Air Layering malayalam I എയർ ലെയറിങ്ങ് പഠിക്കാം I DIY- Air layering Technique

Поділитися
Вставка
  • Опубліковано 20 кві 2021
  • പെട്ടെന്ന് കായ്ക്കുന്നതും ഗുണമേന്മ ഉള്ളതുമായ തൈകൾ എയർ ലയറിങ് രീതിയിൽ നിങ്ങൾക്കും ഉണ്ടാക്കി എടുക്കാം
    മാതൃവൃക്ഷത്തിന്റെ ചില്ലയിൽ നിന്നും പുതിയ തൈകൾ ഉല്പാദിപ്പിക്കുന്ന എയർ ലയറിങ് രീതി ശ്രീമതി ഷീജ സുശീലൻ വിശദീകരിക്കുന്നു.

КОМЕНТАРІ • 93

  • @babumbbabuba4546
    @babumbbabuba4546 2 роки тому +3

    Thanks ma valthukkal.

  • @NasriLifeTube1
    @NasriLifeTube1 3 роки тому +10

    നല്ല അറിവ്

  • @sindhusindhu9109
    @sindhusindhu9109 3 роки тому +53

    ഇത്രയും ഹരിത സുന്ദര സ്ഥലത്തുനിന്നിട്ടും ചേച്ചി ക്കു ഒരു സന്തോഷവുമില്ലാമുഖത്തു

    • @b_brozcreationz
      @b_brozcreationz Рік тому +5

      Camera facing aan problem.. Ath maattanjitt aan

    • @chinmudrapooja2873
      @chinmudrapooja2873 Рік тому +2

      ഇടക്ക് ഒന്ന് ചിരിക്കാരുന്നു.

    • @syammh9778
      @syammh9778 Рік тому

      🤣🤣🤣

    • @syammh9778
      @syammh9778 Рік тому +10

      ചേച്ചി ചിരിക്കൂല പോടെ 🤣🤣എയർ ലയറിങ് ആണ് ഈവിടെ പഠിപ്പിക്കുന്നത് അല്ലാതെ ചിരി അല്ല 😂😂😂🤣🤣🤣

    • @DhaneshAR-yn2rv
      @DhaneshAR-yn2rv 11 місяців тому

      😁😂

  • @johnphilip393
    @johnphilip393 2 роки тому +1

    nalla vivaranam....

  • @chinnumunna3553
    @chinnumunna3553 2 роки тому +3

    Thanks 🤝

  • @SS-rs8qx
    @SS-rs8qx Рік тому +1

    Good presentation

  • @raingarden
    @raingarden Рік тому

    Thank u

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому +5

    നല്ല അറിവാണ്

    • @sabidavp588
      @sabidavp588 2 роки тому

      മാവ് പറ്റില്ലേ

  • @prajilkp7991
    @prajilkp7991 2 роки тому +2

    Very thanks 😍nalla avatharanam

  • @thelivelycook
    @thelivelycook 3 роки тому +1

    Nice stay connected

  • @axonmufgamer5284
    @axonmufgamer5284 3 роки тому +1

    Nice

  • @sj9918
    @sj9918 2 місяці тому +1

    🙏👍

  • @turayilbincy4518
    @turayilbincy4518 2 роки тому

    Good

  • @shyjushyju5724
    @shyjushyju5724 3 роки тому +2

    Payalinu pakaram vereyundo, veedinu chuttum kanunna payalano

  • @shukoorak8831
    @shukoorak8831 3 роки тому +1

    നന്മ

  • @vipinna2761
    @vipinna2761 3 роки тому +2

    Chechi airlayaring cheytha pera thayi sale undo

  • @gokulpgopi5489
    @gokulpgopi5489 3 роки тому +1

    Vedio ilcheytheduthath ithil ninnum ini enthooram valuppam vakkum...?

  • @isaacjoseph5713
    @isaacjoseph5713 2 роки тому +2

    Thanks for the information

  • @jrvlog2538
    @jrvlog2538 3 роки тому +1

    Chechi ini pathumani chediyude video idumo

  • @mohananpk2916
    @mohananpk2916 3 роки тому +5

    Very good 🙏

  • @ramyamolkr4328
    @ramyamolkr4328 Рік тому

    ❤❤❤

  • @rosemoldcosta3438
    @rosemoldcosta3438 6 днів тому

    Chechy, kamb parcel chayth thannaal plant ready aky tharaamo

  • @AnsuAB-jo1hj
    @AnsuAB-jo1hj 10 місяців тому

    Lemon plant airlayering plant ano Grafted plant ano nallathu

  • @jessybabu2161
    @jessybabu2161 7 днів тому

    hi ഷീജാ

  • @najlavm9090
    @najlavm9090 5 місяців тому +1

    Air layering വേനല്‍ക്കാലത്ത് ചെയ്യാന്‍ pattumo

  • @shyjushyju5724
    @shyjushyju5724 3 роки тому +2

    Veettil nalla chakkayulla plavund athil ingane cheythal sariyakumo?.puthiya chedi valiya maramakumo

