വളരെ നല്ല അറിവ് ഞാൻ മല്ലിക തൈ വച്ചു മൂന്ന് വർഷം മുൻപ് ഇപ്പോൾ മാവ് കായ്ച്ച് ഭയങ്കര പുളിയൻ മാങ്ങ നഴ്സറി ക്കാരൻ പറ്റിച്ചതാ എന്തായാലും 10 feet ഉയമുണ്ട് എന്ത് ചെയ്യും എന്ന് വിചരിച്ചിരിക്കുകയായിരുന്നു ഈ ഗ്രാഫ് റ്റിംഗ് ഒന്ന് പരിക്ഷിക്കട്ടെ Good അറിവ്
തായ്ത്തടിയിൽ ഗ്രാഫ്റ്റ് ചെയ്ത സമയത്ത് ചെത്തിയ ഭാഗം തടിയോട് ചേർന്നാണോ അതോ തൊലിക്ക് അഭിമുഖമായാണോ വരേണ്ടത് എന്ന് പറഞ്ഞില്ല , ഒരു പ്രധാനപ്പെട്ട കാര്യം ആയിരുന്നില്ലേ അത്? ചെയ്യുന്ന ആൾ പറയുന്നതിനൊപ്പം ഇടയ്ക്ക് കയറി വളു വളാന്ന് സംസാരിച്ച് അദ്ദേഹത്തിൻറെ ശ്രദ്ധ തെറ്റിച്ചതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്.
ഇത് ഒരു തരം പറക്കുന്ന ജീവികളുടെ ആക്രമണം ആണ്. അവർ തളിരിലയുടെ ഞെട്ടിന്റെ താഴെ വച്ച് മുറിക്കുന്നതാണ്. അവർ മൂത്ത ഇലകൾ മുറിക്കുന്നില്ല. ഞാൻ ചെറുതായി ഹിറ്റ് അടിച്ചു കൊടുത്തു. പിന്നെ വന്നു കണ്ടില്ല.
ഗ്രാഫ്റ്റ് ചെയ്യുന്ന ആൾ സംസാരിക്കുമ്പോൾ മറ്റേയാൾ എന്തിനാണ് ഇടയിൽ കയറി സംസാരിക്കുന്നത് ആ വ്യക്തിയെ പൂർണമായി സംസാരിക്കാൻ കഴിയുന്നില്ല ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് പിന്നീട് എന്താണ് എന്ന് പറയുമ്പോഴേക്കും അതിൻറെ ഇടയിൽ കയറി അത് കുളമാക്കി :
ഒരറിവ് നല്ല രീതിയിൽ മറ്റുള്ളവരിലേക്ക് പകർന്നു നൽകിയതിന്ന് വളരെയധികം നന്ദി
വളരെ ഉപകാരം.
ഓവർ സംസാരിച്ചു കുളമാക്കരുത്. പ്രേക്ഷകർ കാണാൻ ആണ് ആഗ്രഹിക്കുന്നത്.
വളരെ നല്ല അറിവ് ഞാൻ മല്ലിക തൈ വച്ചു മൂന്ന് വർഷം മുൻപ് ഇപ്പോൾ മാവ് കായ്ച്ച് ഭയങ്കര പുളിയൻ മാങ്ങ നഴ്സറി ക്കാരൻ പറ്റിച്ചതാ എന്തായാലും 10 feet ഉയമുണ്ട് എന്ത് ചെയ്യും എന്ന് വിചരിച്ചിരിക്കുകയായിരുന്നു ഈ ഗ്രാഫ് റ്റിംഗ് ഒന്ന് പരിക്ഷിക്കട്ടെ Good അറിവ്
വളരെ useful വിഡിയോ. പങ്കെടുത്ത എല്ലാവരും ആത്മാർഥമായും സത്യസന്ധമായും മറ്റുള്ളവർക്ക് അവരുടെ അറിവ് പകർന്നു കൊടുത്തിരിക്കുന്നു 👌👌🌹🌹🌹
വളരെയധികംനന്ദിവളരെ വ്യക്തമായി പറഞ്ഞു തന്നു
Excellent person,very clear explanations.
ഷെരീഫേ വീഡിയോ പൊളിച്ചു
മച്ചാനെ അടിപൊളി
പ്രസാദ് ചെറായി എൻ്റെ വീട്ടിൽ ഒരു മാവിൽ 55 ഇനം മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് പിടിച്ചിട്ടുണ്ട് വീട്ടിൽ വന്നാൽ കാണാം
ബ്രോസ് thank you 😊😊... അടിപൊളി 👍
നല്ല വീഡിയോ 🤲🏻🤲🏻🤲🏻🤲🏻സ്വയം പഠിച്ച അറിവ് 🤍🤍🤍🤍
Pudiya, cheriya plantsil ninnum sayon(thandukal) edukkamo?
