വിപ്ലവത്തിൻ്റെ രക്തസാക്ഷി | കോമ്രേഡ് ട്രോട്സ്കിയുടെ ജീവിതം | Vallathoru Katha Ep

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 164

  • @sajupaul3109
    @sajupaul3109 3 місяці тому +26

    ട്രോട്സ്ക്കി❤ റഷ്യൻ ചരിത്രത്തിലെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വിപ്ലവ നേതാവ്!!! ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ലെങ്കിലും!! ഇന്ന് പലരും കാശുണ്ടാക്കാൻ പാർട്ടിയെ ഉപയോഗിക്കുമ്പോൾ, ഒരു ജൂത ജന്മിയുടെ മകനായി ജനിച്ച് , തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം തന്നെ തീറെഴുതിക്കൊടുത്ത, അവസാനം, സ്റ്റാലിനാൽ ചതിയ്ക്കപ്പെട്ട റഷ്യൻ വിപ്ലവസൂര്യൻ!!!❤❤

  • @Darkmatter10401
    @Darkmatter10401 3 місяці тому +20

    മറ്റൊരു ടിപി ചന്ദ്രശേഖരൻ 🔥

  • @BijuKoottunkall
    @BijuKoottunkall 3 місяці тому +6

    Trodsky ഒരിക്കലും മരണമില്ലാത്ത വിപ്ലവകാരി... 👍💪👌......

  • @akhil40
    @akhil40 3 місяці тому +77

    6:40 😂😂 shoewarkar

  • @jaguararun7047
    @jaguararun7047 2 місяці тому +3

    Deal 😂😂 അതൊരു വല്ലാത്ത ഉദാഹരണം ആയിപോയി....

  • @HealthyCriticism2000
    @HealthyCriticism2000 3 місяці тому +19

    സ്പാനിഷ് കൊളോണിയൽ ആധിപത്യത്തിൽ നിന്നും തെക്കെ അമേരിക്കയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളെ ഒന്നാകെ സ്വാതന്ത്ര്യത്തിലേക്കു കൈപിടിച്ചു കയറ്റിയ സൈമൺ ബൊളിവറുടെ കഥ വല്ലാത്തൊരു കഥയിൽ അവതരിപ്പിക്കുവാൻ അനേകം ആളുകൾ ആഗ്രഹിച്ച വിവരം കമന്റ് ബോക്സിന്റെ പത്താമത്തെ പേജിൽ അഞ്ചാമത്തെ വരിയിൽ ദി ഗ്രെയ്റ്റ് കമന്റേറ്റർ എന്ന മഹാൻ രേഖപ്പെടുത്തിയിട്ടുണ്ട്. മറന്നുപോയി എന്നു തോന്നിക്കും വിധം സോവിയറ്റ് യൂണിയന്റെ പതനശേഷം ഒരു ആഭ്യന്തര പ്രശ്നത്തിൽത്തുടങ്ങി യുഗോസ്ലാവ്യ എന്ന രാജ്യം തന്നെ എട്ട് രാജ്യങ്ങളായി വേർപെട്ട് ഇല്ലാതായ കഥ പറയാതിരിക്കുന്നത് ആധുനിക ചരിത്രാൻവേഷികളോട് ചെയ്യുന്ന കൊടിയ ക്രൂരതയാണെന്ന് ഒരു ചരിത്രാൻവേഷിയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്.

  • @bluewhalemedia1621
    @bluewhalemedia1621 3 місяці тому +23

    ഈ പ്രോഗ്രാം സഫാരി ചാനലിലേക്ക് മാറ്റണം

  • @tonykuriankoshy2773
    @tonykuriankoshy2773 3 місяці тому +6

    അങ്ങനെ ഞാന് ആഗ്രഹിച്ച വല്ലാത്ത കഥ, ഒടുവിൽ കേൾക്കാൻ സാധിച്ചു, പിന്നെ simon boliver, ussr ഇൻ്റെ ആദ്യ കാല പോളിറ്റ് ബ്യൂറോ members പറ്റി ഒരു വീഡിയോ കൂടി ചെയ്യണം.

