ഉരുളക്കുപ്പേരിയുമായി മോദിയും.. പോര് ക്ളൈമാക്സിലേക്ക് l Lok Sabha rahul gandhi narendra modi

Поділитися
Вставка
  • Опубліковано 1 лип 2024
  • കുട്ടിബുദ്ധിക്കാരൻ ഇത്തിൾക്കണ്ണി…ഉരുളക്കുപ്പേരിയുമായി മോദി.
    #loksabha #narendramodi #rahulgandhi #centralgovernment #bjp #congress #MM001

КОМЕНТАРІ • 1,3 тис.

  • @raysoflife4464
    @raysoflife4464 2 дні тому +438

    വോട്ടിനു വേണ്ടി കോൺഗ്രസ്സ് 8 കോടിയോളം ഗ്യാരണ്ടി കാർഡ് അടിച്ചു്ന് വിതരണം ചെയ്ത വാർത്ത സാജൻ അറിഞ്ഞിട്ടു പോലും ഇല്ല....

    • @Vishnu-ks2wf
      @Vishnu-ks2wf 2 дні тому +16

      അതിന്റെ അന്വേഷണം എന്തുകൊണ്ട് വരുന്നില്ല

    • @sreekalapillai2929
      @sreekalapillai2929 2 дні тому +10

      Correct

    • @grasp-oholics
      @grasp-oholics 2 дні тому +5

      ശരിയാണ്

    • @viswanathanp9156
      @viswanathanp9156 2 дні тому +12

      മാത്രമല്ല, ഈ ജോർജ് സോറോസിന്റെ പേര് ഇലക്ഷന് മുൻപുതന്നെ അങ്ങാടിയിൽ പാട്ടായിരുന്നു. എന്തുകൊണ്ട് മുക്കിലിരുന്ന് ഇന്ത്യയെ നശിപ്പിക്കാൻ, മോഡിയെ സ്ഥാനഭ്രാഷ്ടനാക്കാൻ 5000 കോടി ഡോളറിൽ കൂടുതൽ വാഗ്ദാനം ചെയ്ത ആ ദുഷ്ടജീവിയെ വെളിച്ചത്ത് കൊണ്ടുവരാൻ, ചുരുക്കം ഉറക്കെ പറയാൻ ബിജെപി മടിക്കുന്നു?
      ഫണ്ടുകൾ മരവിപ്പിച്ചിട്ടും ഇലക്ഷനീറിങ്ങിനു കോൺഗ്രസിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിട്ടില്ലെന്ന് കേൾക്കുന്നു. യെ ട്ടുകൊടി ബോണ്ടുകൾ പ്രിന്റ് ചെയ്ത് രാജ്യത്തുടനീളം പ്രതേകിച്ചു UP യിൽ വിതരണം ചെയ്യാൻ എവിടെനിന്നു ഫണ്ട്‌ വന്നു,? അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? പാവം സ്ത്രീകൾ ബോണ്ടുമായി റോഡിൽ Q നിൽക്കുന്ന പടങ്ങൾ കണ്ടു. അങ്ങിനെ ചെയ്യാൻ പാടില്ലാത്തതെങ്കിൽ നിയമ നടപടി എന്തുകൊണ്ട് എടുക്കുന്നില്ല. മിണ്ടാതിരുന്നാൽ ബിജെപി മര്യാദക്കാരായ gentlemen ആയിട്ടല്ലാ സാധാരണക്കാർ കണക്കാക്കുക, ഈ ആരോപണങ്ങൾ എല്ലാം ശരിയായിഎയ്‌ക്കും എന്നല്ലേ ധരിക്കുക.

    • @keralakeral4114
      @keralakeral4114 2 дні тому +6

      നിങ്ങൾ ഒക്കെ വിചാരിക്കുന്നതിലും അധികം കഴിവുള്ളയാളാണ് ജോർജ് സോറോസും സാംപിത്രോതയും

  • @reshreshme9020
    @reshreshme9020 2 дні тому +544

    ഷാജനോട് ഒരു ചോദ്യം.
    കഴിഞ്ഞ 10വർഷം ശക്തമായ പ്രതിപക്ഷം ഇല്ലാതെ മോദി ഭരിച്ചിട്ടും എന്ത് ദ്രോഹമാണ് ജനങ്ങൾക്ക് ഉണ്ടായത് അതൊന്ന് പറയുമോ

    • @ambilyrajanrajan639
      @ambilyrajanrajan639 2 дні тому +43

      അതിനു shajan മറുപടി തരുകതന്നെ വേണം...

    • @ajitha3931
      @ajitha3931 2 дні тому

      പപ്പുവും കൂട്ടരും ഇന്നലെ കാട്ടിക്കൂട്ടിയത് തെണ്ടിത്തരം ആയിപോയി

    • @jamalazhari7697
      @jamalazhari7697 2 дні тому

      മോഡീ നല്ലോണം വർഗീയത പടർത്തി. കുറഞ പേർക്ക് വർഗീയത തലക്ക് പിടിച്ചു. ിരപധി പേരെ കൊന്നു. തെളിവ് വേണോ

    • @jamalazhari7697
      @jamalazhari7697 2 дні тому +26

      ഹിന്തു മുസ്ലിം പരസ് പരം സ്നേഹിക്കരുത്. പരസ് പരം. ശത്രുക്കളാവണം എന്ന സന്തേഷം നലകി

    • @govindram6557-gw1ry
      @govindram6557-gw1ry 2 дні тому

      തീർച്ചയായും വിശ്വസനീയമായ തെളിവുകൾ വേണം.​@@jamalazhari7697

  • @idealtradecentrecochin1704
    @idealtradecentrecochin1704 2 дні тому +305

    ഒരുലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് ജനത്തെ പറ്റിച്ച സാമദ്രോഹി

    • @sainudheensainu9672
      @sainudheensainu9672 2 дні тому +22

      15ലക്ഷം പറഞ്ഞ ദ്രോഹി മോഡി

    • @afzaluae854
      @afzaluae854 2 дні тому +11

      വിജയിച്ചാൽ ആണ് അല്ലാണ്ട് എവിടെന്ന വരുന്നത്

    • @nandakumarannair216
      @nandakumarannair216 2 дні тому

      അന്ന് മോഡി എന്താണ് പറഞ്ഞത് ഹിന്ദി അറിയില്ല അല്ലെ ​@@sainudheensainu9672

    • @k-six-61701-one-three
      @k-six-61701-one-three 2 дні тому

      ഹിന്ദി അറിയാത്തതു ഒരു തെറ്റല്ല 😁​@@sainudheensainu9672

    • @johnchacko4787
      @johnchacko4787 2 дні тому +15

      10 കൊല്ലം മുൻപ് പറഞ്ഞ 15 ലക്ഷം നിനക്ക് കിട്ടിയോ?

  • @rajannair1969
    @rajannair1969 2 дні тому +51

    രണ്ടാഴ്ച ഒരാൾ തയ്യാറെടുത്തു... മറ്റൊരാൾ ഒരു മിനിട്ടുകൊണ്ട് പൊളിച്ചടുക്കി. അതല്ലേ സംഭവിച്ചത്? ജനാധിപത്യത്തെ പറ്റി പറയുന്ന പാർട്ടി എന്തുകൊണ്ട് പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദികാത്തിരുന്നത്? മോശം.

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому

      അതാണ് കോൺഗ്രസ് സംസ്കാരം.. മറ്റുള്ളവർ സംസാരിക്കുമ്പോൾ ബഹളം വെക്കുക

    • @jayachandrangopal9117
      @jayachandrangopal9117 2 дні тому

      സ്നേഹത്തിന്റെ കടയ്ക്ക് ഇന്നലെ അവധിയായിരുന്നു

  • @Agniveer108
    @Agniveer108 2 дні тому +169

    പക്വത ഇല്ല.. ഗണ്ടി സംസാരിച്ചപ്പോൾ ബിജെപി മിണ്ടാതെ ഇരുന്ന് കേട്ടിട്ട്, തിരിച്ച് മറുപടി പറയുമ്പോൾ അത് കേൾക്കാതെ ഇരിക്കാൻ, കൂവലും ബഹളം ... അതാണു സംസ്കാരം.. അത് വീട്ടിൽ നിന്ന് പഠിക്കണം 😂

    • @rajeshhari9828
      @rajeshhari9828 2 дні тому +5

      വൃത്തിക്ക് ഒന്ന് സംസാരിക്കാൻ അറിയാവുന്നത് ആ പ്രേമചന്ദ്രന് മാത്രമാണ് ബാക്കിയുള്ള മരവാഴകൾ വായും കീറി നോക്കിയിരുന്നു ബഹളം വെക്കും ഈ കൊടിക്കുന്നിലൊക്കെ എന്തിനാണോ പോകുന്നതെന്ന് അയാൾക്ക് തന്നെ അറിയില്ല

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 дні тому +1

      ​@@rajeshhari9828bjp chettakal patha gopiyevide😂😂

    • @radhabalakrishnan6299
      @radhabalakrishnan6299 2 дні тому +2

      അതെ, ശരിയാണ്. ആക്ഷേപങ്ങൾക്കും വിമര്ശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള മറുപടി കേൾക്കാനും പ്രതിപക്ഷത്തിന് കടമയുണ്ട്. അപ്പോഴാണ് ക്രിയാത്മകമായമാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. രാജ്യനന്മ ആഗ്രഹിക്കുന്നവർ അതാണ്‌ ചെയ്യേണ്ടത്.

