ചാള കിട്ടി ഇല്ലാ, അനിത യുടെ മീൻ കറി കണ്ടപ്പോൾ കൊതി തോന്നി. അയല ആണ് കിട്ടിയത് ,athu കൊണ്ട് ഇതേ പോലെ വെച്ചു സൂപ്പർ, അടിപൊളി love you Anitha, ഇനിയും നല്ല നല്ല റെസിപ്പികൾ ഇടുക
മത്തിക്കറി കലക്കി മുത്തേ അടിപൊളി ഇവിടെ എല്ലാർക്കു ഒരു പോലെ ഇഷ്ട്ടം ആണ് ഞാൻ ചിലപ്പോഴക്കൊ മാങ്ങ ഇട്ട് വെയ്ക്കും ❤❤❤❤ ചേച്ചിക്കുട്ടി മത്തിക്കറി പൊളിച്ച് അടുക്കി
ചേച്ചി അജീന്നു വിളിക്കുന്നത് എന്നെ മൂന്നു പേരാണ് ഇപ്പോൾ ചേച്ചിയും എന്നെ അങ്ങനെയാണ് വിളിക്കുന്നത് എനിക്ക് വളരെ സ്നേഹം തോന്നും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ
ഹായ് അനിതക്കുട്ടീ!!🌹 ഇന്നത്തെ സ്പെഷ്യൽ വിഭവമായ കുഞ്ഞൻ മത്തിക്കറി വീഡിയോ കണ്ടു...🤩 മനസ്സും വയറും ഒരുപോലെ നിറഞ്ഞു ട്ടോ!👌👌💓 സത്യത്തിൽ അനിതക്കുട്ടി പറഞ്ഞതു വളരെ ശരിയാണ്...!👌 നമ്മുടെ പ്രിയ കടൽ വിഭവമായ മത്തി , എന്നും സുഭിക്ഷമായി ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ മീൻ തന്നെയാണ്..!!👌 പക്ഷേ, ഈ കുഞ്ഞൻ മത്തിയുടെ രുചി മറ്റൊരു മൽസ്യത്തിനും ഇല്ല എന്നതാണു വാസ്തവം.!!😀👍 നല്ല മൊരുമൊരാന്ന് ഫ്രൈ ചെയ്താൽ ഊണിന് പിന്നെ മറ്റൊന്നും വേണ്ട...!😀👌 വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ് ഈ മീൻ കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഐറ്റങ്ങളും...!!🤩 വളരെയധികം പോഷകമൂല്യമുള്ള ഒരു നല്ല മീൻ തന്നെയാണ് ഇത്!!🌹🙏 ഇന്നത്തെ, ഈ കറി രുചിയിൽ ഒന്നാമൻ തന്നെ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ!!! 😀🙏👍 അനിതക്കുട്ടീ... അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു ട്ടോ !!🙏 സ്നേഹപൂർവ്വം, ചേച്ചി. ❤
Very. Good Anitha..Super..We likes your broadmindedness and innocence. Keep it up.
താങ്ക്സ് dear 😍😍😍😍😍
ചാള കിട്ടി ഇല്ലാ, അനിത യുടെ മീൻ കറി കണ്ടപ്പോൾ കൊതി തോന്നി. അയല ആണ് കിട്ടിയത് ,athu കൊണ്ട് ഇതേ പോലെ വെച്ചു സൂപ്പർ, അടിപൊളി love you Anitha, ഇനിയും നല്ല നല്ല റെസിപ്പികൾ ഇടുക
❤🥰🥰🥰
തീർച്ചയായും ❤
തേങ്ങ അരച്ച മത്തി കറി
സൂപ്പർ ആയി കാണുമ്പോൾ തന്നെ നല്ല ഭംഗി ആണ്
കഴിക്കാനും അടിപൊളി
❤️❤️❤️❤️
Athe chechi 😍
എന്നത്തേയും പോലെ അടിപൊളി, സൂപ്പർ. ഇനി മത്തി കിട്ടുമ്പോൾ തീർച്ചയായും ഇങ്ങനെ തന്നെ ചെയ്യാം. 👌👌👌👍🥰🥰🥰🥰🥰.
