Upacharapoorvam Gunda Jayan Malayalam Full Movie | ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ | Saiju Kurup

Поділитися
Вставка
  • Опубліковано 23 жов 2022
  • Upacharapoorvam Gunda Jayan is a 2022 Indian Malayalam-language comedy-drama film directed by Arun Vaiga. The film stars Saiju Kurup in the titular role.[2][3][4][5] Sharaf U Dheen was earlier reported to play one of the leads in the film but was replaced by Shabareesh Varma.[6] The film was released after a delay of a few years.[7] This was the first film to be distributed by Dulquer Salmaan's Wayfarer Films.
  • Розваги

КОМЕНТАРІ • 769

  • @shamnadj8011
    @shamnadj8011 Рік тому +51

    അടി കഴിഞ്ഞു Camera മാൻന്റെ കോട്ട് ഇട്ടുകൊണ്ട് ഒരുത്തൻ സൈക്കിളിൾ പോകുന്നത് സൂപ്പർ..

  • @syamsankar4370
    @syamsankar4370 11 місяців тому +53

    Super movie, കേണൽ ശൈലപ്പനും, ദുബായ് പുരുഷനും, സഹദേവളിയനും, പച്ചടി സുരയും, കൊച്ചച്ചൻ സുഗതനും, സൂസിയുടെ കെട്ടിയോനും വന്നോരും പോയോരും തകർത്താടിയ സിനിമ

  • @manojp6785
    @manojp6785 11 місяців тому +75

    നന്നായി ഹോം വർക്ക് ചെയ്‌ത്‌ എടുത്ത സൂപ്പർ കോമഡി സിനിമ. ഓരോ സീനും പെർഫെക്റ്റ് .❤

  • @SUMESH344
    @SUMESH344 Рік тому +301

    ഏത് റോളും സൈജു ചേട്ടന്റെ കയ്യിൽ ഭദ്രം 🥰👌

  • @mathewkv5917
    @mathewkv5917 Рік тому +178

    ഇത്രയും ആർട്ടിസ്റ്റ് ഒരു കല്യാണവീടിന്റെ ലൊക്കേഷൻ... മനോഹരം triling worke 👍👍👍👏👏🥰

    • @vijayasabu7170
      @vijayasabu7170 Рік тому +1

      😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴³😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴3😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴³😴😴😴😴😴😴3😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴³3😴😴😴😴😴😴😴😴😴😴3😴😴😴3😴😴😴😴😴😴😴³³³3😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴³³😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴3😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴³😴😴😴😴😴😴😴😴😴😴😴😴😴😴😴😴3😴😴😴😴😴³³3😴😴😴😴3😴😴😴😴😴😴😴😴😴😴😴😴😴³³³³³³³³😴😴😴😴😴😴😴😴😴😴3😴³😴😴44⁴😄😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘4⁴😘😘😘😘😘😘😘😘😘😘😘😘44😘😘😘😘😘😘4😘😘44😘444😘😘😘5😘😘😘5😘😘😘444⁴54444⁴😘😘😘😘😘😘😘😘😘😘😘😘4😘😘45😘😘😘😘😘😘😘554😘😘😘😘44455⅝😘444454😘4😘😘😘😘⅝45😘😘😘4😘4😘😘😘😘5😘😘😘😘😘😘😘😘44😘444😍😘5454😘😘😘455😍😍44554😍5⁴😘5😘44⁴4⁴4444😘4😘😘😘😘😘45😘😘😘55😘😘544⁴⁴554😍😍😍5⅝5👌👌👌⁴👌5😴😴

    • @vijayasabu7170
      @vijayasabu7170 Рік тому

      454👌44454455👍4545

    • @vijayasabu7170
      @vijayasabu7170 Рік тому

      👌👌👌👌

    • @amalraj1294
      @amalraj1294 Рік тому

      👌👌👌

  • @ROBY804
    @ROBY804 Рік тому +336

    *ജോണി ആന്റണി 🥰🥰സുധീർ കരമന പിന്നെ ജാഫർ ഇടുക്കി, അഭിനയം👌👌 ഒരു രക്ഷയും ഇല്ല*

    • @Prabhakar1600
      @Prabhakar1600 Рік тому +7

      ജോണി ആന്റണി പറക്കുംതളികയിലെ പൊളി അല്ലെ മേരാ പയിർ പയിർ
      🤣🤣🤣🤣🤣

    • @bijumathai5758
      @bijumathai5758 Рік тому +3

      അപ്പോൾ സൈജു കുറുപ്പോ ☹️

    • @Prabhakar1600
      @Prabhakar1600 Рік тому +11

      @@bijumathai5758 അതു പിന്നെ പറയാൻ ഉണ്ടോ ഒരു അഭിനയ പാരമ്പര്യം ഇല്ലാതെ ഇന്ന് പുള്ളി ആ മുഖം വെച്ചു കോമഡി വരെ ചെയുന്നു 🥰