Thank you 👍
Dhoore oru sthalathunn sion konduverunnath enganaa... sion Munich ethraneram vekkam ....😮
നല്ല വീഡിയോ
Full support thank u brothers
ഏതു മാസത്തിലാണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്
പീടിക കോലായിലെ സംസാരം പോലെയായിപ്പോയി, ഒരാൾ സംസാരിക്കുകയായിരുന്ന നല്ലത്,
Very good work
Thanks
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ സമയം....പറയാമോ
ഞാൻ എന്റെ മാവിൽ 10 ഇനങ്ങൾ ചെയ്തിട്ടുണ്ട്.
എന്നിട്ട് പിടിച്ചോ
@@sulaimankt7054 Yes. 3 എണ്ണം മാത്രം പിടിച്ചില്ല. ബാക്കി പിടിച്ചു പുതിയ തളിരുകളും ഉണ്ടായി
@@jithinunnyonline3452 മഴാ കൊണ്ടാൽ കുഴപ്പം ആവൂലെ
Multi -graft ചെയ്ത മാവിൻ തൈ താങ്കളുടെ കൈവശം stock ഉണ്ടോ??
കോഴിക്കോട്ടേക്ക് കൊറിയർ ചെയ്യാൻ പറ്റുമോ??
Please contact Aboobakar Master - 9447452715
Nice video-ശിഖിരങ്ങൾ വളരെ ഉയരത്തിൽ ഉള്ള മരത്തിനു താഴെ ശിഖിരങ്ങൾ ഉണ്ടാവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
കൂടുതൽ ഇതേ കുറിച്ച് അറിയാനായി Please contact Aboobackar master - 9447452715
യെസ്, മരം പകുതിക്ക് വെട്ടുക 😌
@@OrganicKeralam AbubakkerMasfer
Graft cheyyunna oru aale parichayappeduthamo? With mobile number.
തായ്ത്തടിയിൽ ഗ്രാഫ്റ്റ് ചെയ്ത സമയത്ത് ചെത്തിയ ഭാഗം തടിയോട് ചേർന്നാണോ അതോ തൊലിക്ക് അഭിമുഖമായാണോ വരേണ്ടത് എന്ന് പറഞ്ഞില്ല , ഒരു പ്രധാനപ്പെട്ട കാര്യം ആയിരുന്നില്ലേ അത്? ചെയ്യുന്ന ആൾ പറയുന്നതിനൊപ്പം ഇടയ്ക്ക് കയറി വളു വളാന്ന് സംസാരിച്ച് അദ്ദേഹത്തിൻറെ ശ്രദ്ധ തെറ്റിച്ചതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്.
മഴക്കാലം ആണോ budding ചെയ്യേണ്ടത്.ഞാൻ ശ്രമിച്ചു നോക്കി.ഇല്ല കമ്പും ഉണങ്ങി പോകുന്നു
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Aboobakar Master - 9447452715
Oru moovandan tree unde athil multi grafting cheythu kodukumo? Place Angamaly anu
Please contact Aboobakar Master - 9447452715
ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ മിണ്ടരുത് സംസാരിക്കുമ്പോൾ ശ്രദ്ധിക്കും എന്ന് കരുതുന്നു 🙏
👌
ഗ്രാഫറ്റിംഗ് ഏതു മാസത്തിലാണ് ചെയേണ്ടതെന്ന് പറയാമോ
Kooduthal ayi ithe kurichu ariyanayi please contact Aboobakar Master - 9447452715
👍👍👍
Tankyu
മറ്റ് വിഡിയോകൾ കുടി കണ്ടിട്ട് vidio എ ടുക്കാമായിരുന്നു
👌🏻👌🏻👌🏻👏🏻👏🏻👏🏻
❤
മാവിൻ തൈകളുടെ തളിരിലകൾ മുറിച്ചെടുത്ത പോലെ കൊഴിഞ്ഞു പോകുന്നു. അത് തടയാനുള്ള മാർഗം എന്താണ് എന്ന് ഒന്ന് പറയാമോ?
Use pesticides
സമാനമായ അനുഭവം എന്റെ മാവിൻ തൈയും കാണിക്കുന്നു. എന്ത് ചെയ്യണം
ഇത് ഒരു തരം പറക്കുന്ന ജീവികളുടെ ആക്രമണം ആണ്. അവർ തളിരിലയുടെ ഞെട്ടിന്റെ താഴെ വച്ച് മുറിക്കുന്നതാണ്. അവർ മൂത്ത ഇലകൾ മുറിക്കുന്നില്ല. ഞാൻ ചെറുതായി ഹിറ്റ് അടിച്ചു കൊടുത്തു. പിന്നെ വന്നു കണ്ടില്ല.
@@mohanachandrank4999 🙏
@@mohanachandrank4999 ഹിറ്റ് എന്നാൽ എന്താണ്
👍👍👍👌
Can help to do this
മാവ് ഗ്രാഫ്റ്റിംഗ് നടത്തുന്ന അസീസ് ആനക്ക് ത്തിന്റെ നമ്പർ ഒന്ന് എത്തിച്ചു തരാമോ ❓️
ഗ്രാഫ്റ്റിംഗ് മെറ്റീരിയൽ എവിടെനിന്ന് കിട്ടും?
