തേങ്ങ അരച്ച് വച്ച നാടൻ മീൻ കറി😋👌🐟😍 Simple kerala cocunut fish curry🥰🤩

Поділитися
Вставка
  • Опубліковано 15 жов 2024
  • നമ്മുടെ അമ്മയുടെ തേങ്ങ അരച്ച് വച്ച നാടൻ പൂമീൻ കറി🥰👌😇😋

КОМЕНТАРІ • 190

  • @anasuyapalathinkal6577
    @anasuyapalathinkal6577 Рік тому +17

    കുക്കറിൽ ചിക്കൻ കറി ഉണ്ടകിട്ടോ. സൂപ്പർ ♥️ എല്ലാം ട്രൈ ചെയ്‌യുംട്ടോ 🥰♥️

  • @Kanchanamala.K.R
    @Kanchanamala.K.R Рік тому +7

    പാചകത്തേക്കാൾ സുന്ദരം അമ്മയുടെ ചിരിയാണ് ട്ടോ 💞💞💞💞

  • @luna_bee_-_
    @luna_bee_-_ Рік тому +11

    അമ്മയും മോനും എന്തൊരു സ്നേഹമാണ്.. ❤️ 😍നിങ്ങളെ കാണുന്നതും കേൾക്കുന്നതും ഭയങ്കര ഇഷ്ടമാണ്.

  • @neethubareesh
    @neethubareesh 5 місяців тому

    Ayyoo... Njan first time aanutto ningalude vdo kanunne... Pwoliii🥳🥳ammem monum samsaravum cooking was awesome... Ammayude daa viliyum.. Monte idakide ulla ok amme ok amme ishtaayi😍😍😍new subscriber

  • @indiragopinath1325
    @indiragopinath1325 Рік тому +21

    ഞാന്‍ മീന്‍ കറി അല്ല നോക്കുന്നത്. സുന്ദരി അമ്മയെ ആണ് 🎉

  • @SabithaSunil-nm9hq
    @SabithaSunil-nm9hq Рік тому +5

    അടിപൊളി മീൻ കറി മീൻ കറിയേക്കാൾ സൂപർ അമ്മയാണ് ഏനിക്കി ചേച്ചിയെ കുറെ ഇഷ്ടം ആണ് നല്ല സുന്ദരി

  • @kamariyashareef9667
    @kamariyashareef9667 11 місяців тому +2

    കാണുമ്പോൾ നല്ല ടേസ്റ്റ്

  • @radhaasokan7110
    @radhaasokan7110 Рік тому +1

    താളിക്കുമ്പോൾ ലാസ്റ്റ് stove simil itte ഇത്തിരി മുളകുപൊടി കൂടി അതിലിട്ടെ മൂപ്പിച്ച് ഒഴിച്ചാൽ കറി നല്ല ഭംഗിയും ഉണ്ടാകും .taste um ഉണ്ടാകും... കരിയാതെ നോക്കണം....എൻ്റെ ചെറിയൊരു അഭിപ്രായം മാത്രം ട്ടൊ...🙏

  • @rajijayaprakash334
    @rajijayaprakash334 4 місяці тому

    Superb mein curry. Amma australia kku poitu onnum koodi fair aayi sundari aai❤❤❤❤❤❤❤❤❤

  • @binujojo844
    @binujojo844 Рік тому

    Njan meen curry inne vechu super ayirunu ammayude super recipike thanks

  • @minumathew9417
    @minumathew9417 Рік тому +3

    Vellathil kuzakkunnathu arappu pettannu kariyathe erikananu. Allathe ruchikkalla😁😉😉😉

  • @lizzytt1587
    @lizzytt1587 Місяць тому

    👍👍

  • @jaisammajoseph6939
    @jaisammajoseph6939 Рік тому

    Njagal try cheyam......palakkarude curry analle....njagal kottayam

  • @shahinabhaih3408
    @shahinabhaih3408 Рік тому

    Madam, soya chunks tae oru receipe idamo?

