VALLATHORU MUHABATHANEDI | HIT VIDEO | SALEEM KODATHOOR | SREESHNA | FYZI KODUGHALOOR| ESSAAR MEDIA

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,4 тис.

  • @fyzikodughalloor9109
    @fyzikodughalloor9109 4 роки тому +418

    " നീയാകുന്ന വരികളിലലിഞ്ഞു ചേരുകയെന്നതാണ് ഞാനാകുന്ന അക്ഷരത്തിന്റെ ധർമ്മം"
    By fyzi kodughalloor🀄

    • @shasha2767
      @shasha2767 4 роки тому +11

      പറയാൻ വാക്കുകളില്ല പൊളിച്ചു 👍

    • @AyshusVlog
      @AyshusVlog 4 роки тому +7

      Athmarthamaaya prannayam...ennum roohinte paathi thanne ann.....Oru nalla song samaanichathin orupad thanks..god bless u...

    • @whysoserious836
      @whysoserious836 4 роки тому +3

      Fyzi 👌👌👌 aayittund ❤️❤️

    • @anciyaanci7453
      @anciyaanci7453 4 роки тому +2

      Fyzi 😍😍സൂപ്പർ ആയിട്ടുണ്ട്, വെയ്റ്റിംഗ് ആരുന്നു,

    • @fuadillath8005
      @fuadillath8005 4 роки тому +1

      Song super

  • @SaleemKodathoor.
    @SaleemKodathoor. 4 роки тому +987

    കട്ടക്ക് നിന്ന് സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എന്റെ എല്ലാ പ്രിയ ചങ്ക്‌സിനും നന്ദി

    • @fyzikodughalloor9109
      @fyzikodughalloor9109 4 роки тому +1

      🙏🙏🙏🙏

    • @fulailvengad6946
      @fulailvengad6946 4 роки тому +6

      ഇനിയുംനല്ല വർകുകൾ പ്രതീക്ഷിക്കുന്നു

    • @najoos6005
      @najoos6005 4 роки тому +15

      Saleemka enik oru karyam choikan und enthayalum reply tharanam plsssss🙏🙏🙏🙏🙏🙏🙏🙏
      സലീംക്ക പാടിയില്ലേ ഒരു സോങ്
      {"അറിയണം പ്രിയതേ ഇ സ്നേഹം വെറുതെയാ ഒരിക്കലും നിന്നെ ആശിച്ചു കൂടാ " }
      റഹൂഫ് kulathor എഴുതിയ സോങ്
      അത് റിലീസ് ചെയ്‌തോ. എനിക്ക് ആ song venam. അതിൽ പറയുന്ന Najla എന്ന പെൺകുട്ടി ഞാൻ ആണ് plssssss
      Plssss
      Plssss reply 😭😭😭😭😭😭😭😭😭😭
      പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @sameeraudma2442
      @sameeraudma2442 4 роки тому

      Poli👌💕

    • @al-ameennazarkhan71
      @al-ameennazarkhan71 4 роки тому +2

      Ikkaak etra vayassund😁

  • @KhalidareekodeLMLM
    @KhalidareekodeLMLM 4 роки тому +514

    ഫസ്റ്റ് കമന്റ്‌ ഞാൻ അങ്ങ് എടുക്കുന്നു. പൊളി പാട്ട്. സലീംക്ക ഫാൻസ്‌ ഉണ്ടോ ലൈക്‌ അടി 😍😍😍😍😍😍😍

  • @SirajEdayur
    @SirajEdayur 4 роки тому +303

    സലീംക്കടെ അഭിനയം ഇഷ്ട്ടപെട്ടവർ അടി like

  • @vahidvadakkan9722
    @vahidvadakkan9722 4 роки тому +238

    കാത്തിരിപ്പിനോടുവിൽ സലീംക്കന്റെ നല്ലൊരു വർക്ക്‌ ഇറങ്ങി 💪 saleemkodathoor ഇഷ്ടം ❤️

    • @sirajumk2286
      @sirajumk2286 4 роки тому +2

      സലീംക്ക സൂപ്പർ സോങ്‌സ് 🙋‍♂️👍

    • @truething9281
      @truething9281 3 роки тому +2

      തള്ളിയതാണോ ബ്രോ

  • @binsha1018
    @binsha1018 4 роки тому +47

    സലീംക്ക അല്ലേലും പൊളിയാ. ആ sound കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. രണ്ടു പേരുടേം അഭിനയം super. അഭിനന്ദനങ്ങൾ essar media and team. 👏👏👏❤️മാഷാ allah
    ഇനിയും ഒത്തിരി work ഉകൾ കാത്തിരിക്കുന്നു 💝

