യൂസ്ഡ് Hero സ്കൂട്ടറുകളുടെ വില എന്താണ് മറ്റു യൂസ്ഡ് സ്കൂട്ടറുകളുടെ വിലയെക്കാൾ ഏറെ പിന്നിൽ എന്ന് നോക്കിയാൽ മനസിലാകാവുന്നതേയുള്ളൂ ഈ പറഞ്ഞ ടെക്‌നോലോജിയും നിർമാണ നിലവാരവും ഒക്കെ എത്ര ഉണ്ടാകും എന്ന് 😊
Myself T.P.Pratish... Oru pravisham Akhil Appukuttan de vishesham koodi parayanam... bring him before the camara....namakku pulliyude naanam onnu mattande.....
Ottta vandi onm ala.... Nalla vandikals aanu ellam.... Xpulse kurch koodthal hit aayi ene ollu... Compared to bajaj hero aanu quality... I am using both hero and bajaj.. bajaj koora quality aanu... Hero far better
You didn't tell your comment about average mileage. Is it give same milage of Activa 125? Since the engine power and weight is on the higher side compared with Activa 125, the mileage will also be lesser than Activa 125. Except that all features are attractive. I'm planning to buy 125 cc scooter
സ്കൂട്ടർ കളുടെ ഒരു പ്രശ്നമായി മാറുന്നത് ബാക്ക് ഭാഗത്ത് ഒരു ഷോക് അബ്സർ മാത്രമേ ഉള്ളൂ അതു ഒരുപാടു കാലം ഓടിക്കുകയാണ് എങ്കിൽ ഊര വേദന ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് പലരും പറയുന്നുമുണ്ട്
ബഹുമാനപ്പെട്ട വാഹനപണ്ഡിതൻ ശ്രീമാൻ ബൈജു അങ്ങുന്നിന്റെ അഭിപ്രായം അറിയാൻ ഒരു അഭ്യുതാകാംക്ഷി എഴുതുന്നത്, കുറച്ചു കാലത്തെ ആഗ്രഹത്തിനോടുവിൽ ഒരു പ്രീമിയം hatchback കാർ എടുക്കാൻ തീരുമാനിച്ചു. മാക്സിമം ഒരു 8 - 8.30 ലക്ഷം വരെയൊക്കെ ആണ് ബഡ്ജറ്റ് set ചെയ്തിട്ടുള്ളത്. അങ്ങയുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ളതിലൂടെയും എന്റെ ചില കണക്കുകൂട്ടലുകളും വെച്ച് ഫിൽറ്റർ ചെയ്ത ചില മോഡലുകൾ ഞാൻ പറയാം; 1. i20 (magna) 2.baleno (Sigma) 3.Altroz (ഈ ബഡ്ജറ്റ്റിൽ കിട്ടുന്ന varient ) i20 യിൽ Rear ac vent,flip key, fog lamb, handrest &design.ഇതൊക്കെ ആണ് ആകർഷിച്ച ഫീച്ചറുകൾ.എന്നാൽ ഇതിൽ electrically ഫോൾഡബിൾ മിറർ, ഡിസ്പ്ലേ ഇല്ലാത്തത് ഖേദകരമാണ്. Baleno യിൽ പ്രൊജക്റ്റഡ് type ഹെഡ്ലാമ്പ്,lead tail light,ഡിസ്പ്ലേ, മൈലേജ് ഇവയൊക്കെ നല്ലതായിരുന്നു. പക്ഷെ rear ac vent,ഒരു പ്രീമിയം ഫീൽ തോന്നിപ്പിക്കാത്ത കണ്ടു പഴകിയ കീ യും സ്റ്റീറിങ്ങും,electrically adjust, foldable support ഇല്ലാത്ത orvm, തുടങ്ങിയവ ഒന്നും ഈ varientil ഇല്ല എന്നും സൂക്ഷ്മ നിരീക്ഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഉള്ള