  • @jishnumohanmp9391
    @jishnumohanmp9391 3 місяці тому +10

    ട്രോട്സ്കിയെക്കാൾ സോവിയറ്റ് യൂണിയൻ നയിക്കാൻ യോഗ്യൻ സ്റ്റാലിൻ തന്നെയാണ് 👍

    • @Henry_john78
      @Henry_john78 3 місяці тому

      ട്രോട്സ്കിയും ബുകാരിനും ഒന്നും ഉണ്ടായിട്ട് ഒരു ഗുണവുമില്ല

    • @shrinikasalu663
      @shrinikasalu663 3 місяці тому

      ​@@Henry_john78Trotsky ഒരു ബുദ്ധി ജീവിയാണ്

    • @Henry_john78
      @Henry_john78 3 місяці тому

      ​@@shrinikasalu663 ട്രോട്സ്കി സോവിയറ്റ് യൂണിയനെ നശിപ്പിച്ചേനെ സ്റ്റാലിൻ സോവിയറ്റ് യൂണിയനെ ലോക ശക്തി ആക്കി

  • @akhilthomas6974
    @akhilthomas6974 2 місяці тому +2

    6.47 ആരെയോ കുത്തി പറഞ്ഞ പോലെ😂😂

  • @fayizrawther2091
    @fayizrawther2091 2 місяці тому

    Why does this programme got only 1k likes? such an amazing narration. Never even once I felt bored. And thanks for including the reference & further reads at the end.

  • @riyasriyas2343
    @riyasriyas2343 3 місяці тому +7

    കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല

  • @Budget_backpacker
    @Budget_backpacker 3 місяці тому +47

    😂 ഈ സ്റ്റാലിൻ ആണ് ഇവിടെ കൊറേ എണ്ണം തല്ലേൽ കേറ്റി വെച്ചേക്കുന്നത്

    • @is1this2a3thing4
      @is1this2a3thing4 3 місяці тому +4

      eda pure this is american propaganda

    • @Budget_backpacker
      @Budget_backpacker 3 місяці тому +7

      @@is1this2a3thing4 🤣 edei ethokke engane sadhikkunnadei

    • @arunm6727
      @arunm6727 3 місяці тому +3

      ​@@Budget_backpackerdai athe stalin karanam ann post independence timil india kanzhi kudiche adum onn noke

    • @Budget_backpacker
      @Budget_backpacker 3 місяці тому

      @@arunm6727 Stalin Karanam USSRil thanne kore perude kanji kudi mutteettund. Athum koode nokke..death count eduthal hitlerine vellum

    • @Budget_backpacker
      @Budget_backpacker 3 місяці тому

      @@arunm6727 Stalin Karanam USSRil thanne pattini aayittund..mooper konna kanak vech nokkyal Hitler polum evidem ethulla

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 місяці тому +22

    പിണറായി എന്ന ഒര് വെക്തി കാരണം കമ്മ്യുണിസം തന്നെ വെറുക്കുന്ന അവസ്ഥ ആണ് 😡😡 മുൻപൊക്കെ ലാൽ സലാം സഖാവേ എന്ന് കേൾക്കുമ്പോൾ ഒര് രോമാഞ്ചം ആയിരുന്നു ഇന്ന്

    • @praneeshagin1151
      @praneeshagin1151 3 місяці тому

      Communism enna samudhrathile oru thira mathram anu pinarayi....

    • @4thmile58
      @4thmile58 3 місяці тому +2

      ശോ
      ഒരു ഷു എടുക്കട്ടെമാപ്പ് എഴുതാൻ

  • @carlover402
    @carlover402 3 місяці тому +13

    Shoe 👠 workerine oru kotte koduthallo 😅😂😂

  • @kishorek2272
    @kishorek2272 3 місяці тому +12

    Rest in peace സഖാവ് Pushpan🇮🇳!

