എന്റെ ഖൽബിന്റെ മുത്തായ സുഹ്‌റ | Ente Khalbinte | Ente Zuhra | Mappila Song | Vidhu Prathap

Поділитися
Вставка
  • Опубліковано 23 жов 2019
  • Listen , Enjoy, Share, Like, Comment and Subscribe to our channel for more videos: Subscribe Now : goo:gl/GecWQG​​​
    ♪ Song Credits ♪
    Album : Ente Suhara
    Singer: Vidhu Prathap
    Music: Abdul Khader Kakkanad
    Lyrics: Jaleel K Bava
    Audio : East Coast Audio Entertainments
    ♪ Also Stream it on
    Spoftiy : spoti.fi/3Dw5ElK
    Apple Music : apple.co/3DBMwTI
    UA-cam Music : bit.ly/3wUkDVv
    Jio Saavn : bit.ly/3NSVIrw
    Wynk Music : bit.ly/36NuiCA
    #VidhuPrathap #EnteZuhra #Mappilasong
    __________________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​​
    👉 Like us on Facebook : / eastcoast​​​
    👉 Vist our Faceook Community Group: is.gd/LQhFZq​​​
    👉 Visit Our Online News Portal: bit.ly/ECDaily​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 1,1 тис.

  • @cocker2820
    @cocker2820 5 місяців тому +326

    2024 ല്‍ കേള്‍ക്കുന്ന ആരേലും ഉണ്ടോ ❤

  • @aneeshbabu2022
    @aneeshbabu2022 Рік тому +238

    2023ലും കേട്ടുകൊണ്ടിരിക്കുന്നു. എന്തൊരു ഫീൽ ആണ് വിധുവിന്റെ വോയ്സ് ഈ പാട്ടിൽ...

    • @S_A_n_a_aXh.
      @S_A_n_a_aXh. Рік тому +2

      Yes❤❤

    • @ummusalma698
      @ummusalma698 Рік тому +3

      Yes👌☺️

    • @rabiak549
      @rabiak549 Рік тому +4

      ​@@ummusalma698 വിധു വിന്റെ voic കിട്ടു.❤❤❤❤❤❤❤

    • @amalajmalvlogs
      @amalajmalvlogs 11 місяців тому

      Njanum

    • @ashkar1893
      @ashkar1893 10 місяців тому +1


      ˚∧_∧  + -̳͟͞͞💗
      ( •‿• )つ -̳͟͞͞ 💗 -̳͟͞͞💗 +
      (つ  < -̳͟͞͞💗
      |  _つ + -̳͟͞͞💗 -̳͟͞͞💗 ˚
      `し´
       🌷🌸🌷🌸
      🌸🌷🌸🌷🌸
      Λ🌷🌸🌷🌸🌷
      ( ˘ ᵕ ˘🌷🌸🌷
      ヽ つ\ /
      UU / 🎀 \
       🌷🌸🌷🌸
      🌸🌷🌸🌷🌸
      Λ🌷🌸🌷🌸🌷
      ( ˘ ᵕ ˘🌷🌸🌷
      ヽ つ\ /
      UU / 🎀 \
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝
        💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝

  • @harisbeach9067
    @harisbeach9067 Рік тому +101

    വിധു പ്രതാപ് ഫാൻസ്‌ ഉണ്ടോ..❤️

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +178

    2023 ലും കേൾക്കുന്നവർ ഉണ്ടോ വിധു ചേട്ടാ ഖൽബു കൊണ്ട് പാടിയത് ഒടുക്കത്തെ feel❤️❤️❤️❤️❤️❤️❤️👌👌👌👌🙏🙏🙏🙏

    • @pachoosvlog3574
      @pachoosvlog3574 7 місяців тому

    • @user-gu1zs1me7i
      @user-gu1zs1me7i 3 дні тому

      2008 മുതൽ കേൾക്കുന്നു ഫിറ്റാകുമ്പോൾ കൂടുതൽ കേൾക്കും ❤

  • @punalurmachan2227
    @punalurmachan2227 2 роки тому +278

    2022ൽ ഈ സോങ് കേൾക്കുന്ന ആരേലും ഉണ്ടോ എന്താ ഫീൽ ❤❤

  • @najadajmalkottooraan2307
    @najadajmalkottooraan2307 4 роки тому +925

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ?

