കാഞ്ചന നൂപുരങ്ങളഴിച്ചു വച്ചു.. കാളിന്ദി പൂനിലാവിൽ മയക്കമായീ..മധുരമാം നാദമുണരുന്ന ഒരു വീണക്കമ്പിയാണ് ഈ ശ്രീകുമാരൻ തമ്പി.!❣️ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..🎵🎵🎵🎵
എടുത്ത് ചാട്ടം മതിയാക്കി എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലായില്ല. നെറികെട്ട ഈ ലോകത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. തമ്പിസാറിന് പകരം വയ്ക്കാൻ ഒരു പ്രതിഭ ഇനി ഉണ്ടാവില്ല.❤
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗🤗😍
എനിക്കിഷ്ടമാണ് ശ്രീകുമാരൻ തമ്പിസാറിനെ . എന്റെ പന്ത്രണ്ടാം വയസിൽ സാറിനെ ഞാൻ കോട്ടയത്തു വച്ച് നേരിൽ കണ്ടിട്ടുണ്ട്. അന്നദ്ദേഹം പ്രോത്സാഹനം നൽകി അനുഗ്രഹിച്ചിട്ടുമുണ്ട്. നല്ല മനുഷ്യനാണ് ദ്ദേ ഹം. ഇന്നും അദ്ദേഹം എന്റെ മനസിൽ ആരാധ്യനാണ്
ഹൃദയം കൊണ്ടെഴുതിയ കവിത പ്രണയാർ മൃതം അതിൻ ഭാഷ കോൺഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകാരേയും സ്തുതിഗീതം പാടത്തതു കൊണ്ടാണ്. നേതാക്കൻമ രേ. സ്റ്റേജിൽ ഇരുത്തി കൊണ്ട് അദ്ദേഹം കണ്ണൂരിൽ വെച്ച് അദ്ദേഹം. വെളുപ്പെടുത്തു കയുണ്ടായിരുന്നു oN v യും പി ഭാസ്ക്കരനും വയലാ റുമെക്കെയുള്ള കാലത്ത് ഒരു വിപ്ളവ കവിത പോലും അദ്ദേഹം രചിച്ചിരുന്നില്ല.. ഒരു കമ്യൂണിസ്റ്റു ആശയ കാരനണെന്നും കവിത രചിച്ചു കൊണ്ടാണ് തെളിയിക്കേണ്ടതെന്ന് . തോന്നുന്നില്ലെന്ന് പറയുകയുണ്ടായി ഗാനരചയിതക്കളിൽ മദ്യപിക്കാത്ത എക കവി ശ്രീ കുമാരൻ തമ്പി ആയിരിക്കും എൺ പതാം പിറനാൾ ആശംസകൾ ... വിശ്വത്തോളം ഉയരട്ടെ .
ശുദ്ധമായ സ്വർണം എന്ന് പറയുന്നത് ഇരുപത്തി നാലു കാരറ്റാണ്. ഇരുപത്തി രണ്ട് കാരറ്റാണ്ഇന്ന് വിപണിയിൽ ലഭിക്കുന്ന സ്വർണം . മുൻ കോപവും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള സംസാരം ഇല്ലായിരുന്നെങ്കിൽ(അദ്ദേഹത്തിന് അതിനുള്ള ന്യായികരണമുണ്ടായിരിക്കാം ) അദ്ദേഹം ഇരുപത്തിനാലു കാരറ്റുള്ള ശുദ്ധമായ സ്വർണം ആയേനെ ..... നന്ദി സാർ
ഒരു കാര്യം ഓർത്തു പോകുന്നു "ചന്ദ്രികയിൽ അലിയുന്നു ..." എന്ന ഗാനം പിറന്ന സന്ദർഭം മൂർത്തീ യോട് വാശി പിടിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന മനോഹരമായ ഈണം പിറന്നത്.....