    • @akmathew
      @akmathew 2 дні тому

      Why Manipur MP not allowed to speak as an MP, no body talk about why the opposition act like that

    • @OpGaming-cl1ij
      @OpGaming-cl1ij День тому +1

      ഒരുത്തൻ വിവരമില്ലായ്മ വിളിച്ചു പറയുന്നതിന് ഗംഭീര പ്രകടനം എന്നാണോ പറയുക പപ്പു ചെററക്ക്ഭാരതം എന്താണെന്ന് അറിയില്ല

  • @RaviKumar-hm6ch
    @RaviKumar-hm6ch 2 дні тому +29

    അഞ്ചു കൊല്ലം paliamentil കൂക്കാൻ വേണ്ടി കേരളത്തിൽ നിന്ന് 19 MP മാർ 😂😂😂

  • @beautiful4851
    @beautiful4851 2 дні тому +210

    അന്ന് പ്രതിപക്ഷമില്ലെങ്കിലും ജനങ്ങൾക്ക് ദോഷമായി ഒരു ബില്ലും ലോക്സഭയിൽ പാസാക്കിയിട്ടില്ല!

    • @shiju-5684
      @shiju-5684 2 дні тому

      അതുകൊണ്ടാണല്ലോ നിതീഷിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയിൽ മോദിക്ക് ഭരിക്കേണ്ടി വന്നത് 😄🤣

    • @my_own_bharath
      @my_own_bharath 2 дні тому +3

      ഇവിടെ ജനങ്ങൾക്ക് ദോഷമായി ഒരു ബില്ല് കൊണ്ടുവന്നത് പറ

    • @Subhaschandran-et4jy
      @Subhaschandran-et4jy 2 дні тому

      ​@@my_own_bharath
      janam means Islamists

    • @my_own_bharath
      @my_own_bharath 2 дні тому

      @@Subhaschandran-et4jy അറിയാം. അതാ ചോദിച്ചത്

    • @linogeorge1613
      @linogeorge1613 2 дні тому

      ​@@Subhaschandran-et4jyഡോ അവരും നിന്നെ പോലെ ചോരയും നീരും ഉള്ള പച്ച മനുഷ്യൻ അല്ലെ.. 😂.. അവരെ വർഗീയ വാദികൾ ആക്കുന്നത് ഒരു വർഗീയ പാർട്ടിയുടെ മാത്രം അജണ്ട ആണ് അല്ലാതെ ജനത്തെ എന്തിനു അതിൽ വലിച്ചു ഇടണം സഖി.. മതവും ജാതിയും മനുഷ്യൻ ഉണ്ടാക്കിയത് ആണ് അവരുടെ നിലനിൽപ്പിനും നേട്ടത്തിനും വേണ്ടി 😂.. ആദ്യം അത് മനസ്സിൽ ആക്ക് വർഗീയത തുപ്പത്തെ

  • @abhinandsthampi8900
    @abhinandsthampi8900 2 дні тому +255

    ഷാജ താങ്കൾ ഒരേസമയം മോഡിയെയും രാഹുലിനെ സുഖിപ്പിക്കുന്ന പരിപാടിയാണ് നടത്തുന്നത് ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വേണ്ടത്🙏🙏

    • @catlov97
      @catlov97 2 дні тому +9

      അതാണ് നിഷ്പക്ഷം 🤣🤣

    • @harishsreedharan2772
      @harishsreedharan2772 2 дні тому +11

      ഷാജാ നീയാണ് ശരിയായ ഇ ത്തിൽക്കണ്ണി??

    • @vijayamm.c5916
      @vijayamm.c5916 2 дні тому

      പുള്ളിക്ക് രാഷ്രീയമില്ല അപ്പോൾ നിലപാട് അങ്ങനെ ആണ്

    • @AnithaAnitha-i1h
      @AnithaAnitha-i1h 2 дні тому +2

      Theerchayaym eyalanu sarikkum ulla ethilkkanni

    • @raghuramanr1837
      @raghuramanr1837 2 дні тому +10

      സാജൻ സക്കറിയക്ക് ഒരേ നിലപാടെ ഉള്ളൂ
      അതായത് കച്ചവടം
      രാഷ്ട്രീയപിന്തുണ പപ്പുമോനെ
      മോദിയെ പിന്തുണയ്ക്കുന്നത്
      ചാനലിന്റെ റേറ്റിങ്ങിനും വരുമാനത്തിനും വേണ്ടി

  • @madhavant9516
    @madhavant9516 2 дні тому +123

    എല്ലാ സ്ത്രീകർക്കും ഈ മാസം Rs. 8500/- കിട്ടി എന്ന് കരുതുന്നു. Khatta khatt. ഇനി അങ്ങോട്ട് എല്ലാ മാസവും കിട്ടും. 😂

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 2 дні тому +7

      ക്ടാകട് കാടാക്ട് പണം, വന്നുകൊണ്ടേയി രിയ്കും

    • @govindram6557-gw1ry
      @govindram6557-gw1ry 2 дні тому +5

      😂😂😂

    • @ajmalmohd6232
      @ajmalmohd6232 2 дні тому +1

      150000 കിട്ടിയിരുന്നു 2014എല്ലാ ഇന്ത്യ കാർക്കും 😂😂😂

    • @govindram6557-gw1ry
      @govindram6557-gw1ry 2 дні тому

      @@ajmalmohd6232 അത്രയും കാശ് സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ കള്ളപ്പണം ഉണ്ട് എന്നാണ് പറഞ്ഞത്.

    • @anil4910
      @anil4910 2 дні тому +9

      ​@@ajmalmohd6232ഇതിന്റെ മറുപടി പലവട്ടം പറഞ്ഞതാണ് ചില പൊട്ടന്മാർക്ക് എത്ര പറഞ്ഞാലും മനസിലാകുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ

  • @CellarDoor0007
    @CellarDoor0007 2 дні тому +179

    രാഹുലിന്റെ മണ്ടത്തരം മുഴുവൻ എല്ലാ പത്രക്കാരും വിളമ്പി,, തിരിച്ചു മോദിയുടെ മറുപടി ഒറ്റ പത്രക്കാർ റിപ്പോർട്ട്‌ ചെയ്തില്ല, ഇതാണോ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനംമനോരമ ഇഷ്ടം ആരുന്നു, നിർത്തി 🙏

    • @kkupendran6150
      @kkupendran6150 2 дні тому +10

      മനോരമ ഇപ്പോൾ വീഷണത്തെ കടത്തിവെട്ടി രാഹുലിനെ മഹത്വവത്കരിക്കുന്ന തിരക്കിലാണ്

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому +4

      ഞാനും നിർത്തി

    • @vijayanpg1727
      @vijayanpg1727 2 дні тому

      ഒരു alternative ഇല്ലാത്തതിനാൽ മാതൃഭൂമി നിറുത്തിയിട്ടില്ല .

    • @rudranelayath601
      @rudranelayath601 2 дні тому

      മനോരമ ഞാനും നിർത്തി.

    • @sasidharavarier8819
      @sasidharavarier8819 2 дні тому

      രാഹുൽ ഖണ്ടി വീണ്ടും പപ്പു മ ന്ദ ബുദ്ധി ആണെന്ന് തെളിയിച്ചു സാർ എന്ത് പ്രതിപക്ഷം

  • @shambhootransport6743
    @shambhootransport6743 2 дні тому +168

    ബാല ബുദ്ധിക്കാരൻ ഭാരതം തന്റെ കുടുംബ സ്വത്താണെന്ന് തെറ്റ് ധരിച്ച് പോയി....പാവം
    തുടർച്ചയായി തന്റെ കുടുംബം അധികാരത്തിൽ നിന്നും ജനങ്ങൾ അകറ്റി നിർത്തുമ്പോൾ ഉണ്ടാവുന്ന ഒരുതരം വിഭ്രാന്തി....

    • @sajiphilipose4866
      @sajiphilipose4866 2 дні тому

      മോദി രണ്ടേകാൽ എന്ത് പ്രസംഗം നടത്തി സാജാ നിനക്ക് ചെവിയില്ലേ

    • @sajiphilipose4866
      @sajiphilipose4866 2 дні тому

      സാജാ നീ ബിജെപിക്ക് കുട പിടിക്കുന്നത് നിർത്തൂ സാജാ

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому

      നെഹ്റു ഫാമിലി ഇന്ത്യയുടെ ശാപം

    • @hemarajn1676
      @hemarajn1676 2 дні тому +2

      ആരാണ് രാഹുൽ എന്ന് ചോദിച്ച മോദിക്ക് സ്പീക്കറെ സ്ഥാനത്തേക്ക് ആനയിക്കാൻ രാഹുലിനെ വിളിക്കേണ്ടി വന്നു. രാഹുലിനെ ഹസ്തദാനം ചെയ്യേണ്ടിയും വന്നു. ദൈവപുത്രൻ വീണ്ടും ചായക്കാരനായി.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 дні тому

