♨️Jackfruit halwa | Chakka halwa recipe | How to make Chakka halwa | കൊതിയൂറും ചക്ക ഹൽവ

Поділитися
Вставка
  • Опубліковано 23 сер 2024
  • Jackfruit halwa | Chakka halwa recipe | How to make Chakka halwa | കൊതിയൂറും ചക്ക ഹൽവ
    #chakkahalwa
    #Jackfruithalwa
    #chakkahalwarecipe
    #Jackfruithalwa
    #Jackfruithalwarecipe
    #Jackfruithalwainmalayalam
    #chakkahalwa
    #howtomakechakkahalwa
    #pazhuthachakkarecipe
    #chakkavarattiyathu
    #chakkapazhampori
    #chakkaerissery
    #chakkahalwainmalayalam
    #sweetchakkapazhamrecipe
    #sreejasfoods
    #rawmangohalwa
    #pachamangahalwarecipe
    #Chakkakuruhalwa
    #nellikkahalwa
    #goosberryrecipe
    #ചക്കഹൽവ
    #ചക്കപ്പഴംഹൽവ

КОМЕНТАРІ • 103

  • @shinav4589
    @shinav4589 Рік тому +15

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു ഹലുവ ഹലുവ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് സത്യം പറഞ്ഞാൽ ചക്ക കൊണ്ട് ഹലുവ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ പെർഫെക്റ്റ് ആയിട്ടുള്ള നല്ലൊരു ഹലുവ കണ്ടപ്പോൾ കൊതി തോന്നി ഇനിയും ഇതുപോലെയുള്ള വ്യത്യസ്ത മാറുന്ന പുതുമയാർന്ന റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @jasnajasna3017
    @jasnajasna3017 Рік тому +6

    engane kothippikkalle chakka kandanne ,kanunmboye enthoru tasty aanu,chakka kittumbo try chayyam

  • @foodworld4474
    @foodworld4474 Рік тому +5

    .jackfruit halwa looks so yummy.....well presented always favorite my sweet

  • @pichipoo7652
    @pichipoo7652 Рік тому +3

    Chakka halwa adipoli thanne kandit kothiyayi.nannayitt present cheythu kanichittund.season okke kazhinjalum namuku chakka kazhikkam

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +2

    Chakkapazham kondulla halwa ohh oru rakshayum illatta, kaanumbol thanne kothiyavunnu, nalla tempting and delicious preparation ...enthayalum try cheiythu nokkam

  • @resmishiju8445
    @resmishiju8445 Рік тому +4

    ചക്ക കൊണ്ടുള്ള ഹലുവ വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു

  • @afrimol9955
    @afrimol9955 Рік тому +3

    Kanumbol thanne ariyam tasty halwa chakka halwa my favourite nicely presented great sharing thanks

  • @sankarij3386
    @sankarij3386 Рік тому +3

    Chakka halwa perfect aayittund... kanumbol thanne kothiyavunnu...great preparation

  • @elenaemma9601
    @elenaemma9601 Рік тому +4

    sound nice of jackfruit halwa, recipe i really wanna make it too, awesome cooking vlog , keep sharing us more and more, have a wonderful time.

  • @foodbysarana1248
    @foodbysarana1248 Рік тому +3

    well done such a perfect work ,Jackfruit halwa look so yummy, thank for nice videos

  • @najiaslam6132
    @najiaslam6132 Рік тому +3

    chakka halwa kanumbo thanne kothiyavunnu thanks share

  • @ayishasidheek9922
    @ayishasidheek9922 Рік тому +3

    Chakka halwa valare nannayittund. Kanale ariyam nalla tasty aanenn. Theerchayayum ethupole undakki nokkanam...

  • @ronyskitchen7598
    @ronyskitchen7598 Рік тому +4

    Jackfruit halwa is looking very tempting...must try this amazing recipe

  • @Dora-yd4lb
    @Dora-yd4lb Рік тому +3

    വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഷെയർ ചെയ്തത് അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതു പോലെയൊന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +4

    Jak fruot halva super 👍👍👍👍👍

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +3

    Waoo colourfull ayittund chakka varattiyedukkunnath kanan thanney nalla rasamund appo kazikkanum kidilan taste ayirikkum njanum try cheythu feedback ariyikkunnund ketto

  • @gigglest8701
    @gigglest8701 Рік тому +2

    Chakka halwa superanutto kanumbolthanne kothiyavunnu njan theerchayayum undakkum ithupole thanks dear

  • @diyakumar1770
    @diyakumar1770 Рік тому +3

    Nalla perfect chakka halwa...soft aaytu Vannu.. Kanditu thanne kothiyayi

  • @sheemak8418
    @sheemak8418 Рік тому +2

    Chakka halwa kaanumbol thanne kothiyaavunnund.Enikkum ithupolonnundaakki nokkanam.