പാവം മകന്റെ വേർപാട് ഈ മനുഷ്യനേ ഒരുപാട് അശ്വസ്ഥാനാക്കി എന്നുള്ളത് ആ മുഖത്ത് നിന്ന് തന്നെ വ്യക്തമാകുന്നുണ്ട് മകനെ ജീവന് തുല്യം സ്നേഹിച്ച അച്ഛൻ ഇച്ചിരി മുൻകോപം എടുത്തുചാട്ടം ഒക്കെ ഉണ്ടങ്കിൽ പോലും ശ്രീകുമാർ തമ്പി സാറിന്റെ മനസ് ശുദ്ധമാണ് .. സാറിന് എൺപതാം പിറന്നാൾ ആശംസകൾ നേരുന്നു ആയൂരാരോഗ്യത്തോട് കൂടി ഇനിയും നമ്മുടെ ഇടയിൽ ഇച്ചിരി ദിഖാരവും മുന്കോപവുമൊക്കെ ആയി തമ്പി സാർ ഇനിയും വരണം
പ്രിയ തമ്പി സാറിന് സപ്രേമ നമസ്കാരം, എന്റെ പാട്ടു ശേഖരത്തിൽ തമ്പി സാറിന്റെ പാട്ടുകളാണ് കൂടുതലും. എന്റെ മനസ്സിന് സന്തോഷം തരുന്ന ഒരുപാട് പാട്ടുകൾ........ പ്രിയ സാറിന്, ആയുർ ആരോഗ്യ സൗഘ്യവും ദീര്ഘായുസും തരുവാൻ പ്രാർത്ഥിക്കുന്നു വളരെ നന്ദിയോടെ....
80 വയസ്സ് കണ്ടാൽ തോന്നില്ല സർ... നല്ല ചുറുചുറുക്ക്... ഒരിക്കലും ഞാൻ ജോണി ലൂക്കോസിനെ കുറ്റം പറയുന്നതല്ല, പക്ഷേ ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി, കുറച്ചു അനാവശ്യ ചോദ്യങ്ങളും, ഇടയിൽ കയറിയുള്ള ചോദ്യങ്ങളും ഒഴിവാക്കാമായിരുന്നില്ലേ? ആ പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു....
Sir u write touching lines. Actually u r touching our hearts. U fill our hearts with all type of feelings. Ur lines of ‘pranayam’ my God , sir u r really great. A great son of very great parents 🙏🏻🙏🏻Thank God for giving us such a great legant 💐💐🥰🥰🥰
ഒരു പച്ച മനുഷ്യൻ..... അങ്ങയുടെ അനുഭവങ്ങൾ... ഞങ്ങൾക്ക് പോലും പാഠങ്ങളാണ്.... താങ്കൾ എല്ലാമാണ്.... താങ്കൾ ലോകർക്ക് വേണ്ടി പലതും ചെയ്തു.... നിരാശ വേണ്ട.... പ്രാഗല്ഭ്യ മുള്ള സിനിമാക്കാർ പലരും നേരത്തെ പോയി വയലാർ, പുത്തഞ്ചേരി..... പക്ഷെ അങ്ങ് ഞങ്ങളുടെ കൂടെ നിലനിൽക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്....... എന്തൊക്കെ അവാർഡുകൾ തന്നാലും സംഭവനകൾക് പകരമാവില്ല...... അങ്ങയുടെ ജീവിതമാണ് അങ്ങയുടെ സന്ദേശം ഈ കൂരിരുട്ടിലെ സൂര്യ കിരണങ്ങൾ......... താങ്കൾ സീമകളില്ലാത്ത കലാ ലോകത്തെ ചക്രവർത്തി യാണ്.............. അങ്ങേക്ക് ഭാവുകങ്ങൾ........
