ലോകത്ത് സമാധാനം കൊണ്ടുവരുന്നതിൽ മുൻപന്തിയിൽ നിന്ന കണ്ടുപിടുത്തമാണ് അണുബോംബ്.. വൻ സൈന്യവും നയിച്ച് പഴയ കാലങ്ങളിലെ പോലെ രാജ്യങ്ങൾ കീഴടക്കാൻ ആരും മുന്നിട്ടിറങ്ങാത്തത് ഈ ഒരു ഐറ്റം കാരണമാണ്.. ചൈനയും ഇന്ത്യയും തമ്മിലും അല്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു full fledged war ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയുവാൻ കാരണവും ഈ അണുബോംബ് എല്ലാവരുടെയും കയ്യിൽ ഉണ്ട് എന്നതിനാലാണ്. ഇന്ത്യ പൊക്രാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ എതിർത്ത ഉക്രൈൻ എന്ന രാജ്യം ഒരു അഞ്ചു അണുബോംബും അതുകൊണ്ട് ഇടാൻ പറ്റിയ മിസൈലും ഉണ്ടാക്കി വച്ചിരുന്നെങ്കിൽ ഇന്ന് റഷ്യ ഇതുപോലെ ആക്രമിക്കില്ലായിരുന്നു.. അങ്ങനെ നോക്കുമ്പോൾ മരണമല്ല സമാധാനമാണ് അണുബോംബ് കൊണ്ടുവന്നത്..
@@Simon77399 we had two world wars , why we don’t have a 3 rd world war? Even though there are lots of reasons to have a world war . The countries know well the result, because Opehimer showed us what can happen if they use this weapon, why America still keeping quiet to the Korea .
ഇതൊക്കെ കേട്ട് അന്ധം വിട്ട് പണ്ടാരമടങ്ങിയപോലെയാണ് ഇപ്പൊ വലിയൊരു % ഇന്ത്യകാരും. Eastern philosophy especially vedic science and spirituality, western counties ൽ 19 നൂറ്റാണ്ടിന്റെ ഉത്തരാർഥത്തിൽ തന്നെ അവിടുത്തെ ബുദ്ധിജീവികൾക്കിടയിലും വരേണ്യവർഗങൾക്കിടയിൽ പ്രചാരം നേടിയിരുന്നു,20നൂറ്റാണ്ടോടെ ഒരുവിധം മധ്യവർഗ ജനങ്ങളിലും ഇത് വലിയൊരു പ്രഭാവം ഉണ്ടാക്കി, especially in Germany and France. Sanskrit literature വലിയൊരളവിൽ അവിടുത്തെ ശാസ്ത്രഞരെയും അത്ഭുതപെടുത്തി. Albert Einstein,Heisenberg, neil bohr, carl sagan were very few among them.many writers and thinkers of west was heavily influenced by our ancient indian literature like english writer aldous Huxley,alfred north, arnold tonybee and famous German thinker Arthur Schopenhauer,François Voltaire, will durant and the list goes on. ഇന്ന് അവിടുത്തെ സാധാരണ ജനങ്ങൾക്കിടയിൽ നമ്മുടെ ഭാരതീയ ദർശനങ്ങളും philosophy, science എല്ലാം ഇവിടുത്തെ ആൾക്കാരേക്കാൾ അവർ മനസിലാക്കിയിരിക്കുന്നു. നമ്മുക്ക് ഇന്ന് വേദം എന്നും ഭാരതീയ ശാസ്ത്രം എന്നൊക്കെ പറയുമ്പോൾ ഒരു partyo അല്ലെങ്കിൽ അതിലെ നേതാക്കളെയോ ഒക്കെ പറഞ്ഞു തമ്മിൽ തല്ലാനെ അറിയൂ. ഇതിലൊക്കെ ആ നാട്ടുകാർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്
നിങ്ങളുടെ പ്രോഗ്രാം ep 1 മുതൽ ഇതുവരെ ഒറ്റ എപിസോഡ് പോലും വിടാതെ കണ്ടത് നിങ്ങളുടെ അവതരണത്തിൽ ഫാൻ ആയത് കൊണ്ടാണ്. 3 വർഷം മുൻപ് യുട്യൂബിൽ എന്തോ തപ്പി നടന്നാപോ കണ്ടതാണ് അന്ന് എയർ ചെയ്ത ഫസ്റ്റ് episode ❤❤
ഓപ്പൺഹൈമറും ഐൻസ്റ്റീനും ഭൂമി ഒരു വട്ടപ്പൂജ്യം തിലകൻ പറഞ്ഞ പോലെ വിത്തൌട്ട് മാത്വമാറ്റിക്സ് ഭൂമി വട്ട പൂജ്യം മാറി എല്ലാം എല്ലാവരും മായാ ലോകത്തു ജീവിക്കുന്നു ❤️
" *We knew the world would not be the same. A few people laughed, a few people cried. Most people were silent. I remembered the line from the Hindu scripture, the Bhagavad-Gita; Vishnu is trying to persuade the Prince that he should do his duty, and to impress him, takes on his multi-armed form and says, 'Now I am become Death, the destroyer of worlds.' I suppose we all thought that, one way or another* " - *julius robert oppenheimer* -
If one cannot explain His works how can he/she explain about Him. One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
@ya_a_qov2k Sorry Sir. It's my mistake. Let me change it. "Everyone else in this world could explain Oppenheimer better than Babu Ramachandran", Thank you for correcting me🙏
Babu, that was indeed one of your best. Thank you for quoting his connection with Bhagavat Gita, without which it would have incomplete. He died a broken man having the blood of many in his hands. Thank you for a honest video.