Anila 💞💞💞💞
Thenga arachu vacha mathi curry 👌👌enikku thenga arachu vekkunna Meencurry othiri ishtanu recipe sooper 👌👌
Thankyou keep watching 👍❤️
ചാള കാണുമ്പോൾ തന്നെ അറിയാം കറിയും സൂപ്പർ ആയിരിക്കും 👌🥰
Athe റാണി 😍😍😍
മത്തി കിട്ടുമ്പോൾ ഉണ്ടാക്കാം anithamme🎉🎉🎉നല്ല fresh ചാള....❤❤❤❤
Thankyou 👍❤️
Thani nadan meen curry kannur special coconut arahha Matti curry kandal ariyam taste aayirilkum
🥰🥰🥰🥰🥰🥰
ഞാൻ ഇപ്പോൾ ഉണ്ടാക്കി ചപ്പാത്തിയും കഴിച്ചു അടിപൊളി ആയിരുന്നു 🥰🥰🥰🥰
ബിന്ദു 😍😍😍😍🙏🏼
മത്തിക്കറി കലക്കി മുത്തേ അടിപൊളി ഇവിടെ എല്ലാർക്കു ഒരു പോലെ ഇഷ്ട്ടം ആണ് ഞാൻ ചിലപ്പോഴക്കൊ മാങ്ങ ഇട്ട് വെയ്ക്കും ❤❤❤❤ ചേച്ചിക്കുട്ടി മത്തിക്കറി പൊളിച്ച് അടുക്കി
ചെറിയ മീനല്ലേ മോളെ 😍
@@Anithastastycorner OK ചേച്ചി ❤❤
നല്ല നാടൻ മീൻകറി അധികം ഡെക്കറേഷൻ ഒന്നും ഇല്ലാത്ത പാവങ്ങളുടെ മീൻകറി ❤️😊രുചി ആണെങ്കിൽ മികച്ചത് 👌👍
അതെ ഡിയർ 💞💞💞
ചോറിന് പറ്റിയ മത്തി കറി
കല്ലുപ്പ് ചേർത്തുള്ള പാചകം നന്നായിട്ടുണ്ട്
ചേച്ചി 😍😍😍😍
നമ്മുടേം fav... ചാള.. 😍
Super recipe ഇത്.. 👌👌👌
താങ്ക്സ് bro 😍😍😍😍😍
എല്ലാം കാണാറുണ്ട് ഒത്തിരി ഇഷ്ടം 👌👌
Thankyou 👍❤️❤️❤️
ചേച്ചി നാടൻ മത്തിക്കറി തേങ്ങ അരച്ച് വെച്ചാൽ നല്ല ടേസ്റ്റ് ആണ് ചട്ടിയിൽ സൂപ്പർ❤️❤️❤️
അജീ 😍😍😍😍
ചേച്ചി അജീന്നു വിളിക്കുന്നത് എന്നെ മൂന്നു പേരാണ് ഇപ്പോൾ ചേച്ചിയും എന്നെ അങ്ങനെയാണ് വിളിക്കുന്നത് എനിക്ക് വളരെ സ്നേഹം തോന്നും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ
Enta chechiyude peru ajitha ennannu
Aji enna vilikkaru
❤️
💞💞💞💞💞
കാണുമ്പോൾ കൊതിയാവുന്നു....... 😄👌👌
Thankyou 👍❤️❤️❤️
മത്തി കറി സൂപ്പർ ചേച്ചീ ഒരുപാടു് ഇഷ്ടമായി ❤q👍👍
Thankyou 👍❤️
മത്തി കറി 👌👌... അതും തേങ്ങാ അരച്ചത് സൂപ്പർ ചേച്ചി .... 👌👌😋😋🥰♥️
Thankyou 👍❤️
Enikkum kitty njanum undakkatte ❤
തീർച്ചയായും ❤️❤️
അനിതേച്ച്യേ.... തേങ്ങ അരച്ച മത്തി കറി ബഹുകേമം😊😊😊😊
Thankyou 👍❤️
നല്ല കിടുകാച്ചി മീൻ🐟കറി 👌😋😋
Thanks അനീഷ് 😍😍😍
Super Adipoly fish Kari ❤❤❤❤.
Thanks dear 💞💞💞
അനിത super കണ്ടിട്ട് കൊതിയാവുന്നു ❤️
Thankyou 👍❤️
Mathi meen clean cheyyunna video onn upload cheyyo chechi
ചെയ്യാം മോനെ 😍😍😍😍
അനിതേച്ചി ❤️ മത്തി കറി വളരെ നന്നായിട്ടുണ്ട്
Thanks mole👍❤️
Nalla mathi thenga aracha curry... Ha... Endhu ruchiya.... Super curry Anitha
Thankyou 👍❤️
Kurchu curry kityirunel😋😋👌👌
Tharatto👍❤️
Kare kanumpol areyam super annu adepoli
Thankyou ❤️👍
Try cheyyam
Thankyou 👍❤️
Tastey mathi curry.Simple and very clear presentation.thank you
Thanks a lot💞💞💞😍
Ayyo Anitha, mouthwatering
Thankyou 👍❤️
Mathi Meen clean cheyyunna video onn upload cheyyo
ചെയ്യാട്ടോ
Mathikkari super anitha❤️❤️❤️
Thanks ഡിയർ 💞💞
മത്തിക്കറി അടിപൊളി ടേസ്റ്റിൽ ഉണ്ടാക്കി കൊതിപ്പിച്ചു അനിത
Chechi 😍
സൂപ്പർ 🎉🎉🎉🎉
💞💞💞💞💞😍
ഹായ് അനിതക്കുട്ടീ!!🌹
ഇന്നത്തെ സ്പെഷ്യൽ വിഭവമായ കുഞ്ഞൻ മത്തിക്കറി വീഡിയോ കണ്ടു...🤩 മനസ്സും വയറും ഒരുപോലെ നിറഞ്ഞു ട്ടോ!👌👌💓 സത്യത്തിൽ അനിതക്കുട്ടി പറഞ്ഞതു വളരെ ശരിയാണ്...!👌 നമ്മുടെ പ്രിയ കടൽ വിഭവമായ മത്തി , എന്നും സുഭിക്ഷമായി ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ മീൻ തന്നെയാണ്..!!👌 പക്ഷേ, ഈ കുഞ്ഞൻ മത്തിയുടെ രുചി മറ്റൊരു മൽസ്യത്തിനും ഇല്ല എന്നതാണു വാസ്തവം.!!😀👍 നല്ല മൊരുമൊരാന്ന് ഫ്രൈ ചെയ്താൽ ഊണിന് പിന്നെ മറ്റൊന്നും വേണ്ട...!😀👌 വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ് ഈ മീൻ കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഐറ്റങ്ങളും...!!🤩 വളരെയധികം പോഷകമൂല്യമുള്ള ഒരു നല്ല മീൻ തന്നെയാണ് ഇത്!!🌹🙏 ഇന്നത്തെ, ഈ കറി രുചിയിൽ ഒന്നാമൻ തന്നെ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ!!! 😀🙏👍 അനിതക്കുട്ടീ... അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു ട്ടോ !!🙏
സ്നേഹപൂർവ്വം, ചേച്ചി. ❤
Thankyou chechi. വളരെ അധികം നന്ദി നല്ല കമെന്റിനു
Mathi curry super. Outstanding preperation and ptesentation.
Thank you so much 🙂👍❤️
മീൻകറി സൂപ്പർ 🥰🥰🌹
Thankyou ❤️
Nalla curry thanks
Thanks ഡിയർ 😍😍😍
Good Recipe Mam
❤
Thanks a lot🥰🥰🥰🥰
Chechee.. ❤️❤️❤️❤️super,. 👌💙💙💙💙💙💙
Thanks mole 💞💞💞
Mallippodi edathille?
വേണ്ട
Adipoli fish curry 👌👌👌
💞💞💞💞💞
മത്തി കറി അടിപൊളി 🥰🥰🥰🥰👌👌
Thankyou 👍❤️
Mouthwatering fish curry 😋😋😋
Thank you so much👍❤️
super
Thank you🥰🥰🥰
Super mathi curry
😍😍😍😍😍
Super recipe ❤❤
Thanks a lot🥰🥰🥰🥰
Most beautiful meen gravy sweet tasty tongue watering with thenga ( grated coconut )tamarind & tomatoes with usual ingredients chilly curry leaves & spices onions etc processed yummy video recipes......wow amazing superb splendid beautiful mind blowing marvelous magnificent recipes 👌👍. Thanks ❤🎉.
Thank you so much💞💞💞💞💞
@anithastastycorner Wish you all success & happiness.....stay blessed with family relatives & friends. Thanks dear most sister Anitha ❤️ 💕 😘 🌹 💐 💜 💗.
Love from USA anitha ,you are beautiful and your dishes too
Thankyou 👍
മത്തി ചെറുതായിട്ട് ഒന്ന് വരഞ്ഞ് ഇടമായിരുന്നു ഞാൻ അങ്ങനെ ചെയ്യാറുണ്ട്❤❤❤❤❤
🥰🥰🥰🥰🥰
@@Anithastastycorner🥰🥰🥰🙏🏼💕💕
WoW! Amazing Sardine curry💯Looks so tasty and healthy😋😋😋Nice sharing dear Chechi❤❤👍
Chechi.polichu ❤❤❤❤
മത്തി കറി സൂപ്പർ ചേച്ചി 💖
Thankyou 👍❤️
Hai koottukary soooper......
💞💞💞 thanks dear 💞💞💞
Super super chechi kutty
മോളെ 💞💞💞
ഞങ്ങൾ ഉലുവാ പൊടി ചേർക്കാറുണ്ട്
ഞാനും cherthallo
ചേച്ചി ചമ്മന്തി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു ഇന്ന് ദോശ ചമ്മന്തിയയിരുന്നു
മഞ്ജു 💞💞💞💞
Thanks ഡിയർ 😍😍😍
Super ❤
അജീ 😍😍😍😍
പച്ചമത്തിയാണല്ലൊ കിട്ടിയത് .. ഞാൻ തക്കാളിയിട്ടട്ടില്ലാ ചേച്ചി .. ടേസ്റ്റി കറി ..
Thanks mole👍❤️
Chechi curry 👌👌👌
Thankyou 👍❤️
Yummy 👍
Thank you 😋👍❤️❤️
Yummy
Thankyou 👍❤️
Super
Thanks💞💞💞💞
ചാള കിട്ടട്ടെ
❤😍🥰
Othiri thanks dear 💞💞💞💞
💞💞💞💞💞
വെളുത്തുള്ളി വേണ്ട അല്ലേ
വേണ്ടാട്ടോ
മത്തിക്കറ്റ ഞാൻ ഉണ്ടാക്കി ചേച്ചി നല്ല സൂപ്പർ ആയിട്ടുണ്ട് താങ്ക്സ് ചേച്ചി👍👌💓💓💓🥰🥰
@@Anithastastycorner മത്തിക്കറി എന്നെഴുതിയതാ തെറ്റിപ്പോയി ഡിലീറ്റ് ചെയ്യാൻ അറിയില്ല സോറി
👌👌👌👌👍👍👍👍❤❤❤❤
💞q💞💞💞💞💞😍
കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നുണ്ട് പക്ഷേ പച്ച തേങ്ങ അരച്ചത് തിളപ്പിച്ചാൽ പിരിഞ്ഞു പോകുമോ എന്നൊരു പേടി❤
എൻ്റെ പൊന്നെ ഇല്ല
അതിനുള്ള ടിപ്പ് പറഞ്ഞിട്ടുണ്ട് വീഡിയോയിൽ
എന്നാൽ ok👍🥰
അരച്ച തേങ്ങ ചട്ടിയിൽ ഒഴിച്ച് തിളയ്ക്കുന്ന വരെയും ഇളക്കി കൊടുക്കണം അപ്പൊ പ്രശ്നം സോൾവ്
പുളി വേണ്ടേ, തക്കാളിയുടെ പുളി ഇത്രയും മത്തിക്കു മതിയോ, കറി കാണാൻ സൂപ്പർ, കൂട്ടനും അങ്ങനെ ആയിരിക്കും 😂😂😂
Aavisyathinu puli und dear 💞💞🙏
അടിപൊളി മീൻ കറി 😋😋
Thankyou 👍❤️
Super
Thanks🥰🥰🥰🥰