കാലം മാറിവരും - കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും - കര പിന്നെ കടലാകും കഥയിതു തുടർന്നു വരും - ജീവിത കഥയിതു തുടർന്നു വരും ഓ... കാലം മാറിവരും കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും കണിമഴവില്ലൊളി വിരിയും കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം ഒരു യുഗപ്പുലരിയിൽ തെളിയും ഓ... കാലം മാറിവരും അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും അരമനക്കോട്ടകൾ തകരും... അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം അഗ്നിനക്ഷത്രമായ് വിടരും - നാളെ അഗ്നിനക്ഷത്രമായ് വിടരും ഓ... കാലം മാറിവരും - കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും - കര പിന്നെ കടലാകും കഥയിതു തുടർന്നു വരും - ജീവിത കഥയിതു തുടർന്നു വരും ഓ... കാലം മാറിവരും
തമ്പി sir, ഗായകൻ P.ജയചന്ദ്രൻ sir....ഇവർ രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളും ആണ്. പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നവർ. ശുദ്ധ മനസ്കർ ആണിവർ. പ്രതിഭ രണ്ടാൾക്കും ആവശ്യത്തിലേറെ. തമ്പി sir film making ൽ അഗ്രഗണ്യൻ ആണെങ്കിൽ ഗാനങ്ങളുടെ ഭാവഗായകൻ ആണ് ജയേട്ടൻ. രണ്ടുപേരും നസീർ sir ന്റെ പ്രിയപെട്ടവരും. ആയുരാരോഗ്യസൗഖ്യം നേരുന്നു രണ്ടുപേർക്കും. നീണാൾ വാഴുക ❤❤🙏
നേരിട്ട് കാണുകയും. പ്രഭാഷണം കേൾക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്ക് പറയുകയാണെങ്കിൽ. ഇദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്. നല്ല മനുഷ്യസ്നേഹിയാണ്. ഈ എളിയ അമ്പലപ്പുഴ കാരൻ എൺപതാം പിറന്നാൾ ആശംസിക്കുന്നു
A great Legent,,, മലയാളത്തിൻ്റെ ഗ്രാൻ്റ് ഫാദർ,,, എന്നു പറയാം,,, കാരണം തമ്പി സാറിൻ്റെ തൂലികയിൽ വിരിഞ്ഞ കവിതകളും പാട്ടും ഇന്നും മലയാള മനസ്സിൻ്റ കോണിൽ ഇന്നും ചേർത്തുവെയ്ക്കുന്നു,,, തമ്പി സാറിന് ആയുര ആരോഗ്യ സൗഖ്യം നേരുന്നു,,
Thampi sir .... u r a true inspiration... what an energy level... inspiring experiences... u faced whoever challenged you and proved yourself.. Goddess Saraswathi is with you! U r giving us the energy to go ahead.... Most emotional people are the most simple and easily hurted humans in mind...But u had the mental energy to challenge those situations.... Hats off you sir!👍👍👍👍👍
ഒരു സ്നേഹസാഗരം! അന്തസ്സും ആഭിജാത്യവും തികഞ്ഞ ഒരു പ്രതിഭാശാലി!ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു!🙏🙏🙏
മലയാളത്തിന്റെ മഹാപ്രതിഭ. ആരു അംഗീകരിച്ചില്ലെങ്കിലും കോടികണക്കിന് മലയാളികൾ ഈ വ്യക്തിത്വത്തെ ആദരിക്കുന്നു
ഇത്രയും സത്യസന്ധനും മാന്യനും കഴിവുള്ളവനും ആയ വ്യക്തി സിനിമാരംഗത്ത് ഉണ്ടായിട്ടില്ല. നമസ്കാരം തമ്പിസാർ,,,
തമ്പിസാർ നൂറ്റിയിരുപത് വയസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🙏
.8
കാഞ്ചന നൂപുരങ്ങളഴിച്ചു വച്ചു.. കാളിന്ദി പൂനിലാവിൽ മയക്കമായീ..മധുരമാം നാദമുണരുന്ന ഒരു വീണക്കമ്പിയാണ് ഈ ശ്രീകുമാരൻ തമ്പി.!❣️ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..🎵🎵🎵🎵
വിനയവും വിവേകവും വിവരവും ഉള്ള ഒരു മനുഷ്യൻ ❤️🙏🙏🙏
മലയാളസിനിമയിൽ ഇനി ബാക്കി യുള്ള ഒരേ ഒരു മഹാൻ തമ്പി സാർ. തന്റെ രചനകൾ മുഴുവനും ഹിറ്റ് ആക്കിയ മഹാനായ കവി.