Not many seem to have read the actual verse (Gita Chapter 11:32); It has Krishna saying "I am time , (creator and) destroyer of everything" ! Basically Krishna is speaking as a human who has realised that he is the singular Supreme consciousness that creates and destroys everything based on the Universal Law of Karma! It's not any Theistic bullshlt but absolute non dualism / Advaita in all its glory! Only we will lose if we do not understand the brilliance of Vedanta through Gita , Brahmasutra, Upanishads etc. It's not coincidence that while our "Naadan " Scientists are still stuck at Materialism and celebrating themselves as "Atheists"gawking at everything other than materialism as superstition, real Science biggies like Oppenheimer, Neil Bohr, John Hagelin etc. awe at how most ancient civilizations like the Hindu and Egyptian civilizations point to non dualism exactly like "modern science" does ! If we remove our idiotic prejudices and study what the Nobel Physics Prize 2022 -winning work proves, we will know Science=Vedanta ( non dualism) ! Gita and basically every "Hindu" text basically says the same thing: Just follow your Dharma ( righteousness/ what you consider righteous act ) and you will reach the truth ( of non-dualism or Advaita) by one if the four Yogas / paths ! So the basic precondition for life per these ancients is following Dharma/ righteousness , the complex Matrix of the supreme intelligence / consciousness delivering results automatically based on everyone's deeds/Karma . Krishna (speaking as a self -realised person) asks Arjuna ( who is not yet "there" spiritually) to follow his Dharma for his own ascension to self-realization, thereby upholding the Universal Law of Karma. Absolute non violence is such an overrated , idiotic virtue, thanks to the likes of Gandhi! Gita definitely does not favour absolute non- violence as it clearly exhorts the righteous folk to fight against the non- righteous for their own ascension to self realisation , thereby upholding the Universal Law of Karma. Non violence by the righteous is against Universal principles and of course, sheer common sense! Imagine the world if the righteous folk drop their weapons of self defence and allow the others to take over!! Kauravas or Japan in power would have been much more disastrous !
ഭഗവത് ഗീതിയിലെ ശ്രീ കൃഷ്ണ വചനങ്ങൾ യുദ്ധം കെടുത്തി ഓർത്തു വിഷമിച്ചിരുന്ന ഇദ്ദേഹത്തിന് ഒത്തിരി ആശ്വാസം നൽകി അതിന് വേണ്ടി ഇദ്ദേഹം സംസ്കൃതഭാഷ പഠിച്ചു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
A semittite has no intention to look into or get influenced by an Indo Aryan language. But jews have the ability to decipher even trash( not gita) to something logical +)
Dear Babu brother Thank you very much for enlightening the life of Dr. J. Robert Oppenheimer. For your hard work and efforts a big CONGRATULATIONS.. God bless you. With regards prayers Sunny Sebastian Ghazal singer Kochi. 🙏🌹❤🙏
BG 11.32:shri-bhagavan uvacha kalo ’smi loka-kshaya-krit pravriddho lokan samahartum iha pravrittah rite ’pi tvam na bhavishyanti sarve ye ’vasthitah pratyanikeshu yodhah . The Supreme Lord said(Shri Krishna): I am mighty Time, the source of destruction that comes forth to annihilate the worlds. Even without your participation, the warriors arrayed in the opposing army shall cease to exist. . This is the actual shloka and not what Oppenheimer said.