      വിവരദോഷി കൊങ്ങി. ഇതൊക്കെ ചില പ്രോട്ടോകോൾ ആണ് കൊങ്ങികുട്ടാ.​@@hemarajn1676

  • @narayanankizhake4780
    @narayanankizhake4780 2 дні тому +131

    Dear Mr.ഷാജൻ ഞാൻ രാജ്യസ്‌നേഹി ആയ ഒരു ഇന്ത്യൻ പൗരൻ ആണ് എനിക് പാർട്ടിയോ, മതമോ ഇല്ല. വസ്തു നഷ്ടമായി എനിക്ക് തോന്നിയത് പറയുന്നു എന്നെ ഉള്ളൂ. രാഹുൽ മോഡിയുടെ മുന്നിൽ ഇപ്പൊ സീറോ ആണ്. കാര്യം രാഹുൽ ഇതുവരെ ഇന്ത്യക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല. എംപി ആയിരുന്നു ആണ് എന്നതൊഴിച്ചാൽ. നാളെ രാഹുൽ എത്രവലിയ മഹാനോ ആയിക്കോട്ടെ ഇന്ന് അല്ലല്ലോ. പക്ഷേ മോഡി 10 കൊല്ലം ഇന്ത്യയെ സേവിച്ച ആളാണ്. ഈ കാലേ അളവിൽ ഇന്ത്യാക്ക് പുരോഗമനവും അഭിമാനവും ഉണ്ടായ കാര്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. പിന്നെ അഴിമതി ഇല്ലാതെ തന്നെ ഭരിച്ചു. ഈ നേട്ടങ്ങൾ ഒന്നും കാണാതെ നമ്മൾ മുന്നോട്ട് പോയാൽ കലം നമുക്ക് മാപ്പ് തരില്ല. ഇനി മോഡിയെ താഴെ ഇറക്കി രാഹുലിനെ വാഴിച്ചാൽ, രാഹുലിൻ്റെ പിറകിലുള്ള അഴിമതി വീരന്മാർ വീണ്ടും ഇന്ത്യയെ കൊള്ള അടിക്കില്ലേ?. 10 കൊല്ലം യുപിഎ ഭരിച്ചപ്പോ ഉള്ള അഴിമതി കൊണ്ട് പൊറുതി മുട്ടിയിട്ടല്ലേ നമ്മൾ മോഡിയെ അധികാരത്തിൽ കയറ്റിയത് .അതു ഈ 10 കൊല്ലം കൊണ്ട് ഇല്ലാതയില്ലേ? ഇനിയും ഒരു തിരിച്ചു പോക്കിന് രാഹുലിനെ നമ്മൾ പ്രോത്സാഹിപ്പിക്കണോ? അങ്ങിനെ സംഭവിച്ചാൽ എന്തവും ഇന്ത്യയുടെ പുരോഗമനവും അഭിമാനവും എന്ന് രാഹുലിനെ പ്രോത്സാഹിപ്പിക്കുന്ന ചാനലുകളും ജനങ്ങളും ആലോചിക്കുണ്ടോ?

    • @sunilks740
      @sunilks740 2 дні тому +4

      Yes👍

    • @johncythomas1967
      @johncythomas1967 2 дні тому +2

      🎉മോഡിയുടെ പതിനഞ്ചു ലക്ഷം, താങ്കളുടെ അക്കൗണ്ടിൽ വന്നതിന്റെ സ്നേഹ മായിരിക്കും 😂😂

    • @ajichandran1316
      @ajichandran1316 2 дні тому +1

      Correct 💯

    • @kkupendran6150
      @kkupendran6150 2 дні тому +7

      ​@@johncythomas1967താനൊക്കെ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?

    • @sathykgsathyreji
      @sathykgsathyreji 2 дні тому

      ​@@johncythomas1967 ഹിന്ദി അറിയാത്തതിന്റ കുഴപ്പം മാണ്. അറിയാത്തത് അറിയാവുന്നവോരോട് ചോദിച്ചു മനസിലാക്കാൻ നോക്ക് പിഎം അങ്ങനെ15ലക്ഷം കൊടുക്കാം എന്ന് എങ്ങും പറഞ്ഞിട്ടില്ല 🫢

  • @esnamboothiripad2195
    @esnamboothiripad2195 2 дні тому +45

    പാർലമെൻ്റിൽ ആരോഗ്യകരമായചർച്ചയല്ലെ വേണ്ടത് അവനവന് ഇഷ്ടപ്പെടാത്തതു ചർച്ചയിൽ വരുമ്പോൾ കൂവലും ശബ്ദമുണ്ടാക്കലും അസഹിഷ്ണുതയല്ലെ?

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому +1

      എന്ത് ചെയ്യാം അതാണ് ഷാജൻ്റെ ഭാഷയിൽ ശക്തമായ പ്രതിപക്ഷം

  • @reneeshmp7143
    @reneeshmp7143 2 дні тому +17

    എന്റെ വോട്ട് ബിജെപി ക്ക് 👍

  • @unnithanradhakrishnan032
    @unnithanradhakrishnan032 2 дні тому +23

    മോദിയെ ചിത്ത വിളിച്ചാൽ അത് ജനാതിപത്യം എന്താ സാജാ അങ്ങക്ക് സമനില തെറ്റിയോ 🤔🤔🤔

  • @enlightnedsoul4124
    @enlightnedsoul4124 2 дні тому +160

    Rahul Gandhi പാർലിമെന്റൽ പൊട്ടത്തരം വിളമ്പുമ്പോൾ ഒറ്റ ബിജെപിക്കാരനും ബഹളം വെച്ചില്ല, അതാണ് ബിജെപിയുടെ പ്രതിപക്ഷ ബോധം. എന്നാൽ മോദി സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി തന്നെ ബഹളം വെക്കാൻ നിർദ്ദേശം നൽകി..

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 дні тому

      No doubt , BJP is a fascist government and modi is a Playing a cheap game . He can't understand what Mr. Mr Rahul Gandhi said . Mr. Modi , it is better to resign because you cannot resist opposition. It's a real fact ...?

    • @rajivnair1560
      @rajivnair1560 2 дні тому +3

      It Was A Clean Chance For INDIANS " To Evaluate One's Inheritance , In Either Way ".

    • @anjus3967
      @anjus3967 2 дні тому

      ഹിന്ദുക്കളെ അവഹേളിച്ച പപ്പുമോനും പാർട്ടിയും hindu vote cancel ചെയ്തിട്ട് എത്ര സീറ്റ്‌ ഉണ്ടെന്നു കണ്ടു നോക്കു. എന്നിട്ട് പ്രതിപക്ഷത് ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് തീരുമാനിക്ക്.

    • @user-rv7xz6dj4f
      @user-rv7xz6dj4f День тому +1

      ബഹളം വച്ചാൽ കോമഡി കേൾക്കാൻ പറ്റുകയില്ല 😄

  • @bijuzion1
    @bijuzion1 2 дні тому +127

    ഇന്നലെ രാഹുലിനെ പൊക്കി പറഞ്ഞപ്പോഴേ തോന്നി ഇന്ന് മോദിയെ കിളത്തി അടിക്കുമെന്ന്.

    • @johnmathew8053
      @johnmathew8053 2 дні тому +1

      😂

    • @lsraj1
      @lsraj1 2 дні тому +2

      😂😂😂❤❤❤

    • @shebaabraham687
      @shebaabraham687 2 дні тому +4

      മോദിയെ സുഖിപ്പിച്ചാൽ സാധനം നല്ലത് സത്യം പറഞ്ഞാൽ സാജൻ അവസരവാദി

    • @rajeshhari9828
      @rajeshhari9828 2 дні тому

      😂😂😂😂

    • @seyyadalavi2376
      @seyyadalavi2376 2 дні тому

      Modi kutti kadthekel paranhu samyam kallayunnu

  • @sureshcnsureshcn1233
    @sureshcnsureshcn1233 2 дні тому +107

    മന്ദബുദ്ധിയായ നേതാവിന്റെ
    അണികൾ പിന്നെ എങ്ങനെയാകും.....

  • @abhinandsthampi8900
    @abhinandsthampi8900 2 дні тому +58

    ഇന്നലെ ഇദ്ദേഹം രാഹുൽ ഗാന്ധി മാസ് എന്നുപറഞ്ഞ് ഒരു വീഡിയോ ചെയ്തു ഇന്ന് മോഡി മാസ് എന്നുപറഞ്ഞ് ഒരു വീഡിയോ ഇതെന്താണ്

    • @narayanannk8969
      @narayanannk8969 2 дні тому +8

      രണ്ടു തോണിയിലും കാലു വെച്ചാൽ സാജൻ ഒത്തിരി ബുദ്ധിമുട്ടും.😂😂

    • @user-qb8vu3on7q
      @user-qb8vu3on7q 2 дні тому

      ​@@narayanannk8969അദ്ദേഹം താങ്കളെ പോലെ ഒരു പാർട്ടിയുടെയും അടിമയല്ല, അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറയാം.

    • @sunnysebastian9709
      @sunnysebastian9709 2 дні тому +5

      Saja you have NO STAND

    • @sreekala7690
      @sreekala7690 2 дні тому +5

      ഇതാണ് മറുനാടൻ

    • @indianda_
      @indianda_ 2 дні тому +4

      വീവേഴ്‌സ്. കാശ്.....

  • @sundaramsundaram258
    @sundaramsundaram258 2 дні тому +57

    കോൺഗ്രസ്സ് എന്ന പാർട്ടിയെ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളും പ്രതിജ്ഞ എടുക്കണം ✊🏻
    ഭാരത് മാതാ കീ ജയ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 дні тому +1

      Podo nhan hindu Nambiar ennum ente vote congressinu😅😅

    • @FunnyCave-yt6xi
      @FunnyCave-yt6xi День тому +1

      ​@@rajithanbrchandroth4043Pand Congress inu Kure Vote cheytheya ...Ippol BJP K Anu 🤝

    • @dileepp.b5277
      @dileepp.b5277 День тому +1

      ഏതായാലും സാജൻ ആർക്കുവേണ്ടിയാണ് ഈ വെള്ളം കോരൽ

    • @IndraSenan-gv5yg
      @IndraSenan-gv5yg День тому

      ​@@dileepp.b5277വയനാടും പാലക്കാടും തെരഞ്ഞെടുപ്പ് വരുന്നു. അതുവരെ കോൺഗ്രസ്സിന് വേണ്ടി വെള്ളം കോരും. അതിനു ശേഷം വീണ്ടും നിഷ്പക്ഷ വേഷം.

