മാർപ്പാപ്പയെ കാണാൻ മാർത്തോമ്മാസഭാ മെത്രാന്മാർ റോമിലേക്ക്!

Поділитися
Вставка
  • Опубліковано 27 гру 2024
  • This Channel is to promote Catholic spirituality and its morals among the youths of today. It was created and supported by Kakkanad Jesus Youth Movement under the guidance of Fr Paul Kaiparambadan. When you subscribe and share this channel, you are supporting the great mission of Holy mother Church for our youngsters!
    #KnowTheTruthChannel
    #frpaulkaiparambadan
    #CatholicBiblicalApologeticsMalayalam
    #teenagepsychology
    #PopeFrancis
    #Vatican
    #CatholicTeachings
    #catholicfaith
    #jesuschrist
    #PottaMinistries
    #SehiyonRetreatCentere
    #ThaboreRetreatCenter
    #holyhour
    #faithandmorels
    #christianfaith
    #Holymasstoday
    #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMa

КОМЕНТАРІ • 145

  • @maryjohn4636
    @maryjohn4636 Місяць тому +8

    ഒന്നിച്ചു നില്കാൻ താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു ദൈവത്തിന്റെ സഭയെ നന്മയി ലേക്ക് നയിക്കട്ടെ....

  • @prof.a.g.george742
    @prof.a.g.george742 Місяць тому +15

    ആരും ഭയക്കേണ്ട, ഒരു വിനോദ യാത്രമാത്രം... മസനപ്സ വിട്ടൊരു കളിയില്ല, ഇടയ്ക്കിടെ തലയിൽ തപ്പിനോക്കണം, അതാണ് ചിഹ്നം 💪💪

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +20

    എല്ലാ ക്രിസ്ത്യൻ സഭകളും ഒന്നിക്കണം 👍🏻

  • @GeorgeJoseph-v5q
    @GeorgeJoseph-v5q Місяць тому +8

    Let us be united pls.

  • @merldoll
    @merldoll Місяць тому +4

    Praise the Lord. Great news

  • @franciskv2859
    @franciskv2859 Місяць тому +4

    Very good,see that we all are one , disagreement among us is nothing, if we continue this practice, we are CRUCIFYING Jesus CHRIST in our each step 😢 unification of all Christians is need of the day.praying to Almighty for Reunification of all Christians, se that by looking into the Holy Cross Nobody can deny...
    Need of the day is to unite togather, hence NOBODY but NOBODY can fill your shoes

  • @yohanankj7368
    @yohanankj7368 Місяць тому +1

    Like this, all the churches should go in unity and love. Let the fathers shower the blessings of Jesus🙏🙏

  • @mathewabraham3945
    @mathewabraham3945 Місяць тому

    നിങ്ങൾ വിഗ്രഹങ്ങളോട് അകന്നിരിക്കുക, വളരെ കൃത്യം. ഡാനിയേൽ : ഭിംബത്തിന്റർ കാലുകൾ അന്ധ്യകാല സഭ തന്നെ

  • @bibinphilip387
    @bibinphilip387 Місяць тому +19

    മാർത്തോമാ സഭ കത്തോലിക്ക സഭയുടെ part ആകാൻ chance ഉണ്ട്.

    • @AjiDn1
      @AjiDn1 Місяць тому

      ചേർന്നാൽ മെത്രാൻമാരും കുറെ വാലാട്ടികളും മാത്രം പോകും. മഹാ ഭൂരിപക്ഷ അംഗങ്ങൾക്കും ഇന്നും കത്തോലിക്കാ സഭയോട് വെറുപ്പ് ഉണ്ട് .

    • @arunv961
      @arunv961 Місяць тому +1

      Seriya

    • @avirachacko8181
      @avirachacko8181 Місяць тому +5

      It is just a sponsored tour.

    • @rajeevoommen2074
      @rajeevoommen2074 Місяць тому

      Armaya suriyani tradition and its deep awareness enough.