American philosophical movement Transcendentalism is very much connected to Gita. Emerson, the prominent transcendentalist conceptualise transcendentalism by citing examples from Gita in his world famous essay 'The transcendentalist' I found out this during my PG dissertation days and I was astonished... how come some American philosopher in the early 19 century could be this much influenced by Gita?? That's incredible!!!
A masterful biography of an exceptional man , multifaceted intellectual, scientist, ethicist, linguist, wordsmith, versed in all the arts. A full studyof the man himself, his undeniable rich and nuanced personality, including his weaknesses. His unique ability to create and organize the Manhattan project which brought forth the atomic bombs and with it, a new world.
'Kaal' in hindi means time. 'Maut' means death. Yama is the one who comes to take life away as per hindu mythology. It actually conveys the message as I am time. Kaalachakram!
“ Now I am become death “ There is no Quote in Bhagavad Gita like what Robert Julius Oppenheimer said. Infact , the Bhagavad Gita , quote is “ I am Time “
ആണവായുധം ഉള്ളതുകൊണ്ട് ലോകത്ത് സമാധാനം ഉണ്ടായി എന്ന് വേണം പറയാൻ ഒരു ആണവ ശക്തിയുള്ള രാജ്യത്തെ വേറൊരു രാജ്യവും ഒരു കാരണവുമില്ലാതെ ആക്രമിക്കില്ല ആണവശക്തി ഇല്ലായെങ്കിൽ എല്ലാവരും കയറി മെയിയും
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
11.14 The Einstein-Szilard letter was a letter written by Leo Szilard and signed by Albert Einstein on August 2, 1939, that was sent to President of the United States Franklin D. Roosevelt. Written by Szilard in consultation with fellow Hungarian physicists Edward Teller and Eugene Wigner, the letter warned that Germany might develop atomic bombs and suggested that the United States should start its own nuclear program. Einstein just signed the letter. It was mainly written by Szilard.
ബാബു സർ ,ജുറാസിക്ക് കാലഘട്ടത്തെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ...??...ആ കാലഘട്ടത്തിലെ ജീവികളും അവയുടെ പ്രത്യേകതകളും തുടക്കവും ജീവിതവും ഒടുക്കവും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട്..🙂🙂...
മലയാളം ജേർണലിസ്റ്റുകൾക്ക് ഇടയിലെ ക്രിസ്റ്റഫർ നോളൻ....
ബാബു ചേട്ടൻ......
തേങ്ങ അണ്
@@RenjithR-mh1hqസങ്കി ആണോ.. ക്ഷമിക്കണം അല്ലെങ്കിൽ.. ചോദിക്കാൻ കാരണം അവർക്ക് സത്യം പറയുന്നവരെ വെറുപ്പാണ്
@@vickyz169കമ്മികൾ perfect ആണല്ലോ അല്ലെ 😂
@@סמאל എല്ലാം കണക്കാ.. കൂട്ടത്തിൽ
@@vickyz169 എന്നാ പിന്നെ അങ്ങനെ പറ.
പലരും ഇ കഥ പറഞ്ഞു എങ്കിലും.. പ്രസന്റേഷൻ രീതി...അത് വല്ലാത്തൊരു കഥ കഴിഞ്ഞേ ഉള്ളു.... ❤
Sir ന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല... വല്ലാത്തൊരു അവതരണം.. Thank u sir
ലോകത്ത് സമാധാനം കൊണ്ടുവരുന്നതിൽ മുൻപന്തിയിൽ നിന്ന കണ്ടുപിടുത്തമാണ് അണുബോംബ്.. വൻ സൈന്യവും നയിച്ച് പഴയ കാലങ്ങളിലെ പോലെ രാജ്യങ്ങൾ കീഴടക്കാൻ ആരും മുന്നിട്ടിറങ്ങാത്തത് ഈ ഒരു ഐറ്റം കാരണമാണ്.. ചൈനയും ഇന്ത്യയും തമ്മിലും അല്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു full fledged war ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയുവാൻ കാരണവും ഈ അണുബോംബ് എല്ലാവരുടെയും കയ്യിൽ ഉണ്ട് എന്നതിനാലാണ്. ഇന്ത്യ പൊക്രാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ എതിർത്ത ഉക്രൈൻ എന്ന രാജ്യം ഒരു അഞ്ചു അണുബോംബും അതുകൊണ്ട് ഇടാൻ പറ്റിയ മിസൈലും ഉണ്ടാക്കി വച്ചിരുന്നെങ്കിൽ ഇന്ന് റഷ്യ ഇതുപോലെ ആക്രമിക്കില്ലായിരുന്നു.. അങ്ങനെ നോക്കുമ്പോൾ മരണമല്ല സമാധാനമാണ് അണുബോംബ് കൊണ്ടുവന്നത്..