  • @nobledasmn5151
    @nobledasmn5151 2 дні тому +12

    താങ്കൾ ഇരട്ടത്താപ്പിൻ്റെ ആശാനായി മാറിയോ? പാർലമെൻ്റിൽ ബഹളം വച്ചും കവല പ്രസംഗം നടത്തിയും അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം കളഞ്ഞും രാജ്യത്തെ അപമാനിക്കുന്നതാരെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

  • @sreekumarampanattu4431
    @sreekumarampanattu4431 2 дні тому +76

    ഇതൊക്കെ എത്രനാൾ കാണുമെന്നു കണ്ടറിയാം.... പ്രതിപക്ഷനേതാവ് ക്ഷീണിക്കുമ്പോൾ, എന്നാണാവോ പട്ടായയ്ക്ക് മുങ്ങുന്നതെന്നു നോക്കിയാൽ മതി...i

  • @lsraj1
    @lsraj1 2 дні тому +13

    വടി കൊടുത്ത് അടി വാങ്ങാൻ പപ്പൂ ൻ്റെ ജീവിതം പിന്നേം ബാക്കി 😂😢😂😅😅😅

  • @sivadasanmp4785
    @sivadasanmp4785 2 дні тому +16

    പണി വരുന്നുണ്ട് കോൺഗ്രസ്സ് നുണ പറഞ്ഞാണ് 99 സിറ്റ് നേടിയത്. 8500 രൂപ പാവങ്ങൾക്ക് ജൂലൈ മാസം എ കൗണ്ടിൽ വരുമെന്ന് പറഞ്ഞ് ജനങ്ങനെ പറ്റിച്ച പാർട്ടിയാണ് അതിന് കൈ കൂലി ഓഫർ ചെയ്തു എന്നാണ് 'പറയുക ' 8 കോടി ഗ്യാരണ്ടി കാർഡ് അടിച്ചിറക്കിയത് രഹുലണ് കാ ടാ കട്ട് കടാകട്ട് പണം വരും എന്നത് സാജൻ സക്കറിയ അറിഞ്ഞോ? അറിഞ്ഞെങ്കിൽ അതുകൂടി പറയണം

  • @lsraj1
    @lsraj1 2 дні тому +17

    മോ ദി എന്ന സിംഹത്തിനു മുന്നിൽ പപ്പു വെറും ഒരു രോമം മാത്രം എന്ന് ഇനി എങ്കിലും മനസ്സിലാക്കു ശാജാ

  • @jithujiju1690
    @jithujiju1690 2 дні тому +71

    രണ്ടാഴ്ച കഷ്ടപ്പെട്ട് പഠിച്ചിട്ടും അവസാനലാപ്പില്‍ പപ്പു പഴയ പപ്പുവായി..

    • @lsraj1
      @lsraj1 2 дні тому +1

      ❤❤😂😂💯💯💯

    • @shebaabraham687
      @shebaabraham687 2 дні тому

      അങ്ങനെയങ്ങ് സുഖിക്കണ്ട പ്രതിപക്ഷമില്ലാതെ അങ്ങ് ഭരിക്കാം എന്ന് ഓർത്തു ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ അപ്പോൾ തോന്നിയത് പോലെ അങ്ങ് ഭരിക്കാമല്ലോ ഇപ്പോൾ പ്രതിപക്ഷം ഇരിക്കുന്നിടത്തേക്ക് അങ്ങോട്ട് നോക്കുമ്പോൾ ബോണ്ടി ജി പ്രാന്താണ് നിൽ ആക്കാൻ നോക്കിയതാണ് 😊

    • @jithujiju1690
      @jithujiju1690 2 дні тому +1

      @@shebaabraham687 അപ്പോള്‍ പ്രതിപക്ഷത്തിരിക്കാനാണോ പപ്പു ഗണ്ടി അവിയല്‍ മുന്നണി ഉണ്ടാക്കിയത്..

  • @chandradasd3120
    @chandradasd3120 2 дні тому +22

    സാജൻ രാഹുൽ അവിടെ നടത്തിയ മ്ലേച്ഛമായ പ്രകടനം ഉൾകൊള്ളാൻ പറ്റില്ല ആരാധന മൂർത്തിയുടേ ചിത്രം പ്ലാകാർടായി ഉയർത്തി കൊണ്ട് നടന്നത് ഹിന്ദു സമൂഹത്തെ ആക്ഷേപിക്കലല്ലേ മന്ദബുദ്ധി ആയുള്ളവർ പോലും ഇതു പോലെ ചെയ്യുമോ 🤣🤣🤓

  • @vimalsailor1
    @vimalsailor1 2 дні тому +38

    ബിജെപി എന്തായാലും 400 സീറ്റ് നേടുമെന്ന് വിചാരിച്ചു വോട്ട് ചെയ്യാൻ പോകാഞ്ഞത് കൊണ്ടാണ് 240 സീറ്റിൽ എത്തിയത് എന്ന് ഇത് വരെ മനസിലാകാത്ത ആൾകാരുടെ കൂട്ടത്തിൽ ആണ് sirum..അതിൻ്റെ വിഷമം അടുത്ത പ്രാവിശ്യം തീർത്തോളും..ദൈവം തന്ന വരദാനം ആണ് ഈ റിസൾട്ട്

  • @suriadathanar2189
    @suriadathanar2189 2 дні тому +14

    I dont understand how you are flattering Rahul. For me he reminded "keeleri achu"

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 дні тому +23

    🇮🇳 ജയ് ഭാരത് ...

  • @pcjanardhan2456
    @pcjanardhan2456 2 дні тому +16

    കൂകൽ മത്സരം നടത്താൻ 19 MP മാർ കേരളത്തിനു സ്വന്തം!!😭😭😭

  • @seethadeviramdas9761
    @seethadeviramdas9761 2 дні тому +8

    There is no justification for shouting and misbehaviour in parliament. Shouting throughout a speech is unparliamentary . I dont understand why Mr. Shajan is endorsing it.

  • @sreeraj8107
    @sreeraj8107 2 дні тому +6

    കോൺഗ്രസ് ഇപ്പോൾ ഇത്തിൾ കണ്ണി മാത്രമാണ്. രാഹുലിൻ്റെ പ്രസംഗം തന്നെ ഉദാഹരണം.

  • @abhijithkss7029
    @abhijithkss7029 2 дні тому +44

    പപ്പു മോൻ രണ്ടാഴ്ച ബുദ്ധിമുട്ടി അവതരിപ്പിക്കാൻ നടത്തിയതിൻ്റെ ക്ഷീണം തീർക്കാൻ ഇനി പാട്ടയയിലേക്ക് സർക്കാർച്ചെലവിൽ വിടണം 😂😂😂

  • @devu-vf3wt
    @devu-vf3wt 2 дні тому +7

    Dear sir,
    I have no specific politics, but i consider our country's growth and dignity. Prior to 2014, there was no hope for our nation to prosper . But now we are witnessed the drastic changes in almost all category. It is important to remember that human action is never cent percent perfect and let's not forget that these advancements were made in a short amount of time. Errors or flaws may therefore occur. so don't blindly criticize. It might later regret (For example : the life of the former chief minister, Honorable Oommen Chandy) .
    From the perspective of the average person who does not place special emphasis on any particular political party, the opposition leader's speech contained misleading information and was delivered in a very bad manner.
    The media and the opposing party are free to criticize but their criticism needs to be sincere. Otherwise it badly affect nation's growth.

  • @kumarjis
    @kumarjis 2 дні тому +92

    Rahul Gundi യുടെ എല്ലാ വാക്കുകളും മണ്ടത്തരമായിരുന്നു. ... വെളുപ്പിക്കണ്ട

  • @babukuttan2400
    @babukuttan2400 2 дні тому +4

    ഇന്നലെ ഇങ്ങനെയല്ലല്ലൊ ഷാജൻ സാർ പറഞ്ഞത്!!! ബഹളം വക്കലാണൊ പ്രതിപക്ഷത്തിന്റെ പണി!!!