    • @Kulandermedia
      @Kulandermedia Рік тому

      ua-cam.com/users/shortssmoxEAY2amQ?feature=share

  • @evanfrank4050
    @evanfrank4050 Рік тому +230

    ലാഗ് അടിപ്പിക്കാത്ത സിനിമ. ദൈവമേ ഇതൊക്കെ എന്താ ഹിറ്റ്‌ ആക്കാതെ 😄😄😄😄😄😄കുറെ ചിരിച്ചു..... സസ്പെൻസ് പൊളി ✌️✌️✌️✌️✌️

    • @nihal-ol9sx
      @nihal-ol9sx 2 місяці тому

      🎉يبءظيظقظظظفبففييفيفيففيءظيظببييقييسظيقفبي4ففيييءظففءظءيقففبففظفظءظطييءظيءقءقءقفظءظءظف5ظظظظظظفيظفيقققيظفففيييقظفظفسفءييءفظقظفسءظظفظءيسظظفءءفظظظسييظفيظءطبطبظيففظفيففظفيظظفظظظءءفيظسفظءظءببفيءءسظءفففظظءظءظفظظفظظفظظفظفسبظففظبيففشيءظءظففظففظفيفظفظيظيظيفظييييشييظيفظفظظبظيظفيفءبفبفيييظظييففييييييففبيطبيففففييفظففبظففببفظففففففبفببظفقفببففبففببببفقففبف55ببففبببفبفظببببببظبفبفبفببءبببفبفاببففبفبفبيفيفقففببفبقفبففببففببفيببفظبفبففبفففبففببففقطببببظبظبف

    • @user-sb2gs8qw1o
      @user-sb2gs8qw1o Місяць тому +2

      ഓടിയ പടം ആണ് സെക്കന്റ്‌ പാർട്ടു വരുന്നുണ്ട്

    • @silverwindentertainment1974
      @silverwindentertainment1974 11 днів тому +1

      ഹിറ്റ്‌ ആയി

  • @navasnavab9774
    @navasnavab9774 Рік тому +288

    സുധീർ കരമന കഞ്ചാവ് അടിച്ച് കിളിപോയി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന സീൻ 😂😂😂ചിരിച് ചത്തു 😂😂😂😂😂

  • @ravikg8297
    @ravikg8297 Рік тому +348

    എല്ലാ കല്യാണവീടുകളിലും അറിഞ്ഞും അറിയാതെയും നടക്കുന്ന കുറച്ചു നർമ മുഹൂർത്തങ്ങൾ സൂപ്പർ... ❤️👍👍👍

    • @Adnanaadhi786
      @Adnanaadhi786 11 місяців тому +5

      ഇത് കുറച്ചു വെറൈറ്റി ആയി ഗ്യാസ് പോയി മുടങ്ങിയ കല്യാണം 😂😂

    • @ansajanthadigitals1834
      @ansajanthadigitals1834 10 місяців тому +4

      ഞാനൊരു ഫോട്ടോ ഗ്രാഫർ ആണ്. ഇതിലെനിക്ക് സ്വന്തം അനുഭവം കാണാൻ സാധിച്ചു. കൊള്ളാം

  • @najeebnesto723
    @najeebnesto723 Рік тому +128

    സുധീർ കരമനയുടെ അടി
    ആ സമയം ഇട്ട ബാക്ക് ഗ്രൗണ്ട് മ്യുസിക്ക്
    സ്പോട് ആക്ഷൻ ഇട്ട ജാഫർ ഇടുക്കി 🔥
    ഒരു ക്ലാസ്സ്‌ നടന് മാത്രം കഴിയുന്ന 😍

    • @praksh1986
      @praksh1986 Рік тому

      Yes exactly great acting from his side at tht moment😊😊😊

  • @ranapratap741
    @ranapratap741 Рік тому +111

    തിങ്കളാഴ്ച നിശ്ചയം എന്ന പടത്തിന് ശേക്ഷം ഒരു ഇതുപോലെ കണ്ടിരുന്നു പോയ ഒരു പടം ഇല്ല.. ആദ്യമൊക്കെ slow ൽ തുടങ്ങു പിന്നെ അഭിയച്ചവർ എല്ലാം അഴിഞ്ഞാട്ടം നടത്തിയ ഒരു പടം.. പൊളി സാനം...

