കോവക്ക ഇങ്ങനെ ഉണ്ടാക്കൂ ആരും കഴിക്കും/lvy gourd curry

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 394

  • @sreejago138
    @sreejago138 3 роки тому +11

    നല്ല അവതരണം..
    ഒരു പാട് വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു...

  • @ഷാരോൺ
    @ഷാരോൺ 4 роки тому +34

    ഇതാണ് അവതരണം - ആ വിശ്വമുളത് - വെറുപ്പിക്കൽ ഇല്ല - സൂപ്പർ -

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks കൂട്ടുകാരാ🙏🏻🙏❤️

    • @aishwaryarajesh8599
      @aishwaryarajesh8599 3 роки тому

      @@prathapsfoodtv6643
      .
      . .

    • @suryanair6454
      @suryanair6454 3 роки тому

      അതാണ്. വലിച്ചു നീട്ടലും ഇല്ല 👍

  • @jayanthianil4512
    @jayanthianil4512 4 роки тому +21

    എനിക്ക് ഇത് പുതിയ അറിവാണ്, മെഴുക്കുപുരട്ടി മാത്രേ ഉണ്ടാക്കിയിട്ടുള്ളു, വ്യത്യസ്തമായ കറിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിനു നന്ദി, ആശംസകൾ

  • @jobybenny8054
    @jobybenny8054 4 роки тому +5

    നിങ്ങളുടെ വീഡിയോ കാണാനുള്ള ഏറ്റവും ഇഷ്ടം ,കണ്ടതൊക്കെ പറഞ്ഞു വേരുപ്പികില്ല.ആവശ്യമുള്ളത് മാത്രം പറയും .പെട്ടെന്ന് തീർക്കും .ആദ്യമായിട്ട് ഇങ്ങനെ ഒരു കറി കാണുന്നത് നാളെ തന്നെ ഉണ്ടാകും .thank you

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      നല്ല വാക്കുകൾക്ക് നന്ദി കൂട്ടുകാരാ.സന്തോഷം🙏🙏🙏❤️❤️

    • @jobybenny8054
      @jobybenny8054 4 роки тому +1

      ഞാൻ koottukaranalla.kutukariya.സഹോദരിയായി pariganicholu

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok സഹോദരി❤️🙏🙏

  • @twinklingstar921
    @twinklingstar921 4 роки тому +15

    ഞാൻ മെഴുക്കുപുരട്ടി, തോരനും വെച്ചിട്ടുള്ളു ആദ്യമായാണ് ഇത് കാണുന്നെ thanks 😋😋👍👍👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഉണ്ടാക്കി നോക്കൂ. നന്ദി🙏🙏🏻❤️

  • @രാജുകോടിയത്ത്

    കോവക്ക എനിക്ക് ഏറ്റവും ഇഷ്ടം ഉളള പച്ചക്കറി ആണ് . എന്നാല്‍ ഉപ്പേരി വെച്ച് മാത്രമേ ഞാന്‍ കഴിച്ചിട്ടുളളൂ . Next offf day ഇതൊന്ന് try ചെയ്യാം

  • @ismukmr15
    @ismukmr15 4 роки тому +8

    നിങ്ങൾ ഒരു സംഭവം ആണ് ഭായി
    ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി റൂമിലെ ഹീറോ ആയി thank you

  • @zephyrunicorn1
    @zephyrunicorn1 4 роки тому +7

    Thank you for this wonderful curry. ഞാൻ പലവട്ടം ഉണ്ടാക്കി. പതിവായി ഉണ്ടാക്കുന്ന കറികളുടെ കൂടെയാണ് ഇപ്പൊ സ്ഥാനം. 😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks വളരെ സന്തോഷം🙏🙏🏻❤️

  • @anithacd3326
    @anithacd3326 4 роки тому +3

    ഇപ്പോ എന്നും താങ്കളുടെ കറിക്കൂട്ടുകളാണ് പരീക്ഷിക്കുന്നത്.So Simple ,taste,

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks വളരെ സന്തോഷം .🙏🏻🙏❤️

  • @renuromi8494
    @renuromi8494 4 роки тому +1

    സാർ ഞാൻ കോവയ്ക്കാ കറി യുണ്ടാക്കി സാർ ഉണ്ടാക്കി യത് നോക്കി നല്ല ടേസറ്റ് ഉണ്ട് ഇത് പോലെ നല്ല കറികളുടെ റെസിപ്പി കൾ ക്ക് വേണ്ടി ഞങൾ കാത്തിരിയ്ക്കുന്നു

  • @preethyjoy2369
    @preethyjoy2369 4 роки тому +3

    പ്രതാപ് ചേട്ടാ... സൂപ്പർ.. കോവക്ക തോരൻ വക്കാൻ മാത്രമേ അറിഞ്ഞിരുന്നുള്ളു അതാണെങ്കിൽ വീട്ടിൽ ആർക്കും ഇഷ്ടവുമില്ല... thank you for this variety curry...

