Thank you for the detailed explanation. Could you also please list what else can a person with this problem eat ? It would be easier for us rather than just saying what to avoid than what to eat.
100% ശരിയാണ്. Thanks a lot for making such a video. I myself already taking curd, rice, carrots beetroot cabage cucumber, often greens only everyday. Completely stopped milk sugar masalas onion tomato tamarind lime andctea and cofffee now. I was struggling due to shift, work stress, abnormal circadian rhythm. I felt to eat like this and choosed it. Now I'm feeling much better. I may continue this till my body ask me to eat everything i used to eat already.
എനിക്ക് ഒരു അസുഖം ഇല്ല എന്ന് പറഞ്ഞു ജോലിക്ക് പോയിരുന്ന പൂർവികർ ഒക്കെ 70,80വരെ ഒക്കെ ജീവിച്ചു പക്ഷെ ഈ വീഡിയോ ഒക്കെ കണ്ടു എനിക്ക് ഈ അസുഖം ഉണ്ടോ എന്ന് നോക്കി നടക്കുന്ന ഇപ്പോഴത്തെ തലമുറ പേടിച്ചു അറ്റാക്ക് വന്നു പോകുന്നു
Very good explanation and advices to daily living method of life to control th and give good precautions to avoid diseases.Thanku Very much for your Humanity Support healthy and strength..
ഡോക്ടർ പറയുന്നത് എല്ലാം എനിക്ക് ഉണ്ട്. Gluten , Lactose intolerence എന്നിവ എനിക്കുണ്ട്. ഇത് ഡോക്ടറിൽ നിന്നുമാണ് മനസ്സിലാക്കിയത്. ഇപ്പോൾ ഗോതമ്പ്, മൈദ കഴിച്ചാൽ Loose motion വരും. ഇപ്പോൾ അത് നിർത്തിയപ്പോൾ ഗ്യാസ് കുറഞ്ഞു. stress ഉം ഉണ്ട്.
Lchf ഡയറ്റ് എടുത്താൽ ഇ അസുഖം ഒന്നും ഉണ്ടാവില്ല.എനിക്ക് കുറെ ഡോക്ടറെ കാട്ടി മരുന്ന് കുടിച്ചു ഒരു മാറ്റവുമില്ല ഇപ്പൊൾ ഡയറ്റിൽ പോകുന്നു ഒരു ചെറുതായിട്ട് പോലും ഇപ്പൊൾ ബുദ്ധിമുട്ട് തോന്നുന്നില്ല വയറിന്
Thank u so much doctor. U are a dedicated professional doctor and also well wisher to human beings. U are like a God to comoon people. We love u and doctor family.thank u so much for ur efforts.ok
സ്വയം ചികിത്സ ചെയ്യാതിരിക്കുക. ഡോക്ടറെ കണ്ട് ചികിത്സിച്ചിട്ടും പിന്നെയും പിന്നെയും വരുന്നുണ്ടെങ്കിൽ detail ആയി daigonos ചെയ്യുക. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ മലബന്ധ പ്രശ്നം കാരണം ഇടക്ക് ഇടക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് കൊണ്ടിരുന്നു. വെള്ളം, ഭക്ഷണം എല്ലാം കൺട്രോൾ ചെയ്തിട്ടും മാറിയില്ല. അവസാനം Hemorrhoid പിന്നെ Crohns Disease... ശുഭം!
Please reply.. Doctor Ee.. running kazhinjit neck + head side ellam oru thalarchayum kazhappum, pinne vein potti nose ilu blood varunnapolathe oru cheriya feelum. Kurach kazhinju thalarchayum vomit cheyyanum pole thonan ulla reason enthaanu..?? Ee oru karyathinu hospital il kaananamo??
കുടലിന്റെ പ്രവർത്തനം കൂടൽ മാത്രമായി ചെയ്യുന്നതല്ല, ഭക്ഷണപദാർത്ഥം, ഭക്ഷണ സമയം, ഭക്ഷണം കഴിക്കുന്ന രീതി,വ്യായാമം, ഉറക്കം, ടെൻഷൻ, തൊഴിൽ, ലഹരി ഉപയോഗം ഇതെല്ലാം കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും
Doctor, appo eee gymil okkey povunnavar over aayit alle food adikunnath body bulk aavan...atreyum food okkey appo work out cheyyumbol burn aavunnundo? Adho body lu deposit aavukayano?