  • @arunkumararun8918
    @arunkumararun8918 Рік тому +85

    ഈ സിനിമയിലെ ഓരോരുത്തരും അവരുടെ വേഷങ്ങൾ ഭംഗി ആക്കി എന്ന് വേണം എന്ന് പറയാൻ.. 🙏🙏സൂപ്പർ പടം പേര് കേട്ടപ്പോൾ പൊളിഞ പടം എന്ന് തോന്നി കണ്ടതാ but സൂപ്പർ മൂവി.. ❤️❤️❤️❤️

  • @achulachu7713
    @achulachu7713 Рік тому +86

    പട്ടാളക്കാരന്റെ ഭാര്യയെ ആണ്‌ എനിക്ക് കൂടുതൽ ഇഷ്ട്ടയത്,
    🥰🥰🥰🥰🥰

    • @SANASANA-ec6yx
      @SANASANA-ec6yx 8 місяців тому +2

      നല്ല നെയ്യ് ഉള്ള സാധനം അല്ലേ

    • @shahidvp6977
      @shahidvp6977 5 місяців тому +1

      ​@@salu806തൃശൂർ ക്കാരി അല്ലെ അവർ

    • @abeystella4263
      @abeystella4263 3 місяці тому

      'Naattukar' short film kandunokk

    • @abeystella4263
      @abeystella4263 3 місяці тому

      ua-cam.com/video/OtF_rcSBC4c/v-deo.htmlsi=GMcFHGDPPZPT7RpA

    • @afsalpcafu4343
      @afsalpcafu4343 Місяць тому +1

      Hy

  • @bindhugopalan559
    @bindhugopalan559 Рік тому +55

    Super മൂവി .. ആക്ടർസ് എല്ലാം ഒറിജിനൽ ആയി ആക്ട് ചെയ്തു സൈജുവിൻ്റെ wife aayi act ചെയ്ത കുട്ടി ഇഷ്ട്ടപെട്ടു.ക്ലൈമാക്സ് സൂപ്പർ..

    • @shyams6929
      @shyams6929 Рік тому +12

      സുധീർ കരമന വൈഫ്‌ സൂപ്പർ ആക്ട് 👍

    • @benoysasidharan7191
      @benoysasidharan7191 Рік тому +4

      @@shyams6929 sathyam

  • @snyzon
    @snyzon Рік тому +158

    E padam nala ഒരു comdey പടം ആണ് പക്ഷെ theatre ഇറങ്ങിയത് ആരും അറിഞ്ഞില്ല ഞാൻ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ട്ടമയി twist ആണ് main 🔥

    • @masthanjinostra2981
      @masthanjinostra2981 Рік тому +5

      I didn’t like it. Gunda jayan hero aanen vicharichu but 😔 sad experience climax

    • @balanbalan790
      @balanbalan790 Рік тому +3

      Movie. Eganeyuttu

    • @fahadfahu525
      @fahadfahu525 Рік тому +5

      @@balanbalan790 ചിരിക്കാൻ ഉണ്ട് ഒരുപാട് 🔥

    • @harikrishnan4183
      @harikrishnan4183 Рік тому +2

      Twist predictable aarunnu

    • @Kulandermedia
      @Kulandermedia Рік тому

      ua-cam.com/users/shortssmoxEAY2amQ?feature=share

  • @abupalakkadan9170
    @abupalakkadan9170 Рік тому +61

    ആദ്യംതൊട്ട് അവസാനം വരെ മുഷിപ്പില്ലാതെ ആസ്വദിച്ച് കണ്ടു..
    ഗംഭീര സിനിമ ♥

  • @AJAY-bz5kd
    @AJAY-bz5kd 9 місяців тому +31

    നല്ല vibe പടം....ഒരിക്കൽ അമൃത ടിവിയിൽ കണ്ടതാ ഇന്ന് വീണ്ടും കണ്ടു നല്ല repeat value ഉള്ള പടം....❤

  • @ashiqmy4920
    @ashiqmy4920 Рік тому +136

    "ഏതാ ഈ നരപ്പൻ..അഹങ്കാരി"🤣🤣..പിന്നെ സുഗുണന്റെ കൈക്കാരൻ 👌😁എല്ലാവരും പൊളിച്ച പടം..Especially ജോണി ആന്റണി,സാബുമോൻ, ജാഫർ ഇടുക്കി, സുധീർ കരമന ....😍