മഹാപ്രതിഭക്ക് എന്റെ വീനീതമായ നമസ്ക്കാരം. അങ്ങയോടു എന്നും ബഹുമാനവും, സ്നേഹവും മാത്രം. 🙏❤🌹
മലയാളത്തിലെ ഏറ്റവും വലിയ കവികളിൽ ഒരാൾ 'ശ്രീകുമാരൻ തമ്പിയ്ക്ക് പ്രണാമം
A great legend... ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...
ഇദ്ദേഹത്തെ നമ്മൾ അറിയാതെ കൈ കൂപ്പി നമസ്കരിച്ചു പോകും 🙏🙏🙏
A great man, I respect him.I love him.
സത്യം 👌👌👌👌
സകലകലാവല്ലഭന് Big Salute 🌹💞🌹
ശ്രീകുമാരന്‍ തമ്പി ഒരു പച്ചയായ മനുഷ്യന്‍. ❤❤❤
എടുത്ത് ചാട്ടം മതിയാക്കി എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലായില്ല. നെറികെട്ട ഈ ലോകത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. തമ്പിസാറിന് പകരം വയ്ക്കാൻ ഒരു പ്രതിഭ ഇനി ഉണ്ടാവില്ല.❤
വൽക്കണ്ണെഴുതി വനപുഷ്പം ..
ശ്രീ തമ്പിസാർ ...
🎵🎵🎵🎵🎵🎵
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗🤗😍
വയലാറിന്റെ കാര്യം ഒഴിച്ച് ബാക്കി 💯യോജിക്കുന്നു
Met him once at trivandrum air port.. Such a genuine and simple human being, had a great conversation 😌
Great,,, പത്മ പുരസ്കാരത്തിന് വർഷങ്ങൾ മുൻപേ പരിഗണിക്കേണ്ട വ്യക്തിത്വം......
എനിക്കിഷ്ടമാണ് ശ്രീകുമാരൻ തമ്പിസാറിനെ . എന്റെ പന്ത്രണ്ടാം വയസിൽ സാറിനെ ഞാൻ കോട്ടയത്തു വച്ച് നേരിൽ കണ്ടിട്ടുണ്ട്. അന്നദ്ദേഹം പ്രോത്സാഹനം നൽകി അനുഗ്രഹിച്ചിട്ടുമുണ്ട്. നല്ല മനുഷ്യനാണ് ദ്ദേ ഹം. ഇന്നും അദ്ദേഹം എന്റെ മനസിൽ ആരാധ്യനാണ്
എൺപതിലും അദ്ദേഹം അമ്പതുകാരനെപ്പോലെ സംസാരിക്കുന്നു എങ്കിൽ ലഹരിമുക്ത ജീവിതത്തിന്റെ ഫലമായിരിക്കാം എന്നു ഞാൻ കരുതുന്നു.
തമ്പി സർ നല്ല മനസിന് ഉടമ അത് കൊണ്ട് ആണ് നസിർ സർ ഉറ്റ തോഴൻ ആയി മാറിയത്
തിരിച്ചു പറയണം നസീർ നല്ല ആളായിരുന്നു
@@sadikabdulkarim6572 mappala
ഒരാൾ അയാൾ തന്നെയാണെന്നു തെളിയിച്ച പ്രതിഭ, അതാണ് ശ്രീകുമാരൻ തമ്പി സർ.
