വൈദ്യശാലയിലെ ഒരു കിടിലോൽക്കിടിലം കോമഡി !
Вставка
- Опубліковано 28 гру 2024
- ഇത് ഐറ്റം വേറെ | തിങ്കൾ -ശനി വരെ രാത്രി 9.30 ന് ഫ്ളവേഴ്സിൽ
Ithu Item Vere | Monday - saturday at 9.30 pm | Flowers
EP : 124
#ithuitemvere #Comedyshow #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ചേട്ടൻ മാരെ നിങ്ങൾ നല്ല ഒരു ടീം ആണ്....ടൈം എടുത്ത് നല്ല ടോപ്പിക്ക് എടുത്ത് വന്നു തകർക്കാൻ നോക്ക്.എല്ലാ വിധ ആശംസകളും
പാവം അവര് എന്ത് വേണം അശ്ലീലം പറഞ്ഞു ചിരിപ്പിക്കാൻ അവർക്ക് വയ്യ പിന്നെ ഇങ്ങനെ അല്ലെ പറ്റു ആവശ്യത്തിനു ചിരിക്കാൻ ഉണ്ട് കുറ്റം പറയുന്ന നമ്മൾക്ക് ഇതുപോലെ മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുണ്ടോ
പാവം ജീവിച്ചു പോട്ടെ
അടിപൊളി ♥♥ നല്ല Feel good Skit ആണ് ഇവരുടെ... Double meaning comedy ഇല്ലാതെ Situation comedy എങ്ങനെ ഇവര് ഉണ്ടാക്കിയെടുക്കുന്നു😍 Hats off
ആവശ്യത്തിന് കോമഡി ഉണ്ടല്ലോ കൊള്ളാം 😃😃😃
ഇവരുടെ style of skit unique ആണ്, അത് മനസിലാക്കി കണ്ടാൽ ഇതും കൊള്ളാം
നെഗറ്റീവ് കമന്റ് ഇടുന്നവർ ഒരു സ്ക്രിപ്റ്റ് എഴുതി കൊട് 😂😂😂😂 ചുമ്മാ അങ്ങട് എന്തും പറയല്ലേ 😂😂
മൂന്നാളോടും ഒരു കാര്യം പറയട്ടെ.. നല്ല നല്ല സ്കിറ്റുകൾ.. കോമഡി ഉള്ള സ്കിറ്റുകൾ നല്ലവണ്ണം പഠിച്ചു സമയമെടുത്തു ചെയുക .. കുറ്റം പറയുന്നതല്ല ഇപ്പോൾ ചെയ്യുന്ന എപ്പിസോഡുകളിൽ തീരെ തമാശ ഇല്ല. ആദ്യ എപ്പിസോഡുകളിൽ നിങ്ങൾക്ക് ജനങ്ങളിൽ നിന്നും കിട്ടിയ പേര് കളയരുത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
നീ സമയം എടുത്ത് പഠിച്ചു ഒരെണ്ണം എഴുതി കൊടുക്ക്.
കരയിപ്പിക്കാൻ പെട്ടെന്നു കഴിയും ...പക്ഷെ ചിരിപ്പിക്കാൻ ഇത്തിരി പാടാണ്........ഇവർ മാക്സിമം ചെയ്യുന്നുണ്ട്....new contents കിട്ടണ്ടേ
കഴിഞ്ഞ എപ്പിസോടിനെക്കാളും നന്നായിട്ടുണ്ട് ചിരിക്കാൻ ഉണ്ടാർന്നു, അടിച്ചു കേറി വാ മക്കളെ ❤❤
👍👍🌹🙏🙏🙏❤❤ഇവരെ 3 വരെയും സിനിമയിൽ എത്തിക്കാനെ 🙏🙏🙏
എനിക്ക് ഇഷ്ടപ്പെട്ടു. ആർക്കും കാണാൻ പറ്റുന്ന കോമഡി.
കൊള്ളാം 😄 ചിരിക്കാനൊക്കെ ഉണ്ട്...
