മാർത്തോമ്മാ സഭ കത്തോലിക്കാ വിശ്വാസത്തിലേക്കോ? | Hallelujah News | Samkutty Chacko Nilambur - Opinion

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 370

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Місяць тому +18

    Catholic Church is Universal

    • @jinu03
      @jinu03 Місяць тому +2

      In what Sense ?

    • @gjpets5506
      @gjpets5506 Місяць тому

      Catholics are not christians, they are mariyanis

    • @josejohn7324
      @josejohn7324 Місяць тому

      Read and study abt catholic sabha

    • @bennyjacobp
      @bennyjacobp Місяць тому +1

      Catholic is not the name given to the papacy of Roman. The universality given by Moran Mor Ignatious of Antioch to the mother of all churches Holy Syriac Orthodox Church of Antioch and All the East, evolved among the family of Christ’s disciples and Yoldas Aloho Mariam (the Mother of God), had been stolen by the papacy of Rome. Moran Mor Ignatious is the third Patriarch after Saint Peter the rock on which our Lord Yesu Christhu had laid the foundation of the Holy Mother Syrian Church, The Syriac Orthodox Church of Antioch and all the East. This is the church in which Yoldas Aloho Mariam the mother of God, all the saints and martyrs have lived and still living.
      The sensitive and easily influenceable minds of Bishops and members of Marthoma Sabha had been first hijacked by the CMS missionaries, the pagan Pentecostal cults and now by the Universal Pagan Roman cult.

    • @tiju.j
      @tiju.j Місяць тому +1

      @@bennyjacobp Who said anything about Roman church? Church in Rome is only one of the 24 rites in catholic church.

  • @mathaichacko5864
    @mathaichacko5864 Місяць тому +13

    എല്ലാ സഭകളും ഐക്യപ്പെടണം 👍

  • @hanokjohnson6533
    @hanokjohnson6533 Місяць тому +48

    ഒറ്റയ്ക്ക് നിന്നാൽ പുജ്യം. ഒരുമിച്ചു നിന്നാൽ ഒറ്റക്കെട്ടായി പോകാം. കത്തോലിക്ക സഭ ലോകത്ത് എവിടെ പോയാലും ഉണ്ട്.

    • @geevarghesepappachan4484
      @geevarghesepappachan4484 Місяць тому +5

      സഹോദരാ കത്തോലിക്ക സഭ ഒരു ക്രിസ്ത്യൻ സഭ അല്ല...അതൊരു മതമാണ് ഹിന്ദു മതം ഇസ്ലാം മതം എന്നൊക്കെ പറയുന്നതുപോലെ.. സംശയം ഉണ്ടെങ്കിൽ world religion calander നോക്കുക അമേരിക്ക - ക്രിസ്ത്യൻ രാജ്യം, ഇറ്റലി - റോമൻ കത്തോലിക്ക....ഇന്ത്യയിൽ ഈ വിത്യാസം അറിയില്ല എല്ലാവരും ക്രിസ്ത്യൻ സമൂഹമെന്നാണ് അറിയപ്പെടുന്നത്....പുതിയ നിയമത്തിൽ പൗരോഹിത്യം ഇല്ല, കുമ്പസാരമില്ല, മാമോദിസ ഇല്ല, മരിച്ചുപോയവരോടുള്ള മാധ്യസ്ഥത ഇല്ല, കുർബാനയില്ല, കൊന്ത ഇല്ല, വിഗ്രഹമില്ല, പെരുന്നാൾ ഇല്ല, റാസ ഇല്ല, തിരുമേനി മാരില്ല, പുരുഷൻ തലയിൽ മുടുപടം ഇടാൻ പാടില്ല...സ്വർഗത്തിൽ പോകുവാനുള്ള നീയമാവലിയാണ് വി. ബൈബിൾ അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കാതെ എങ്ങനെ ക്രിസ്ത്യൻ ആകും.... കത്തോലിക്ക സഭയെ വി. ബൈബിളിൽ വേശ്യ എന്നാണ് അഭിസംബോധന ചെയ്യ്തിരിക്കുന്നത്... കത്തോലിക്ക സഭയുടെ ന്യായവിധിയും എഴുതിയിട്ടുണ്ട്

    • @nowthinkagain
      @nowthinkagain Місяць тому +4

      @@geevarghesepappachan4484 Babylon. Vatican is the name of a pagan godess. But, catholic people will never understand it.

    • @solideogloreaglorea3787
      @solideogloreaglorea3787 Місяць тому +6

      കത്തോലിക്കാ സഭ ലോക ഉടായിപ്പാണ്. വിഗ്രഹ ആരാധന നടത്തുന്നവർ..... അതായത് സാത്താന്റെ മണവാട്ടി.....

    • @josejohn7324
      @josejohn7324 Місяць тому +1

      How can u say tat catholic sabha is idol worshipers. That only you.know abt catholic sabha. Very sad of u.😢😢

    • @britto260
      @britto260 Місяць тому

      ​@geevarghesനിങ്ങളൊക്കെ വിധിച്ചുകൊണ്ടിരിക്ക്. കഷ്ടം. epappachan4484

  • @joymathew4898
    @joymathew4898 Місяць тому +14

    പ്രിയ സോദരാ, താങ്കൾ പറഞ്ഞത് ഒരു ചരിത്ര സത്യം തന്നെ. നാഴികയ്ക്ക് നാൽപ്പതു വട്ടം പിളരുന്ന ക്രൈസ്തവ വിശ്വാസികൾ ഇവിടെ ഒന്നിക്കുന്ന സാദ്ധ്യത തുലോം കുറവാ. വിവരവും വിശ്വാസവും ഇല്ലാത്ത പലരും പല സഭകളിൽ നിന്നും പാലായനം ചെയ്തു കുറെ ഏറെ സഭകൾ ഉണ്ടാക്കി എങ്കിലും അതു വളർച്ച ആണോ അതോ വിളർച്ച ആണോ എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. മാർത്തോമാ സഭയിലെ കുറവും കുഴപ്പവും ഒക്കെ എടുത്തു പറയാൻ സമയം കണ്ട താങ്കൾ പെന്തകോസ്ത് കാരെ ഒന്നു വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും. ആയിരക്കണക്കിന് സഭകൾ ഉണ്ടായത് ഒക്കെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ആണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. മാർത്തോമാ സഭ ശുഷ്കിച്ചേക്കം എന്ന കണ്ടു് പിടിതത്തോടെ എനിക്ക് എതിരില്ല. അതിൻ്റെ കാരണങ്ങൾ തീർത്തും അതു അധികാര മോഹികളായ കർദിനാൾ കത്തനാർ സംഗങ്ങളുടെ കൈകളിൽ ആണ് എന്നുള്ളതാണ്. അവരൊന്നും ഐക്ക്യത്തിന് വേണ്ടി ചെങ്കോലും കിരീടവും ഒക്കെ കളയുമോ. മലയാളികൾ ഒന്നും അങ്ങനെ എളുപ്പം വിട്ടു കൊടുക്കില്ല. മാർത്തോമാ ക്കാർ ശിശിര കാലത്തെ ഇലകൊഴിയുന്ന മരങ്ങളെ പോലെ ആണ് എന്നത് ഞാൻ സമ്മതിക്കുന്നു. അതിനു സമൂഹികവും, രാഷ്ട്രീയവും ആയ പല കാരണങ്ങളും കൂടെ ഉണ്ട്. സഭാ ഐക്യം ഉണ്ടാകുക എന്നത് മലങ്കരയെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം ആരിക്കും. അല്ല, ഇനി അങ്ങ് ഒന്നിച്ചാലും ഭൂമി ഒന്നും ഇടിഞ്ഞൂ വീഴില്ല. എന്തിനാ സാർ, തമ്മിൽ തല്ലും ചീത്ത പറച്ചിലും ഒക്കെ. സ്വന്തം കണ്ണിലെ കോൽ ഊരിയിട്ട് പോരെ മറ്റുള്ളൊരുടെ കരട് എടുക്കാൻ. മെത്രാൻ മാർ ഒന്നു കറങ്ങി വന്നതല്ലേ. പുര വേകട്ടെ, അപ്പോൾ വാഴ വെട്ടാം.

  • @joykm4713
    @joykm4713 Місяць тому +13

    പത്രോസിന്റെ പിൻഗാമിയാണ് റോമാ മാർപാപ്പ. എല്ലാ സഭകളും റോമാ സഭയുടെ ഭാഗമായി മാറണം. അവരവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും വേണം. സീറോ മലബാർ, സീറോ മലങ്കര എന്നീ സഭകൾ പോലെ. സുവിശേഷം ഇതാണ് പറയുന്നത്. ഒരു ഇടയനും, ഒരു തൊഴുത്തും.

    • @gjpets5506
      @gjpets5506 Місяць тому

      കത്തോലിക്കർ കൃസ്താനികൾ അല്ല മറിയാനികൾ ആണ് !!

    • @dawnjoseph9476
      @dawnjoseph9476 Місяць тому

      @@gjpets5506അതെ തനിക്ക് കുഴപ്പമുണ്ടോ? ലോകത്തിൽ 150 കോടിയോളം ജനങ്ങൾ, കണക്കില്ലാത്ത സമ്പത്ത്, നേതൃത്വം ഇതൊക്കെ കത്തോലിക്കാ സഭക്കുണ്ട്, ഈ രണ്ടോ മൂന്നോ പേരുള്ള സഭക്കാർ അവർക്ക് വേണമെങ്കിൽ അവർ വരട്ടെ ഇല്ലെങ്കിൽ കത്തോലിക്കാ സഭക്ക് ഒരു കുഴപ്പവുമില്ല 😌

    • @joykm4713
      @joykm4713 Місяць тому +1

      @@gjpets5506 നിങ്ങൾ മറിയത്തോട് വഴക്കിടാതെ സഹോദരാ.

    • @tiju.j
      @tiju.j Місяць тому +1

      റോമാ സഭയുടെ ഭാഗം എന്നല്ല, റോമാ സഭ ആഗോള കത്തോലിക്കാ സഭയുടെ ഭാഗമാണ്.

    • @Leo-do4tu
      @Leo-do4tu Місяць тому +2

      ​ വിശുദ്ധ പത്രോസിൻ്റെ രൂപതയായ റോമാ ലത്തീൻ രൂപതയുടെ മെത്രാനാണ് മാർപാപ്പ അദ്ദേഹം അതിനാൽ തന്നെ(by default) റോമാ അതിരൂപതയുടെ മെത്രാപ്പോലീത്തായും റോമാ(ലത്തീൻ) സഭയുടെ പാത്രിയാർക്കീസും, സർവ്വത്രിക( കത്തോലിക്കാ) സഭയുടെ തലവനുമാണ്. റോമൻപാത്രിയാർക്കീസ്( മാർപാപ്പ) യുമായി പൂർണ്ണ സംസർഗത്തിലുള്ള(full communion) സഭകളാണ് പൗരസ്ത്യ കത്തോലിക്കാ സഭകൾ. അവ സ്വയാധികാര(sui juris) സഭകളാണ്. പാത്രിയാർക്കീസുമാരോ മേജർ ആർച്ച്ബിഷപ്പുമാരോ ആർച്ച് ബിഷപ്പ്മാരോ ബിഷപ്പുമാരോ തലവനും പിതാവുമായുള്ള സ്വതന്ത്ര സഭകളാണ് n അവ. വിശ്വാസത്തിൻ്റെയും ധാർമികയുടേയും കാര്യത്തിൽ മാത്രമേ റോമാ(ലത്തീൻ) സഭയ ടെ പാത്രിയാർക്കീസിന് (മാർപ്പാപ്പയ്ക്ക്) ഇവരുടെ മേൽ നിയന്ത്രണാധികാരമുള്ളൂ.