What a person what a legend what a human
ഹൃദയം കൊണ്ടെഴുതിയ കവിത പ്രണയാർ മൃതം
അതിൻ ഭാഷ
കോൺഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകാരേയും
സ്തുതിഗീതം പാടത്തതു കൊണ്ടാണ്. നേതാക്കൻമ രേ. സ്റ്റേജിൽ ഇരുത്തി കൊണ്ട് അദ്ദേഹം കണ്ണൂരിൽ വെച്ച് അദ്ദേഹം. വെളുപ്പെടുത്തു കയുണ്ടായിരുന്നു oN v യും പി ഭാസ്ക്കരനും വയലാ റുമെക്കെയുള്ള കാലത്ത് ഒരു വിപ്ളവ കവിത പോലും അദ്ദേഹം രചിച്ചിരുന്നില്ല.. ഒരു കമ്യൂണിസ്റ്റു ആശയ കാരനണെന്നും കവിത രചിച്ചു കൊണ്ടാണ് തെളിയിക്കേണ്ടതെന്ന് . തോന്നുന്നില്ലെന്ന് പറയുകയുണ്ടായി
ഗാനരചയിതക്കളിൽ മദ്യപിക്കാത്ത എക കവി ശ്രീ കുമാരൻ തമ്പി ആയിരിക്കും
എൺ പതാം പിറനാൾ
ആശംസകൾ ... വിശ്വത്തോളം ഉയരട്ടെ .
ഇപ്പോഴും പതിനെട്ടുകാരൻ എനർജി ഉണ്ട് സാറിന്
ശുദ്ധമായ സ്വർണം എന്ന് പറയുന്നത് ഇരുപത്തി നാലു കാരറ്റാണ്. ഇരുപത്തി രണ്ട് കാരറ്റാണ്ഇന്ന് വിപണിയിൽ ലഭിക്കുന്ന സ്വർണം . മുൻ കോപവും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള സംസാരം ഇല്ലായിരുന്നെങ്കിൽ(അദ്ദേഹത്തിന് അതിനുള്ള ന്യായികരണമുണ്ടായിരിക്കാം ) അദ്ദേഹം ഇരുപത്തിനാലു കാരറ്റുള്ള ശുദ്ധമായ സ്വർണം ആയേനെ ..... നന്ദി സാർ
ഇന്നും മലയാള സിനിമ മേഖല അർഹമായ അംഗീകാരം കൊടുത്തിട്ടില്ല.... തമ്പി സറിന് എന്നു ചിന്തിച്ചു പോകുന്നു
100%
Sir is an emotional human being. That's why he is a very good poet
ശ്രീ തമ്പി സാറിന് എൺപതാം പിറന്നാളാശംസകൾ 🌹🌹
Our mahapratibha..
👑🎂🎉🌹
തമ്പി സാറിന് പിറന്നാൾ ആശംസകൾ !!!ആയുരാരോഗ്യ സൗഖ്യം നേരുന്നു !!
Great legend
ഒരു കാര്യം ഓർത്തു പോകുന്നു "ചന്ദ്രികയിൽ അലിയുന്നു ..." എന്ന ഗാനം പിറന്ന സന്ദർഭം മൂർത്തീ യോട് വാശി പിടിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന മനോഹരമായ ഈണം പിറന്നത്.....