  • @snp-zya
    @snp-zya 4 роки тому +723

    ഇതിലെ നായികയെ ചില സീനുകളിൽ
    സിനിമാ നടി അഹാന കൃഷ്ണയെ
    പോലെ തോന്നുന്നു ല്ലേ

  • @ashiquemuthu5103
    @ashiquemuthu5103 4 роки тому +60

    സലീക്കാ സോങ്ങ്‌ ഒരു രക്ഷയുമില്ല പൊളിച്ചടക്കി 😍😍 ഇത്‌ million അടിക്കും ❤️❤️

    • @fyzikodughalloor9109
      @fyzikodughalloor9109 4 роки тому +2

      ആഷിക് താങ്കളുടെ വാക്കുകൾ ഫലിക്കുന്നത് കാണുവാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്

    • @salmanulfaris6903
      @salmanulfaris6903 4 роки тому +1

      @@fyzikodughalloor9109 bro.. plz change thumbnail. Thumbnail catchable aayitt enik തോന്നുന്നില്ല. അതാണ് വൈറൽ ആവാത്തത്. പിന്നെ 10 min കൂടുതലും. Karokke വേറെ video ആക്കി ഇട്ടാൽ mathiyayirnnu

    • @ashiquemuthu5103
      @ashiquemuthu5103 2 роки тому +1

      @@fyzikodughalloor9109 വാക്കുകൾ ഫലിച്ചല്ലോ 😁😍

    • @fyzikodughalloor9109
      @fyzikodughalloor9109 2 роки тому +1

      @@ashiquemuthu5103 😜 അതെ അതെ.. തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി

    • @ashiquemuthu5103
      @ashiquemuthu5103 2 роки тому +1

      @@fyzikodughalloor9109 😍❤️

  • @SaleemKodathoor.
    @SaleemKodathoor. 4 роки тому +76

    എന്നും കട്ടക്ക് കൂടെ നിന്ന് സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എന്റെ എല്ലാ പ്രിയ ചങ്ക്‌സിനും നന്ദി ...നന്ദി ..നന്ദി .....ഈ വർക്കിന്റെ എല്ലാ വിജയവും ഇതിന്റെ അണിയറ പ്രവർത്തകർക്കാണ് ..ഫൈസി ..ഷെഫീഖ് കാരാഡ് ..നിസാം സൂപ്പി

    • @fyzikodughalloor9109
      @fyzikodughalloor9109 4 роки тому +1

      സലിക്ക നിങ്ങളാണ് ഞങ്ങളുടെ ശബ്ദം..
      ഞങ്ങളുടെ ശബ്ദമാണ് നിങ്ങൾ💯💯💯
      Lov u

    • @nisamzuppy1599
      @nisamzuppy1599 4 роки тому

      Tnx ikkaaa

    • @musthafahananmehnaz1495
      @musthafahananmehnaz1495 4 роки тому

      എല്ലാവർകും അള്ളാഹു വിന്റെ അനുഗ്രഹങ്ങൾ എപ്പോളും undakatee

    • @musthafahananmehnaz1495
      @musthafahananmehnaz1495 4 роки тому +1

      എല്ലാവർകും അള്ളാഹു വിന്റെ അനുഗ്രഹങ്ങൾ എപ്പോളും undakatee

    • @gkvision2016
      @gkvision2016 4 роки тому +1

      Saleem ikkkaaaa ചങ്കല്ല അത്ക്കും മേലേ

  • @AMVideosofficial
    @AMVideosofficial 4 роки тому +140

    FYZI... HAPPY... B.... DAY....😍
    നിന്റെ ഈ രചനയോട് ബല്ലാത്ത മുഹബത്താണടോ മുത്തേ....

  • @fathimafz8531
    @fathimafz8531 4 роки тому +16

    Fk യുടെ വരികളും sk യുടെ ശബ്ദവും രണ്ടും കൂടി ചേർന്നപ്പോൾ 😍😍😍😍😍👌❤❤❤
    ഇനിയും ഈ കൂട്ടുകെട്ടിൽ നിന്നും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @ayishamol9944
    @ayishamol9944 4 роки тому +58

    കെട്ടിക്കാൻ പ്രായം ആയ മോൻ ഉള്ള ബാപ്പയാണ് എന്ന് കണ്ട പറയോ മാപ്പിളപ്പാട്ടിന്റെ മമ്മൂക്ക
    Much ♥️from Sana Raaz🥰

  • @noufalsirajudheen2927
    @noufalsirajudheen2927 4 роки тому +28

    വിരഹം ഗാനം കേൾക്കാൻ വല്ലാത്തരു ഫീലിംഗ്
    ആണ് ഒന്നും പറയാൻ ഇല്ലാ 💞👍

  • @shafeekmedia9763
    @shafeekmedia9763 4 роки тому +5

    എന്തായാലും ....ഉഷാറായിട്ടുണ്ട് അഭിനയം...പഴയക്കാലത്തെ ആൽബം പാട്ടിലേക്കൊരു മടക്കം പോലെ ഈ പാട്ട്...എവിടൊക്കെയൊ നോവുണങ്ങാത്താ വരികൾ....👍

  • @afzalsulaiman3067
    @afzalsulaiman3067 4 роки тому +49

    Naayika Evideyo film actress “Ahana” yude cut thonniyavarundo??