  • @LeonardoDaVinci-yt7
    @LeonardoDaVinci-yt7 3 місяці тому +1

    Please make an episode on "Indus valley civilization". High request 🙏🙏🙏

  • @indujarajeev5153
    @indujarajeev5153 3 місяці тому +4

    V D Savarkar kurich oru episode please.

    • @Subaida-my3cr
      @Subaida-my3cr 2 місяці тому

      😂

    • @MAJ786MJ
      @MAJ786MJ 2 місяці тому

      വീർ സവർക്കർ എന്നാണ് ചിത്രഗുപ്തൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്

  • @sabareeshk8820
    @sabareeshk8820 3 місяці тому +4

    BURARI case ഒരു വീഡിയോ ചെയ്യാമോ..

  • @anaghathennat556
    @anaghathennat556 3 місяці тому +1

    6:47 എന്തോ കുത്തി പറയുന്ന പോലെ 🥱😂

  • @salihch4925
    @salihch4925 3 місяці тому +33

    06:48. ഷൂ നക്കി. ഇട്ടൊരു ഊക്ക് 😂😂😂😂

    • @jithinrajeevanpillai1113
      @jithinrajeevanpillai1113 3 місяці тому +3

      Poi history padikku

    • @nithincutz8890
      @nithincutz8890 23 дні тому

      Saravrkar 😂

    • @ajikumar8653
      @ajikumar8653 14 днів тому

      ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിയ കമ്മ്യൂണിസ്റ്റ്‌ കളെക്കാൾ ഭേദം....

  • @ajithasajith618
    @ajithasajith618 3 місяці тому +9

    ഈ ഭൂമിയിൽ trotsky യെ ഭ്രാന്തമായി ആരാധിച്ചു അവസാനം ഭ്രാന്തു പിടിപെട്ട ഒരു അച്ഛന്റെ മകൾ ആണ് ഞാൻ 😊

    • @mymemories8619
      @mymemories8619 3 місяці тому +1

      ശുഭം

    • @ajithasajith618
      @ajithasajith618 3 місяці тому

      @@mymemories8619 ശുഭം അല്ല തുടരുന്നുണ്ട്

    • @ajithasajith618
      @ajithasajith618 3 місяці тому

      @@mymemories8619 reply ചെയ്തതാണ്.. Utube delete ആക്കി thonnunnu

    • @MAJ786MJ
      @MAJ786MJ 2 місяці тому

      ശരിക്ക് ഭ്രാന്താണോ അതോ ചുമ്മ പറഞ്ഞതോ

  • @ambadyanil4611
    @ambadyanil4611 3 місяці тому

    For those who know
    Trotsky will always be remembered a Hero
    Unsung hero in Russian Revolution

  • @riyasriyas2343
    @riyasriyas2343 3 місяці тому +2

    യഥാർത്ഥ വല്ലാത്തൊരു കഥ

  • @SOCCER_360
    @SOCCER_360 3 місяці тому +1

    6:45 Shoewarkar😂

  • @jitheshkr
    @jitheshkr 3 місяці тому +14

    Next Trotsky PV Anwar 😅

  • @kesavanrajeev1224
    @kesavanrajeev1224 2 місяці тому

    Super bro 🙏❤

  • @williamscofield6744
    @williamscofield6744 3 місяці тому +3

    6:53 it's him

    • @dylan2758
      @dylan2758 3 місяці тому

      ആര് നിൻറെ വാപ്പ ആണോ?😅

    • @ajithsha100
      @ajithsha100 3 місяці тому

      ​@@dylan2758മിത്രമേ 🔥

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 3 місяці тому

    Superb and excellent presentation 🎉🎉🎉

  • @a2z_spoken_english
    @a2z_spoken_english 3 місяці тому +2

    6:48 😂😂😂😂😂😂😂😂😂😂

  • @forprasanth
    @forprasanth 3 місяці тому +4

    സഖാവ് m n റോയ് ആ കാലത്ത് മെക്സിക്കോയിൽ സഖാവ് ട്രോത്സ്കിയെ സന്ദർശിച്ചിട്ടുണ്ട്. മെക്സിക്കൻ കമ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപനം അക്കാലത്ത് ഇവരുടെ ശതമായ സ്വാധീനത്താൽ ആണ്.

