Hai prathap. ചാള കറി കൂട്ടി ചോറുണ്ണുന്ന ത് കണ്ട് കൊതിയായിട്ട് വയ്യ. നല്ല അടിപൊളി super കറി. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കാണാൻ നല്ല ഭംഗി. എനിക്കും ചോദിക്കണം എന്നുണ്ടായിരുന്നു. പച്ചമുളക് വീട്ടിൽ ഉണ്ടായതാണോ. എന്നും ഒരേ സൈസ് പച്ചമുളക്. ഒരുപാട് കൃഷി ഒക്കെ ഉള്ളതല്ലേ അതുകൊണ്ട് ചോദിച്ചതാ. എന്തായാലും കറി ഉണ്ടാക്കി നോക്കണം. ഓ. ഞാനിപ്പൊത്തന്നെ എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കി നോക്കി. Thank you. 👍👍👍👍👍👍👍
കൊതികിട്ടി വയറ് പരുവം ആകും....നോക്കിക്കോ, ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാന്‍ പാടില്ല പ്രതാപ് ജീ... പൈപ്പ് ന്ന് വെള്ളം വരുന്ന പോലെ വായിൽ ന്ന് വെള്ളം വന്നു.. കഷ്ടം തന്നെ ഞങ്ങളുടെ കാര്യം.... 😋😋😋😋🤩🤩💐💐💐💐💐😍😍😍😍😍
അയ്യോ ചേട്ടൻ കഴിക്കുന്ന കണ്ടപ്പോൾ വായിൽ കൂടി എരിവും പുളിയും വന്നു പോയി സത്യം ..!
Thanks ❤️🙏
എനിയ്ക്കും വെള്ളം വന്നു പോയ് 😁🍒🙋👄😋
Chettaaa inginay kothipichal case kodukum.super👌👌🌹
Ha ha😃🙏❤️🤗
ആഹാ അടിപൊളി Trivandrum style മീൻ കറി .ഇതിൽ മുരിങ്ങക്ക കൂടെ ചേർക്കും കൂടാതെ വാളൻ പുളി ആണ് എടുക്കുന്നത്.
Ok thanks ❤️🙏🙏🏻 അതും സൂപ്പറാ
കൈപുണ്യം അല്ലാതെ എന്തു പറയാൻ ... കൊതിയാവുന്നു..😋 super, adipoli👍
Thanks ❤️🙏🙏🏻
Tried this recipe and it came out great! Thanks for this simple and tasty dish.
Thanks വളരെ സന്തോഷം🙏❤️
ചാളക്കറി supper. കണ്ടിട്ട് കൊതിയാവുന്നു. ഇനി ഒന്ന് try
ചെയ്യണം. നന്ദി 🙏
Ok thanks ❤️🙏
Undakki nokki super. Thank you chetta.
Thanks വളരെ സന്തോഷം❤️🙏🤗
നമസ്തേ.ഹൂം ഇഷ്ടപ്പെട്ടു.
നമസ്തേ .നന്ദി🙏🤗❤️
🌶️💕🌶️ 🐟🐟🐟🐟 I enik eshtam chalakkariyane, kanumbol eshtam thonnuu.fish nalla vitamins same 🌶️🌶️🌶️🌶️🌶️🌶️💞💞💞
Thanks ❤️🙏🏻
Fantastic. Thanks. No need of any other side dish
അതെ. നന്ദി🙏❤️🤗
Please mathanga puhuk de recipe post cheyane
മുൻപ് Post ചെയ്തിട്ടുണ്ട്. ചാനൽ ഒന്ന് സെർച്ച് ചെയ്യൂ plz .നന്ദി❤️🙏🤗
What
Valan puli mathiyo
Yes, Thanks 🙏♥️
അടിപൊളി സൂപ്പർ
ഉഗ്രൻ മത്തിക്കറി
ഇന്ന് ഉണ്ടാക്കണമ് ഇത്പോലെ
താങ്ക്യു സർ
🌹🌷✌️🙋
Thanks ❤️🙏
Njan fish kazhikkarilla Prathap,pakshe super ayitte thonni. All the best.