  • @Majid_Ziyan
    @Majid_Ziyan 4 роки тому +253

    വല്ലാത്തൊരു മുഹബത്താനെടി പെണ്ണെ നിന്നോട്♥️
    സലീം മാമന്റെ ഒരുപാട് കാത്തിരുന്ന Song😘
    പാട്ട് ഇഷ്ടമായവർ ലൈക്‌ അടിച്ചോ👍

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 4 роки тому +51

    പൊളിച്ചു ഇക്കാ..... ഈൗ സോങ്നായി കട്ട വെയ്റ്റിംഗ് ലായിരുന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ വർക്ക്‌ പിന്നിൽ പ്രേവര്തിച്ച എന്റെ എല്ലാ.... ചങ്ക് ചങ്ങായി മാർക്കും ഒരു Big Salute 😘😍❤️💓

    • @Rasik_mankara
      @Rasik_mankara 4 роки тому +2

      😇

    • @faisalpachu717
      @faisalpachu717 3 роки тому

      💞 wow പൊളി

    • @faisalpachu717
      @faisalpachu717 3 роки тому

      ഇക്ക വല്ലാത്തൊരു ഫീലാട്ട

    • @faisalpachu717
      @faisalpachu717 3 роки тому

      എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാൻ ഞാൻ അന്ന് മുതൽ ഫാൻസ

  • @snp-zya
    @snp-zya 4 роки тому +40

    ചില പ്രണയങ്ങൾ ഇങ്ങനെയാണ് ആളറിയാതെ തിരഞ്ഞു നടക്കും, ഇനി അറിഞ്ഞാലും അറിഞ്ഞവളെ
    അറിയാൻ പരതി നടക്കും
    Wah 👌🥰

  • @Rasik_mankara
    @Rasik_mankara 4 роки тому +40

    Ufffffff🔥🔥
    Saleemkka വല്ലാത്തൊരു മുഹബത്ത്‌ ആണ് മൻസാ ങ്ങളോടും ❤️😘😘😘

  • @Im_ammunu
    @Im_ammunu 4 роки тому +58

    ഇശലിന്റെ സുൽത്താൻ സലീം കോടത്തൂർ ❤️❤️❤️🥰

  • @whysoserious836
    @whysoserious836 4 роки тому +9

    Fyzi മുത്തേ വരികൾ പൊളിച്ചുട്ടാ..
    സലീംക്ക ഇങ്ങള് പാടിയപ്പോൾ ഈ വരികൾക്ക് കിട്ടിയ ജീവൻ.. അതൊന്ന് വേറെ തന്നെ ആണ്... സത്താർക വർക്ക്‌ മനോഹരമായിട്ടുണ്ട് എല്ലാവിധ നന്മകളും ആശംസിക്കുന്നു ❤️❤️

  • @sajeenarafeek4120
    @sajeenarafeek4120 4 роки тому +29

    സൂപ്പർ.... കാത്തിരിപ്പ് വെറുതെയായില്ല... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ സ്നേഹം പ്രാർത്ഥന.... ഇനിയും ഇതുപോലുള്ള ഒരുപാട് വർക്കുകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @faisalpm8507
      @faisalpm8507 4 роки тому +1

      Spr song💐💐💐

    • @jamnaskv6724
      @jamnaskv6724 4 роки тому

      Kathrinuth veruthe enthaylum ayila adipoli aayikin

  • @SreeshnaPaul
    @SreeshnaPaul 4 роки тому +6

    Satharkkaa, salamkka, shafeekkaa,zuppykka, fyzikkaa, navaskka, lookmankkaa..... orupad santhosham ningde okke oppam wrk cheyyan pattiyathil😍...thnks for giving me such a wonderful and unforgettable memories... once again thankyou essaar media
    memories ❣️and thanks habeekka🙏for getting me this opportunity