  • @mercyjoseph2588
    @mercyjoseph2588 3 роки тому +3

    Super കോവയ്ക്ക കറി. ഇനിയും ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കറികൾ ഉണ്ടാക്കുo എന്ന് ആഗ്രഹിക്കുന്നു

  • @mariespv513
    @mariespv513 3 роки тому +1

    Your Simple Nadan karrikal orupad yishtam anu..thank-you 🙏

  • @anianu-nm9ql
    @anianu-nm9ql 3 роки тому +1

    ഒരു variety ക്ക് വേണ്ടി Search ചെയ്തപ്പോൾ ഈ recipe കണ്ടു ഇന്ന് so I tried it came out well thank u

  • @alicemathew3270
    @alicemathew3270 4 роки тому +11

    Very good demonstration. You demonstrated only what we needed.

  • @leelajosey2714
    @leelajosey2714 4 роки тому +1

    Kovakka inganethanne ippol undaakki. Nalla ruchiyunde. Ellavarkkum ishtapettu. Thanks for the video.

  • @razakkarivellur6756
    @razakkarivellur6756 4 роки тому +3

    Super...... വറുത്തിടൽ ആണ് പ്രതാപിന്റെ technic..thank u

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ha ha. thanks കൂട്ടുകാരാ❤️🙏🏻🙏

  • @gopikashaji1173
    @gopikashaji1173 4 роки тому

    Njngal cheyth noki adipoli spr elarkum ishtai thank you chetta

  • @lovelyzachariah9751
    @lovelyzachariah9751 4 роки тому +1

    അവതരണം സൂപ്പർ, പാചകം ഒക്കെ എനിക്ക് ഇഷ്ടം ആയി. ഞാൻ എല്ലാം കാണും

  • @preethababukuttan3441
    @preethababukuttan3441 4 роки тому +8

    Hi, recently started viewing your simple and traditional recipes and I am loving it a lot. Nice presentation. Have subscribed. Thanks for sharing.

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 4 роки тому +3

    ഞാൻ ഇതു പോലെയുണ്ടാക്കി - വളരെ നന്നായിരുന്നു ,, കോവയ്ക്ക മസാല മെഴുക്കുപുരട്ടിയാണ് ഉണ്ടാക്കിയിരുന്നത്. Thanks.

  • @nirmaladayal7980
    @nirmaladayal7980 4 роки тому +4

    Fast presentation,no time waste.thank you

  • @lekshmikrishnan2131
    @lekshmikrishnan2131 4 роки тому +3

    Prethabji, ഈ കറി ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ തന്നെ യായിരുന്നു, പിന്നെ സാറിന്റെ ഈ അവതരണവും സൂപ്പർ

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 3 роки тому +1

    ഇതു വരെ കോവക്ക കറി കഴിച്ചിട്ടില്ല..'' try ചെയ്തു Super

  • @User-etgk
    @User-etgk 4 роки тому +3

    Kovaka curry undakkan theerumanichu I will prepare this curry within two days.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks വളരെ സന്തോഷം. നന്ദി❤️🙏🏻🙏

  • @riyajoseph9535
    @riyajoseph9535 3 роки тому +1

    Super curry thank you.Eluppakkarikal eniyum paranjutharanam.Deivam mone anugrahikkatte.

  • @remadevi7564
    @remadevi7564 4 роки тому +3

    കാണുമ്പോൾ കഴിക്കാൻ തോന്നുന്നു.. തീർച്ചയായും try ചെയ്യും

  • @giftofgod811
    @giftofgod811 4 роки тому +4

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. കോവയ്ക്ക കറി ഇഷ്ടമായി. ഞാൻ ഇപ്പോൾ ചേട്ടന്റെ ചാനൽ subscribe ചെയ്തു.
    ചേട്ടാ God bless youuuuuuuuu

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      വളരെ നന്ദി കൂട്ടുകാരാ🙏🙏🙏❤️

    • @giftofgod811
      @giftofgod811 4 роки тому +2

      @@prathapsfoodtv6643 എന്റെ പേര് ഹന്ന എന്നാണ് . ഞാൻ ചേട്ടന്റെ കൂട്ടുകാരിയാ💐👍😃

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Ok Hanna 🙏🙏❤️

  • @muralinair6995
    @muralinair6995 4 роки тому +3

    അടിപൊളി സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ

  • @anmegh8530
    @anmegh8530 4 роки тому +3

    I like kovaykka very much... Always make thoran only..Thank you for this recipe.. it's a new knowledge for me