  • @sreedevick657
    @sreedevick657 Рік тому

    Nyan meen vaikkumbol thengaarakkumbol cheria ulli 2 ennam ettu arakkum.kadug pottikkilla ullithalikkum

  • @kalamurugan8561
    @kalamurugan8561 2 місяці тому

    Sooper

  • @sindhues3588
    @sindhues3588 Рік тому +1

    Matanga achar undakkki super

  • @lisajobin6070
    @lisajobin6070 Рік тому

    ഉലുവപൊടി ഇടാമോ

  • @beenajacob9713
    @beenajacob9713 Рік тому +1

    Thodupuzha evida veedu

  • @mollymohanan3591
    @mollymohanan3591 6 місяців тому

    Nalla meena kari aarunnu❤❤❤❤

  • @joypeter2471
    @joypeter2471 11 місяців тому

    Liked it. Please make pearls soot (kari meen) curry with coconut milk

  • @jessyjames7811
    @jessyjames7811 Рік тому +14

    കുടംപുളി അത്രയും വേണാരുന്നോ പുളി കൂടില്ലെ ജെസി ജെയിംസ് നിലമ്പൂർ❤❤❤

    • @shaisekumar2710
      @shaisekumar2710 Рік тому +2

      1 kg മീനിന് 4 കുടം പുളി വേണം ഇത് കുറച്ചല്ലേ ഉള്ളു 2 എണ്ണം ഇട്ടു അത് കീറി മുറിച്ചു ഇട്ടതുകൊണ്ട് ആണ് ഒരുപാട് ഉള്ളതായി തോന്നുന്നത് .ഇനി കറി ആയി കഴിയുമ്പോൾ പുളി നോക്കിയിട്ടു ആ പുളി ചുള എടുത്തു മാറ്റിയാൽ മതി

  • @ha_rsh_a_5728
    @ha_rsh_a_5728 11 місяців тому

    Makane enda kanikath?

  • @anusmithabijunair8105
    @anusmithabijunair8105 Рік тому +1

    Ammeyude Recipe Adipoli..Ee Recipe theerchayayum try cheyum.Evide Singapore market il different varieties of fish kittum Amme.Ammeyum Mon de Talk kelkan othiri othiri ishtama ennikyu.Ammeyude Podhi choru vlog kandu..Adipoli aa.Amma othiri sneham thode Mon innu Office il kazhikyan Podhi choru il urupaadu varieties items undakiyallo...Adipoli..Amma October il naatil pogunalle..Have a Very Very Happy and Safe Journey to Kerala Dear..Ammayude America il ulla Son inde Wife inde vlog undagumo..Post blogs from Kerala too dear if Possible.Thank u..Take care Amma and Mon..Stay Blessed..❤❤❤

  • @AjithaKishore-f8f
    @AjithaKishore-f8f Рік тому +3

    അടിപൊളി മീൻ കറി, ഞാൻ ഇനി ഉണ്ടാക്കി അഭിപ്രായം പറയാം ട്ടൊ ❤❤❤

  • @Vimala-f2d
    @Vimala-f2d 5 місяців тому

    Njan sthiram kanum

  • @zinduantony3291
    @zinduantony3291 8 місяців тому

    Kidu

  • @lethikatitus6658
    @lethikatitus6658 10 місяців тому

    കുക്കർ മുട്ട കറി ട്രൈ ചെയ്തു. സൂപ്പർ

  • @niscapricorn
    @niscapricorn Рік тому

    അമ്മ ആ ചട്ടി direct പിടിക്കുവാണ്.... കൈ പൊള്ളത്തില്ലേ.... പിന്നെ അമ്മയുടെ കൈ പുണ്യം കൂടെ ഉള്ളത് കൊണ്ട് കറി അടിപൊളി ആയിരിക്കും

  • @JinaM-e8o
    @JinaM-e8o Рік тому +1

    അമ്മയും മോനും സൂപ്പർ എല്ലാം നല്ല റസിപ്പി എനിക്കു നിങ്ങലേ ഒത്തിരി ഇഷ്ടമാണ് ജിന സുധീർ നിലമ്പൂർ❤❤❤

  • @LekhaKS-p8g
    @LekhaKS-p8g 7 місяців тому

    അയ്യോ ഇത്രയും പുളി വേണോ

  • @remanipk7930
    @remanipk7930 Рік тому +2

    അമ്മേ..... അമ്മയുടെ മീൻ കറി അടിപൊളിയാണല്ലോ ..... കണ്ടാലറിയാം. അമ്മയും മോനും Super..... അമ്മയെ ഒരു തവണ കണ്ടവർ ഒരിക്കലും മറക്കില്ല .....😅😅😅

  • @premak7735
    @premak7735 Рік тому

    Curry ok . But is tampering required the second time using mustard? Once added mustard initially better add little coconut oil with shallots only towards the end......otherwise it is good many households do make curries this way specially the southern part of Kerala. Recipies are simple and good

