Im using same colour jupiter 125 pakka family scooter plus points are 1.storage space 2.front open fuel lid 3.desent mileage I'm getting 50-55kmpl average 4.riding comfort 6.spacious than competitor scooters
Nanu odikunathu same colour annu. Eniku ulla problem handle adikkunathu nu at low speed around 40 km / hr. Avar parayunnu ethi Ella Jupiter lum ullathanennu. Thangalkum e problem ondo
Most of these features are there in my 10 year old Mahindra Rodeo. ..except that auto on and mileage...Rodeo 35kmpl max..but planning to buy a new one.
@Nijin ithinte petrol tank sarikkum evidanu place cheythirikunath ? foot boardinte adiyilano atho front portionil ano...pine gas cylender vekkan pattuvo,space enganeyund
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം, Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത് വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾ പരസ്പരം തമ്മിൽ തല്ലാണ്ട് ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറയു ....... review നോക്കി ഒരു തീരുമാനത്തിൽ എത്താൻ വന്നതാണ്...... ഇത് ഇപ്പോൾ ആകെ മൊത്തം Confused..... ഇത് നോക്കി തീരുമാനം ഒന്നും ആകുമോ എന്ന് തോന്നുന്നില്ല......''
ഞാൻ 8 വർഷമായി ആക്ടിവ 125 ഉപയോഗിക്കുന്നു... ടയർ മാറ്റി. ഒരു തവണ മീറ്ററും...വേറെ പണിയൊന്നും തന്നിട്ടില്ല. എൻ ഞ്ചിൻ ഇപ്പോഴും ബട്ടർ സ്മൂത്ത്.. ഇനി എടുക്കുന്നെങ്കിലും ആക്ടിവ
I have jupiter EX 2023 model petrol cosumption very high many time i have complained in blossam service centre they said they can't do anything they why you advertising about low consumption
I ain't advertising it. I have consulted with many users who have using this model. And majority of them said it gives good fuel efficiency to them. If you are facing any issues,it doesn't mean it is the same with everyone else. Maye be it's a technical difficulty. You should consider a good service centre and clear it.
Don't buy this vehicle I have purchased tvs Jupiter 125. After one month vandi start aavunilla.warning symbol kanikunu. One month kond thanne complaint vannu
Im using same colour jupiter 125 pakka family scooter plus points are 1.storage space 2.front open fuel lid 3.desent mileage I'm getting 50-55kmpl average 4.riding comfort 6.spacious than competitor scooters
Nanu odikunathu same colour annu.
Eniku ulla problem handle adikkunathu nu at low speed around 40 km / hr.
Avar parayunnu ethi Ella Jupiter lum ullathanennu.
Thangalkum e problem ondo
On road 1,18,500/- plus 2000/- for extra fittings now.
activa യേക്കാള്‍ എനിക്ക് ഈ വണ്ടിയാണ് ഇഷ്ടം ആയി തോന്നിയത്.. ഒന്ന് വാങ്ങണം എന്നുണ്ട്.. വീഡിയോ സൂപ്പര്‍ keep it up all the best..
Thank you bro 😊😊
@@ONEDMALAYALAMhow is the pickup n all ???
Good vehicle 1 week aayi eduthitt orange disc model . Compare my activa 5g suspension superb. Good riding comfort . Mileage 60 + kittunnund .
On road price etra aayi bro..?
@@sulthan2sulthanഞാൻ എടുത്തു 1.22 ആയി
How is it for tall people? 6ft?
Orange egane und bro?
@@somansk5504kooduthal anno
Most of these features are there in my 10 year old Mahindra Rodeo.
..except that auto on and mileage...Rodeo 35kmpl max..but planning to buy a new one.
Where do you service your scooter
@@zonejvm Mahindra authorised service centre Aluva, Ernakulam, Kerala.
@Nijin ithinte petrol tank sarikkum evidanu place cheythirikunath ? foot boardinte adiyilano atho front portionil ano...pine gas cylender vekkan pattuvo,space enganeyund
Foot board adiyil
Hi bro. Jupiter , Access , activa , Dio which is best
Maintenance less and comfort
Dio waste
എന്തുകൊണ്ടും activa യെക്കാൾ നല്ലത് ❤️
Koppanu
@@MidHuN--dj0 അത് നീ jupter ഉപയോഗിച്ചിട്ടില്ലാത്തോണ്ടാ 😏
ഹോണ്ട സ്കൂട്ടർ ഈ പോക്ക് ആണ് പോകുന്നെങ്കിൽ മാർക്കറ്റിൽ ഔട്ട് ആകും.
Honda milege very problem anu. Honda 5g 36 milege kitunollu enikk
Better than Acess also
Bro, petrol tank footboard nte adiyil verunnathu ground clearance issu akumo athupole thanne frontil weight okke vekkunnathu kond issues undakumo tank inu damage undakumo...