കണക്ക് കൂട്ടലുകൾക്കിടയിൽ ഞാൻ എത്തിയ നിഗമനം ഞാൻ പറയാം.i20 magna എടുത്തശേഷം ഒരു റിവേഴ്‌സ് ക്യാമറയും ഡിസ്പ്ലേയും കൂട്ടിച്ചേർത്താൽ ഞാൻ സംതൃപ്തനാണ് എന്നാണ്. പക്ഷെ അവിടെയും ഒരു പ്രശ്നം ഉണ്ട് ഈ ഡിസ്പ്ലേയും റിവേഴ്‌സ് ക്യാമറയും ഷോറൂമിൽ വെച്ച് തന്നെ ഫിറ്റ് ചെയ്യാൻ പറ്റുമോ, അങ്ങനെ ഫിറ്റ് ചെയ്യുന്നത് magna യുടെ തൊട്ടടുത്ത sportz variant ഇൽ ഉള്ള same display ആയിരിക്കുമോ, അതിന് എത്ര രൂപ cash വരും. Aftermarket ഇൽ ഡിസ്പ്ലേകളും മറ്റും വാങ്ങാൻ താല്പര്യം ഇല്ലാത്തതിന് കാരണം പഴയ ഒരു ചൊല്ലാണ് "ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും " ഇനി ഇപ്പൊ അങ്ങനെ അല്ലെങ്കിലും വാരന്റിയെ അത് ബാധിക്കുമോ എന്നും ശങ്ക ഉണ്ട്. •ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ വിളക്കൊത്ത മികച്ച പെട്രോൾ മാന്വൽ കാർ ഏതാണെന്ന് അങ്ങ് തന്നെ പറഞ്ഞുതന്നാൽ നന്നായിരുന്നു. [ഈ റേറ്റ് ന് tiago,swift ഒക്കെ ഉണ്ടെങ്കിലും കുറച്ചു വലിയ വണ്ടിയാണ് ആവശ്യം.] വാൽകഷ്ണം :ചോദ്യം പരിഗണിച്ചതിന് ഉള്ള നന്ദി ലൈക് ആയും ഷെയർ ആയും ചെയ്യുന്നതായിരിക്കും. 😁
നമസ്കാരം ബൈജു ചേട്ടാ 💕 ശോ പറ്റിച്ചല്ലോ അപ്പുക്കുട്ടാ മുന്നോട്ട് വാ എന്ന് വിളിച്ചപ്പോൾ ഞാൻ ഓർത്തു അപ്പുകുട്ടൻ ഇന്ന് ക്യാമറക് മുന്നിൽ വരും എന്ന് ❤
i3s means idle stop start system. Not start stop. Its started from not glamour. Hero"s 1st i3s vehicle Splendor i smart(100cc)
നിങ്ങൾ നുണ പറയുമെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കരുത് 🙏🙏🙏🙏
Thank you. ഒരു തീരുമാനമെടുക്കുവാൻ സഹായിച്ചതിനു വളരെ നന്ദി 🙏🏻
നല്ല കാണാൻ ഭംഗിയുള്ള model
കയ്യിൽ ഉണ്ട് 1 വർഷം കഴിഞ്ഞു 19000 km കഴിഞ്ഞു വൈബ്രെഷൻ കൂടുതൽ ആണ്
ബൈജു ചേട്ടാ Yamaha aerox 155 review ചെയ്യാമോ?
@Baiju N Nair Suzuki Access 125 compare to this Hero Destini 125??
Suzuki access is powerful than Hero destiny
ചെറുപ്പത്തിൽ ഹീറോ ജെറ്റ് 🚲🛴 സൈക്കിൾ മുതൽ തുടങ്ങിയതാണ് എന്റെ ഹീറോ ബന്ധം 😀
ഇതൊക്കെ TVS എന്നേ ഇറക്കിയതാണ്.....ഇന്ത്യയിൽ ഏറ്റവും മികച്ച വണ്ടി TVS Ntorq മാത്രമാണ് ഈ കൂട്ടത്തിൽ....
Yamaha യും നല്ല വണ്ടിയാണ്
But ഇതിന് metal body aanu...
Tvs jupiter ഞാൻ എടുത്തിട്ട് പണി കിട്ടിയതാണ്. അവസാനം. പകുതി വിലക്ക് വിൽക്കേണ്ടി വന്നു
Koppu aanu , Plastic
@@endlessjourneybysajid1901 എന്ത് പണിയാണ് കിട്ടിയത്.. ഏത് model എന്ത് വിലക്കാണ് വിറ്റത്..