    • @liswinkpm
      @liswinkpm Місяць тому +3

      Not possible! This visit is about ecumenical relationship

  • @thomasfranklin4384
    @thomasfranklin4384 Місяць тому

    🎉🎉🎉🎉🎉

  • @cyrilshibu8301
    @cyrilshibu8301 Місяць тому +13

    "ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുക "ഇതാണ് ക്രിസ്തുവിന്റെ സന്ദേശം. ഇവിടെ ഭിന്നതകൾ മാത്രം!!ഒന്നിച്ചവർ ഭിന്നിക്കുന്നു, ഭിന്നിച്ചവർ ഒന്നിക്കുന്നു!!

  • @josejohn7324
    @josejohn7324 Місяць тому +1

    Glory to God

  • @JosephkuttyMathew
    @JosephkuttyMathew Місяць тому +1

    Iver Guruvayurm Sabarimalayilum pokanam. Avide poyal ivideyum pokam.

  • @raghunair288
    @raghunair288 Місяць тому +1

    What a unity....unite to destroy the fundamental truth of the bible..weep for all these gatherings "stand for the Lord and His word....God honor the faithful

  • @sunnysheeba
    @sunnysheeba Місяць тому +2

    നവീകരണം പരമകാഷ്ഠയിൽ. അടിസ്ഥാനം അറിഞ്ഞാൽ നീതിമാൻ എന്തും ചെയ്യും

  • @perspective6465
    @perspective6465 Місяць тому +5

    Please note Marthoma Church was never part of Anglican Church.

  • @bernadjoseph1701
    @bernadjoseph1701 Місяць тому

    ഒന്നിച്ചു നിന്നാൽ നന്നാകും!
    വേറിട്ടു നിന്നാൽ വിവരമറിയും!
    ക്രിസ്തീയത ഇത്ര യധികം വെല്ലുവിളികൾ നേരിട്ട കാലം ചരിത്രത്തിലില്ല!
    ആദിമസഭയ്ക്കു പോലും നേരിടേണ്ടി വന്നത് പ്രാദേശിക ഭരണകൂടങ്ങളെ മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ ക്രിസ്ത്യാനികൾക്ക് എതിർവശത്തുനിൽക്കുന്നത് ആഗോള ഭീകരനായ ഗോലിയാത്ത് ആണ് !
    ഒരു തീഷ്ണമായ വിശ്വാസം എന്ന കവണയും ഐക്യത്തിൻ്റെ ഒരു കല്ലും ഓരോ ക്രിസ്ത്യാനിയും മനസിൽ സൂക്ഷിച്ചിരിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യം❤

  • @marysabu9529
    @marysabu9529 Місяць тому

    We are one in Jesus.

  • @chackomj588
    @chackomj588 Місяць тому +7

    Eagerly waiting to see the progress about the Bishops of Marthoma Church meeting with Pope Francis the Head of Universal Catholic Church. Deeply Hope Marthoma Church in future might Union with the Universal Catholic Church & adopt & Pray & remembering Departed Soul Every Year, accept Hail Mary Prayer & Mother Mary & Statues/photos of Our Lord Jesus Christ & Mother Mary , Saints - Confessions as Catholic Church do...etc etc etc...left after 1916 onwards due the above give reasons.

    • @avirachacko8181
      @avirachacko8181 Місяць тому

      It will never happen. They have a deep rooted protest faith.

    • @azhakathu1
      @azhakathu1 Місяць тому +1

      Actually this is an unwanted tour.....
      Giving the wrong message to the young generation in Marthoma church...
      Ours is NOT a Protestant church it's a reformation church.
      We never pray to the dead Mary or other man made saints.Its unbibilical.
      Dear Bishops, please guide us don't misguide

    • @avirachacko8181
      @avirachacko8181 Місяць тому

      @azhakathu1 Marthoma church was formed by the influences CMS missionaries and the reformed faction accepted the protestent ideologies and got separated from the Mother church through royal court verdict. There after this church enterd full communion with protesant churches. So in apperance it's eastern in nature and protestent in faith. It is the historical truth.

    • @chackomj588
      @chackomj588 Місяць тому

      @@avirachacko8181 You Correctly said. I also heard these facts/information from my childhood.