  • @shahulshahulhameed8758
    @shahulshahulhameed8758 5 місяців тому +67

    2024 ൽ കേൾക്കുന്നവരുണ്ടോ ?

    • @noornaaz100
      @noornaaz100 4 місяці тому

      S

    • @shibiliktr6912
      @shibiliktr6912 3 місяці тому

      S

    • @chunksforever9747
      @chunksforever9747 3 місяці тому

      S

    • @Aaz5936
      @Aaz5936 3 місяці тому

      s

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 3 місяці тому

      ഈ വോയിസ് ആരാണ് ഇഷ്ടപ്പെടാത്തത് എത്ര വർഷമായാലും അത് കേട്ടുകൊണ്ടേയിരിക്കും

  • @nassamadnas9162
    @nassamadnas9162 Рік тому +53

    വിധു ചേട്ടൻ മാപ്പിള പാടിയാൽ അതൊരു ഒന്നൊന്നര ചേലാണ് 🔥❤️❤️❤️

  • @afsalshalu3750
    @afsalshalu3750 3 роки тому +312

    2021ലും എന്നെ പോലെ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ

  • @Meeralog
    @Meeralog 3 роки тому +123

    എന്ത് നല്ല ഗാനം... ആലാപനം അതിലും ഗംഭീരം.....
    എന്നാൽ ചിത്രികരണം ഇങ്ങനെ എങ്ങനെ നശിപ്പിക്കാൻ തോന്നി.....

    • @anvarpta1
      @anvarpta1 2 роки тому +1

      ഇത് ഒരു ഹിന്ദി പാട്ടിന്റെ കോപ്പി ആണ് സുഹൃത്തുക്കളെ 🙏

    • @nizarvpm
      @nizarvpm Рік тому

      @@anvarpta1 song??

  • @rania9286
    @rania9286 2 роки тому +142

    വിധുപ്രതാപ് ന്റെ voice kidu 👍👍
    Magical voice oru വല്ലാത്ത feel ❤❤👍👍.
    വീണ്ടും.... വീണ്ടും കേൾക്കാൻ തോന്നുന്നു... ❤❤❤👍👍👌👌

  • @sanafarbabu7232
    @sanafarbabu7232 4 роки тому +245

    വിധു പ്രതാപ് വോയ്സ് ഉഫ്ഫ്✌😍❤

  • @abdulrasheeed3360
    @abdulrasheeed3360 Рік тому +59

    സുഹറാ.... പേര് സാങ്കൽപികം മാത്രം,
    മിക്കവർക്കും കാണും തേച്ച്പോയവളെയും വിധിക്ക് മുന്നിൽ മാറിക്കൊടുത്ത നഷ്ടബന്ധങ്ങളും.😢

  • @kingsolamen8101
    @kingsolamen8101 2 роки тому +44

    എന്റെ പൊന്നേ ഇജ്ജാതി ഫീൽ.. എന്താ voice.... മേലെ ശഹബാൻ നിലാവിന്റെ ചിരി മാഞ്ഞു പോയ്‌... 🔥

  • @haseenashafeer
    @haseenashafeer 2 роки тому +46

    Wow.. Beautiful.. അതിമനോഹരമായിരിക്കുന്നു... കാണാനല്ല.. കേൾക്കാൻ 😜

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +153

    Wow😍മഞ്ഞ് മൂടിയ മലമുകളിൽ
    കൊണ്ടുപോയ ഫീൽ😘❤️
    എത്ര തവണ കേട്ടന്നറില്ല
    വിധു prathap. ഇഷ്ടം😘

  • @fasynishadnishad4847
    @fasynishadnishad4847 3 роки тому +270

    2021 ജൂലൈ ഇതു കേട്ടവരുണ്ടോ

  • @shameerali5840
    @shameerali5840 2 роки тому +91

    വിധു ഖൽബ് കൊണ്ട് പാടിയത് 💓💓💓💓💓..