  • @pappachanchakiath3025
    @pappachanchakiath3025 Місяць тому +22

    നല്ല കാര്യങ്ങൾക്ക് ഇടംകോലിടുന്നവർ എവിടെയും കാണും.

  • @plankoottathil
    @plankoottathil Місяць тому +35

    ലോകത്തിലെ പല പ്രൊട്ടസ്റ്റന്റ് സഭകളും ഇന്ന് റോമൻ കാത്തോലിക്ക സഭയുമായി ഐക്യത്തിൽ ആണ്

    • @AbeyGeorge-wu6kz
      @AbeyGeorge-wu6kz Місяць тому +3

      ആയിരിക്കാം പക്ഷെ
      TPM church ഇതിൽ യാതൊരു പരിപാടിക്കു നിക്കില്ല.

    • @plankoottathil
      @plankoottathil Місяць тому +4

      @AbeyGeorge-wu6kz ആരും വിളിക്കത്തുമില്ല... അങ്ങനെ ഒരു സാഹചര്യം നിലവിൽ കാണുന്നുമില്ല

    • @varghese3
      @varghese3 Місяць тому +1

      Viswasikal ku avisawasikalkumayi enthu bandam... What darkness has to do with light. 😮

    • @johnsondavidmadthil7072
      @johnsondavidmadthil7072 Місяць тому

      Very soon antichrist

    • @johnjacob8506
      @johnjacob8506 Місяць тому

      ua-cam.com/video/iYLkBUg_jzY/v-deo.htmlsi=6JO0jl2wd5sSITvU

  • @rajukundara3308
    @rajukundara3308 Місяць тому +20

    മാർത്തോമായിൽ നിന്ന് പെൻതോയിൽ പോയവർ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു.. അതിന് പാസ്റ്റർ bothered ആകേണ്ട.. പിന്നെ പെന്തോ സഭ 100 കഷ്ണം ആയതിന്റെ കാരണം അന്വേഷിക്ക്.. മാർത്തോമാ സഭ ഇനിയും വളരും..

    • @febin8600
      @febin8600 Місяць тому +5

      എവിടെ വളരുന്നു?? സഭ തകർന്നു തരിപ്പണം ആയിരിക്കുന്നു. ഇനി ഒരു വളർച്ച കാണുന്നില്ല

    • @rajukundara3308
      @rajukundara3308 Місяць тому

      @@febin8600,പെൻതോകൾ മറ്റു സഭകളിൽ നിന്ന് ആളെ പിടിച്ചാണ് വളരുന്നത്.. അവർ മറ്റു മതക്കാരെ പിടിക്കുന്നില്ല.. നമ്മൾ മറ്റു മതക്കാരോടാണ് സുവിശേഷം പറയുന്നത്. അതിന്റെ വിത്യാസം ഉണ്ട്..

    • @johnvarghese9927
      @johnvarghese9927 Місяць тому

      ഇപ്പോ തന്നെ കത്തോയും മാറ്ത്തോമയും തമ്മിൽ എന്ത് വൃതൃാസം? അതുകൊണ്ട് ഒരുമിച്ച് ഒരു കൂട്ടിൽ ഉറംഗുന്നതു തന്നെ നല്ലത്.

    • @johnvarghese9927
      @johnvarghese9927 Місяць тому

      @@FELI43162 കുറെയൊക്കെ ശരിയാണ്.
      ദൈവത്തിന് ഒരു സഭയേ ഉള്ളു. ദൈവ പുത്രനായ ക്രിസ്തുവിൽ വിശ്വസിച്ച് അവനെ രക്ഷകനായി സ്വീകരിച്ച് , അവന്റെ മരണ, അടക്ക , ഉയറ്പ്പിന് സമാനമായി ജലത്തില് മുംഗി വിശ്വാസ സ്നാനം സ്വീകരിച്ച് “ഉടമ്പടി ചെയ്ത്” അവന്റ മടംഗിവരവിനു വേണ്ടി പ്രത്യാശയോടും തിടുക്കത്തോടു കാത്തിരുക്കുന്നവരുടെ കൂട്ടം. അതിന്റ ആരംഭം പെന്തക്കോസ്തു നാളിൽ ആയിരുന്നു , പക്ഷെ ആ കൂട്ടത്തിന് അംഗനൊരു പേര് ഇല്ല .
      പേരുകൊണ്ട് പെന്തയോ, കൊന്തയോ ആയിട്ട് ഒരു പ്രയോജനവും ഇല്ല, വെറുതേ വഞ്ചിക്കപ്പെടുന്നു।
      ക്രിസ്തുവിലൂടെ രക്ഷ, അതാണ് സകല മാനവജാതിക്കും വേണ്ടിയുള്ള ദൈവത്തിന്റെ സുലിശേഷം. ജാതിയോ മതമോ സംഘടനയോ ദൈവം ഉണ്ടാക്കിയില്ല. അതുകൊണ്ടു തന്നേ യാതൊരു സംഘടനയ്ക്കും ദൈവം ഉത്തരവാദി അല്ല.
      ആദം പാപം ചെയ്തു, “സകലമനുഷരിലും “ആ പാപം കടന്നു. പരിഹാരം യേശു മാത്രം.
      ദൈവത്തെ മരത്തിലും, കളിമണ്ണിലും കാണുന്നവരു പോലും, ആ രക്ഷകനായ യേശുവിൽ വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്താൽ രക്ഷിക്കപ്പെടും, അല്ലാഞ്ഞാല് നൃായവിധിയില് അകപ്പെടും.
      ക്രിസ്തുവിന്റെ മടംഗി വരവിനു മുന്നോടിയായി സംഭവിക്കും എന്ന് ദൈവം തന്റെ വചനത്തിലൂടെ അരുളി ചെയ്തത് അക്ഷര പ്രതി ഏതു മനുഷനും ഗ്രഹിക്കാന് തക്കവണ്ണം, ഇതാ, ഇപ്പോൾ സംഭവിക്കുന്നു.
      8 കോടിയുടെ പ്രചരണവും ആ അടയാളം തന്നെ. കറ്ത്താവിന്റ വരവിനു കാത്തിരിക്ക
      യും, മറ്റുള്ളവരെ ഒരുക്കുകയും ചെയ്കയാണോ സമാഹരണത്തിലൂടെ, അതോ സ്വറണ്ണം കള്ളക്കടത്ത് നടത്തുകയാണോ ?
      ലക്ഷൃം തെറ്റരുതേ !

  • @plankoottathil
    @plankoottathil Місяць тому +39

    ക്രൈസ്തവ സഭകൾ ഒന്നാകുന്നന്തിനു തനിക്കെന്താടോ വിരോധം..... ക്രിസ്തു ഒരു സഭയെ സ്ഥാപിച്ചുള്ളൂ... ഓരോ കാലങ്ങളിൽ ഉണ്ടായ ഭിന്നിപ്പ് മനുഷ്യസൃഷ്ടിയാണ്.. ദൈവീകമല്ല.... അതിന്റെ പാപ ഭാരത്തിൽ നിന്ന് ഒരുത്തനും വിടുതൽ ഇല്ല

    • @theburningcoal2752
      @theburningcoal2752 Місяць тому +9

      Christ didnot established any organized institutionalised church/denomination....rather Jesus came to save all .... (Jn 3:16)

    • @josekk1080
      @josekk1080 Місяць тому

      കാത്തോലിക്ക സഭ റോമൻ മതത്തിന്റെ പിന്തുടർച്ച.. ക്രിസ്തീയമല്ല

    • @azhakathu1
      @azhakathu1 Місяць тому

      Catholic faith and teachings are against bible

    • @johnjacob8506
      @johnjacob8506 Місяць тому

      മാരമൺ കൺവൻഷൻ ഏത് വർഷമാണ് ആരംഭിച്ചത് എന്ന് കൂടി പറയണം.
      സത്യം കേൾക്കാൻ താൻ എന്തിന് ഭയക്കണം. എന്തിനാടാ നീ delete ചെയ്യുന്നത്.
      ua-cam.com/video/iYLkBUg_jzY/v-deo.htmlsi=6JO0jl2wd5sSITvU

    • @johnjacob8506
      @johnjacob8506 Місяць тому

      ua-cam.com/video/iYLkBUg_jzY/v-deo.htmlsi=6JO0jl2wd5sSITvU

  • @SolomonVaravukalayil
    @SolomonVaravukalayil Місяць тому +21

    പൊന്തക്കോസ് എന്തിന് IPC ചർച്ചക്കോട്, ശാരോൺ, സിലോൺ, , പൊന്തക്കോസ് സഭയിലെ അടി ആദ്യം നിർഞ്ഞ്

  • @raajuabraham4230
    @raajuabraham4230 Місяць тому +9

    മാർത്തോമാ സഭ കത്തോലിക്കാ സഭയുമായി സഭ ഐക്യത്തിന്റെ ഭാഗം ആയി ഡയലോഗ് നടത്തുന്നതിൽ ഒരു തെറ്റും ഇല്ല പക്ഷേ മാർത്തോമാ സഭയുടെ പൈതൃകം സുറിയാനി പാരമ്പര്യത്തിൽ ആയത് കൊണ്ട് സഭയുടെ പൈതൃകവുമായി ബന്ധം ഉള്ള സുറിയാനി സഭകളുമായി ആണ് വിശ്വാസപരമായ ഐക്യം രൂപപ്പെടുത്തേണ്ടത്

  • @sabukurian3353
    @sabukurian3353 Місяць тому +4

    Jesus Christ prayed for unity and is still expecting all Christians to be united under one body of Christ. God is love. Let's love one another. Forget about whatever happened in the past. Focus on the Love of Christ, then that shall be the first step to unity. Unfortunately, we Christians in Kerala are behaving like polititians without any sincerity and integrity. God have mercy on us.

  • @alexandermathews3601
    @alexandermathews3601 Місяць тому +2

    Excellent talk. In 80 and 90 so many priests in Marthoma church were with Dr m m Thomas. Adv Cyrus. Rev a c Kurien. They were strongly against the move of Holy Spirit.

  • @bijivarghese2243
    @bijivarghese2243 Місяць тому +9

    Mar Thoma Sabha should affiliate with Catholic Sabha.

