ഇവരെ എടുക്കാൻ PLAN ഉണ്ടെങ്കിൽ ഇത് അറിഞ്ഞിരിക്കണം 😳 Access 125 vs Ntorq 125 |The Best 125cc Scooter?

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 151

  • @DORRSZENN
    @DORRSZENN 7 місяців тому +20

    1:36 ooh break light ഉണ്ടോ..... അതേതായാലും നന്നായി 😂

  • @murshidmurshid2975
    @murshidmurshid2975 Рік тому +49

    ACCESS ന്റെ തട്ട് താണ് തന്നെ നിൽക്കും 🔥😍

    • @brietopbaby8383
      @brietopbaby8383 8 місяців тому +1

      പണി വന്നാൽ കുടുംബം വിൽക്കണം

    • @MuhammedShibli-oz7by
      @MuhammedShibli-oz7by 6 місяців тому

      Insurance kaanaan vechekunnathalla.😊​@@brietopbaby8383

  • @LovelyBambooForest-sf4od
    @LovelyBambooForest-sf4od 10 місяців тому +52

    3 വർഷം ആയി എന്റെ access 1 ലക്ഷം കിലോമീറ്റർ ആവുന്നു. 👌

    • @arjundas432
      @arjundas432 8 місяців тому +2

      Any complaints enganind bro? Mileage sherikum etra kitind?

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 7 місяців тому +1

      എന്റെ ഒന്നര വർഷം ആകെ 3600 കിലോമീറ്റർ അതിന്റെ സെൻസർ പോയി ഗേരണ്ടി തരുന്നില്ല.3000 രൂപ ആവും

    • @arjundas432
      @arjundas432 7 місяців тому +1

      @@AbdulAziz-ul3vb sensor means digital meter complaints anno

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 7 місяців тому +2

      @@arjundas432 ഓടി കൊണ്ടിരിക്കുമ്പോൾ ഇടക്കിടെ ഓഫാവുന്നു.സ്റ്റാർട്ട് ആക്കുമ്പോൾ സെൽഫ് മോട്ടോർ വർക്ക് ചെയ്യും സ്റ്റാർട്ട് ആവില്ല . ആക്സിലേറ്റർ കൊടുത്താൽ സ്റ്റാർട്ട് ആവും

    • @muhammedashique4648
      @muhammedashique4648 5 місяців тому +1

      ​@@AbdulAziz-ul3vbithe complaint enikkum ind

  • @user-wt2iw9el4x
    @user-wt2iw9el4x Рік тому +12

    Nhan oru pravasi annu ee varavinu oru scooter venam enu thoni tvs showroomil poyi ntorq xp power edition eduthu milege theere ila pine avare parts example onnu oru strongum ila 2 month kond nashathathinu sale cheythu now acess 125 vanghi pwoli vandi ❤❤❤❤❤❤

    • @Cpiqbal
      @Cpiqbal 2 місяці тому

      Ningal parayunnathu sathyamano

    • @rafiovingal250
      @rafiovingal250 2 місяці тому

      @@user-wt2iw9el4x എന്റെ access 125 standard ആണ് 👌🏻👌🏻👌🏻

  • @roshanpjoseph2118
    @roshanpjoseph2118 Рік тому +4

    Very nice Bro 👍

  • @fousifousiya6836
    @fousifousiya6836 Рік тому +11

    Ntorq black panther book cheythu rand divasam kazhinju kittum. 👍

  • @Milan.sulthan
    @Milan.sulthan Рік тому +8

    Activa 🎉🎉🎉🎉

  • @rakeshbabuvs
    @rakeshbabuvs 8 місяців тому +3

    Nice comparison bro. Access vs Jupiter vs Activa ethayirikkum nalla choice for family usage mostly ladies?