സർ എനിക്കും ഗ്യാസ്ട്രബിളും മറ്റ് പ്രശ്നങ്ങളും ഉണ്ട് വയറിന്റെ ഇടതുഭാഗത്ത് ഒരു ഭാരം പോലെ ചിലപ്പോൾ അതുപോലെ എപ്പോഴും ശബ്ദങ്ങളും എന്താണ് കാരണം എന്ന് പറയാമോ?
യുട്യൂബിലെ വീഡിയോ കണ്ടാൽ തന്നെ അത്യാവശ്യം വലിയ രോഗങ്ങൾ വരും
😅
U said it......Dr ennodu paranju ezhunettu podo....thanikku onnumilla ennu
100%
Jan orooo asugavum paraj povubol docte choykkum utube nokkyo enn😂
@@fathimaththasniyathasni9220 ഫാത്തി എ.... ഇയ്യ് ആള് തരക്കേടില്ലലോ
Dr പറഞ്ഞ എല്ലാ അസുഖങ്ങളും എനിക്കുണ്ട്
😢
എനിക് പാൽ
ഒരു പാട് മുന്നറിയിപ്പുകൾ തന്ന് ബോധവൽക്കരണം തരുന്ന ഡോക്ടർ, നന്ദിയും, കടപ്പാടും അറിയിക്കുന്നു 🙏🏻🌹👍
Dr. പറയുന്ന കാര്യങൾ വളരെ ശെരിയാണ്. അനുഭവം. ഗുരു.
Mm
നല്ല കാര്യാങ്ങളാണ് ഡോക്ടർ പറയുന്നത് പറ്റുന്നവർ സ്വീകരിക്കുക
ഞാൻ ഡോക്ടറുടെ മിക്കവാറും എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്. കുറേ നല്ല അറിവുകൾ കിട്ടും.പഴങ്കഞ്ഞി നല്ലൊരു ഓപ്ഷൻ ആണ്.❤
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Valare helpful ayittulla video arunnu ..thank you so much doctor 😊
സാർ പറയുന്ന കാര്യം വളരെ സത്യം ഞാൻ ഇന്നലെ dr റെ കണ്ടുഇന്ന് രാവിലെ തന്നെ എന്നിക്ക് വളരെ സുഖം തോന്നി. Dr
Gastric issues ullavar milk and gluten ozhivaakkuu ...please ... my experience 😊
Crohn's desease und.Dairy products lifelong avoid cheyyan aanu Dr paranjekkunnath.
Crons diecease engne kandu pidiche
Naadan paal kudichoode
Thank you for the detailed explanation. Could you also please list what else can a person with this problem eat ? It would be easier for us rather than just saying what to avoid than what to eat.
Bowel irritation syndrome based video cheyamo
100% ശരിയാണ്. Thanks a lot for making such a video. I myself already taking curd, rice, carrots beetroot cabage cucumber, often greens only everyday. Completely stopped milk sugar masalas onion tomato tamarind lime andctea and cofffee now. I was struggling due to shift, work stress, abnormal circadian rhythm. I felt to eat like this and choosed it. Now I'm feeling much better. I may continue this till my body ask me to eat everything i used to eat already.
കൂടുതലായിട്ട് ഒഴിവാക്കേണ്ടത് mobile phoninte ഉപയോഗമാണ്. അപ്പോൾ thanne എല്ലാം രീതിയിലും കൊറേ...ആശ്വാസം ശരീരത്തിന് ലഭിക്കും
Adhu maathram parayarud oru dhivasam bhakshanam kazhichillegilum mobile must
i completely avoid gluten contain food... now everything is fine.
എനിക്ക് ഒരു അസുഖം ഇല്ല എന്ന് പറഞ്ഞു ജോലിക്ക് പോയിരുന്ന പൂർവികർ ഒക്കെ 70,80വരെ ഒക്കെ ജീവിച്ചു പക്ഷെ ഈ വീഡിയോ ഒക്കെ കണ്ടു എനിക്ക് ഈ അസുഖം ഉണ്ടോ എന്ന് നോക്കി നടക്കുന്ന ഇപ്പോഴത്തെ തലമുറ പേടിച്ചു അറ്റാക്ക് വന്നു പോകുന്നു
Sathyam
Namude poorvikar ennu vachal Ara... India independent aavumbol namude poorvikarude aayus 40 vayas anu...
