4 дні тому

      അവിടെ ചെന്ന എട്ട് പേരുടെ ഫോൺ പരിശോധിച്ചാൽ കറക്റ്റ് നടന്ന കാര്യം അറിയാം. ഒരാള് 😂 എട്ട് ഒൻപത് പേരെ ആക്രമിച്ച് കീഴടക്കിയ സത്യം😂

    • @ruchip1835
      @ruchip1835 4 дні тому

      @@salini.vnandu6085 ഒരു വൃദ്ധ ആയ സ്ത്രീ ഒൻപതു പേരെ ആക്രമിച്ചു കീഴടക്കി എന്ന് പറയുമ്പോൾ ഏതു തരം വാഴകൾ ആണ് അവിടെ പോയത്, പല രീതിയിലും ആ സ്ത്രീ യെ കാലങ്ങളായി ഉപദ്രവിച്ചിട്ടും അവർക്കെതിരെ തെളിവ് ഇല്ലാത്തതിന് തെളിവ് ഉണ്ടാകാൻ പോയതാ ണെന്ന് എല്ലാർക്കും മനസിലായി

  • @MohandasR-m2j
    @MohandasR-m2j 4 дні тому

    ഓരോ വീട്ടിലേയും ഓരോ അംഗങ്ങളുടെയും ആരോഗ്യ കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കുകയും വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുന്ന ആശ വർക്കർമാരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക