K S Chithra in Nere chowe - Part 1 | Manorama News

Поділитися
Вставка
  • Опубліковано 15 гру 2016
  • K S Chithra in Nere chowe
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 153

  • @mathewsheba9439
    @mathewsheba9439 5 років тому +93

    ആ ചിരി കണ്ടാൽ മതി.. മനസ്സ് നിറയും.. മനസ്സിന്റെ വിഷമങ്ങളും ഒക്കെ മാറാൻ ആ പാൽ ചിരി കണ്ടാൽ മതി... Love u ചേച്ചി..

  • @appusappuzz1536
    @appusappuzz1536 4 роки тому +31

    Chithra ji....
    "ഏതു type പാട്ടായാലും എന്നേക്കാൾ നന്നായി പാടും ചിത്ര says ജാനകിയമ്മ.... "
    Inspiration of many singers 😍😍😍😍😍

  • @jishnur1169
    @jishnur1169 4 роки тому +35

    അവതാരകൻ ആവശ്യം ഇല്ലാത്ത കൊറേ തൊലിഞ്ഞ ചോദ്യങ്ങൾ ചോദിച്ചു നിലവാരം കളഞ്ഞു ..
    Humble ചിത്ര ചേച്ചി 😘❤️😘😘😘

  • @kaleshcncn4267
    @kaleshcncn4267 4 роки тому +49

    നല്ല ഗായിക നല്ല വീട്ടമ്മ അതാണ് ചിത്രചെച്ചി .new gen ഇതൊക്കെ കാണുന്നുണ്ടോ..........

  • @BertRussie
    @BertRussie 3 роки тому +12

    തെന്നിന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗം ആയി മാറിയ ശബ്ദത്തിന്റെ ഉടമയാണ്. എന്നിട്ടും എത്ര വലിയ ഇതിഹാസം ആണ് സംസാരിക്കുന്നത് എന്നു നമ്മളെ പോലും മറന്ന് കളയിക്കുന്ന അത്ര വിനയം ഉള്ള ഒരു സ്ത്രീ. സ്നേഹം മാത്രം ചിത്ര ചേച്ചി! ഈ സുന്ദര ശബ്ദം ഇങ്ങനെ തന്നെ ഒത്തിരി നാല് ഞങ്ങളുടെ ഇടയിൽ ഉണ്ടാവട്ടെ

  • @user-iq2zq9ks1r
    @user-iq2zq9ks1r 4 роки тому +37

    നല്ല ഒരു പാട്ടുകാരി എന്നതിനപ്പുറം ചേച്ചി നല്ലൊരു മാതൃക സ്ത്രീ രത്നം ആണ്

  • @bijogeorgek
    @bijogeorgek 4 роки тому +31

    Extremely down to earth personality. By gods grace, I got a golden chance to meet in direct at her residence itself. She honoured our group by serving tea by herself even though enough servants are there at service. Such a humble personality, I've ever seen.

  • @nizarpathanapuram4077
    @nizarpathanapuram4077 3 роки тому +15

    എനിക്ക് എൻ്റെ അമ്മയെപോലെ ഒര്പാടിഷ്ടം love you chithramma 💝💝💝💝💝💝💝🥰🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +16

    നമ്മുടെ ചിത്ര ചേച്ചി.... ഒരു പാട് ഇഷ്ടം

  • @ajithanajithannechiyil7163
    @ajithanajithannechiyil7163 3 роки тому +9

    ചിത്ര . കേരളത്തിന്റെ മാത്രമല്ല. തെന്നിന്ത്യയുടെ വാനമ്പാടി ഇത്രയും വിനയവും ഒതുക്കവും ഉള്ള ഒരു ഗായിക വേറെയില്ല ഒരു നന്മ മരം

  • @vidyadharanp.c4915
    @vidyadharanp.c4915 3 роки тому +20

    ആയുരാരേഗ്യസംഖ്യം നേരുന്നുI
    ഇനിയും സംഗീതത്തിൽ ഉയരട്ടെ

  • @Itsmeprakashpc
    @Itsmeprakashpc 6 років тому +47

    വാനമ്പാടി 😘😍😍respect!