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      ​@@avirachacko8181സത്യ വിശ്വാസം ആണ് മാർത്തോമാ സഭ പിന്തുരുന്നത്.. അനാചാരം ഒക്കെ ഉപേക്ഷിച്ചു ശുദ്ധി വരുത്തി യഥാർത്ഥ ക്രിസ്തീയ വിശ്വാസം ഉള്ള സഭ

  • @Blessourcountry
    @Blessourcountry Місяць тому

    How come the Catholic church is the "Sathya Sabha".
    There are many Catholic sacremental activities that are contrary to Christ's teachings.
    Also, the jacobobite and/or Orthodox church is the oldest christian heritage in India out of which 80 groups went to the Catholic church only about 500 years ago. The rest of the 40 groups or so stayed with the original and traditional Syrian Christian heritage of the Middle Eastern christianity

  • @KuruvillaEapen
    @KuruvillaEapen Місяць тому

    Glory to God in the highest and on earth peace to people of goodwill

  • @thomasgeorge3214
    @thomasgeorge3214 Місяць тому +1

    ഞാനും പിതാവും ഒന്നായിരിക്കുന്നതു പോലെ നിങ്ങളും ഒന്നായി ഇരിക്കുവിന്

    • @shobinaugustine1924
      @shobinaugustine1924 Місяць тому

      പുലയ ക്രിസ്ത്യാനി ഒഴികെ അല്ലെ

    • @mathewabraham3945
      @mathewabraham3945 Місяць тому

      വായിതോന്നുത് പറയാതെ. ബേബിലോൻ സഭ വിടുക ഇന്ന് Bible

  • @sajuzachariah8975
    @sajuzachariah8975 Місяць тому +10

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട എന്ന് പറഞ്ഞു നവീകരണ പ്രസ്ഥാനം ആയി പോയ നാണം കേട്ട ഈ കൂട്ടർ എതിർ വിശ്വാസം തിൽ ഉള്ള കത്തോലിക്കാ പാപ്പാ യുടെ കാല് കഴുകാൻ പോകുന്നു.. നിവർത്തി കേട്.

    • @33ketamine33
      @33ketamine33 Місяць тому

      Saju Zachariah well said. If you are a Marthomite leave that church and preach the Gospel. They are uniting for the Antichrist

    • @varghesethomas7228
      @varghesethomas7228 Місяць тому +2

      Brother, think positively.

    • @ThomasVT-oh8ci
      @ThomasVT-oh8ci Місяць тому +2

      നിങ്ങളെപ്പോലെ ഉള്ളവർ ചത്തു കഴിഞ്ഞ് ആരും പ്രാർത്തിച്ചിട്ടു സ്വർഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട.എങ്ങനെ ജീവിച്ചോ അതിൻ്റെ ഫലമേ കിട്ടുകയുള്ളൂ.

    • @sabuthomas1860
      @sabuthomas1860 Місяць тому

      Poda

  • @josejohn7324
    @josejohn7324 Місяць тому

    That z great🙏🙏

  • @koshykuruvilla2676
    @koshykuruvilla2676 Місяць тому +1

    Get-together is good. Both customs r different

  • @TechyDeskMalayalam
    @TechyDeskMalayalam Місяць тому +3

    😌ഇത് ഒരു എക്യൂമെനിക്കൽ ചർച്ചകൾ ആണ്.. യോജിക്കാവുന്ന മേഖലയിൽ യോജിച്ചു പ്രവർത്തിക്കാൻ.. Wcc യിൽ ഉള്ളത് പോലെ.. അല്ലാതെ മറ്റു സഭ യുടെ വിശ്വാസം സ്വീകരിക്കുക അല്ല.. മാര്പാപ്പ യും pathriarkise കൾ തമ്മിൽ ഉള്ള ബന്ധം പോലെ

  • @ihsgroupkochi7112
    @ihsgroupkochi7112 Місяць тому +4

    എല്ലാവരും യേശുവിൽ ഒന്നാകട്ടെ

  • @jobykt733
    @jobykt733 Місяць тому

    ❤❤❤❤ fryer

  • @josephdan2410
    @josephdan2410 Місяць тому +2

    Christian unity is good
    But divisive politics looking for worldly glory is to be distanced .

  • @josephpereira373
    @josephpereira373 Місяць тому +1

    Chances very less for affiliated with Latin Rite,since the priests of Marthoma congregation are having married priests.It is difficult for them to lead the Marthoma congregation well

    • @Leo-do4tu
      @Leo-do4tu Місяць тому +2

      There are married priests already in some of the Eastern Catholic Churches.