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 3 місяці тому +2

    6:50 😂ookk

  • @suhailtk1248
    @suhailtk1248 3 місяці тому +3

    പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌കൾ വിപ്ലവകാരികൾ ആയിരുന്നു, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ നേതാവും സ്വജനപക്ഷ പാതക്കാരും 🙏🏻
    ഈ സ്റ്റാലിനെ ആണല്ലോ കുറെ പേർ പൊക്കി കൊണ്ട് നടക്കുന്നത് 😂😂

  • @geethagogu8733
    @geethagogu8733 3 місяці тому +2

    ഉന്മൂലനം അന്നും ഇന്നും കമ്മ്യൂണിസ്റ്റ്കൾക്ക് പ്രിയപ്പെട്ടത് തന്നെ. TP ചന്ദ്രശേഖരൻ്റെ ഉന്മൂലനം അത്തരത്തിലൊന്നായിരുന്നല്ലോ.

  • @Goldendragon3668
    @Goldendragon3668 3 місяці тому +2

    ടി.പി.ചന്ദ്രശേഖരനെ വധിച്ചത് ഓർമ്മ വന്നു

  • @fairytale2830
    @fairytale2830 3 місяці тому +24

    06.50 ലേ നൈസ് ഊക്ക് 🤣🤣🤣

    • @ajithsha100
      @ajithsha100 3 місяці тому +1

      ഷൂവർക്കർ അല്ലട്ടോ 🤗

    • @ajikumar8653
      @ajikumar8653 14 днів тому

      ചൈനക്കും റഷ്യ ക്കും മാറി മാറി നക്കുന്ന communist kazhuveri ​@@ajithsha100

  • @adonslittleworld9661
    @adonslittleworld9661 3 місяці тому

    Relevant

  • @AdarshP-l3y
    @AdarshP-l3y 3 місяці тому +11

    സവർക്കറെ ഒന്നു കുത്തി അല്ലെ

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 місяці тому

    ഡേവിഡ് ബർണിയയെ കുറിച്ച് എപ്പിസോഡ് ചെയ്യാമോ?

  • @MSKvibe502
    @MSKvibe502 3 місяці тому

    സാഹചര്യം അനുസരിച് എപ്പിസോഡ് ആയിട്ട് വരുന്ന വല്ലാത്തൊരു കഥ 😂

  • @julyreji6003
    @julyreji6003 3 місяці тому

    Kiser willem ll Ore video venam....❤

  • @mithunkurian637
    @mithunkurian637 3 місяці тому

    Please do a vedio on James Baldwin.

  • @Jerry-ff5nu
    @Jerry-ff5nu 3 місяці тому

    Thrilled story please

  • @jabirjasa9272
    @jabirjasa9272 2 місяці тому

    Tata യുടെ കഥ പ്രതീക്ഷിക്കുന്നു

  • @SocialistSociopathPK442
    @SocialistSociopathPK442 3 місяці тому

    ഹേമ കമ്മിറ്റിയുടെ വീഡിയോ ചെയ്യൂ. കേരള ലോട്ടറി TASMAC ബെവ്‌കോയുടെ ഒരു വീഡിയോചെയ്യൂ

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 місяці тому +1

    28:00. അപ്പൊ അയാളും character ൻ്റെ കാര്യത്തിൽ കണക്കായിരുന്നോ?

  • @SocialistSociopathPK442
    @SocialistSociopathPK442 3 місяці тому

    സ്വപ്ന സുരേഷിൻ്റെ വീഡിയോ ചെയ്യൂ

  • @Henry_john78
    @Henry_john78 3 місяці тому

    ജോസഫ് സ്റ്റാലിൻ 🔥🔥🔥

  • @SOCCER_360
    @SOCCER_360 3 місяці тому

    Kerala population 3 cr
    Asianet news subscribers 1cr😮

  • @akhiart4098
    @akhiart4098 3 місяці тому

    6:43 എവിടെയോ ഒരു വെപ്പ്!!!🤣

  • @shyam7535
    @shyam7535 3 місяці тому

    അതിന്റെ പാരഡിയാണ് വടകരയിൽ പിണറായി ടി പി ചന്ദ്രശേഖരനോട് കാണിച്ചത്.😅

  • @Kattappa-f5j
    @Kattappa-f5j 3 місяці тому +5

    പണ്ട് ഇവിടെ ഒരാൾ അങ്ങോട്ട് മാപ്പെഴുതി രാഷ്ട്രീയം അവസാനിപ്പിച്ചു ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത
    ഒൺ ആൻഡ് ഒൺലി ഷൂവർക്കർ