  • @kevintvm1683
    @kevintvm1683 11 місяців тому +3

    Ntorq poli anu milge kurach kuravnelum powerum athinte soundum vere level anu ❤

  • @m.adhil.047
    @m.adhil.047 Рік тому +8

    Accessin stand thattiyale on aakan patuallu

    • @nadirat4035
      @nadirat4035 8 місяців тому +4

      അയിന്? അത് നല്ലതാണ് മിസ്റ്റർ അത് കൊണ്ടാണ് ആ option kond vannath

    • @afthabhabeeb2812
      @afthabhabeeb2812 5 місяців тому +2

      ​@@nadirat4035 Da potta video ill Avan stand ittalum start avum paranj athondannn comment itte😂

  • @ajmalaju3093
    @ajmalaju3093 9 місяців тому +3

    45 mukalil kittunnund access 👍👍

  • @noblevthomas5812
    @noblevthomas5812 Рік тому +32

    വണ്ടി ഓടിക്കുമ്പോൾ ഉള്ള കൺട്രോൾ എങ്ങനെ ? ചരിയുമ്പോൾ ഒക്കെ ഏതാണ് കൂടുതൽകംഫർട്ട് & ?

    • @Nihal..79
      @Nihal..79 Рік тому +16

      Bro.. Ntorq poliyaanu...
      Entell ntorq 125 race edition aanu ullath...vandi oodikkumbol Adipoli confidence & cornering ellam Ufff.. 🔥🔥
      Ithonnum access tharilla..

    • @jptravaler3025
      @jptravaler3025 Рік тому

      ​@@Nihal..79 ❤

    • @Neostar1st
      @Neostar1st Рік тому +2

      ​@@Mwuahh__ngn 2 um use cheydadan ntorq aan better mileage leesham koravane enn ullu

    • @roshanpjoseph2118
      @roshanpjoseph2118 Рік тому

      @@Mwuahh__ Yes 👍

    • @roshanpjoseph2118
      @roshanpjoseph2118 Рік тому +5

      @@Mwuahh__ Access is the best, engine smoothness also having.

  • @AshokAshok-gm4yh
    @AshokAshok-gm4yh 10 місяців тому +3

    അക്സസ് സൂപ്പർ 👌

  • @rijaskannur4828
    @rijaskannur4828 Рік тому +7

    Ntroq ഒരുകൊല്ലമായി ഞാൻ വാങ്ങിയിട്ട് എനിക്ക് മൈലേജ് 47 കിട്ടുന്നുണ്ട് അതിന് രണ്ട് തവണ ഞാൻ വീണു പക്ഷേ ബോഡിക്ക് സ്ക്രാച്ച് ഉണ്ട് ബോഡി പാർട്സ് ഒന്ന് പൊട്ടിയിട്ടില്ലബിൽഡ് ക്വാളിറ്റി അടിപൊളിയാണ് 🙌🥵

  • @sabihjifri6205
    @sabihjifri6205 6 місяців тому +8

    ഇന്ത്യയിൽ ഇന്ന് ഇറങ്ങുന്ന സ്കൂട്ടറുകളിൽ എറ്റവും പുലി എൻടോർക് ❤❤❤❤..അഴക്, പവർ, മൈലേജ്, ബിൽഡ് ക്വാളിറ്റി, സ്റ്റെബിലിറ്റി, സൂപ്പർ സൗണ്ട്
    , ലോങ്ങ് ട്രിപ്പ്.. പൊളി എെറ്റം ..വേറെ ലെവൽ... ഒരു മാതിരി ഓഞ്ഞ ഡിസൈനല്ല 😂..ആണായി പിറന്നവൻ.. 💪💪💪💪💪💪💥💥💥💥💥❤❤❤❤

    • @richardalwin6083
      @richardalwin6083 Місяць тому

      രണ്ടു കൊല്ലം കഴിയുമ്പോൾ മൈലേജ് 22 😂😂😂

  • @ashikjoy3499
    @ashikjoy3499 Рік тому +8

    Accessil 2 litreil kurayand petrol eppozhum undakanam ennundoo?????

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Рік тому +5

    Hazard ലൈറ്റ് ആക്സസ്സ് ന് എന്താ ഉപകാരം 🤔

  • @ArunArun-zk1gt
    @ArunArun-zk1gt Рік тому +1

    Bro E20 Ntorq 125 Super Squad Edition Mileage Difference Undo Compare Super Squad Edition Old Model

  • @arunchand7
    @arunchand7 Рік тому +3

    Access handling and cornering theere pora . Complaints kooduthal aan especially Engine complaints kittan sadhyatha valare kooduthal aan . . Also parts nalla expensive aan ! Mileage aadyam nallonam kittumayirunnu pakshe ippo nalla kurav aanu . Seat space and initial mileage aanu advantages .