  • @mariammvar
    @mariammvar Місяць тому

    Unity will bring holyspirit

  • @sunnygeorge8210
    @sunnygeorge8210 Місяць тому +1

    എല്ലാവന്മാരും ഡോക്‌ടേഴ്‌സ് കൊള്ളാം,ഏതു വിഷയത്തിലാണോ chemistry,ഫിസിക്സ്,biology economics.

  • @jobinjohnson9533
    @jobinjohnson9533 Місяць тому

    ❤🎉

  • @alexiouschacko3106
    @alexiouschacko3106 Місяць тому +5

    മാർത്തോമാ സഭ ഒരിക്കലും കത്തോലിക്ക സഭയിൽ അംഗമാകില്ല വെളിപാട് പുസ്തകത്തിൽ പറയുന്ന 24 ശ്രേഷ്ഠ പിതാക്കന്മാർ ഇപ്പോൾ സഭയിൽ ഉണ്ട് ഇനി ഒരു സാധ്യത ഇല്ല വേണമെങ്കിൽ അവർക്ക് മലങ്കര സഭയുടെ ഭാഗമാകാം

    • @avirachacko8181
      @avirachacko8181 Місяць тому +2

      Marthoma church in appearance eastern in nature but in faith they following protestent theology.

    • @tomthomas573
      @tomthomas573 Місяць тому +1

      മലങ്കര സഭ കത്തോലിക്ക സഭ അല്ലെ ബ്രോ

    • @alexiouschacko3106
      @alexiouschacko3106 Місяць тому

      @@tomthomas573 yes ആ സഭയിൽ ലയിക്കാം

    • @avirachacko8181
      @avirachacko8181 Місяць тому +1

      @@tomthomas573 no, catholic faith entered malankara along with portugise invasion in 1498.vasgodi gama came to our land for propagating catholicisam and trade. Several jesute fathers reached along with him. Malankara church was persistently remained here even before the catholic invasion and they followed purely syriac traditions of their ancestors ie, faith and practices of the persian church.

    • @RetroMaverick
      @RetroMaverick Місяць тому

      വെളിപാടിൽ പറയുന്നവർ നമ്മുടെ സഭയിൽ ഉള്ളവർ അല്ല വിവരദോഷം എന്നല്ലാതെ എന്തോ പറയാൻ.

  • @cgbabybaby4384
    @cgbabybaby4384 Місяць тому

    Cooks also will accompany for cooking beef and rice.

    • @varghesethomas7228
      @varghesethomas7228 Місяць тому

      Brother, think for the betterment of Christianity. Don't be negative.

  • @frsujithjohnchelakattu9992
    @frsujithjohnchelakattu9992 Місяць тому +15

    പറയുന്നത് തെറ്റാണ്. മാർത്തോമ സുറിയാനി സഭ ഒരു നാളും ആംഗ്ലിക്കൻ സഭയുടെ ഭാഗമോ അതിൽ ചേർന്നവരോ അല്ല. മലങ്കര സഭയിൽ കാലാ കാലങ്ങളിൽ വന്നു ചേർന്ന വേദ വിപരിതമായ കലർപ്പുള്ള ആചാരങ്ങളെയും ക്രിസ്തു മതത്തിന് ദൂഷണമല്ലാത്ത അനുഷ്ഠാനങ്ങളെയും തിരിച്ചറിഞ്ഞ് ശുദ്ധം ചെയ്ത മലങ്കരയുടെ പൈതൃകത്തിൽ ഉറച്ചു നിൽക്കുന്ന ഭാരതീയ സഭയാണ്. അത് പ്രൊട്ടസ്റ്റന്റ് സഭയല്ലന്നു മാത്രമല്ല പൗരസ്ത്യ സഭയുടെ പാരമ്പര്യവും അപ്പോസ്തോലികമായ പിന്തുടർച്ചയും കൈവയ്പ്പുമുള്ള സ്വതന്ത്രവും തദ്ദേശി യവും മലങ്കര മാർത്തോമ്മാ സുറിയാനി സഭ.