  • @FayizSiddique
    @FayizSiddique 3 місяці тому +1

    സവർകർജിയെ പരാമർശിച്ചത് nize ആയി 😂

  • @akrmylode
    @akrmylode 3 місяці тому +2

    കഠിന തടവ് കഴിഞ്ഞു ഇറങ്ങിയപ്പോൾ കുട്ടികൾ 2....വൗ

  • @pavithragayathri3101
    @pavithragayathri3101 3 місяці тому

    Russian writer fayador pls do vedio

  • @Saji325-12
    @Saji325-12 3 місяці тому

    ലെനിൻ 53-ാം വയസ്സിൽ മരി
    ച്ചില്ലായിരുന്നെങ്കിൽ റഷ്യൻ
    കമ്യൂണിസം കൂടുൽ മനുഷ്യ
    ത്വപരം ആകുമായിരുന്നു.

  • @achushams
    @achushams 3 місяці тому +1

    ഷൂ നക്കി വർക്കർ reference 😂😂😂😂😂

  • @KrishnaKumar-wq1wk
    @KrishnaKumar-wq1wk 3 місяці тому

    Rakthacharithra real story please

  • @entertainingindustry846
    @entertainingindustry846 3 місяці тому

    ❤️‍🔥

  • @BharadwajUllattuthodi
    @BharadwajUllattuthodi 3 місяці тому +2

    Sitharam യച്ചൂരി യെ കുറിച്ച് വിഡിയോ ചെയ്താൽ പൊളിക്കും

  • @stonner117
    @stonner117 3 місяці тому +1

    **video about mustafa kemal attaturk**

  • @thomasev1700
    @thomasev1700 3 місяці тому

    ❤❤❤

  • @praveens4946
    @praveens4946 3 місяці тому

    👍👍👏👏👏🎉🎉

  • @Sahyan-yx8th
    @Sahyan-yx8th 3 місяці тому

    ഈ കമ്മിക്കഥ ഇപ്പോഴും ഉണ്ടോ. 😂😂😂

  • @seekzugzwangful
    @seekzugzwangful 2 місяці тому

    പ്രവദ അല്ല. പ്രാവ്ദ എന്നാണ് പത്രത്തിൻ്റെ പേര്. അവതരണം കൊള്ളാം.. പക്ഷേ ചില തെറ്റുകൾ ഉണ്ട്. ചില ആശയകുഴപ്പങ്ങളും ഉണ്ട്. പല അവ്യക്തതകളും ഇല്ലാത്ത മാതിരി ഒരു കഥ ആണ് അവതരിപ്പിച്ചത്.. ദുരൂഹതകൾ ഏറെ ഉണ്ട് എന്നതല്ലേ സത്യം?

  • @vysakhs7209
    @vysakhs7209 3 місяці тому

    Waiting for Burari Case

  • @pvshanker
    @pvshanker 3 місяці тому

    Interesting gripping story of Trotsky. While am familiar with lenin and stalin trotsky has been not known much or i have not read much about him. ❤

  • @MP-ec9kr
    @MP-ec9kr 3 місяці тому +1

    😂😂😂6. 47 ഷു വർക്കർ എന്തോ കുത്തി പറയുന്ന പോലെ

  • @adarshk2073
    @adarshk2073 3 місяці тому

    🖤

  • @rizwanazad4873
    @rizwanazad4873 3 місяці тому +2

    NB : No sawarkar was hurt in this video 😂

  • @panju95
    @panju95 3 місяці тому

    6:40 Savarkkar kk oru Kuth😂😂..!!