Please contact Aboobakar Master - 9447452715
✌
ഏതു മാസത്തിലാണ് ചെയ്യേണ്ടത്
മെയ് മാസം മുതൽ ഡിസംമ്പർ മാസം വരെ ചെയ്യാം ബാക്കിയുള്ള മാസങ്ങളിൽ വെയിൽ ഒരു മാസം തട്ടാതിരിക്കാൻ ശ്രദ്ദിച്ചാൽ ഗ്രാഫ്റ്റിങ് വിജയിക്കാൻ സാധിക്കും
@@Greenvillage-b4b ശരീഫ് ഭായി ഡിസമ്പർ, ജനു, ..... മെയ് വരെയല്ലെ?
🙏🙏🙏👌👌👌👌👌നല്ല അറിവുകൾ your great 🙏🙏🙏🙏
വീഡിയോ ക്ലിയർ ഇല്ലാതെ??
വെള്ളം ഇറങ്ങാൻ ഇരിക്കാൻ സൈക്കിൾ ട്യൂബ് ചുറ്റുക
Graft ചെയ്യുമ്പോ കാഴ്ച്ച മാവിലേ ഏതങ്കിലും ഒരു കൊമ്പ് മതിയോ. അതോ മാങ്ങ കാഴച്ച ആ കൊമ്പ് തന്നേ വേണോ...?
കൂടുതൽ ഇതേ കുറിച്ച് അറിയാനായി Please contact Aboobackar master - 9447452715
ഏതു൦ ആവാ൦
@@floccinaucinihilipilification0 thanks
@@AMR_BRO മൂത്ത് നരച്ചതോ കരുത്തില്ലാത്തതോ ആയ കൊമ്പ് എടുക്കാതിരിക്കുക
👍💝💝💝
മാസ്റ്റരുടെ no. Kittumo
Aboobakar Master - 9447452715
ഗ്രാഫ്റ്റ് ചെയ്ത് തരുമോ ?
Please contact Aboobakar Master - 9447452715
അബൂബക്കർ മാസ്റ്ററുടെ സഹായി ശരീഫ് ഭായിയുടെ contect No തരാൻ പറ്റുമോ
٠
അതിപ്പോ😬
മൂപ്പരോട് ചോയിക്കണ൦...😏
😜😜😜
ഒന്നോ രണ്ടോ
എന്നിട്ട് ഇതിൽ മാങ്ങ വല്ലതും ഉണ്ടായോ??
ഇത് സക്സസ് ആണോ? ആണെങ്കിൽ അതിന്റെ റിസൾട്ട് കാണിക്കൂക
Number kitumo padikana
ശരീഫ് ഭായിയുടെ നമ്പർ തരുമോ
ഗ്രാഫ്റ്റ് ചെയ്യുന്ന ആൾ സംസാരിക്കുമ്പോൾ മറ്റേയാൾ എന്തിനാണ് ഇടയിൽ കയറി സംസാരിക്കുന്നത് ആ വ്യക്തിയെ പൂർണമായി സംസാരിക്കാൻ കഴിയുന്നില്ല ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് പിന്നീട് എന്താണ് എന്ന് പറയുമ്പോഴേക്കും അതിൻറെ ഇടയിൽ കയറി അത് കുളമാക്കി :
7:20
Ningale Number kittumo?
Contact Aboobakar Master - 9447452715
വീട്ടിൽ വന്നു ഗ്രാഫ്റ്റ് ചെയ്തു കൊടുക്കുന്നവരുണ്ടോ
കോൺടാക്ട് നമ്പർ തരാമോ
Contact Aboobakar Master - 9447452715
നമ്പർ തരുമോ ?
Contact Aboobakar Master - 9447452715
ശരീഫ് ബായ് പറയുമ്പോൾ ഇടയിൽ കയറി പറയുന്ന ആൾ ഓവർ ആയി
സൗണ്ട് വ്യക്തമല്ല???
Nice 👍
ശരീഫ് ഭായ് ഫോൺ നമ്പർ തരാമോ
Ss
പറയുന്നത് ക്ലിയർ ആകുന്നില്ല
ഈ ഗ്രാഫ്റ്റ് ചെയ്ത ആളുടെ കോൺടാക്ട് നമ്പർ തരുമോ 🙏
Please contact Aboobakar Master - 9447452715. ഇദ്ദേഹത്തെ വിളിച്ചു ചോദിച്ചാൽ കൂടുതൽ അറിയാൻ ആയിട്ടു കഴിയും
മാഷിന്റെ മാഷ് ശരീഫ് ആണ് .
വെറും വീഡിയോ കാണിച്ച് പണം ഉണ്ടാക്കു ക എന്നതൊഴിച്ച് ആത്മാർഥമായി ഒരു കർഷകനാണോ? എങ്കിൽ നമ്പർ തരുക വീട്ടിൽ വന്ന് ഇങ്ങിനെ ചെയ്ത് തരാമോ
Please contact Aboobakar Master - 9447452715
Thanks
❤
❤