    • @abdulnajeeb9463
      @abdulnajeeb9463 Рік тому

      Samayathin service church’s mathy

    • @maneeshm478
      @maneeshm478 Рік тому

      Engin complint kooduthal entorqe nu anu

    • @VKP-i5i
      @VKP-i5i 10 місяців тому

      Vandiye patti valiya idea illa alle :)

    • @rafiovingal250
      @rafiovingal250 2 місяці тому

      എന്റെ വണ്ടി access 125 drum (Silver) 21 months കഴിഞ്ഞു എടുത്തിട്ട്.. ഇതുവരെ 28,000km ഓടി.. Air filter മാറ്റി എന്നല്ലാതെ ഇതുവരെ മറ്റൊരു കംപ്ലൈന്റ്റും വന്നിട്ടില്ല.. പിന്നെ self start delay problem അതാണ് ആകെയുള്ള പരാജയം..

  • @inspiringattitude3463
    @inspiringattitude3463 Рік тому +3

    Accecess waste. 1year ayi appozekum battery poyi. Complaint anu. 😢

  • @MNK1998
    @MNK1998 Рік тому +8

    Access 125 nte instrument cluster digital aano nalle alenghil analog aano nalle 🤔

  • @abhijith8304
    @abhijith8304 Рік тому +21

    Ntorq is good bro but suzuki access 125 is king😎

    • @mohammedsaeed9984
      @mohammedsaeed9984 Рік тому

      Access ദുരന്തം ആണ്....

    • @maneeshm478
      @maneeshm478 Рік тому +1

      Milege is better access but power is entorqe

  • @vishnu__kuttu___ss
    @vishnu__kuttu___ss 3 місяці тому +1

    Kudiyane ishttayi😂😂

  • @sajith3903
    @sajith3903 Рік тому +3

    Enikk eppo 16 vayas. 18+ ayal ore ntorq&glanza edukkum

  • @chikku9113
    @chikku9113 Рік тому +1

    Bro access 125 or active 125 etha best

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 7 місяців тому +1

    Suzuki വാങ്ങരുത് വാങ്ങി കുടിങ്ങി കിടക്കാ ഒന്നര വർഷം ആയിട്ടുള്ളു സെൻസർ പോയി ഇനി അതിന് 3000 രൂപ വേണം

  • @thugofficialmedia7563
    @thugofficialmedia7563 Рік тому +6

    Schootykku endhina bro sound okke korchu power ulla സാനം edukkangil vella ബൈക്കും എടുത്താൽ pore

    • @biriyanicutzz2583
      @biriyanicutzz2583 Рік тому +4

      Ishtam ullavar edutholum 😅

    • @kennapie3000
      @kennapie3000 Рік тому

      @@biriyanicutzz2583pinella😂

    • @BottomHeart
      @BottomHeart 3 місяці тому +1

      Athe , cornering okke nannai cheyyanengil bike thanne nallathu😂

  • @Shihabqilva
    @Shihabqilva 4 місяці тому +1

    Access oru adipoli vendiyan.

  • @Sarattt
    @Sarattt Рік тому +2

    Ntoq black panter price enganeyaaa

  • @Info_Crib
    @Info_Crib Рік тому +3

    Ente height 190 cm aan , ithil ethann better?

  • @RuksanaN-q2v
    @RuksanaN-q2v Рік тому +1

    Nalla height okke ullavarkk ethaa nallath ?