User എന്ന നിലയിൽ സംത്രിപ്തനാണ്.. നല്ല power ഉള്ള സ്കൂട്ടർ ആണ്.. Much better than activa
Real hero.
Hero Splendor Plus review new model bs6
വളരെ മോശം ആയിപോയി ചേട്ടാ. പെയ്ഡ് പ്രൊമോഷൻ ആയിപോയി. മോശംവണ്ടികളെ മോശം എന്ന് തന്നെ പറയണം
ഞാൻ ഹീറോ deshni എടുത്ത് രണ്ടരവർഷം അയി വളരെ വളരെ നല്ല വണ്ടിയാണ് വിശ്വസിച്ഛ് എടുക്കാം
Starting problem annalo
Milege ethra und
യൂസ്ഡ് Hero സ്കൂട്ടറുകളുടെ വില എന്താണ് മറ്റു യൂസ്ഡ് സ്കൂട്ടറുകളുടെ വിലയെക്കാൾ ഏറെ പിന്നിൽ എന്ന് നോക്കിയാൽ മനസിലാകാവുന്നതേയുള്ളൂ ഈ പറഞ്ഞ ടെക്‌നോലോജിയും നിർമാണ നിലവാരവും ഒക്കെ എത്ര ഉണ്ടാകും എന്ന് 😊
Best scooter from hero
ഇതെന്തു പറ്റി comments എല്ലാം Negative ?
പുതിയ hero Maestro edge 125 review ചെയ്യാമെ
Destini 2019 model starting problem.vazhiyil vechuvarada aavasthaya,showroomil kannichittum , technician kannichittum complaint marunnila bro😢
താങ്കൾ പരിചയപ്പെടുത്തിയ 'ഓല', പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും കാണേണ്ടി വന്നു..
പെട്രോളിന് പകരം, കുറച്ച് 'ഓല'കൂട്ടിയിട്ട് കത്തിച്ചാൽ മതിയായിരുന്നു...😃😁
മറവത്തൂർ കനവിലെ കോര സാറിനെപോലെയാണ് അപ്പുകുട്ടൻ.. ഇതുവരെ കാണാൻപറ്റിട്ടില്ല 🙏
എവിടുന്നു കിട്ടുന്നു ബ്രോ ഇതുപോലത്തെ കമന്റ്...സൂപ്പർ
Hero🎉
ഞാൻ 2020ൽ എടുത്തു എന്റെ വിധി
ചേട്ടാ, jupiter 125 ന്റെ റിവ്യൂ ഇടാമോ??? Please consider this request.
I am also waiting for this 👍
Baijuvettan poli
Good luck🍀🤞🤞
Myself T.P.Pratish...
Oru pravisham Akhil Appukuttan de vishesham koodi parayanam... bring him before the camara....namakku pulliyude naanam onnu mattande.....
Destiniദുരന്ത വാഹനം
നിർമ്മാണ നിലവാരത്തിൽ Honda Activa യുടെ ഏഴയലത്ത് എത്തില്ല സർ
Appukuttan ചേട്ടനെ അടുത്ത വിഡിയോയിൽ കാണിക്കണമെന്നുള്ളവർ Like Adi👍🏻
18 മിനിറ്റിന് ശേഷം ഞാനും വന്നു like അടിച്ചിട്ടുണ്ട്...🔥🤗
4 to 4:20
അപ്പുകുട്ടന് താങ്കൾ മര്യാതക്ക് പൈസ കൊടുക്കാത്തത് കൊണ്ടാവുമല്ലോ കല്യാണവും മറ്റും ഷൂട്ട് ചെയ്യാൻ പോകുന്നത്
"നല്ലത് " എന്ന് പറയാൻ heroയിൽ നിന്നും ഒറ്റ വണ്ടിയെ ഉള്ളു.... Xpulse
Glamour, splendor plus, passion nalatha
Enkk hero use cheythond irunapo thonni bajaj vangya mathyarnu enu... Ipo bajaj vangyapo thonnunnu hero aarnu btr enu😢😢
അത് താങ്കളുടെ മാത്രം തോന്നൽ ആണ് 🤣
Splendor plus 🤗
Ottta vandi onm ala.... Nalla vandikals aanu ellam.... Xpulse kurch koodthal hit aayi ene ollu... Compared to bajaj hero aanu quality... I am using both hero and bajaj.. bajaj koora quality aanu... Hero far better
Ithindhe nerathathe looke thanne aayirunnu korachum koodi Kanan poli endhe abiprayathile
Super ❤️
@biju n nair chetta kerala registered Toyota supra review cheyyyoo...?