  • @sreedharanpillaik8653
    @sreedharanpillaik8653 4 роки тому +13

    Respected madam you are respected because of your simplicity, devotion and straightforward behaviour. God bless your family and your good self.

  • @alivm2791
    @alivm2791 4 роки тому +69

    ചിത്ര ചേച്ചി ചിരിക്കാത്ത ഒരു മുഖം ഞാൻ കണ്ടിട്ടില്ല അവരുടെ മനസ്സിന്റെ വിശുദ്ധിയാണിത് കാണിക്കുന്നത്- വിനയത്തിന്റെയും ലാളിത്യത്തിന്റേയും ദേവത

    • @nishasanthosh9219
      @nishasanthosh9219 3 роки тому +1

      കറക്റ്റ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ദേവതക്ക് ഒരു ക്ഷേത്രം പണിയണം.

    • @april9883
      @april9883 Рік тому +1

      @@jayakumarchellappanachari8502 നീ പോടാ

    • @midhunsr3131
      @midhunsr3131 Рік тому

      @@jayakumarchellappanachari8502 eda chellappan ninte appanu oru shavapetti paniyu

  • @chrisfe5387
    @chrisfe5387 6 років тому +20

    Chithra chechi love you... you are sweetest at the same time u create chocolates in life of music

  • @vinukrishnannair
    @vinukrishnannair 5 років тому +23

    Chechi is a legend and amazingly honest....

  • @pikachu98765
    @pikachu98765 3 роки тому +11

    Most humble, honest and loving singer ever!!❤️

  • @kaleshcncn4267
    @kaleshcncn4267 4 роки тому +41

    പുതിയ ഗായിക ഗായകൻമർ ഇൗ ചേച്ചിയെ കണ്ട് പഠിക്കണം.

  • @jafarnest8057
    @jafarnest8057 7 років тому +68

    njan kanda nalla manushyaril oral...

  • @vknairvarkala6048
    @vknairvarkala6048 4 роки тому +13

    Greatest contemporary singer in malayalam films..

  • @sha44u
    @sha44u 6 років тому +26

    Very very down to earth❤️

  • @ashwinperne7746
    @ashwinperne7746 5 років тому +11

    Wonderful personality. ....no one can reach the level of chithrammaa. ......lve u. ..

  • @goodsoul770
    @goodsoul770 5 років тому +12

    Good human being. Respect you madam.

  • @bijubindusmotors7560
    @bijubindusmotors7560 4 роки тому +32

    ഇത്ര വലിയ ഗായികയായിട്ടും എത്ര സിംപിളായിട്ടാണ് ചേച്ചി സംസാരിക്കുന്നത്

    • @BertRussie
      @BertRussie 3 роки тому +3

      സത്യം. എത്ര വലിയ legend ആണ് താൻ എന്നു അറിയാത്ത പോലെ ആണ് അവരുടെ സംസാരം.

    • @nishasanthosh9219
      @nishasanthosh9219 3 роки тому +2

      അതേ, നല്ല വിനയം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      @@BertRussie
      ലെജൻഡോ ? അതങ്ങു
      പള്ളിയിൽ പറഞ്ഞാൽ മതി.

    • @april9883
      @april9883 Рік тому +1

      @@jayakumarchellappanachari8502 താൻ പോകുന്ന പള്ളി ഏതാടോ ?