  • @livedreams333
    @livedreams333 Рік тому +4

    ചക്കപ്പഴം ഹൽവ സൂപ്പർ. കടയിൽ നിന്നൊക്കെ വാങ്ങുന്നപോലെ പെർഫെക്ട് കളർ ആൻഡ് texture.

  • @megham398
    @megham398 Рік тому +2

    Chakka kondundakiya halwa ithuvare kazhichitilla..looks tasty and perfect ..chakka kittiyal try cheyunundu ..well presented

  • @rubynoonu8265
    @rubynoonu8265 Рік тому +3

    ചക്ക കൊണ്ടുള്ള ഹലുവ വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ നന്നായിട്ട് തന്നെ കിട്ടിയിട്ടുണ്ട് തീർച്ചയായിട്ടും സത്യം പറഞ്ഞാൽ വളരെ കൊതി തോന്നി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം👍

  • @vinodm3122
    @vinodm3122 Рік тому +4

    Wow super

  • @anithakumarikv9261
    @anithakumarikv9261 Місяць тому +1

    Super.kandal ariyam athinye oru taste.congrats.

  • @zamra4680
    @zamra4680 Рік тому +2

    Wooow yummy adipoli enik ishtamaan jack friut halwa

  • @ridwan1176
    @ridwan1176 Рік тому +4

    അടിപൊളിയായിട്ടുണ്ട് എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള കിടിലൻ ഒരു ഹൽവയാണെന്ന്

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +2

    Chakkapazham kandit oru rakshemillato, apo aa chakkapazhsm kondulla halwa ude taste enthayirikkum nalla kidilan chakka halwa😋😋

  • @animecrazy9143
    @animecrazy9143 Рік тому +3

    കണ്ടിട്ട് തന്നെ കൊതി വരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ചക്ക സീസൺ അല്ലേ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @navyasilver3786
    @navyasilver3786 Рік тому +2

    chakka halwa perfect aayittu undakki kanumbol kazhikkan thonnunnu super aayittund ini chakka kittumbol enthayalum undakki nokkanam

  • @sanujas9038
    @sanujas9038 Місяць тому +1

    Super😊

  • @roshlh2071
    @roshlh2071 Рік тому +3

    Nalla perfect halwa. Oro step um nalla clear ayi paranju thannu. Thanks for sharing.

  • @walkwithshankaraadi
    @walkwithshankaraadi Рік тому +14

    ചക്കയും ഹൽവയും രണ്ടും ഉഷാർ combo ആണ്... 👌

  • @elsybeenak.f6512
    @elsybeenak.f6512 Рік тому +3

    നന്നായിട്ടുണ്ട്. നല്ല രുചി 👌😋

  • @nishanoeld110
    @nishanoeld110 Рік тому +2

    Mouthwatering chakka halwa...ithu kandintu ippol thanne poyi undakkan thonnuvanu...will try

  • @amumunnu3565
    @amumunnu3565 Рік тому +2

    Chakka ente favourite aanu eppo halwa koodi kandappo sherikkum kothiyayi

  • @sadanandanchenissery8169
    @sadanandanchenissery8169 Рік тому +3

    നന്നായി അവതരിപ്പിച്ചു

  • @celiyaprasanth437
    @celiyaprasanth437 Рік тому +2

    Poliiii🎉🎉🎉🎉

  • @susmitamondal4461
    @susmitamondal4461 Рік тому +4

    perfect recipe....jackfruit halwa looks so yummy.....well presented...thank you..

  • @diyamol4025
    @diyamol4025 Рік тому +5

    ചക്ക ഹൽവ കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു അത്രേം പെർഫെക്ട് ആയിട്ടുണ്ട്

  • @Kutoos308
    @Kutoos308 3 місяці тому +2

    ഞങ്ങൾ ഉണ്ടാക്കി നല്ല ടേസ്റ്റ് സൂപ്പറായിട്ടുണ്ട്. ഇതു പോലെ പഴവർഗങ്ങളുമായി പല ടെസിപ്പികൾ പ്രതീക്ഷിക്കുന്നു.

  • @lathapradeep3581
    @lathapradeep3581 Рік тому +3

    Super cangrats

    • @sreejasfoods7084
      @sreejasfoods7084  Рік тому

      Thank you for the feedback 😊Keep supporting dear friend 😊😘

  • @desiappu1
    @desiappu1 Рік тому +3

    woooowwww😍jackfruit halwa looks so yummmyyy😋 really wanna make it too,.well presented...thank you..