എനിക്ക് 60 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്.or fuel economy.
3:15 milage pothuve allarum agane thanne aanu parayaru ......
Hero honda രണ്ടായതിനു ശേഷം hero ആകെ തല്ലി പൊളി aayirikkuka യാണ്
Hero byke ellam kidu ane scooter valiya gunam ella byke engine ellam nalla quality made ane Japan imported ane byke engine ellam ente kayil hero glamour 2014 model byke unde 10 kollam ayittum oru complaintum bykinilla akapadulla complaint self start work cheyilla athu mathram epposhum engine nalla fresh feeling ane
You didn't tell your comment about average mileage. Is it give same milage of Activa 125? Since the engine power and weight is on the higher side compared with Activa 125, the mileage will also be lesser than Activa 125. Except that all features are attractive. I'm planning to buy 125 cc scooter
ഒരു തീരുമാനം എടുക്കാൻ സഹായിച്ചതിന് Thanks
appukuttane kanikooo ??? ethavanem patichuuuu
ആരും ഹീറോയുടെ destini വാങ്ങിക്കരുത് 2വർഷമായി ഞാൻ അനുഭവിക്കുവാണ് കംപ്ലയിന്റ് മാത്രമേയുള്ളു എന്നും പുതിയ പുതിയ കംപ്ലൈന്റ്സ് ആണ് വരുന്നത് 🤬🥹🥹
💕💕💕
Mileage,Ground clearance , Tank capacity ..... എന്നിവയെ പറ്റിയൊന്നും പരാമർശിച്ചില്ല .
Nice
അപ്പു കുട്ടനെ ഒരു ദിവസം വീഡിയോയിൽ കാണിക്കണം
Nice 👍👍👍
Nexon EV MAX review ചെയ്യുമ്പോൾ one pedal driving പിറകിൽ വരുന്ന വാഹനങ്ങളെ എങ്ങിനെ effects ചെയ്യുന്നു എന്ന് വിവരിക്കണേ…..
Pedal nnu kaledukkumbol Automatic ayii break light kathumm...
Cash medichola review 😂 anene parayukaye illa
ഇന്ന് ഞാനും ആദ്യം
മൈലേജ് എത്ര എന്ന് പറഞ്ഞില്ല.. എന്ത് പറ്റി.. 🤔🤔
Activa
ഉടയ്ക്കൂ സ്വാമി.... മൈലേജ് എത്ര കിട്ടും എന്ന് ഒന്ന് പറ 🙄
ഇതിന് എത്ര വരും sir pls ഒന്ന് പറയാമോ plssssssssss🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
n road 1 lac 15000
🥰👍😍
Biju chetta
Hi Baiju
Hi frist view
ഏറെ ആളുകളും ഇപ്പോൾ മൈലേജ് കൂടുതലുള്ള ബൈക്കാണ് വാങ്ങുന്നത്.....അത്തരം മൈലേജ് കൂടിയ ബൈക്കുകളുടെ റിവ്യൂ കൂടി ചെയ്യണം.....
അതിന് ray z 125 എടുത്തോളൂ 60 മൈലേജ് കിട്ടും
Poli scooter
interior koodie parayamarunu☺️
👍👍👍
2 wheelers ella modelum future chayyanam
എന്ത് ചെയ്താലും മൈലേജ് ഉള്ള വണ്ടിയെ ഇനി ആളുകൾ വാങ്ങുള്ളു...