  • @abhijithkss7029
    @abhijithkss7029 2 дні тому +23

    രണ്ടാഴ്ച ബുദ്ധിമുട്ടി രാഹുൽ കാണാപ്പാഠം പഠിച്ചു അവതരിപ്പിച്ച കള്ളത്തരങ്ങൾ ഒറ്റ മിനിറ്റിൽ പൊളിച്ചടുക്കി കൊടുത്ത് മോദിജി ❤❤❤❤

  • @Vishnu-ks2wf
    @Vishnu-ks2wf 2 дні тому +5

    ഒരു കാര്യം ഓർമിപ്പിച്ചു കൊള്ളട്ടെ.. മറ്റു വിഭാഗങ്ങൾക്ക് സർക്കാർ ഒരുക്കിയ scholarship കൊടുത്തപ്പോൾ പഠിക്കാൻ വേണ്ടി കൂലിപ്പണിക്ക് പോയി മറ്റുള്ളവരോട് കടം വാങ്ങുകയും ചെയ്ത ഒരു അമ്മയുടെ മകനാണ് ഞാൻ.. ഒരിക്കൽ സ്കൂളിൽ scholarship എന്തോ ഒരു ആനുകൂല്യം കിട്ടാൻ ഫോം കിട്ടി ഞാനും വാങ്ങി അതൊരെണ്ണം ജാതി പേരുകൾ എന്താന്ന് പോലും എനിക്കന്ന് അറിയില്ലായിരുന്നു ആകെ അറിയാവുന്നത് ഹിന്ദു ആണ് എന്റെ മതം എന്നായിരുന്നു.. ആ രീതിയിൽ ഫോം ഞാൻ പൂരിപ്പിച്ചു പക്ഷെ ഇത് ക്രിസ്ത്യൻസിനുള്ളതാണ് എന്ന് അത് കൊടുത്തപ്പോൾ ടീച്ചർ പറഞ്ഞു.. അപ്പോൾ ഞാൻ പറഞ്ഞു എന്റെ വീട്ടിലും ബുദ്ധിമുട്ടുണ്ട് എന്ന് അപ്പോൾ പറഞ്ഞു അവർക്കാണ് ആനുകൂല്യമെന്ന്... അന്ന് മുതൽ ഞാൻ പഠിച്ച ഒരു കാലഘട്ടത്തിലും എനിക്ക് ഒരു ആനുകൂല്യങ്ങളും ലഭ്യമായില്ല... അപ്പോൾ ശരിക്കും ആർക്കും വേണ്ടാതെ ഇട്ടിരിക്കുന്ന ഒരു കൂട്ടമാണോ ഇത്.. വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു സംഭവമാണിത്... ഒരു ചോദ്യമേ ഉള്ളൂ? എന്തുകൊണ്ട് ഒരു ആനുകൂല്യങ്ങളും ഹിന്ദു എന്നത് കൊണ്ട് കിട്ടാത്തത്? എല്ലാവരും മനുഷ്യർ അല്ലെ? എല്ലാവരെയും ഒരുപോലെ കാണാൻ നിങ്ങൾക്ക് സാധിക്കില്ലേ? ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം എന്ന് തരം തിരിച്ചു ഓരോന്ന് തരുമ്പോൾ കുട്ടികൾക്ക് എന്ത് സന്ദേശമാണ് കൊടുക്കുന്നത്? കുട്ടികൾ ഒരുമിച്ചു കളിച്ചു ഒരു പത്രത്തിൽ കഴിച്ച് കഴിയുന്ന കാലത്ത് എന്തിനാണ് വേർതിരിച്ചു കാണുന്നത്.. Scholarship അർഹതപ്പെട്ടവർക്ക് ജാതി മത ഭേതമന്യേ കൊടുത്താൽ എന്താണ് കുഴപ്പം...? നിങ്ങൾ എല്ലാവരും പാർട്ടിക്ക് വേണ്ടി അല്ലെ സംസാരിക്കുന്നത്? സന്ദീപ് വാര്യർ പറഞ്ഞത് പോലെ ഓരോ വിഭാഗത്തിനും തിരിച്ചു തിരിച്ചു ഓരോന്ന് ഓരോ പാർട്ടികളും സർക്കാരും കൊടുക്കുമ്പോൾ.. ആരും നോക്കാതെ ഇട്ടവർക്കും ആരെങ്കിലും വേണ്ടേ?? അല്ലെങ്കിൽ നിങ്ങൾ എല്ലാവരെയും മനുഷ്യരായി കാണൂ... എല്ലാവർക്കും ഒരേപോലെ കാര്യങ്ങൾ ചെയ്യൂ..

  • @johnyfedo2646
    @johnyfedo2646 2 дні тому +3

    2014 ലെ പരീക്ഷയിൽ 8.1% (543ൽ 44) മാർക്കും 2019ൽ 9.5%(543ൽ 52) മാർക്കും കിട്ടിയ കുട്ടിയ്ക്കു 2024 ൽ പരസഹായത്തോടെയും കഷ്ടപ്പെട്ടും18.2% (543ൽ 99) മാർക്ക് കിട്ടുംമ്പോഴുള്ള സന്തോഷം നിങ്ങൾ മനസ്സിലാക്കണം.. അവൻ പാസ്സാകാൻ 50.1% (543ൽ 272) കിട്ടാൻ എല്ലാവരും പ്രോത്സാഹിപ്പിക്കണം... അവൻ ഉത്സാഹിച്ചു പഠിച്ചു ജയിക്കട്ടെ..!!

  • @raghuramanr1837
    @raghuramanr1837 2 дні тому +24

    തലയ്ക്ക് ഓളം ഉള്ളവർ ആരും പപ്പു മോന്റെ പ്രസംഗത്തെ ഗംഭീരം എന്ന് പറയില്ല സാമാന്യബുദ്ധി ഇല്ലാത്തവരും മാത്രമേ ഇങ്ങനെ പറഞ്ഞു നടക്കൂ. പച്ച നുണ ഒരു പ്രതിപക്ഷ നേതാവ് പറയുന്നത് അതും പാർലമെന്റ് അകത്ത
    ഇയാളുടെ മുകളിൽ അവകാശങ്ങളും നടപടിയെടുക്കാം.
    അഗ്നിനെ കുറിച്ച് ഇയാളെ നടത്തിയ പർമ്മാണം വാസ്തവ വിരുദ്ധമാണ്.
    രാജ്യത്തെ ശക്തികളുടെ കയ്യിലെ ചട്ടുകമാണ് പപ്പുമോൻ അതിനെ പിന്തുണയ്ക്കുന്നത്
    തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്

  • @shijukumarcherthala3800
    @shijukumarcherthala3800 2 дні тому +2

    അഭയ മുദ്രയെ പ്പറ്റി റിസർച്ച് റിപ്പോർട്ട്‌ അവതരിപ്പിക്കാനല്ല ജനങ്ങൾ ജനപ്രതിനിധിയായി അയയ്ക്കുന്നത്.. ജനങ്ങൾക്ക് ഗുണമുള്ള കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാനാണ്..

  • @varghesekv6110
    @varghesekv6110 2 дні тому +3

    രാഹുൽ ചോദിച്ച ചോദ്യങ്ങൾക്ക് മോദി പറഞ്ഞോ സാജ. മോദിക്ക് ആരാണ് പ്രസംഗം തയ്യാറാക്കിയത്.

  • @pradeeshalbert1625
    @pradeeshalbert1625 2 дні тому +5

    Opposition interepting Honourable PM is an insult to democracy. Who ever facilitated the situations are the real threat to our nation and democracy

  • @vijayalakshmit9306
    @vijayalakshmit9306 2 дні тому +16

    രാഹുലിന് പോലെ ഒരു comali യെ ഇനി parliament സഹിക്കേണ്ടി വരും.

    • @ajichandran1316
      @ajichandran1316 2 дні тому

      Parlamentile Gunda pappu

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому

      പേടിക്കണ്ട, പപ്പിനി മോൾ വയനാട്ടിൽ നിന്ന് വരുന്നുണ്ട്..പിന്നെ ഒരു കൂട്ട പൊരിച്ചിൽ ആയിരിക്കും

    • @aviaki
      @aviaki 2 дні тому

      Pinne bjp thine dehaikum​@@kottayatputhiyapurayil8985

  • @salman-fy3kn
    @salman-fy3kn 2 дні тому +2

    എന്തൊക്കെ പറഞ്ഞാലും ദൈവം തോറ്റു തുന്നം പാടി

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому +2

      ഭാഗ്യം, ദൈവം തുന്നം പാടിയാലും പപ്പു രക്ഷപ്പെട്ടല്ലോ, അത് മതി

  • @vasudevans7872
    @vasudevans7872 2 дні тому +2

    ഇത് തകർപ്പൻ പ്രസംഗമാണോ
    ചോദ്യങ്ങളോട് ഉത്തരമായിരുന്നില്ല

  • @MusafarG-iq3ii
    @MusafarG-iq3ii 2 дні тому +3

    ഷാജ കൂടുതൽ പറഞ്ഞു കത്തിക്കണ്ട താമസിയാതെ കരിഞ്ഞു തീരും എല്ലാം

  • @ravir3319
    @ravir3319 2 дні тому +3

    ബഹളം വയ്ക്കുന്ന മാറ്റമാണോ മാനക്കേടാണോ അവർ ടെക്സ്റ്റയിൽ കുടി ഉയർത്തിയാലെന്താകുമായിരുന്നു ആഘോഷം.പറയാനും കേൾക്കാനും പ്രവർത്തിക്കാനും തിരുത്താനുമാണ് ജനത്തേയും ഭേശത്തോ യും ദ്‌രോഹിക്കാനല്ല സേവിക്കാനാണ് ജനoതന്ന അംഗീകാരം ഉപയോഗിക്കേണ്ടത് എന്ന് പൗലൂസ് കുട്ടി

  • @vagamonsubash2
    @vagamonsubash2 2 дні тому +2

    നയിക്കൾ കിടന്ന് ഓരിയിടും...ആരും മൈൻഡ് ചെയ്യില്ല 😅😅😅😅😅

  • @beautiful4851
    @beautiful4851 2 дні тому +20

    ഒരു സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും പ്രവർത്തിക്കേണ്ടത് എങ്ങനെയാണെന്ന് രാഹുൽ ഗണ്ഡിയ്ക്ക് അറിയില്ല ! കൂടാതെ രാജ്യത്ത് ഭരണം ഉണ്ടാകരുത് എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്!