    • @lidiya925
      @lidiya925 Місяць тому +4

      ചരിത്രം തിരുത്തുന്നതും, മാറ്റി പറയുന്നതും ചരിത്രം സൃഷ്ടിച്ച പൂർവ്വീകരോടും സംഭവങ്ങളോടും ചെയ്യുന്ന അനാദരവാണ്. ഇപ്പോൾ അംഗീകരിക്കാനാവാത്തതും എന്നാൽ സത്യവുമായ കാര്യങ്ങളെ പുകമറയിലാക്കാൻ നോക്കരുത്. ക്രിസ്തുവിനു തൻ്റെ സഭയെ രക്ഷിക്കാൻ കെട്ടുകഥകളുടെ ആവശ്യമില്ല. ചരിത്ര സത്യങ്ങളെ അംഗീകരിക്കൂ!

    • @azhakathu1
      @azhakathu1 Місяць тому +2

      Actually this is an unwanted tour.....
      Giving the wrong message to the young generation in Marthoma church...
      Ours is NOT a Protestant church it's a reformation church.
      We never pray to the dead Mary or other man made saints.Its unbibilical.
      Dear Bishops, please guide us don't misguide

    • @jobymallassery
      @jobymallassery Місяць тому +1

      അങ്ങനെ എങ്കിൽ ക്രിസ്തീയ കീർത്തനവും സായിപ്പുമാരുടെ പാട്ടുകൾ ഉപേക്ഷിച്ചു സ്വന്തം മാരാമൺ പാട്ടുകൾ മാത്രം ആക്കേണ്ട കാലം അതി ക്രമിച്ചിരിക്കുന്നു ...

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      ​@@jobymallasseryപാട്ടുകൾ കു എന്ത് പ്രശ്നം.. സുറിയാനി പാട്ടുകൾ എല്ലാ സഭ യും ഉപേക്ഷിച്ചു സ്വന്തം മലയാളം പാട്ടു ആക്കുമോ..

    • @bijumol2081
      @bijumol2081 Місяць тому

      ​@@TechyDeskMalayalamകർത്താവിന്റെ ശിഷ്യന്മാരെ ഏത് പാരമ്പര്യത്തിൽ നിന്നായിരുന്നു യേശു കർത്താവിന് നോക്കാത്ത പാരമ്പര്യമാണ് ചിലരിവിടെ കിടന്നു മെഴുകുന്നത് സഭ ഏതെന്ന് അല്ല എളിമയോട് ജീവിച്ചാൽ ദൈവത്തോട് കൂടെ ഇരിക്കും അല്ലാതെ ഞാൻ ആ സഭയാണ് ഈ സഭയാണ് എന്നൊക്കെ പറഞ്ഞ് അവിടെ ഇരിക്കത്തെ ഉള്ളൂ

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому

    The reformed church. They dont pray to St. Mary , no saints , dont remember or pray for dead.

  • @babukurien4732
    @babukurien4732 Місяць тому

    Ningalkku daivathe ariyamo

  • @varghese3
    @varghese3 Місяць тому +2

    Naveekarana Marthoma sabha... Janangalle vanchikunoo... Swantham sardilileku thiriyunna dogs😢

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому

    What is the special, for, Marpappa, is he the incarceration of God, what happened the marthoma sabha, it indicated, we ar failure to serve the Gospel of Christ. Where is standing Christ. Which sabha is following Christ principles and commandments.

  • @perspective6465
    @perspective6465 Місяць тому

    It's a wrong information about Marthoma Church.

  • @jogythomas9910
    @jogythomas9910 Місяць тому

    Expecting all the MarThoma churches will be filled with statues of Mother Mary . This is an end time sign where joining a group where the church believes Mary as a co- saviour.They give impotance to Mary than Jesus and have a different Bible.Pope once denied Jesus Christ and it was in the news. It is not too far that we would see that the members will leave this church.

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому

    Why, matthoma sabha, seperate from the previous sabha,? What was the reason? Why we are going back again to compromise with them? Which sabha is right and which sabha is following Christ principles? All these are, correct answer less, leaders are misleading the sabha members, and enjoying their life, without proclaim the real gospel of Jesus Christ. Hypocrisy.