    • @Shafeeqkarad
      @Shafeeqkarad 4 роки тому

      😍😍😍😍😍

    • @fyzikodughalloor9109
      @fyzikodughalloor9109 4 роки тому +1

      Sreesha താങ്കൾ കലക്കീട്ടോ.....🀄

    • @SreeshnaPaul
      @SreeshnaPaul 4 роки тому +1

      @@fyzikodughalloor9109 🙏🙏😊thankyou fyzikkaa😊🙏

    • @rasheedmonu8410
      @rasheedmonu8410 Рік тому +1

      Sreeshna.. oru rakshayillaatto poli

    • @SreeshnaPaul
      @SreeshnaPaul Рік тому

      @@rasheedmonu8410 thankyou🥰

  • @myworld6887
    @myworld6887 3 роки тому +14

    ഈ song കേൾക്കുമ്പോ ഒരു പ്രത്യേക feel തന്നെയാണ് ❣️

  • @fathimafz8531
    @fathimafz8531 4 роки тому +37

    Fyzika ഒരു രക്ഷയുമില്ല വരികൾ....❤❤ im addicted❤
    Fyzi kodughalloor ഫാൻസ്‌ ആരെങ്കിലും
    ഉണ്ടോ ഇവിടെ?

  • @Shafeeqkarad
    @Shafeeqkarad 4 роки тому +3

    ഇത്രയും നല്ലൊരു പാട്ടിന്റെ,
    പ്രത്യേകിച്ച് സലീംക്കന്റെ കൂടെ ഇങ്ങനൊരു വർക്കിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. കൂടെ നിന്നവർക്കും സഹപ്രവർത്തകർക്കും ഒത്തിരി നന്ദി അറീക്കുന്നു..
    Thnx fyzi kodunghallur

  • @aflahk5632
    @aflahk5632 4 роки тому +105

    Saleem കയുടെ ആൽബത്തിൽ ഏറ്റവും ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌ അടിക്കുക 😍😍❤❤

  • @banushareef8776
    @banushareef8776 4 роки тому +96

    ആൽബം സോങ്കിൽ ഏതായാലും നല്ല ഒരു നടി യെ കണ്ടു.. അടിപൊളി song

    • @rinfasrinu1232
      @rinfasrinu1232 3 роки тому +1

      @@mufeedaperambath780 aaayin neee etha

    • @mufeedaperambath780
      @mufeedaperambath780 3 роки тому +3

      @@rinfasrinu1232 ninakk ippo enneyanno ariyendath. ith social plat form aann . reply eyuthunnavark eyutham .. kodukkendavark kodukkan . adh choikan ni aaraaa

  • @riyasvallikunn7288
    @riyasvallikunn7288 4 роки тому +378

    പടച്ചോനെ ഞങ്ങടെ ഇക്കാനെ കണ്ണ് തട്ടാതെ കാത്തോളണേ

  • @faheemkanniyan
    @faheemkanniyan 3 роки тому +6

    ഈ ആൽബം വീഡിയോ ചെയ്ത എല്ലാ ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഇതിലും നായകനും നായികയുംക്യാമറമാൻ ഓ അതുപോലെതന്നെ നായകനും ഒക്കെ പൊളിയാണ്

  • @zanhazan6226
    @zanhazan6226 3 роки тому +1

    Ufffffffff.... Enda oru feel,, ariyanum kelkanum vaikipoyii......

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ 4 роки тому +7

    "#സ്നേഹം"
    അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല.... അത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർന്നു കൊടുക്കാനെ കഴിയൂ 😘😘😍😍
    Song സൂപ്പർ ❤️❤️❤️.. സലിം ഇക്ക ഇങ്ങൾ പൊളിയാണ്... 🌹🌹🌹🌹🌹

  • @shahidasha1299
    @shahidasha1299 3 роки тому +1

    വല്ലാത്തൊരു മുഹബത്താണ് എടി പെണ്ണേ നിന്നോട് പാടുന്ന ഗാനം ആണ് ഏറ്റവും നല്ല ഗാനം ഇതിനൊക്കെ വരുന്ന പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ പറയുന്നതൊന്നും അല്ല ഇനി വരുന്നത് അതുകൊണ്ട് ക്ഷമിക്കുക അതുപോലുള്ള ഗാനങ്ങൾ ഇനിയും കിട്ടാൻ സലീംകോടത്തൂർ ഒരുപാട് നന്ദി നന്ദി

  • @tajmahalentertainment
    @tajmahalentertainment 4 роки тому +3

    പൊളി Work... എന്താ oru feel. Saleemka.. feel വേറെ Level. അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @sarithabanu.3222
    @sarithabanu.3222 3 роки тому +2

    Ullath parayalo ika najn video kandila but song kure kettu uff oru rekshayumila enthoru mayachalakam ann niglude sound masha allah god bless you 🥰🥰🥰🥰👍👍

  • @shilpasivadas4055
    @shilpasivadas4055 4 роки тому +7

    Nice work
    Saleem Ikka powlichu
    Shafeeq ikka direction 👍👍👍
    Camera zuppi ikka👍👍👍

