ജനാധിപത്യം ഒരു അൻപത് വർഷത്തേക്ക് വേണ്ട എന്ന് വെച്ചാൽ ഈ നാട് എങ്ങിനെ പുരോഗതി കൈവരിക്കും എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇന്ത്യയുടെ സെക്യൂരിറ്റി ഉറപ്പാക്കാൻ ചൈനയുടെ രീതിയിൽ തന്നെ ഭരിക്കേണ്ടി വരും.
എന്തൊക്കെ പറഞ്ഞാലും രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനീയായ പ്രധാനമന്ത്രി ക്കു നേരെ ഇങ്ങനെയൊരു സംഭവം ഉണ്ടാവുക എന്നത് വളരെ ഗൗരവം തന്നെയാണ്. ആദ്യം വേണ്ടത് ഇത്തരക്കാരെ ശക്തമായി നേരിടണം.
ഏഹ് അങ്ങിനെ ഒരു സംഭവം ഉണ്ടായോ ? രാത്രി 12 മണിയ്ക്കും ജിഹാദിയുടെ കേസ്സു കേൾക്കാൻ തുറന്ന പരമോന്നത കോടതിയുടെ മുഖ്യൻ തന്നെ പ്രത്യേകം നിരീക്ഷിച്ച് അന്വേഷിച്ച്, അന്വേഷിച്ച്ച്, അന്വേഷിച്ച് നടന്നു, ഇഴഞ്ഞു്, ഇഴഞ്ഞു, വലിഞ്ഞ് നിരങ്ങുന്ന ഒരു കേസ്സായി തീർന്നു. പ്രധാനൻ കോടതിയിലെ ഉദ്ദ്യോഗം വിരമിച്ച് വീട്ടിൽ പോയി. കേസ്സ് എവിടെ എത്തുമോ ആവോ ? പ്രധാനമത്രിക്കെതിരെ നടന്നാ കേസ്സിൽ ഇങ്ങനെ ഉപേക്ഷ ആയാൽ മറ്റുള്ളവരുടെ കാര്യം കഷ്ടം തന്നെ.
ആകേസിൽ അസാധാരണമായ രീതിയിൽ സുപ്രീം കോടതി ഇടപെട്ടതായി ഓർക്കുന്നു. അതിൻ്റെ ഫലമായി കേസൊന്നുമല്ലാതായി എന്ന തോന്നലുണ്ടാകാതിരിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്,അക്രമിക്കപെട്ടത് പ്രധാനമന്ത്രിയാണ് കേസിൽ ഇടപെട്ടത് അത്യുന്നത നീതിന്യായപീഠവും എന്താണ് നടന്നത്?!!!!!
എന്താണ് ചേട്ടാ. നമ്മുടെ മാപ്രകൾ പറയുന്ന എന്തു കാര്യവും ഒരു വിഷമവും ഇല്ലാതെ കണ്ട് അവർക്ക് rating നേടി കൊടുത്ത് അവരെ വീണ്ടും വീണ്ടും രാജ്യ വിരോധികൾ ആക്കി മാറ്റാൻ നമുക്ക് ഒരു വിഷമവും ഇല്ലല്ലോ.ഉവ്വോ. ഇതൊക്കെ സ്പീഡ് കൂട്ടി വച്ചു എങ്കിലും കാണാം. Tv ഇൽ അങ്ങിനെ കഴിയുമോ?😂🙈🤭🤔
ജനാധിപത്യം ഒരു അൻപത് വർഷത്തേക്ക് വേണ്ട എന്ന് വെച്ചാൽ ഈ നാട് എങ്ങിനെ പുരോഗതി കൈവരിക്കും എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇന്ത്യയുടെ സെക്യൂരിറ്റി ഉറപ്പാക്കാൻ ചൈനയുടെ രീതിയിൽ തന്നെ ഭരിക്കേണ്ടി വരും.
മോദിജിയെ തൊടാൻ ഒരുത്തനും പറ്റില്ല.ഈശ്വരനും,ഞങ്ങളെ പോലെ ഉള്ള എല്ലാ ആളുകളുടെയും പ്രാർത്ഥന അദ്ദേഹത്തിന്റെ കൂടെ ഉണ്ട് ❤❤❤❤❤❤❤❤❤
ആരിഫ് മുഹമ്മദ് ഖാൻ്റെ കാറിൻ്റെ നേർക്ക് ചാടിയവർക്കും എതിരെ ഇത് പോലെ കേസെടുക്കണം.
എന്തൊക്കെ പറഞ്ഞാലും രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനീയായ പ്രധാനമന്ത്രി ക്കു നേരെ ഇങ്ങനെയൊരു സംഭവം ഉണ്ടാവുക എന്നത് വളരെ ഗൗരവം തന്നെയാണ്. ആദ്യം വേണ്ടത് ഇത്തരക്കാരെ ശക്തമായി നേരിടണം.