  • @georgysajan
    @georgysajan Місяць тому +15

    മാർത്തോമാ സഭയിൽ നിന്നാണ് ഇവിടുത്തെ പെന്തകോസ്തു സഭകൾക്ക് ഏറ്റവും കൂടുതൽ കുഞ്ഞാടുകളെ കിട്ടിയിട്ടുള്ളത് ' അതു നഷ്ടപെടുമോ എന്ന ഭയം ഉണ്ടാകാതിരിക്കില്ല.

    • @kingz3375
      @kingz3375 Місяць тому +1

      Exactly, afterall eyal IPC Karan ann evarude Global Pentecostal association nu vere Catholica sabhayum ayi dialogue und ennit ath parayathe ann Sam kutty pastor engane parayunnath!

    • @teophinasher4678
      @teophinasher4678 Місяць тому

      സത്യം, ഞാൻ കുറച്ചു നാൾ ഒരു മാർത്തോമാ പള്ളിയിൽ ഹെൽപ് ചെയ്യാൻ പോയിട്ടുണ്ട്, അപ്പൊ മനസിലായത് ഇവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പ്രാർത്ഥനക്ക് പോകും...

  • @jacobcc9514
    @jacobcc9514 Місяць тому +12

    40 വയസുവരെ Bible വായിക്കുവാൻ അവസരം ലഭിക്കാതിരുന്ന ഞാൻ കരിസ്മാറ്റിക്ക് ധ്യാനം കൂടിയപ്പോഴാണ് Poc സമ്പൂർണ്ണ ബൈബിൾ ആദ്യമായി വയിച്ചത്. കത്തോലിക്കാസഭയും ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നും ബൈബിൾ അനുസരിച്ചു ജീവിക്കണമെങ്കിൽ കത്തോലിക്കാ സഭ വിടണമെന്നും വ്യക്തമാകുവാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. എൻ്റെ സംശയം , വിദ്യാസമ്പന്നരായ വൈദികർക്ക് ദൈവവചനം വായിച്ചാൽ മനസിലാകാത്തതെന്തെന്നു മാത്രമാണ് . താഴെ പറയുന്ന സംശയങ്ങൾക്കും അറിവുകൾക്കും മറുപടി തരാമോ?മറുപടി ഇല്ല എങ്കിൽ കുർബ്ബാന - കൂദാശ - ശുദ്ധികരണ സ്ഥലം - മരണാനന്തര കർമ്മങ്ങൾ എല്ലാം ഒന്ന് അവസാനിപ്പിച്ച് യേശുവിനോടു ചേരുകയും ജനത്തെ ഉപദേശിക്കുകയും ചെയ്ത് അവരെ രക്ഷിക്കാമോ?
    Q. സിറൊ മലബാർ റോമൻ കത്തോലിക്കാ സഭക്ക് ദൈവവചനവുമായി എന്താണ് ബന്ധം? പുരോഹിതന്മാർക്ക് ദൈവവചനം വല്ലതും അറിയാമോ? യേശുവിലുള്ള വിശ്വാസത്താലുള്ള വീണ്ടെടുപ്പ് എന്നപുതിയ നിയമം എന്തെന്ന് അറിയാമോ? ഏതു വചനത്തിൻ്റെ അടിസ്ഥാനത്തിലാണ് ലിറ്റർജി ഉണ്ടാക്കിയിരിക്കുന്നതെന്നു പറയാമോ? AD313 ലാണ് റോമൻ കത്തോലിക്കാ സഭ ആരംഭിച്ചതെന്ന് അറിയാമോ? അത് Constantine ചക്രവർത്തി സ്ഥാപിച്ചതാണെന്ന് അറിയാമോ? അപ്പസ്തലിക കാലഘട്ടങ്ങളിലൊന്നും ഒരു പരിശുദ്ധ
    ദൈവമാതാവ് ഉണ്ടായിരുന്നില്ല എന്നറിയാമോ? ദൈവത്തിന് അമ്മയുണ്ടെന്നു പറയുന്നത് ദൈവനിന്ദയാണെന്ന് അറിയാമോ?
    ഇപ്പോഴും എപ്പോഴും മരണനേരത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിടുന്നത് , മരണനേരത്തും പാപിയെങ്കിൽ നിത്യനരകം ഉറപ്പാണെന്നുള്ള ന്യായ വിധി സ്വയം പ്രഖ്യാപിക്കുകയാണെന്നറിയാമോ?യഹൂദാ ഗോത്രത്തിൽ വന്ന യേശുക്രിസ്തു മുൻഗാമികളൊ പിൻതുടർച്ചക്കാരൊ ഇല്ലാത്ത ഏക നിത്യമഹാപുരോഹിതനാണെന്നും എന്നാൽ, യേശുക്രിസ്തുവിൽ അവസാനിപ്പിച്ച ലേവ്യാ പൗരോഹിത്യമാണ് മതങ്ങളെല്ലാം തുടരുന്നതെന്നും അറിയാമോ?രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകും വരെ ബൈബിൾ നിരോധിച്ചിരുന്നു എന്ന് അറിയാമോ? 1970 കളിൽ ആരംഭിച്ച കരിസ്മാറ്റിക്ക് ധ്യാനം വരെ ഒരു കത്തോലിക്കനും ദൈവവചനം കേട്ടിട്ടില്ല എന്നറിയാമോ, യേശുവേ, സ്തോത്രം എന്ന് ഉച്ചരിച്ചിട്ടേയില്ല എന്നറിയാമോ? റോമൻ മതം ( സഭ) എന്നതിനിടയിൽ കത്തോലിക്കാ എന്നു ചേർത്താൽ അത് ദൈവസഭയാകുമോ? മനുഷ്യരുടെ ആത്മരക്ഷയാണ് ലക്ഷ്യമെങ്കിൽ അപ്പ. പ്രവ. 2:38 അനുസരിക്കാതെ ഒരുവനും യേശുവിനോടു ചേരുവാൻ കഴിയില്ല എന്നറിയാമോ?അപ്പസ്തലന്മാരും മറിയവും അനുസരിച്ച ആ വ്യവസ്ഥ, റോമൻ മതവുമായുള്ള ബന്ധത്തിൽ AD 313 നു ശേഷം അപ്രത്യക്ഷമാക്കിക്കൊണ്ട് ശിശുസ്നാനം നടപ്പിലാക്കിയെന്ന് അറിയാമോ? യേശുവിനോട് സ്വന്തതീരുമാന പ്രകാരം ചേരുക എന്നത് സകല മനുഷ്യരോടുമുള്ള ദൈവനീതിയാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു. ( സകലർക്കും )'വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു. '
    (റോമാ 3 : 25). അല്ലാതെ, കർമ്മങ്ങളാൽ സംലബ്ദമാകുന്ന കൂദാശകൾ കൊണ്ടുള്ള പാപപരിഹാരമല്ല,എന്നറിയില്ല, അല്ലേ? പാപ പരിഹാരത്തിന് യാതൊരു കർമ്മ മാർഗ്ഗവും ഇല്ലേയില്ല.
    യേശു അർപ്പിച്ച ബലി, മതപുരോഹിതന്മാർ ദിനം പ്രതി നടത്തുന്ന കുർബ്ബാനയല്ല . അത് എന്നേക്കും ഒരിക്കലായി അർപ്പിച്ച ബലിയാണ്. അതിന് ആവർത്തനം ഇല്ല. അത് പരിശുദ്ധ രക്തം ചിന്തിയ ബലിയാണ് . ( ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി * ( വിശ്വസിക്കുന്ന)നാം ( ഏവരും)വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
    (ഹെബ്രായര്‍ 10 : 10).
    ഏക പരിശുദ്ധ ബലി അർപ്പിക്കുവാനാണ് പരിശുദ്ധ രക്തവുമായി യേശു പിതാവിൽ നിന്നു പുറപ്പെട്ടു ഭൂമിയിൽ വന്നത്. രക്തം ചിന്താതെ പാപമോചനം ഇല്ല ( ഹെബ്രാ. 9:22) എന്ന ന്യായപ്രമാണ വ്യവസ്ഥ നിറവേറ്റുവാനാണ് യേശു വന്നത്. പരിശുദ്ധരക്തം 'ചിന്തുവാൻ ഭൂമിയിൽ ആരുമില്ലാത്തതിനാലാണ് പരിശുദ്ധ രക്തവുമായി മനുഷ്യരുടെ, അണ്ഡ- ബീജ ബന്ധമില്ലാതെ , കന്യകയിൽ കൂടി , യേശു വരേണ്ടി വന്നത്. ഭൂമിയിൽ ഒരു പരിശുദ്ധനോ പരിശുദ്ധയൊ ഉണ്ടായിരുന്നെങ്കിൽ യേശു വരേണ്ടി വരുമായിരുന്നില്ല. (ഇന്നത്തെ പരിശുദ്ധന്മാർ ലജ്ജിച്ചു തലകുനിക്കണം).
    യേശു അർപ്പിച്ച ബലി, പാപികളായ പുരോഹിതന്മാർ രക്തം ചിന്താതെ നാടകാഭിനയമാക്കി ഉപജീവനം കഴിക്കുന്നത് പുതിയ നിയമം മനസിലാകാത്തതുകൊണ്ടും ദൈവഭയം ഇല്ലാത്തതു കൊണ്ടുമാണ്. ഇതൊന്നും അറിയാതെ Constantine ചക്രവർത്തി ചാർത്തിക്കൊടുത്ത വടിയും മുതലവായൻ തൊപ്പിയും പലവർണ്ണ ക്കുപ്പായങ്ങളും ധരിച്ചു കൊണ്ട് ഭക്തിയുടെ പരിവേഷം ചാർത്തിക്കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നത് എന്തിന്?

    • @hallelujahnews
      @hallelujahnews  Місяць тому +1

      വളരെ പ്രസക്തമായ ചോദ്യങ്ങൾ

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 Місяць тому

      നിങ്ങൾ വിഡ്ഢിയാണ്, വിശുദ്ധ ഗ്രന്ഥങ്ങൾ നിങ്ങൾക്ക് മനസ്സിലാകുന്നില്ല, കാരണം സാത്തൽ നിങ്ങളെ നയിക്കുന്നു. സത്യത്തിൻ്റെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കരുത്.

    • @tiju.j
      @tiju.j Місяць тому +2

      പെന്തോകൊസ്തുകാർ നാക്കെടുത്താൽ കള്ളം പറയുന്നത് എന്തിനാണ് സഹോദര? യേശുക്രിസ്തു സ്ഥാപിച്ച സഭ ഏതാണ്? അതിന്റെ താക്കോൽ ആരെയാണ് ഏല്പിച്ചത്? ആദ്യ 10 നൂറ്റാണ്ട് കാലം ഒരു സഭയും ഒരു വിശ്വാസവും മാത്രമേ ഉള്ളു എന്ന് അറിയാമോ?