True
Enittu usa Vietnam attack cheythato pinne gulf war etc.. aake 8 countries mathrame nuclear weapons ullu
Exactly
@@Simon77399 we had two world wars , why we don’t have a 3 rd world war? Even though there are lots of reasons to have a world war . The countries know well the result, because Opehimer showed us what can happen if they use this weapon, why America still keeping quiet to the Korea .
ഉക്രൈൻ ആണുബോംബ് ഉള്ള രാജ്യം ആയിരുന്നു സ്വയം നശിപ്പിച്ചതാണ് അമേരിക്ക സംരക്ഷിക്കാണ് പറഞ്ഞപ്പോ
പലരുടെയും കേട്ടു, ഇതിനു വേണ്ടിയാണ് വെയിറ്റ് ചെയ്തത് 👏👏❤❤
ഇതൊക്കെ കേട്ട് അന്ധം വിട്ട് പണ്ടാരമടങ്ങിയപോലെയാണ് ഇപ്പൊ വലിയൊരു % ഇന്ത്യകാരും. Eastern philosophy especially vedic science and spirituality, western counties ൽ 19 നൂറ്റാണ്ടിന്റെ ഉത്തരാർഥത്തിൽ തന്നെ അവിടുത്തെ ബുദ്ധിജീവികൾക്കിടയിലും വരേണ്യവർഗങൾക്കിടയിൽ പ്രചാരം നേടിയിരുന്നു,20നൂറ്റാണ്ടോടെ ഒരുവിധം മധ്യവർഗ ജനങ്ങളിലും ഇത് വലിയൊരു പ്രഭാവം ഉണ്ടാക്കി, especially in Germany and France. Sanskrit literature വലിയൊരളവിൽ അവിടുത്തെ ശാസ്ത്രഞരെയും അത്ഭുതപെടുത്തി. Albert Einstein,Heisenberg, neil bohr, carl sagan were very few among them.many writers and thinkers of west was heavily influenced by our ancient indian literature like english writer aldous Huxley,alfred north, arnold tonybee and famous German thinker Arthur Schopenhauer,François Voltaire, will durant and the list goes on. ഇന്ന് അവിടുത്തെ സാധാരണ ജനങ്ങൾക്കിടയിൽ നമ്മുടെ ഭാരതീയ ദർശനങ്ങളും philosophy, science എല്ലാം ഇവിടുത്തെ ആൾക്കാരേക്കാൾ അവർ മനസിലാക്കിയിരിക്കുന്നു. നമ്മുക്ക് ഇന്ന് വേദം എന്നും ഭാരതീയ ശാസ്ത്രം എന്നൊക്കെ പറയുമ്പോൾ ഒരു partyo അല്ലെങ്കിൽ അതിലെ നേതാക്കളെയോ ഒക്കെ പറഞ്ഞു തമ്മിൽ തല്ലാനെ അറിയൂ. ഇതിലൊക്കെ ആ നാട്ടുകാർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😂🤣😂🤣😂
True💯
@@arungeorge113man there are philosophical ideas in those books and that interesting to many.
@@arungeorge113bible Ind , appavum veenjum.
Ath oombi iruno
One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
ആഗ്രഹിച്ചു....വല്ലാത്തൊരു കഥയിൽ കേൾക്കാൻ....
പ്രതീക്ഷ തെറ്റിയില്ല വന്നു....സന്തോഷം....❤
എന്നെ അത്ഭുത പെടുത്തുന്ന ഒന്നുണ്ട്.. ഈ വമ്പൻ ബുദ്ധി ശാലികളിൽ കൂടുതൽ പേരും ജൂതൻ മാരയിരുന്നു
Try more then you will end up in India ....if u go detail by detail u will reach here.
@@Fact_spitter_guyMaybe Iran. Not India.