  • @binsha1018
    @binsha1018 3 роки тому +1

    എത്ര കേട്ടാലും മതി വരില്ല super lyrics. Voice പറയേണ്ടല്ലോ. ഇക്ക ഏത് പാട്ട് പാടിയാലും ആ പാട്ടിനു ഒരു പുതിയ ജീവൻ വെക്കുന്ന പോലെയാ. സൂപ്പർ 👏👏👏പടച്ചോൻ ആ കഴിവ് നിലനിർത്തട്ടെ ആമീൻ 🤲

  • @Shia_nellaya
    @Shia_nellaya 4 роки тому +15

    വല്ലാത്തൊരു മുഹബത്തായി ഈ പാട്ടിനോട്.....❤❤❤❤

  • @shamsuct5037
    @shamsuct5037 4 роки тому +8

    അല്ലാഹ് അനുഗ്രഹിചുതന്ന സ്വരം ഈനാദം കേൾക്കാൻ തന്നെ ഒരുമുഹബ്ബത്താണ് ❤❤❤

  • @raheemrazz4299
    @raheemrazz4299 4 роки тому +8

    എന്റെ പൊന്നിക്കാ🤦‍♂️ഇങ്ങളെന്ത് മൻഷ്യനാണ് ☺️നിങ്ങളിങ്ങനെ പാടിയാ സ്നേഹിക്കാത്തവർ സ്നേഹിച്ചു പോവും മനുഷ്യ 😍 Song നന്നായിട്ടുണ്ട് ഇക്കാ... 🤗🤗😘😘😘😘

  • @husainishalishal5977
    @husainishalishal5977 4 роки тому +1

    Saleemikka പറയാൻ വാക്കുകൾ ഇല്ല ഒരുപ്പാട് ഒരുപ്പാട് ഇഷ്ടമായി എന്റെ റൂഹിന്റെ പാതി ആൽബം,,❤️🥰❤️
    സോങ്ങിന്റെ വരികൾ,,,🎶🎶👌👌👌
    സലീമിക്കാടെ എല്ലാ സോങ്ങും ഫേവറിറ്റ് സോങ്ങ് ഈ സോങ്ങ് ഫേവറേറ്റ് ആയി
    Good workk 👍👍👍
    All the best ❤️👍❤️👍❤️👍❤️

  • @ashifzayan8003
    @ashifzayan8003 4 роки тому +10

    വല്ലാത്തൊരു feel song. സലീംക്ക അഭിനയം പൊളിച്ചു രണ്ടുപേരും.❤

  • @nisharahmanofficial5599
    @nisharahmanofficial5599 4 роки тому +5

    En pranayam theerilla kabaril man thari veenaalum😍 nice feel... priyapeta faizi, orupaad ishtamaanu thaangalude varikal... pinne saleemkante shabdhavum koody aavumbol ee songine orupaad ishtapedunnu. Thankyou so much all team😍👍

  • @muhammedshebinshebin8635
    @muhammedshebinshebin8635 4 роки тому +8

    Kettittum kettittum madakatheee song 😍💯💯 saleemka ingelee powlii annnn❣️💕

  • @sheheemedia9508
    @sheheemedia9508 4 роки тому +6

    Katta waiting aayirunnu qalb fyzikkade ee wrknu vendi😘😘😘😘😘😘 fyzika qalb😍😍🤩🤩🤩 saleemka uyir😘😘😘😍😍😍😍

  • @rahaponnu6239
    @rahaponnu6239 4 роки тому +4

    Manasiltattunna varikal കിടു സോങ് വിടും വിടും കേൾക്കാൻ തോന്നും 😊സെലിം ക്കാ സൂപ്പർ 😊🥰😍

  • @ansuskitchen4062
    @ansuskitchen4062 3 роки тому +2

    പടച്ചോനെ ഈ മുത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ... 🥰🥰🥰

  • @anasayamkulam
    @anasayamkulam 4 роки тому +14

    Uuf. Poli.song.voice❤️❤️വല്ലാത്തൊരു മുഹബതാണണ്ടോസലീമിക്ക.നിങ്ങളോട് 🥰

  • @shifanan8821
    @shifanan8821 4 роки тому +12

    Waiting ayirun polichu 😍😍😍😍

  • @saleemkodathoorsongsstates6179
    @saleemkodathoorsongsstates6179 4 роки тому +13

