Ep 752 | Marimayam | Exploiting the situation without any solution

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 104

  • @iamanindian.9878
    @iamanindian.9878 3 місяці тому +12

    കോയയുടെ താടി പഴയത് തന്നെയാണ് ലുക്ക്‌ 😂

  • @ayshasidheer1107
    @ayshasidheer1107 5 місяців тому +60

    Koyakkane kandal pinne episode kanathe pokan pattilla😂😂

    • @ajsalmon5371
      @ajsalmon5371 5 місяців тому +2

      😂😂😂😂😂😂

  • @RenukaN.K
    @RenukaN.K 5 місяців тому +42

    അഭിനയത്തിന്റെ തമ്പുരാക്കന്മാർക് ഒരു ലൈക്‌ കൊടുക്കാം.

  • @ican9233
    @ican9233 5 місяців тому +29

    യാഥാർത്ഥ്യം ഹാസ്യ രൂപത്തിൽ❤

  • @naaaz373
    @naaaz373 5 місяців тому +34

    ശമ്പളം തന്നില്ലേലും സംഭാവന കൊടുക്കുന്നുണ്ട് 😂

    • @ajsalmon5371
      @ajsalmon5371 5 місяців тому +2

      😂😂😂😂😂😂😂

  • @basheerhalabasheer358
    @basheerhalabasheer358 4 місяці тому +14

    ഇപ്പഴാണ് കോയയുടെ താടി ശരിയായത്.. ഇതാണ് ശരിയായത്

  • @MohammedMusthafaAk
    @MohammedMusthafaAk 19 днів тому +2

    ഉണ്ണീടെ മുഗം കണ്ടാൽ ചി രി വരും ❤️

  • @bishinbava8716
    @bishinbava8716 5 місяців тому +14

    ഉണ്ണിക്ക് ഇന്നത്തെ വീഡിയോയിൽ മുടിയുണ്ട് പക്ഷേ ഇന്നലത്തെ വിഷു എപ്പിസോഡിന് ഉണ്ണിക്ക് മുടിയില്ല കാരണം വിഷു എപ്പിസോഡ് ന് മുമ്പ് എടുത്ത വീഡിയോ ആണ് ഇത് പക്ഷേ വിഷു എപ്പിസോഡ് ആണ് ആദ്യം അപ്‌ലോഡ് ചെയ്തത് മനസ്സിലായവർ ലൈക് അടിക്കുക❤❤

  • @sabeethahamsa7015
    @sabeethahamsa7015 14 днів тому +1

    കോയാക്ക പൊളിച്ചു പിന്നെ മണ്ഡോദരി ഏത്. വേഷത്തിലും ഭാവത്തിലും മോടി തന്നെ ❤❤❤❤❤❤എല്ലാവരും ഒന്ന് ഒന്നിന് മെച്ചം ❤❤❤

  • @niiaxx
    @niiaxx 5 місяців тому +58

    ഇത് പോലെ അംഗീകൃതമല്ലാത്ത പല ലാബുകളും നമ്മുടെ നാട്ടിൽ ഉണ്ട്.. ചെറിയ ലാഭത്തിന് വേണ്ടി അവയുടെ പിന്നാലെ പോയാൽ ഇത് പോലെയാവും അവസ്ഥ..

  • @adhulsebastian7974
    @adhulsebastian7974 5 місяців тому +12

    6:21😂😂

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 5 місяців тому +8

    Super super episode 👌 👏 🙌 😍

  • @satheeshkumar6026
    @satheeshkumar6026 Місяць тому +3

    കോയയുടെ പുതിയ താടി കൊള്ളാം.,👌

  • @prathapanpj6071
    @prathapanpj6071 5 місяців тому +19

    കോയ കലക്കി.

  • @TRC-jd5tv
    @TRC-jd5tv 2 місяці тому +2

    ഔ. ൻ്റെ കൊയക്കങ്ങള് ഒരു സംഭവ🙏♥️♥️❤

  • @sushamarnair3617
    @sushamarnair3617 5 місяців тому +3

    Nalla message marimaayam

  • @Ayishuhappiness
    @Ayishuhappiness 5 місяців тому +15

    വെള്ളം മയ്യതായോ😂😂😂😂

  • @Rayeesmp-rl2eo
    @Rayeesmp-rl2eo 5 місяців тому +7

    14:00 😂😂

  • @kalapilaabu564
    @kalapilaabu564 5 місяців тому +18

    പൊളിച്ചു മറിമായം

  • @AsifM-td5yn
    @AsifM-td5yn 5 місяців тому +153

    ഞമ്മക്കൊരു 10 like തെരൊ☺️☺️

    • @user-nu1zt6ne9s
      @user-nu1zt6ne9s 5 місяців тому +5

      Appo tharano vendeyo enn thirumanikam

    • @rifayinsmathtalk329
      @rifayinsmathtalk329 5 місяців тому

      Roadil poyi thendiyaaal jeevikkan ulla vaka enkilm kittum... Like kond adum pattillaa... Grow up

