എനിക്ക് 50 വയസ്സ് ആയി.. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പാടോ മുഖകുരുവോ ഇല്ലാത്ത ഫേസ് ആയിരുന്നു.. ഇപ്പോൾ കുറച്ചു നാളായി pigmentation & dark spots.. കുറെ remedies ചെയ്തു നോക്കി.. Aged ആയവർ എന്തൊക്കെ ശ്രദ്ധിക്കണം.. Day time & night time routine care നെ കുറിച്ച് vdo ചെയ്യണം.. Dry skin & oily skin നു പ്രത്യേകം vdo ചെയ്യണേ
Nalla oru sundcreente peru parayamo
Enikum und vedeo cheythathil thanks mam❤nalla sunscrean ethanennu parayamo pls
Dark cercles maran entha cheyyande . ma'am
Enikund mam
I will try
Good luck dear! 😊
Potato ജ്യൂസ് എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം
Undwr eye puffness മാറാൻ tips pls mam
പഫ്നസ്സ് മാറാൻ എന്തു ചെയ്യണം
Try cheyam mam❤
Mam wrinkles maran enthu cheyyanam
അലർജി ഉണ്ടാകുമോ
Nalla oru sunscreen te name parayamo...❤❤
Madam enik 30 yr aayi. Melasma varathirikkan nthanu cheyyandath? Please rply madam❤
Enikku pregnancy timil start cheythathanu
കോട്ടൺ പാഡ് ഇല്ലാതെ വെറുതെ കൈ കൊണ്ട് തേചാലും മതിയോ?
Hi Mam face massage video cheyyumo
Yes, I will do a video on that soon!
Thanks ❤️
എനിക്ക് 50 വയസ്സ് ആയി.. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പാടോ മുഖകുരുവോ ഇല്ലാത്ത ഫേസ് ആയിരുന്നു.. ഇപ്പോൾ കുറച്ചു നാളായി pigmentation & dark spots.. കുറെ remedies ചെയ്തു നോക്കി.. Aged ആയവർ എന്തൊക്കെ ശ്രദ്ധിക്കണം.. Day time & night time routine care നെ കുറിച്ച് vdo ചെയ്യണം.. Dry skin & oily skin നു പ്രത്യേകം vdo ചെയ്യണേ
@@jijisunny4738 👍
മീശോ ഡ്രസ്സ് ആണല്ലോ കൂടുതലും 👍🏻👍🏻
അതു കണ്ടു പിടിച്ചു ഇല്ലേ 😂
Mm😄