    • @midhunsr3131
      @midhunsr3131 Рік тому

      @@jayakumarchellappanachari8502 ninte thanthede vakayano palli

  • @jayakrishnan975
    @jayakrishnan975 3 роки тому +8

    we know nothing about Chithra Amma..Just read her wiki page..look at her range.. International Talent

  • @Music-ij8nd
    @Music-ij8nd 3 роки тому +8

    ചിത്ര ചേച്ചി😍😍😍😍

  • @jkj1459
    @jkj1459 3 роки тому +6

    ORU IDEAL ARTIST AND IDEAL WOMAN , SO HUMBLE ...

  • @sasindranvm3366
    @sasindranvm3366 3 роки тому +7

    Simply great!!

  • @Sandy-qs5og
    @Sandy-qs5og 3 роки тому +7

    My all time favorite singer ❣️

  • @akhilzachariah8253
    @akhilzachariah8253 6 років тому +13

    humble&simple😍😍😍

  • @nancybabu8356
    @nancybabu8356 5 років тому +8

    Very very down to earth u r Amma. Love you ma

  • @prakasanprakasan1604
    @prakasanprakasan1604 3 роки тому +6

    Realy proud of u chithrachechi

  • @gireeshneroth7127
    @gireeshneroth7127 5 років тому +10

    Never seen her not smiling. Never unhappy. Always pleasing. A blessed soul.God bless....,not God.May she be blessed by Karmmam.

  • @jkj1459
    @jkj1459 3 роки тому +6

    EE PUZHAYUM BEST PAATTANU MADAM , SROTHAAVU ENNA REETHYIL ORU KUZHAPPAVUM ILLA.. IT WAS SO NICE . FIRST TIME LISTENER WILL UNDERSTAND .

    • @harinair1826
      @harinair1826 Рік тому

      ആ പാട്ടിനു ഒരു ജീവൻ ഉണ്ടെന്നു തോന്നുന്നില്ല. ചിത്ര മാഡം പറഞ്ഞതു ശരിയാണ്

  • @najumudheencmt9683
    @najumudheencmt9683 3 роки тому +12

    ചിത്ര ചേച്ചി നല്ല മനസ്സിന്റെ ഉടമ. പിന്നെ ചില വീട്ടമ്മക് നാട്ടിൽ പഞ്ചാബിൽ എന്ത് നടക്കുന്നു എന്നൊന്നും അറിയില്ലല്ലോ .അതിന് ചിത്ര ചേച്ചി പൊട്ടി പെണ്ണെന്നും അല്ലല്ലോ. അവതാരകൻ എന്ത് പറച്ചിൽ ആണ് ബാഹി

  • @LIJOY908
    @LIJOY908 7 років тому +9

    nice

  • @vijithnm7633
    @vijithnm7633 4 роки тому +8

    Nice intervew

  • @davarayoli6751
    @davarayoli6751 5 років тому +7

    Very nice chechiii

  • @kmnairpalode3503
    @kmnairpalode3503 3 роки тому +2

    Great singer, well interview .hi,

  • @rantheepvr5195
    @rantheepvr5195 Рік тому

    God bless you

  • @jayasankarvn
    @jayasankarvn 3 роки тому +7

    ഇത്രയും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ വേറൊരാൾക്കും ചോദിക്കാൻ പറ്റില്ല.

  • @sherlytomy4688
    @sherlytomy4688 4 роки тому +4

    Good
    🚞

  • @anoopbabu6886
    @anoopbabu6886 5 років тому +6

    I love cheahi your song and character

  • @rahulram6147
    @rahulram6147 6 років тому +35

    ahankaram ottum illatha maha prathipa

  • @jinshaganga
    @jinshaganga 5 років тому +9

    One of the most good person in kerala

  • @sibilm9009
    @sibilm9009 3 роки тому

    Nammde swantham ammayude athrem sthaanavum snehavum koduthittulla ore oru randaanamma...❤️❤️❤️❤️mmde chithraamma😘😘

  • @aneeshfrancis
    @aneeshfrancis 6 років тому +4

    ❤️

  • @sattidurgasandhya7405
    @sattidurgasandhya7405 6 років тому +5

    Chitragaru. Very.good. humanbeing

  • @user-iq2zq9ks1r
    @user-iq2zq9ks1r 4 роки тому +16

    റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കുന്ന അവതാരകൻ ഏതാണ്

    • @harisankarr2754
      @harisankarr2754 3 роки тому +3

      ഇയാൾ ഭേദമാണ്... പൊട്ടാസോ?