    • @__rintu_._
      @__rintu_._ 7 місяців тому

      Access seats are almost straight

  • @adhiltechvlog7682
    @adhiltechvlog7682 11 місяців тому +1

    Power oke same aaan paryn Ntorq xp nthaa pottanaa😅😂😂

  • @jacobthomas3180
    @jacobthomas3180 8 місяців тому

    Good explanation

  • @a.v.smedia9591
    @a.v.smedia9591 3 дні тому

    ഇപ്പഴത്തെ access മൈലേജ് ഇല്ല

  • @leomessi9128
    @leomessi9128 Рік тому +9

    Bro ഞാൻ next month ntorq എടുക്കാൻ പ്ലാൻ ഇണ്ട് എങ്ങനാ vandi

    • @shajanjoseph5338
      @shajanjoseph5338 Рік тому +4

      Failure വണ്ടി, 2017 ൽ എടുത്തു ( BS4 ) 2023 ൽ 6,000 ചെലവായി. പിസ്റ്റൺ , ക്ലച്ച് സെറ്റ്സ്, സ്റ്റാർട്ടിങ്ങ് മോട്ടോർ , ആക്സിലറേറ്റർ കേബിൾ തുടങ്ങിയവ മാറ്റി . 5 വർഷമായി ഉപയോഗിച്ച എന്റെയും ടെക്നീഷ്യൻമാരുടെയും അഭിപ്രായം . ഓയൽ കത്തിപ്പോകുന്നു. etc....
      ഒരിക്കലും മറ്റേതെടുത്താലും ആക്സസ് എടുക്കരുതേ....

    • @navasnass
      @navasnass Рік тому

      @@shajanjoseph5338 ntorq ന് ആണോ പ്രോബ്ലോം?

    • @jptravaler3025
      @jptravaler3025 Рік тому

      ​@@navasnass no

    • @maneeshm478
      @maneeshm478 Рік тому

      Vandikku milege 40-45 pratheshichal mathi

  • @sharuntp189
    @sharuntp189 Місяць тому

    Access enik 59Km kittunnund..
    1lakh km odi kazhinju

  • @callmeappuzzz
    @callmeappuzzz Рік тому +6

    Njn access 125 edukkiva vandi enganeya

  • @shajanjoseph5338
    @shajanjoseph5338 Рік тому +5

    Failure വണ്ടി, 2017 ൽ എടുത്തു ( BS4 ) 2023 ൽ 6,000 ചെലവായി. പിസ്റ്റൺ , ക്ലച്ച് സെറ്റ്സ്, സ്റ്റാർട്ടിങ്ങ് മോട്ടോർ , ആക്സിലറേറ്റർ കേബിൾ തുടങ്ങിയവ മാറ്റി . 5 വർഷമായി ഉപയോഗിച്ച എന്റെയും ടെക്നീഷ്യൻമാരുടെയും അഭിപ്രായം . ഓയൽ കത്തിപ്പോകുന്നു. etc....

    • @User-guest-shxbeer
      @User-guest-shxbeer Рік тому +15

      Eetha vandi enne paranjillalo 😂

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok Рік тому +1

      ആക്സസ്സ് ആയിരിക്കും എന്റെ വണ്ടി 19മോഡൽ ആക്സസ്സ് ഓയിൽ 800ml ഒഴിച്ചാൽ കത്തി പോകുന്നു

    • @m3tech809
      @m3tech809 10 місяців тому +1

      Sir ഇപ്പോഴും ഏത് വണ്ടി എന്ന് പറഞ്ഞില്ല
      Acess or n Torq
      Vandi പറഞ്ഞത് ഏത് എന്ന് മനസ്സിൽ ആയില്ല

    • @BottomHeart
      @BottomHeart 3 місяці тому +1

      ​@@m3tech809ഏതാന്ന് പറയാത്ത സ്ഥിതിക്ക് രണ്ടും എടുക്കണ്ട.
      എന്തിനാ വെറുതെ Risk😂

    • @rafiovingal250
      @rafiovingal250 2 місяці тому

      വണ്ടി ഏതാണെന്ന് പറഞ്ഞില്ല..

  • @arjungs9082
    @arjungs9082 7 місяців тому +1

    Ntorq power🔥

  • @lightofworld195
    @lightofworld195 Рік тому +3

    Appol Activa 6 g

  • @shekkeershekkie3643
    @shekkeershekkie3643 11 місяців тому +1

    5 kollam aayi 55k oadi ntorq❤

  • @roshanfarshad973
    @roshanfarshad973 2 місяці тому

    Njan 7 varshamayi access 125 vaangichittu

  • @shamsuddinar3354
    @shamsuddinar3354 Рік тому +1

    Dio. Enghane und?