    • @jacobcc9514
      @jacobcc9514 Місяць тому

      ​@@tiju.j
      എല്ലാം അറിയാം. എന്നാൽ ഇത്രവലിയ വിവരക്കേട് താങ്കൾക്ക് എങ്ങനെ കിട്ടി എന്നു മാത്രം അറിയില്ല.

    • @tiju.j
      @tiju.j Місяць тому

      @@jacobcc9514 വിവരക്കേട് ആണെങ്കിൽ താങ്കൾ അത് തിരുത്തൂ. ചരിത്രം തിരുത്താനാവില്ല അല്ലേ?

  • @idiculajohn5133
    @idiculajohn5133 Місяць тому +7

    Yes. You are correct. God bless you dear brother.

  • @BeenaJacob-t9u
    @BeenaJacob-t9u Місяць тому

    താങ്കളും മാറും ദൈവവചനം സത്യമാണ് ഒരിടയനും ഒരു തൊഴുത്തും മാത്രമാകും ആരൊക്കെ എന്തൊക്കെ പ്രസംഗം നീട്ടിവലിച്ചു പറഞ്ഞാലും❤

    • @FELI43162
      @FELI43162 Місяць тому +1

      ഇനി വിശ്വാസത്തിൽ വരുവാനുള്ളവർ ആയ മുസ്ലിംകളും ഹിന്ദു മതസ്ഥരും വിശ്വാസത്തിൽ വരുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് സഭയുടെ കാര്യം വിട്ടേക്ക് ഇതിനെ കുറിച്ച് അഭിപ്രായ എന്താണ്?

  • @roydavis4537
    @roydavis4537 Місяць тому +1

    എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ആഗോള അപ്പോസ്ത്തോലികാ സഭയിലേയ്ക്കു വന്നു ക്രിസ്തുവിൽ ഒന്നാകട്ടെ. അങ്ങനെ സംഭവിച്ചാൽ മാർത്തോമാ സഭ യ്ക്കും റോമൻ കാത്തോലിക്ക സഭ യ്ക്കും സുവർണ കാലമായിരിക്കും 🙏🙏🙏

  • @SocialReply
    @SocialReply Місяць тому +3

    നാലും മൂന്നും ഏഴ് പേരുള്ള ഒരു ചെറിയ സഭയല്ല ആഗോള കത്തോലിക്കാ സഭ. ഇന്ന് ലോകത്ത് എവിടെപ്പോയാലും കാണാൻ കഴിയുന്നത് ആഗോള കത്തോലിക്കാസഭ മാത്രമാണ്. വളരെ കുറച്ച് ആളുകൾ ഉള്ള മാർത്തോമാ സഭയിൽ നിന്ന് ആളുകൾ പൊട്ടി പിളർന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. പെന്തക്കോസ് സഭയുടെ നിലനിൽപ്പ് തന്നെ മാർത്തോമാ സഭയിൽ നിന്ന് പിരിഞ്ഞു പോകുന്നവർ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് വിഘടിച്ച് നിൽക്കാതെ നിൽക്കാതെ ഒറ്റക്കെട്ടായി നിൽക്കുക.

  • @kvmathew-g9c
    @kvmathew-g9c Місяць тому +3

    Absolutely correct. Rt Rev Chrysostum made a lot of damage to Marthoma Church. His only intrest was Padmasree, the civilian award. To attain that goal he sold everything.
    There is a lot of difference between the Catholic Church during the Vasco De Gama period and the current time. So there is no problems to have a debate with them.
    Above all unity is strength. For that everybody has to get rid of their dirty egos.

    • @GeorgeThomas-i7r
      @GeorgeThomas-i7r Місяць тому

      @@kvmathew-g9c what kinds of unity you are expecting. A catholic priest never attend our marriage function, they never give kurbana, any other denomination christien, who's their God, and what is the concept, they don't leave any person from their sabha, for marriage to other denomination, if they are keeping wide difference between us, they consider, wr are not real christien, why we need to go to approach them, are we slave of them, if we understand now to do worship God, no need to approach anybody. The leaders have no confidence about their own believe and sabha, so they are approach the Catholic, pope is greater than Jesus Christ, it indicated, we the marthoma leaders are not capable to understand the real concept of worship and Bibles.

  • @roymathewmathew5365
    @roymathewmathew5365 29 днів тому +3

    ഒരിക്കലെങ്കിലും കത്തോലിക്ക
    സഭയിലെ പുരോഹിതർക്ക്
    യേശുകൃസ്തുവിൻ്റെ ശബ്ദം
    മൊബൈലിൽ റിക്കോഡ്
    ചെയ്യാൻ കഴിയുമോ?????
    യേശുകൃസ്തുവിനെ
    കൊണ്ട്
    ആരുടെയെങ്കിലും
    അക്കൗണ്ടിൽ ഒന്നര
    കോടി രൂപാ ഇടീക്കാൻ
    കഴിയുമോ?????

  • @georgepp8005
    @georgepp8005 Місяць тому +5

    A misguided statement. Mar Thoma Bishops are doing the right thing though, it is late. This has to take place at the inspiration of the Holy Spirit to unite all Mar Thoma Christians of Kerala like they were before the Koonan Kurisu revolt. Let the Lord lead the way. We pray to achieve the God's plan. Amen

  • @SheelaSusan
    @SheelaSusan Місяць тому

    Perfect explanation. How may will realise.

  • @mathew840-r5h
    @mathew840-r5h Місяць тому +10

    ആദ്യം പെന്തകോസ്ത്തിനു ഒരു തിയ്യോളജി ഉണ്ടാക്കി പാസ്റ്റർമാർ തമ്മിൽ കണ്ടാൽ തമ്മിൽ കൊത്തുന്ന പരുപാടി നിർത്തി ഒരു ഐക്യം ഉണ്ടാക്കാൻ നോക്ക്,എന്നിട്ട് മറ്റുള്ളവന്റെ അടുപ്പിൽ എന്താ പുകയുന്നത് എന്ന് നോക്കാം

  • @thomaskmathai6449
    @thomaskmathai6449 Місяць тому +2

    Well said

    • @johnjacob8506
      @johnjacob8506 Місяць тому

      ua-cam.com/video/iYLkBUg_jzY/v-deo.htmlsi=6JO0jl2wd5sSITvU

  • @abeljoshua170
    @abeljoshua170 Місяць тому +9

    The pastor seems to highly ignorant of the ecumenical movement, the features of the Mar Thoma Syrian Church and the theology of the Roman Catholic Church. Many Pentecostal associations have already met with Pope Francis over the last many years.

    • @Naithelloor
      @Naithelloor Місяць тому

      Desperately behind unpleasant members of MTC. 😂 He is lamenting about the drain in Mar Thoma Church or other Episcopal churches. Poor 18th century man😂😂😂😂

    • @josejohn7324
      @josejohn7324 Місяць тому

      Absolutely correct

  • @bijovarghese6288
    @bijovarghese6288 Місяць тому +6

    ഇന്ത്യയിൽ ക്രൈസ്തവർ ഒരുമിച് നിന്നില്ല എങ്കിൽ ഉടൻ തന്നെ നാം വിവരം അറിയും. മണിപുരിൽ അത് തുടങ്ങി കഴിഞ്ഞു. ക്രൈസ്തവരുടെ ഇടയിൽ മാത്രമേ ഈ ഐക്യം ഇല്ലാത്തുള്ളൂ. മലന്നു കിടന്നു തുപ്പരുത്. എങ്ങും കൊണ്ടു പോയി കെട്ടുന്നില്ല.

  • @philipthomas8668
    @philipthomas8668 Місяць тому +7

    A good number of Achens ordained during the last 2 decades take priesthood as a profession and not as a service. Marthoma sabha is financially sound and members are ready to contribute. Hence nothing is going to happen

  • @renju09
    @renju09 Місяць тому +8

    ക്രിസ്ത്യൻ ഐക്യം പ്രധാനം ❤

  • @anilvarghese692
    @anilvarghese692 Місяць тому +10

    let Marthoma sabha be unite with the True Church (Catholic) we pray, and it will happen. Because its End time, and we don't have time to split fight With devil.
    Amen

    • @mathewpappy9152
      @mathewpappy9152 Місяць тому +4

      Who said Catholics church is true church in the bible where written idol worship there are lot of things which is not written in the bible

    • @varghese3
      @varghese3 Місяць тому +1

      MTS a reformation church cannot bound with devilish church, which worship St. Mary and dead saints😢

    • @xavierpt280
      @xavierpt280 Місяць тому

      There are two marks 1. God's mark 2.Beast's ma rk. God's mark is Sabbath. Beast's mark is Sunday worship Ezekiel 2 0:12,.20

    • @josejohn7324
      @josejohn7324 Місяць тому

      First u should learn abt catholic church and then tell wat idol worship is in Catholic church

    • @josejohn7324
      @josejohn7324 Місяць тому

      Mary is the mother tat is everyone accepting nd catholics are playing to Jesus only.

  • @jobejacob4470
    @jobejacob4470 Місяць тому +5

    Well said!

  • @bincycheriyan1622
    @bincycheriyan1622 Місяць тому +1

    11:19 Dears… Please read the bible from the beginning until the end.., go through it… Don’t be deceived by anyone… As Paul said in Rom:9: 36-39…..Mathew 15:14… This I want to tell about everyone who is changing the word of the Lord…, Dears Pray and cry for our next generation….

  • @mathaijohn3817
    @mathaijohn3817 Місяць тому +2

    സാറിന്റെ ആശങ്ക,മനസിലാകുന്നു. എന്നാൽ ഇത് അന്തിയ കാലം ആകുന്നു. സഭയുടെ വിശ്വാസം ചോദ്യം ചെയ്യപെടുകാണു എന്ന് തോന്നുമ്മാർ ചർച്ചകളും മാധ്യമങ്ങളും ഒരുപോലെ മത്സരം നടത്തുന്നത് വേദന ആണ്. ഇത് പ്രാത്ഥിക്കേണ്ട സമയം. റിസൾട്ട്‌ വരട്ടെ!

  • @k.tthomas3792
    @k.tthomas3792 Місяць тому +1

    ആരും മാറ്റി നിരുത്തപ്പെടേണ്ടവരല്ല. All are one in christ. As a marthomite I believe that the church should have dialogues with pentacostal churches also. But the pentacostal churches in Kerala do not promote any ecumenical efforts except in Bible Society

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx Місяць тому

      Very true ,they think they can survive their own because they and their family can control the wealth without any accountability.