  • @danielmathews8453
    @danielmathews8453 Місяць тому

    എന്ത് ചർച്ച ആണ് എന്ന് അറിയാൻ സഭ അംഗങ്ങൾക്ക് അവകാശം ഉണ്ട് അത് publish ചെയ്യണം. വിട്ടത്തിനെ തിരികെ കൊണ്ടുവന്നാൽ ഉള്ളവരുകൂടി പോകും

  • @jacobgeorge5484
    @jacobgeorge5484 Місяць тому +1

    Get one more Catholicos in small Kerala . We are going straight from Patrick or Roman Pappa is better! 💯☯️

  • @varghesexavier5618
    @varghesexavier5618 Місяць тому +2

    മർത്തോ കത്തോലിക്ക എന്നു പുതിയ സഭ

  • @zachariahvarghese4489
    @zachariahvarghese4489 Місяць тому +10

    1930തിൽ ദൈവദാസൻ മാർ ഇവാനിയോസ് തീരുമേനി നടത്തിയ ഒരു പുനരൈക്യം പോലെ ഒരു പുനരൈക്യം ഉണ്ടാകാൻ സാധിക്കുമോ
    എന്ന് ആരായുന്നത് നന്നായിരിക്കും .
    പാലക്കുന്നത്ത് കുടുംബത്തിന്റെ നിലനിൽപിന് വേണ്ടി ഉണ്ടാക്കിയ നവീകരണം കാലാന്തരത്തിൽ അപ്രസക്തമാണെന്ന് ഇപ്പോൾ വെളിവായികൊണ്ടിരിക്കുന്നു .
    റോമിൽ പോയി പരിശുദ്ധ പിതാവിനെ കാണുന്നത് വെറും ഒരു വാർത്ത പ്രാധന്യം ഉള്ള സംഭവമായി കാണാതെ വിശ്വാസപരമായ ഒരു പുനരൈക്യം സാധ്യമാക്കുവാൻ ഇടയാകട്ടെ .
    പരിശുദ്ധ ദൈവമാതാവിനെയും പരിശുദ്ധന്മാരെയും ഈ സഭ ഏറ്റുപറയുന്ന ഒരു കാലം ഉണ്ടാകും എന്ന് പ്രത്യാശിക്കാം .

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      കൃസ്‌തു കേന്ത്രീകത സഭ ആണ് മാർത്തോമാ സഭ.. അല്ലാതെ യേശു വിനെ കാൾ വിശുദ്ധന്മാരക്കു പ്രാധാന്യം കൊടുത്ത് അവരെ ദൈവത്തിന്റെ സ്ഥാനത് കാണുന്ന രീതി അല്ല.. വിശുദ്ധ ന്മാർക് വേണ്ട ബഹുമാനം കൊടുക്കും

  • @joythomasvallianeth6013
    @joythomasvallianeth6013 Місяць тому +1

    What is needed is a home coming of all the syriac christians of Kerala. For that both the Syro-Malabar and the Syro- Malankara churches have to come out of the Roman Latin yoke and get reunited with their parent church, ie., the Malankara Jacobite Syriac Orthodox Church. All the churches of the syriac traditions are the split away groups of the Jacobite Syriac Orthodox church of Antioch including the Chaldean church .

  • @samdaniel2061
    @samdaniel2061 Місяць тому

    This person (Channel Reporter) is giving wrong information here about (Jacobite) Orthodox Church as Puthenkuttu - separated from Catholic Church. Then St. Thomas Christians (current Syrian Christian denominations) were there in Kerala from 1 st Century but Catholic Church came in to existence in Kerala only in 15 th century during Portuguese invasion. So please dont propogate intentional lies rather study the Church history before you talk, if you really dont know.

  • @bennygeorge1648
    @bennygeorge1648 Місяць тому

    ലയനമോ?
    പുതിയ റീത്തോ?

    • @johnmathew8053
      @johnmathew8053 Місяць тому +1

      ഒരു സാധ്യതയും ഇല്ല..

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому

    Can, any one show a person, especially claim as religious leaders, following Christ principles and commandments. Who is christien? Which denomination is following Christ. Why this thousand and thousand denomination. Personal gain and exploiting the ordinary people, Christ is not in any sabha. Only hypocrisy is following.