  • @vineethacj8433
    @vineethacj8433 2 роки тому +2

    ഒരു കഷണം ഉണക്ക മീൻ വറുത്തതും കൂടെ ഉണ്ടെങ്കിൽ ഊണ് അടിപൊളി😋

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      അതുതന്നെ നന്ദി❤️❤️🙏🏻🙏🏻

  • @sheenas4569
    @sheenas4569 4 роки тому +2

    Kovekka can be made this way also I was not knowing .Thanks for sharing this recipe .Nice I will try.

  • @minikrishna9346
    @minikrishna9346 4 роки тому +1

    Ethu first time anu kovakka Kari ondakkan pattum arinje..thank you Prathap

  • @gouri3224
    @gouri3224 4 роки тому +1

    Nalla receipe.
    Download cheyythu adutha divasam prepare cheyythu.
    Kushal ayyi lunch kazhichu.
    Thanks

  • @resumeraj1314
    @resumeraj1314 4 роки тому +1

    Nannayitundu kuduthal nadan currykal cheyyane chetta...

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ok കൂട്ടുകാരാ .നന്ദി❤️🙏🙏🏻

  • @reachtess2752
    @reachtess2752 3 роки тому +1

    nice Presentation

  • @bavagoodluck7307
    @bavagoodluck7307 4 роки тому +1

    Yes ithu Puthiya recipe aanu njan adiyamayi aanu kekkune Amma l try cheyythu super aayirunnu thanks chetta

  • @prasannakalyan1093
    @prasannakalyan1093 4 роки тому +1

    ഇതു പോലെ ഞാൻ കോവക്ക കൊണ്ട്.. ചെയ്തു നോക്കിട്ടില്ല.. പക്ഷേ ഈ കറി സൂപ്പർ ചേട്ടാ

  • @manojv453
    @manojv453 2 роки тому +1

    ഞാൻ ഈ കറി 2 തവണ ഉണ്ടാക്കി കൊള്ളാം

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 роки тому +2

    എനിക്കും പുതിയ അറിവാണ്.നന്ദിയുണ്ട്

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому +1

    Simple and nice
    Eppoal thanne undakkum

  • @amithaks2189
    @amithaks2189 3 роки тому +2

    It's very simple and tasty . Today i tried this

  • @somethingnormal8998
    @somethingnormal8998 4 роки тому +1

    കുറെ കോവക്ക കിട്ടീട്ടുണ്ട്..നാളെ ഇത് തന്നെ... ഇന്ന് അമ്മയുടെ ഫോണിലും ഈ ചാനൽ ഞാൻ subscribe ചെയ്ത് കൊടുത്തിട്ടുണ്ട്.

  • @sreedhar34457
    @sreedhar34457 4 роки тому +1

    ഇന്ന് 'ഇതു തന്നെ ഉണ്ടാക്കും സൂപ്പർ

  • @abdulrahinan1968
    @abdulrahinan1968 4 роки тому +1

    Hi saara dayvanughram undavatte ( eekovakka nghan sthiram kazhikunnaAalaanu inghanathe oru Arivu Aaddyamanu nghan undaakkal kadaghum vattalmulakum jeeraghavumkudi varuthu thakkaliyittu onnu udanghal kovakayittu ilaki Adachuvakkum 5minuttu sambavam ready ) ithu Enthayalum Fridayku try cheyyum thanks god bless you and your family

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം .നന്ദി കൂട്ടുകാരാ❤️🙏🏻🙏

  • @padmajamenon6063
    @padmajamenon6063 4 роки тому +1

    Nalla curry. Try cheyyam. Upperi undakarund.

  • @lifestylevlogs9196
    @lifestylevlogs9196 4 роки тому +1

    Super ane njan cheythu nokki

  • @sinymolkaruna3592
    @sinymolkaruna3592 4 роки тому +1

    Nice, vechaalum ellengilum kanarundu ellaa recipes um,,,,,,,, keralathil ellaathavarku pakaram veettuvaa alleaaa,,,, but potato mezhukkupuratti mikkavarum undakkarundu soooperr aanutto

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      പകരം വീട്ടുന്നതല്ലാട്ടോ. അവർക്കും ഇതെല്ലാം അവിടെ കിട്ടും അപ്പോൾ വാങ്ങി പരീക്ഷിക്കാലോ. സന്തോഷം വളരെ നന്ദി❤️🙏🙏🏻