  • @anishasaalim3900
    @anishasaalim3900 2 роки тому +19

    സുഹ്‌റക്ക് പകരം മറ്റാരെയെങ്കിലും വെച്ചു ഈ ഗാനം ഒന്നുകൂടി പുനരാവിഷ്കരണം ചെയ്താൽ ഇപ്പോഴും ഹിറ്റ്‌ ആയിരിക്കും... അത്രക്കാണ് ഈ songs ന്റെ ഫീൽ... ❤️❤️❤️❤️❤️❤️

  • @aboobacker8789
    @aboobacker8789 2 роки тому +17

    ഈ പാട്ട് കേൾക്കുമ്പോൾ 25വർഷം മുമ്പ് പതിനാറാം വയസ്സിൽ മരണപ്പെട്ടു പോയ ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന എന്റെ സുഹ്‌റ ... അവളെ ഓർത്തു ഒരുപാട് കരഞ്ഞു പോയി ഞാൻ.

  • @zakkeenax5805
    @zakkeenax5805 Рік тому +32

    എത്ര കേട്ടാലും മതിയാവില്ല
    ആയിരം അഭിന്ദനം
    വിധു 👍🏼👍🏼🌹🌹🌹♥♥♥

  • @ssvl737
    @ssvl737 2 роки тому +68

    അടാർ വോയ്‌സ് 😍😍😍
    തേച്ചിട്ട് പോയവളെ ഓർമ്മ വരുന്നു ഗുയ്സ്‌ ☺️☺️☺️

  • @vayivahitha5560
    @vayivahitha5560 3 роки тому +17

    പിന്നെ മറക്കാൻ പറ്റുമോ അത്രയ്കും സൂപ്പർ അല്ലെ ഇത്രേം കേട്ടാലും മതി വരാത്ത സോങ് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍❤🌹

  • @vlogmusic9350
    @vlogmusic9350 Рік тому +13

    ന്തൊരു ഫീലാണ് 😭🥰👌മനസ്സ് ചെറുതായൊന്നു വേദനിക്കുമ്പോൾ ഇതൊന്നു കേട്ടാൽ ന്റെ അല്ലാഹ് ഒരു രക്ഷേം ഇല്ല 😄

  • @shadiworld6336
    @shadiworld6336 3 роки тому +206

    കൂടെ അഭിനയിച്ച പെൺകുട്ടി മതിയായിരുന്നു നായിക ആയിട്ട് 🤗🤗

  • @noushadmonu9954
    @noushadmonu9954 3 роки тому +66

    പാട്ട് ഒരു രക്ഷയുമില്ല അടിപൊളി സുഹ്റ പോര

  • @faizsez2681
    @faizsez2681 3 роки тому +48

    Vidhu annan fans undoo ❣️❣️

  • @sachincreations3037
    @sachincreations3037 4 роки тому +65

    Tik tok കണ്ടിട്ട് തപ്പി തപ്പി കണ്ടു പിടിച്ചു... അടിപൊളി song 🥰🥰🥰

  • @shahadnk8951
    @shahadnk8951 Рік тому +9

    വിധുച്ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല, ഹെഡ് സെറ്റ് വെച്ച് കണ്ണ് അടച്ചു കേട്ടാൽ ഒരു പ്രതേക ഫീലാ melody king ആണ് ചേട്ടൻ ❤️❤️❤️