    ഈ നെഞ്ചിൽ ജിവാൻ നിൽക്കും കാലം കഴിയൊള്ളം...
    ഈ പെണ്ണിന് കരളറിയുന്ന പ്രാണൻ ഞാൻ തന്നെ...
    ഈ ജിവാൻ നെഞ്ചിൽ നിൽക്കും കാലം കഴിയൊള്ളം...
    ഈ പെണ്ണിന് മനമാറിയുന്ന മാരൻ ഞാൻ തന്നെ...
    അള്ളാണെ...
    അള്ളാണെ ഖൽബിൽ കണ്ടൊരു മുഖമാണു നിന്റെ...
    ഒരു വരിയും തീരില്ല നിന്റെ അഴക്കിൽ അല്ലാതെ...
    വല്ലാത്തൊരു മുഹബത്തണെടി പെണ്ണെ നിന്നോട്...
    ഒരു നാളും കുറയില്ല ഈ പിരിശം നിന്നോട്...
    എന്നാലും എൻ പ്രിയ സാഗി നീ കാലം തിർത്തില്ലേ...
    സലീം ഇക്കാ സൂപ്പർ പൊളിച്ചു....
    അടിപൊളി 😘😘🌹🌹🌹💞💞🌹🌹😘😘😘😘🌹🌹😘😘

  • @shijojacob9039
    @shijojacob9039 3 роки тому +3

    Saleemka യുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് എല്ലാദിവസവും രാത്രി saleemka യുടെ പാട്ട് കേട്ടാണ് ഞാന്‍ ഉറങ്ങുന്നത് Love you saleemka

  • @shareefmaniyampara
    @shareefmaniyampara 4 роки тому +4

    Saleemka & Sattharkka Ellarum Waiting chaitha work aan 😍 polichu

  • @jumailathu1236
    @jumailathu1236 11 місяців тому

    എല്ലാം എത്ര മനോഹരമായ സോങാണ് അതിഗംഭീരമായ വരികളാണ് നല്ല ഈണത്തിലു൦ പല്ലവിയുലു പാടി അഭിനയിക്കുന്നത് വെരി വെരി താങ്ക്സ്

  • @lubnalubi2384
    @lubnalubi2384 4 роки тому +6

    ഇഷ്ടപാട്ടുകളുടെ ഇടയിലേക്ക് സലീം ഇക്കാൻറെ ഈ വർക് കൂടെ...Keep going guys 💙💫👍

  • @shabananazar36
    @shabananazar36 4 роки тому +1

    Saleemkka engale shabdhathinod eniku vallatha muhabathanu .uffff endha oru feel, pranayathin theemazhayil naam otapetillea.... Masha Allah, etra vattam song kettennu eniku thanne ariyillaa.

  • @rafeequesaidh1796
    @rafeequesaidh1796 4 роки тому +27

    ഇത്രയും കാലം സലിംക്കാന്റെ സോങ്ങിന് ഇത്ര വെയിറ്റ് ചെയ്തിട്ടില്ല 🥰🥰

  • @rafieravannurofficial1374
    @rafieravannurofficial1374 4 роки тому +3

    #Saleemkka powli🔥👌👌
    #ലാസ്റ്റ് വന്ന താടിക്കാരൻ വില്ലൻ അല്ല #കേട്ടോ 😜🥰🥰🥰🥰🥰🥰👍👍👍👍🥳🥳🥳🥳🥳🥳🥳

  • @saleemkodathoorsongsstates6179
    @saleemkodathoorsongsstates6179 4 роки тому +5

    Saleem ikka super പൊളിച്ചു 😘😘😍😍🌹🌹🌹എനിക്ക് സലീം ഇക്കായോട് വല്ലാത്ത മുഹബത്ത് ആണ്

  • @unaisebrahim515
    @unaisebrahim515 4 роки тому +2

    സലീം ഇക്കാടെ വർക് കാത്തിരിക്കാർന്നു😍 നന്നായിരുന്നു👌👌👌ഒത്തിരി ഇഷ്ടായി😘lyrics and music👌👌😘💝

  • @TajmahalCreations143
    @TajmahalCreations143 4 роки тому +10

    MASHAALLAH... പൊളിച്ചടക്കി 😍😍 അണിയറ പ്രവർത്തകർക്ക് ആശംസകൾ...😍😍😍
    ഇനിയും ഇതുപോലുള്ള ഒരുപാട് വർക്കുകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ....

