സ്പീക്കർ പൊട്ടിത്തെറിച്ചു ഇടത് MLAമാർ വാ പൊത്തി അന്തംവിട്ട് മുഖ്യമന്ത്രി

Поділитися
Вставка
  • Опубліковано 4 лип 2024

КОМЕНТАРІ • 60

  • @hamzakutteeri4775
    @hamzakutteeri4775 3 дні тому +54

    പെരിന്തൽമണ്ണയുടെ അഭിമാനം

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 дні тому +16

    Najeeb Kanthapuram, തികച്ചും പ്രശംസനീയമായ വിഷയവും, അവതരണവും. Congrats.

  • @alavikkuttycpkpm
    @alavikkuttycpkpm 3 дні тому +27

    കേരളത്തിലെ മുഴുവൻ ജനങ്ങളുടെ യുo അഭിപ്രായം 👌👍

  • @hydaraitt7006
    @hydaraitt7006 3 дні тому +34

    പെരിന്തൽമണ്ണ ക്കാരുടെ അഭിമാനം നജീബ് കാന്തപുരം എംഎൽഎ

  • @mashood
    @mashood 3 дні тому +32

    വായ കൊണ്ട് വികസനം നടത്തി കട്ട് മുടിച്ചു തിന്നുന്ന സിപിഎം നെ പോലോത്ത പാർട്ടി കളെ ഇനിയെങ്കിലും എടുത്തു വലിച്ചെറിയാൻ ശ്രമിക്കുക..
    തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച cash പോലും കിട്ടാത്ത രീതിയിൽ പരാജയപ്പെടുത്തുക..
    ഭരണത്തിൽ നിന്നു ഇറങ്ങുമെന്നു മനസ്സിലാക്കി നേരത്തെ പാവങ്ങളുടെ നികുതി പ്പണം കട്ടെടുത്തു സ്വരൂപിച്ചു വെക്കാൻ ശ്രമിക്കുന്ന ഭരണparty ആളുകളെ പണിയെടുത്തു ജീവിക്കുന്ന രീതിയിൽ ആക്കി തീർക്കാൻ വരുന്ന സർക്കാർ ശ്രമിക്കുക

    • @mansupp1937
      @mansupp1937 3 дні тому

      😂😂😂😂😂😂😂😂

  • @GK-pe9jz
    @GK-pe9jz 3 дні тому +26

    ആലപ്പുഴ തണ്ണീർമുക്കം പാലം ബണ്ട് റോഡ് മുഴുവനും വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. അധികൃതരുടെ കണ്ണു തുറക്കുമോ?

  • @sainulabdeen1299
    @sainulabdeen1299 3 дні тому +12

    സത്യം ബോദ്ധ്യപ്പെടുത്തുമ്പോൾ തടസ്സപ്പെടുത്തുന്നതെന്തിനാണ് 'ജനാധിപത്യ വ്യവസ്ഥിതിയിൽ നയമസഭ ജനങ്ങളുടെയും രാജ്യത്തിൻ്റെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള താണ്. സ്വതന്ത്ര ചർച്ചയുടെ ഒരു ഇടമാണ്. ഇതെല്ലാം ' അദ്ധ്യക്ഷൻ ഉൾപ്പടെയുള്ളവർ ശ്രദ്ധിക്കേണ്ടതാണ്.

  • @hussinkc1681
    @hussinkc1681 3 дні тому +18

    ഞങ്ങളുടെ കൊടുവള്ളിയിലെ ലീഗ് നേതാക്കന്മാർഒന്നിന്ഒന്ന് മെച്ചമാണ്ഹൈ ഹൈ സൂപ്പർ

  • @ViswanathanViswanathan-yu3cg
    @ViswanathanViswanathan-yu3cg 2 дні тому +11

    അതാണ് എൽഡിഎഫ് ഉറപ്പാണ് തോന്നിവാസം ഇവിടെ എന്തും നടക്കും

  • @aaradhyasworld1990
    @aaradhyasworld1990 2 дні тому +8

    കേരളത്തിലെ ജനങ്ങള്‍ പറയെണ്ടത് നിങ്ങള്‍ പറഞ്ഞു ,,,,,,

  • @mohammedali584
    @mohammedali584 3 дні тому +7

    👍👌😍 നജീബ് ഈ അന്തംസിന് എന്ത് റോഡ് ഞമ്മടെ റോഡ് ന്യൂ യോർക് മോഡൽ അല്ലിയോ 😂

  • @vishnuharshan8218
    @vishnuharshan8218 2 дні тому +4

    ആലപ്പുഴ റോഡ് 💪G സുധാകരൻ sir

  • @maruvayil165
    @maruvayil165 2 дні тому +1

    ഷംസീർ സ്പീക്കർ ചില ആളുകൾക്കെതിരെ സംസാരിക്കുമ്പോൾ വളരെ മാന്യനാണ്

  • @georgepj9269
    @georgepj9269 2 дні тому +4

    വളരെ അരോചകമായി തോന്നുന്നു ,ഈ സർ, സർ , സർ എന്ന അഭിസംബോധനം..
    ....അത്രയ്ക്കൊന്നും വേണ്ടാ ..
    ... സർ സർ എന്ന വിളി. എല്ലാവരും ചുരുക്കുക ഈ ബഹുമാനം.