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 Місяць тому

    ഒരു പുതിയ റീത്‌ സഭ ആഗോള കത്തോലിക്ക സഭയിൽ ഉണ്ടാകട്ടെ

  • @ksthomas7701
    @ksthomas7701 Місяць тому

    You right

  • @varughesemg7547
    @varughesemg7547 Місяць тому +5

    ഇതിൻ്റെ അന്തം എന്താകും എന്ന ചോദ്യത്തിൻ്റെ ഉത്തരം അവിടെത്തന്നെയുണ്ട്. "നിശ്ചയമായി അവർ വഴുവഴുപ്പിൽ നിൽക്കുന്നു".
    തുടക്കം അതിൽ നിന്നായിരുന്നു.
    കേരളത്തിൽ നിലനിന്നിരുന്ന സത്യവിശ്വാസം "ബൈബിൾ പഠിച്ചപ്പോൾ തെറ്റാണ് എന്ന് തെളിഞ്ഞു , എന്നിട്ട് അതിനെ ആഗ്ലിക്കൻ സ്വാധീനത്തിലൂടെ പ്രോട്ടസ്റ്റൻ്റ് വിശ്വാസത്തിൻ്റെ നുകത്തി ൻ കീഴിൽ കൊണ്ടെത്തിച്ചു. "
    എന്നിട്ടോ താങ്കൾ പറഞ്ഞതുപോലെ ഏറ്റവും അധികം പെന്തക്കോസ്തുകാരെ സൃഷ്ടിക്കുവാനും അത് കാരണമാക്കി. ഇന്നും അത് തുടരുന്നു അത്ര തന്നെ.
    പണം എവിടെ വർദ്ധിക്കുന്നുവോ, അത് പ്രസ്ഥാനമായി (കോർപ്പറേറ്റ്) മാറും. പിന്നീട് സഭ എന്ന പേരിന്, അലങ്കാരം, സംരക്ഷണ കവചം, രാഷ്ട്രീയ വിലപേശൽ നടത്താനുള്ള മാദ്ധ്യമം എന്നൊക്കെ എന്നതിൽ കവിഞ്ഞ് ഒരു പ്രസക്തിയുമില്ല.
    മനുഷ്യപുത്രൻ മടങ്ങിവരുമ്പോൾ ഭൂമിയിൽ വിശ്വാസം(സത്യ) കണികാണുവാനെങ്കിലും അവശേഷിക്കുമോ എന്ന സംശയം യേശുക്രിസ്തു അന്നുതന്നെ പ്രകടിപ്പിച്ചിരുന്നു.

    • @EmilySaraJohn
      @EmilySaraJohn Місяць тому +1

      Thankal correct aaya kaaryam paranju🎉

    • @EmilySaraJohn
      @EmilySaraJohn Місяць тому

      Marthoma sabha viswaasikal
      Alpam ahankaaram ' ullavar aanu
      Njangal paramparyamullavar,Ningal ' thaana jaathikal enninganeyulla commes kure kettittundu
      .n17vayassuvare Christians ellaam onnu ennu chinthichrunnu njaan.
      Pakshe ,Catholic institution ente koode padicha Marthoma,yacoba
      Panthcosth ,students nte chinthagathi enthennu annaanu manassilaayathu.

    • @FELI43162
      @FELI43162 Місяць тому

      ഇനി ക്രിസ്തുവിനെ ദൈവ പുത്രൻ എന്ന് വിശ്വസിക്കാത്ത മറ്റു മാധകാരോട് ഒരു കാര്യം പറയാനുണ്ട്. ഈ കത്തോലിക്ക സഭയും മാർത്തോമായയും ഓർത്തഡോസ്യും ഇവരുടെ എല്ലാം ജാര സന്താനം ആയ പെൻതെ ക്കോസ്തു പോലുള്ള എല്ലാ സഭയും റോമൻ പാഗാനിസം ആണ് യെതാർത്ഥ സുവിശേഷം യേശുവിനെ ദൈവ പുത്രനും മെസ്സിഹാ എന്ന് വിശ്വസിക്കുന്നവർ ആയ എഹൂതന്മാരുടെ സുവിശേഷം വിശ്വസിക്കുക അതാണ് മറ്റു മാധകാർ സ്വീകരിക്കേണ്ടതി റോമൻ പാഗാനിസ കാരുടെ സാത്താന്റെ സുവിശേഷം കേൾക്കരുത് ഇവന്മാർക്കെല്ലാം ഉള്ളത് prosperity സുവിശേഷം ആണ് അതായതു ലോക മോഹങ്ങളോടുള്ള ആർത്തy യഥാർത്ഥ സുവിശേഷം ന്യായ പ്രമാണം പാലിക്കുന്ന എഹൂദന്മാർ പറയും അത് പുറപ്പെടും...റോമൻ pagan ആരാധകരായ ഓർത്തോ, മാർത്തോ കത്തോ പെന്തോ കളെ ദൈവത്തിലേക്കു തിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ആത്മാവ് ദൈവത്തിനുള്ളത് 👌🙏

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому +5

    Marthoma sabha was a spiritual enlightenment sanha, unfortunately, that spirituality vanished from the sabha, nowadays sabha leaders, are in confused mind, what they want to follow, what is the basic principles of sabha, how to lead the sabha, are taking a u turn towards the in acceptable, rituals and tradition of the marthoma sabha. Gropism, money collection, Christ is not in the sabha. Only outward, exhibition is going on. Purly rituals, without the presence of Christ.

  • @thomasjohn6646
    @thomasjohn6646 Місяць тому +3

    എന്റെ സഹോദരാ,
    നിങ്ങൾ ഈ പെന്റകോസ്ത് കാരെ എല്ലാം ഒന്ന് ഒന്നിപ്പിച്ചു കൂടെ. നിങ്ങളുടെ subscription കൂട്ടാൻ ഇത്പോലെയുള്ള കാര്യങ്ങൾ എടുത്തു ആളെ കൂട്ടാതെ ഇന്ന് നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ എത്ര മാത്രം ക്രിസ്ത്യാനികളെ ബാധിക്കുന്നു എന്ന് പറയാതെ അച്ചൻ എന്തു ചെയ്തു മെത്രാച്ചൻ എന്ത് ചെയ്തു എന്ന് നോക്കാതെ സഭാ വ്യത്യാസം മറന്ന് എല്ലാവരും ഒന്നിച്ച് നിന്നില്ലെങ്കിൽ അധികം താമസിയാതെ നാട് വിടേണ്ടി വരും. ഒരു എക്യുമിനിക്കൽ ഐക്യം ആണ് നിങ്ങൾ പ്രചരിപ്പിക്കേണ്ടത്. നിങ്ങളുടെ ഒന്നും തലയിൽ ഇതു വരെ സൂര്യൻ ഉദിച്ചിട്ടില്ല എന്ന് മനസ്സിലായി.

    • @SuperAbebaby
      @SuperAbebaby 28 днів тому

      ബൈബിൾ പഠിച്ചിട്ടില്ല. Babylon സഭ rome അല്ലേ

  • @manojsebastian8708
    @manojsebastian8708 Місяць тому +2

    ഈ വീഡിയോ യിൽ മനസിലായ കാര്യം മാർത്തോമാ സഭയ്ക്ക് ഏറ്റവും വലിയ ആഘാദം ഏൽപ്പിച്ചത് പെന്തക്കോസ്തു കൂട്ടായ്മ കൾ ആണ്, നവീകരണം അപ്പോസ്തോലിക സഭകൾക്ക് സാധ്യം അല്ല, അതു കൊണ്ട് കത്തോലിക്കാ സഭയിലേക്ക് പോകരുത് എന്ന്? എത്ര വികലമായ വീക്ഷണം!!!

  • @wilsonmathen391
    @wilsonmathen391 Місяць тому +5

    നാണമില്ലേ. പറയാൻ. എനിക്കും അറിയാം എങ്ങനെ ആണ് പെന്തോയില് ചേരുന്നതെന്നും ചേര്ക്കുന്നതെന്നും. നേരത്തെ ആംഗ്ളിക്കന് സഭയിലേക്കെന്ന്.

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 Місяць тому

    ഒരു നല്ല കാര്യമായി കാണണ്ടേ

  • @Tommys-Check
    @Tommys-Check Місяць тому +1

    ഭിന്നിപ്പിന്റെ സ്വരം ക്രിസ്തുവിന്റെ തീരു അങ്കി ചിട്ടിയിട്ട് കീറി പങ്കിട്ടെടുത്ത യൂദാസുകളുടേതാണ്.
    ക്രിസ്തുവിൽ നമ്മൾ ഒന്ന്.
    കത്തോലിക്കാ സഭയുമായുള്ള ബന്ധം മാർത്തോമ്മാ സഭയുടെ ഉണവിനും ഉയർച്ചയ്കും കാരണമാകും .

  • @koshygeorge9981
    @koshygeorge9981 Місяць тому +2

    Very good message

  • @luke6473
    @luke6473 Місяць тому +3

    റോമൻ കത്തോലിക്ക അധവ ലത്തീൻ സഭ എല്ലാവരേയും സ്വീകരിക്കും ✌️✌️✌️

    • @johnjacob8506
      @johnjacob8506 Місяць тому +1

      👍🥰

    • @johnjacob8506
      @johnjacob8506 Місяць тому

      മുക്കവനായ പത്രോസിന്റെ നാമത്തിൽ ലോകത്തിൽ ആദ്യമായ് റോമിൽ സ്ഥാപിക്കപ്പെട്ട സഭയാണ് ലത്തീൻ റീത്ത് കത്തോലിക്ക സഭ. കുളിച്ചില്ലങ്കിലും കോണാൻ പുരപ്പുറത്ത് കിടക്കട്ടെ എന്നുള്ളവർ ഇന്നും കരുതുന്നത് റോമൻ കാത്തലിക്ക് എന്ന് പറഞ്ഞാൽ റോമൻ ചക്രവർത്തിമാരുടെ സഭയാണന്നും ലത്തീൻ കാത്തലിക് എന്ന് പറഞ്ഞാൽ ഇന്നും നഗ്നനായ് നിന്ന് മീൻ പിടിക്കുന്ന പത്രോസിന്റെ സഭ എന്നുമാണന്ന് തോന്നുന്നു.
      പാരമ്പര്യം തലക്ക് പിടിച്ചപ്പോൾ മുക്കുവനായ തോമയെ ആശാരി ആക്കിയ കുറെ പാരമ്പര്യ ക്രിസ്ത്യാനികൾ ഉള്ള നാടല്ലെ എന്റെ കേരളം😆...

    • @gamerjj777
      @gamerjj777 Місяць тому

      That is only for west .

    • @FELI43162
      @FELI43162 Місяць тому

      ഏതാണ് ഈ എല്ലാവരും ഒന്ന് പറയു ചേട്ടാ. വിശ്വാസത്തിലേക്കു വരുന്ന ഹിന്ദുക്കലാണോ മുസ്ലിങ്ങളാണോ ഈ എല്ലാവരും എന്ന് ഉദ്ദേശിച്ചത്.

