നിത്യവും ഇങ്ങനെ ചെയ്യുന്നവർക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും, ഉറപ്പ്! | Jyothishavartha

Поділитися
Вставка
  • Опубліковано 7 сер 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 454

  • @user-pr4jl5rf6m
    @user-pr4jl5rf6m Рік тому +22

    തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏

  • @leelanarayanan2572
    @leelanarayanan2572 Рік тому +22

    തീരുമേനി പറയുന്നതെല്ലാം വളരെ നല്ല കാരര്യങ്ങളാണ് എനിക്കു നല്ലൊരു positive e energy കിട്ടിയിരിക്കുന്നു.ഇനിയും കുറെക്കൂടി നല്ലൊരാരോഗ്യം കൂടികിട്ടിയാൽ മതി.

  • @jisham1652
    @jisham1652 Рік тому +126

    തിരുമേനിയുടെ ചിരി തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു.ഇതിൽ പകുതിയോളം ഞാൻ ചെയ്യാറുണ്ട്. നാളെ മുതൽ അതു പൂർണമായും ചെയ്യും. നന്ദി thirumeni

  • @sureshkumar-jg8mi
    @sureshkumar-jg8mi Рік тому +53

    ഇതൊന്നും അറിയാത്ത ഒരുപാട് പേര് നമുക്കു ചുറ്റും ഉണ്ട്.. തിരുമേനിയുടെ പ്രഭാഷണം എല്ലാവരിലും എത്തിക്കാൻ നമുക്കു കഴിയട്ടെ 🙏ഹിന്ദു സമുദായം എപ്പോള് ഉറക്കം ആണ്‌..

  • @sumamole2459
    @sumamole2459 Рік тому +3

    നന്ദി തിരുമേനി 🙏🙏🙏 ഇതിൽ പറഞ്ഞതിൽ കുറച്ചൊക്കെ ചെയ്യാറുണ്ട് തിരുമേനി. ഇനി ഇതുപോലെ പൂർണ്ണമായും ചെയ്യും ❤️❤️❤

  • @kashinathgnair294
    @kashinathgnair294 Рік тому +3

    നമസ്കാരം തിരുമേനി . ഒരുപാട് നന്ദിയുണ്ട്

  • @shymaanu2138
    @shymaanu2138 Рік тому +39

    തിരുമേനി യുടെ ഓരോ വീഡിയോ നിന്ന് ഒരു പാട് അറിവ് നൽകുന്നു നമസ്കാരം 🙏🙏🙏🙏🙏

  • @pramodqtr9592
    @pramodqtr9592 Рік тому +3

    Namskaram Thirumeni 🙏🙏🙏Ellavitha nanmakal nerunnu iswaran anugrahikatte Nandhi und Thirumeni 🙏🙏🙏

  • @sumanair9778
    @sumanair9778 Рік тому +3

    Namaskkarom Thirumeni Thirumeni Paranju Tharunna Oro Vakkum Njan Sredhiche Thanna Jeevithom Munnottu Kondu Pokunnu Eniyum Engane Olla Arivukal Njankku Paranju Tharan Jegadeeswaran Thirumeniye Anugrahikkename Yennu Prathichukond Thanks

  • @geethajayakumar4306
    @geethajayakumar4306 Рік тому +21

    നമസ്കാരം തിരുമേനി. അങ്ങയുടെ വാക്കുകൾ നിത്യ ജീവിതത്തിൽ ഒരുപാട് ഗുണം തരുന്നു. അങ്ങയ്ക്കു ഒരുപാട് നന്ദി

  • @sajith3778
    @sajith3778 Рік тому +1

    തിരുമേനി അവതരണം നന്നായിട്ടുണ്ട്. ഒരു മന്ത്രമെങ്കിലും പൂർണമായി പറയാമായിരുന്നു. 🙏. കരാഗ്രെയേ വസതെ ലക്ഷ്മി

  • @user-pl2ig5ey8h
    @user-pl2ig5ey8h Рік тому +40

    താങ്കളെ കാണുമ്പോൾ തന്നെ positive energy ആണ് പിന്നെ അങ്ങ് പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്... 🙏🙏🙏

  • @remadevipv9120
    @remadevipv9120 Рік тому +4

    😊🙏, തിരുമേനി ഞാൻ ചെറുപ്പം മുതൽ, സൂര്യൻ ഉതിക്കുന്നതിനു മുൻപ്, കുളികഴിഞ്ഞേ, പ്രാർത്ഥിച്ചു, എന്നിട്ടേ എന്റെ കർമ്മങ്ങൾ തുടങ്ങാറുള്ളു, തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം സെരിയാണ്, 👌🙏😊

  • @sm2571
    @sm2571 Рік тому +6

    ഞാൻ കാലങ്ങളായി തിരുമേനി പറഞ്ഞ പോലെ ചെയ്യാറുണ്ട് : അതിനാൽ ഒരു കാര്യത്തിലും ഒരു തടസവും . ഉണ്ടായിട്ടില്ല🙏🙏🙏👌👌

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Рік тому +9

    നമസ്കാരം🙏🏼തിരുമേനി:-- ഈ അറിവുകൾ ഹൈന്ദവ സമൂഹത്തിനായ് പങ്കുവച്ച തിന് വളരെ നന്ദി , പ്രാർത്ഥ ന -നമ്മുടെ നിത്യജീവിതത്തി ൻറെ ഭാഗമാണ് .🙏🏼😏

  • @girijamohan7758
    @girijamohan7758 Рік тому

    തിരുമേനിക്കു നമസ്ക്കാരം. അറിയാത്ത ഒരു പാട് അറിവുകൾ തിരുമേനി പറഞ്ഞു തരുന്നുണ്ട്. നല്ലയൊരു ക്ലാസ് അറ്റന്റ് ചെയ്ത പ്രതീതി ഒരു പാട് സന്തോഷമുണ്ട്.

  • @binji4147
    @binji4147 Рік тому +3

    ശരിയാണ്... വളരെ നല്ല കാര്യം തന്നെ.. 👍🏻👍🏻

  • @valsalakumari3601
    @valsalakumari3601 Рік тому +1

    Namaskaram thirumeni

  • @kuttyvk4082
    @kuttyvk4082 Рік тому +3

    നന്ദി നമസ്കാരം 👌👍🙏🙏🙏🌹

  • @suseelamn858
    @suseelamn858 Рік тому +1

    തിരുമേനി പറഞ്ഞു തന്നപ്പോഴണ് ഇങ്ങനെയൊക്ക് ഉള്ള കാതങ്ങൾ മനസ്സിലായത്..daily ക്ഷേത്ര ദർശനം നടത്താറുണ്ട്...നമസ്കാരം തിരുമേനി🙏🙏