    • @smk7701
      @smk7701 5 місяців тому +9

      enthina puzhungi thinnano

    • @sufiyabeevi6145
      @sufiyabeevi6145 5 місяців тому +3

      Nthina like aano puzhungithinunne

    • @Matridavid
      @Matridavid 5 місяців тому +5

      ആഹാ!!! ജ്ജ് പിന്നേം ബന്നാ?? ഇജ്ജല്ലേ കഴിഞ്ഞ എപ്പിസോഡിലും ബന്നു ഒരു 10 ലൈക്ക് ബാങ്ങിച്ചോണ്ട് പോയത് ഹമുക്കേ..... അന്റ പള്ള നെറഞ്ഞില്ലേ... പഹയാ?
      ഇന്നിപ്പോ ഇബിടൊന്നും ഇല്ല.. ഇബിഢ ബീട്ടില് കുട്ട്യോൾക്ക് തന്ന ലൈക്ക് കൊടുക്കാൻ തെകയണില്ല.... ജ്ജ് പോയിട്ട് അടുത്താഴ്ച ബരീൻ...

  • @SanjNichoos-er9re
    @SanjNichoos-er9re 4 місяці тому +9

    മാറിമായത്തെ ഇഷ്ടപ്പെടുന്നവർ ഒരു 1k തരുമോ 🤪

  • @vishnukp3858
    @vishnukp3858 5 місяців тому +6

    സുധി ഏട്ടാ ❤

  • @musafiralic
    @musafiralic 5 місяців тому +7

    👌 👍 😊

  • @traveljetbyrt
    @traveljetbyrt 5 місяців тому +7

    ❤❤❤❤❤

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 5 місяців тому +9

    ആഹാ മ്മടെ കോയ ഏത്തിലോ😂😂😂

  • @jessyjacob9871
    @jessyjacob9871 5 місяців тому +9

    അടിപൊളി

  • @artist6049
    @artist6049 5 місяців тому +4

    👌❤

  • @MohammedMusthafaAk
    @MohammedMusthafaAk 19 днів тому

    നല്ല രസമുണ്ട് മറിമായം 😊

  • @rekhaninan3236
    @rekhaninan3236 3 місяці тому

    Best series ever!

  • @radhadevijanaki5610
    @radhadevijanaki5610 5 місяців тому +2

    Super team 🙋

  • @RYDelhiDiary
    @RYDelhiDiary 3 місяці тому

    nice trip

  • @pnsoberoi2460
    @pnsoberoi2460 5 місяців тому +4

    All support

  • @MohammedMusthafaAk
    @MohammedMusthafaAk 19 днів тому

    കോയാക്കണ്ടേ ആക്ടിങ് അടിപൊളി ഇത് തുടരണം സിരിച്ചു മടുത്തു 😂😂😂

  • @abhijithkuttu2070
    @abhijithkuttu2070 5 місяців тому +3

    Adipoli episode

  • @smk7701
    @smk7701 5 місяців тому +6

    രാഘവേട്ടൻ. .എന്റെ പൊന്നോ പുള്ളി ഒരു രക്ഷയും ഇല്ല 😆

  • @vahabshan5
    @vahabshan5 5 місяців тому +1

    21:50 😁😁

  • @adilriyas
    @adilriyas 5 місяців тому +5

    മഞ്ഞപ്പിത്തം വന്ന് വീഡിയോ കാണുന്ന ഞാൻ

    • @ican9233
      @ican9233 5 місяців тому +5

      എത്രയും പെട്ടെന്ന് സുഖമാവട്ടെ❤❤

    • @adilriyas
      @adilriyas 5 місяців тому

      ​@@ican9233thank you❤

    • @SajnaGafoor-m6u
      @SajnaGafoor-m6u 3 місяці тому +1

      Athe... Vegam sugamavatte

    • @adilriyas
      @adilriyas 3 місяці тому

      🥹🫂

  • @manojnck438
    @manojnck438 5 місяців тому +18

    ഉണ്ണി ഫാൻസ് ഉണ്ടോ 👍

    • @navazs2546
      @navazs2546 5 місяців тому +2

      ഇല്ല 😂

    • @samuelsujit
      @samuelsujit 5 місяців тому +2

      ഇല്ല... ഉണ്ണി നല്ല over ആണ്

    • @mjmathew5784
      @mjmathew5784 2 місяці тому

      ഉണ്ണി എന്തോന്ന് നടനാടോ,,,?? കുറച്ച് ഗോഷ്ടി കാണിക്കും...അല്ലാതെ ഉണ്ണിയൊന്നും ഒരു നടനല്ല..😅😅

  • @sujithsujith4412
    @sujithsujith4412 5 місяців тому +8

    മറിമായം പുതിയ സിനിമ എന്നാ റിലീസ് ആകുന്നത്?. വിഷുവിനു മുൻപ് റിലീസ് ആകും എന്നല്ലേ പറഞ്ഞത്

    • @praveenpnair1997
      @praveenpnair1997 5 місяців тому +1

      സിനിമായോ?😮

    • @Kolkaran-q9p
      @Kolkaran-q9p 5 місяців тому

      ​@@praveenpnair1997s panchayath jetty

    • @fundayspecial7273
      @fundayspecial7273 5 місяців тому +1

      ഷൂട്ടിംഗ് തീർന്നില്ലല്ലോ, ഓണത്തിന് വരും എന്നാണ് കേൾക്കുന്നത്.