Thanks ❤️🙏🙏🏻
അടിപൊളി ചേട്ടാ
Thanks 🙏♥️
Hai prathap. ചാള കറി കൂട്ടി ചോറുണ്ണുന്ന ത് കണ്ട് കൊതിയായിട്ട് വയ്യ. നല്ല അടിപൊളി super കറി. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് കാണാൻ നല്ല ഭംഗി. എനിക്കും ചോദിക്കണം എന്നുണ്ടായിരുന്നു. പച്ചമുളക് വീട്ടിൽ ഉണ്ടായതാണോ. എന്നും ഒരേ സൈസ് പച്ചമുളക്. ഒരുപാട് കൃഷി ഒക്കെ ഉള്ളതല്ലേ അതുകൊണ്ട് ചോദിച്ചതാ. എന്തായാലും കറി ഉണ്ടാക്കി നോക്കണം. ഓ. ഞാനിപ്പൊത്തന്നെ എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കി നോക്കി. Thank you. 👍👍👍👍👍👍👍
Ok thanks ❤️🙏🙏🏻
പച്ചമുളക് കടയിൽനിന്നും വാങ്ങുന്നതാണ് നന്ദി
ഉം അടിപൊളി സൂപ്പർ
Thanks ❤️🙏
Nallathanu Sir thanks
Thanks ❤️🙏🙏🏻
Puli ila chammanthi undakkuth kanikkumo
Ok. thanks ❤️🙏🙏🏻
Super mashe. Egine kothupichu kazikalle. Very good video 👌👌👌👌
Thanks ❤️🙏
Today i made this fish curry it was very tasty. Thanks.
Thanks വളരെ സന്തോഷം❤️🤗🙏
Meencurry adipoli super bro
Thanks ❤️🙏🙏🏻
Super Prathapji nalea e curry vaykam
Ok thanks ❤️🙏
ഏട്ടാ സൂപ്പർ ഞാൻ വീട്ടിൽ വരും
Ok thanks ❤️🙏🙏🏻
തക്കാളി എണ്ണയിൽ വഴറ്റുന്നില്ല അല്ലെ..... വളരെ എളുപ്പമാണ് ഉണ്ടാക്കാൻ.....👌👌👌കിടു 👌👌👌
അതെ. നന്ദി🙏🤗❤️
Chettah, mulakkitta meencurry koodi kanikkaavo???
Video already ഇട്ടിട്ടുണ്ട്. Plz ചാനൽ ഒന്ന് സെർച്ച് ചെയ്യൂ. നന്ദി🙏❤️
Chettayi super chalacury👌
Thanks ❤️🙏
കൊതിപ്പിക്കല്ലേ
Thanks ❤️🙏
Matthimeen mulagitu vattichalum,pacha kurumulag arachuvechalum,ithipole naligeram arachu vechalum suupprr tanne.njangal Malabaril matthi varuttarachum vekarund.👌
Ok thanks ❤️🙏🙏🏻
Super and simple ....
Well done....
Thanks ❤️🙏🏻
വിശന്നു ഇരിക്കുംപോൾ ഇതൊക്കെ കാണാൻ ഉള്ള കഴിവില്ല ചേട്ടാ super
Ha ha 😀. thanks ❤️🙏
Ente ponno kothippikkalle cheta
Thanks ❤️🙏🙏🏻
Ayyo kandittu kothi varunnu sahodara
Thanks ❤️🙏🙏🏻
ഇന്ന് ഉണ്ടാക്കണം. ചോറൂണ് കണ്ടിട്ട് കൊതി ആയി 😄😄
Ok thanks ❤️🙏
ഒരു രക്ഷയുമില്ല prathap ജിയുടെ foods 👌👌👌👌👌👌👌
Thanks ❤️🙏
Ayyo chetta chettan kazhikunnarhu kandu njan kazhicha pole aye enthayalu eni Chala vangunno ithu pole undakum👍
Ok thanks ❤️🙏
കൊതിയാകുന്നു super
Thanks ❤️🙏
Adipoli super
Thanks ❤️🙏🙏🏻
Super...... adipoly........... 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Thanks ❤️🙏🙏🏻
സൂപ്പർ sir
Thanks ❤️🙏🙏🏻
super dish... avatharanam nannayirikunnu
Thanks ❤️🙏
Wow
Thanks 😊
സൂപ്പർ
Thanks 🙏
ചേട്ടാ എനിക്ക് ചേട്ടന്റെ എല്ലാ റെസിപ്പി കളും ഒത്തിരി ഇഷ്ടം ആണ്. നല്ല നാടൻ കറി കൾ ആണ്. നിങ്ങടെ വീട് എവിടാ.