  • @raheeskottakkalofficial7442
    @raheeskottakkalofficial7442 4 роки тому +2

    മാഷാ അള്ളാ ഇക്കാ പൊളിച്ചൂട്ടോ ഒത്തിരി കാത്തിരിപിന് ശേഷം ആ ദിനവും വന്നെത്തി ഇനിയും പടച്ചവൻ ഖൈറാകാട്ടേ

  • @whysoserious836
    @whysoserious836 4 роки тому +16

    സ്ക്രിപ്റ്റ് ഉഷാറായി... മേക്കപ്പ് 👍
    രണ്ടാളും കാണാൻ നല്ല ഭംഗി ഉണ്ട്
    ക്യാമറ അതിമനോഹരമായി എടുത്തിട്ടുണ്ട് 👌👌

  • @nishansvlog8665
    @nishansvlog8665 4 роки тому +6

    Ee songinode enik vallathoru muhabath aane. Saleemka& shafeeq ka😍😍😍😍😍😍✌️✌️✌️✌️✌️✌️

  • @Qalb-qalbee
    @Qalb-qalbee 4 роки тому +26

    ജീവന്ആയുസ് കുറഞ്ഞാലും എന്നിലുള്ള നിന്റെ ഓർമകൾക് ആയുസ് വളരെ കൂടുതലായിരുന്നു അതാണ് തോൽകാൻ മനസില്ലാത്തവന്റെ പ്രണയം...✌️✌️😘💓😘✌️✌️

  • @Zerahenna716
    @Zerahenna716 Рік тому +1

    Entha parayaan ariyilla nalloru feeling manassin super

  • @asiff_313
    @asiff_313 4 роки тому +3

    Good work... Kure naalukalkku shesham❤❤😍

  • @jumailathu1236
    @jumailathu1236 11 місяців тому

    ഇനിയു൦ ഇതീലു൦ ഭംഗിയായി പാടാനു൦ അഭിനയിക്കാനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ഇൻഷാ അള്ളാ

  • @blackmedia5165
    @blackmedia5165 4 роки тому +96

    ഈ സോങ്ങിന് wait cheytavar evide like addiku

  • @priyavinod5405
    @priyavinod5405 2 роки тому +1

    Ethra kettalum kantalum mathi varatha song ❤love you saleemkka padachone and soram kathekanne 🤲🤲🤲🤲

  • @mrperfect4579
    @mrperfect4579 4 роки тому +7

    Superb😍😍.Saleem kka pwolichu

  • @Bushi518
    @Bushi518 3 роки тому +1

    വല്ലാത്തൊരു ഇഷ്ടം ആണ് ഈ പാട്ടിനോട് കുറേ തവണ കേട്ടു.

  • @AJU-nr4oi
    @AJU-nr4oi 4 роки тому +5

    Chila sneham ingnyaaaaan kanditttum kaaanaaathe pokum ❤️ Nice song

  • @chikkuchikkurasak8261
    @chikkuchikkurasak8261 4 роки тому +1

    Congratulations nd all the very bst for ur nxt wrk.... katta waiting അതുക്കും മേലെ

  • @midlajnk2661
    @midlajnk2661 4 роки тому +3

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ഇക്ക മാർക്കും ഇനിയും കൂടുതൽ വർക്ക് ഇറക്കാൻ സാധിക്കട്ടെ

  • @whysoserious836
    @whysoserious836 4 роки тому +2

    സലീംകനെ കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല എന്നാ ലൂക്ക ചെക്കൻ 😘😘😘

  • @riyasvalani
    @riyasvalani 4 роки тому +4

    പൊളിച്ചു സൂപ്പര്‍ 👌 👌 👌 👌 👌 👌 👌 👌 👌 👌 All the best 😍 💐💐💐

  • @FazilTnfasu
    @FazilTnfasu 4 роки тому +1

    Saleemkka polichu.super song.eniyum ith polulla pattukal cheriy kalakaranaya njanum kudumbavum pratheekshikkunnu.saleem kkante koode padanum abinayikkanum mohamund.

  • @Kasalmedia
    @Kasalmedia 4 роки тому +3

    കാത്തിരിപ്പിന് വിരാമമിട്ട് സലീംക്കാടെ സൂപ്പർ സോങ് ഇറങ്ങി 😍😍😍😘

  • @sububava8906
    @sububava8906 4 роки тому

    സലീംക പൊളിച്ചു.... tttooooo
    ❤️❤️❤️❤️
    Shafeeq karad ikka 💓💓💓💓
    Cameraman zuppi.....
    പിന്നെ ഞമ്മളെ Essar satharkkayum കൂടി ആയപ്പോൾ പൊളിച്ചു tto
    എന്തായാലും എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.. ഇതുപോലെ അടിപൊളി ആക്കി തന്നതിന്

  • @lossdrems8486
    @lossdrems8486 4 роки тому +5

    സലിം
    നിങ്ങളുടെ പാട്ടിനെ എന്നും സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ .
    ഇതും തെറ്റില്ല പക്ഷെ ഈ ട്യൂൺ ഒന്ന് മാറ്റി പിടിക്കേണ്ടിയിരിക്കുന്നു
    😍😍😍😍😍😍😘😘😘😘😘😘😘