  • @sureshv5688
    @sureshv5688 9 місяців тому +18

    എല്ലാവരും സൂപ്പർ.. ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. 👏👌❤️

  • @akhileshup8894
    @akhileshup8894 4 місяці тому +17

    10:52 കല്യാണ പെണ്ണിൻ്റെ കാമുകനെ ആദ്യമേ മനസിലായവർ ഇവിടെ ഹാജർ ഇട്ടോ...😅

  • @godisking3284
    @godisking3284 Рік тому +175

    ഇത്രക്കും പ്രതീക്ഷിച്ചില്ല പടം പൊളിച്ചു : കുറെ കാലം കൂട്ടി best പടം കണ്ടു💯💯💯💯💯💯👍👍👍👍👍👍👍👍👍💕💕💕💕💕💕💕💕💕💕💕💕

  • @Ibrahim-yl5yi
    @Ibrahim-yl5yi Рік тому +20

    1:06:35 നിങ്ങൾ കാണാൻ ഉദ്ദേശിച്ച ചേച്ചി സൂസി ചേച്ചി ഒരു രക്ഷയുമില്ല🥰

  • @sahadevandamodaran92
    @sahadevandamodaran92 Рік тому +14

    ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇങ്ങനെ വട്ടന്മാരായിരിക്കുന്നത് ആദ്യമായി കാണുകയാണ്

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +25

    ചുമ്മാ ഇരിക്കുമ്പോൾ കണ്ടിരിക്കാം 😊കമ്പനി.വൈ ഫൈ. ആയതോണ്ട് 😁✌️

  • @nandu854
    @nandu854 Рік тому +838

    യൂട്യൂബിൽ പാർട്ട്‌ പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്തത് മുഴുവൻ നേരത്തെ തന്നെ കണ്ടു തീർന്നവർ ഉണ്ടോ 😂

  • @Anjana_M
    @Anjana_M Рік тому +20

    Amritha channelil kandathan ee padam.. appo thott youtubil nokkunnu.. sadharana natinpuravum kalyana veedum.. oru normal feel gud movie😊🙌

  • @geethakuwaitkumari8220
    @geethakuwaitkumari8220 Рік тому +48

    Orupad nalinu ശേഷം നല്ല ഒരു സിനിമ കണ്ടു 😍👌👌👌

    • @abinandh138
      @abinandh138 Рік тому

      Ethilluu parvathi madhusoodan nte ammede pooru kadikkunna scene und

    • @abinandh138
      @abinandh138 Рік тому

      Ethilluu parvathi madhusoodan nte ammede pooru kadikkunna scene und

  • @harishankar7197
    @harishankar7197 Рік тому +59

    ഈ സിനിമ കുറെ ദിവസമായി കാണണമെന്ന് വിചാരിക്കുന്നു.

  • @MALLU4202BOY
    @MALLU4202BOY Рік тому +84

    Climax ആവുന്നത് വരെ മനസ്സിൽ ഉണ്ടായിരുന്നു എന്ത് കൊണ്ട് ഈ സിനിമക്ക് ഗുണ്ട ജയൻ എന്ന് പേരിട്ടു എന്ന് climax ആയപ്പോൾ മനസ്സിലായി 😁

  • @rahulrajan3482
    @rahulrajan3482 Рік тому +20

    ജാഫർ ഇടുക്കി തകർക്കുന്ന സീൻ യ മോനെ തിമിർത്തു

  • @akashvysakh4309
    @akashvysakh4309 Рік тому +11

    പേര് നോക്കി വിലയിരുത്തണ്ട ഇന്റർവെൽ കഴിയുമ്പോൾ വിചാരിക്കും തെണ്ടിത്തരം എന്ന് വിചാരിക്കും പക്ഷെ ക്ലൈമാക്സ്‌ 💪ഒരു നിമിഷം പോലും lag ഇല്ല,എല്ലാവരും പൊളി ആണ് ജോണി ആന്റണി 👌

  • @s_h_a_m_e_e_m.kottukkara
    @s_h_a_m_e_e_m.kottukkara Рік тому +29

    ഒരു ഫോട്ടോഗ്രാഫർ വരാനുണ്ട് സന്തോഷ്ശിവൻ ആയിരിക്കും 😂😂😂

  • @ashrafmtbazar9620
    @ashrafmtbazar9620 7 місяців тому +14

    ഗുണ്ട ജയൻ എന്ന് പേരിട്ടതാണ് ഈ നല്ല ഫിലിം പൊളിയാനുള്ള ഒന്നാമത്തെ കാരണം..
    ഇത്രയും ട്വിസ്റ്റ് എഴുതിയുണ്ടാക്കിയവന് ഒരു പേരിടാൻ അറിയില്ല എന്ന് പറഞ്ഞാൽ,,

