താങ്കൾ ഒരു ക്യാൻസർ രോഗിയുടെ പൂർണ ചിലവ് വഹിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇവിടേ വന്നു കൂടുതൽ ഡയലോഗ് വിടരുത്. പരിശുദ്ധ ബാവാ തിരുമേനി കിട്ടുന്ന രൂപയിൽ പകുതിയും കൂടുതലും ഇങ്ങനെ ഉള്ള ആവശ്യങ്ങൾക്ക് കൊടുക്കുന്ന ആൾ ആണ്.
എന്തോരു,കാരുണ്യവാൻ!!!..പ്രവർത്തിയിലും,ക്രിസ്തുവിൻ്റെ ഉപദേശം,അക്ഷരംപ്രതി,അനുസരിക്കുന്നയാൾ.. മറ്റുള്ളവരുടെ സ്വത്തു മോഹിക്കില്ല,ഉള്ളതു വിറ്റ് ദരിദ്രർക്കൂ കൊടുക്കുന്ന മഹാ,പുണ്യാളൻ,കയ്യടി,... .
ബഹുമാനപ്പെട്ട തിരുമേനി ,അങ്ങയെ അങ്ങനെ വിളിക്കുന്നതിൽ പോലും വിഷമം ഉണ്ട്. സഭ കേസ് ഇങ്ങനെ പൊതു സമൂഹത്തിന് തന്നെ വേദനയായി നില നിൽക്കുന്നു. അക്കാര്യത്തിൽ യാതൊരു ക്രൈസ്ത സാക്ഷ്യവും നിങ്ങൾ പുലർത്താത്തിടത്തോളം നിങ്ങൾ എത്ര ആലങ്കാരികമായി സംസാരിച്ചാലും അത് ദുർസാക്ഷ്യമാവുകയേയുള്ളു. ദയവായി ക്രിസ്തുവിൻ്റെ ഉപദേശങ്ങൾ പ്രവർത്തിയാൽ കാണിക്കാൻ കഴിയാത്ത കാലത്തോളവും ഇത് ആരും വില വയ്ക്കില്ല. ദയവായി രാജാവ് നഗ്നനാണ് എന്ന് തിരിച്ചറിയൂ... ആ സഭയിൽ ഒരു മനുഷ്യൻ പോലുമില്ലേ? ഇതൊന്ന് തിരുത്താൻ. ഓരോ ദേശത്തേയും ജനങ്ങൾ അവരുടെ അദ്ധ്വാനത്തിലൂടെ ഉയർത്തിയ പള്ളി കെട്ടിടങ്ങൾ കേസ് പറഞ്ഞ് സ്വന്തമാക്കുന്നു. പക്ഷേ അവിടത്തെ ആളുകൾ നിങ്ങളുടെ കൂടെ വരാത്തിടത്തോളം ആ സ്വത്ത് വകകൾ കൈക്കലാക്കിയാൽ സഭ വളരുമോ?? സഭ എന്നാൽ വിശ്വാസികളുടെ കൂട്ടം ആണല്ലോ? അപ്പോൾ വിശ്വാസികൾ ഇല്ലാത്ത കെട്ടിടങ്ങൾ സ്വന്തമാക്കിയാൽ സഭയാകുമോ? ഇതിന്ന് മറുപടി പറയാമോ???
AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏🙏🙏❤❤❤
Amen 👏👏👏
Gr8.
Well done.
God bless all
Kodikalude Caarum viyarpozhukiyavante viyarpinte bhagamaanennorkane!!!
താങ്കൾ ഒരു ക്യാൻസർ രോഗിയുടെ പൂർണ ചിലവ് വഹിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇവിടേ വന്നു കൂടുതൽ ഡയലോഗ് വിടരുത്. പരിശുദ്ധ ബാവാ തിരുമേനി കിട്ടുന്ന രൂപയിൽ പകുതിയും കൂടുതലും ഇങ്ങനെ ഉള്ള ആവശ്യങ്ങൾക്ക് കൊടുക്കുന്ന ആൾ ആണ്.
Vevaramillegil medatherikku
Dhanavantea katha Ho.. Bible ninnum vayechu manassylaky mattoruthantea VIYARPPU. Thattyyeduth anubavickaruth oru pattam janathyntea KANNERI nu enthu vila kodukkum???
What about 1934 Constitution.
അങ്ങനെയെങ്കിൽ പള്ളി പിടുത്തം നിർത്താമല്ലോ
Decision of supreme court, u hv to take decision from there.
ഒരു മനുഷ്യരും തിരുമേനി അല്ല നമ്മൾ എല്ലാവരും 'തിരു'ഇല്ലാത്ത മേനിമാർ മാത്ര ആണ്
സാത്താൻ എൻ്റെ സുവിശേഷം. മലങ്കര സുറിയാനി സഭയും ഈ മൊതലുമായി എന്തു ബന്ധം. മത്തായിക്കു നാണമില്ല
എന്തോരു,കാരുണ്യവാൻ!!!..പ്രവർത്തിയിലും,ക്രിസ്തുവിൻ്റെ ഉപദേശം,അക്ഷരംപ്രതി,അനുസരിക്കുന്നയാൾ..
മറ്റുള്ളവരുടെ സ്വത്തു മോഹിക്കില്ല,ഉള്ളതു വിറ്റ് ദരിദ്രർക്കൂ കൊടുക്കുന്ന മഹാ,പുണ്യാളൻ,കയ്യടി,...
.
😢
Exactly right.
Respected bishop, please do as per you words. Nobody likes your dispute with other denomination.please stop that. Then speak