    • @sinymolkaruna3592
      @sinymolkaruna3592 4 роки тому +1

      @@prathapsfoodtv6643 hostel il onnum vekkaan pattillaaa,,, prethyekichu thenga arachulla currykal,,,,, veruthea paranjathaaa

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ശരിയാണ് ഹോസ്റ്റലിൽ ഉള്ളവർക്ക് ബുദ്ധിമുട്ടാണ്.❤️🙏🙏🏻

  • @sujithraanish3772
    @sujithraanish3772 2 роки тому +1

    Super ayittund

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 3 роки тому +1

    Super curry ane try chaithu

  • @bindubindu4946
    @bindubindu4946 3 роки тому +1

    Excellent recipe & very good demonstration.

  • @chandrikamenon6277
    @chandrikamenon6277 3 роки тому +1

    Very nice preparation it seems. Will try to make.

  • @nimamuhammed1371
    @nimamuhammed1371 3 роки тому +1

    സൂപ്പർ ഞാൻ വച്ചു നോക്കി അടിപൊളി പറയാതിരിക്കാൻ വയ്യ

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 3 роки тому +3

    I made this, ver tasty curry, thank you

  • @Fathima-rr4ko
    @Fathima-rr4ko 3 роки тому +1

    Ee cury njn ndakan pova... Eth baki vannal pitte divasam cheethaayipovo.. Pls reply me

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      വൈകുന്നേരം ഒന്ന് ചൂടാക്കി വെച്ചാൽ മതി നന്ദി❤️🙏🙏

  • @thomasjoseph7595
    @thomasjoseph7595 4 роки тому +1

    Thakkali illel puli pattuo kudampuli

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അൽപം ചേർക്കാം. നന്ദി❤️❤️🙏

  • @sujatakolasseri137
    @sujatakolasseri137 4 роки тому +1

    Vethyasthamaya curry..super

  • @learnnewwitharya
    @learnnewwitharya 4 роки тому +1

    Cheta super nadan currikal

  • @sujithraanish3772
    @sujithraanish3772 2 роки тому +1

    Mushroom recipe chayumo

  • @sheilathomas7453
    @sheilathomas7453 4 роки тому +1

    Nice recipe. Something different. Will surely try it out.

  • @saraswathidevi6111
    @saraswathidevi6111 4 роки тому +1

    Kore non veg curry kandu kandu maduthu ... ethu indaki nokam👌👌👌

  • @sunithababu8783
    @sunithababu8783 4 роки тому +2

    Njan UA-cam noki Kari vechukond nikunna.ipo kaduk thalichu.adipoliya tto

  • @mariammamathew4040
    @mariammamathew4040 4 роки тому +3

    I just came across your channel recently, really liked your presentation. Most of the recipes are very simple and like to watch. Thanks...

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സന്തോഷം. നന്ദി sister ❤️🙏 🙏🏻

  • @manjuns8094
    @manjuns8094 4 роки тому +1

    Super,chettande samsaram nalla sweet & tasty

  • @swapnacswapnac572
    @swapnacswapnac572 3 роки тому +1

    സൂപ്പർ......

  • @thomaskunnathan2235
    @thomaskunnathan2235 4 роки тому +1

    ഞാൻ കറിവെച്ചു സൂപ്പർ

  • @venugopal2347
    @venugopal2347 4 роки тому +2

    Definitely I will try this.. thanks

  • @usharanjan5608
    @usharanjan5608 3 роки тому +1

    Super idea

  • @solykb5560
    @solykb5560 4 роки тому +1

    Njanjalude veettil idakku undakkarundu.athe recipe.nice curry.

  • @ferdy700
    @ferdy700 4 роки тому +1

    Ohh super chetai...njan ethu ennu try cheyyaan povaanu. God bless u...thengaa ചേർക്കാതെ മുളക് ചാരിന്റെ ഒരു കോവക്ക recipi edanee bro....

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      തീർച്ചയായും ചെയ്യാം bro thanks ❤️🙏 🙏🏻

  • @sunithababu8783
    @sunithababu8783 4 роки тому +1

    Ella itemsum nallathan.njan ottu mikathum ndaki nokarund.

  • @kavithav.n3747
    @kavithav.n3747 4 роки тому +1

    ഹായ് .. അടിപൊളി.. സൂപ്പർ....!!!!

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 роки тому +1

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്

  • @sherlydavid5990
    @sherlydavid5990 Рік тому

    Wowww … 😋 yum… Chor & aa curry 1 piece fish fry…. aaahaaa… Super yum 😋

  • @kkitchen4583
    @kkitchen4583 2 роки тому +1

    Supper aayittundu veraity aanallo 👍👍😋

  • @ajithunni88
    @ajithunni88 4 роки тому +1

    Very simple and variety dish with kovaka ..ur presentation is super as always.