വൈദ്യരത്നം വൈദ്യരെ ... ചികിത്സ ഫലിക്കുന്നുണ്ടോ? 😂😂🌹
കോമഡി കലക്കുന്നുണ്ട് 🙏
അടിപൊളി, നല്ല കോമഡി
അവരെ അവരായിട്ട് കാണ്
കഴിഞ്ഞ സ്കിറ്റിലേക്കാൾ ചിരിക്കാൻ ഉണ്ട്..👍🏼😂
ഇനിയും വരാൻ ഉണ്ട്.നിങ്ങളെക്കൊണ്ട് പറ്റും 👍🏼👍🏼😂
അടുത്ത സ്ക്രിപ്റ്റ് സൂപ്പർ ആയിരിക്കും 👍🥰🥰🥰🥰🥰
നന്നായിട്ടുണ്ട്..... എങ്കിലും സ്കൂൾ കോമഡിയെ മറികടക്കാൻ പറ്റിയിട്ടില്ല... അറിയാം.... നിങ്ങളും മനുഷ്യരല്ലേ.... പ്രതീക്ഷിക്കുന്നു കൂടുതൽ ചിരിക്കായി... 🥰😊
J R മിനി കൌണ്ടർ പൊളിച്ച് 😝😝😝
കൊള്ളാം ❤❤ 😍😍but ഇതിലുo കൂടുതൽ നിങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നു😊😊🎉
അടിപൊളി skit ❤❤❤❤❤❤❤🎉🎉🎉🎉
2:15
ഞാൻ കിളിമാനൂർ
കിളിരാജൻ 😂😂😂
സൂപ്പർ കോമഡി
-ve comments നോക്കണ്ട
സംഭവം പോളിയാണ് 😂
സൂപ്പർ കോമഡി
ഇന്നലെ night ചെങ്ങന്നൂർ വെച്ച് ഇവരെ നേരിട്ട് കാണാൻ പറ്റി 🫂❤️
നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ ഒരുപാട് പ്രതീക്ഷ വയ്ക്കുന്നതു കൊണ്ടാവും, ഈ സ്കിറ്റ് കണ്ടു തീരുന്നപ്പോൾ ചെറിയൊരു നിരാശ തോന്നുന്നത് ☹️😊
Eth nalla skit aanu,Kollam,coming on track👌🏻
ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാൻ കേട്ടു പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ മോഹൻലാലും മമ്മൂട്ടിയും ഇതിലും കൂടുതൽ നന്നായി കോമഡിയും എല്ലാം ചെയ്തതാണ് പക്ഷേ ഇപ്പോൾ എന്തുകൊണ്ട് അവർ അതുപോലെ വരുന്നില്ല ഇവർക്കും ഒരു അവസരങ്ങൾ എല്ലാവരും ഒരുപോലെ ആവില്ലല്ലോ എപ്പോഴും
എല്ലാവരും പറഞ്ഞ് അവരെ തളർത്തല്ലേ
ചിരിച്ച് ചൊമച്ച് ഒന്നും പറയെണ്ട എൻ്റെ പൊന്നോ.......😂😂
മരുന്ന് വല്ലതും വേണോ
കൊള്ളാം 👍👍👍👍
Nalla skit aanu. Chettanmare you make us happy❤
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും സാധാരണം... ❤️
എല്ലാവർക്കും എല്ലായിപ്പോഴും ആളുകളെ ഒത്തിരി ചിരിപ്പിക്കാൻ പറ്റില്ല ഈ കമന്റ് ഇടുന്നവർ അത് ഒന്ന് മനസിലാക്കിയാൽ കൊള്ളാം അത്യവശ്യം ചിരിക്കാൻ ഉള്ളത് ഓക്കെ ഈ സ്കിട്ടിൽ ഉണ്ടാരുന്നു 🙌 പിന്നെ നിലവാരം കുറയുന്നു എന്ന് പറയുന്ന ടീമ്സിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ ഇതിലും നന്നായി നിലവാരം ഉള്ള ഒരു സ്കിറ്റ് എഴുതി കൊട്
Super ചേട്ടന്മാരെ❤❤❤
കൊള്ളാം ❤️❤️
അടിപൊളി 👍👍👍 നല്ല തീം 🙋♂️
one of the best team❤
സ്കിറ്റുകളുടെ ഇടവേള കുറയുന്നു, ഒപ്പം തമാശകളും...
അടിപൊളി 😂😂😂
😂😂😂👍🏻സൂപ്പർ
adipoli...❤❤❤❤❤
Veriety...Standard...super
ഇനീ നിങൾ ഒരു break എടുക്കണം....ഇല്ലെങ്കിൽ നിങൾ ഫ്ലോപ്പ് ആകും
Ok 😂
Chirich😂chathu😂😂
Nigallde comedy ellam mudangathe kannum.. Eniyum nannayi perform cheyan sathikatte
കിടിലം 75% 😅
Very good
മൂന്ന് പേരും അടിപൊളിയാണ് 👍❤️
Kurach gap itt nalla adipoli comedy ayit varane...
Retnathinte ബില്ല് 😂
Adipoliethilum. Nllathakanam
കോമഡി കുറവ് ആണ്. കേറി വരണം.