  • @ASADASAD-mo8bl
    @ASADASAD-mo8bl 3 роки тому +21

    എന്റെ കല്ബിന്റെ മുത്തായ പ്രിയനെ....
    എന്റെ ഇഷ്‌കിന്റെ ബാഹറയപ്രിയനെ..... എന്റെ പ്രിയനെ..... എന്റെ പ്രിയനെ 💕💕💕💕💕💕💕💕💕💕💕💕💕💕

    • @feminafemi4654
      @feminafemi4654 3 роки тому

      Naan daily kelkaarund
      💖💖💖💖💖💖💖💖💖

  • @fasirashi9323
    @fasirashi9323 18 днів тому +1

    ഇപ്പോഴും ഇതൊക്കെ കേൾക്കാൻ വരുന്നവരുണ്ടല്ലേ😊😊

  • @SWoRLd-bo1gj
    @SWoRLd-bo1gj 2 роки тому +22

    വിധുവിന്റെ voic vere level ❤️❤️❤️

  • @abdulbaripc4225
    @abdulbaripc4225 2 роки тому +56

    എന്ത് magic voice ആണെൻ്റെ vidhu ചേട്ടാ

  • @shahanarm2214
    @shahanarm2214 5 місяців тому +20

    2024 കേൾക്കുന്നവർ ഉണ്ടോ ❤

  • @kunjumonoman4099
    @kunjumonoman4099 2 роки тому +44

    വിധു പ്രതാപ്പ് സൂപ്പർ ആയിട്ട് പാടി സൂപ്പർ

  • @richusvidios1469
    @richusvidios1469 Рік тому +9

    ഇറങ്ങിയ അന്നു മുതൽ 2022 ലും മുടങ്ങാതെ കേൾക്കാൻ ശ്രമിക്കുന്ന ഞാൻ വിധുപ്രതാപ് പെരുത്തിഷ്ടം💞💞💞👌👌👌👌👌

  • @jaseenashameem5247
    @jaseenashameem5247 Рік тому +12

    വിധു പ്രതാപ് സൂപ്പർ voice👍

  • @sirajthooval8720
    @sirajthooval8720 3 роки тому +45

    2005ൽ ഇറങ്ങിയ സൂപ്പർ മാപ്പിള ആൽബം ആയ എന്റെ സുഹറ എന്ന ഹിറ്റ്‌ ആൽബം ആണ് ഇത്

    • @vishnutkm
      @vishnutkm 3 роки тому

      athinnu 2005 il Smartphone irangiyittillallo Setta 😂😁 Avante kayyil irikkunnath Samsung nte smart phone aanu 2010 last ode aanu smart phones nte varavu 😂😂

    • @vishnutkm
      @vishnutkm 3 роки тому +1

      Thallumpol oru Mayathilokke Thallande 😂😂 2014 il irangiya album aanu Samshayam undenkil Google il Ente Suhara Mappila song ennu serch cheythu About Nokku 😂😂😂

    • @jesin6446
      @jesin6446 3 роки тому +7

      @@vishnutkm
      Audio ഇറങ്ങിയ വർഷമാ 2005
      തള്ളിയതല്ല

    • @vishnutkm
      @vishnutkm 3 роки тому

      @@jesin6446 Ok But Video song Irangiyath 2014 il aanu Samshayam undenkil Google il nokku

    • @ummerneelala3436
      @ummerneelala3436 3 роки тому +4

      2005 ഓഡിയോ ഇറങ്ങിയത് കാരണം ഞാൻ ടാപ്റിക്കാടിൽ മിനിമം 50പ്രാവശ്യം കേട്ടിട്ടുണ്ടാവും ഉഫ്ഫ് വല്ലാത്തൊരു ഫീൽ വിഡിയോ പോരാല്ലേ

  • @farzanaraz1008
    @farzanaraz1008 4 місяці тому +3

    2024 ലും കേട്ട് കൊണ്ടിരിക്കുന്നു... വിധുവിന്റെ വോയ്‌സാകും ഈ പാട്ടിനെ ഇത്രെയും മനോഹരമാക്കിയത് ❤