  • @mohankp8847
    @mohankp8847 2 дні тому +6

    😂😂😂......
    99/543

  • @ashokhari3542
    @ashokhari3542 2 дні тому +3

    Shajan sir eppo Rahul ne vilupikunu

  • @pattayathu
    @pattayathu День тому +1

    Attitude of a student who got 99, but he forgot that it’s in 543. He’s thinking it’s 99 out of 100😅 sad

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 2 дні тому +2

    ഇത്രയും irresponsible ആയിട്ടുള്ള lop ഇതുവരെ ഉണ്ടായിട്ടില്ല

  • @ashokhari3542
    @ashokhari3542 2 дні тому +12

    We support modiji ❤❤❤❤❤❤❤❤

  • @manuvattappara8245
    @manuvattappara8245 2 дні тому +61

    ലോകത്തിന് മുൻപിൽ ഇന്ന് ഭാരതവും ഭാരതി തരും തലയുയർത്തി നിൽ ക്കുന്നത് മോഡി ജി കാരണം ആണ് അത് കണ്ടില്ല എന്ന് നടിക്കാൻ ഒരു ഭാരതിയാനും കഴിയില്ല. പപ്പു വും പപ്പു വിന്റെ സഹോദരി യും കാശ്മീരിൽ മഞ്ഞു വരി എറിഞ്ഞു കളിക്കാൻ ഉള്ള ധൈര്യവും സമാധാനവും കിട്ടിയത് മോഡി വന്നതിന് ശേഷം ആണ്. കൊങ്ങി ക്കൾ ഭരിച്ച കാലത്ത് കാശ് മീരിൽ ബോംബ് മഴ യായിരുന്നു.. അതാണ് കഴിവ് ഉള്ള വരും കഴിവ് ഇല്ല തവന് മാരും ഭരിച്ചാല്ലുളവ്യത്യ സം... മോദിജി ❤️❤️❤️❤️🚩🚩🚩🚩

    • @hemarajn1676
      @hemarajn1676 2 дні тому

      10 വർഷം ഭരിച്ചിരുന്നത് മോദി സർക്കാറായിരുന്നു. ഇപ്പോൾ ഭരിക്കുന്നത് എൻ ഡിഎ സർക്കാറാണ്. ഇപ്രാവശ്യം നിതീഷ് , നായിഡു എന്നിങ്ങനെ 2 ഊന്നു വടികളുമായി. മോദിയും അധികാരത്തിൽ കയറിയത് സഖ്യകക്ഷികളുടെ സഹായത്താൽ അല്ലെ? രണ്ടു കാലിനും മന്തുള്ളവൻ അതു 'പൂഴ്ത്തി ഒരു കാലിന് മന്തുള്ളവനെ മന്താ എന്നു വിളിക്കുന്നതിന് തുല്യമാണ്. ആ ഊന്നു വടികൾ വീണു പോയാൽ മോദിയും വീഴും. രാഹുലിന് ആ ഗതികേട് ഇല്ല. പാർട്ടിക്ക് 99 സീറ്റുകൾ കിട്ടിയതിനാൽ ലഭിച്ച പദവി ആണത്. ഊന്നു വടികളെ ആശ്രയിക്കേണ്ട. ഇലക്ടട്രൽ ബോണ്ടുകൾ കമ്പനികളിൽ നിന്നും വാങ്ങിയതിനാലാണ് പാലങ്ങളും, ടെർമിനലുകളും ഒക്കെ തകർന്നു വീണു കൊണ്ടിരിക്കുന്നത്. പോരാത്തതിന് ഇന്ത്യ മുഴുവൻ കൊട്ടി ഘോഷിച്ച രാമക്ഷേത്രത്തിൻ്റെ ചോർച്ച കാരണം പൂജാവിധികൾ നടത്താൻ കഴിയുന്നില്ല എന്നു പറഞ്ഞു പ്രധാന പൂജാരി. അവിടെ നിർമ്മിച്ച റോഡുകളും തകർന്നു. പറയേണ്ടതില്ലല്ലോ അവിടെയും അഴിമതിയുണ്ടാകുമെന്ന്. അതിനെ കുറിച്ച് മോദിജി എന്തെങ്കിലും പറഞ്ഞോ? പിന്നെ കർഷക സമരത്തെ കുറിച്ചും മിണ്ടിയില്ല. പ്രതിപക്ഷം ശക്തിയായി പ്രതിഷേധിച്ചത് മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ അടിയന്തിര നടപടി എടുക്കുവാൻ വേണ്ടിയാണ്. അവിടെ 60000 പേർ 15 മാസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിൽ നരകജീവിതം അനുഭവിച്ച് കഴിയുകയാണ്. അതിൽ 10000 ത്തോളം പേർ വിദ്യാർത്ഥികളാണ്. അവർക്ക് ഒരു മോചനം വേണ്ടേ? മണിപ്പൂർ എംപിയുടെ വികാരനിർഭരമായ പ്രസംഗം കേട്ടവർ മുഴുവൻ മോദി മറുപടി പറയും എന്ന് പ്രതീക്ഷിച്ചു. ചുരുക്കത്തിൽ, പറയേണ്ടതിൽ പാതിയും പറയാതെ പോയി. പറഞ്ഞ തിൽ പാതി പതിരായും പോയി.

  • @deepaspillai4049
    @deepaspillai4049 2 дні тому +4

    Sajan sir, budhiman thanne

  • @p.nvijayan6447
    @p.nvijayan6447 2 дні тому +2

    സാജാ തീവ്രവാദം ക്കുറിച്ച് ഇപ്പോൾ എന്താ അഭിപ്രായം

  • @rkpillai3537
    @rkpillai3537 2 дні тому +1

    എന്തു ഗംഭീരം ... രാഹുൽ ഗാന്ധി രാജ്യത്തിൻ്റെ പുരോഗതിക്കു വേണ്ടി എന്ത് ആശയമാണ് മുൻപോട്ടു വച്ചത്

  • @sukurdas
    @sukurdas 2 дні тому +6

    നീല കുറുക്കൻ അറിയാതെ കൂകിയത് പോലെയായി രാഹുലിന്റെ പ്രസംഗം. രാഹുലിന്റെ ദേശ വിരുദ്ധത ജനങ്ങൾക്കു മനസിലായി

  • @AjayanArimmal
    @AjayanArimmal 2 дні тому +31

    Rahul വിചാരിക്കുന്നത് ഇന്ത്യ ഭരിക്കുന്നത് ഇറ്റലി ലെ അവന്റെ അമ്മാവൻ ആണെന്ന... വെള്ളക്കാര് 1947 ൽ പോയി.... ഓടിച്ചു... 🤣

  • @girijadevi3869
    @girijadevi3869 2 дні тому +1

    കേരളത്തിലും പ്രതിപക്ഷമായ ഇവർ ഇവിടെ ഒരു എതിർപ്പും കാണിക്കുന്നില്ല.. എന്തേ മറുപടി ഇല്ലേ😂😂

  • @user-pc5oq8gh3d
    @user-pc5oq8gh3d 2 дні тому +2

    10 വർഷം ഓപ്പോസിറ്റ് ലീഡർ എന്ത് എന്ന് മോദിക്കു അറിയില്ലായിരുന്നു,😂😂ഇനി കൃത്യം ആയിട്ട് പാർലിമെന്റ്ൽ വരും മോദി... മോദിക്ക് ഭയം വന്നു, ഉത്തരവാദിത്ത ബോധവും 😄😄

  • @shainkp5223
    @shainkp5223 2 дні тому +7

    പ്രിയപ്പെട്ട സാജൻ, പ്രധാന സേവകന്റെ പ്രഭാഷണം ഒന്ന് കൂടി കേട്ടു നോക്കു. അദ്ദേഹം പ്രസിഡന്റ്ന്റെ പ്രസംഗത്തിനുള്ള നന്ദി പ്രകടനവും, സർക്കാറിന്റെ നയങ്ങളും പറഞ്ഞതിന് ശേഷം മാത്രം ആണ് കുട്ടിബുദ്ധിക്കാരന്റെ മിടുക്കിനെ പറ്റി പറഞ്ഞിട്ടുള്ളു.. പ്രതിപക്ഷം കിട്ടിയ അവസരം മറുപടി പറയാൻ ഉപയോഗിക്കാതെ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം വച്ചു കാണിച്ച വിവരക്കേടിനെ ന്യായികരിക്കാൻ മലയാള മാധ്യമങ്ങൾക്കല്ലാതെ മാറ്റർക്കും കഴിയില്ല. മോദി ഇത്തരം വിളവ് ഒന്നും കൂസാതെ 2 മണിക്കൂറിൽ അധിക സമയം നിന്ന് പ്രസംഗിച്ചു, മാത്രമല്ല ഇതൊന്നും തന്റെ പക്കൽ വേവില്ല എന്ന് തെളിയിച്ചു.. അതാണ് യതാർത്ഥ മിടുക്ക്... കഴിയുമെങ്കിൽ അംഗീകരിച്ചു കാണിക്ക്.. ഇല്ലെങ്കിലും ഒരു ചുക്കുമില്ല😂😂😂

  • @kerala2023
    @kerala2023 2 дні тому +3

    ഗംഭീര പ്രകടനം😂😂😂
    എന്തു തേങ്ങ 😂😂😂
    പൊട്ടത്തരം വിളിച്ച് പറയുന്നത് ഗംഭീരം 😂😂😂

  • @anithagirish4689
    @anithagirish4689 2 дні тому +1

    Democracy വേണം. പക്ഷെ ഇങ്ങിനെ ബഹളം വച്ചു എല്ലാം തടസ്സങ്ങളും ഉണ്ടാക്കിയാൽ progress ഉണ്ടാകുമോ.