  • @mariammvar
    @mariammvar Місяць тому +2

    Due to seperatism the boys are not getting girls for marrying it will help the population of christ

  • @GeorgeThomas-i7r
    @GeorgeThomas-i7r Місяць тому

    What is the principles of Jesus Christ. Jesus abolished hierarchy, but what is following now, Jesus brought an, equal egalitarian social justice system, what the sabha is following. Only a organization without the spirit of Christ. Hypocrisy.

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому +1

    It is good. CSI BISHOP, MARTHOMA THIRUMANI, JACOBITE OR ORTHODOX etc can visit. Pope is normally Head of Christians community. Millions of parishioners. Millions of believers. I think, one day Kerala Pentecostal pastors will worship Pope and keep Mary and Christ photo at their home.

    • @godsglory7301
      @godsglory7301 Місяць тому +3

      Brother, All Christians , Catholic, Orthodox, Jacobite , Marthoma ect, worship God who is Trinity ( Father Son and the Holy Spirit ). Blessed Mother Mary and the saints are not worshiped in any of these Churches. It is your misunderstanding and ignorance.

    • @Teaparty7
      @Teaparty7 Місяць тому

      Nobody worships the pope , mary and saints.

    • @thomasthomas-ny6km
      @thomasthomas-ny6km Місяць тому +1

      Why different denominations??? 80% Christians are catholic So other denominations can join with catholic. Now Pope is Head. Follow him. We all accept Christ. Our aim is Heaven. So we should be one. Other denominations should come forward and join with Catholic policy. Why interpretation of Bible.

    • @thomasthomas-ny6km
      @thomasthomas-ny6km Місяць тому +1

      The meaning of my comment is only unity. Christians should be one. Our ultimate aim is Heaven. Our foundation is Christ. Why fighting inside Christians, Christians community. Why critizing others, other Christians denominations. Pentecostal believers always critize others, other denominations. Why??

    • @jacobma6954
      @jacobma6954 Місяць тому

      There is only one way to heaven. Jesus said, I am the way. There is no other way. It's a narrow way. All other ways lead to hell. Jesus told Nicodemus, a teacher of the Bible, Unless you are born again, you will not see the kingdom of God. All those who believed in His name are added to the church. Christ is the head of the church and all believers are part of His body. There is complete unity in the church, that is His body.

  • @realzhella6817
    @realzhella6817 Місяць тому +4

    The malankara church didn't seperate from you 😂😂😂, u guys disobeyed your leader mar Thoma 1 and seperated from the orthodox Church.

  • @rejimathew36
    @rejimathew36 Місяць тому

    മാർത്തോമാ സഭ ഒരിക്കലും അതിന് പോകരുത്

  • @roshimonpeter8280
    @roshimonpeter8280 Місяць тому +1

    God let them be part of Catholic Church

    • @AjiDn1
      @AjiDn1 Місяць тому

      Never

    • @bibinphilip387
      @bibinphilip387 Місяць тому

      അതിനു നീ അല്ലാലോ തീരുമാനിക്കുന്നത് ​@@AjiDn1

  • @jacobgeorge5484
    @jacobgeorge5484 Місяць тому +1

    Kerala Martha is the same as Penthouse church , With out No st Mary and Saint how to work? ☯️💯

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      ഓർത്തഡോൿസ്‌ കാരൻ ആണെന്ന് മനസ്സിൽ ആയി.

  • @benhur007
    @benhur007 Місяць тому

    Ningal erkm vimatharke ethil nth karyam?

  • @edisonthomas5777
    @edisonthomas5777 Місяць тому +1

    വേറെ പണി ഒന്നും ഇല്ലല്ലോ, ഒരു വിനോദ യാത്ര അത്രമാത്രം 😂

    • @thomasks2745
      @thomasks2745 Місяць тому

      ഇവർ അവിടെ പോയി തിന്നു മുടിച്ചതിന്റെ ചിലവിനുള്ള തുക അടുത്ത ആഴ്ചകളിൽ ആരാധനാ മധ്യേ കവറുകളിൽ ആക്കി സ്തോത്രത്തോടെ സമർപ്പിക്കേണ്ടതാണ്😄🤑😂

  • @RevPCJames
    @RevPCJames Місяць тому +2

    അദ്ദേഹം പറയുന്ന മാർത്തോമ്മാ സഭയുടെ ചരിത്രം ശരിയല്ല. യാക്കോബായ സഭയും കത്തോലിക്കാ സഭയും ഇവിടെ വരുന്നതിനു മുൻപേ മാർത്തോമ്മാ സഭ ഇവിടുണ്ട്, ഒന്നാം നൂറ്റാണ്ടു മുതൽ

    • @libinthomas7235
      @libinthomas7235 Місяць тому +2

      Marthoma sabha east syrian liturgy anoo epol follow chayunnathh?