  • @vishnusunil1190
    @vishnusunil1190 5 місяців тому +1

    Power 10 bhp unde ntorq inne

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 11 місяців тому

    ഉയരം കുറഞ്ഞ ആളുകൾക്ക് ഏതാണ് നല്ലത്

  • @sreejithsedappallil1087
    @sreejithsedappallil1087 9 місяців тому +1

    13 വർഷം ആയി . access

  • @AshiqueLupus-m8u
    @AshiqueLupus-m8u 2 місяці тому

    Tvs poli 2year ayi eduthitt

  • @gyromictechy
    @gyromictechy Рік тому +2

    🔥🥰

  • @Won82
    @Won82 5 місяців тому

    Acsess book cheyth starring problem unenn ellarum parayunnu 😓

    • @Shahh659
      @Shahh659 4 місяці тому

      Indayno.? Nan book cheythitan ulle cmnts kanumpo pedyavnn nthenkilum problem indko vchrcht

    • @tomholland8363
      @tomholland8363 3 місяці тому

      ​@@Shahh659bro ella vandikum ond negative...access nalla vandi anu nalla milage ,best riding comfort, look ellam ond set anu nallonam kond nadakanam

  • @rahulrajendran5273
    @rahulrajendran5273 Рік тому +1

    Super Presentation Gopi

  • @mohammedshebeer
    @mohammedshebeer Рік тому

    Access service oke ethane und

  • @eldhovarghese4738
    @eldhovarghese4738 Рік тому +11

    നീയെന്താണ് ക്യാമറ എടുത്ത ഇളകി നടക്കുന്നത് തലവേദന എടുത്തിട്ട് വയ്യ അത് അവിടെ ഫിക്സ് ചെയ്ത് സംസാരിക്കേണ്ട കാര്യമേ ഉള്ളൂ

  • @rominjhony7081
    @rominjhony7081 8 місяців тому

    Enthe access electric stand anu

  • @sidhikk7703
    @sidhikk7703 Рік тому

    👍👍

  • @obingeorge7192
    @obingeorge7192 8 місяців тому

    access speed 103 above and ntorq 97speed oullu

    • @NoyalJoseph-o1w
      @NoyalJoseph-o1w 5 місяців тому

      Ntorq Race mood il 105/107okke kayarum

  • @malappuram580
    @malappuram580 Рік тому +2

    എറ്റവും നല്ല വണ്ടി എതാണ് bro

    • @soggaisking7070
      @soggaisking7070 8 місяців тому

      Mileage nokkunnel access aan bro, ntorq theere mileage illa

  • @AbhiSettan-l9f
    @AbhiSettan-l9f 4 місяці тому

    Access ne hazard indo😂

    • @harshith432
      @harshith432 3 місяці тому

      Pari und 😂

    • @Monk.modeee
      @Monk.modeee Місяць тому

      Velye karyam aayi he 😂 ntorq useyunavar hazard itt tholikunund kannapikal verdhe povmbo adhm itond povum 😂

  • @muhammedsinan1560
    @muhammedsinan1560 Рік тому +6

    125🔥👍🏼

  • @foodandfoodtaste1214
    @foodandfoodtaste1214 Рік тому +2

    Bro ntorq 2023 model ano

  • @faseehtk
    @faseehtk Рік тому

    Ntorq🔥🔥

  • @avc8815
    @avc8815 5 місяців тому

    ✌️

  • @sudheepsudhi
    @sudheepsudhi Рік тому +11

    Acess nalla ellan oke aanu..pakshe self problem valare kooduthalanu...

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 4 місяці тому

    N torq ippp kannapi vandiyaayi

    • @harshith432
      @harshith432 3 місяці тому +2

      Vandi kannapi alla Odikunna vanangal aan kannapi

  • @ajithaji2842
    @ajithaji2842 Рік тому +1

    Ntorq fan like

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Рік тому +3

    ആക്സസ്സ് ന് നല്ല മൈലേജ് ഇല്ല

  • @vipinprasadv6587
    @vipinprasadv6587 Рік тому +2

    Bro vandi kollamo access125

    • @GopikrishnaTechy
      @GopikrishnaTechy  Рік тому

      Yep

    • @midhungopan9270
      @midhungopan9270 Рік тому

      Njn bs4 access owner aanu bs6ilekk update cheyyan thalparyam und bs6 modelil fuel pump issues okke kelkunundallo thangalkk enth engilum issues undayitt undo

    • @jineshjinu4940
      @jineshjinu4940 Рік тому

      Nalla milage aanu viswasich edukkam