  • @shefeekvahab2523
    @shefeekvahab2523 3 місяці тому +3

    6:50 special mentioned for ഷുവർക്കർ ജി... 😂😂😂

    • @Kevin-yg8sm
      @Kevin-yg8sm 3 місяці тому

      I don't understand
      Please explain .

    • @dylan2758
      @dylan2758 3 місяці тому

      അത് നിൻറെ വല്യപ്പ ജിന്നയെ കുറിച്ച് ആണ് പറഞത് 😅 ബ്രിട്ടീഷുകാർക്ക് നക്കി കൊടുത്തു മത രാജ്യം ഉണ്ടാക്കിയ ജിന്നാ 😅😂

    • @shefeekvahab2523
      @shefeekvahab2523 3 місяці тому +2

      @@Kevin-yg8sm അങ്ങനെ ഇപ്പോ explain ചെയ്യുന്നില്ല.... ഇത് rocket science ഒന്നുമല്ല വേണോങ്കിൽ മനസിലാക്കിയാൽ മതി.... Explain ചെയ്തിട്ട് അത് വെച്ച് 👢ജി യെ ഞായികരിക്കാൻ വേണ്ടി അല്ലെ.... ആ വേല കയ്യിലിരിക്കട്ടെ...

    • @shrinikasalu663
      @shrinikasalu663 3 місяці тому

      ​@@shefeekvahab2523👍🏻👍🏻👍🏻👍🏻👍🏻

    • @MAJ786MJ
      @MAJ786MJ 2 місяці тому

      @@Kevin-yg8sm ലോകത്ത് ഒരു സ്വതന്ത്രാ സമര സേനാനിയും മാപ്പെഴുതി ആളുകളുടെ അവകാശത്തിന് വേണ്ടി പോരാടിയിട്ടില്ല. സവർക്കർ ജയിലിൽ പോയത് തന്നെ ദളിതർക്ക് അവകാശം കൊടുക്കാൻ നിയമത്തിന് മുൻകൈ എടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് കൊണ്ടാണ്, ഇന്ത്യയുടെ ജാതി അധികാര സംസ്കാരം മലിനമാക്കി എന്ന കാരണം കൊണ്ട്.

  • @jithinraj7996
    @jithinraj7996 3 місяці тому +1

    6.59😂

  • @arunm6727
    @arunm6727 3 місяці тому

    Le 👟 varkar 😂😂😂😂😂namukitanalo machambi

  • @subhashchandrabose2986
    @subhashchandrabose2986 3 місяці тому +6

    ജീർണിച്ച പ്രത്യയ ശാസ്ത്രം വിളമ്പാതെ പോടെ

    • @mollymotty5263
      @mollymotty5263 3 місяці тому

      Jeernicha ideology 😂😂😂
      Yahoothanamarr pharoah de adimathathill ninn 3500 Kollam munp irangi ponnath ee jeernichu enn ningall parayunna athe ideology vech ann.....
      Ethra jeernichalum parann pongum athann communist chinthadarayude speciality

    • @VinodVinod-yq6nx
      @VinodVinod-yq6nx 3 місяці тому +2

      കമ്മ്യുണിസം ഇന്നും ജീർണിചിട്ടില്ല... ചില വെക്തികൾ ആ പ്രസ്ഥാനം ഇന്ന് സ്വന്തം വെക്തി താല്പര്യങ്ങൾക്ക് പ്രേയോജനപ്പെടുത്തുന്നു

    • @VinodVinod-yq6nx
      @VinodVinod-yq6nx 3 місяці тому +2

      അച്ചുതന്തൻ സഖാവ് വരെ പാർട്ടിക്ക് ഇങ്ങനെ ഒര് കളങ്കം വന്നിട്ടില്ല ആ ധീര സഖാവിനെ വരെ പിന്നിൽ നിന്ന് കുത്തിയ ഒരുവനെ ഞാൻ അന്നും ഇന്നും സഖാവായി കണ്ടിട്ടില്ല

    • @MuhammedIqbal-i3h
      @MuhammedIqbal-i3h 3 місяці тому +2

      Irony is that Subhash Chandrabose himself was a socialist and an admirer of his contemporary communist revolutionaries

    • @arunushus1997
      @arunushus1997 3 місяці тому +1

      ​@@MuhammedIqbal-i3h മുറ്റിയ ചാണകമാണ് വിട്ടുകള.