    • @jamshirashjahfil1574
      @jamshirashjahfil1574 Місяць тому

      അതല്ലേ റിലീസ് ആയത്
      ബോട്ട് ജെട്ടി

  • @hasainarvp4768
    @hasainarvp4768 5 місяців тому +14

    മണ്ഡുവിന്റെ ഒരു യോഗം എത്ര ഭർത്താക്കൻ മാർ 😂😂😂😂😂😂😂

  • @sanafaris5160
    @sanafaris5160 2 місяці тому

    കോയക്ക അളിയൻ കരാട്ടെ ഉമ്മർ
    പുതിയ പരിപാടി ആരംഭിച്ചു മോർഫിംഗ്, കുടുംബത്തിൽ നിന്നും തന്നെ തുടങ്ങിയിട്ട് ഉണ്ട്..
    contact. ഉമ്മർ km കറോട്ടെ മാഷ് karumathra വടക്കാഞ്ചേരി...( സഹായി switrus ജോബി ജോർജ് അണ്ണൻ)

  • @renjishtk1351
    @renjishtk1351 5 місяців тому +1

    👍👍👍👍👍

  • @AshkerEdakkazhiyur
    @AshkerEdakkazhiyur 5 місяців тому +7

    കോയ 😂

  • @abhijithkuttu2070
    @abhijithkuttu2070 5 місяців тому +1

    Next episode 753

  • @jacobpj4773
    @jacobpj4773 Місяць тому

    എത്രമാത്രം സത്യാവസ്ഥ

  • @KL_VIPER_YT
    @KL_VIPER_YT 5 місяців тому +4

    First😮

  • @niceguy346
    @niceguy346 5 місяців тому

    Pavam ente vellam 😂

  • @shareefamannisseri183
    @shareefamannisseri183 5 місяців тому +1

    സൂപ്പർ

  • @sarunjith1
    @sarunjith1 5 місяців тому

    Oh

  • @RajagopalaPillai-t2i
    @RajagopalaPillai-t2i 3 місяці тому

    😊😮😮🎉😮😮

  • @mythoughtsaswords
    @mythoughtsaswords 5 місяців тому +1

    ഭാര്യേടെ മൂത്രം 😅😅😅😅😅

  • @govindanp9120
    @govindanp9120 5 місяців тому +1

    മണ്ടുവും സുധിയും ഒരു മാച്ചു മില്ല. ഒന്ന് മാറ്റി പിടി

  • @ajsalmon5371
    @ajsalmon5371 5 місяців тому

    😂😂😂😂😂😂😂super ❤❤❤❤❤❤❤😊😊

  • @sureshrajan9306
    @sureshrajan9306 5 місяців тому

    Kallanmar😃😃

  • @vnkvillegevlogs5692
    @vnkvillegevlogs5692 5 місяців тому +2

    2

  • @abdulkadher2998
    @abdulkadher2998 2 місяці тому

    Clamax

  • @YounusKaku
    @YounusKaku 5 місяців тому +1

    Koyandey thaadi payed madiyairunnu Adan bangi

  • @vnkvillegevlogs5692
    @vnkvillegevlogs5692 5 місяців тому +2

    2 comment ഞാൻ 😄

  • @samadelectro
    @samadelectro 5 місяців тому

    😅😅

  • @shanta4968
    @shanta4968 5 місяців тому

    Entha ith mandu chilappo pyarijathande chilappo koya pinne sheethalan moidu sathyaseelan lolithan sugathan ellavarudeyum bharya chilappo makal chilappol amma

  • @gouriharikrishnan3275
    @gouriharikrishnan3275 3 місяці тому

    Ķoya alwyes supper

  • @FunnyCorgi-nw1yb
    @FunnyCorgi-nw1yb 5 місяців тому +2

    ഈ പെണ്ണിനെ ഒന്ന് മാറ്റി തരാമോ

  • @gouriharikrishnan3275
    @gouriharikrishnan3275 3 місяці тому

    18:12

  • @gainvoice6582
    @gainvoice6582 2 місяці тому

    😂😂😂😂😂

  • @GreenLandFamily
    @GreenLandFamily 4 місяці тому

    Marimayam stop cheydo

  • @vnkvillegevlogs5692
    @vnkvillegevlogs5692 5 місяців тому +2

    2 മത്ത

  • @RashifKr-x3e
    @RashifKr-x3e 5 місяців тому

    ബി

  • @vishnumkblog8836
    @vishnumkblog8836 5 місяців тому

    🎉😂

  • @sinithkpaswathy2881
    @sinithkpaswathy2881 4 місяці тому

    😂😂😂😂

  • @chandranpk8528
    @chandranpk8528 5 місяців тому

    😂