ഓണം കൂട്ടുകെട്ടിന്റെ അടിച്ചുപൊളി സ്കിറ്റ് ...😂

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 126

  • @binu.rb.r5281
    @binu.rb.r5281 2 місяці тому +101

    നിങ്ങൾ മൂന്നു പേരു മതി അതാണ് സൂപ്പർ ❤❤ അതാണ് ഇഷ്ടം

  • @smithasatheesh3476
    @smithasatheesh3476 3 місяці тому +53

    നിങ്ങൾ മൂന്നു പേരും സൂപ്പർ നിങ്ങളുടെ കോമഡി കാണാനാ എനിക്കിഷ്ടാ👍❤️👍

  • @bijukk6215
    @bijukk6215 3 місяці тому +84

    നിങ്ങൾ മൂന്ന് പേരുടെ കോമഡി മതിയാരുന്നു
    ഇവരെല്ലാം തല്ലിപ്പൊളി ആക്കി 😮😮😮

  • @jai7-059
    @jai7-059 2 місяці тому +38

    നിങ്ങൾ മൂന്ന് പേര് തന്നെ ധാരാളം...

  • @bijurajan5833
    @bijurajan5833 3 місяці тому +50

    നിങ്ങൾ മൂന്നുപേരും മതി 👍

  • @sabuthomas7673
    @sabuthomas7673 2 місяці тому +22

    മോനേ ആളു കൂടിയാൽ പാമ്പ് ചാകില്ല, നിങ്ങൾ moonn😂പേർ മതിയായിരുന്നു

  • @MiniMathai-ds8kb
    @MiniMathai-ds8kb 2 місяці тому +90

    പത്തനംതിട്ട ടീം മാത്രം മതി. മറ്റുള്ളവരെ ഇവരുടെ കൂടെ വേണ്ട.

  • @minianeesh4794
    @minianeesh4794 Місяць тому +5

    നിങ്ങള്‍ മൂന്ന് പേർ മതി❤❤❤
    അത് കാണാന ഇഷ്ടം

  • @minim1355
    @minim1355 3 місяці тому +29

    നിങ്ങൾ ആദ്യത്തെ 3 പേരും മതി

  • @bullrider2681
    @bullrider2681 3 місяці тому +47

    നിങ്ങൾ 3 പേരുടെ സ്കിറ്റ് തിരഞ്ഞു പിടിച്ച് കാണുന്ന ഒരാളാണ് ഞാൻ. മറ്റുള്ളവരെ ആഡ് ചെയ്യുമ്പോ മിനിമം സ്റ്റാൻഡേർഡ് ഉള്ളവരെ നോക്കി എടുക്കണ്ടേ... ബാക്കി ഉള്ളവർ ലോക തോൽവികൾ ആണെന്ന് മാത്രമല്ല, ഇവർ ഉള്ള സ്കിറ്റ് സ്കിപ് ചെയ്യുന്ന ഒരാളാണ് ഞാൻ.

  • @kiranaj3015
    @kiranaj3015 3 місяці тому +18

    നിങ്ങൾ ആദ്യത്തെ മൂന്നുപേർ മതി നാലാമതൊരാൾ വന്നപ്പോൾ കോമഡി കുളമാക്കി കളഞ്ഞു..