  • @sreejeshal5033
    @sreejeshal5033 5 років тому +19

    Chithra cheechy Lokam motham devathaye pole aaradikkunna sthreethwam anu. Cheechyode Voicenode Upamikan Oru Sigersum illa . Cheechy padumbol Devi thanne anugrahicha oru Devatha Sabdam poleyanu Love u chithramma😍😍😍😍😍😍😍

    • @praveenkc3627
      @praveenkc3627 4 роки тому +1

      Chithra chechi 😍😍😍😘😘😘

  • @salessafaroz1698
    @salessafaroz1698 5 років тому +41

    ഇന്നത്തെ മിക്ക ഗായകർക്കും ആകെയുള്ളത് നാണമില്ലായ്മ മാത്രമാ
    ടാലന്റ് കുറവാ

  • @kaleshcn5422
    @kaleshcn5422 3 роки тому +10

    ചിത്ര ചേച്ചി ഒരു യേശുദാസ് ആണ്. സ്ത്രീ ആയി എന്നെ ഉള്ളൂ..

    • @jagadeepjl3446
      @jagadeepjl3446 3 роки тому +1

      മിനി യേശുദാസ്..

    • @jobinjosephjoseph7194
      @jobinjosephjoseph7194 3 роки тому +12

      വിനയം ഇല്ലാത്ത ആ പൊങ്ങനെ ചേച്ചിയുമായി താരതമ്യം ചെയ്യരുത്

  • @deepaktheLegend1991
    @deepaktheLegend1991 Рік тому +1

    Very humble personality K.S Chitra.🙏

  • @eldhospv
    @eldhospv 3 роки тому +3

    💐💫🌟

  • @aboobackerpm3095
    @aboobackerpm3095 6 років тому +10

    gret Ahggaram.illath uru supper gayageee.chthra chechi.

  • @dganeshganesh8075
    @dganeshganesh8075 4 роки тому +13

    പാവം ചേച്ചിയാണ്

  • @nicsilvestroni9221
    @nicsilvestroni9221 6 років тому +13

    The most humble person ever 👏👏👏

  • @thoufiqt
    @thoufiqt 6 років тому +8

    love you chithra chechi

    • @nirmalaramachadran5033
      @nirmalaramachadran5033 5 років тому +1

      Bensim t Chitra chechi I love you I Love you I love you u....... 🙄😀😃

  • @divindileep5214
    @divindileep5214 4 роки тому +6

    Honestly ... legendary singer 🙏

  • @sheshe4289
    @sheshe4289 3 роки тому +4

    ,,,,,,,,,, ENTEY Chithrechiya,,,,,,,,, God bless you,,,,,,,,

  • @justinmathewj
    @justinmathewj 6 років тому +10

    Beautiful lady

  • @thoufiqt
    @thoufiqt 6 років тому +13

    news orikkalum kaanaruth.manasamadhanam koodutal kittum

  • @remadevi2937
    @remadevi2937 4 роки тому +10

    In an interview why is this person mentioning about money so many times . It's not robbed money, it's very hard earned money . She has regulated the money to her wish . Pls don't ask such sensitive questions. Do you ask such questions to mammooty or yeshudas? I love you chitra