  • @fathimamuhammedfathimamuha643
    @fathimamuhammedfathimamuha643 2 роки тому +8

    എത്ര അലയുന്നു ഞാൻ എന്റെ മോഹങ്ങളായി നമ്മളൊന്നായിടും നാൾ വരില്ലേ സഖി ❤❤❤❤❤

  • @shamlasabah5208
    @shamlasabah5208 2 роки тому +10

    Wow... എന്തൊരു ഫീൽ
    Super 👍👏👏🥰🌹

  • @ptrayyan
    @ptrayyan Рік тому +8

    ഇന്നും കേട്ട്.. വിധു പ്രതാപിന്റെ സ്വരത്തില്‍ ഇത് കേള്‍ക്കാന്‍ ഉള്ള സുഖം അത് വേറെ തന്നെയാണ്

  • @nasikiqbal1913
    @nasikiqbal1913 4 роки тому +46

    വല്ലാത്തൊരു ഫീൽ

  • @shoukathalipmlup1372
    @shoukathalipmlup1372 3 місяці тому +6

    ഇന്ന് കാണുന്നബറുണ്ടോ? 😄

  • @jafarrimshi9110
    @jafarrimshi9110 Рік тому +4

    ഇതുപോലെ തന്നെ മഴ എന്ന album song ufff...... വിധു 💚... Supr voice

  • @sirajthooval8720
    @sirajthooval8720 3 роки тому +21

    എന്റെ സൂപ്പർ ഹിറ്റ്‌ ആൽബം സോങ്

  • @Shamnas-wi8rt
    @Shamnas-wi8rt 8 днів тому

    എന്ത് നല്ല ശബ്ദം എത്ര കേട്ടാലും കൊതി തീരില്ല വിധു ❤❤❤❤❤❤❤

  • @daileyhobbies989
    @daileyhobbies989 3 роки тому +16

    എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഈ song കെട്ടിട്ടാണ്.... 💞💞എന്റെ ഇക്കാന്റെ favorite song ആണ് ഇത് 🌹i love you ikka ❤

  • @jaseequealianasraf
    @jaseequealianasraf 2 роки тому +7

    ഈ വോയ്സ് ആണ് ഈ പാട്ടിൻ്റെ എല്ലാം

    • @sadiqsha9074
      @sadiqsha9074 2 роки тому

      , അതാണ് ♥️♥️♥️😍

  • @shakirshazzz549
    @shakirshazzz549 2 роки тому +17

    വിധു മുത്താണ് 😍🔥 ഈ ചെങ്ങായ്‌ എത്ര വട്ടം എന്നെ കൊണ്ട് ഈ പാട്ട് കേൾപ്പിച്ചു എന്നറിയോ 😒❤️❤️😌

  • @shank3751
    @shank3751 2 роки тому +2

    എനിക്ക് ഉരുപാട് ഇഷ്ടം ഉള്ള സോങ് എന്റെ phonil undu ഇപ്പോഴും ഇഷ്ടം കൊണ്ട് ഡൗവ്ൺലോഡ് cheyithu വിതുപ്രതാപ് സോങ് ഉരുപാട് ഇഷ്ടം 👍🏻

  • @nasikiqbal8986
    @nasikiqbal8986 2 роки тому +4

    ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് വിധുവിന്റെ സൗണ്ട് ഒരു രക്ഷയുമില്ല