  • @jannathekaja8494
    @jannathekaja8494 4 роки тому +1

    Kanumbo rasamund indakkinokkittu result parayaam

  • @anithagopinath5136
    @anithagopinath5136 4 роки тому +1

    Kovakka meenkari super

  • @m.fgameryt1067
    @m.fgameryt1067 3 роки тому +2

    Polichu

  • @familasebastian617
    @familasebastian617 3 роки тому +1

    Adipoli Super

  • @suviprashanth3928
    @suviprashanth3928 4 роки тому +1

    അടിപൊളി ചേട്ടാ, ഉണ്ടാക്കി നോക്കണം

  • @Ann-rq6vc
    @Ann-rq6vc 4 роки тому +2

    Made it.very delicious.pls everybody try it.

  • @aleenabibin7456
    @aleenabibin7456 4 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി...നന്നായിട്ടുണ്ട്

  • @lijibiju3590
    @lijibiju3590 3 роки тому +1

    Adipoli supper

  • @sherlypaul5436
    @sherlypaul5436 4 роки тому +1

    ഉണ്ടാക്കീട്ടോ .ഹസിന് ഒത്തിരി ഇഷ്ടായീ... Thank you

  • @kaipunyamm
    @kaipunyamm 4 роки тому +2

    Hi chetta
    Adipoli tastey curry

  • @soumyasmealsdiary9146
    @soumyasmealsdiary9146 4 роки тому +2

    അടിപൊളി ആണുട്ടോ കോവക്ക കറി 😋,ഇതുപോലെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത്, പക്ഷേ ഇത്തിരി ഉണക്ക ചെമ്മീൻ കൂടി ചേർക്കും,

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks 👍 👍❤️

    • @antonyrodrix1574
      @antonyrodrix1574 4 роки тому +1

      chemmeen cherthal eethu vegetable curryudeyum taste double aakum.

    • @anilkumar-ht2so
      @anilkumar-ht2so 4 роки тому +1

      Epola unaka chemmen cherkendathu?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      കഷ്ണം പകുതി വേവാകുമ്പോഴോ, ഒരുമിച്ചോ ചേർക്കാം. ചെമ്മീൻ വറുത്ത് കഴുകി ചേർക്കുക. ചെറുതായി പൊടിച്ചും ചേർക്കാം നന്ദി🙏🙏❤️

    • @Sona-vm6zn
      @Sona-vm6zn 4 роки тому

      ഉണക്കച്ചെമ്മീൻ ഇല്ല അയ്യോ ഓർത്തിട്ടു vaya

  • @risvanarishanakalad4424
    @risvanarishanakalad4424 4 роки тому +1

    Ethu try cheyanam 👍

  • @anilkumar-ht2so
    @anilkumar-ht2so 4 роки тому +1

    Kanan thane nalla rasam undaki nokkam

  • @teresanelson3281
    @teresanelson3281 4 роки тому +1

    Do we need to add jeerakam

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഞാൻ സാധാരണ ജീരകം ചേർക്കാറില്ല. ആ രുചി ഇഷ്ടമുള്ളവർക്ക് ചേർക്കാം. നന്ദി❤️🙏🙏🏻

  • @jayavarghese351
    @jayavarghese351 3 роки тому +1

    Thank you

  • @lejusenkoickal9986
    @lejusenkoickal9986 4 роки тому +1

    Try cheyyum

  • @geethapanikker2202
    @geethapanikker2202 4 роки тому +6

    Interesting to watch 👍

  • @ambilysasi8549
    @ambilysasi8549 3 роки тому +1

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചു 👍👍👌

  • @mercyjacobc6982
    @mercyjacobc6982 4 роки тому +1

    മീൻ kootan anennഇ വിചാരിക്കും 🥰💚

  • @sheebalalu5307
    @sheebalalu5307 4 роки тому +1

    Super njan undakki.

  • @geethabalagopal9486
    @geethabalagopal9486 4 роки тому +1

    Super, thankyou so much 👍🙏

  • @jayamani4498
    @jayamani4498 4 роки тому +1

    Super chetta

  • @susanjohn1126
    @susanjohn1126 4 роки тому +2

    Kandapo thanne eshtayii👍👍. Valichu neetathae karyangal parayunnu.. keep it up. I subscribed👍

  • @lifeaidea8710
    @lifeaidea8710 4 роки тому +1

    Oro recipe yum nannavunnundu