ഇഞ്ചി നിയർ ഉദ്യേഗം പുല്ല് പോലെ വലിച്ച റിഞ് സിനിമയിൽ എത്തിയ നമ്മുടെ മലയാളത്തിന്റെ സ്വന്തം കവി
കവിയ്ക് തമ്പിസാർ ന് എന്റെ പ്രണാമം🙏🙏🙏👏👏👏👍👍👍❤️❤️❤️
തമ്പി സാറിന്റെ ഗാനങ്ങൾ നൽകുന്നൊരു ഉന്മാദം.... ♥️
Very straightforward man really one of the great contributors to Malayalam cinema
മലയാളത്തിന്റെ മഹാനായ കവി
പാവം മകന്റെ വേർപാട് ഈ മനുഷ്യനേ ഒരുപാട് അശ്വസ്ഥാനാക്കി എന്നുള്ളത് ആ മുഖത്ത് നിന്ന് തന്നെ വ്യക്തമാകുന്നുണ്ട് മകനെ ജീവന് തുല്യം സ്നേഹിച്ച അച്ഛൻ ഇച്ചിരി മുൻകോപം എടുത്തുചാട്ടം ഒക്കെ ഉണ്ടങ്കിൽ പോലും ശ്രീകുമാർ തമ്പി സാറിന്റെ മനസ് ശുദ്ധമാണ് .. സാറിന് എൺപതാം പിറന്നാൾ ആശംസകൾ നേരുന്നു ആയൂരാരോഗ്യത്തോട് കൂടി ഇനിയും നമ്മുടെ ഇടയിൽ ഇച്ചിരി ദിഖാരവും മുന്കോപവുമൊക്കെ ആയി തമ്പി സാർ ഇനിയും വരണം
ഇന്ത്യന്‍ സിനിമയിലെ സാഹിത്യത്തിലെ സകലകലാവല്ലഭന്‍ ; ഹാറ്റ്സ് ഓഫ് റ്റു യൂ തമ്പിസര്‍
"കർമം ചെയ്യുക.
ഫലം പ്രതീക്ഷിക്കരുത്"
Great
Hats Off You Sir... 🙏
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വ്യക്തി❤
God is great. I don't know your thoughts. But I appreciate your thinking.thak to God live in your generation.
A genuine soul. I had the opportunity to interact with his daughter and son in law once..very down to earth people.
Really???
Great
Brilliant... Respect
സിനിമാ ജീവിത കാലത്തിന്റെ ആരംഭം മുതൽ ഇന്നേവരെ തന്റെ ഒരു വ്യക്തിത്വം കാത്തുസൂക്ഷിച്ച മായമില്ലാത്ത, ഏതും തുറന്നു പറയുന്ന വ്യക്തിത്വം
തമ്പിസാറിൽ ഉണ്ട്
Legend 👍🏻
ആ ത്രിസന്ധ്യതന്‍ അനഘമുദ്രകള്‍ ആരോമലേ നാം മറക്കുവതെങ്ങിനെ ..തമ്പിസാറിന്റെ മനോഹര ഗാനം -സിനിമ തിരുവോണം
പ്രിയ തമ്പി സാറിന് സപ്രേമ നമസ്കാരം, എന്റെ പാട്ടു ശേഖരത്തിൽ തമ്പി സാറിന്റെ പാട്ടുകളാണ് കൂടുതലും. എന്റെ മനസ്സിന് സന്തോഷം തരുന്ന ഒരുപാട് പാട്ടുകൾ........
പ്രിയ സാറിന്, ആയുർ ആരോഗ്യ സൗഘ്യവും ദീര്ഘായുസും തരുവാൻ പ്രാർത്ഥിക്കുന്നു വളരെ നന്ദിയോടെ....
പ്റിയപെട്ട കവിയ്ക്ക് അഭിനന്ദനങൾ
80 വയസ്സ് കണ്ടാൽ തോന്നില്ല സർ... നല്ല ചുറുചുറുക്ക്...
ഒരിക്കലും ഞാൻ ജോണി ലൂക്കോസിനെ കുറ്റം പറയുന്നതല്ല, പക്ഷേ ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി, കുറച്ചു അനാവശ്യ ചോദ്യങ്ങളും, ഇടയിൽ കയറിയുള്ള ചോദ്യങ്ങളും ഒഴിവാക്കാമായിരുന്നില്ലേ?
ആ പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു....
Thampi sir, you are great and an uncomparable Person. Your lyrics ate evermemorable and immortal . Suresh Babu... Kollam
Beautiful interview!