  • @suhailofficial1207
    @suhailofficial1207 3 роки тому +1

    ❤︎❤︎❤︎

  • @anamikaru6585
    @anamikaru6585 2 роки тому +1

    Elimayulla kalakari deivam anugrahikkatte ❤❤

  • @jomannaalsh5651
    @jomannaalsh5651 Рік тому

    ⭐ real life great ⭐I love you 😘

  • @musthafamuhammed7689
    @musthafamuhammed7689 5 років тому +3

    😚💟

  • @abhilashp5187
    @abhilashp5187 7 років тому +7

    Nallla manushyar

  • @Unnikannan-palakkad
    @Unnikannan-palakkad 2 роки тому

    ചേച്ചി ❤

  • @raheem4648
    @raheem4648 4 роки тому +4

    nerilkanan orupadagrahikkunna vekthithum

  • @nandasuthavaram8271
    @nandasuthavaram8271 6 років тому +5

    Please bring Dr. B. Arundhathi in nere chovve

  • @shreyadiya3762
    @shreyadiya3762 5 років тому +5

    Like u chitra chechi

  • @brahman3d
    @brahman3d 2 роки тому

    chechy

  • @muralikrishnan9407
    @muralikrishnan9407 Рік тому

    Chechi is a genius. Not a pottipennu..

  • @roshingilbeys7431
    @roshingilbeys7431 4 роки тому +20

    പെൺകുട്ടികൾ കണ്ടു പടി ക്കേണ്ട character

    • @kaleshcncn4267
      @kaleshcncn4267 4 роки тому

      എന്തിനാണ് പേടിക്കുന്നത്.പാവം ചെച്ചിയല്ലെ.

    • @manuxavier5689
      @manuxavier5689 4 роки тому +1

      പഠിക്കേണ്ടത് എന്നായിരിക്കും ഉദേശിച്ചത്‌ 😇

    • @roshingilbeys7431
      @roshingilbeys7431 4 роки тому

      @@manuxavier5689 sssss

    • @anjalym92
      @anjalym92 3 роки тому +3

      Penkuttukal matramalla aankuttikalum..her simplicity,humbleness ellam ellavarkkum mathruka Akkam..penkuttikalk matram ullathalla ithonnum.

    • @sreelekshmysoman6294
      @sreelekshmysoman6294 3 роки тому

      @@anjalym92 u said it

  • @shuhaib5482
    @shuhaib5482 3 роки тому +1

    ചിത്ര മാഡം ആളൊരു പച്ചപാവമാണ്
    😀

  • @LoveBharath
    @LoveBharath 3 роки тому +1

    Pleasant face...chitrachecheterview cheyyunathu polum..soft tone aakki jonny

  • @gokuldas5541
    @gokuldas5541 6 років тому +10

    Iyallendhinaa ingane serious aay samsarikunnadh....

  • @kochukitchen1097
    @kochukitchen1097 3 роки тому

    Fr the ext bot to upwards

  • @arunnair267
    @arunnair267 4 роки тому +8

    എന്തോകെ നല്ല ചോദ്യം ചോദിക്കാമരുന്നു നശിപ്പിച്ചു..

  • @kaleshcncn4267
    @kaleshcncn4267 4 роки тому +12

    ലൂക്കോസ് ഒരു സ്ത്രീയോട് എന്തൊക്കെയാ ചോദിക്കുന്നത്.ആവശ്യമുള്ളത് മാത്രം ചോദിച്ചാൽ പോരെ.

    • @zorojurosama2796
      @zorojurosama2796 2 роки тому

      Entha appo ithokke aaninodu chodikkunnathil koyapam onnum ille?

  • @aswathykr5711
    @aswathykr5711 2 роки тому

    Evanton okay questions,kashtam

  • @kukkudoosworld3805
    @kukkudoosworld3805 2 роки тому +1

    Oro questions.....