    • @abuavvab_2017
      @abuavvab_2017 2 дні тому

      കളിയാക്കിയതാണോ എന്നു സംശയം ഉണ്ട്

  • @maheshkchandra
    @maheshkchandra 3 дні тому +6

    എസ്എഫ്എയ് മന്ത്രിമാർ

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 2 дні тому +3

    ദയവു ചെയ്ത് മരുമലനെതിരെയും അമ്മായി അച്ഛനെതിരെയും നിങ്ങൾ പ്രതികരിക്കാൻ നിൽക്കരുത് അവർ രാജാക്കന്മാരാണ് അവരുടെ മൂഡ്‌ താങ്ങുന്ന കുറേ പേരുണ്ട് നിയമസഭയിൽ

  • @aneesani7916
    @aneesani7916 2 дні тому +4

    കേൾക്കാൻ പോലും മനസ്സില്ല പിന്നെ ജങ്ങൾക് എങ്ങിനെയാണ് നല്ലറോഡ് ഉണ്ടാക്കാൻ അവര്ക് മനസ്സുവരിക.

  • @manikantane8494
    @manikantane8494 2 дні тому +2

    ഒരു വിഷയവും സഭയിൽ ഉന്നയിച്ചിട്ട് കാര്യമില്ല" എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല "

  • @ckahmed8946
    @ckahmed8946 20 годин тому

    നല്ല പ്രസന്റേഷൻ

  • @hamzamp1236
    @hamzamp1236 3 дні тому +6

    MR നജീബ് സാഹിബ്, ഗതാഗത മന്ത്രി ഇട്ടറോഡ്‌വീഡി ഓേ, യിൽ കാണുന്ന ഒന്നാം തരം റോഡ് എന്ന് പറയുന്നത് അദ്ദേഹം ഈയിടെ വിദേശത്തേ ഉല്ലാസയാത്ര പോയപ്പോൾ അവിടുന്നു പകർന്നുകൊണ്ടുവന്നതാവാം. താങ്കൾ വഞ്ചിതനായോ. ? ഒന്നുറപ്പു വരുത്തൂ എം.എൽ.എ. സർ'

  • @MHBK72
    @MHBK72 2 дні тому +2

    RIYAS IS SLEEPING. NO TIME TO BUILD THE ROAD.
    HE IS MAKING SWIMMING POOL FOR FATHER IN LAW😂

  • @mathewtheruvath3483
    @mathewtheruvath3483 3 дні тому +1

    What a miserable situation of the roads in Kerala state.

  • @abdulazeeznp
    @abdulazeeznp 2 дні тому +1

    വല്ലതും പ്രതീക്ഷിക്കാമോ ഈ സർക്കാരിൽ നിന്ന്.

  • @musthafam1004
    @musthafam1004 3 дні тому +2

    Janangale Badhickunna Oru Prashnavum LDF MLA Maar Charcha Cheyyaan Anuvathickilla

  • @RaveendranKc-tl3xt
    @RaveendranKc-tl3xt 2 дні тому

    കേരളത്തിൽ എത്ര റോഡ് ഉണ്ട് നല്ലത് അത്തോളിനടുവണ്ണൂർ കോഴിക്കോട് റോഡ് എപ്പോൾ നനാവും

  • @bvnedumthakady
    @bvnedumthakady 3 дні тому +1

    Public Works minister should be an Engineer. Ithu verum duplicate LLB karan.

  • @sharafudeenvt1318
    @sharafudeenvt1318 3 дні тому +1

    Iyale vengarakk kittumo

  • @johnsonkt8155
    @johnsonkt8155 2 дні тому +1

    Vyttila hub il onnu kayari irangi pokoo riyasey. Kinaraanu. Kulamallaa. Pattukillenkil. Ittittu podey. Oru manthry.

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 3 дні тому +1

    Mantriyude annakkil enthuva manyamayi marupadi parayeda

  • @amritamaduram
    @amritamaduram 2 дні тому

    Please don't keep waste ads in during the video

  • @chakra7886
    @chakra7886 2 дні тому

    MLA .... ennal ...kookkanum ...bahalam ...vekka um ...ariyanam....

  • @abdulrasheed2266
    @abdulrasheed2266 2 дні тому

    PV ക്ക് എന്നാണോ?

  • @MHBK72
    @MHBK72 2 дні тому

    WE CANNOT SEE THE FACE OF SHAMSEER BECAUSE OF THE LOGO MEDIA GRAAMAM.