    • @eldhoeapen9521
      @eldhoeapen9521 Місяць тому

      വിഡ്ഢിത്തരം പറയുന്നതിനുമുമ്പ് ചരിത്രസത്യങ്ങൾ ശരിയായ രീതിയിൽ പഠിക്കാൻ ശ്രമിക്കുക ഭാരതത്തിലെ പൂർവ്വിക ക്രൈസ്തവസഭ അന്ത്യോഖ്യയുടെ കീഴിലുണ്ടായിരുന്ന സഭയാണ് അതിൽനിന്നും വിഘടിച്ചു പോയതാണ് ഈ പറയുന്ന മലങ്കര കത്തോലിക്കാ യും മാർത്തോമാ സഭയും സംശയമുണ്ടെങ്കിൽ നിങ്ങളുടെ തിരുമേനി മാരോട് ചോദിക്കുക

    • @westwind-3701
      @westwind-3701 Місяць тому +4

      ക്രിസ്തുവിനു മുൻപു മാർത്തോമ സഭ ഉണ്ടായി😂

    • @samdaniel2061
      @samdaniel2061 Місяць тому +1

      Appol 1890 il undaya Sabha ethanu? Royal court case enthinayirunnu? Why Marthoma Church describe themselves as reformed church? If so, which was your church before reformation? Which was the seminary during reformation? I understand you are a priest. If your church was there since 1 St century, which are the churches splitted out from you? I can't believe you are a priest. Thanks

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      ​@@samdaniel2061മലങ്കര സഭ ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെ ഉണ്ട്..റോയൽ court ഇൽ കേസ് നെ തുടർന്ന് മലങ്കര സഭ മാർത്തോമാ സ്ലീഹ യുടെ കീഴിൽ തുടരുന്ന മാർത്തോമാ സഭ ആയും, അന്തയോകിയ കീഴിൽ നിൽക്കുന്ന യാക്കോബ്ഹാ സഭ ആയും പിളർന്നു..

  • @jacobgeorge5484
    @jacobgeorge5484 Місяць тому

    Only you can save church Bring Coptic/ Greek / Russian Orthodox Church in Kerala this will work out 💯❤

    • @visakhnopzz6663
      @visakhnopzz6663 Місяць тому

      Avaru varatta mission work chyatta allatha yath chyana why can't they come to kerala

    • @TechyDeskMalayalam
      @TechyDeskMalayalam Місяць тому

      ഓർത്തഡോൿസ്‌ ആണെന്ന് മനസിൽ ആയി

  • @johnvarghese8931
    @johnvarghese8931 Місяць тому

    Yakobaya Alla MOSC. Anuu

  • @georgkutty5453
    @georgkutty5453 Місяць тому +1

    നിങ്ങൾ അവിടെ ചെല്ലുമ്പോൾ സീറോ മലബാർ സഭയിലെ കഴിവുകേട്ട സിനടന്മാരെ കുറിച്ച് ഒന്നു പറയണേ

    • @josephchacko8422
      @josephchacko8422 Місяць тому +1

      അത് പറയാൻ മൂന്നാലു ബുദ്ധിജീവികളേ വിമതന്മാർ റോമിലേക്ക് അയച്ചിരുന്നല്ലോ .എന്നിട്ടു എന്തു പറ്റി .തലയും താഴ്ത്തി കമ എന്നു ഉരിയാടാതെ അവിടുന്ന് പോരുന്നതല്ലേ .അതുപോലെ പോപ് പറഞ്ഞുകൊടുത്തു എന്നു സാരം .എന്നാലും അഹംഭാവത്തിനു കുറവില്ലല്ലോ എന്നോർക്കുമ്പോളാണ് കഷ്ടം തോന്നുന്നത് .