  • @Amaljith-v8z
    @Amaljith-v8z 3 місяці тому

    ചട്ടമ്പി സ്വാമികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ അതികം ആരും ചെയിതു കണ്ടിട്ടില്ല കെട്ടവരിൽ നിന്നും എനിക്ക് ഒന്നും മനസിലായിട്ടില്ല

  • @rakeshdadu4203
    @rakeshdadu4203 3 місяці тому

    നാണമുണ്ടോ ബാബു

  • @anshazks2199
    @anshazks2199 3 місяці тому

    29/9/24

  • @manrog8884
    @manrog8884 3 місяці тому

    the സഖാവ്😮

  • @Henry_john78
    @Henry_john78 3 місяці тому +2

    ലെനിന്റെ വലംകൈ ആയിരുന്നത് സ്റ്റാലിൻ ആണ്. ട്രോട്സ്കി അല്ല

  • @antoinegriezmann4147
    @antoinegriezmann4147 3 місяці тому

    PV ANWAR😂

  • @gokulprasannan289
    @gokulprasannan289 3 місяці тому

    6.40👞 👅👅. 😂😂😂

  • @foodfilms5910
    @foodfilms5910 3 місяці тому

    Time for the Jeffrey Dahmer Story....

  • @Subaida-my3cr
    @Subaida-my3cr 2 місяці тому

    Showorker😂

  • @anjanakukku5544
    @anjanakukku5544 3 місяці тому

    Karla homolka story

  • @abijithk8215
    @abijithk8215 3 місяці тому +1

    ningal ee paripadi nirthenda samayam pande kazinhu..ithu ipozum undenu ipoza arinhathu 🤣asianet salary kodukunathu ithinano..😆

    • @Budget_backpacker
      @Budget_backpacker 3 місяці тому +2

      🙄ningal kaanunnilla para..ellam episode um follow cheyyunna 1 lakh mele aalkkar und

    • @nikhilscaria8139
      @nikhilscaria8139 3 місяці тому +1

      Ella fascist ukaludeyum kadha vazhiye parayum.
      Savarkar udeyum Pratheekshikkam bhaviyil Pratheekshikkam

    • @abijithk8215
      @abijithk8215 3 місяці тому +1

      @@Budget_backpacker ok..first few episodes were good, but ipol shokam aanu eniku tonhunu..

    • @Budget_backpacker
      @Budget_backpacker 3 місяці тому

      @@abijithk8215 daily biriyani kazhichalum. Biriyaniyekkal nalla food vere indenn thonnum😁

    • @abijithk8215
      @abijithk8215 3 місяці тому

      @@Budget_backpacker apol ille

  • @gptalksbyprabha
    @gptalksbyprabha 3 місяці тому

    By w a

  • @human1578
    @human1578 3 місяці тому

    Eee para poo makkal anu alley nammudey nadineyum eee kolathil akiyathu.....

  • @achushams
    @achushams 3 місяці тому +2

    നക്കപ്പെടാത്ത ഷൂവുകളും അലക്കാത്ത അടിപ്പാവാടകളും എഴുതി തീരാത്ത മാപ്പുകളും അടിമത്വത്തിന്റെ ലക്ഷണമാണ്
    ഷൂ വർക്കർ 🔥🔥🔥

  • @achushams
    @achushams 3 місяці тому +3

    നക്കപ്പെടാത്ത ഷൂവുകളും അലക്കാത്ത അടിപ്പാവാടകളും എഴുതി തീരാത്ത മാപ്പുകളും അടിമത്വത്തിന്റെ ലക്ഷണമാണ്
    ഷൂ വർക്കർ 🔥🔥🔥