sir.. isabgol കഴിക്കാൻ പറ്റുമോ? എനിക്ക് motion പോവാൻ ബുദ്ധിമുട്ട് ഉണ്ട് . ഭയങ്കര വേദന യാണ് ആ സമയത്ത്.. കുറേ സമയം കഴിഞ്ഞിട്ടേ വേദന കുറയൂ.. ഇടക്ക് കുറച്ച് bleeding ഉണ്ടാവും.
diagnosis: To rule out Crohn's disease. Specimen: Colonoscopic biopsy from terminal ileum. Gross: 3 mucosal pieces. Microscopy: Serial sections studied show ileal mucosa with superficial ulceration and lamina propria shows dense inflammatory cell infiltration mainly lymphocytes and plasma cells, which extending to muscularis mucosa. No epithelioid granuloma / giant cells. No glandular dysplasia / malignancy. IMP: ILEAL MUCOSA WITH ULCERATION AND CHRONIC DENSE INFLAMMATION. Ady: Please correlate with clinical and endoscopic findings to rule out Crohn's disease. Dr ente biopsy result Aanu ethil crohns annnau parayunodo plz reply 🤐
Sir. മലം ലൂസാനിങ്കിലും വളരെ മൂക്കണം, ഇപ്പോൾ അടിവയറിനു വേദനയാണ് ചിലപ്പോൾ വിരൽ ഇട്ടു എടുക്കണം മലദരം തള്ളി വരുന്നുണ്ട്, പല ടെസ്റ്റും ചെയ്തു, ഇപ്പോൾ മലം മൂത്രം രണ്ടും വരൻ ബുദ്ധിമുട്ടാണ്, പ്രൊസ്റ്റേറ്റ് കൊണ്ട് സ്റ്റൂൾ വരാൻ മുതിമുട്ടു ഉണ്ടാകുമോ
വളരെ ലളിതമായി രോഗത്തെ കുറിച്ച്ള്ള അവതരണം താങ്ക്സ് dr
You are very good Doctor. Consult cheyyumbol thanne pakuthy asugam marum. Patient node Ulla behavior is grateful 🙏🙏🙏🙏🙏
🙏💐
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Njan dubail aaanu ivdey chikilsa kittan budhimuttanu nattil ninnu ithinde marunnu dr oodu paranju koduthayakkan pattumo
Dr nigal adipoli aanuttaaaa😍😍
Thanks
sir..
isabgol കഴിക്കാൻ പറ്റുമോ? എനിക്ക് motion പോവാൻ ബുദ്ധിമുട്ട് ഉണ്ട് . ഭയങ്കര വേദന യാണ് ആ സമയത്ത്.. കുറേ സമയം കഴിഞ്ഞിട്ടേ വേദന കുറയൂ.. ഇടക്ക് കുറച്ച് bleeding ഉണ്ടാവും.
Sir ente kutik 5 vayasayi cheruppathile oro divasam idavite motion poku pakshe concipation onnum illa ithin treatment veno
diagnosis: To rule out Crohn's disease. Specimen: Colonoscopic biopsy from terminal ileum. Gross: 3 mucosal pieces. Microscopy: Serial sections studied show ileal mucosa with superficial ulceration and lamina propria shows dense inflammatory cell infiltration mainly lymphocytes and plasma cells, which extending to muscularis mucosa. No epithelioid granuloma / giant cells. No glandular dysplasia / malignancy. IMP: ILEAL MUCOSA WITH ULCERATION AND CHRONIC DENSE INFLAMMATION. Ady: Please correlate with clinical and endoscopic findings to rule out Crohn's disease.
Dr ente biopsy result Aanu ethil crohns annnau parayunodo plz reply 🤐
ഇല്ലല്ലോ..പക്ഷേ ഒന്ന് repeat ചെയ്യേണ്ടി വരും. Discuss with Dr maya 9447101100
@@MMGastroCareindia ok dr repeat ennu odeshiche onnum colonoscopy chiyan Aano?
Njn oru 3 cm ullla oru Puli with 2 seed swallow cheythu any problem
No
Lactisol monohydrate and ispaghula husk grangules nthanu, ath use cheyyunnath kondd ntheelum problem unddo?
Short term no problem
@@MMGastroCareindia short term means oru 3 months, kozhappamunddo
Automatic Nalla chorichil und bathroomil pokupol enthanu karanam athu Fisher akunnu
Ethu 3months koodu anu ethu varnnuthu what is reason
Please reply
കാണാതെ പറയാൻ ബുദ്ധിമുട്ടാണ്
How can I contact you Dr?
Call me in 8281999900
Sir I am Prasad
Again going to operation
For fistula second time first 2017 this operation was completed
എവിടെ നിന്ന് ഓപ്പറേഷൻ ചെയ്തു, ഡീറ്റെയിൽസ് പറയാമോ
Sir. മലം ലൂസാനിങ്കിലും വളരെ മൂക്കണം, ഇപ്പോൾ അടിവയറിനു വേദനയാണ് ചിലപ്പോൾ വിരൽ ഇട്ടു എടുക്കണം മലദരം തള്ളി വരുന്നുണ്ട്, പല ടെസ്റ്റും ചെയ്തു, ഇപ്പോൾ മലം മൂത്രം രണ്ടും വരൻ ബുദ്ധിമുട്ടാണ്, പ്രൊസ്റ്റേറ്റ് കൊണ്ട് സ്റ്റൂൾ വരാൻ മുതിമുട്ടു ഉണ്ടാകുമോ
എനിക്ക് നേരിട്ട് കാണണം
Bro ready ayoo enikum und ithpole
Sir Fisher surgery kku sesham malabandam undakunnathu enthanu reason.
Habitual constipation. മലബന്ധം ആയിരിക്കാം fissure വരുത്തിയത്. അല്ലാതെ fissure കൊണ്ടല്ല മലബന്ധം
Dr.. Oru doubt ond
🙏🏻🙏🏻🙏🏻👍
അൾസെറ്റ് കഴിക്കാവോ