Tvs പോലൊരു ബ്രാൻഡ് ചുമ്മാ ഇറക്കില്ലെന്ന് കരുതുക
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Bro sister വാങ്ങിയ വണ്ടിക്കും ഇതേ കുഴപ്പങ്ങൾ ഉണ്ടൊ
ബ്രൊ ഞാൻ ജൂപിറ്റർ ബേസിക് മോഡൽ ആണ് മേടിച്ചതു എനിക്കും ഈ സെയിം പ്രോബ്ലം ഉണ്ട് എന്ത് ചെയ്യാൻ പറ്റിപ്പോയി
@@kalidast1740 Jupiter 110 or 125 ?
@@MehuMehu-jy6be,110 ബ്രൊ എടുത്തിട്ട് നാലുവർഹമായി oru പ്രാവിശ്യം engine വർക്കും valve bend ayi അതിന്റെ വർക്കും വന്നു
@@kalidast1740 ippo eathanu use aakkunnath. Jupiter thanneyaano ?
Bro access or jupiter bro eath an suggest cheyyuka enikk personaly acces ann ishttmm
Nja Jupiter 125 avum bro suggest cheyka
Jupiter aanu nallath
നിങ്ങൾ പരസ്പരം തമ്മിൽ തല്ലാണ്ട് ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറയു ....... review നോക്കി ഒരു തീരുമാനത്തിൽ എത്താൻ വന്നതാണ്...... ഇത് ഇപ്പോൾ ആകെ മൊത്തം Confused..... ഇത് നോക്കി തീരുമാനം ഒന്നും ആകുമോ എന്ന് തോന്നുന്നില്ല......''
@@bijeshpaduva mattulla var parayunathu kelkaruthu
Nan pettu
1) choice ulla vandikal odichu nokuka.
2)nilavil a vandi upayogikuna 3 perodengilum chodikuka
3)best dealer ne kandethuka.
Allathe review noki edutha pedum
1 year aduthayi use cheyunnu, nalla vandi aan, 55.7km mileage kitunnond 🙂
Bro petrol tank footboard nte adiyil verunathu kond enyhenkilum issue undayittundo...
Gas kutti kond pokan patto
@@shanthanup6623 , illa bro anghana preshnam onnum, illa adi oru 2 vattam idichatond valliya oru kuzhiyil poyappa, preshnam onnum illa
ഹാൻഡിൽ വൈബ്രേഷൻ ഉണ്ടോ
125 ആണോ അതോ 110ആണോ
Complaint aanu 1 year user anubhavam, high vibration on engine side
125 aanoo
Left side tarayil kalu vakkunidathu heat adikarundo
Great!
Very good explanation💐
Thank you🙏
യമഹ ray zr 125 ഹൈബ്രിഡ് റിവ്യൂ വേണം
Bro long ride comfort aano..?
Tank നടുവിൽ ആയത് കൊണ്ട് എപ്പോഴും 1Lr പെട്രോൾ ടാങ്കിനുള്ളിൽ ഉണ്ടാവണം എന്ന് കേട്ടു. ശരിയാണോ
Fi ഉള്ള എല്ലാ വണ്ടിക്കും വേണം
ORANGE COLOR 🧡🧡🧡availble aano
Njaan vangichitt 2weaks aayi.34 km odi.fuel meterile 2katta theernnnu.athentha angane.
Handle adikkunathu pole thonarundo
Tvs 125 vs tvs zx ethaa nalath bro?
125
@@633vishnus njan zx edthu poyi🫨
നല്ല അവതരണം ❤
Ray zr 125 or tvs jupitor 125
ഞാൻ 8 വർഷമായി ആക്ടിവ 125 ഉപയോഗിക്കുന്നു... ടയർ മാറ്റി. ഒരു തവണ മീറ്ററും...വേറെ പണിയൊന്നും തന്നിട്ടില്ല. എൻ ഞ്ചിൻ ഇപ്പോഴും ബട്ടർ സ്മൂത്ത്.. ഇനി എടുക്കുന്നെങ്കിലും ആക്ടിവ
അഭിനന്ദനങ്ങൾ 👍
Left sidelu heat undakumo
ITHINTE BATTERY EVIDEYANU VACHIRIKKUNNATHU
Ladies footrest ഇല്ലല്ലേ 😮😮
Fascino 125 hybrid aano jupiter 125 aano better
Jupiter
Fascino
Only TVS Jupetre have 12 inch back and front wheel. No any other brand have no this speciality
Athu noki eduthata pettu
Thanks 4 ur valuable information's
Nice review 🙌🏻🔥
Nice review ✨
Superb vandi
Mileage 60+ und
No road grip at all..
Sound kuravanu
വണ്ടിക്കു engine vibration കൂടുതൽ ആണോ
Annu vandi edutho
E20 പെട്രോൾ അടിക്കാൻ പറ്റുമോ?
Fuel guage ഇല്ലേ?