    • @FELI43162
      @FELI43162 Місяць тому

      ഈ റോമൻ pagan മാധത്തിലേക്കു മറ്റൊരു മാധസ്ഥാനും വരുകയില്ല യെതാർത്ഥ ക്രിസ്തീയതാ എഹൂതന്മാരുടെ കൈ കളിൽ ആണ് അവരുടെ സുവിശേഷം അവർ പറഞ്ഞു തുടങ്ങും സകല(ഹിന്ദു മുസ്ലിം ബുദ്ധ സിഖ് etc) ജാതികളെയും അവർ ക്രിസ്തീയ മാർഗത്തോലേക്കു വിളിക്കും അതിലേക്കു പോകുന്നവർ രെക്ഷ പ്രാപിക്കും. പൊൻതോയും കാതോയും മാർത്തോയും ഓർത്തോയും പൈശാചിക പാഗാനിസം ആണ് 😄

  • @samuelvarghese9991
    @samuelvarghese9991 Місяць тому

    ദൈവകല്പന ഓർക്ക നാം , സ്വസ്ഥനാളിനെ കാക്ക നാം.....
    ശബ്ബത്തിൽ വേല ചെയ്യാതെ.....
    സ്വന്ത വചനം ചൊല്ലാതെ..
    കൊച്ചു കുഞ്ഞു പദേശി ശബ്ബത്തു ഷ്ഠിക്കുവാൻ വേണ്ടി പാടിയതാണ്.
    എന്നാൽ ഏഴാം ദിന ശബ്ബത്തിനു പകരം, കോൺസ്റ്റൻന്റൈന്റെ താലപര്യത്തോടെ നാലാം നൂറ്റാണ്ടിൽ നടപ്പാക്കിയ കത്തോലിക്കരുടെ കണ്ടുപിടുത്തമായ സൂര്യാരാധകരുടെ ദിനമായ ഞായർ ശബ്ബത്താണ് അദ്ദേഹം സ്വീകരിച്ചത്, അതായത് ദൈവത്തിന്റെ ദിനമായ ഏഴാം ദിനത്തിനു വേണ്ടി പാടി ഒന്നാം ദിനത്തിൽ അവസാനിപ്പിച്ചു നിലനില്പ് ദദ്രമാക്കി.
    പ്രകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നുഞാൻ.....
    കൃപാസനത്തിനടുത്തേക്കു ചെല്ലുവാൻ എബ്രായ ലേഖനത്തിൽ പരിശുദ്ധാത്മാവ് ആഹ്വാനം ചെയ്യുമ്പോൾ ,
    എബ്രാ.4:14..... 16,
    തന്റെ മത മേലദ്ധ്യക്ഷരുടെ വചന വിരുദ്ധ താല്പര്യത്തിനു വഴങ്ങിക്കൊടുക്കുകയായിരുന്നു കൊച്ചുകുഞ്ഞുപദേശി , സ്റ്റേജിനു വേണ്ടി.

  • @isaacmj7295
    @isaacmj7295 Місяць тому +1

    Very well said.
    Marthoma Church needs a change in it's present perspective.

    • @mathewthekkel2940
      @mathewthekkel2940 Місяць тому +1

      Changes in all churches should happen ;then only unity is possible ?

  • @WilsonThomas-ee2ih
    @WilsonThomas-ee2ih Місяць тому +4

    ഈ ആൾ പറയുന്നത് 100%
    ശരിയായ കാര്യമാണ്.

  • @BeenaJacob-t9u
    @BeenaJacob-t9u Місяць тому +1

    താങ്കൾ ജന്മം കൊണ്ടത് ഏത് സഭയിൽ ആണെന്ന് ഒന്ന് ചിന്തിക്കണം ഇപ്പോൾ ഏത് സഭയിലാണ് നിൽക്കുന്നത് എന്നും ഒന്നു ചിന്തിക്കണം അതിനുശേഷം മറ്റുള്ളവരെ വിധിക്കാൻ വന്നാൽമതി❤

  • @eappanvarkey4050
    @eappanvarkey4050 Місяць тому +2

    മാർത്തോമാ സഭയുടെ കര്യങ്ങൾ അന്വേഷിക്കാൻ തന്നേ ആരെങ്കിലും അധികരപ്പെടുത്തിയിട്ടുണ്ടോ. താൻ തൻ്റെ മക്കളുടെ കാര്യത്തിൽ അഭിപ്രായം നോക്കിയാൽ മതി. എപ്പിസ്കോപ്പ മാരുടെ കൂട്ടം സ്വന്തം ചെലവിൽ യാത്ര പോയി മാർപാപ്പയെ സന്ദർശിച്ചു. അതിനു മറ്റുള്ളവർക്ക് എന്തിനാണ് ഇത്രയും അധികം ചൊറിച്ചിൽ. അതു കാതോലിക്ക സഭയിൽ ചേരാൻ തീരുമാനിച്ചു എന്നൊരു അഭിപ്രായം ഇവിടെ അപ്രസക്തമാണ്. തൻ്റെ പ്രസംഗത്തിൽ പറയുന്നതൊക്കെ എല്ലാവർക്കും അറിയാം അതുകൊണ്ട് സ്വന്തം കാര്യം നോക്കി ജീവിക്ക്.

    • @SamAbraham-q1z
      @SamAbraham-q1z 25 днів тому

      ഏതോ പാസ്റ്ററെ ദൈവം ഫോണിൽ വിളിച്ച് പറഞ്ഞതാണന്ന് തോന്നുന്നു 😂😂😂😂

  • @georgevarghesekulathumkal
    @georgevarghesekulathumkal Місяць тому +1

    This news is really confusing all. I think the Marthoma Bishops may have a totally different outlook on this subject. Marthoma church as a spiritual organisation, they are deciplined and based on strong biblical structure. These 8 Bishops will never attempt for suicidal diversion or deviate thoughts to wrong direction. I am not a Marthomite. But I trust these Bishop's spiritual vision which is beyond our imagination. Trust!

  • @thomasvarghese9442
    @thomasvarghese9442 Місяць тому +1

    Hallelujh സാറെ, കേരളത്തിലും അമേരിക്കയിലും ഇരുന്നു സുവിശേഷം പറയുന്നവർ, നോർത്ത് ഇന്ത്യയിൽ വന്നു സുവിശേഷം അറിയിക്കുക, അപ്പോൾ മനസിലാകും മറ്റു സഭകളുമായുള്ള ബന്ധം ആവശ്യം ആണോ ഇല്ലിയോ എന്ന്. മാർത്തോമാ സഭ ചെയ്യുന്ന എല്ലാ ecumenical dialogue ഉം ഫലപ്രദം ആകും.

  • @NewHopeMM90
    @NewHopeMM90 Місяць тому +4

    Pentecost ellam sheri akki. Ini Marthomeyilekk

  • @danielthomas2400
    @danielthomas2400 Місяць тому +1

    First they can believe in mother Mary, otherwise it's a hopeless.

    • @SuperAbebaby
      @SuperAbebaby 28 днів тому

      യുദ പെൺകുട്ടിയെ റൊമാക്കാരി ആക്കി 😌

  • @georgecheriyan4299
    @georgecheriyan4299 Місяць тому +1

    ഈ ശോ പറഞ്ഞത് കുണു മുളയ്ക്കുന്നതുപോലെ സഭയുണ്ടാക്കാനല്ല. പരസ്യ ജീവിതം ആരംഭിച്ചതു തന്നെ മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവാൻ കല്പിച്ചു കൊണ്ടാണ്. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിച്ചവർ ലോകം എങ്ങും പോയി കർത്താവിൻ്റെ സുവിശേഷം എല്ലാ ജാതികളേയും അറിയിക്കുവാനാണ്.

  • @syriactkuriakosebdortd.1119
    @syriactkuriakosebdortd.1119 Місяць тому +5

    വിശ്വാസം കൊണ്ടും ആചാരം കൊണ്ടും സഭയ്ക്ക് യോജിക്കാവുന്നത് ഓർത്തഡോൿസ്‌ സഭയുമായാണ്. ആരാധനയിലെ ഐക്യരൂപവും ശ്രദ്ധിക്കുക.

    • @johnjacob8506
      @johnjacob8506 Місяць тому

      ua-cam.com/video/iYLkBUg_jzY/v-deo.htmlsi=6JO0jl2wd5sSITvU

    • @user-km4fs5vj2v
      @user-km4fs5vj2v Місяць тому

      Thanks for saying the truth 🙏

    • @extreme8040
      @extreme8040 Місяць тому

      Best😂😂😂😂

  • @KozhyP.Zachariah
    @KozhyP.Zachariah Місяць тому +1

    It is unity.not unity of faith
    Why others are worrying.We have no wory

  • @ajiabm
    @ajiabm Місяць тому

    You said it, slowly the Mar Thoma Church is losing the word of God, its decaying by slow poisioning.

  • @sunnichenkuriakose4346
    @sunnichenkuriakose4346 Місяць тому +3

    Catholic സഭയുമായി മാർത്തോമ്മ സഭ ബന്ധപ്പെട്ടാൽ അതൊരു ഗതികേടായി പ്രബന്ധ കാരൻ പറയുന്നു എന്താണ് കാരണം ?

    • @hallelujahnews
      @hallelujahnews  Місяць тому

      പിന്നെന്തിനാണ് നവീകരണ സഭ എന്ന് അവകാശപ്പെടുന്നത്

  • @abhilash8917
    @abhilash8917 11 днів тому

    മാർത്തോമാ സഭയ്ക്ക് കൈവെപ്പില്ല..കത്തോലിക്കാ സഭയ്ക്കും ഓർത്തഡോക്സ് സഭയ്ക്കും ആണ് കൈവെപ്പുള്ളത്..അപ്പസ്തോലിക പാരമ്പര്യത്തിൽ യേശുവിന്റെ സഭയിൽ നിൽക്കണം എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഭാഗം ആകണം..കത്തോലിക്കാ സഭ എന്നാൽ യൂറോപ്പിലെ സഭ അല്ല.ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന.24 വ്യക്തി സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ സഭ..അതിൽ സുറിയാനി സഭകൾ ഉണ്ട്,ഗ്രീക്ക് സഭകൾ ഉണ്ട്,ഈജിപ്ഷ്യൻ സഭകൾ ഉണ്ട്..പെന്തകോസ്ത് പെട്ടിക്കടയിൽ നിന്ന് പരിശുദ്ധ അപ്പസ്തോലിക സഭയുടെ ഭാഗം ആകുവാൻ പരിശുദ്ധാത്മാവാണ് ഇപ്പോൾ മാർത്തോമാ സഭാ അധികാരികൾക്ക് ഈ ബുദ്ധി കൊടുത്തത്..എത്രയും വേഗം നിങ്ങൾ അപ്പസ്തോലിക സഭയുടെ ഭാഗമാകുക..സുറിയാനി പാരമ്പര്യത്തിൽ ഉള്ള 3 സഭകൾ കത്തോലിക്കാ സഭയുടെ ഭാഗമാണ് എന്ന് ഓർമിക്കുക..അവരാരും തങ്ങളുടെ പാരമ്പര്യം ത്യജിച്ചിട്ടില്ല..എന്നാൽ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ ഒന്നാകുകയും ചെയ്തു..പെന്തകോസ്ത് പെട്ടിക്കടകൾ തകരട്ടെ..അപ്പസ്തോലിക സഭകൾ ഒന്നിക്കട്ടെ

  • @Zyx139
    @Zyx139 Місяць тому +2

    അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ.
    വെളിപാട്‌ 22 : 11💥💥💥 ഇനി സഭ ഉണ്ടാക്കാനും ലയിപ്പിക്കാനും ഒന്നും നോക്കേണ്ടതില്ല

  • @AMMathew-rn6zn
    @AMMathew-rn6zn Місяць тому

    Now every thing is institutions no one thinks about eternity followers are unaware about denominations

  • @thomasvarghese1124
    @thomasvarghese1124 Місяць тому +1

    Why some people are making it such a big issue, if different denominations would try to maintain a cordial relationship with each other, without compromising on their own doctrines.
    Let us stop dividing the Christians and come together under the common name of “Christian’s” without deviating from each one’s individual reservations and doctrines.
    Stop being silly !