Thanks . Ernakulam.kothamangalam❤️🤗🙏
Kappayude koode kazhikkan patteya
Meen curry👌
Thanks ❤️🙏
സൂപ്പർ ചേട്ടാ...
Thanks ❤️🙏🙏🏻
ചെറിയ ഉള്ളി ഇല്ലെങ്കിൽ സവാള ചേർത്താൽ മതിയോ?? പ്ലീസ് റിപ്ലൈ
മതി. നന്ദി🙏🤗❤️
@@prathapsfoodtv6643 ഞാൻ ഇപ്പോൾ ആ കറി ഉണ്ടാക്കി കൊണ്ടു ഇരിക്കുവാ അതാണ് ചോദിച്ചത്. ഓക്കേ താങ്ക്സ്
Ok ❤️
ന്റെ ചേട്ടായി ഞാൻ ചെന്നൈയിൽ ആണ് ഉള്ളത് ഇവിടെ ഈ മീൻ കിട്ടാറേ ഇല്ല കണ്ടിട്ട് കൊതിയാകുവാ
😔❤️🙏🤗 Thanks
കൊതി വരുന്നെ
Thanks ❤️🙏
Chetta super curry ipo try chythu 👌👌👌👌👌👌👌👌👌😍☺️
Thanks വളരെ സന്തോഷം❤️🙏🏻🙏🏻
Adipoli. Super duper 👌👌👌👌
Thanks ❤️🙏
Adopoli. Nakkil vellam oori last kazhichappol
Thanks ❤️🙏🙏🏻
Easy way super. 👍👍👍👍
Thanks ❤️🙏
ഒരു രക്ഷയുമില്ല Super
Thanks ❤️🙏
ചോറ് കഴിച്ച് കൊതിപ്പിച്ചു 😋😋
Thanks ❤️🙏
അടിപൊളി സൂപ്പർരാട്ടോ
Thanks ❤️🙏
കൊള്ളാം സൂപ്പർ ചാളക്കറി അല്ലെങ്കിൽ മത്തി കറി ചെറിയ അയലയും ഇതേപോലെ വെച്ചാൽ ബെസ്റ്റ് കാണുമോ🥰
തീർച്ചയായും ഉണ്ടാക്കി നോക്കൂ.അയലയും സൂപ്പറാ.നന്ദി❤️🙏
Mmmmm adipole super 😊😊😊😊😊😊😊😀
Thanks dear friend ❤️🙏😃
Nale thanne try cheyyum😋😋😋😋
Thanks ❤️🙏
സൂപ്പർ.
Thanks ❤️🙏
Adipoli super 😀
Thanks ❤️🙏🙏🏻
കൊതിപ്പിക്കല്ലേ മാഷെ
Thanks ❤️🙏
കൊതി കൂടും
Thanks ❤️🙏
Hai bro. ...superrrrrrr 👌. ... very easy recipe .....nice curry. ...Adipoli bro. ..
Thanks bro ❤️🙏
Good. പരിപ്പുകറി ( ചെറുപയർ ) തെക്കൻ തിരുവിതാം കൂറിൽ മാത്രമേ കിട്ടുകയുള്ളൂ. അതേപ്പറ്റി കൂടി ഒരു വീഡിയോ ചെയ്യൂ. നല്ല രുചിയാണ്.
ചെറുപയർ കറി ഇട്ടിട്ടുണ്ട്. നന്ദി🙏❤️
Chetta, njangal kaduk pottikkilla athond taste undo ennu ariyilla. Anyway thanks.pls rply
കടുക് പൊട്ടിച്ചില്ലേലും കുഴപ്പമില്ല. നന്ദി🙏🤗❤️
Wow! Kodipichu nyangalle. Vaayill kapall odi.
