grafting വിജയിക്കാൻ ഇങ്ങനെ ചെയ്താൽ മതി|grafting in malayalam|budding in malayalam|maavu grafting

Поділитися
Вставка
  • Опубліковано 5 сер 2020
  • ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/?ref=9zhgxcjerom8
    HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ്

КОМЕНТАРІ • 959

  • @a.p.harikumar4313
    @a.p.harikumar4313 3 роки тому +45

    ഏറ്റവും നല്ലരീതിയിലാണ് ഇതിവിടെ അവതരിപ്പിച്ചിട്ടുള്ളത്...അഭിനന്ദനങ്ങൾ....ജാതിയുടെ ബഡ്ഡിംങ് ഇതുപോലെ പറയുന്നത് ഏറെപേർക്ക് ഗുണംചെയ്യും.

  • @swatheeshprakash1277
    @swatheeshprakash1277 3 роки тому +5

    എത്ര തരത്തിൽ ഉണ്ട് ഗ്രാഫറ്റിംഗ് & ബെഡിങ്

  • @sarovaramaravind1961

    ഇതേപോലെ അല്ലെങ്കിൽ മറ്റുള്ള രീതിയിലുള്ള ഗ്രാഫ്റ്റിംഗ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഏതെല്ലാം ആണ്?

  • @murshid.kmurshi8661
    @murshid.kmurshi8661 Рік тому

    എതിനാണ് വളർച്ച കൂടുന്നത് Grafting or bading ആണോ Replay പ്രതീഷിക്കുന്നു

  • @aravindannairm65
    @aravindannairm65 Рік тому

    എപ്പോഴാ മദർ ട്രീ യുടെ തല മുറിക്കുന്നത്. അത് കാണിച്ചില്ല.

  • @fathimakutty1222
    @fathimakutty1222 2 роки тому +33

    thank you Njan 7aam classile oru student ann ee video enikku vallar upakarappettu

  • @haridasankkth9190
    @haridasankkth9190 2 роки тому

    തൈ മുളച്ച് എത്ര ദിവസം കഴിയണം ഗ്രാഫ്റ്റ് ചെയ്യാൻ അതു പറഞ്ഞില്ലല്ലോ ...?

  • @mujeebpk6439
    @mujeebpk6439 Рік тому

    ഗ്രാഫറ്റിംഗ് കവർ പിന്നീട് അഴിച്ചിടാനോ...?

  • @Manilasokan
    @Manilasokan 21 день тому

    ഇലകൾ വന്നതിനു ശേഷം നിലത്തു മാറ്റി നടുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിലേക്ക് താഴ്ത്തി കുഴിച്ചിടമോ

  • @Sivanandanm
    @Sivanandanm 2 роки тому +4

    graftചെയുന്ന ചെടിയിലെ ഇലകളുള്ള ഭാഗം cut ചെയ്ത് കളയാൻ പറയുന്നുണ്ട് അപ്പോഴത് ഉണങ്ങി പോകില്ലെ

  • @sarasadiq9470
    @sarasadiq9470 2 роки тому +18

    ചേട്ടന് ഒരു പ്രോഫസറായിക്കുടെ

  • @vijaykumarkg4162
    @vijaykumarkg4162 2 роки тому +10

    വളരെ പ്രയോജനകരമായ ഏവർക്കും മനസ്സിലാക്കുന്ന ശൈലിയിലുള്ള അവതരണത്തിനും നന്ദി രേഖപ്പെടുത്തുന്നു

  • @babupaulose8943
    @babupaulose8943 3 роки тому +14

    നല്ല ഒരു വീഡിയോ. നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു

  • @biju.j7850
    @biju.j7850 3 роки тому +13

    നല്ല അവതരണം...

  • @mis_ab2601
    @mis_ab2601 2 роки тому +3

    Wow... Very simple ഒരുപാട് ഇഷ്ട്ട പ്പെട്ടു

  • @funnyandbeautiful
    @funnyandbeautiful 2 роки тому +2

    നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ. 👍

  • @muhammedasnafak4268
    @muhammedasnafak4268 3 роки тому +7

    nice video grafting sherikkum enganeyan cheyyendathenn manasilakkan Patti thanks

  • @balakrishnanm577
    @balakrishnanm577 3 роки тому +3

    വളരെ വിജ്ഞാനപ്രദമായ വീഡിയോ.

  • @pkmohammed6610
    @pkmohammed6610 3 роки тому +15

    നല്ല അവതരണം

  • @aboutallshameerali201

    ബ്രദർ ,നല്ല അവതരണം സർവേശ്വൻ അനുഗ്രഹിക്കട്ടെ