  • @stephenjohn1192
    @stephenjohn1192 Місяць тому +1

    ഇത്രയും മഹത്വമെന്നു താങ്കൾ പറയുന്ന ഈ മാർത്തോമാ സഭയിൽ ആളുകൾ എന്താണ് കുറയുന്നത. കൂടുതൽ ആൾക്കാർ ഇപ്പോൾ cult സഭകളിൽ ആണ്. സാർ ഒരു കാര്യം ഓർക്കണം 400 വർഷത്തോളം പഴക്കമുള്ള ഈ മാർത്തോമാ സഭയിൽ 10 ലക്ഷം ആൾക്കാർ മാത്രമേ ഉള്ളു. 1930 ൽ കത്തോലിക്കാ സഭയിൽ ചേർന്ന മാർ ഇവാനിയോസ് പിതാവിന്റെ സഭയിൽ 5 ലക്ഷം ആൾക്കാർ ഇപ്പോൾ ഉണ്ട്. അവർ കുറയുന്നില്ല, 14 മെത്രാൻ, 7 ഭദ്രാസനം ...... 100 വർഷം തികയുന്നതിനു മുൻപ് ഇത്രയും വളർച്ച. അവിടെ നിന്നും cult സഭയിൽ പോകുന്നവരുടെ എണ്ണവും വളരെ കുറവ്. നമ്മൾ മാർത്തോമ്മാക്കാർ മാറി ചിന്തിക്കേണ്ട സമയമായി. പ്രൊട്ടസ്റ്റന്റ് ലിറ്റര്ജിക്കു ഒരുപാടു പോരായ്മകൾ ഉണ്ട്. സഭയിൽ ഉണ്ടായ ബൈബിലിനെ സഭയ്ക്ക് മുകളിൽ കണക്കാക്കുന്നത് തന്നെ തെറ്റാണു. പാരമ്പര്യം എന്ന് സാർ പറയുന്നത് 400 വർഷത്തെ ആണോ അതോ 2000 വർഷത്തെ ആണോ എന്ന് വ്യക്തമാക്കണം

  • @mariamsunny4371
    @mariamsunny4371 Місяць тому +2

    ക്രിസ്തുവിനെക്കാൾ ഉന്നതമായ കുറെ സഭകളും ഉന്നതരായ നേതാക്കളും .

    • @FELI43162
      @FELI43162 Місяць тому

      👍right answer. വെള്ള അടിച്ച കുഴി മടങ്ങൾ 😄

  • @rejithomas7729
    @rejithomas7729 Місяць тому +1

    2000 ത്തിൽ ലോകം അവസാനിപ്പിച്ചവർ , ഇപ്പോഴും സുവിശേഷം പ്രസംഗിക്കുന്നുവോ ?.

  • @BJohnV
    @BJohnV Місяць тому

    👍🏼

  • @SuperAbebaby
    @SuperAbebaby 28 днів тому

    Bible പഠിച്ചാൽ, പ്രവാചനങ്ങൾ പരിശുദ്ധമാവിൽ മനസിലാക്കിയാൽ comment എഴുത്തുന്നവർ വളരെ അത്ഭുടപെടും, പരിശുദ്ധമാവാന് സംരക്ഷിക്കുന്നത്.

  • @sheenabenny7044
    @sheenabenny7044 Місяць тому

    👍

  • @nvjose
    @nvjose Місяць тому +1

    താങ്കൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എന്നെനിക്ക് തോന്നുന്നു. പാശ്ചാത്യ സഭയിൽ ഒത്തിരി അപചയം ഉണ്ടെങ്കിലും, ആ സഭ ഇന്നും സ്ട്രോങ്ങ്‌ ആയിതന്നെ മുന്നോട്ട് പോകുന്നുണ്ട്. അതെ സമയം ഇവിടെ പൌരസ്ത്യ സഭയിൽ നവീകരണം നടത്തിയവർ വീണ്ടും വീണ്ടും നവീകരണം നടത്തി ചെറിയ ചെറിയ വിഭാഗങ്ങൾ ആയി മാറി അവസാനം സ്ലൈഹിക പാരമ്പര്യമുപേക്ഷിച്ചു പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിലേക്ക് പോയിക്കൊണ്ടിരിയ്ക്കുന്നു. ഇതിന്റെ പ്രധാന കാരണം സ്ലൈഹിക സഭകൾ കൈ വെപ്പ് വഴിയാണ് പിന്തുടർച്ച നൽകുന്നത്. മാർത്തോമാ സഭയുണ്ടാക്കിയപ്പോൾ അങ്ങനെയൊന്നും നടന്നതായി അറിവില്ല. അത് പോലെ ബൈബിളിലിനെ അവരവർക്ക് തോന്നുന്ന രീതിയിൽ വെളിപാടുകൾ ആയി അവതരിപ്പിയ്ക്കുന്നതാണ്. ശരിയായ അവബോധം ഇല്ലാതെ ബൈബിൾ വ്യാഖ്യാനം ചെയ്ത് സ്വന്തം കീശവീർപ്പിക്കൽ ആണ് കത്തോലിക്കാ സഭയിൽ ഉൾപ്പെടെ നടക്കുന്നത്. വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് ക്രിസ്തു വിളിച്ചത് വെറുതെയല്ല. ഒരു ക്രിസ്തു. ഒരു ബൈബിൾ പക്ഷെ നൂറു കണക്കിന് സഭകൾ! എങ്ങനെ ശരിയാകും? ഒന്നാകു. നന്നാകും.
    ബൈബിളിനെ കൂടുതൽ വ്യാഖ്യാനിക്കരുത്. സുവിശേഷം വായിച്ചു മനസിലാക്കുക. അതിന് ശേഷം ലേഖനങ്ങൾ വായിക്കുക. കാര്യങ്ങൾ പിടികിട്ടും. അതനുസരിച്ചു ജീവിയ്ക്കാൻ ശ്രമിക്കുക.

    • @tiju.j
      @tiju.j Місяць тому +2

      ഇതാണ് സത്യം. പ്രൊട്ടസ്റ്റന്റ് വിപ്ലവം അതിന്റെ ഫലം പുറപ്പെടുവിച്ച് കഴിഞ്ഞു. വിഭജനത്തിന് മേൽ വിഭജനം ആണ് ആ ഫലം. ഓരോ തിന്മയ്ക്കും ഓരോ ആത്മാവുണ്ട്. പ്രൊട്ടസ്റ്റന്റുകാരെ നയിക്കുന്നത് വിഭജനത്തിന്റെ ആത്മാവാണ്. ഇപ്പോൾ അപ്പസ്തോലിക സഭകളെയും ഈ ആത്മാവ് ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. മുളയിലേ നുള്ളിയാൽ നല്ലത്.

    • @nvjose
      @nvjose Місяць тому

      @@tiju.j വെറും ആത്മാവ് അല്ല ദുരാത്മാവ്.

  • @marykuttymathew8680
    @marykuttymathew8680 Місяць тому +4

    വചനം കുറെയൊക്കെ അറിയുയമായിരുന്ന സഭയായിരുന്നു മാർത്തോമാ.. ഈ അധ്യക്ഷന്മാരുടെ ഹൃദയവും കണ്ണും കുരുടായി ഇരിക്കുന്നു. സാത്താൻ അവരെ മനസാന്തരീത്തിലേക്കു വിടാതെ അവന്റെ അന്തകാരത്തിലേക്കു ആകർഷിക്കുന്ന. ദൈവം അവരോടിടപെടട്ടെ.

  • @JosephkuttyMathew
    @JosephkuttyMathew Місяць тому +1

    Your some points r wrong. People joining to pento is not due to mistakes of any Achen/bishop but somebody read Bible & understanding pento doctrine is correct. Maximum sabhas aim is to make proper for sabha looting by poor people. If a non-christian has headache, soon one contribution & give half to him & half take to church. In the end, the same donation receiver himself will torture the sabha. All systems going to sabha's rule and not going to Jesus doctrine. It is necessary to join Christian politically but can't join spiritually due to different doctrine. Unite unless Manipur is near.

  • @marthoma6th814
    @marthoma6th814 Місяць тому +2

    എന്തുവാടെ ആത്മീയ ഉണർവ്?? Just ഡിലൂഷൻ... സഭ തന്നെ ആണ് ദൈവത്തിൻ്റെ അനുഗ്രഹം.. ഹല്ലേലിയ പറഞ്ഞു ബഹളം ഉണ്ടാകുന്നത് അല്ല

  • @simonchalissery581
    @simonchalissery581 Місяць тому

    Pentacost church is heading along inheathy path.

  • @faithglobalmediafgm8300
    @faithglobalmediafgm8300 Місяць тому

    ♥️👌🏻👌🏻

  • @sajanmathew4496
    @sajanmathew4496 Місяць тому +2

    പെന്തകോസ്ത് കാരന് എന്താണ് പൊന്നൂരുക്കുന്നിടത്തു കാര്യം

  • @edizonvarghese6079
    @edizonvarghese6079 Місяць тому +1

    Sahodara catholic Church enthanu ennu manasilakkanam. Veruthe erunnu vimarsikaruthu. Ssbha engane oro vekthikalayi pirinju nasikum. Pinne orumichu ninnum word of God spread cheyyuka allathe vimarsanam nadatharuthu. Catholic Church world muzhuvan niranju nilkunna sabhayanu. Engane poyal ulla mathomma kar pentacost sabhil poyi ethu theerum

  • @johnjacob7741
    @johnjacob7741 Місяць тому

    Marthomachurch has its unique and idealistic beliefs .It is only for friendship.