@@islma6461Racially Yeah, but they fight each other. Why
@@islma6461😂😂😂😂😂😂😂😂😂😂
@@islma6461ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം 😂😂
നിങ്ങളുടെ പ്രോഗ്രാം ep 1 മുതൽ ഇതുവരെ ഒറ്റ എപിസോഡ് പോലും വിടാതെ കണ്ടത് നിങ്ങളുടെ അവതരണത്തിൽ ഫാൻ ആയത് കൊണ്ടാണ്. 3 വർഷം മുൻപ് യുട്യൂബിൽ എന്തോ തപ്പി നടന്നാപോ കണ്ടതാണ് അന്ന് എയർ ചെയ്ത ഫസ്റ്റ് episode ❤❤
Who's there after watching nolan's Oppenheimer?❤
ഓപ്പൺഹൈമറും ഐൻസ്റ്റീനും ഭൂമി ഒരു വട്ടപ്പൂജ്യം തിലകൻ പറഞ്ഞ പോലെ വിത്തൌട്ട് മാത്വമാറ്റിക്സ് ഭൂമി വട്ട പൂജ്യം മാറി എല്ലാം എല്ലാവരും മായാ ലോകത്തു ജീവിക്കുന്നു ❤️
" *We knew the world would not be the same. A few people laughed, a few people cried. Most people were silent. I remembered the line from the Hindu scripture, the Bhagavad-Gita; Vishnu is trying to persuade the Prince that he should do his duty, and to impress him, takes on his multi-armed form and says, 'Now I am become Death, the destroyer of worlds.' I suppose we all thought that, one way or another* "
- *julius robert oppenheimer* -
Semitic jews are just the opposite race of Indo Aryans :)
Thank you for posting this snippet . These media's are trying to reframe what he has said .🎉
@@islma6461 ya al gudafi
@@islma6461le nobi:now I have become pocso ,distroyer of ayishas😂
@@islma6461have some burnol..😅
Now I am become Death,
the destroyer of worlds
Bagawad Gita
😂😂
@@glenvarghesekvendelm vargiyavadikal aan.
Shavam
🤣🤣🤭
I don’t think it can be understated how powerful that last scene between Einstein and Oppenheimer was in the Oppenheimer movie.
I am always excited about the introduction, to see where is he going to fix the sentence-athu vallathoru kadhayanu.great explanation.way to go.
True.. me too❤
ഒരുപാട് ചാനലുകൾ ഈ കഥ പറഞ്ഞ് കഴിഞ്ഞെങ്കിലും, ദേ, ഇപ്പോള്‍ ആണ് ഒരു പൂർണത വന്നത്
No one else can explain him beyond this. Salute Sir
If one cannot explain His works how can he/she explain about Him.
One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
@ya_a_qov2k Sorry Sir. It's my mistake. Let me change it.
"Everyone else in this world could explain Oppenheimer better than Babu Ramachandran",
Thank you for correcting me🙏
@@remeshsathyadevan Are you mocking me? 🤣😂🤣😂
@@remeshsathyadevan Could your Ramachandran explain what's Oppenheimer Snyder Collapse?
@ya_a_qov2k Let me check it with him, Sir 🏃
സമ്മതിക്കണം ഭഗവത് ഗീത വായിക്കാൻ വേണ്ടി സംസ്കൃതം പഠിച്ചു അദ്ദേഹം.
മണ്ടാ, ഭഗവത്ഗീത വായിക്കാൻ വേണ്ടി സംസ്‌കൃതം പഠിച്ചതല്ല, ഡെച്ചും ഗ്രീക്കും റോമനും ഫ്രഞ്ചും ഒക്കെ പഠിച്ച കൂട്ടത്തിൽ അതും എന്നെയുള്ളു.
@@asukesh4209 Exactly true., these jews are highly intellect that they can confuse an entire sect of people :)
അപ്പോ ഡച്ചും ഗ്രീക്കും ഫ്രഞ്ച്ചിനോടൊപ്പം പ്രാധാന്യ മുണ്ടോ സംസ്കൃതതിന് (മണ്ട മനപ്പൂർവം ഒഴിവാക്കിയതാട്ടോ)
@@asukesh4209 Indiayil 95% പേരും use ചെയ്യാത്ത language പിന്നേ എന്നാ കാണിക്കാനാ പഠിച്ചേ പുള്ളി. Common sense use cheyada
@@BruceWayne-qe7bs he is a smart man who challenges himself. 8 bhasakal adhehathinu ariyam
സമാധാനത്തിന്റെ വെള്ളരി പ്രാവ് ആയി മാറിയ, അണുബോംബ്... 🔥🔥🔥
ന്താലേ നമ്മടെ കഥ😁
Babu, that was indeed one of your best. Thank you for quoting his connection with Bhagavat Gita, without which it would have incomplete. He died a broken man having the blood of many in his hands. Thank you for a honest video.
Not many seem to have read the actual verse (Gita Chapter 11:32); It has Krishna saying "I am time , (creator and) destroyer of everything" ! Basically Krishna is speaking as a human who has realised that he is the singular Supreme consciousness that creates and destroys everything based on the Universal Law of Karma! It's not any Theistic bullshlt but absolute non dualism / Advaita in all its glory!