  • @meditationfortranquility3527
    @meditationfortranquility3527 2 дні тому +1

    എന്ത് ഗാംഭീര്യമാണ് സാജാ നിങ്ങൾ കുട്ടിക്കളി മാറാത്ത ചെറുക്കൻ്റെ പ്രസംഗത്തിൽ കണ്ടത് ? മോദിയുടെ പ്രസംഗം സാജന് തീരെ സുഖിച്ചില്ല എന്ന് വരികൾക്ക് ഇടയിൽ നിന്ന് മനസിലായി.

  • @saneeshsanu1380
    @saneeshsanu1380 2 дні тому +7

    പ്രതിപക്ഷ നേതാവിന് അതിൻ്റെ വില ഉണ്ട്. അത് അറിയാത്ത ഒരു മരപൊട്ടനെ താങ്ങുന്ന മാമകൾ. ഇപ്പോൾ ഷാജനും😂

  • @sreeragr3190
    @sreeragr3190 2 дні тому +28

    ഇയാൾ ഇന്ത്യ ഭരിച്ചാൽ.... ഹോ.. ഓർക്കാനുംകൂടി വയ്യ.... നമ്മൾ ചൈനയിലായിരിക്കുമോ.. പാക്കിസ്ഥാനിൽ ആയിരിക്കുമോ. കിടക്കുന്നതു.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 2 дні тому +1

    പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണ പക്ഷം തടസ്സപ്പെടുത്തിയപ്പോൾ സ്പീക്കർ പോലും ചിരിച്ചിരിക്കുകയായിരുന്നു.

  • @sajiaravindan5749
    @sajiaravindan5749 2 дні тому +1

    പ്രതിപക്ഷം സംസാരിക്കുമ്പോൾ ബഹളം ഉണ്ടാക്കാതെ കേൾക്കാൻ മാന്യത അവർ കാണിച്ചു, അവർ സംസാരിക്കുമ്പോൾ ബഹളം വച്ച് പറയുന്നത് കേൾപ്പിക്കാതിരിക്കൽ ആണോ ജനാധിപത്യം.

  • @shyamalanair1157
    @shyamalanair1157 2 дні тому +3

    ഗംഭീറ നുണ ആയിരുന്നു മിസ്റ്റർ അഗ്നിവീർ നുണ തന്നെ അതു കിട്ടിയ family തന്നെ മീഡിയയിൽ വന്നു പറഞ്ഞു നിങ്ങള്ക്ക് നാണം ഉണ്ടോ

  • @RichardBenzer-ls8sd
    @RichardBenzer-ls8sd 2 дні тому +4

    മോദിയുടെ തരംതാണ വിമർശനം. ഇയാൾക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому +4

      പരിഹാസത്തിന് മറുപടി പരിഹാസം

    • @pramodchandradas7072
      @pramodchandradas7072 День тому

      പൊട്ടനെ പൊട്ടൻ എന്നല്ലേ വിളിക്കാൻ പറ്റൂ

  • @jacobgeorge8194
    @jacobgeorge8194 2 дні тому +2

    ചർച്ച അല്ല നടക്കുന്നത്, മറിച്ച് അരോപണവും ആക്ഷേപവും ആണ് അരങ്ങ് തകർക്കുന്നത്.
    ആരാണ് കേമൻ എന്ന വാദം.

  • @hariraj3693
    @hariraj3693 2 дні тому +1

    എന്റെ ഷാജാ, തുടങ്ങിയതല്ലേ ഉള്ളൂ. വരും ദിവസങ്ങളിൽ നമുക്ക് കാണാം, ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ബഹളക്കാർക്ക് എന്ത് സംഭവിക്കും എന്ന് 😂

  • @Outspoken684
    @Outspoken684 2 дні тому +3

    രാഹുൽ എന്നും വളരെ സിംപിൾ ആയി ന്യൂജെൻ വസ്ത്ര ധാരണം നടത്തുമ്പോൾ
    പലവിധ വർണ്ണ വേഷങ്ങളിൽ കാണപ്പെടുന്ന മോദി ഒരു സർക്കസ് വിദൂഷകനെ ഓർമ്മപ്പെടുത്തുന്നു.

    • @kkupendran6150
      @kkupendran6150 2 дні тому +2

      എന്ത് സിമ്പിൾ ഡ്രസ്സ്‌? വീട്ടിൽ ഇരിക്കുമ്പോൾ ഇടുന്ന dress ഇട്ടിട്ടാണോ പൊതു സ്ഥലത്തു വരേണ്ടത്?

    • @Outspoken684
      @Outspoken684 2 дні тому +1

      @@kkupendran6150 T shirt വീട്ടിൽ മാത്രമാണോ ഇടുന്നത. താനേതു കാലഘട്ടത്തിൽ ജീവിക്കുന്ന കോത്താഴത്തുകാരനാടോ

    • @kkupendran6150
      @kkupendran6150 2 дні тому

      T shirt ഇട്ടിട്ടു ഏതെങ്കിലും ഓഫീസിൽ ജോലിക്ക് പോകാൻ പറ്റുമോ? ഏതെങ്കിലും ​ഒരു നേതാവ് ടീഷർട് ഇട്ടിട്ടു നീ കണ്ടിട്ടുണ്ടോ ഈ രാജ്യം അവന്റെ തറവാട്ടു സ്വത്താണെന്നുള്ള അഹങ്കാരം കാണിക്കൽ മാത്രം @@Outspoken684

  • @user-el4xd5hl1f
    @user-el4xd5hl1f 2 дні тому +7

    എന്ത് മികച്ച പ്രകടനം നുണ പറഞ്ഞിട്ട് നുണയുടെ ചുരുളുകളാണ് രാഹുൽ പറഞ്ഞത്
    അവര് പറയട്ടെ എന്നാലേ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റൂ അവർ ചെയ്ത തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ബിജെപി ക്കും പറ്റൂ

  • @unnikmarar
    @unnikmarar 2 дні тому +2

    നമ്മൾ പാർലിമെന്റിൽ പ്രതീക്ഷിക്കുന്നത് കാര്യമാത്ര പ്രസക്തമായ സംവാദങ്ങൾ ആണ്..അല്ലാതെ കുറുക്കന്മാർ ഓലിയിടുന്നതുപോലെ രണ്ടു മണിക്കൂർ കൂവൽ അല്ല.. ഇത് ആഘോഷിക്കുന്നത് കേരളം മാപ്രാകൾ മാത്രമാണ് എന്നുള്ളതാണ് വേറെ വൈരുധ്യം

  • @venum7554
    @venum7554 2 дні тому +1

    പത്തു വർഷം ഡൽഹിയിൽ നിന്ന പ്രതിപക്ഷ ബാഫ്ഫൂൺ കൂടെ ചേരച്ചിട്ടു പിസി വേണുകോവലിനു ഹിന്ദിയിൽ പ്രസംഘിക്കാൻ ഉള്ള കഴിവ് ഉണ്ടായില്ലല്ലോ? പ്രതിപക്ഷ Leader ബാഫ്ഫൂൺ ആയാൽ മറ്റുള്ളവർ അതിൽ നിന്നും ഒട്ടും കുറവ് വരാൻ സാധ്യത ഇല്ലല്ലോ

  • @byjuabrahan688
    @byjuabrahan688 2 дні тому +3

    എന്തോന്നു ഉരല്ലേകുപ്പേരി രാഹുൽ ചോദിച്ച ഒരു ചോദിത്തിനു ഉത്തരം തന്നോ ദൈവം മോഡി. മറുനാടൻ ഉളുപ് വേണം

    • @streetfighter8617
      @streetfighter8617 2 дні тому +2

      പച്ച കള്ളം പറഞ്ഞതൊക്കെ പൊളിച്ചടുക്കി. ജവാന്റെ കുടുംബം തന്നെ രംഗത്ത് വന്നു.

    • @sreekalamurali97
      @sreekalamurali97 День тому

      അഗ്നിവിർ കള്ളം പൊളിയുമെന്ന് പാവം M P കരുതിയില്ല.

  • @CellarDoor0007
    @CellarDoor0007 2 дні тому +14

    Modi മറുപടി പറഞ്ഞാൽ ഇവന്മ്മാര് കേൾക്കാൻ നിൽക്കില്ല,, ഇറങ്ങി പോകും,, ഇത്രേ ഉള്ളു ഇവർ 🙏

  • @rajendranedappally2237
    @rajendranedappally2237 2 дні тому +1

    ഏത് നല്ല പ്രവർത്തി ചെയ്താലും പ്രതിപക്ഷം ഇത് ആവർത്തിക്കും അതാണോ ജനാധിപത്യത്തിന് നല്ലത്. സാജൻ ഒരു വിഡിയോ ചെയ്യണം ഗാന്ധി കുടുംബത്തിന്റെ പേരുകൾ വെളിപ്പെടുത്തണം അവർ എങ്ങനെ ഇപ്പോൾ ഉള്ള പേരിൽ ആയി എന്ന് വെളിപ്പെടുത്തണം 😊

  • @omanakuttanpillaisankupill270
    @omanakuttanpillaisankupill270 2 дні тому +1

    രാഹുൽ പറഞ്ഞതിന്മേൽ ഒന്നും മറുപടി പറഞ്ഞില്ല രാഹുൽ ഗാന്ധി യേആക്ഷേപിക്കുക മാത്രമാണു മോഡി ചെയ്തത്😢

  • @CellarDoor0007
    @CellarDoor0007 2 дні тому +7

    @മറുനാടൻ @@ എന്ത് പ്രതിപക്ഷ അത്ഭുതം,, കുറെ ഒച്ചയും കൂവലും അല്ലാതെ എന്ത് പ്രതിപക്ഷ ധർമം ആണ് ഇവർ ചെയ്യുന്നത്?

