സർ veri good ഇന്നുമുതൽ നോക്കും, സാറേ താങ്കൾ ഈ ലോകത്തിന്റെ വലിയ നേട്ടം ആണ്, ഒരുപാട് ഡോക്ടർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷേ ഒരു മനുഷ്യന് ആവശ്യം വേണ്ട കാര്യങ്ങൾ ഒരാൾ പോലും പറഞ്ഞു തരുന്നില്ല, താങ്കൾ എകിലും ഇതു നൊന്നിയല്ലോ ഒരുപാട് നന്ദി ❤❤❤❤❤❤❤
സാർ പറയുന്നതെല്ലാം എത്ര നല്ല കാര്യങ്ങൾ 👌👌👌 ശ്രെമിച്ചാൽ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കാം. നാവിന്റെ രുചിക്കു പുറകെ പോകാതിരുന്നാൽ മതി. വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ. 🙏🏻🙏🏻🙏🏻
Dr ന്റെ വീഡിയോ കാണാനായി വെയ്റ്റിംഗിൽ ആയിരുന്നു എല്ലാം സത്യസന്ധമായി പറഞ്ഞു തരുന്ന sir ne ഒരുപാടിഷ്ട്ടമാണ് 🙏🏻dr. ചെറുപ്പമായി കാണുന്നത് ഇതുകൊണ്ടൊക്കെ ആണല്ലേ 🥰🥰🙏🏻🙏🏻🙏🏻🙏🏻
A wonerful vedio, you deserve aslute lam a old time doctor who was trained in modern medicineby Western qualified teachers with much importacein Nutrition.Thankyou
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
എന്റെ വീടിനടുത്തു ഒരു ചേട്ടനുണ്ട് 89 വയസ്സ് ആയിട്ടുണ്ട്. ഇപ്പോഴും മദ്യപിക്കും. ഒരു കുഴപ്പവുമില്ല അദ്ദേഹത്തോട് മദ്യപിക്കരുത് എന്ന് ഉപദേശിച്ച ഡോക്ടർമാരിൽ പലരും മരിച്ചുപോയി
ശേരിയാണ് സർ എനിക്ക് 36 വയസുണ്ട്. But എല്ലാവരും പറഞ്ഞിരുന്നത് 26 പറയുള്ളു എന്നാണ്. ഞാനിപ്പോ 2 year ആയി ഖത്തറിൽ continues ആയി നൈറ്റ് ഡ്യൂട്ടി ആണ് ചെയ്യുന്നതു. ഉറക്കം കുറഞ്ഞു ഇപ്പോൾ കണ്ടൽ ഒരു 32 പറയുന്നു 😢
0:00 തുടക്കം
2:14 ഭക്ഷണത്തില്‍ ചെയ്യേണ്ടത്
4:50 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
8:00 പാല് കുടിക്കാമോ?
Sir, facial razor use cheyyunond kuzhapam undonu ullathinepatti oru vedio edumo
Apo pal daily kudikkan padilleee
Njanum
😮😮
Duper
40വയസായി 😊കല്യാണം കഴിഞ്ഞില്ല എന്നാണ് കരുതിയത് എന്ന് ഇപ്പോളും ആളുകൾ പറയും 😊.. കേൾക്കുമ്പോൾ ഹാപ്പി 😌😌
Voice കേൾക്കുന്നതിന് മുൻപ് ലൈക്. കമന്റ് ഇടും. കാരണം സർ പറയുന്നത് അത്രക്ക് ശരിയുള്ള കാര്യങ്ങൾ ആയതോണ്ട്..
Nhanum ade
Exactly...true
❤❤
സത്യം ഞാനും അങ്ങനെ യാ
Njanum
തീർച്ചയായും സമ്മതിക്കും... കാരണം വർഷങ്ങൾ ആയി videos കാണുന്നു... അന്നും ഇന്നും dr ഒരുപോലെ....