Valare churukkum ullavar mathrame 70 kadakku... Innu ellavarudeyum avg age 68 ayyitund... Onnu nokku .... Veruthe parayaruth
😢ഒലക്ക ഇപ്പൊ 60.70വയസ് ഉള്ളവർ വളരെ കുറവ്
Satyam
Ningal paranjathu sathyamanu, ee vedeos ellam kandu aalukal veruthe pedikum pedikumpozhanu nammude mansu kayil ninnum pokunnath, apozhanu namuk ulla asugangal avrum
Dr in which university you are registered for PhD&who is your Guide? Subject you said is Gut microbes.
Doctor പറഞ്ഞത് ശരി തന്നെ. പക്ഷെ ഒരു സംശയമുണ്ട്. North Indian food chappathi അല്ലെ അവർ ക്ക് ഈ അസുഖമെല്ലാം ഉണ്ടാകില്ലെ? അങ്ങനെയെങ്കിൽ അവർ എന്തു ചെയ്യും.
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി 🙏👍❤️👌
Very good explanation and advices to daily living method of life to control th and give good precautions to avoid diseases.Thanku Very much for your Humanity Support healthy and strength..
Good information dr.. Ee avastha kondu orupaad bushimut anubavikunna oralaanu njan.. Dr cosult cheyanam ennund..nja palakkad aanu ullath..
❤❤❤❤❤❤❤❤❤❤
ഈ പറയുന്ന എല്ലാം അസുഖവും എനിക്ക് ഉണ്ട് dr.
❤ നന്ദി ഡോക്ടർ
Dr Consult nu enth cheyanam
Which food will create limphorma cancer at intestine system . ?
Last point aan hope ..vannal easy ayit clear akn patum adhaan oro doctor um patiantin kodkenda treatmet apozekum pakudhi issue solve aavum
Milk& wheat ivakku pakaram enthu kazhikkum.
Rice kazhikkaruthennum parayunnu..
നല്ല നിർദ്ദേശങ്ങൾ Thank U Dr
What about lymphatic cancer infected at intenstine system. ? Pls. make a vedio about it. ?
Excellent Dr Manoj Johnson
Thanks Dr.... We all love you 🙏🏻💐
Long live Dr. Manoj sir🙏🏻💐🎊
ലവ്? അമ്പോ,
ഡോക്ടർ പറയുന്നത് എല്ലാം എനിക്ക് ഉണ്ട്. Gluten , Lactose intolerence എന്നിവ എനിക്കുണ്ട്. ഇത് ഡോക്ടറിൽ നിന്നുമാണ് മനസ്സിലാക്കിയത്. ഇപ്പോൾ ഗോതമ്പ്, മൈദ കഴിച്ചാൽ Loose motion വരും. ഇപ്പോൾ അത് നിർത്തിയപ്പോൾ ഗ്യാസ് കുറഞ്ഞു. stress ഉം ഉണ്ട്.
same i am suffering fro my childhood
Lchf ഡയറ്റ് എടുത്താൽ ഇ അസുഖം ഒന്നും ഉണ്ടാവില്ല.എനിക്ക് കുറെ ഡോക്ടറെ കാട്ടി മരുന്ന് കുടിച്ചു ഒരു മാറ്റവുമില്ല ഇപ്പൊൾ ഡയറ്റിൽ പോകുന്നു ഒരു ചെറുതായിട്ട് പോലും ഇപ്പൊൾ ബുദ്ധിമുട്ട് തോന്നുന്നില്ല വയറിന്
Same പ്രോബ്ലം, ibs ഉം 🥴
Enikkund
@@Malappuram518 അതിൽ ഇറച്ചി ബീഫ് കഴിക്കണം എന്നാണല്ലോ പറയുന്നത്.
Chronic gastritis und butter milk patumo videoyil kudikm paryundlo
Hats off to you dear. Society needs you doctor. No words.