  • @sharilalitha4175
    @sharilalitha4175 Рік тому +68

    ആഢംബരമില്ലാത്ത നല്ല പടം . ഇഷ്ടപ്പെട്ടു

  • @dreamshore9
    @dreamshore9 Рік тому +15

    തിങ്കളാഴ്ച നിശ്ചയം പടം നേരത്തെ ഇറങ്ങിയത് കൊണ്ടാവണം ഈ പടം വേണ്ട ശ്രദ്ധ കിട്ടാതെ പോയത്

  • @nimrahnimmi1212
    @nimrahnimmi1212 Рік тому +70

    Original kalyana veedinte feel... ❤️

  • @AR-vd5gd
    @AR-vd5gd Рік тому +32

    ഈ twist njan pratheekshichu ❤️❤️ഈ കല്യാണം

  • @mebinshiyadmebin9286
    @mebinshiyadmebin9286 Рік тому +9

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു..... പിന്നെ ഒരു അടിപൊളി ട്വിസ്റ്റും...

  • @and-uy4jv
    @and-uy4jv Рік тому +18

    അടിപൊളി പടം. തിയേറ്റർ ആണെങ്കിൽ ചിരിച്ചു ചത്തിട്ടുണ്ടാകും 😁😁😁😁

  • @meghaa3819
    @meghaa3819 Рік тому +40

    I loved this movie, thoroughly enjoyed it 😀

  • @harikrishnanharikrishnan888
    @harikrishnanharikrishnan888 Рік тому +29

    തീയേറ്ററിലിരുന്നു കണ്ടിരുന്നെങ്കിൽ ഒന്ന് കൂടി enjoy ചെയ്യാമായിരുന്നു.... നഷ്ടമായി.....

  • @redmis196
    @redmis196 Рік тому +12

    2:02 പണ്ട് ദൂര ദർശൻ മാത്രം കിട്ടുന്ന സമയത്ത് അതിലെ സീരിയലുകളിലെ സ്ഥിര സാന്നിധ്യം...ഇന്നും അതേ രൂപം.....ഇപ്പോഴാണ് ഇയാളെ ഒന്ന് കാണുന്നതും നൊസ്റ്റാൾജിയ അടിച്ചതും...👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @creationjas9964
    @creationjas9964 Рік тому +11

    സുധീർ കരമന 🔥🔥🔥🔥🔥🔥🔥❤❤❤❤❤എന്റെ അമ്മോ പ്വോളി item

  • @iamthebest2442
    @iamthebest2442 10 місяців тому +13

    കുഞ്ഞപ്പന്റെ ആ ഒറ്റ sceenee ചിരിച് കുഴങ്ങി😂😂😂😂

  • @democraticrevaluation3947
    @democraticrevaluation3947 Рік тому +13

    എന്റെ മോനെ ഫേസ് ബുക്കിൽ ഇത്തിരി ഇത്തിരി കണ്ടിരുന്നു.... സമയം എടുത്തു ഇന്ന് കണ്ടു.... ഒരു 🔥 പടം.... പിന്നെ ആാാ മുട്ടൽ അത് വല്ലാത്ത മുട്ടൽ ആണേ

  • @neonpack4016
    @neonpack4016 9 місяців тому +3

    സിദ്ദീക് ലാൽ ഫിലിമിന്റെ ഒരു ഫീൽ
    എല്ലാ കപ്പിൾസും നല്ല ചേർച്ച /ഒന്നിനൊന്ന് മെച്ചം
    സെന്റി ഇത്ര നർമ്മത്തോടെ അവതരിപ്പിച്ച ഫിലിം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല very nice movie

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +24

    47.46 കുഞ്ഞപ്പൻ റോക്സ് 🤣🤣🔥

  • @drishyaaami9254
    @drishyaaami9254 Рік тому +5

    സയ്ജുചേടനെ ഒത്തിരി ഇഷ്ടമാണ്👌 👍🙏❤

  • @shijosebastian1895
    @shijosebastian1895 Рік тому +26

    അടിപൊളി സിനിമ 🤣🤣🤣🤣🤣കുറേ ചിരിച്ചു 🤣🤣🤣🤣🤣🤣🤣

  • @spknair
    @spknair Рік тому +12

    ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലാ .
    ഈ അഭിപ്രായമുള്ളവർക്ക് ഒരു നല്ല കോമഡി ചിത്രം.