  • @riyasyaseen
    @riyasyaseen 3 місяці тому +25

    കുറേ ക്ണാപ്പൻ മാരെ കൂടെ കൂടി കൊട്ടാരം ടീം വില കളയും

  • @subhadramohan3128
    @subhadramohan3128 Місяць тому +4

    നിങ്ങൾ മൂന്ന് പേർ മതി 🙏👍👌❤🥰

  • @chandrikarajeev1150
    @chandrikarajeev1150 Місяць тому +14

    അച്ചാച്ചന്മാരെ നിങ്ങൾ മാത്രം മതി അതാ സൂപ്പർ

  • @lalithasasi1221
    @lalithasasi1221 Місяць тому +5

    നിങ്ങൾ മാത്രം മതി അതാണ് സൂപ്പർ

  • @Rosammajohn-z7u
    @Rosammajohn-z7u Місяць тому +5

    നിങ്ങൾ മൂന്നുപേരും മതിയാരുന്നു ❤ഇതിപ്പോ ആ ഫ്ലോ അങ്ങ് പോയി കിട്ടി 😢😢

  • @Jeevamagnas
    @Jeevamagnas 3 місяці тому +14

    നല്ല കല കാരൻ ആയ ഹരിയേ മറ്റി നിർത്തിയിട്ടു,,, അവന്റെ യെക്കെ ഓഞ്ഞ കോമഡി,,,

  • @bindusivadas6640
    @bindusivadas6640 10 днів тому

    മൂന്നുപേരും 👌🏻👌🏻അതുപോരെ ❤❤❤

  • @chithrapadmanabhan5823
    @chithrapadmanabhan5823 23 дні тому +2

    നിങ്ങൾ മൂന്നാൾ ആണ് പൊളി

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 15 днів тому +1

    നിങ്ങൾ മൂന്ന് പേര് മാത്രം മതി കോമഡി ചെയ്യയൂ. അതാണ് നല്ലത്. 👍

  • @kubra_fathima_1705
    @kubra_fathima_1705 3 місяці тому +8

    Nigal moonu peru mathi❤❤❤

  • @rajammasooraj7701
    @rajammasooraj7701 2 місяці тому +9

    നിങ്ങളുടെ വില കളയരുത്

  • @Itzme_ashik_bro
    @Itzme_ashik_bro 3 місяці тому +18

    നിങ്ങൽ മൂന്നുപേർ മതി..

  • @shereefshereef4211
    @shereefshereef4211 4 дні тому

    ചിരിച്ചു ചരിച്ചു രണ്ട് കവിളും വേദനിച്ചു എന്ന് പറയട്ടെ 😊

  • @ilovemusic-qf7vy
    @ilovemusic-qf7vy 20 днів тому

    അടിപൊളി skit...നിങ്ങൾ 3 പേര് മതി ❤️👌

  • @santhikrishna6634
    @santhikrishna6634 2 місяці тому +4

    ഒരുപാടിഷ്ട്ടം ❤

  • @vishnubabu7409
    @vishnubabu7409 3 місяці тому +5

    3 ടീം സൂപ്പർ

  • @molymartin7032
    @molymartin7032 3 місяці тому +17

    മൂന്ന് പേരും മതി

  • @rejupk4371
    @rejupk4371 3 місяці тому +33

    നിങ്ങൾ മൂന്നുപേരും മതി

    • @mshoney1498
      @mshoney1498 3 місяці тому

      Athee

    • @jasivlog1521
      @jasivlog1521 3 місяці тому

      നിങ്ങൾ മൂന്നുപേരും മതി

  • @DrarifaUsman
    @DrarifaUsman 23 дні тому +1

    Ningal three people mathi ❤

  • @vimalengandiyoor194
    @vimalengandiyoor194 3 місяці тому +120

    Not the point.... നിങ്ങ മൂന്ന് പേരും മാത്രം മതി.....

  • @Bindumathewu
    @Bindumathewu 20 днів тому

    നിങ്ങൾ മൂന്നുപേരും നല്ലതായിരുന്നു ❤

  • @sree8953
    @sree8953 3 місяці тому +7

    Aale koottalle pls ningal 3 per mathi

  • @aswathyashok8410
    @aswathyashok8410 Місяць тому

    Ningal 3 perum super❤❤❤❤❤❤❤❤❤

  • @MiniMathai-ds8kb
    @MiniMathai-ds8kb 2 місяці тому +4

    പുതിയ മൂന്നു പേര് വേണ്ടായിരുന്നു. ഒട്ടും കോമഡി ഇല്ല. നിരാശ ആയി.😢😢😢😢😢😢😢

  • @UshaDutt-d1x
    @UshaDutt-d1x Місяць тому +2

    നിങ്ങൾ മാത്രമായാൽ കൂടുതൽ ഉയരങ്ങളിലെത്താം.. എപ്പോഴും ഓർമ്മവയ്ക്കുക..

  • @SheenaJose-w9f
    @SheenaJose-w9f 5 годин тому

    Ningal 3 perum mathram mathi athanu super

  • @Shumciyaismail
    @Shumciyaismail 5 днів тому

    നിങ്ങൾ മൂവർ സംഘം മതി👍പുതിയ ആരെയും കൂട്ടുണ്ട

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 Місяць тому +4

    ആ മൂവർ മതി..

  • @JustinSoumya-gg9pq
    @JustinSoumya-gg9pq 3 місяці тому +7

    ചേട്ടാ നിങ്ങൾ സൂപ്പർ കോമഡിയാണ് ഞങ്ങൾ വെയിറ്റ് ചെയ്തിരുന്നതാണ് കാണുന്നത് കോമഡി നോക്കി മാത്രം ചെയ്യണം പ്ലീസ്

  • @georgemk8592
    @georgemk8592 2 місяці тому +4

    നിങ്ങൾ മൂന്നാളും ഉള്ള ടീം മതി ഇവരുടെ കൂടെ കൂടിയാൽ നിങ്ങളെ ജന

  • @DarlyBenny
    @DarlyBenny 11 днів тому

    Ningal 3 perum mathi ❤

  • @niyaneci9885
    @niyaneci9885 3 місяці тому +5

    Sariya അവര് മൂന്നു പേര് mathiyayirunnu

  • @sheebamolpc5978
    @sheebamolpc5978 16 днів тому

    നിങ്ങൾ മൂന്നു പേരും ആണ് നല്ലത്

  • @FebimolpkFebimolpk
    @FebimolpkFebimolpk Місяць тому

    ഞാനും,അവരെ പൊളി ആണ്

  • @mykutties3276
    @mykutties3276 Місяць тому

    Kollillla. 😢😢😢😢😢😢😢😢

  • @RajaniShankurnni
    @RajaniShankurnni 2 місяці тому +3

    Nasippichukalanju. Ningal moonu Peru mathi. Ningale kanaan kathirikyukayayirunnu kashttamayi. Seeee.....