നല്ല അറിവിന് നന്ദി നന്ദി നന്ദി നന്ദി
Excellent information, simply explained for the benefit of a layman. Thanks doctor
😅
@@omanaomana-rv2je😂
Thank u so much doctor. U are a dedicated professional doctor and also well wisher to human beings. U are like a God to comoon people. We love u and doctor family.thank u so much for ur efforts.ok
How can we check our gut is 100% healthy, is there any test specific for it
Thank you Dr❤
Dr.. Pro biotic tablet പറഞ്ഞു തരു
Could you do a video on IBS
Thank you doctor good information ❤👍
Thank you Dr
വളരെ ഉപകാരപ്രദമായ വിഡിയോ 🙏
സ്വയം ചികിത്സ ചെയ്യാതിരിക്കുക. ഡോക്ടറെ കണ്ട് ചികിത്സിച്ചിട്ടും പിന്നെയും പിന്നെയും വരുന്നുണ്ടെങ്കിൽ detail ആയി daigonos ചെയ്യുക. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ മലബന്ധ പ്രശ്നം കാരണം ഇടക്ക് ഇടക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് കൊണ്ടിരുന്നു. വെള്ളം, ഭക്ഷണം എല്ലാം കൺട്രോൾ ചെയ്തിട്ടും മാറിയില്ല. അവസാനം Hemorrhoid പിന്നെ Crohns Disease... ശുഭം!
Enthe kazhikkanam enthu kazhikkaruthu kuiudalinu
എനിക്ക് 1വർഷമായി gastric acidity ഉണ്ട് ഇപ്പോൾ ഞാൻ വിദേശത്താണ് ഡിസംബർ ലീവ് ഉണ്ട് നാട്ടിൽ വരുമ്പോൾ dr കൺസൾട് ചെയ്യണം ഒരു പ്രതീക്ഷയാണ് നിങ്ങൾ ❤❤ താങ്ക്സ്
Bro varuthay Kash kondu poyi kalayanda varay athagilum Nalla doctor undakum specialist avaray kaniku atha nallath Evan edunna videoyill ulla comment noku onninu reply ella fake annu e mother fucker
ഒരു advanced ആയുർവേദിക് product und
Very good information 👏
Thanks doctor ❤
Great message ❤
Astma / ശ്വാസം മുട്ടലും related video ഇടാമോ എന്ത് precuation ആണ് എടുക്കേണ്ടത് എന്ത് medicine ആണ് നല്ലത്
Omega 3
Sir ee alergykulla marunnu pathivayi kazhikumboll igane problems varoo🥲🥲
Coconut oil or cold pressed oil എന്താണ്
Very good information i experienced these issues and i know your correcly treating the root cause..appreciated dr...👌
ഇതെല്ലാം കേട്ടപ്പോ ഈ ലോകത്ത് ജനിണ്ടായിരുന്നു എന്ന് തോന്നുന്നു
True
നമ്മളാണോ തീരുമാനിക്കുന്നത് ജനിക്കണോ വേണ്ടയോ എന്നുള്ളത്
മരിക്കാൻ വേണ്ടി ആടോ ജനിച്ചത്
😂❤
Thanks Dr, God bless you 🙏❤
Sir herba lifene കുറിച് എന്തു പറയുന്നു
Don't use nirthiyal double aayt weight koodm. U can use Nathoons diet mix
What about lymphatic cancer . ?
Please reply.. Doctor
Ee.. running kazhinjit neck + head side ellam oru thalarchayum kazhappum, pinne vein potti nose ilu blood varunnapolathe oru cheriya feelum. Kurach kazhinju thalarchayum vomit cheyyanum pole thonan ulla reason enthaanu..??
Ee oru karyathinu hospital il kaananamo??
Good information doctor 🎉
Thanks Doctor
കുടലിന്റെ പ്രവർത്തനം കൂടൽ മാത്രമായി ചെയ്യുന്നതല്ല, ഭക്ഷണപദാർത്ഥം, ഭക്ഷണ സമയം, ഭക്ഷണം കഴിക്കുന്ന രീതി,വ്യായാമം, ഉറക്കം, ടെൻഷൻ, തൊഴിൽ, ലഹരി ഉപയോഗം ഇതെല്ലാം കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും
You said exact points doctor.