  • @sidhiksidhuzs476
    @sidhiksidhuzs476 Рік тому +20

    ഇത്രയും നല്ല മൂവി ആയിരുന്നോ 😍.... കിടുക്കി ♥️♥️♥️♥️♥️♥️♥️... ഒട്ടും ബോറടിപ്പിക്കാത്ത മൂവി 🥰🥰🥰......

  • @imabhijithunni
    @imabhijithunni Рік тому +11

    ഉപചർപൂർവ്വം ഗുണ്ടാ ജയൻ cast in Vintage Version.
    സൈജു കുറുപ്പ് = മമ്മൂട്ടി
    സിജു വിൽസൺ = മുകേഷ്
    ശബരീഷ് വർമ്മ = ജയറാം/റഹ്മാൻ
    ബിജു സോപാനം = കൊച്ചിൻ ഹനീഫ
    സാബുമോൻ = ജഗതി
    ജോണി ആന്റണി = ഇന്നസെന്റ്
    സുധീർ കരമന = കുതിരവട്ടം പപ്പു
    ജാഫർ ഇടുക്കി = മാമുക്കോയ
    മഹേഷ് = ശങ്കരാടി
    ഹരീഷ് കണാരൻ = സൈനുദ്ദീൻ
    വിജിലേഷ് (ക്യാമറമാൻ) = മണിയൻപിള്ള രാജു
    ഷാനി (താടി ക്യാമറമാൻ) = ജഗതീഷ്/ ശ്രീനിവാസൻ
    സാഗർ സൂര്യ = സുധീഷ്
    കല്യാണചെക്കൻ = അശോകൻ

  • @sethu234
    @sethu234 8 місяців тому +8

    An ordinary extra simple, humble, and lovely film. Loving all actors and crew......... Tnx to all

  • @rajthattarmusicdirector
    @rajthattarmusicdirector 6 місяців тому +4

    ഷൂട്ട് ചെയ്തിരിക്കുന്നതിലും, അഭിനയിച്ചിരിക്കുന്നതിലും, സൗണ്ട് മിക്സ് ചെയ്തിരിക്കുന്നതിലും ഉള്ള നാച്ചുറാലിറ്റി ആണ് സാറേ മെയിൻ😍😍ശരിക്കും ഒരു അയൽപ്പക്കത്തെയൊ അല്ലെങ്കിൽ നമ്മുടെ സ്വന്തം വീട്ടുകാരുടെയോ കല്യാണവീട്ടിൽ കേറിച്ചെന്ന ഒരു ഫീൽ.!!😍😍😍😍😍😍ഞാനിപ്പോ അടുപ്പിച്ച് 4 തവണ ഈ പടം കണ്ടു.!! എന്നിട്ടും വീണ്ടും കാണാൻ തോന്നുന്നു.!!

  • @lalkrishnan5454
    @lalkrishnan5454 Рік тому +28

    1:05:04 തോക്കിന് ഒരു മാറ്റവും ഇല്ലാ 🤣

  • @sethu234
    @sethu234 8 місяців тому +23

    Great Maman, the climax feeling speech of Gunda Jayan for his sister's daughter is heart touching and his wife is also elegant .....

    • @athuldansabu7685
      @athuldansabu7685 5 місяців тому

      ഉവ്വ ആ പെണ്ണിനെ അവളുടെ ഇഷ്ടമോ അനിഷ്ടമോ പോലും ചോദിക്കാതെ അങ്ങേരുടെ തോന്ന്യാസം കെട്ടിക്കാൻ നോക്കിയാ മ്യാമൻ

  • @siddikhtm9542
    @siddikhtm9542 Рік тому +31

    സുധീർ കരമന 👍🏻👌🏻ഹരീഷ് കണാരൻ 😀😀👌🏻👍🏻

  • @arunkannan1718
    @arunkannan1718 Рік тому +11

    എന്റെ ലില്ലി പൂക്കളുള്ള വെള്ള ഫോറിൻ ഷഡി.... 😂

  • @12thmankarthik39
    @12thmankarthik39 Рік тому +6

    Super filim .അടിപൊളി ഒരു പാട് ഇഷ്ടായി ❤️❤️

  • @shakeelasiraj2720
    @shakeelasiraj2720 Рік тому +5

    Comment noki kanan varunnavarod. Adipoli mooveiya dayraymayi kandoli🥰

  • @maimoonamaimu2202
    @maimoonamaimu2202 Рік тому +23

    പൊളിച്ചു ലാസ്റ്റ് 😜😜😜അത് ആരാ ന്ന് അറിഞ്ഞതിൽ സന്തോഷം 😆😆

  • @ajina792
    @ajina792 Рік тому +36

    സുഗുണന്റെ കൈക്കാരൻ 👌

  • @sudevsubran
    @sudevsubran Рік тому +7

    Super movie..👌 why is this movie is underrated....