  • @josekp1996
    @josekp1996 11 місяців тому

    👍

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Рік тому

    Naatil evideyanu slang enne pole aane

  • @Thejasvilla
    @Thejasvilla Рік тому

    Super fish curry 😊Amma nurse aeirunno? Purathu evidelum...atho house wife ano?😊

  • @hajaameer8818
    @hajaameer8818 Рік тому

    Auntie cabbage thoran receipe edane

  • @safnasiraj2058
    @safnasiraj2058 Рік тому

    Annundakiya meencurryinnu kazhikan vendi njan innale thanne undakivechu..super.....oru rakshayum illla

  • @ShijuKumar-p8h
    @ShijuKumar-p8h 9 місяців тому

    സൂപ്പർ അമ്മ

  • @AchuUnni-q8b
    @AchuUnni-q8b Рік тому

    Amma entha meen kazhikkathe

  • @preethasusanvarghese625
    @preethasusanvarghese625 Рік тому +1

    Will definitely try, aunty-thanks a bunch😊🥰

  • @MarykuttyThomas-jb7zt
    @MarykuttyThomas-jb7zt 21 день тому

    Super

  • @sandhyavichu9299
    @sandhyavichu9299 Рік тому

    ഞാൻ നാരങ്ങ അച്ചാർ ഇട്ടു പിന്നെ മീൻ അച്ചാർ ഇട്ടു ഇതും ട്രൈ ചൈയ്യാം

  • @rameshgopi7453
    @rameshgopi7453 Рік тому

    സൂപ്പർ മീൻകറി ഞാൻ ഒരു മീൻകൊതിച്ചി ആണ് 😂കപ്പയും വാനാരുന്നു കപ്പ അവിടെ കിട്ടില്ലയോ 🤔😘😘😘

  • @rajasree2306
    @rajasree2306 9 місяців тому

    Wow 😮🎉🎉🎉🎉😊

  • @elizabeththomas5679
    @elizabeththomas5679 Рік тому

    We add fenugreek while tempering

  • @asinestoasi8587
    @asinestoasi8587 Рік тому

    Enna nattil pokunne

  • @bineshgopi6881
    @bineshgopi6881 7 місяців тому

    Keep going

  • @bashavahab775
    @bashavahab775 Рік тому +1

    Ammma sooooer neen curry....

  • @ramseenashajahan2521
    @ramseenashajahan2521 Рік тому

    Othiri ishtam...

  • @santy4029
    @santy4029 8 місяців тому

    So cute 😮

  • @annammaphilip312
    @annammaphilip312 Рік тому +1

    Super❤onnum pareyanella 😋

  • @johnchristy3317
    @johnchristy3317 Рік тому

    Ammaude recipiees super ❤ Saly John from uae..

  • @ponnuponnu3658
    @ponnuponnu3658 Рік тому

    Ithrem puli veno

  • @sakheena
    @sakheena Рік тому

    👍♥️

  • @Sanisha-yq4cn
    @Sanisha-yq4cn 5 місяців тому

    Super💞💞💞

  • @KalamaniBalan
    @KalamaniBalan Рік тому

    Nalla amma enik eshtapettuu ❤monum super

  • @abidazubair4437
    @abidazubair4437 Рік тому +1

    Super onnum parayan illa adipoli

  • @anupamkrishna861
    @anupamkrishna861 Рік тому

    Amma nattil povanunu paranjappol pettennu nenjil evideyo oru vingal nammude veettil ninnum priyamulla aaro evideyo povum pole. 😢😢Pinne eppozha ammaye kanunne

  • @normael3058
    @normael3058 Рік тому +1

    💞

  • @jay.k586
    @jay.k586 Рік тому

    Njan naranga achar undakki super anu thanks chechi pinne innathe fish Kari undakkiyappolcheriya burner on ayi irikkuvarunnu off akkan marannathano