Good information Thanku Dr
What is the reason for black stool,
do vidio.
Dr nigth acidity verunnad endhu. Kondanh
What about Cucumber juice
Pro biotique capsule etthrennam vare kazhikaam? Oru dhivasam?
Good informations doctor.God bless u❤
seborrheic dermatitis any solution
Adipoli sir❤❤❤❤❤
പുതിയ അറിവാണ്. നല്ല കാര്യം 🙏
എനിക്ക് കുറെ കാലമായി ഗ്യാസ് പ്രോബ്ലം ഉണ്ട് (IBS )ഇപ്പൊ നൈറ്റ് ഡ്യൂട്ടി ആണ്. എനിക്ക് Anxaity. Strees ഒക്കെ ഉണ്ട് ഞാൻ ഗൾഫിൽ ആണ്...!
sir good health paranju thannathinu valare upakkaram
Appol fulltime chapathi kazikunna northindianso
Wheat is the most popular food people taking worldwide. I think watching you tube may cause multiple decease
Very useful msgs thankyou dr 🙏🙏
100 % ok വിലപ്പെട്ട അറിവിന് നന്നി
Stress, tension engne Mattam
Sir pls upload one video on Fibroids
Churukam paranl patini kidakanam
Aribhakshanam kazichal fattiliver varum gothamb kazichal kudalinu preshnnam varum pinne yendhu kazikum .,......
Athenne😂😂
എല്ലാം കഴിക്കാം over ആവരുത് 🥰
Thanku dr nalla arivukal pakarnnu thannathinu ❤
van kudalill syste varunnath endhu kondanne for (traditonal)
Anik gothamb aharam kazhikumbo nencherichal pulichu kettal okk ind
Severe acidity problem. Kindly guide
Drink cold water cold milk cucumber 2 weeks avoid puli and hot chilly pickle
Puliyillathe thair kazhikku
Kanthari mulaku koottunnathu kudalinu dhoshamakumo, vishamadicha mulakinekkal nallathano sir
എരിവ് കഴിയുന്നതും കുറക്കുന്നത് ആണ് bettar
Ee alergy marunnu idku idku use cheythillegill eniku chorichill sharthill varum athukonda marannu kazhikunne preshnam undo
Appol northindia yil gluten varille
Sir ravile ezhunettu kazhingal chila samayangalil vomiting verunu.enthanu cheyendathu.pineedu food kazhikuvan pattathilla.
Predmet 4m g onnaradam kazhikkarund ath prasnamano sareeram vedanayan vathamanannan dr parayunnath
dr. please do a vedio about ASO
Dr... 🙏🏼🙏🏼🙏🏼❤️❤️❤️❤️👍🏻👍🏻👍🏻👍🏻
Good information Dr ❤️
Wheat .liquor.milk,,
Dr ente mouthil eppozhum ulcer varunnudu njan milk kudikkarundayirunnu athu Nirthi appol kurachu kuravundu ennalum edaykku vararundu adyam weekil varumayirunnu eppol masathil vararundu ethinu enthenkilum Margaret vere undo
Doctor, appo eee gymil okkey povunnavar over aayit alle food adikunnath body bulk aavan...atreyum food okkey appo work out cheyyumbol burn aavunnundo? Adho body lu deposit aavukayano?
Thank you Doctor for the valuable information 👍🥰
Which is the best brand for emega 3 fatty acids
Mega 3... Capsule by dr reddys
സർ എനിക്കും ഗ്യാസ്ട്രബിളും മറ്റ് പ്രശ്നങ്ങളും ഉണ്ട് വയറിന്റെ ഇടതുഭാഗത്ത് ഒരു ഭാരം പോലെ ചിലപ്പോൾ അതുപോലെ എപ്പോഴും ശബ്ദങ്ങളും എന്താണ് കാരണം എന്ന് പറയാമോ?
ചേട്ടൻ ഹോസ്പിറ്റൽ കാണിച്ചായിരുന്നോ എനിക്കും ഇതുപോലെ ഉണ്ട്. ഞാൻ കാണിച്ചില്ല.
Ith enikum ond bro