  • @afsalbismiameenaameen4863
    @afsalbismiameenaameen4863 5 місяців тому +3

    ഫീലിന്റെ രാജ കുമാരൻ വിതു 🎉❤അമേസിങ് feel വാക്കുകൾ illaaa

  • @shammaskc3138
    @shammaskc3138 2 роки тому +9

    വിദൂ മുത്തേ.... 💚💚

  • @jasmshibasheer9713
    @jasmshibasheer9713 3 роки тому +12

    അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമാ ഈ പാട്ട്

  • @abdulrazakh143
    @abdulrazakh143 Рік тому +2

    ഈ സോങ് ഇപ്പോഴും കേൾക്കാൻ ഒരു ഫീൽ ആണ്.....വിധു ചേട്ടന്റെ വോയ്സ് 👌👍

  • @mohammedniyas8225
    @mohammedniyas8225 3 роки тому +168

    നല്ല സോങ്.
    ഏതാ ഈ നായിക സുഹറ..??
    പാട്ടിന്റെ ഫീൽ കളഞ്ഞു

    • @muthupopzy2851
      @muthupopzy2851 3 роки тому +4

      😆😆

    • @nousharkenz7624
      @nousharkenz7624 3 роки тому +2

      😀😂😂😂😂

    • @minusahla3286
      @minusahla3286 3 роки тому +2

      ,,,😃

    • @nsmedia8973
      @nsmedia8973 3 роки тому +5

      Inte അയൽവാസി ഫാജിയ 😆😆

    • @safeermk1014
      @safeermk1014 3 роки тому +9

      ശെരിയാണ് ഓപ്പമുള്ള മറ്റേ കുട്ടി ആയാലും മതിയായിരുന്നു

  • @safaentertainmentvlogs127
    @safaentertainmentvlogs127 3 роки тому +7

    ഉണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇ സോങ് ❤💞💞😘😘😘😘 എന്റെ സുഹറ 💞💞

  • @shahirshahir2873
    @shahirshahir2873 2 роки тому +2

    വിധു പാടിയത് കൊണ്ട് കൊള്ളാം... ഇത് വേറെ വെല്ല ആൽബം ദുരന്തങ്ങൾ ആണ് പാടിയതെങ്കിൽ..എന്റെ ശിവനെ🥵🥵🙌

  • @dhiludhilhaj6628
    @dhiludhilhaj6628 2 роки тому +5

    Vidhuvinte supr song Anu😍
    Ethra thavana kettalum pinneyum pinneyum kelkunna song anu

  • @sujathavssujathavs7054
    @sujathavssujathavs7054 Рік тому +3

    സൂപ്പർ സോങ് എത്ര കേട്ടാലും മതിവരില്ല അത്ര നല്ല ശബ്ദം❤️❤️❤️👌👌👌👌

  • @Fidhuuz664
    @Fidhuuz664 2 роки тому +5

    സോങ് പൊളിച്ചു 👍🏻👍🏻👍🏻എന്റെ പേരും സുഹറ ആണ് നായിക കൊള്ളൂല പാട്ട് സൂപ്പർ

  • @sudheersudheershameena8167
    @sudheersudheershameena8167 19 днів тому

    മുൻപ് സിഡി യിൽ ഇട്ടു കേൾക്കുന്ന ഒരു സോങ്ങാണ് പഴയ ആ ഓർമ 🥰💓💓💓💓💓വല്ലാത്ത ഒരു feel🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @anasca2506
    @anasca2506 Рік тому +4

    ചെറുപ്പ കാലത്ത് ഒരുപാട് കെട്ടിരുന്ന പാട്ടുകളിൽ ഒന്ന് വിദു പ്രതാബ് ആണ് പാടിയത് എന്ന് ഇപ്പോഴാണ് അറിയുന്നത്
    Super song and super sound.