  • @rukeevasudevan5503
    @rukeevasudevan5503 17 днів тому

    വെള്ളം ഒഴിച്ച് കളഞ്ഞപ്പോൾ ജീവയുടെ മുഖം...

  • @rasagulacreations5719
    @rasagulacreations5719 3 місяці тому +7

    Note the point.... 3 പേര് മാത്രം മതി

  • @kubra_fathima_1705
    @kubra_fathima_1705 3 місяці тому

    Vere oralum kudi ondairunni endiye ❤❤

  • @MumthasShihab-r9c
    @MumthasShihab-r9c 29 днів тому +1

    Aal koodiyal stit kolaavum

  • @marykuttygeorge8174
    @marykuttygeorge8174 Місяць тому

    നിങ്ങളെപ്പോലെ അവരും ജീവിച്ചു പോകട്ടെ....

  • @sheejaprasad1733
    @sheejaprasad1733 26 днів тому +1

    ഹരീ നിങ്ങൾ 3 പേര് കൂടി നടത്തുന്ന പരിപാടി മതി. ബാക്കി ഉള്ളവർ തെറിയേ പറയൂ വളിപ്പ് കോമടിയെ ഉള്ളൂ

  • @silvyreji1148
    @silvyreji1148 2 дні тому

    Ningal 3 per mathram mathi,athe sariyaku😊

  • @vasanthimohan7732
    @vasanthimohan7732 15 днів тому

    നിങ്ങൾ മൂന്നുപേർ മാത്രം മതി.😢

  • @rajammasooraj7701
    @rajammasooraj7701 2 місяці тому +3

    നിങ്ങൾ മൂന്നു പേര് മതി

  • @Epicdancereyon
    @Epicdancereyon Місяць тому +1

    Ninjal munnuperum mathi

  • @MaryMathew-m1g
    @MaryMathew-m1g Місяць тому +1

    Nigal.3.perum.mathy.

  • @LethaJayachandran-g5v
    @LethaJayachandran-g5v 10 днів тому

    Ningal Pathanamthitta kar moonu per mathy

  • @sreejass7045
    @sreejass7045 2 місяці тому +1

    Ningal moonu perum mathram mathi atha kidilam

  • @BijuSiji-x2g
    @BijuSiji-x2g 3 місяці тому +1

    സോറി. നല്ല സ്കിറ്റാണന്ന് കരുതി കണ്ടതാ 🥵

  • @JayaSree-zx8wm
    @JayaSree-zx8wm 8 днів тому

    നിങ്ങൾ മു-ന്നുപേരു മതി മറ്റുഇവർ കേറി നിങ്ങളെ പറ്റിക്കും നിങ്ങൾ പാവങ്ങളാ ഇതിനു മുമ്പ് നിങ്ങൾക് ഒരു അവസരം തരാത്തവരാണ് നിങ്ങളെകൊണ്ട് മുതലെടുക്കും സൂക്ഷിക്കണം

  • @jv-ez8lf
    @jv-ez8lf 3 місяці тому

    Flowers UA-cam admin back ground aa chiri onnu ozhivaakkanam please....

  • @Supcribee
    @Supcribee Місяць тому

    കുറച്ചു ചളി വേണം പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു കിട്ടി

  • @rahulrajeev2198
    @rahulrajeev2198 Місяць тому

    Full episode undo

  • @shellymerry3800
    @shellymerry3800 3 місяці тому +2

    Podyen kochata ninghel 3 perum mathramollath idu 😂😂😂plz.ithe athra pora

  • @SaneeshThomas-l7e
    @SaneeshThomas-l7e 3 місяці тому

    First comment ❤😂

  • @saralamareth8779
    @saralamareth8779 15 днів тому

    School skit is better than these skits

  • @arjunabhishek7946
    @arjunabhishek7946 3 місяці тому

    ❤❤❤❤❤❤

  • @binoobbabu6046
    @binoobbabu6046 2 місяці тому

    Atheyhathe 3per supr bakki ullavan mar bor akki

  • @sudharamachandran5793
    @sudharamachandran5793 19 днів тому

    നിങ്ങൾ 3 പേര് മതി

  • @AadhyDev
    @AadhyDev Місяць тому

    Hari sujith rajesh eettan mar mathram mathi❤

  • @crm6460
    @crm6460 11 днів тому

    എന്നാ ഞാനും പറയുന്നു 3 പേര് മതി

  • @aromalshaji2531
    @aromalshaji2531 2 місяці тому

    3.mathi

  • @ratheeshart9379
    @ratheeshart9379 3 місяці тому

    മൂന്നു പേര് മതിയായിരുന്നു... പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല....