  • @ashrafnakkaran9976
    @ashrafnakkaran9976 19 днів тому

    I have air layer plant seedless plant. I don't know how to sell that

  • @jibin3846
    @jibin3846 2 місяці тому

    ithinu vellam ozhikandey,layering cheyunna time

  • @chandrikaer9080
    @chandrikaer9080 Рік тому

    Please make budding

  • @rosammagracious483
    @rosammagracious483 3 роки тому +2

    എനിക്ക് കുറച്ചു ഗ്രാഫ് റ്റിംഗ് പഠിക്കണമെന്നുണ്ട്. എങ്ങനെ സാധിക്കും?

  • @user-om9mi3je3w
    @user-om9mi3je3w 9 місяців тому +1

    Hi is mango tree is good for air layering or graft which will be best result for dwarf plant. and get fruits earlier and keep in pot will be tell me 4

  • @anujames7852
    @anujames7852 3 роки тому

    Rambootan igane pattuvo

  • @saidalavic5638
    @saidalavic5638 Рік тому +2

    ഇതെവിടെയാണ് സ്ഥലം ? ഈ കിലോ പേരയുടെ ലയർ തെ തൈ വില്ക്കുന്നുേണ്ടോ ?

  • @kkanakambarankanakan700
    @kkanakambarankanakan700 2 роки тому

    Njan mavil airlayering cheythu veruvannu pidikkunnilla

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    പ്ലാവ് Layer ചെയ്താൽ തായ് വേരിന്റെ പ്രശ്നത്താൽ നശിക്കാൻ ഇടയുണ്ടോ?

  • @anoopudayakumar533
    @anoopudayakumar533 2 роки тому

    Njaval palnt sale undo

  • @khairunnisaazeez882
    @khairunnisaazeez882 3 роки тому +2

    Njan chydu nokkeet veru vanilla😥

  • @manaswinisfavourites
    @manaswinisfavourites 2 роки тому +3

    ❤️Thanks 🙏🏻

  • @seenathseenath9989
    @seenathseenath9989 2 роки тому +1

    ചേച്ചി ഒരാഴ്ച്ച കഴിഞ്ഞിട്ടലേ മുറിച്ചത്

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 Місяць тому

    തായ് വേര് ഉണ്ടാകുമോ,, റെംബുട്ടാൻ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @ramlarahim8109
    @ramlarahim8109 3 роки тому

    Ee kilo perayude onno, rando thai ayachu tharumo cost ethrayannu, please reply.

  • @safiyapariseri201
    @safiyapariseri201 2 роки тому

    മഴക്കാലത്തു ചെയ്യാൻ പറ്റോ

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому +1

    Camer face cheyyanulla tension aayirikum ,chechik face il kanunnad😀

  • @rajValath
    @rajValath 9 місяців тому

    ka ണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട്‌ ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്.

    • @Ambience756
      @Ambience756 5 місяців тому

      ചകിരിച്ചോറ് മാത്രം മതിയായിരുന്നു എന്തിനാണ് ചാണകപ്പൊടി ചേർത്തത്

  • @inmoodgaming698
    @inmoodgaming698 3 роки тому

    ചെടി കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @feemamejo5501
    @feemamejo5501 3 роки тому +2

    Chechi ude no plz moss evide kittum

    • @PrabinPrabi-si3kv
      @PrabinPrabi-si3kv 2 роки тому

      ഈ വിഡിയോ 6-7 തവണ ശരിക്കൊന്ന് കണ്ടു നോക്ക് മോസ് എ വിടുന്ന് കിട്ടും എന്ന് മനസിലാകും

  • @Munawir00
    @Munawir00 3 роки тому +11

    ഞാവൽ layer ചെയ്യാൻ പറ്റുമോ കായ്ച്ചു തുടങ്ങിയ തൈയിൽ മാത്രമേ ചെയ്യാൻ പാടൂ എന്നുണ്ടോ

  • @MalluBMX
    @MalluBMX 2 роки тому +1

    മുളപ്പിച്ചു ഒരു മുസംബി ചെടി വളർത്തി. രണ്ടര വർഷത്തോളം ആയി, കായ്ച്ചിട്ടൊന്നും ഇല്ല . ഏകദേശം ഒരു മീറ്റർ നീളം കാണും. അതിൽ ലയറിങ് ചെയ്താൽ... അതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന ചെടി ഒരു കൊല്ലത്തിനകം കായ്ക്കുമോ ?