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 дні тому +1

    MY BIG RED SALUTES MY HONORABLE SPEKKAR SIR ❤❤❤❤❤❤❤ GOD BLESS YOU SIR❤❤❤❤❤❤❤ AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ .TJM. 7.

  • @Babuka-tj3cz
    @Babuka-tj3cz 2 дні тому

    Nikuthi maathram vaanghiyal pora road sariyaakkanam c.p.m te utharavaadhitwa bhotham ellaimayum alasathayum jananjale viddijal aakkunna cpm bharanam avasaanikkatte

  • @sujithroyc
    @sujithroyc 2 дні тому

    അണ്ഡനെയും ചെമ്പനെയും എംഎൽഎ ആക്കിയാൽ ഇങ്ങനെയിരിക്കും.

  • @lalyharvey2118
    @lalyharvey2118 2 дні тому

    😂😂😂

  • @aarushia53
    @aarushia53 2 дні тому

    ⁶⁶

  • @shafishafi3
    @shafishafi3 3 дні тому +3

    റിയാസിനെ അടിക്കാൻ ഷംസീറിന് പ്രത്യേക സുഖം ആണ്

  • @user-pz6le7rq7p
    @user-pz6le7rq7p 2 дні тому

    Bjp വരും എല്ലാം ശരി ആവും

  • @noushadkunnath305
    @noushadkunnath305 2 дні тому

    ഗ്രീൻ ചാനലിലൂടെ mla ആയ പൊട്ടൻ ആരോ എഴുതി കൊടുത്തത് വായിക്കുന്നു.... പറഞ്ഞതിൽ 100% സത്യമാണ് പക്ഷെ ഇത് അവതരിപ്പിക്കേണ്ടത് ഇവൻ അല്ലായിരുന്നു.

    • @user-le7vo6pc7w
      @user-le7vo6pc7w 2 дні тому

      Ninde Thalla ye Videdo Avadaripikkaan

    • @noushadnadeera6353
      @noushadnadeera6353 2 дні тому

      എ ന്നാൽ താൻ അ വദരിപ്പിക്

  • @najiyanaji838
    @najiyanaji838 2 дні тому +1

    അട്ടപ്പാടി, റോഡ്, ഇത് പോലെ, പൊളിച്ചു ഇടാൻ പറഞ്ഞു, ഇപ്പോൾ ആകെ ദുരിതം പേറി, ജെനങ്ങൾ, ഇപ്പോൾ, ഒരു, രോഗിയെ, ഹോസ്പിറ്റലിൽ കൊണ്ട് പോകണം, എങ്കിൽ, ഹെലികോപ്റ്റർ, വേണം,

  • @BibinBino-um8nl
    @BibinBino-um8nl 2 дні тому

    ഇതാണ് പിണറായി പറയുന്നത് ഉറപ്പാണ് എൽഡിഎഫ് എന്ത് തോന്നിവാസത്തിലും സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നു 😅 മുണ്ടുടുത്ത മോദിയെയും കൊട്ട് ഇട്ട മോദിയെയും ഓടിക്കേണ്ട സമയം കഴിഞ്ഞു🤭🤭🤭🤭 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @najiyanaji838
    @najiyanaji838 2 дні тому +1

    അയാൾ പറഞ്ഞു, പോട്ടെ, എന്നാണ്, ഉദെഷം, നമ്മൾ, ഇതിലും, വലുത്, കേട്ടത്, അല്ലെ, ഒന്നും, ചെയ്യാതെഇരുന്നാൽ പോരെ, അങ്ങനെ, ആണ്,സ്പികർ, പായുന്നത്, ആരെങ്കിലും, എന്തെങ്കിലും, പറഞ്ഞു പോട്ടെ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 дні тому

    മറുപടില്ല. റിയാസിനി. നജീബ്. സൂപ്പർ. 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @kunjoos2542
    @kunjoos2542 2 дні тому

    കോഴിക്കോട് ജില്ലയിലെ കൂളിമാട് പാഴുർ റോഡ് രണ്ട് ഭാഗവും താഴ്ച ഉള്ള വയൽ ഒന്ന് പിഴച്ചാൽ അതോടെ കഴിഞ്ഞു ദിവസവും നിരവധി വാഹനങ്ങൾ ഇനി അവിടെ വല്ലതും സംഭവിച്ചാലേ ഇവർ കണ്ണ് തുറക്കൂ ആർക്കും ഒന്നും വരാതിരിക്കട്ടെ

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt 2 дні тому

    അമ്മായി അപ്പന് ന്യൂയോർക് സ്റ്റാൻഡേർഡ്. മരുമകൻ തമിഴ് നാട്ടിലെ റോഡിന്റെ ഫോട്ടോ നാട്ടുകാരെ കാണിക്കുന്നു. എന്തോരു നാണം കെട്ട ഇടപാടാണ്. കഷ്ടം