  • @vivekmohan1462
    @vivekmohan1462 Рік тому +6

    Nice family movie and also nice comedy, good movie worth watching.

  • @Unknown-yy9uq
    @Unknown-yy9uq 10 місяців тому +11

    Start thottu last vare adipoli😂😂
    Ithokke nalla hit aavandathalle...❤❤

  • @fyzycarhub8179
    @fyzycarhub8179 11 місяців тому +3

    അടി പൊട്ടിയപ്പോ ജഫിരിക്കാടെ ആ ഒരു ഷോർട് ❤️❤️❤️❤️...

  • @user-jz5pi1fd7l
    @user-jz5pi1fd7l Рік тому +5

    കേണൽ ഒരു രക്ഷയുമില്ല ജാഫർ ഇടുക്കിയും

  • @roshin.kannan4412
    @roshin.kannan4412 Рік тому +41

    ജോണി ആന്റണി 🤦🏻‍♂️ഒരു രക്ഷയില്ലാട്ടാ ചിരിച്ചു ഊപ്പാട് വന്നു 😄😄👌👌

    • @thomaskuttychacko5818
      @thomaskuttychacko5818 6 місяців тому

      സത്യത്തിൽ പുള്ളി ഒരു സിനിമ നടൻ ആകേണ്ടതായിരുന്നു സംവിധായകൻ ആകുന്നതിനുമുമ്പ്... അങ്ങനെയായിരുന്നെങ്കിൽ മലയാളത്തിലെ നമ്പർവൺ കോമഡി ആൻഡ് സ്വഭാവനടൻ ആയി മാറുമായിരുന്നു.....

    • @roshin.kannan4412
      @roshin.kannan4412 6 місяців тому

      @@thomaskuttychacko5818 crct🥰👌👌

  • @SatishKumar-kz3df
    @SatishKumar-kz3df 7 місяців тому +3

    Though I don't understand language but somehow because each n everyone's feelings n emotions made me understand everything, nice movie

  • @shamlashammy6951
    @shamlashammy6951 Рік тому +11

    ഒരു സൂപ്പർ സിനിമ 👌🙏🙏🌹👍

  • @saleemp228
    @saleemp228 Рік тому +3

    ഒരുപാട് കാലത്തിന് ശേഷം ഒരു നല്ല സിനിമ കാണാൻ കഴിഞ്ഞു

  • @Manu-jw6km
    @Manu-jw6km Рік тому +13

    ഇത് ഫുൾ ചേർത്തല ആണോ ഷൂട്ട്‌ ചെയ്തത്.. അറിഞ്ഞേയില്ല 🥴പടം കിടു 🔥🔥🔥

  • @shreyashan1749
    @shreyashan1749 Рік тому +49

    Lightmon, thadimon,cameramon😂😂😂😂😂😂

  • @9895655779
    @9895655779 Рік тому +112

    ഫസ്റ്റ് ബോർ ആവും കരുതി... കൂൾ മൂവി ആണ് കോമഡി യും.... സൂപ്പർ 😍

  • @udayakumar5506
    @udayakumar5506 8 місяців тому +5

    Super movie.. Nanmayulla oru pavam cinema... Ellavarum thakarthu❤❤❤❤

  • @gireeshm8738
    @gireeshm8738 Рік тому +2

    ഒരു ചെറിയ ഭാഗം കണ്ടിട്ട്ഇഷ്ടപ്പെട്ടു (ആ കല്യാണ പന്തലിൽ ഉള്ള വീഡിയോ )പിന്നെ ആ ഫുൾ മൂവി കാണാൻ തോന്നി സൂപ്പർ സിനിമ.ഒരു ബോറടി ഇല്ല തീയേറ്ററിൽ കാണാൻ പോയി കാണാൻ പറ്റാത്തതിൽ ഒരു പാട് നഷ്ടം

  • @mohananoop41
    @mohananoop41 Рік тому +6

    കണ്ടത് ഇപ്പഴാ കിടിലം കോമഡി പടം ചിരിച്ചു മരിച്ചു 😂😂😂😂😂

  • @sinirosee
    @sinirosee Рік тому +12

    Kolaam simple and humble 👌

  • @annajancy1217
    @annajancy1217 Рік тому +14

    എനിക് first തന്നെ thonni ചെകക്നെ, അത് റെജി ആണ് എന്നു 🤣🤣🤣🤣

  • @sreekumar1013
    @sreekumar1013 Рік тому +3

    Kidialan movie... . Ellaarum gambheeraayi..ellaarkkum importance ulla movie..Thikachum swaabhaavikanaaya scenes.. .