    • @ajichandran1316
      @ajichandran1316 2 дні тому +1

      Yes bahalam vekunnavarude ennam koody athraullu alampukal 😂

    • @sreekalamurali97
      @sreekalamurali97 День тому

      കേരളീതിൽനിന്നുള്ള എംപി മാർ ഇത്‌ ഭാഷയിൽ പറയും 😂

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 2 дні тому +7

    രാഹുൽ ചൂണ്ടിക്കാണിച്ച കാര്യങ്ങൾക്കല്ലേ, പ്രധാനമന്ത്രി മറുപടി പറയേണ്ടത്?
    പ്രധാനമന്ത്രി ബാലിശമായ മറുപടി.പ്രധാനമന്ത്രി മറുപടി പറയേണ്ടത്, പറയാതെ ചുമ്മാ തെരുവിൽ തല്ലു കൂടുന്നതിനു തുല്യം. കഷ്ടം.😢😢

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дні тому +3

      അതുനിങ്ങളെ പോലെ ഉള്ളവരുടെ വെറും തോന്നലിൽ നിന്ന് ഉണ്ടാവുന്നതാണ് അതിനു പ്രത്യേകിച്ച് മരുന്നു ഒന്നും ഇല്ല 😂മനോധർമ്മം പോലെ ഓരോത്തർക്കും ചിന്ദിക്കാം പക്ഷെ ഞാൻ പറഞ്ഞത് ശരി യാണ് എന്ന് വാശി പിടിക്കരുത് എല്ലാവരും എല്ലാം കാണുന്നുണ്ട് ഇനിയും കോൺഗ്രസ്സ് മോദി സംസാരിക്കുമ്പോൾ കൂവി കൊണ്ടേ ഇരിക്കണം എന്നും ഏതു ആവർത്തിച്ചാൽ ഒരുപക്ഷെ നല്ല ജനാതിപത്യം കൊണ്ടുവരാൻ കോൺഗ്രസ്സിന് കഴിയും പക്ഷെ bjp കാർ ഒരിക്കലും രാഹുൽ സംസാരിക്കുമ്പോൾ കൂവി കൊണ്ടിരിക്കരുത് അത് തെറ്റാണു കോണ്ഗ്രസ് ആണ് ഈ കൂവലിൽ ശരി

    • @SamyuSudhi
      @SamyuSudhi День тому +1

      സാരമില്ല ഫണ്ട്‌ വരാത്ത സങ്കടം അല്ലെ സാരമില്ല കുറച്ചു നാൾ കഴിഞ്ഞാൽ ശീലമാകും 🤣🤣🤣🤪🤪🤪

  • @hemarajn1676
    @hemarajn1676 2 дні тому +1

    മണിപ്പൂർ വിഷയത്തിൽ സംസാരിക്കാത്തതിനാലാണ് പ്രതിപക്ഷ എംപിമാർ ബഹളം വെച്ചത്. 15 മാസങ്ങൾ കഴിഞ്ഞിട്ടും, മണിപ്പൂർ സന്ദർശിക്കാനോ. ഫലപ്രദമായി പരിഹാരം കാണാനോ മോദി ശ്രമിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം അതാണ്.

  • @antojose8144
    @antojose8144 2 дні тому +1

    എല്ലാവരും അഭിനന്ദിക്കുന്നു എന്ന് കരുതി ഒരു പ്രധാനമന്ത്രിക്ക് പറ്റുന്ന പണി ആണോ ജി പ്രതിപക്ഷ നേതാവിനെ ഇത്ര ചെറുതാക്കി സംസാരിക്കാൻ. ഇരു പക്ഷവും മര്യാദയുടെ യും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നു എന്നതിൻ്റെയും ബാലപാഠം പഠിക്കാനുണ്ട്.

  • @jayaprakashprakash
    @jayaprakashprakash 2 дні тому +16

    ഒന്നിന് പത്തായി കിട്ടുമെന്ന ബോധമില്ലാത്ത രാഹുലും അണികളും മോങ്ങുന്നത് കാണാൻ ആഹാ എന്തൊരു സുഖം.😀😀

  • @babukkbabukk9589
    @babukkbabukk9589 2 дні тому +6

    ചോദ്യങ്ങൾക്ക് മറുപടിഇല്ലാതെ കളിയാക്കിയത് കൊണ്ട് ജനങ്ങൾക്ക് എന്ത് ഉപകാരം പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി എന്ത് പറഞ്ഞു

    • @kottayatputhiyapurayil8985
      @kottayatputhiyapurayil8985 2 дні тому +1

      എന്ത് ഒലക്കയിലെ ചോദ്യമാണ് അയാൾ ചോദിച്ചത്?

  • @gurusreevoice606
    @gurusreevoice606 2 дні тому +1

    ഒരു പ്രതിപക്ഷമായി കോൺഗ്രസിനെ എല്ലാവരും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. നല്ലത്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. പക്ഷേ ഭരണപക്ഷമായി കോൺഗ്രസിനെ കാണാൻ കുറെ കാലം ഇനിയും എടുക്കും.

  • @ummarpv4285
    @ummarpv4285 День тому

    നരേന്ദ്ര മോദിയെ മൂലയിൽ ഇരുത്തിയ സാജൻ സ്കറിയക്ക് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദങ്ങൾ💯💯💯💯💯💯💯💯💯💯💯💯💯💯

  • @lramachandrarao5865
    @lramachandrarao5865 2 дні тому +5

    ഷാജ പ്രതിപക്ഷത്തിന്റെ, കോൺഗ്രസിന്റെ വഷളത്തരം ന്യായീകരിക്കുകയാണോ ക്രിയാല്മകമായല്ലേ പ്രതിപക്ഷം പ്രവർത്തിക്കേണ്ടത്, കോൺഗ്രസ്‌ സ്നേഹം വാക്കുകളിൽ അതിരുകടക്കുന്നു, ഒരു നിഷ്പ്പക്ഷ നിരീക്ഷണം ആണ് പ്രതീക്ഷിക്കുന്നത്. പപ്പുമോന്റെ പൊട്ടാ ജല്പനങ്ങൾ അല്ല ഞങ്ങൾ പ്രതീക്ഷിച്ചതു

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 2 дні тому +5

    പ്രധാനമന്ത്രി രണ്ടു തവണ രാഹുലിനെ തടസപ്പെടുത്തിയത് ഷാജൻ കണ്ടില്ലേ. ഇങ്ങനെ മോഡി സ്നേഹം മൂത്തു അന്ധൻ ആകരുത്

  • @justinkumar7444
    @justinkumar7444 2 дні тому +1

    ഒരു ഉരുളക്ക് ഉപ്പേരിയും ഇല്ല. ചോദ്യങ്ങൾക്കു ഉത്തരം ഇല്ല. എതിരാളികളെ പരിഹസിക്കുക അല്ല ഉരുളക്ക് ഉപ്പേരി. ഇയക്കും തനിക്കും പിച്ചാനും മാന്താനും മാത്രമേ അറിയൂ

  • @gowarigowari4771
    @gowarigowari4771 2 дні тому +2

    ബഹളം വെക്കാൻ മാത്രം ഒരു പ്രതിപക്ഷം 😀😀

    • @pramodchandradas7072
      @pramodchandradas7072 День тому

      പിന്നെ വിറയ്ക്കുവായിരുന്നല്ലോ. നാണം ഇല്ലല്ലോ നിങ്ങൾക്ക് ഇങ്ങിനെ പറയാൻ

  • @mohankp8847
    @mohankp8847 2 дні тому +5

    Someone scripted ,even then also pappu failed to deliver......😂
    For Mapra's.......Pappu is great

  • @sreejithtb4376
    @sreejithtb4376 2 дні тому +4

    രാഹുൽ ഗാന്ധി മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞതാണോ താങ്കൾ പറയുന്ന തകർപ്പൻ പ്രസംഗം. നിക്ഷ്പക്ഷാമായി ആലോചിച്ചാൽ മതി...

  • @user-kj9mi9wh9f
    @user-kj9mi9wh9f 2 дні тому +2

    എന്ത് പ്രൗഡി യാണ് മോഡിയുടെ ഭരണത്തിനുള്ളത്. രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ചും മോദിസംസാരിക്കാതെങ്കിട്ടിയ സമയം കോൺഗ്രസ്സിനെയും രാഹുലിനെയും പരിഹസിക്കാനാണ് ഉപയോഗിച്ചത്. ഇതിനെ എങ്ങിനെയാണ് ഷാജാ ഇത്ര നന്നാക്കിപ്പറയാൻ താങ്കൾക്ക് സാധിക്കുന്നത്?

  • @user-pc5oq8gh3d
    @user-pc5oq8gh3d 2 дні тому +2

    രാഹുലിന്റെ ചോദിത്തിനു ഉത്തരം ഇതു വരെ മോദി നൽകിയില്ല... മോദിയും, സ്പീക്കർ ഒന്ന് വിറച്ചു... കാണാൻ നല്ല രസം ഉണ്ടായിരുന്നു... ലോകം കണ്ടു അത്... 🤣🤣🤣

    • @pramodchandradas7072
      @pramodchandradas7072 День тому

      കണ്ടു. ശിവൻ കുട്ടി സഭയിൽ ബഹളം വച്ചപ്പോൾ. എല്ലാവരും കണ്ടു കിടുങ്ങാമണി.