@@An0op1 njan oru mileage ulla vandi vedi paranjathalla ithil 4 wheelers annu kuduthalayum future chayunnna appo athu polle 2 wheelers um chaythal nannayi erikum enna annu
ഇതാണോ ലോകത്തിലെ നമ്പർ വൻ കമ്പനി വെറുതെ ചിരിപ്പിക്കരുതെ ബൈജു ചേട്ടാ😁😁😁😁😁😁👏🏼👏🏼👏🏼👏🏼 അപ്പോൾ യമഹ...ഹോണ്ട 🙄🙄🙄
Hero MotoCorp anu lokathile ettavum valiya 2 wheeler manufacturer.
777❤
സ്കൂട്ടർ കളുടെ ഒരു പ്രശ്നമായി മാറുന്നത് ബാക്ക് ഭാഗത്ത് ഒരു ഷോക് അബ്സർ മാത്രമേ ഉള്ളൂ അതു ഒരുപാടു കാലം ഓടിക്കുകയാണ് എങ്കിൽ ഊര വേദന ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് പലരും പറയുന്നുമുണ്ട്
Orikalum alla
Sari Anu but new Yamaha fasino nalla sugamanu vedana undakilla
ഇതിൽ ഒരു വാരിന്റിലും disc brake ഇല്ല
😍😍😍😍
Hero എനിക്ക് ഇഷ്ടമല്ല. Honda activa best
എനിക്കും Honda is Best choice
പുതിയ Yamaha നല്ല വാഹനം ആണ്
Honda activa anikku ishtam alla..
Honda bcme over priced.
27,000 രൂപ കൂടുതൽ ആണ് മറ്റ് വാഹനവുമായി താരതമ്യം ചെയ്യുമ്പോൾ
Gas കുറ്റി കിടത്തി കൊണ്ടുപോകാവുന്ന സ്കൂട്ടർ ഇപ്പോൾ ഏതാ ഉള്ളത്
Suzuki access
😌😌
Niceeeeee😘😘😘😘😘😘videossssssssssss
എന്ത് കൊണ്ടാണ് വെസ്പയെ mind ചെയ്യാത്തത്... നിലവിൽ പകരം വെക്കാൻ മറ്റൊന്നില്ല
Puthia tvs Ntorg xt onn kand nokk ithokk eduth kinattil idum😇
🥰🖤👌😍
Hero x pulse good vehicle all other models are failed in market
Burgman 👑👑
Nallavandi
Fuel economy 🙄 fuel efficiency 🤣🏃🏼
Give away 😇🤭
അപ്പൊ സദ്യ കണ്ടാൽ ചേട്ടനെ തേക്കുന്ന ആളാണല്ലേ ഈ അപ്പുക്കുട്ടൻ?!
ഇനി എന്തിനാ ഗ്ര്യാസ് . 😁
ബൈജു ചേട്ടാ ഈ സെഗ്മെന്റിലെ നല്ലൊരു വണ്ടീന്ന് പോരായിരുന്നോ ഏറ്റവും നല്ല വണ്ടി ഇതാണെന്ന് പറയാൻ tvs ഒക്കെ പൂട്ടേണ്ടി വരും 😝
മൈലേജ് ഒരു രക്ഷയും illa
E segmentil mosham vehicle
6th
ജൂപ്പിറ്ററാണോ ഇതാണോ നല്ലത്.?
Look ila
Waste company Hero
ബഹുമാനപ്പെട്ട വാഹനപണ്ഡിതൻ ശ്രീമാൻ ബൈജു അങ്ങുന്നിന്റെ അഭിപ്രായം അറിയാൻ ഒരു അഭ്യുതാകാംക്ഷി എഴുതുന്നത്,
കുറച്ചു കാലത്തെ ആഗ്രഹത്തിനോടുവിൽ ഒരു പ്രീമിയം hatchback കാർ എടുക്കാൻ തീരുമാനിച്ചു. മാക്സിമം ഒരു 8 - 8.30 ലക്ഷം വരെയൊക്കെ ആണ് ബഡ്ജറ്റ് set ചെയ്തിട്ടുള്ളത്.