  • @omanamurali5487
    @omanamurali5487 5 днів тому

    മുന്ന് പേര് mathi

  • @ValsalaG-o2u
    @ValsalaG-o2u 27 днів тому

    Ningal enthina ivarude koode koodiyathu

  • @DevanPootheri
    @DevanPootheri 26 днів тому

    Enthina puthiya charactors kolamakkan vendi

  • @SaneeshThomas-l7e
    @SaneeshThomas-l7e 3 місяці тому

    ❤❤😂

  • @JulieThomas-c5r
    @JulieThomas-c5r Місяць тому

    നിങ്ങൾ 3.പേര് മതി

  • @sreekumarsreelakam9222
    @sreekumarsreelakam9222 Місяць тому

    3 പേര് മതി

  • @RajaniShankurnni
    @RajaniShankurnni 2 місяці тому

    5:54

  • @UshaKumari-fd2oo
    @UshaKumari-fd2oo 3 місяці тому

    റാന്നിയിൽ നിന്നുള്ളവർ മതി

  • @DeepthiSathyan-w5x
    @DeepthiSathyan-w5x Місяць тому

    PTA.Tem.Mathi

  • @jollysports5654
    @jollysports5654 Місяць тому +2

    നിങ്ങൾ മൂന്നുപേർ മാത്രം മതി,മറ്റുള്ളവരെയൊക്കെ കൂട്ടത്തിൽ കൂട്ടി, നിങ്ങളുടെ സ്റ്റാൻഡേർഡ് കളയല്ലേ

  • @lillyanto7256
    @lillyanto7256 Місяць тому

    Nalamathuoral vada pls pls ethil orurasamilla nigal 3par mathram mathi eithu aage kulamayi

  • @sandrasamuel27
    @sandrasamuel27 2 місяці тому +1

    Very bore today program .send others out side .I don't like this new people

  • @chenkalammadhavan
    @chenkalammadhavan 25 днів тому

    എന്തോ കുറവുണ്ട്. സ്ക്രീൻ presense ഉണ്ട്. .പക്ഷെ script പോരാ അറു ബോറായി ചിരിക്കാൻ പറ്റുന്നില്ല. .

  • @Anjussss488
    @Anjussss488 Місяць тому

    Nigal mathram mathi vere arum venda

  • @celeenamj6474
    @celeenamj6474 Місяць тому

    അയ്യോ നിങ്ങള് മൂന്നു പേര് മതി

  • @muralipanmana6798
    @muralipanmana6798 3 місяці тому +1

    വളിപ്പ് സ്റ്റാൻ്റേർഡ് കോമഡി കൊണ്ടുവരു

  • @lathikas3149
    @lathikas3149 28 днів тому

    Ithu kollilla

  • @smithasooraj1139
    @smithasooraj1139 2 місяці тому +2

    നിങ്ങൾ മൂന്ന് പേര് മതി വേറെ ആൾക്കാർ വന്നാൽ ഒന്നിനും കൊള്ളില്ല കാണാനും തോന്നുന്നില്ല... ഇനി വേണ്ട കേട്ടോ....

  • @gracyjoy8624
    @gracyjoy8624 2 місяці тому +1

    ഒരു comedy ഇല്ലാത്ത വെള്ളമടി

  • @ajipoulose6051
    @ajipoulose6051 3 місяці тому +2

    Sorry...വളരെ മോശം..

  • @sandrasamuel27
    @sandrasamuel27 2 місяці тому +1

    This is not good at all😢

  • @pushpachannu349
    @pushpachannu349 20 днів тому

    Bore akkan alakar und

  • @pushpachannu349
    @pushpachannu349 20 днів тому

    Nigal munnu per mati

  • @seenask4399
    @seenask4399 15 днів тому

    മൂന്നുപേരും തന്നെ ഉള്ളതാണ് കുറച്ചുകൂടി ഭംഗി കമ്മികൾക്ക് ഇഷ്ടവും അതുമതി ഇപ്പോൾ ബോർ

  • @KrishnaKumar-s3j
    @KrishnaKumar-s3j 28 днів тому

    ഇതെന്ത് കോമഡി 😢