  • @user-ue5qc7fp1l
    @user-ue5qc7fp1l 3 роки тому +5

    சின்ன குயில்

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +7

    ആലപ്പുഴ ഏതോ കോളേജിൽ ആണ് പഠിച്ചത് എന്നും ആരോടും മിണ്ടില്ലായിരുന്നു എന്നും കേട്ടിട്ടുണ്ട്

    • @syamalaradhakrishnan802
      @syamalaradhakrishnan802 3 роки тому +1

      മാമാട്ടിക്കുട്ടിയമ്മ എന്നാ സിനിമയിൽ paadumpo മൂക്കിൽകൂടി പാടുന്ന പോലെ തോന്നുമായിരുന്നു

    • @zarah-tx6hp
      @zarah-tx6hp 3 роки тому +1

      @@syamalaradhakrishnan802 🤦‍♀️🤦‍♀️

    • @anuraj42
      @anuraj42 Рік тому

      ചിത്രച്ചേച്ചിയോട് എന്തോ പ്രശ്നമുള്ളതായിട്ട് തോന്നുന്നല്ലോ

    • @midhunsr3131
      @midhunsr3131 Рік тому

      @@syamalaradhakrishnan802 athinu cheviyil koodi kettirunnenkil ninakk ath thonnillayrunnu.😁

  • @rameshraghavan9515
    @rameshraghavan9515 2 роки тому

    ആദ്യ കാല ഗാനങ്ങൾ അസഹനീയം!

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +12

    സുജാതയ്ക്ക് ഭയങ്കര കൊഞ്ചലുണ്ട്

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 роки тому +14

    യേശുദാസി

  • @sajisnair9354
    @sajisnair9354 Рік тому

    🙆😋

  • @vinods2481
    @vinods2481 6 років тому +3

    Malayafilim

  • @Happy-cj3ws
    @Happy-cj3ws 5 років тому +2

    Sariya.."ee puzhayum kulirkattum" enik thonniyittund .chitrachechi entha ingane padiyennu

    • @praveenkc3627
      @praveenkc3627 4 роки тому

      😒

    • @Happy-cj3ws
      @Happy-cj3ws 4 роки тому

      @@praveenkc3627 jaladosham athanu njan udheshichath

    • @praveenkc3627
      @praveenkc3627 4 роки тому

      @@Happy-cj3ws ah 😒

    • @praveenkc3627
      @praveenkc3627 4 роки тому

      @@Happy-cj3ws ingane react cheyyunnath enikk ahangaram ullath kond aanu enn vicharikkaruth.... Enikk orikkalum chithra chechi ann padiya pole paadan pattilla, palarkkum pattum enn vishwasikkunnumilla
      So kuttam parayunnath ishtappedunnilla

    • @Happy-cj3ws
      @Happy-cj3ws 4 роки тому

      @@praveenkc3627 athinu aaaru kuttam paranju? Chithra chechi aa paattu paadiyathine kurich paranjath thanneya najanum udheshichulloo

  • @broadband4016
    @broadband4016 4 роки тому +5

    Chithra lacks clarity on higher notes and expression ,stress
    Openness of voice etc.Most songs appear to be lullaby type as if for children

    • @praveenkc3627
      @praveenkc3627 4 роки тому +2

      😠

    • @princerkumar3993
      @princerkumar3993 3 роки тому +6

      Chechiye kanan thanne oru brilliant lookanu... athu kondu thanneyanu janaki amma chechiye brilliant singer ennuparayunnathu..... very brilliant singer....dasettanodu kidapidikkathakka kazhivulla ore oru singer...

    • @iamsatya7884
      @iamsatya7884 3 роки тому +4

      yes she is so untalented to be the highest recorded female artist of AR Rahman and the second most recorder artist of Ilayaraja. Well, they forgot to contact Mr.Mohanan for advice😂😂😂 .

    • @sabbatarun7928
      @sabbatarun7928 3 роки тому

      😵 music directors Left the chat ..

    • @zarah-tx6hp
      @zarah-tx6hp 3 роки тому

      🤦‍♀️🤦‍♀️🤦‍♀️

  • @sreejeshal5033
    @sreejeshal5033 6 років тому +3

    nice