അങ്ങയുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ളതിലൂടെയും എന്റെ ചില കണക്കുകൂട്ടലുകളും വെച്ച് ഫിൽറ്റർ ചെയ്ത ചില മോഡലുകൾ ഞാൻ പറയാം;
1. i20 (magna)
2.baleno (Sigma)
3.Altroz (ഈ ബഡ്ജറ്റ്റിൽ കിട്ടുന്ന varient )
i20 യിൽ Rear ac vent,flip key, fog lamb, handrest &design.ഇതൊക്കെ ആണ് ആകർഷിച്ച ഫീച്ചറുകൾ.എന്നാൽ ഇതിൽ electrically ഫോൾഡബിൾ മിറർ, ഡിസ്പ്ലേ ഇല്ലാത്തത് ഖേദകരമാണ്.
Baleno യിൽ പ്രൊജക്റ്റഡ് type ഹെഡ്ലാമ്പ്,lead tail light,ഡിസ്പ്ലേ, മൈലേജ് ഇവയൊക്കെ നല്ലതായിരുന്നു. പക്ഷെ rear ac vent,ഒരു പ്രീമിയം ഫീൽ തോന്നിപ്പിക്കാത്ത കണ്ടു പഴകിയ കീ യും സ്റ്റീറിങ്ങും,electrically adjust, foldable support ഇല്ലാത്ത orvm, തുടങ്ങിയവ ഒന്നും ഈ varientil ഇല്ല എന്നും സൂക്ഷ്മ നിരീക്ഷണത്തിൽ കണ്ടെത്തി.
ഇത്തരത്തിൽ ഉള്ള കണക്ക് കൂട്ടലുകൾക്കിടയിൽ ഞാൻ എത്തിയ നിഗമനം ഞാൻ പറയാം.i20 magna എടുത്തശേഷം ഒരു റിവേഴ്‌സ് ക്യാമറയും ഡിസ്പ്ലേയും കൂട്ടിച്ചേർത്താൽ ഞാൻ സംതൃപ്തനാണ് എന്നാണ്. പക്ഷെ അവിടെയും ഒരു പ്രശ്നം ഉണ്ട് ഈ ഡിസ്പ്ലേയും റിവേഴ്‌സ് ക്യാമറയും ഷോറൂമിൽ വെച്ച് തന്നെ ഫിറ്റ് ചെയ്യാൻ പറ്റുമോ, അങ്ങനെ ഫിറ്റ് ചെയ്യുന്നത് magna യുടെ തൊട്ടടുത്ത sportz variant ഇൽ ഉള്ള same display ആയിരിക്കുമോ, അതിന് എത്ര രൂപ cash വരും. Aftermarket ഇൽ ഡിസ്പ്ലേകളും മറ്റും വാങ്ങാൻ താല്പര്യം ഇല്ലാത്തതിന് കാരണം പഴയ ഒരു ചൊല്ലാണ് "ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും " ഇനി ഇപ്പൊ അങ്ങനെ അല്ലെങ്കിലും വാരന്റിയെ അത് ബാധിക്കുമോ എന്നും ശങ്ക ഉണ്ട്.
•ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ വിളക്കൊത്ത മികച്ച പെട്രോൾ മാന്വൽ കാർ ഏതാണെന്ന് അങ്ങ് തന്നെ പറഞ്ഞുതന്നാൽ നന്നായിരുന്നു.
[ഈ റേറ്റ് ന് tiago,swift ഒക്കെ ഉണ്ടെങ്കിലും കുറച്ചു വലിയ വണ്ടിയാണ് ആവശ്യം.]
വാൽകഷ്ണം :ചോദ്യം പരിഗണിച്ചതിന് ഉള്ള നന്ദി ലൈക് ആയും ഷെയർ ആയും ചെയ്യുന്നതായിരിക്കും. 😁
പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് കമന്റിലൂടെ മറുപടി പറയുന്ന ശീലം ശ്രീ. ബൈജു പാമ്പാടിക്ക് പണ്ടേ ഇല്ലാത്തതാണ്.
Hyundai venue 2022
താൻ വണ്ടി എടുക്കേണ്ട നടന്നു പൊയ്ക്കോ...
Toyota Glanza കൂടി നോക്ക്....
👍👍👍
👊👏❤️🌹
👍🏻👍🏻👍🏻
😍