  • @sindhuanil4036
    @sindhuanil4036 Рік тому +1

    Aunty മീൻ കറി സൂപ്പർ 👏👏👌👌

  • @PriyadharshiSuresh
    @PriyadharshiSuresh Рік тому

    Ammaye eniku ishtam

  • @rasmitomy3162
    @rasmitomy3162 Рік тому

    Sundhari Ammayum super monum

  • @elizabethpaulose
    @elizabethpaulose Рік тому

    Ammadem yum montteyum conversation annu ettavum nallathu

  • @sheebageorge618
    @sheebageorge618 Рік тому

    Nice Amma yum monum

  • @sheelaa2559
    @sheelaa2559 Рік тому

    അമ്മ സൂപ്പർ

  • @LekhaKS-p8g
    @LekhaKS-p8g 7 місяців тому

    മോൻ കൂടെ കൂടെ അമ്മ അമ്മ എന്നു വിളിക്കുന്നുണ്ട്

  • @Marys31505
    @Marys31505 Рік тому

    Super fish curry.i make the same . From canada

  • @nesyamir4803
    @nesyamir4803 Рік тому

    Karthave..ithrayum puliyo..?pulimkary aayippoyallo..😅

  • @jesuslover12G
    @jesuslover12G 6 місяців тому

    Chechi very beautiful

  • @anish37260
    @anish37260 Рік тому +1

    അമ്മ ചെറുപ്പത്തിലേ തല്ലിയിട്ടുണ്ടോ..? 😊

  • @komalavallyvp6255
    @komalavallyvp6255 Рік тому

    Half of 1/4=1/8..നല്ല family. ❤

  • @UshadeviMp
    @UshadeviMp Рік тому

    നല്ല മീൻ കറി ഇത് റ കുടംപുളി വേണോ😊❤❤

  • @sheejalalappan6129
    @sheejalalappan6129 Рік тому

    different fish curry supper

  • @marykj582
    @marykj582 Рік тому

    ഇല്ല മറക്കില്ല. കപ്പ ബിരിയാണി കാണിച്ചിട്ട് പോണേ

  • @shynimani6928
    @shynimani6928 Рік тому +2

    Super ammayum monum

  • @bindusoman6199
    @bindusoman6199 Рік тому

    ചേച്ചി ഇത് എന്ത് കിഴക്കരുടെ കറി ഞ ങ്ങൾ ചെമ്മീന് പിച്ചിങ്ങാ കറിയാണ് ഇങ്ങനെ വെയ്ക്കുന്നതു .

  • @anithasoji3727
    @anithasoji3727 Рік тому

    ❤❤❤❤

  • @lathakumari4669
    @lathakumari4669 Рік тому +4

    Nalla Ammayum monum.Super recipes All our blessings for new comer

  • @sindhuraj6736
    @sindhuraj6736 Рік тому +1

    നല്ല കറി...❤❤❤

  • @anithas.p.5663
    @anithas.p.5663 Рік тому

    Haaiii. Sugamanoo soooperrr

  • @regi5446
    @regi5446 Рік тому

    Sundari aunty ❤

  • @sreejasuresh257
    @sreejasuresh257 Рік тому +1

    Egg moli undaki. Very tasty Amma.

  • @lijisurendran8690
    @lijisurendran8690 Рік тому

    Amma ...What 's your name

  • @smithamathew4472
    @smithamathew4472 Рік тому +1

    Nalla Amma

  • @VijiEk-y6c
    @VijiEk-y6c Рік тому

    Supper kari

  • @ibrahimiritty3252
    @ibrahimiritty3252 Рік тому

    കാലിൻറെ പകുതിക്ക് പരയുന്നത് അരക്കാൽഎന്നാണ്.
    സ്വർണ്ണമാണെങ്കിൽ നമ്മൾസാധാരണഅരക്കാൽ പവൻഎന്നു പറയാറുണ്ട്.

  • @naijithomas3348
    @naijithomas3348 Рік тому +1

    I will try❤

  • @kashinathv.s.4226
    @kashinathv.s.4226 Рік тому

    Ammayum,monteammeviliyumsuper.,fishcurrysper.

  • @jayanthi3340
    @jayanthi3340 Рік тому

    Amma cheruthayi sheenichu
    poyii .God bless you amma and mone.

  • @BabuBabu-rc9wr
    @BabuBabu-rc9wr 9 місяців тому +1

    Mammy,suppar❤❤❤

  • @frehasaju6641
    @frehasaju6641 Рік тому +1

    Amma mon super. ❤

  • @ambikaambika3445
    @ambikaambika3445 Рік тому

    കോട്ടയം സ്റ്റൈൽ ആണല്ലോ

  • @premalathasaju7597
    @premalathasaju7597 Рік тому +1

    Superb receipe. Nice to hear about your coming to kerala alongwith kutti mol. Enjoy your stay with all your family members. 😊❤❤

  • @sindhujacobjacob1948
    @sindhujacobjacob1948 Рік тому

    Ethu.verum.simple

  • @pushpavallyno459
    @pushpavallyno459 Рік тому

    2 തവണ കടുക് ആവശ്യമുണ്ടോ

  • @jessythomas561
    @jessythomas561 Рік тому +1

    😋👌

  • @aliceissac8711
    @aliceissac8711 Рік тому

    Thenga arakkumpol valan puliyalke cherkunnathu

  • @rugminipk7685
    @rugminipk7685 Рік тому

    Super മീൻകറി