  • @anipk8211
    @anipk8211 Рік тому +5

    Simple....nice.... comedy scenes are awesome....very very nice movie

  • @sageshmn1038
    @sageshmn1038 Рік тому +8

    കേണലിന്റെ ഭാര്യ പൊളി

  • @researchv1876
    @researchv1876 Рік тому +8

    Its nice movie...luv it,this movie deserve good titile I think..

  • @rahuldev5575
    @rahuldev5575 Місяць тому

    Super movie.. Simply relatable to all of us, Perfect casting too. I like jayan's wife character. Attitude and respect to her husband is soo nice..

  • @RajaRam-xc3sw
    @RajaRam-xc3sw Рік тому +3

    Superb movie, very nice. After a very long time a Very Good movie. 👍

  • @shabanakk9110
    @shabanakk9110 Рік тому +6

    കുറെ ആയി കാണണം എന്ന് വിചാരിച്ച പടമാ ഇന്നാ കണ്ടേ 😁😁😁😁😁എന്റെ best friend ഉണ്ട് ഇതിൽ അഭിനയിച്ചത്... അവളെ കാണാനാ 😍😍😍😍😍my ബെസ്റ്റി ഉത്തര 🥰🥰🥰🥰🥰🥰

  • @m4vlog518
    @m4vlog518 Рік тому +11

    കുഞ്ഞപ്പൻ പൊളി.. ❤‍🔥

  • @KeralaTotalMemes
    @KeralaTotalMemes Рік тому +89

    ജാഫർ ഇടുക്കി അഴിഞ്ഞാടിയ പടം 😂🔥😍

    • @Irfu521
      @Irfu521 Рік тому +12

      ജാഫറിക്ക മാത്രമല്ല
      അഭിനയിച്ച എല്ലാവരും

    • @Aromal91
      @Aromal91 Рік тому +2

      Apo churulilo

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 11 місяців тому +1

      All character actors acted in a top class manner.

  • @arunlohidas6173
    @arunlohidas6173 10 місяців тому +6

    🤩🤩🤩🤩🤩 Kumman, Kunjappan, Ellaaarum Kalakki 🤩🤩🤩🤩🤩

  • @amalraj1294
    @amalraj1294 Рік тому +4

    സൂപ്പർ സിനിമ ആണ് അടിപൊളി 😊❤️👍👍👍

  • @maheshps5443
    @maheshps5443 Рік тому +6

    ചെറിയ ചിലവിൽ നല്ല സിനിമ

  • @ajeeshanandan396
    @ajeeshanandan396 Рік тому +5

    Nice movie..njoyed a lot

  • @jinuvarghese7758
    @jinuvarghese7758 Рік тому +3

    നല്ല ഒരു സിനിമ ❤️എല്ലാ ആർട്ടിസ്റ്റുകളും അടിപൊളിയാക്കി. 26/12/2022
    കോമഡി / ഫാമിലി മൂവി 🥰🥰🥰സന്തോഷമായി

  • @pandemonium541
    @pandemonium541 6 місяців тому +4

    കേണലിന്റെ ഭാര്യ ആയി അഭിനയിച്ച സ്ത്രീ ഒന്നാംതരം ഓവർ ആക്ടിങ്

  • @fathimabushra3341
    @fathimabushra3341 Рік тому +12

    സിനിമ തീരാൻ പോകുമ്പോൾ ആകെ ടെൻഷൻ ആയി. ശബ്ദം പുറപ്പെടുവിച്ച ആളെ കാണിക്കൂലേ എന്നോർത്തു. അല്ലെങ്കിൽ അമ്മാവനെ നമ്മൾ 😂😂😂

  • @sreeunni1299
    @sreeunni1299 Рік тому +7

    എല്ലാവരും പൊളിച്ചു🥰🥰👍

  • @venugopalvenugopal3535
    @venugopalvenugopal3535 Рік тому +9

    എജ്ജാതി പടം 🔥🔥🔥

  • @sherinsherinsulthan2585
    @sherinsherinsulthan2585 Рік тому +6

    നല്ല nice pwli movie, tnk u so much aploader

  • @sadikali-ed3hw
    @sadikali-ed3hw Рік тому +6

    Idh theateril ullappo verdhe aaratin kery. Idh kanda madhyarnnu sooper padam

  • @renjithms2619
    @renjithms2619 Рік тому +17

    നല്ല സിനിമ. Climax പൊളി ❤️❤️❤️