Only we will lose if we do not understand the brilliance of Vedanta through Gita , Brahmasutra, Upanishads etc. It's not coincidence that while our "Naadan " Scientists are still stuck at Materialism and celebrating themselves as "Atheists"gawking at everything other than materialism as superstition, real Science biggies like Oppenheimer, Neil Bohr, John Hagelin etc. awe at how most ancient civilizations like the Hindu and Egyptian civilizations point to non dualism exactly like "modern science" does ! If we remove our idiotic prejudices and study what the Nobel Physics Prize 2022 -winning work proves, we will know Science=Vedanta ( non dualism) !
Gita and basically every "Hindu" text basically says the same thing: Just follow your Dharma ( righteousness/ what you consider righteous act ) and you will reach the truth ( of non-dualism or Advaita) by one if the four Yogas / paths ! So the basic precondition for life per these ancients is following Dharma/ righteousness , the complex Matrix of the supreme intelligence / consciousness delivering results automatically based on everyone's deeds/Karma . Krishna (speaking as a self -realised person) asks Arjuna ( who is not yet "there" spiritually) to follow his Dharma for his own ascension to self-realization, thereby upholding the Universal Law of Karma.
Absolute non violence is such an overrated , idiotic virtue, thanks to the likes of Gandhi! Gita definitely does not favour absolute non- violence as it clearly exhorts the righteous folk to fight against the non- righteous for their own ascension to self realisation , thereby upholding the Universal Law of Karma. Non violence by the righteous is against Universal principles and of course, sheer common sense! Imagine the world if the righteous folk drop their weapons of self defence and allow the others to take over!! Kauravas or Japan in power would have been much more disastrous !
Its not relevant here 😂😂
@@glenvarghesekv palliyil poyit thooriko.
It's relevant there
ഭഗവത് ഗീതിയിലെ ശ്രീ കൃഷ്ണ വചനങ്ങൾ യുദ്ധം കെടുത്തി ഓർത്തു വിഷമിച്ചിരുന്ന ഇദ്ദേഹത്തിന് ഒത്തിരി ആശ്വാസം നൽകി അതിന് വേണ്ടി ഇദ്ദേഹം സംസ്കൃതഭാഷ പഠിച്ചു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
A semittite has no intention to look into or get influenced by an Indo Aryan language.
But jews have the ability to decipher even trash( not gita) to something logical +)
ആ അങ്ങനെയാണ് ചിലപ്പോൾ കെട്ടുകഥകൾ ആകും ആളുകൾക്കു സമാധാനം നൽകുക......comic worshipers 😂😂
Oppenheimer ഭഗവത് ഗീത വായിച്ചു അതുകൊണ്ട് hindu മതവും ഭഗവത് ഗീതയും ആണ് ശരി 😂
@@Kaifforreal അതിന് ഇദ്ദേഹം ഖുർആൻ അല്ലല്ലോ വായിച്ചത് ഉസ്താദേ 😂😂😂
Sangiheimer 😂😂😂😂
കണ്ടിറങ്ങിയതെ.. ഉള്ളൂ...മാരക പടം..❤❤❤❤
Nolante Oppenheimer film kandit ith kaanunavar undo...
Well explained by Alexplain on the same topic and Vallathoru Katha did the same👏👍
രണ്ട് ലക്ഷം ആളുകളെ ഒറ്റയടിക്ക് കൊന്നുകളഞ്ഞ ആൾ ഒരിക്കലും ഒരു സിമ്പതിയും അർഹിക്കുന്നില്ല.വീര പുരുഷനായി അയാളെ ചിത്രീകരിക്കുന്നത് വലിയ പാതകമാണ്😢
മണിപ്പൂർ വിഷയം വീഡിയോ ചെയ്യാമോ നല്ല detailed ആയി
Dear Babu brother
Thank you very much for enlightening the life of Dr. J. Robert Oppenheimer.
For your hard work and efforts a big CONGRATULATIONS..
God bless you.
With regards prayers
Sunny Sebastian
Ghazal singer
Kochi.
🙏🌹❤🙏
Oppenheimer movie kanda sheshm ❤ ithum koody kandaal.. 👏👏👏👏👏👏👏
BG 11.32:shri-bhagavan uvacha
kalo ’smi loka-kshaya-krit pravriddho
lokan samahartum iha pravrittah
rite ’pi tvam na bhavishyanti sarve
ye ’vasthitah pratyanikeshu yodhah
.