Mathangya puyukinde recipe edumo?
മുൻപ് ഇട്ടിട്ടുണ്ട്. ചാനൽ ഒന്ന് സെർച്ച് ചെയ്യൂ plz .നന്ദി🙏🤗❤️
@@prathapsfoodtv6643 mathangya puyukinde video kitti illa. Please onnu parayamo. Atleast video date yengillum
Looks tasty
Thanks ❤️🙏🙏🏻
കല്ലുപ്പ് വിട്ട് ഒരു കളിയുമില്ല അല്ലെ മാഷെ. കൊള്ളാം
അതെ 😃😃😃🤗Thanks ❤️🙏🙏🏻
Super, Ginger ittal enikku ishtamalla, idathe vachu nokkum
Ok thanks ❤️🙏
adipoli thanne prathap sir....
Thanks ❤️🙏
Good post
Thanks ❤️🙏
Super😎 എനിക്ക് കൊതി വന്നു🤤🤤🤤
Thanks ❤️🙏🙏🏻
ചേട്ടാ ,വായിൽ കുടി വെള്ളം വന്നിട്ട് ഓ
Thanks ❤️🙏 ഉണ്ടാക്കി നോക്കൂ.
കൊതിപ്പിച്ചു 👌👌👌👌
Thanks ❤️🙏
The food plate was so delicious😋😋😋
Thanks ❤️🙏🙏🏻
First
Theerchayayum undakkum
In sha allahhh
Hi, thanks ❤️🙏
Sathyam chettan kazhikkunnath kandappol vayail kappal odikkarayi.
Thanks ❤️🙏
Woow
Thanks ❤️🙏
chetta kanditt thanne kotiyakunnu
Thanks ❤️🙏🙏🏻
Super recipe
Thanks ❤️🙏
കൊള്ളാം 👌
Thanks ❤️🙏🙏🏻
Ha ha very nice curry 👍👍
Ha ha 😀 thanks ❤️🙏
സൂപ്പർ ആണ് ചേട്ടാ
വായിൽ വെള്ളം വരുന്നു
Thanks ❤️🙏
എന്തിനാ മാഷേ ഇങ്ങനെ കൊതിപ്പിക്കുന്നത്
Ha ha😃❤️🙏🤗 thanks
കൊതികിട്ടി വയറ് പരുവം ആകും....നോക്കിക്കോ, ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാന്‍ പാടില്ല പ്രതാപ് ജീ... പൈപ്പ് ന്ന് വെള്ളം വരുന്ന പോലെ വായിൽ ന്ന് വെള്ളം വന്നു.. കഷ്ടം തന്നെ ഞങ്ങളുടെ കാര്യം.... 😋😋😋😋🤩🤩💐💐💐💐💐😍😍😍😍😍
Ha ha 😀. ഉണ്ടാക്കി നോക്കണെ .നന്ദി🙏❤️🤗
ഈ മീൻ കറി തീർച്ചയായുംTry ചെയ്യും.
Good
Thanks ❤️🙏
Sprb
Thanks ❤️🙏
Super
Thanks ❤️🙏
Nice bro
Thanks ❤️🙏
😀adipole super... 🥰🙏
Thanks ❤️🙏🙏🏻
പൊളിച്ചു 😋😋😋
Thanks 🙏🏻❤️
Superb 🌹👌👌👌♥👌👌👌🌹
Thanks ❤️🙏
Kothiyakunnallo pratap chetta
ഉണ്ടാക്കി നോക്കണെ. thanks ❤️🙏
Super curry
Thanks ❤️🙏
കൊതി വന്നു 😋😋😋
Thanks ❤️🙏🙏🏻
Super 👌
ഒരു സംശയം ചോദിക്കട്ടെ 🤔 ഈ പച്ചമുളക് ചേട്ടന്റെ വീട്ടിലെ ആണോ
അല്ല. thanks ❤️🙏
LA lit ha super😋😋😋
Thanks ❤️🙏🙏🏻
ഹാവൂ thriptiyayi
Thanks ❤️🙏
Njanum varate pindimanak.
Ha ha😃. welcome sister ❤️🙏