  • @jumailathu1236
    @jumailathu1236 11 місяців тому

    എൻറെ എല്ലാവിധ പ്രാർത്ഥനയും ദു ആയു൦ എപ്പോഴും ഉണ്ടാവും ഇൻഷാ അള്ളാ

  • @rajeenaali6187
    @rajeenaali6187 4 роки тому +5

    Polichu salim ikka super vallathoru feel💖💗💜💓💝💝💓💖💓💖💜

  • @sainafahadhd2289
    @sainafahadhd2289 3 роки тому +1

    Inte oon it otiri ishtta❤️❤️❤️

  • @majeedodupara7187
    @majeedodupara7187 4 роки тому +6

    ഒരു രക്ഷയും ഇല്ല 💝💝പൊളി സാനം, 😍😍😍

  • @rasikvayanad5632
    @rasikvayanad5632 4 роки тому

    ശരീഫ് മച്ചിങ്ങൽ.... ഒരേ പൊളി... ഉഷാർ...
    ഇതുപോലെ നല്ല വർക്കുകൾ ഇറങ്ങട്ടെ... 😍😍

  • @safamarva1871
    @safamarva1871 4 роки тому +4

    വേനലിനെ പ്രണയിച്ച വാഗയെ പോലെയാണ് എനിക്ക് നിന്റെ വരികളോടുള്ള പ്രണയം.
    എഴുതിയ ഓരോ വരികളിലും പ്രണയം തുളുമ്പുന്നു....💕💕💕💕.

  • @nishadvilakkath6029
    @nishadvilakkath6029 4 роки тому +3

    saleemikkante song keettal kazhinjupoyathum marakkan agrahichathumaya oru pad ormakal manassine tayuki unartum.....❤❤❤

    • @faisalpachu717
      @faisalpachu717 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️

  • @jaseenak4788
    @jaseenak4788 Рік тому +1

    Mashaallah supr bro 💞🤝🙏👏🤲🌹❣️💖

  • @jamshi575
    @jamshi575 4 роки тому +6

    Masha Allah❤️❤️❤️❤️സൂപ്പർ സോങ് 😍😍😍😍👍👍👍👍👏👏👏👏👌👌👌👌🤝🤝🤝🤝

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 3 роки тому +2

    Ee song manasil bayangara aayt keri,,,daily kelkum ipo,,,

  • @fithafathima232
    @fithafathima232 4 роки тому +134

    Saleemka fans ivade like🤭👍

  • @misnashefeeq
    @misnashefeeq 4 роки тому +1

    Kollam
    Nice bgm
    Feeelllllllll💥💥💥💥💥💥
    Saleemka n fully team kalakki

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 4 роки тому +10

    Suppr Song 😍saleemkka ishttam😜😘

  • @abdulrahumankoopzabdulrahu3020
    @abdulrahumankoopzabdulrahu3020 4 роки тому +1

    അടിപൊളി പാട് എനിക്ക് ഇഷ്‌ടമായി അടിച്ചോ ലൈക്‌ മകളെ

  • @abdulrahumankoopzabdulrahu3020
    @abdulrahumankoopzabdulrahu3020 4 роки тому +8

    അടിപൊളി പാട് എനിക്ക് ഇഷ്‌ടമായി അടിച്ചോളിൻ മകളെ ലൈക്‌

  • @sinus6231
    @sinus6231 4 роки тому +1

    Selikaakku ..Poli😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕voice uffffff🔥🔥🔥🔥🔥🔥all the best all team🤗🤗🤗

  • @abdullatheeflatheef2663
    @abdullatheeflatheef2663 2 роки тому

    സൂപ്പർ ആയിട്ട് ഇനിയും ഒരുപാട് പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 4 роки тому +5

    First cment😜

  • @muhammedshifaspks7311
    @muhammedshifaspks7311 4 роки тому +1

    ഇതു പൊളിക്കും സലീംക്കന്റെ അടുത്ത സൂപ്പർഹിറ്റ്‌സോങ് ❤️👌👌

    • @fyzikodughalloor9109
      @fyzikodughalloor9109 4 роки тому +1

      ഷിഫാസ് എല്ലാവർക്കും ഷെയർ ചെയ്യണം കേട്ടോ

    • @muhammedshifaspks7311
      @muhammedshifaspks7311 4 роки тому +1

      @@fyzikodughalloor9109 പറയാനുണ്ടോ😊 ❤️സലീംക്ക ഉയിര് 😍😘

  • @SreeshnaPaul
    @SreeshnaPaul 4 роки тому +4

    Orupad santhosham... ingne oru avasaram.. orale mathram eduthparayunnillaa... karanam ellavarum mikachavaraan... ellavrdem oppam work cheyyanpattiyathil orupad santhosham... support thann kondirikkunna ellavarodum nannii, 🙏.. thanks to all.. lots of love♥️