God bless you Thampi sir.Wish you a healthy, happy long life.
Sir u write touching lines. Actually u r touching our hearts. U fill our hearts with all type of feelings. Ur lines of ‘pranayam’ my God , sir u r really great. A great son of very great parents 🙏🏻🙏🏻Thank God for giving us such a great legant 💐💐🥰🥰🥰
Great legend💓
യഥാർത്ഥ മനുഷ്യൻ
Only an Emotional person can think and write great things. Only from such people great ideas flows.
I love to this person.
What a loving personality.Thampi Sir❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
ശ്രീ കുമാരൻ തമ്പി സാർ = The one & only....❤ 🌹Genuine MAN OF LETTERS🌹🙏🙏🙏🙏🙏
ഒരു പച്ച മനുഷ്യൻ..... അങ്ങയുടെ അനുഭവങ്ങൾ... ഞങ്ങൾക്ക് പോലും പാഠങ്ങളാണ്.... താങ്കൾ എല്ലാമാണ്.... താങ്കൾ ലോകർക്ക് വേണ്ടി പലതും ചെയ്തു.... നിരാശ വേണ്ട.... പ്രാഗല്ഭ്യ മുള്ള സിനിമാക്കാർ പലരും നേരത്തെ പോയി വയലാർ, പുത്തഞ്ചേരി..... പക്ഷെ അങ്ങ് ഞങ്ങളുടെ കൂടെ നിലനിൽക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്....... എന്തൊക്കെ അവാർഡുകൾ തന്നാലും സംഭവനകൾക് പകരമാവില്ല...... അങ്ങയുടെ ജീവിതമാണ് അങ്ങയുടെ സന്ദേശം ഈ കൂരിരുട്ടിലെ സൂര്യ കിരണങ്ങൾ......... താങ്കൾ സീമകളില്ലാത്ത കലാ ലോകത്തെ ചക്രവർത്തി യാണ്.............. അങ്ങേക്ക് ഭാവുകങ്ങൾ........
ശ്രീ കുമാരൻ തമ്പി സർ 🌹
കാലം മാറിവരും - കാറ്റിൻ ഗതിമാറും
കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും - ജീവിത
കഥയിതു തുടർന്നു വരും ഓ...
കാലം മാറിവരും
കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും
കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം
ഒരു യുഗപ്പുലരിയിൽ തെളിയും ഓ...
കാലം മാറിവരും
അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും
അരമനക്കോട്ടകൾ തകരും...
അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും - നാളെ
അഗ്നിനക്ഷത്രമായ് വിടരും ഓ...
കാലം മാറിവരും - കാറ്റിൻ ഗതിമാറും
കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും - ജീവിത
കഥയിതു തുടർന്നു വരും ഓ...
കാലം മാറിവരും
Super song
തമ്പി സാറിന് 80 ാം പിറന്നാള്‍ ആശംസകള്‍...
Great person.
Big salute
തമ്പി sir, ഗായകൻ P.ജയചന്ദ്രൻ sir....ഇവർ രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളും ആണ്. പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നവർ. ശുദ്ധ മനസ്കർ ആണിവർ. പ്രതിഭ രണ്ടാൾക്കും ആവശ്യത്തിലേറെ. തമ്പി sir film making ൽ അഗ്രഗണ്യൻ ആണെങ്കിൽ ഗാനങ്ങളുടെ ഭാവഗായകൻ ആണ് ജയേട്ടൻ. രണ്ടുപേരും നസീർ sir ന്റെ പ്രിയപെട്ടവരും. ആയുരാരോഗ്യസൗഖ്യം നേരുന്നു രണ്ടുപേർക്കും. നീണാൾ വാഴുക ❤❤🙏
GREAT 🙏
Multifaceted Thampi Sir...❤❤❤❤🙏🏻🙏🏻🙏🏻🙏🏻✍️
Actor Jayan's closest friend..Thampi sir legend
Excellent questions and beautiful answer
നേരിട്ട് കാണുകയും. പ്രഭാഷണം കേൾക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്ക് പറയുകയാണെങ്കിൽ. ഇദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്. നല്ല മനുഷ്യസ്നേഹിയാണ്. ഈ എളിയ അമ്പലപ്പുഴ കാരൻ എൺപതാം പിറന്നാൾ ആശംസിക്കുന്നു
THAMPI SIR , HAPPY 80TH BDAY !!!! THAMPI SIR NE POLE THAMPI SIR MAATHRAM !!!!