Nalla skit aanu. 👍
3 m good..but ഹരി ആണ് സൂപ്പർ
കൊള്ളാം... 👌🏻👌🏻👏🏻👏🏻
നിങ്ങൾ ഇപ്പൊ പ്രദീക്ഷകൾ തെറ്റിക്കുന്നു 👍
Boss ഓവർ ആവുന്നു ണ്ട് bro
കുറച്ച് ടൈം എടുത്താ ലും നല്ല skit കൊണ്ട് വാ
നിങ്ങൾക്ക് നല്ല പേര് ഉണ്ട് ഇതെ പോലെ യവു ന്നു എങ്കിൽ bad അഭി പ്രായം ആയി രിക്കും ഉറപ്പ്
അമിത പ്രതീക്ഷ പാടില്ല
Valya moshamilla
എപ്പളും ഒരേ പോലെ നടക്കോ 🙄
നന്നായിട്ടുണ്ട് ,👍
Supercomdy
നിങ്ങൾമൂന്നു പേരും 👍🏻👍🏻👍🏻❤️❤️❤️
They made a strong comeback, delivering exceptional humor and getting back on track. Team Pathanamthitta
കൊള്ളാം 😂
ഇതു കൊള്ളാം
ജെഡ്ജസ് ചുരിക്കുന്ന അത്രേ കോമഡി പുറത്തോട്ട് കിട്ടുന്നില്ല ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം 😊
നല്ല ടോപിക്കുകൾ സമയം എടുത്ത് ചെയ്യൂ, ശോകം ആകുന്നുണ്ട്
Supper ❤❤❤
അടിപൊളി
Suprrrrrr❤️❤️
ഇത് നന്നായിട്ടുണ്ട്.. നിങ്ങൾക് ചിരി വരാത്തത് ആണ്
Nalla super team aanu, ningal kurachude comedy add cheythittu kurachude kazhinju skit cheythalum mathi, pettennu pettennu varumbol comedyude alavu kuranju kuranju varunnu.
❤️❤️👌👍🥰
ഈ സൂര്യനും അസ്‌തമിക്കുകയാണെല്ലോ ദൈവമേ 😢
കുന്നിക്കോട്ടുകാരായ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.
Njanum kunnikodu
Apozhum orupole pattilla.... Nammalum skit cheyunnathalle.. Nallathoke vannu cherunnathalle.... 🥰
Kunnikode 💪🏻
കുഴപ്പമില്ല സൂപ്പർ❤️👍🏻👍🏻
👍👍👍😂😂
Kollam
കൊള്ളാം നിലവാരം ഉണ്ട് ❤👍🏽
നല്ല സ്കിറ്റാണ്
Supper
Please try to some interesting TV programs like , big boss or movies ?
ഇതിപ്പോ ബിനു അടിമാലിക്ക് പഠിക്കുന്ന പോലുണ്ട് 😞😞
T ഷർട്ട് കാണാല്ലോ 😀ഇങ്ങനെ ആണോ steam ബാത്ത് 😀 കോമഡി ചെയുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം 👍
ആദ്യം ടോപ് നിലയിൽ നിന്നിട്ട് ഇപ്പോൾ പിന്നോട്ട് പോകുന്നതുപോലെ. കുറച്ച് നല്ല കോമഡി പ്രതീക്ഷിക്കുന്നു.
Skit kollam. cheriya mistakes vannu ennathanu porayma... 1 vaidyarude veshathe kurich chodichathinte answer vere entho ayi... 2 kili Rajan kondu vanna gun ile unda vaidyark engane kitti....
Basi annan❤
നിങ്ങൾ സ്കൂൾ skitt ഒരെണ്ണാം കൊണ്ട് varu ട്യൂഷൻ ക്ലാസ്സ് ആയോ ഒക്കെ നോക്കു
Adipoli 😂😂😂😂😂😂
🤟🤟👍🏻👍🏻
Content kurayunmu..try level best.
Take a break brothers and come back well. .
😂🙌🏻
അത്ര പോര😢
👍👍
So sad😢😢😢
Please. Ninghalude Pere kalayarjth
നിങ്ങൾ നല്ല കോമഡി ചെയ്യുന്ന ടീമുകളാണ് നിങ്ങളുടെ കോമഡി നിങ്ങൾക്ക് കൈവിട്ടു പോകുന്നു ഒന്നൂടെ നല്ല സ്ക്രിപ്റ്റ് എടുത്തു വരും
Rating kuttan veandiee videos chayyaruthu bro
Ullathu kudiee illathey akum
കുന്നിക്കോട്
ഇപ്പോ ഇവരാണല്ലേ ട്രെൻഡ്...
കോപ്പാണ് 😀
നിങ്ങളുടെ പ്രശ്നം എന്താണെന്നുവച്ചാൽ ഒരു കോമഡി എങ്ങനെ present ചെയ്യാമെന്ന് അറിയില്ല കമ്മ്യൂണിക്കേഷൻ ഔടിയന്റ്സ് മായുള്ള കമ്മ്യൂണിക്കേഷൻ അത് കറക്റ്റ് ആവുന്നില്ല അതാണ് പ്രശ്നം
Othillaa😂😂😂
Program.mosamakunu😢😢😢😢
🥰🥰