The Supreme Lord said(Shri Krishna): I am mighty Time, the source of destruction that comes forth to annihilate the worlds. Even without your participation, the warriors arrayed in the opposing army shall cease to exist.
.
This is the actual shloka and not what Oppenheimer said.
American philosophical movement Transcendentalism is very much connected to Gita. Emerson, the prominent transcendentalist conceptualise transcendentalism by citing examples from Gita in his world famous essay 'The transcendentalist' I found out this during my PG dissertation days and I was astonished... how come some American philosopher in the early 19 century could be this much influenced by Gita?? That's incredible!!!
Can u explain transcendalism in brief?
One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
Pls translate in 'Malayalam' for understanding everything and everyone..
@@sjvlogs-r9n you cannot expect to get translated each and everything into Malayalam. As meanings may change during the course.
A masterful biography of an exceptional man , multifaceted intellectual, scientist, ethicist, linguist, wordsmith, versed in all the arts. A full studyof the man himself, his undeniable rich and nuanced personality, including his weaknesses. His unique ability to create and organize the Manhattan project which brought forth the atomic bombs and with it, a new world.
പടം കാണാൻ പോകുന്നതിനു മുൻപ് ഈ episode തപ്പി വന്ന ലെ ഞാൻ😁
"എല്ലാ യുദ്ധങ്ങളും സിവിൽ യുദ്ധങ്ങളാണ് കാരണം എല്ലാ മനുഷ്യരും സഹോദരങ്ങളാണ്." ഏതോ വിവരമുള്ള വ്യക്തി പറഞ്ഞതാ അത് ഓർത്താൽ നന്ന്
'Kaal' in hindi means time. 'Maut' means death. Yama is the one who comes to take life away as per hindu mythology. It actually conveys the message as I am time. Kaalachakram!
Thank you very much for the wonderful presentation of the most important episode of confession
‘Now I Am Become Death, the Destroyer of Worlds.’
“ Now I am become death “ There is no Quote in Bhagavad Gita like what Robert Julius Oppenheimer said. Infact , the Bhagavad Gita , quote is “ I am Time “
Actually Oppenheimer misquoted
Everyone is ready for clinch a victory
But I am only satisfied for listen resistance of others at eveytime
- oppenhimer ( quote )
ആണവായുധം ഉള്ളതുകൊണ്ട് ലോകത്ത് സമാധാനം ഉണ്ടായി എന്ന് വേണം പറയാൻ ഒരു ആണവ ശക്തിയുള്ള രാജ്യത്തെ വേറൊരു രാജ്യവും ഒരു കാരണവുമില്ലാതെ ആക്രമിക്കില്ല ആണവശക്തി ഇല്ലായെങ്കിൽ എല്ലാവരും കയറി മെയിയും
What a superb presentation. Hats off. Also watched the movie in IMAX ❤
Babu vallathoru katha should be a separate channel so that we get exact notifications.
ഇത് കുറച്ച് നാൾ മുൻപ് ചെയ്യേണ്ട video ആയിരുന്നു ☺️👍
കാശുണ്ടേൽ imax തന്നെ പടം കാണാൻ തിരഞ്ഞെടുക്കണം വല്ലാത്തൊരു അനുഭവം തന്നെ ആയിരിക്കും 🔥💥
വോ വേണ്ട സാധാ atmos ൽ കാണാൻ ഉള്ളതെ ഉള്ളു
@@ഗില്ലിസൂര്യസൂര്യഗില്ലിഡാnjan atmosil kandatha, athu ingalu imaxil kanathonda, imax film 77mm the best 🥲ivde illa
അതിന് കേരളത്തിൽ imax ഉണ്ടോ bro? 🤔
@@muhammedashique4165 lulu
@@muhammedashique4165TVM Lulu il und. 77m alla athu rare aanu India il
Oppenheimer irangiyappol thanne orththa 'വല്ലാത്തൊരു കഥ' yil oru episode J Robert Oppenheimer നു വേണ്ടി മാറ്റിവെക്കുവെന്നു
Most awaited video💥💥💥
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
Athinu
11.14
The Einstein-Szilard letter was a letter written by Leo Szilard and signed by Albert Einstein on August 2, 1939, that was sent to President of the United States Franklin D. Roosevelt. Written by Szilard in consultation with fellow Hungarian physicists Edward Teller and Eugene Wigner, the letter warned that Germany might develop atomic bombs and suggested that the United States should start its own nuclear program.
Einstein just signed the letter. It was mainly written by Szilard.