Great.talented man.a genius. appreciating.
A great Legent,,, മലയാളത്തിൻ്റെ ഗ്രാൻ്റ് ഫാദർ,,, എന്നു പറയാം,,, കാരണം തമ്പി സാറിൻ്റെ തൂലികയിൽ വിരിഞ്ഞ കവിതകളും പാട്ടും ഇന്നും മലയാള മനസ്സിൻ്റ കോണിൽ ഇന്നും ചേർത്തുവെയ്ക്കുന്നു,,, തമ്പി സാറിന് ആയുര ആരോഗ്യ സൗഖ്യം നേരുന്നു,,
സൂഖമൊരൂബിന്ദൂ ദൂഖ.മൊരൂബിന്ദൂ ബിന്ദൂവിൽനിന്നൂം ബിന്ദൂവിലേയ്ക്കൊരൂപെൻറ്റൂലമാടൂന്നൂ ജീവതംഅത്ജീവിതം......
Good interview. Extensive home work done before facing Thampi sir. Also, transparent answers...
അലിഞ്ഞു ചേർന്നതിൽ ശേഷമെൻ.....പിരിഞ്ഞുപോയി എങ്കിലും മംഗളം നേരുന്നു ഞാൻ....
🙏🙏🙏വളരെ നല്ല അഭിമുഖം..
അങ്ങയുടെ പാട്ടുകൾ ഏറെ ഇഷ്ടം 🌺🌺🌺🌺🙏🏿🙏🏿🙏🏿🙏🏿
Thampi sir .... u r a true inspiration... what an energy level... inspiring experiences... u faced whoever challenged you and proved yourself.. Goddess Saraswathi is with you! U r giving us the energy to go ahead.... Most emotional people are the most simple and easily hurted humans in mind...But u had the mental energy to challenge those situations.... Hats off you sir!👍👍👍👍👍
🙏🌹
A gentleman
ഒത്തിരി ഇഷ്ട്ടം തമ്പി സർ 🙏
Great talented person.
"മറക്കും , എന്നെ അഗ്നിയെടുക്കുമ്പോൾ"
True personality
Gem of a person. Proud
Legend.....Love you
തന്റെടം ഉള്ള മനുഷ്യൻ 💞
സത്യസന്ധനായ മനുഷ്യൻ
very high energy for an 80 year old.
വളരെ സത്യസന്ധത പുലർത്തുന്ന വാക്കുകൾ
Good Questions and How Thampi sir answers......😊
ഈ പ്രായത്തിലും എത്ര ചടുലത 🙏🙏
Thampi sir you're great....
Great sir
🙏🙏🙏🙏
thampi sir d great
such an attitude
long live sir love u
മോഹിനിയാട്ടം ഫിലിമിൽ ഒരു സോങ് രാധിക കൃഷ്ണാ ..... ആ സോങ് എന്റെ ഏറ്റവും fvrt
ഇങ്ങള് പുലിയാണ് 🙏🙏🙏
Mayangooo...nee....Fantastic lyrics.immortal
മലയാള സിനിമയിലെ സമ്പന്നൻ 💪 ജീവിതാനുഭവങ്ങളുടെ
Thambisir you are great great great
HE IS SUPER
Legend
THE LEGEND ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