Available in digital display
Vibration കൂടുതൽ ആണോ
Annu vandi edutho
Mileage ethra kittum
1,18,000 rs on road.
നല്ല revew 👍
ഞാൻ അടുത്ത് തന്നെ എടുക്കും
Review kandane edukan pone engil pedum
മൈലേജ് എത്ര കിട്ടുന്നു use ചെയ്യുന്നവർ പറയൂ
ജൂപിറ്റർ 125. 60 കി കിട്ടുന്നുണ്ട്
Bro Rc 125 video 2023
നല്ല ബിൽറ്റ് ക്വാളിറ്റിയുള്ള നല്ല വണ്ടി
💯
വലിവ് എങ്ങനെ?
🔥
Petrol tank താഴെ വരുന്നത് problm ഉണ്ടോ ??
No problem
Super 💖💖💖💖
മൈലേജി എത്ര കിട്ടും
55
Kottayam port
😁😁
ഞാൻ എടുക്കുംactiva7G
5 g 6 g 7g സ്റ്റിക്കർ മാത്രമേ മാറുകയുള്ളൂ എൻജിൻ ടെക്നോളജി ഇപ്പോഴും ഓൾഡ് 😁
ബ്രോ your height എത്രയാ ?
175cm
@@ONEDMALAYALAM I am 183 does this scooter suits for me?
Super annuo
കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്തു നോക്കു
ക്വിക്കർ ഇല്ലെ? സെൽഫ് മാത്രമേ ഉള്ളു
Better than activa
Vandik ethra ruppa aa
On road price 118000 in kochi
കിംഗ് of activa
Pwlik😍
ORANGE or BLUE better look color ?
blu ആണ് best color njan innu book cheythu blu
@@korans3001 On road price ethra bro?
@@Freeebirdgurl 118000 on road price in kochi
ധൈര്യമായി വാങ്ങ് ഏറ്റവും യാത്ര സുഖമ മൈലേജ് ഉള്ള പണി കുറഞ്ഞ വണ്ടി
💯
Bro acces125 oo allenghil Jupiter 125 ano life long better?🙂
Ethil eatha better life long
None of these activa
@@favvlogs9958jupiter
@@favvlogs9958r u sure?
@@naveenchandrasekhar yes, Honda is reliable for long time, I have a dio 2016 model.
❤️💙
🔥
Activa or Jupiter is good?
Jupiter 👍
Randum ottichu noki edukkuka alllathe review noki edutha pedum
💞
Spare parts trajody😢
I have jupiter EX 2023 model petrol cosumption very high many time i have complained in blossam service centre they said they can't do anything they why you advertising about low consumption
I ain't advertising it. I have consulted with many users who have using this model. And majority of them said it gives good fuel efficiency to them. If you are facing any issues,it doesn't mean it is the same with everyone else. Maye be it's a technical difficulty. You should consider a good service centre and clear it.
Handle adikkunathu pole thonarundo. Nanum blossom Nina eduthe
@@kirankiran-dy6yx ബ്രോ ഞാൻ എങ്ങനെയെങ്കിലും അതു sale ചയ്തു കുറച്ചു ലോസ് ആയി, suzuki അക്സസ്സ് 125 വാങ്ങി അടിപൊളി സ്കൂട്ടർ
@@kirankiran-dy6yx handle showering undayirunu, nan blossmil paramjappol front air thurannu vittu thannu engnayund 😂😂 bad service bad people there
Don't buy this vehicle
I have purchased tvs Jupiter 125.
After one month vandi start aavunilla.warning symbol kanikunu. One month kond thanne complaint vannu
Bro acces or jupiter 125
Nthan patriyath
Bro, Jupiter 110/Jupiter 125 ethaane better?
125 is better
Jupiter 125
ഇത് എടുക്കാമോ??? പലതും നോക്കി എല്ലാത്തിനും ഓരോ കുഴപ്പം 😢😢😢ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ
ധൈര്യമായി എടുക്ക് ബ്രോ♥️
Enikkum edukkanam... But ethedukkendenn thiriyunnilla
@@rubayyasworld Jupiter 125 blue color..
@@MrNippon510 nalle aano
@@rubayyasworld better than all other model like activa etc. TVS is reliable
അനുരജ്
വിൽപ്പനയിൽ കിങ് ആയിരിക്കും 😔😔
👍
😍😍😍😍😍
പുതിയ സീറ്റ് വീതി കുറഞ്ഞ
ഞാൻ വാങ്ങും honda activa
Undda vanddi yaan
Dont give wrong fake information
ഇനി എലക്ട്രിക്കൽ സ്കൂട്ടർ കാലം
👍👍😃
Nalla vandi
110
KTM ഫാൻസിവിടെ നിലംമുക്കുക.
Ee vandi eduthal thendum failed aanu
Handle adikkunathu pole thonarundo
Nalla vandi ❤❤
access 125 aano jupitor aano nallad plz ?