One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
ഉമ്മൻ ചാണ്ടിയുടെ വല്ലാത്തൊരു കഥ വേണം.
Excellent presentation ❤
കാത്തിരുന്ന ഒരു എപ്പിസോഡ് ❤🥰👍പൊളിച്ചു...machane...super...
Much awaited❤
Just commented 3 days ago...we needed this. Thank you
Most awaited video.. thank you Babu sir❤
One original quote of Oppenheimer - "When all thermonuclear sources of energy are exhausted a sufficiently heavy star will collapse."
Outstanding presentation with F Fantastic BGM
Your presentation style , that’s awesome 👏. Stay blessed man.
ഭഗവത് ഗീത ❤
ബാബു സർ ,ജുറാസിക്ക് കാലഘട്ടത്തെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ...??...ആ കാലഘട്ടത്തിലെ ജീവികളും അവയുടെ പ്രത്യേകതകളും തുടക്കവും ജീവിതവും ഒടുക്കവും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട്..🙂🙂...
വല്ലാത്തൊരു കഥ.👍
Superbly informative
"Now i am become Death, the destroyer of worlds..." 💔
ബാബു ചേട്ടാ... ടിപി ചന്ദ്രശാഖരൻ ഒരു വീഡിയോ ചെയ്യുമോ
Trinity -The three person God 😍 - Bhagavad Gita ❤❤❤
"Tirinty" name that inspired from English poet John Donne's poem.
Sir please do about 'Kadamattath Kathanar'.
Vishakan Thampi, Alexplain & you are the best stroy tellers in Kerala in my opinion.
Blackhole physicists are miserable story tellers. - A quote
Do you think Physicists like Vaisakhan Thampi are just story tellers?
Oppenheimer ക്കെതിരെ ചരടുവലിച്ച Lewis Strauss നെ ക്കുറിച്ച് കൂടി mention ചെയ്യാമായിരുന്നു.
Sherikkum Lewis strass endhina aghane cheythe ayale openhimmer kaliyakiyath kondano
@@koyamma9575 athe
യുഗോസ്ലോവിയ ഒരു വീഡിയോ ചെയ്യാമോ?? 🔥🔥
Perfect naration, hats off sir
Prathekshicha video well explained ❤️👌thank you 🙏
Enthe vannilannu vicharichu irikyanu welcome Bose🖐️
Double happy ....i just saw the movie today....♥️
വല്ലാത്തൊരു കഥ...❣️❣️❣️
Thankyou Ramachandran
നന്ദി...!!!
Indian Army's sri lanka operations ine kurich oru video
Ningalepole manoharamayi arkkum ithupole oru story parayan sadhikkillaa👏👏
താങ്കളുടെ അവതരണ രീതി 💗💗💗
Good news
Much awaited episode ❤❤❤
എന്തു കണ്ടെത്താനും ജൂതൻ വേണം.
നാട്ടിൽ ചുമ്മാ നാകുന്നവന്റെ അറിവാണോ സന്തോഷ് ജോർജ് കുളങ്ങര ക്കുള്ളത്
@7zoabvavcdabczbsvtdouiywmqpxx കാഫിർ കണ്ടുപിടിച്ച സാധനത്തിലാണ് നിങ്ങൾ കമൻ്റ് ഇട്ടത്
0:59 chesterfield 😍
Well explained 👌🏼 thanks for the video ❤
നല്ല അവതരണം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
I was waiting for this❤
Now i am become death, The destroyer of worlds😢..awesome presentation❤..Sir plss do a episode about ISIS🎉
കാത്തിരിക്കുകയായിരുന്നു ✌🏼
Plz explain about rathan tata or tata group and their contribution to Indian development
ഇറാനിലെ വിപ്ലവത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
"Mr president I feel I have blood on my hands." Oppenheimer .it was the Reason behind the whole Matter
Good presentation.😮
Geeta reference 💆♂️
Adipoli episode
ഈ വ്യക്തി യഹൂദൻ ആണ്
We should teach Bhagavat Gita in schools ❤
.
Ay shari ayinidayil koode😂
We need science formulas.
Enthinu😂😂
@@scert7329 "I look in to Upanishads to ask questions "
- Neils Bohr 1921 Nobel prize winner.
മണിപ്പുരിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഈ ലോകത്തിന്റെ അന്തക൯..
Oppenheimer movie kanda feel.... Well presentation...
Bit no mention about the development of nuclear weapons by USSR around 1954 at the same period JRO faced espionage trails.However good presentation.
Thanks 🙏🏼❤️💜❣️