  • @hashimpallath
    @hashimpallath 3 роки тому +2

    kili naaval thai evide kittum. nan ottapalam anu

  • @rjkottakkal
    @rjkottakkal 3 роки тому +4

    ഇപ്പോൾ ലയറിങ് പറ്റിയ സമയമാണോ

  • @jijovs3205
    @jijovs3205 3 роки тому +3

    മാവിൽ ചെയ്യാൻ പറ്റുമോ

  • @faisalcp3024
    @faisalcp3024 3 роки тому +4

    സപ്പോട്ടയിൽ Air layering ചെയ്തിരുന്നു
    1 മാസം കുഴപ്പം ഒന്നും ഇല്ലായിരുന്നു
    പിന്നെ ഇല എല്ലാം വാടിപോയി
    എന്തായിരിക്കും കാരണം

  • @hydermohamed3742
    @hydermohamed3742 2 роки тому +3

    ഞാൻ മാവിൽ എയർ ലയറിങ് ചെയ്തു മുറിച്ചു പ്ലാന്റ് ചെയ്തിട്ട് 6 മാസമേ ആയിട്ടുള്ളു ഇപ്പോൾ രണ്ട് കൊമ്പിൽ പൂവ് വന്നിരിക്കുന്നു മാങ്ങയുണ്ടാകാൻ കാത്തിരുന്നാൽ കുഴപ്പമുണ്ടോ അതോ പൂവ് നശിപ്പിക്കണോ

    • @sreejithsk9839
      @sreejithsk9839 2 роки тому

      മാങ്ങ പിടിച്ചോ?

    • @hydermohamed3742
      @hydermohamed3742 2 роки тому +1

      @@sreejithsk9839 ആ സമയത്ത് തുടർച്ചയായി മഴയുണ്ടായത് കാരണം പൂവുകൾ ഏറെക്കുറെ നശിച്ചു പോയി ഇതിൽ മാത്രമല്ല മാവിലുള്ള പൂവുകളും പോയിരുന്നു എന്നാലും മൂന്ന് മാങ്ങ മൂത്ത് കിട്ടി

    • @savipv8491
      @savipv8491 Рік тому

      പൂവ് നശിപ്പിക്കണോ? venda ... enikkum oru plant tharu

    • @savipv8491
      @savipv8491 Рік тому

      ende air layer anar...1 monthil undayi kaya...vagiyathanu for Rs 10.

  • @malappurampets6254
    @malappurampets6254 Рік тому

    കായ്കൾ ഉണ്ടായ മരത്തിലാണോ ലയറിങ്ങ് ചെയ്യേണ്ടത്.

    • @akhilkannan3946
      @akhilkannan3946 Рік тому

      Yess

    • @babugeorge984
      @babugeorge984 8 місяців тому

      എന്നാലല്ലേ അത് നല്ലതാണോ ഗുണമുള്ളതാണോ എന്ന് മനസിലാകുന്നത്

  • @safvanpoovallur3629
    @safvanpoovallur3629 3 роки тому +1

    ഈ പായൽ എവിടുന്നാണ് കിട്ടുക

    • @rashmikannoth5515
      @rashmikannoth5515 3 роки тому +1

      Plant nursery ന്നും aquarium വില്‍ക്കുന്നവര്‍ടെ അടുത്ത് നിന്നും കിട്ടും മഴ കാലം ആണെങ്കില്‍ നമ്മുടെ ചു റ്റു വട്ട തു നിന്നും collect ചെയ്യാo

    • @PrabinPrabi-si3kv
      @PrabinPrabi-si3kv 2 роки тому +1

      ഈ വിഡിയോ 6-7 തവണ ശരിക്കൊന്നു കണ്ടു നോക്ക് എവിടുന്നാണെന്ന് മനസിലാകും

    • @jinuthomas3308
      @jinuthomas3308 22 дні тому

      പായൽ കിട്ടിയില്ലെങ്കിൽ ചകിരി ചോർ ഉപയോഗിക്കു 🎉

  • @sudheertt8703
    @sudheertt8703 8 місяців тому

    ഇന്നലെ ഒരു കടന്നൽ കുത്തി, അതുകൊണ്ടാണ് മുഖം വീർത്തിരിക്കുന്നത്

  • @minumathew7790
    @minumathew7790 Рік тому

    👎👎👎👎👎👎👎👎👎👎

  • @anunarayanan2600
    @anunarayanan2600 11 місяців тому

    Hi
    Chechi de pH number tharamo

  • @alihasanhudawi6966
    @alihasanhudawi6966 2 місяці тому

    Nice