സർ veri good ഇന്നുമുതൽ നോക്കും, സാറേ താങ്കൾ ഈ ലോകത്തിന്റെ വലിയ നേട്ടം ആണ്, ഒരുപാട് ഡോക്ടർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷേ ഒരു മനുഷ്യന് ആവശ്യം വേണ്ട കാര്യങ്ങൾ ഒരാൾ പോലും പറഞ്ഞു തരുന്നില്ല, താങ്കൾ എകിലും ഇതു നൊന്നിയല്ലോ ഒരുപാട് നന്ദി ❤❤❤❤❤❤❤
👌👌🌹
👍
🥰
സാർ പറയുന്നതെല്ലാം എത്ര നല്ല കാര്യങ്ങൾ 👌👌👌 ശ്രെമിച്ചാൽ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കാം. നാവിന്റെ രുചിക്കു പുറകെ പോകാതിരുന്നാൽ മതി. വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ. 🙏🏻🙏🏻🙏🏻
ആഹാരനിയന്ത്രണം വെള്ളം ധാരാളം കുടിക്കാം. പ്രകൃതി ഭക്ഷണം. വാഴക്കൂമ്പ് , വാഴപിണ്ടി, തോരൻ - ചെറുതേൻ നാരങ്ങ നീര് പച്ചക്കപ്പലണ്ടി - തുടങ്ങിയവ
ഇത്രയും നല്ല അറിവുകൾ തന്ന sir ന് thanks 🌹🌹
Dr ന്റെ വീഡിയോ കാണാനായി വെയ്റ്റിംഗിൽ ആയിരുന്നു എല്ലാം സത്യസന്ധമായി പറഞ്ഞു തരുന്ന sir ne ഒരുപാടിഷ്ട്ടമാണ് 🙏🏻dr. ചെറുപ്പമായി കാണുന്നത് ഇതുകൊണ്ടൊക്കെ ആണല്ലേ 🥰🥰🙏🏻🙏🏻🙏🏻🙏🏻
Good
Sir, you are ever green👌👌👌👌👌🙏🙏🙏
Dr., സുഖമാണോ, ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് നൽകുന്ന dr. ക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു
Sir തൈറോയ്ഡ് ഹോർമോണിന്റെ ആൻറിബോഡി ടെസ്റ്റ് നെ കുറിച്ച് ഒന്ന് പറയാമോ
You are a good doctor 😊
Dr. ചെറുപ്പമായിരിക്കുന്നതിൻ്റെ രഹസ്യം മനസിലായി.
നമസ്ക്കാരം , Dr🙏🙏🙏
@ dr മുൻപ് മൈദ (പൊറാട്ട) കഴിക്കുന്നത് നല്ലതാണ് എന്നുള്ള വീഡിയോ ഞാൻ കണ്ടിട്ടുണ്ടല്ലോ
നമസ്ക്കാരം dr 🙏
വളരെ സന്തോഷമുള്ള വിഷയം ആണെല്ലോ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തത് ❤️ ❤️ . എന്നും ചെറുപ്പം ആയിരിക്കാൻ ആരാ ആഗ്രഹിക്കാത്തത് 🥰 🥰
ഡോക്ടർ sundarananu
10:34 💥എനിക് വയസ് 38 ആയി ഇന്നും ഞാൻ ചെറുപ്പമാണ്... സാർ പറഞ്ഞ എല്ലാ കാര്യവും ഞാൻ ഫോളോ ചെയുന്നുണ്ട് 👍
ചായ കുടിക്കാമോ
ആവി പറക്കുന്ന പറോട്ടയും ബീഫ് ഫ്രൈയും കിട്ടിയാൽ ആരാണ് ഇതൊക്കെ ഓർത്തിരിക്കുന്നത്?😅
A wonerful vedio, you deserve aslute lam a old time doctor who was trained in modern medicineby Western qualified teachers with much importacein Nutrition.Thankyou
Sir ഒരു സംശയം ചോദിക്കട്ടെ.... മീനും മോരും ഒരുമിച്ചു കഴിക്കുമ്പോ എന്തേലും പ്രശ്നം ഉണ്ടോ സ്ഥിരം ആയി കഴിച്ച വെള്ള പാണ്ട് വരും എന്നൊക്കെ പറയുന്നു
🙏🙏🙏🙏your corect answer sir👍💥
Consistently trustful information for a long time....Dr Rajesh Kumar ❤❤❤
wonderful information
Verry good doctor
Thanks Doctorji for the right prescription and precautions for usage of useful food items
സാറിന്റെ ക്ലാസ് വളരെ നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻💯
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
വളരെ പ്രയോജനമുള്ള ക്ലാസ്സാണ് സാറിന്റെത . താങ്ക്സ്
Very good sir
🙏thanks. White rice, sugar, andbakery items ഒഴിവാക്കിയാൽ തന്നെ 👌
Very good information thanks a lot sir
ഇത് ഒരു തവണ കേട്ടപ്പോള്‍ തന്നെ എനിക്കു 10 വയസ്സ് കുറഞ്ഞത് പോലെ തോന്നുന്നു ....😊
😂
😂😂😂
😂😂
ഇനി കുറച്ചു തവണകൂടി കേട്ടുനോക്കൂ
😄😄
Dr nte curd oil coffee mix super👍👍👍
Valarenalla information Sir.nalkiyadu.thank you Dr.
Thank you Dr.Rajesh sir🙏🙏🙏🙏🙏
Dr . Red wine consumption te oru vedio cheyyumoo plz
Dr, retinal detachment surgery ,ithine kurich oru vedio cheyumo
Masha allah 💚
നല്ല നിർദേശം 4:52
A lot of thanks,sir
ശരീരം എന്ന് ശരിയായി പറയുമോ please 🙏🏻🙏🏻video is very useful ❤
Exactly 💯
Super class
നല്ല നിർദേശം നമസ്കാരം ഡോക്ടർ
Good infermetion❤tks doctr
സാറിനെ പോലെ😊
കുളിച്ച് ക്രീം പുരട്ടിയതാ...