  • @rihasreeraj8591
    @rihasreeraj8591 Рік тому +3

    Wow.. Yummy.... അടിപൊളി.. ഒരുപാട് ഇഷ്ടായി ❤

  • @prajithprajidhyan4343
    @prajithprajidhyan4343 Рік тому +4

    സൂപ്പർ😊

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 Рік тому +3

    Supper

  • @pearlywhites7582
    @pearlywhites7582 Рік тому +4

    Chakka halwa looks so yummy...well prepared and presented too....nice share

  • @bindunv5609
    @bindunv5609 Рік тому +3

    sherikkum kothippichu vayil kappalodum chakka halwa super aayittund engane undakkanam ennu oro step um clear aayithanne paranhu thannu

  • @ShijinaMujeeb
    @ShijinaMujeeb Місяць тому +1

    Super

  • @beemabeevi3047
    @beemabeevi3047 2 місяці тому +2

    🎉🎉

  • @natureexplorer5802
    @natureexplorer5802 Рік тому +4

    halwa is my all time favourite one..aand this looks perfect in texture..will surely try this out

  • @keerthanabinu5019
    @keerthanabinu5019 2 місяці тому +4

    അടിപൊളി..

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому +2

    Super Super Delicious

  • @fathimafathima5313
    @fathimafathima5313 Рік тому +3

    സൂപ്പർ

  • @elsymathews5087
    @elsymathews5087 Рік тому +5

    വളരെ നന്നായി ചെയ്തിട്ടുണ്ട് . നെയ്യ് തിരിച്ചിറങ്ങുന്നതാണ് പ്രധാ നം. പലരും അത്രയും പോകാറില്ല ഏതു 2വർഷം ഇരുന്നാലും കേടാക്കില്ല

    • @sreejasfoods7084
      @sreejasfoods7084  Рік тому

      Thank you for the feedback dear 😘Keep supporting 😘❤

  • @shalini.v8322
    @shalini.v8322 Рік тому +3

    Suupper annu❤🎉🎉🎉

  • @ushashanavas9119
    @ushashanavas9119 2 місяці тому +2

    പുതിയ കൂട്ട് ആണ്ഹലുവ super

  • @sadikebrahimebrahim
    @sadikebrahimebrahim Рік тому +3

    🙇

  • @antoomaprani8361
    @antoomaprani8361 Рік тому +3

    👍👍👍

  • @user-gp6vp7yy8w
    @user-gp6vp7yy8w Рік тому +3

    👍👍👍👍👍👍👍👍👍👍👍

  • @user-ki6ij9zo9n
    @user-ki6ij9zo9n Рік тому +3

    Supper😊👍👍👍👍👍👏😘

  • @mydreamz1751
    @mydreamz1751 Рік тому +2

    ചക്ക ഹൽവ സൂപ്പർ. ചക്കപ്പഴം കിട്ടിയാൽ അത് തിന്നു തീർക്കും ഹൽവ ഉണ്ടാക്കാൻ അപ്പൊ ആലോചിക്കില്ല. ഇനി അടുത്ത പ്രാവശ്യം ഉണ്ടാക്കാൻ നോക്കണം. റെസിപ്പി പെർഫെക്ട് ആണ്

  • @leelababy2132
    @leelababy2132 Рік тому +1

    Grate...this is what I searched.. Thanks a lot...but my stock is koozha chacka

  • @ReshithTrThachil
    @ReshithTrThachil Рік тому +2

    അടിപൊളി ഹൽവ

  • @kochuthresiadominic5700
    @kochuthresiadominic5700 Рік тому +2

    How many days we can keep in the fridge

  • @sivadasanchundakkunnath7365
    @sivadasanchundakkunnath7365 Рік тому +2

    സൂപ്പർ ഹൽവ ❤

  • @salhamilu3009
    @salhamilu3009 Рік тому +3

    ഇതുപോലെ ചക്ക കൂടുതൽ ഉണ്ടാവുമ്പോൾ ഹൽവ ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്താൽ അവർക്കു ഒരുപാടിഷ്ടവും

  • @sherlyissac7015
    @sherlyissac7015 Рік тому +2

    Kodukanundo

  • @user-md3us6qr8q
    @user-md3us6qr8q 2 місяці тому +1

    Ith anthu pathram

  • @lijaratheesh349
    @lijaratheesh349 2 місяці тому +1

    നെയ്യിന് പകരം വെളിച്ചെണ്ണ ചേർത്താലും മതിയോ

  • @sabus-su3ix
    @sabus-su3ix Рік тому +1

    അരിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ എന്തെങ്കിലും മാറ്റം വരുത്ത ണോ

    • @sreejasfoods7084
      @sreejasfoods7084  Рік тому

      Corn flour kittiyillenkil mathram arippodi eduthal mathi

  • @jasminegeorge2396
    @jasminegeorge2396 Рік тому +2

    Chakka halwa ente favourite aanu ..Nalla perfect aaytu vannu...Ithu try cheytu nokkato..

  • @kunjoos_1
    @kunjoos_1 Рік тому +1

    Chakka ente favorite aanu. Halwa nalla perfect aayittund. Urappayum try cheythu nokkato.

  • @balkeesbanu2774
    @balkeesbanu2774 Рік тому +2

    Super 🥰

  • @k.pleelavathy7602
    @k.pleelavathy7602 2 місяці тому +2

    Super