  • @samuelvarghese9991
    @samuelvarghese9991 Місяць тому

    ഒരു സുവിശേഷ സഭ എന്നു നിങ്ങൾ പറയുന്നത് നിങ്ങളുടെ കൺമുന്നിൽ കാണുന്ന ഇന്നു നിലനിൽക്കുന്ന സംഘടനയെ പറ്റിയാണ്.
    മർത്തോമ്മാ സംഘടനയ്ക്ക് വേദ പുസ്തക ഉപദേശങ്ങളോടല്ല കത്തോലിക്ക മതത്തോടാണ് നീതി പുലർത്താൻ കഴിഞ്ഞിട്ടുള്ളത്. ഇന്ന് ജനങ്ങൾ ഇവിടെ നിന്നു കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്, വേദ പുസ്തകത്തിൽ നിന്നുള്ള വെളിച്ചം കുച്ചൊക്കെ ലഭിച്ചതു കൊണ്ടാണ്.
    മുത്തപ്പന്റെ പ്രതിമ കിണറ്റിൽ ഇട്ടപ്പോൾ കത്തോലിക്കരിൽ നിന്ന് യാക്കോബാക്കാരിലൂടെ കിട്ടിയ പേഗൻ മത ഡ്രസ് കോട്ടുകളായ ളോഹയും തലമുടിയും ധൂപക്കുറ്റിയും പള്ളിയടക്കം കിണറ്റിൽ ഇടേണ്ടതായിരുന്നു ഇന്നത് വിശ്വാസികൾ ഇട്ടെറിഞ്ഞു പോകുന്നത് സുവിശേഷവെളിച്ചം ലഭിച്ചതിനാലാണ്.
    അതിനി ഒരു കുറവുമുണ്ടാകയില്ല സത്യത്തോടുള്ള മനുഷ്യന്റെ ആഗ്രഹമാണ്. ഇന്നത്തെ പുരോഹിത സമ്പ്രദായം ഉണ്ടാക്കിയ മാതൃ മതത്തിലേക്കു പോകന്നത് അവരോടുള്ള കടപ്പാടു നിമിത്തമാണ്.

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 Місяць тому +1

    Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evange lisation.Ave Mariya.

  • @rejivarughese5286
    @rejivarughese5286 Місяць тому +2

    Some pentecoatals also ready to join with RC, 😂!

    • @kingz3375
      @kingz3375 Місяць тому +1

      Reji Achaya, Pentecostal Global Association already started dialogue between Catholic and Orthodox churches. Evark double stand ann. Athoke marach vech ann Pastor video cheyunne!

  • @kandass1980
    @kandass1980 Місяць тому

    അങ്ങനെയെങ്കിലും അവരെല്ലാം ഒന്നിക്കുന്നതല്ലേ നല്ലതു ?
    മാരാമൺ കോൺവെന്ഷൻ ആണോ ക്രിസ്തിയത കേരളത്തിൽ ഉണ്ടായതു ?
    ഈ മാർത്തോമക്കാരും കൂട്ടരും എന്തുകൊണ്ട് കൂടെചേരുവാൻ ക്രിസ്തുപറഞ്ഞതനുസരിച്ചു ഉദയം പേരൂർ സുന്നഹദോസിൽ എന്ത് സംഭവിച്ചു എന്നുകൂടി പഠിക്കണം സഹോദരാ

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому +1

    Yes. Marthoma Sabha can join with Catholic. What is the problems for Pentecostal believers group. Thousands of Marthoma people joined with Pentecostal believers group. Why??? Money making business of Pentecostal Pastors???? 70% Christians are Catholic. So join with Catholic.

    • @jinu03
      @jinu03 Місяць тому +1

      LOL... So why are you bothered if Marthomites are joining pentecostal churches ? Headcount is what You're worried about. Your statement makes 0 sense.

    • @thomasthomas-ny6km
      @thomasthomas-ny6km Місяць тому

      Why this type of vedio in Social media.?? Social media is somebody personal property. I have every right to express my view.

    • @jinu03
      @jinu03 Місяць тому

      @@thomasthomas-ny6km Whuch simply means you're Dishonest and your opwn comment has no base. Alright ! :D Bro !

    • @thomasthomas-ny6km
      @thomasthomas-ny6km Місяць тому

      Hello, Dishonest??? What you mean.?? I am watching daily the social media, and other matters. I know Marthoma Sabha, CSI Sabha etc. I attended Sunday School in Marthoma Sabha. Then I know Pentecostal believers group. 2 Pentecostal pastors in my family. I am against fraud pastors, fraud priests or fighting in different Christians denominations. That is all. Christians aim is to make money at any cost. Pentecostal pastors take few lines from Bible and critizing others and make money. No body is 100% correct. So simply making vedios and spreading it through Social media is not good for Christians. Let the Thirumani visits Vatican. What problems?? Lastly tell me, Which Sabha is good.???

  • @6262472
    @6262472 Місяць тому

    What is the issue here,are you going to join either of the group.Why don’t you get involve with,Jacobite and Orthodox Church differences.
    Please spend your valuable time knowledge in helping them.
    Please worry about your own problem.

  • @georgejosy9975
    @georgejosy9975 Місяць тому

    Good disition ...❤

  • @MathewLukose-qx7xz
    @MathewLukose-qx7xz Місяць тому

    മാർത്തോമ സഭയ്ക്ക് ക്രിസ്തു ഇല്ലേ.......പിന്നെന്തിനു കത്തോലിക്ക വിശ്വാസത്തിലെയ്ക്ക് ...... എന്നു പറയുന്നു...... ക്രിസ്തുവിൻ്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിക്കുക ....... ഏതു സഭയായാലും വേണ്ടില്ല......അതിലും വലിയ കാര്യം വേറെ ഇല്ല...... സാധിക്കുമോ...... മനസ് ഉണ്ടോ....... സ്വയം ചിന്തിക്കുക ....... തലക്കെട്ടിനു വേണ്ടി...... ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടി എന്തും വിളിച്ചു പറയാതെ....വിളമ്പാതെ ......

    • @tiju.j
      @tiju.j Місяць тому

      ക്രിസ്തു ഒരു സഭ സ്ഥാപിച്ചല്ലോ. ക്രിസ്തുവിന്റെ പ്രോബോധനം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ ക്രിസ്തു സ്ഥാപിച്ച ആ ഏകസത്യസഭയെയും അംഗീകരിക്കേണ്ടി വരും.

  • @heavenlyreturn9306
    @heavenlyreturn9306 Місяць тому +1

    കർത്താവ് അനുഷ്ടിച്ചു കാണിച്ച ഉപവാസവും ഉപേക്കിച്ച കാര്യം മറന്നോ?

  • @AmalOliverOlivet
    @AmalOliverOlivet Місяць тому

    Club House വരൂ ഡിസ്കസ് ചെയ്യൂ

  • @mariogo4702
    @mariogo4702 Місяць тому

    അഗോള കത്തോലിക്ക സഭയോട് ചേർന്നു നില്‍ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് വിവാഹം പോലുള്ള കാര്യങ്ങൾക്ക്.

    • @FELI43162
      @FELI43162 Місяць тому

      ഇനി ക്രിസ്തുവിനെ ദൈവ പുത്രൻ എന്ന് വിശ്വസിക്കാത്ത മറ്റു മാധകാരോട് ഒരു കാര്യം പറയാനുണ്ട്. ഈ കത്തോലിക്ക സഭയും മാർത്തോമായയും ഓർത്തഡോസ്യും ഇവരുടെ എല്ലാം ജാര സന്താനം ആയ പെൻതെ ക്കോസ്തു പോലുള്ള എല്ലാ സഭയും റോമൻ പാഗാനിസം ആണ് യെതാർത്ഥ സുവിശേഷം യേശുവിനെ ദൈവ പുത്രനും മെസ്സിഹാ എന്ന് വിശ്വസിക്കുന്നവർ ആയ എഹൂതന്മാരുടെ സുവിശേഷം വിശ്വസിക്കുക അതാണ് മറ്റു മാധകാർ സ്വീകരിക്കേണ്ടതി റോമൻ പാഗാനിസ കാരുടെ സാത്താന്റെ സുവിശേഷം കേൾക്കരുത് ഇവന്മാർക്കെല്ലാം ഉള്ളത് prosperity സുവിശേഷം ആണ് അതായതു ലോക മോഹങ്ങളോടുള്ള ആർത്തy യഥാർത്ഥ സുവിശേഷം ന്യായ പ്രമാണം പാലിക്കുന്ന എഹൂദന്മാർ പറയും അത് പുറപ്പെടും...റോമൻ pagan ആരാധകരായ ഓർത്തോ, മാർത്തോ കത്തോ പെന്തോ കളെ ദൈവത്തിലേക്കു തിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ആത്മാവ് ദൈവത്തിനുള്ളത് 👌🙏

  • @joseelias7678
    @joseelias7678 Місяць тому +3

    Let Catholic and Marthoma church unite.what is your problem. Kuttitiripu will not work out.

    • @azhakathu1
      @azhakathu1 Місяць тому

      Brother it is not possible.... Marthoma church is a spiritual one and its teachings are according to the bible

    • @marthoma6th814
      @marthoma6th814 Місяць тому

      And Bible was assembled by catholic church under Rome​@@azhakathu1

  • @Binuv-p7q
    @Binuv-p7q Місяць тому +1

    ഒരു റീത്തായി നിലനിൽക്കുന്നതിൽ കുഴപ്പം ഇല്ല, മലങ്കര rc, യാക്കോബ, ഓർത്തഡോൿസ്‌ എന്ത് വെത്യാസം 1ഉള്ളു തമ്മിൽ അടിയില്ല എന്നല്ലെയുള്ളു

    • @luke6473
      @luke6473 Місяць тому

      @@Binuv-p7q ലത്തീൻ അധവ റോമൻ കത്തോലിക്ക, മലങ്കര കത്തോലിക്ക,..എന്ത് സാമാനം ആണ് rc...

  • @mathewthekkel2940
    @mathewthekkel2940 Місяць тому

    All splits are for self projection .When selfishness is removed unity takes place ????

  • @mathewsabraham7556
    @mathewsabraham7556 Місяць тому

    Theological Seminaries teach Bible is not fully the Word of God. So the Achens who are trained in these seminaries neglect the teaching of the Word and their main thrust is to give Kurbana and to include as many syriac words in the liturgy enhance their spiritual dominance over the laity.

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому +1

    Everyone come together and totally destroying the, holiness of Christ, principles and commandments. Merly a organization the name of Christ. Unfortunately, Christ is not in any sabha. Leaders of the sabha kidnapped Christ and and his principles, according to their own. Interest, and intention

  • @kuruvillaabraham6150
    @kuruvillaabraham6150 Місяць тому +3

    If the Bishops go out of the word of God and make alliance with idol worshippers, sure and certain, they will face the punishment of God Almighty.

  • @Rosamma-ex9hs
    @Rosamma-ex9hs Місяць тому +2

    Marthoma Bishopesine padippikkan mathram nee aayo?

  • @sebastiank.j.9120
    @sebastiank.j.9120 Місяць тому

    കേരളത്തിൽ ഒരു സഭ ( ക്രിസ്തു സഭ) മാത്രം ഉണ്ടായാൽ എത്ര നന്നായിരുന്നു.

  • @koshymani5166
    @koshymani5166 Місяць тому +2

    പൌരോഹിത്യം വസ്ത്രം ഉപേക്ഷിക്കാതെ എന്തു ഉണർവ്

  • @minithomas5400
    @minithomas5400 Місяць тому +1

    സുറിയാനി sabha arambhichathu മാർത്തോമാ sabhayil അല്ല