എന്റെ വീടിനടുത്തു ഒരു ചേട്ടനുണ്ട് 89 വയസ്സ് ആയിട്ടുണ്ട്. ഇപ്പോഴും മദ്യപിക്കും. ഒരു കുഴപ്പവുമില്ല
അദ്ദേഹത്തോട് മദ്യപിക്കരുത് എന്ന് ഉപദേശിച്ച ഡോക്ടർമാരിൽ പലരും മരിച്ചുപോയി
😂😂
😂😂😂😂
😂😂😂
Addeham cheruppathil sharickum adwanich joli cheydittundavum😊
😂
നല്ല അറിവ് ഡോക്ടർ 👍👌
Very good ഇൻഫർമേഷൻ 👍👍👍👍
Health is wealth
Good message.Thankyou.Dr
വളരെ ഉപകാരപ്രദമായ വീഡിയോ. Dr സുഖമാണോ? 🙏🙏🙏♥
ശേരിയാണ് സർ എനിക്ക് 36 വയസുണ്ട്. But എല്ലാവരും പറഞ്ഞിരുന്നത് 26 പറയുള്ളു എന്നാണ്. ഞാനിപ്പോ 2 year ആയി ഖത്തറിൽ continues ആയി നൈറ്റ് ഡ്യൂട്ടി ആണ് ചെയ്യുന്നതു. ഉറക്കം കുറഞ്ഞു ഇപ്പോൾ കണ്ടൽ ഒരു 32 പറയുന്നു 😢
വളരെ നന്ദി ഡോക്ടർ ♥️♥️
Good മെസ്സേജ്
🎉 thanks you so much your massage sir 🙏
❤❤❤Super super super ❤❤❤
Good iam in Trichy 🎉🎉
❤thankyou.sir
Namskaram Doctor,
Doctordae videos ellam kanarundu. Enta veettil sahayathinu varunna chechiyudae kaal paadham adiyil ullam bhagathu bhayankara vedhana ennu paranju. Entho izhayunna polae thonnum ennu paranju. Tharayil chavittaan okkae bhayankara budhimuttu. Chechikku verae oru asukavum illa. Enthanu ingana varunnathu, enthanu Athinu cheyyendathu ennu kaanikkunna oru video idanae doctor.
God bless you and your family🙏🙏🙏
നന്ദി സാർ 🙏
Suuuper
Thank you doctor God bless you.
அருமையான பகிர்வு
Enik ee dr parayunad valare correct aanu
സാർ എനിക് എപ്പോഴും ക്ഷിണന വും തളർച്ചയുമാണ് ഏതു ഡോക്ടറെയാണ് കാണേണ്ടാത്ത്
ഗോഡ് ബ്ലെസ് you dr 💕💕💕💕💕
Useful video thanku dr
❤❤❤
Great Dr sir❤
V good
Great doctor god bless you 👍🥰🙏
Thank you Doctor
Thanks a lot Dear Doctor 🩷🙏
🙏🏻thanks dr❤️
Thank you Dr. Rajesh
Very true
Thanks Dr Good information 🙏🙏
Most valuable one
Thsnk u docter❤
എന്റെ ഡോക്ടർ Red meat കഴിക്കുവാനാണ് പറഞ്ഞത്. കഴിക്കാത്ത പക്ഷം blood ൽ Hb കുറയുകയും ശ്വാസതടസം തുടങ്ങുകയും ചെയ്തിരുന്നു.
വിറ്റാമിൻ D കുറഞ്ഞതുകൊണ്ട് എന്നോട് ഡോക്ടർ കഴിക്കാൻ പറഞ്ഞു
ഞാനും
Thank you docter👍😍
Good information sir
Brooo thanks.
ഈശ്വരാ ഇനിയെന്ത് കഴിക്കും....❤
😅
Njanum athaa alogichee😂
സത്യം ആണ് ഡോക്ടർ 😀😀😀🙏🏻🙏🏻🙏🏻🙏🏻
Good video Dr. 👍😍❤
Good video ❤❤❤❤
വളരെ ശരിയാണ് ഡോക്ടർ പ,റഞ്ഞത്
ellavarkum arivu thannathinu thanks Dr.🙏🌹
Thanks Dr
Thank you very much for your valuable information Mr Dr sir iam following sir 🌧️🎄🌲👏🤝👍👍👌💯💯
Thank you doctor 🙏
Very good video 👏👍🙏
Lichen planus oru video cheyyaamo Sir.
Congratulations Doctor 🎉
Thank,you,Dr,god,bless,you
Thank you doctor, very. Informative video, God bless
Njan ithuvare ethu asugathe kurichayalum food nepattiyalum oru theerumanam edukkanamengil ath sir nte vdo kandittanu 🙏🏻thank you sir
Daily മാതളം ഒരെണ്ണം വച്ചു കഴിച്ചാൽ young ആയിരിക്കും.. 👍🏻