  • @abduazeezvp7622
    @abduazeezvp7622 3 роки тому +13

    നല്ലപാട്ട് നല്ല ഫീൽ ഉള്ള പാട്ട് താങ്ക്യൂ ഈസ്റ്റ് coast അഭിനന്ദനങ്ങൾ 👌🌹👍❤🙏

  • @fandfworld7018
    @fandfworld7018 Рік тому +7

    സൂപ്പർ voice 😍😍😍WOW😍😍

  • @abdulsathar367
    @abdulsathar367 Рік тому +1

    ഹായ് വിധു പ്രതാപ് കലക്കി - Supper - വിധു പ്രതാപ് മനസ്സിൽ തട്ടി പാടിയ പാട്ടായി തന്നെ കേൾക്കുന്നു

  • @shafeekmedia9763
    @shafeekmedia9763 2 роки тому +2

    ഇപ്പോഴും...ഈ പാട്ടിന്റെ ഫീൽ അത് വേറെ തന്നെയാ....🌹🌹🌹❤️❤️❤️

  • @michuvumuppayum7406
    @michuvumuppayum7406 3 роки тому +40

    2021 jan kelkkunnavar undo..
    Kettalum kettalum madupp thonnath oru patt..
    Kidu feel.....

  • @aboobackerputhukkidi6730
    @aboobackerputhukkidi6730 2 роки тому +13

    പാട്ട് അടിപൊളി, എന്തൊരു ഫീൽ, ആ zuhraye eduth ചവുട്ടി thekkanam

  • @prasanthprathapan1366
    @prasanthprathapan1366 3 роки тому +70

    2021 ഫെബ്രുവരി ഈ പാട്ട് കേട്ടവരുണ്ടോ

  • @sijasbishara6732
    @sijasbishara6732 4 роки тому +14

    നല്ല ഫീലിംഗ് ഉള്ള സോഗാണ്

  • @yaseenka7884
    @yaseenka7884 2 роки тому +6

    Vidhu Assaadyamayi padiya song ❤️❤️🥰🥰👌👌

  • @hamsahaneef5763
    @hamsahaneef5763 3 роки тому +7

    ഇപ്പോഴും കേൾക്കാൻ സുഖാണ്

  • @user-lb9le7bl1v
    @user-lb9le7bl1v 2 роки тому +2

    മാപ്പിള ആൽബം song പാടാൻ വിധു ഏട്ടൻ 👍🏻👍🏻👍🏻👍🏻👍🏻

  • @jaseelaabdeenkutty2780
    @jaseelaabdeenkutty2780 3 місяці тому +1

    ആ കൂട്ടുകാരി കൊച്ച് പിന്നെയും നന്നായി അഭിനയിക്കുന്നുണ്ട്

  • @ShareefNp-rs3ng
    @ShareefNp-rs3ng Рік тому +4

    അതേ എ ന്റെ കരളിന്റെ കരളാ യ ❤സുഹറ ❤❤❤❤

  • @ruksanarishad7789
    @ruksanarishad7789 3 роки тому +19

    പാട്ട് 👌അതും vidhunte voicel😍
    Enthaaa feel😍😍

  • @safeers5920
    @safeers5920 3 роки тому +9

    Vidhuuuuuu superb 👍

  • @sujathavssujathavs7054
    @sujathavssujathavs7054 2 роки тому +6

    സൂപ്പർ വിധു 👌👌👌👌👌❤❤❤❤❤

  • @newshaijushaiju5559
    @newshaijushaiju5559 2 роки тому +101

    മൊഞ്ചുള്ള പെണ്ണല്ലേ...
    വെള്ളാമ്പൽ പൂ നുള്ളാൻ....
    എന്റെ ഖൽബിന്റെ മുത്തായ.....
    വിധു പ്രതാപ് ❤❤❤
    ഫീൽ 👌👌👌

    • @Nowfalakon
      @Nowfalakon 2 роки тому +1

      പുള്ളി തൊട്ടാൽ പൊന്നാ 😍😍 vidhu 🔥🔥🔥

    • @Adhil_official001
      @Adhil_official001 2 роки тому +1

      Vellambal poo nullan aan enikk kooduthal ishttam

  • @siyadalappuzha4516
    @siyadalappuzha4516 3 роки тому +18

    ഈ ആൽബത്തിൽ അഭിനയിക്കുന്ന പെൺകുട്ടി ഈ പാട്ടിന് യോജിക്കുന്നില്ല 😂

  • @faijasfaijas6595
    @faijasfaijas6595 6 місяців тому

    വിതുസർ സൂപ്പർ വൈസ് എത്ര കേട്ടാലും മതിവരാത്ത ഫീൽ... കേൾക്കാൻ..... ❤❤❤gudallur

  • @yousefmolath
    @yousefmolath 2 роки тому +2

    Ente Vidhuchettah.....Super
    കിടിലോസ്കി ....