ഭയങ്കരം........
മോദി ❤ വന്ദേമാതരം ❤
ആരെങ്കിലും അതിന് മുതിർന്നാൽ, കരുതിക്കോ, പിന്നെ ഓർമ ഉണ്ടാകില്ല.
20th കഴിഞ്ഞാൽ പന്നു എല്ലാം പടം ആകും. ഇവിടെ പന്നു വിന സ്‌പോർട് ചെയ്യുന്ന ആളുകളും പടം ആകും
JAI MODI JE JAI HIND.
Modiji❤
Modiji is great leader for india❤️❤️❤️
Jai Modiji 🙏 🙏 🙏 Bharathathinde Priya Puthran DaivaThinde Anugraham Undavum Athurappanu ❤❤❤❤❤❤❤❤❤❤❤
ആപ്പുകളും ഇതിൽ പങ്കാളി ആയിരിക്കാം
Good afternoon Sirs
Modiji will rule our country in a super way.
ഏഹ് അങ്ങിനെ ഒരു സംഭവം ഉണ്ടായോ ? രാത്രി 12 മണിയ്ക്കും ജിഹാദിയുടെ കേസ്സു കേൾക്കാൻ തുറന്ന പരമോന്നത കോടതിയുടെ മുഖ്യൻ തന്നെ പ്രത്യേകം നിരീക്ഷിച്ച് അന്വേഷിച്ച്, അന്വേഷിച്ച്ച്, അന്വേഷിച്ച് നടന്നു, ഇഴഞ്ഞു്, ഇഴഞ്ഞു, വലിഞ്ഞ് നിരങ്ങുന്ന ഒരു കേസ്സായി തീർന്നു. പ്രധാനൻ കോടതിയിലെ ഉദ്ദ്യോഗം വിരമിച്ച് വീട്ടിൽ പോയി. കേസ്സ് എവിടെ എത്തുമോ ആവോ ? പ്രധാനമത്രിക്കെതിരെ നടന്നാ കേസ്സിൽ ഇങ്ങനെ ഉപേക്ഷ ആയാൽ മറ്റുള്ളവരുടെ കാര്യം കഷ്ടം തന്നെ.
ആകേസിൽ അസാധാരണമായ രീതിയിൽ സുപ്രീം കോടതി ഇടപെട്ടതായി ഓർക്കുന്നു. അതിൻ്റെ ഫലമായി കേസൊന്നുമല്ലാതായി എന്ന തോന്നലുണ്ടാകാതിരിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്,അക്രമിക്കപെട്ടത് പ്രധാനമന്ത്രിയാണ് കേസിൽ ഇടപെട്ടത് അത്യുന്നത നീതിന്യായപീഠവും
എന്താണ് നടന്നത്?!!!!!
In view of increased threats tighten security of Modiji , on air, land and water routes. Indian and international agents are active to target Modiji.
കുറച്ചൊക്കെ കിം ജോ ഉൻ ഉത്തരകൊറിയ ആവേണം..🤔
പിന്നിൽ കിണ്ടി ഉണ്ടാവും
Midiji♥️
ഓഡിയോ ക്വാളിറ്റി ( വോളിയം തീരെ ഇല്ല )
വലിച്ചു നീട്ടാതെ.... കേൾക്കുന്നവരുടെ ടൈം,,, ക്ഷമ ഇതൊക്കെ ബാധiക്കുന്നു
എന്താണ് ചേട്ടാ. നമ്മുടെ മാപ്രകൾ പറയുന്ന എന്തു കാര്യവും ഒരു വിഷമവും ഇല്ലാതെ കണ്ട് അവർക്ക് rating നേടി കൊടുത്ത് അവരെ വീണ്ടും വീണ്ടും രാജ്യ വിരോധികൾ ആക്കി മാറ്റാൻ നമുക്ക് ഒരു വിഷമവും ഇല്ലല്ലോ.ഉവ്വോ. ഇതൊക്കെ സ്പീഡ് കൂട്ടി വച്ചു എങ്കിലും കാണാം. Tv ഇൽ അങ്ങിനെ കഴിയുമോ?😂🙈🤭🤔
ആരും താങ്കളെ നിർബന്ധിക്കുന്നില്ലല്ലോ കേൾക്കാൻ.
Pinneeee....angottu chellu...
അസ്ത്രം ഗഫൂർ ആണോ, ബ്രിട്ടാസാണോ, പപ്പുവാണോ ഇതിനു പുറകിൽ?
ആദ്യത്തെ രണ്ടും ഇത്തരം കാര്യങ്ങളിക്കെ സ്വപ്നത്തിൽ പോലും വിചാരിക്കുകപോലു ഉണ്ടാവില്ല അതിനുള്ള വിവരമൊന്നും കാണില്ല പപ്പു 😂
നിന്റെ അമ്മാവി കൊരങ്ങാ?