  • @muhammednisar1099
    @muhammednisar1099 4 роки тому +25

    tick tockil ee paattu kettittu youtubil thiranju vannavar like adicho...njaaan adyam

  • @digitalicestudio2565
    @digitalicestudio2565 3 роки тому +18

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 06-06-2021

  • @BushisSimpleRecipes
    @BushisSimpleRecipes 3 роки тому +1

    Ehtu kaalathum hittaayi nilkunna song. Athum Vidhuvetande aa maasmarika shabdathil kelkaanulloru sugam👌😍😍

  • @sharafunnisat-zn5qm
    @sharafunnisat-zn5qm Рік тому +1

    സീൻ പോര വിധു ചേട്ടന്റെ മാന്ത്രിക ശബ്ദം കൊണ്ട് ഈ song hit ആയി

  • @faisalkoodaranchi4593
    @faisalkoodaranchi4593 2 роки тому +3

    വിധു ♥️♥️♥️♥️♥️♥️എന്തൊരു ഫീലാണ്

  • @sajeeraka6442
    @sajeeraka6442 3 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ടം സോങ് 😥😥😥😥😘😘😘😘😘😍😍😍😍😍

  • @shemeerabeevi5541
    @shemeerabeevi5541 2 роки тому

    എന്തൊരു ഫീൽ ആണ് വിധു പാടുമ്പോൾ.വല്ലാത്ത മാജിക്കൽ വോയിസ്‌ thanne🥰🥰🥰🥰

  • @fasambalathu
    @fasambalathu Місяць тому

    വിധു ഒരു മുത്താണ് 🥰..2024.. ലും what a feel ❤️കണ്ണുമടച്ചിരുന്നു ഹെഡ് ഫോണിൽ കേൾക്കുന്ന ആ ഫീൽ... യാ മോനെ 😂

  • @abidchoorakkodeabidchoorak7304
    @abidchoorakkodeabidchoorak7304 4 роки тому +25

    ആൽബം പാട്ടുകളിൽ ഇഷ്ട്ടപെട്ട പാട്ട്

    • @ibnu3426
      @ibnu3426 2 роки тому

      ആണോ കൊറ്റ 🤣🤣

  • @Shabeebaslam26
    @Shabeebaslam26 2 роки тому +3

    എന്തൊരു feel ആണ് വരികൾ .. 🥰

  • @shabanubanu2090
    @shabanubanu2090 2 роки тому +4

    This song is one of my favourite song from vidhu prathap

  • @farseenafaizal786
    @farseenafaizal786 2 роки тому

    Vidhuchettante shabdham വല്ലാത്തൊരു ഫീൽ ആണ്...

  • @siraje8020
    @siraje8020 3 роки тому +3

    വല്ലാത്ത feeel❤❤

  • @suharaashraf4913
    @suharaashraf4913 2 роки тому +3

    Ketaalum ketaalum mathi varaatha song
    Adipoli💖💖💖

  • @mubeenamubi9473
    @mubeenamubi9473 10 місяців тому +2

    ഈ പാട്ട് എപ്പൊ കേൾക്കുമ്പോഴും മനസ്സിൽ വല്ലാത്തൊരു വേദനയാണ് എന്തോ നഷ്ടപ്പെട്ടുപോയ പോലെ 😔

  • @nafeesapoolakkam6488
    @nafeesapoolakkam6488 3 місяці тому

    എന്താ ഫീൽ. ആലാപനം ഗംഭീരം