"എന്താ ഇങ്ങനെ മര്യാദ ഇല്ലാതെ... അമ്മ കണ്ടാൽ എന്ത് വിചാരിക്കും ?" | Suresh Gopi | Amala | SreeVidhya

Поділитися
Вставка
  • Опубліковано 10 жов 2020
  • Ente Sooryaputhrikku is a 1991 Malayalam film directed by Fazil and starring Amala and Srividya, and Suresh Gopi. The film was simultaneously shot in Tamil as Karpoora Mullai with Raja replacing Suresh Gopi.
    #SureshGopi #EnteSooryaputhrikku #Amala
  • Комедії

КОМЕНТАРІ • 217

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +1386

    Suresh gopiyude crush arunnu amala ennu interview IL kanda sesham Vanna arelum undo

  • @myworldmonoottankunjoottan6356
    @myworldmonoottankunjoottan6356 2 роки тому +232

    ഒരുപാട് പ്രാവശ്യം കണ്ടിട്ടും എപ്പോൾ ടീവി യിൽ വന്നാലും കാണുന്ന സിനിമ...

  • @aleenaambadi7769
    @aleenaambadi7769 Рік тому +71

    2:04 എന്റെ അച്ഛൻ ആരെന്ന് പറ, അല്ലെങ്കിൽ ഞാൻ ഇപ്പോ ഡിങ് 😂😂😂Amala is so cute in that scene....❤

  • @reejaremesh2505
    @reejaremesh2505 2 роки тому +648

    സുരേഷ് ഗോപി sir എന്നാ look ആയിരുന്നു 😘❤

  • @rabiak549
    @rabiak549 Рік тому +69

    എത്ര കണ്ടാലും. Tv യിൽ വരുമ്പോൾ ഇപ്പഴും കാണുന്ന സിനിമ 👍👍 ശ്രവിദ്യ മ്മ . ❤️❤️ അമല ❤️❤️❤️ സുരേഷ് ഗോപി❤️❤️❤️👍👍👍 എല്ലാരും Super 👍👍🌹🌹🌹

  • @josephsebastian8001
    @josephsebastian8001 3 роки тому +546

    എന്നാ റൊമാന്റിക്കാ ഈ മനുഷ്യൻ 💗

  • @meenuannbiju5476
    @meenuannbiju5476 Рік тому +147

    എന്ത് സുന്ദരിയാണ് ശ്രീവിദ്യ.... Ethrayum ഭംഗി arkum ഇല്ല..💓💗💗💗🥰🥰🥰🥰

  • @thugformalayaliz2668
    @thugformalayaliz2668 3 роки тому +128

    ഏറ്റവും ഇഷ്ടം ഉളള. നടി ശ്രീ വിദ്യ 👍👍👍

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Рік тому +31

    മൂന്നുപേരും അസാധ്യ അഭിനയം.
    ഇളയരാജ സാറിൻ്റെ മാസ്മരിക ദേവസംഗീതം....!

  • @ashgoji
    @ashgoji 2 роки тому +91

    Ho ഈ അമല എന്തൊരു സുന്ദരി ആ... ശ്രീ വിദ്യ യും

  • @Aachu670
    @Aachu670 2 роки тому +74

    ആ നടത്തം ഒരു രക്ഷയില്ല 👏👏

  • @sikhak.s571
    @sikhak.s571 3 роки тому +120

    Enthoru handsome nd romantic aanu ingeru😍😍

  • @culturetraditions1721
    @culturetraditions1721 Рік тому +57

    അമലയും സുരേഷ് ഏട്ടനും എന്ത് ഭംഗിയാ കാണാൻ. പക്ഷെ ശ്രീവിദ്യ ആ പ്രായത്തിലും എന്തൊരു ജ്വലിക്കുന്ന സൗന്ദര്യം ആണ് വിദ്യ അമ്മക്ക്

  • @malabarpenn1988
    @malabarpenn1988 3 роки тому +107

    Sureshgopiyude shit padathekaalum enikishtam ighanathe moviyaan...aa samayathe movie tvyil kaanumbol jayaram mamuty mohanlalinekalum romantic abinayikan kaziv sureshgopi thaneyaa .....fasil...sheesh combination🥰

    • @Simon77399
      @Simon77399 Рік тому

      Onnu podi commissioner, ekalavyan ezhayalathu varilla ee movie neeyanu SHIT

    • @va_id_ya_na_th
      @va_id_ya_na_th 6 місяців тому +3

      Ath korach over alle mohanlaline kalum enokke 😂

  • @sidhanthottungal9760
    @sidhanthottungal9760 3 роки тому +199

    Sundharakuttapan suresh gopi 👌👌👌

  • @geethadivine6616
    @geethadivine6616 2 роки тому +79

    SG very handsome and romantic ❤❤❤❤

  • @sruthymahesh5651
    @sruthymahesh5651 3 роки тому +365

    Amala nthoru cute aanu😍😍😍😍😍😍😍 suresh gopi very handsome

    • @vinu3575
      @vinu3575 3 роки тому +15

      Suresh gopi ok amala athra cute onnum alla

    • @jorappanjm380
      @jorappanjm380 2 роки тому +4

      Aisewaryarouy mathrame citrate illo

    • @fathimathfaseela769
      @fathimathfaseela769 2 роки тому +1

      Amala chaithanyaye poleind

    • @mydreams5033
      @mydreams5033 Рік тому

      @@fathimathfaseela769 athin naga chaithanya avalde mol allalo😬 elaya makan aan sharikulla makan

    • @Itz_Philo
      @Itz_Philo Рік тому

      @@mydreams5033 🤣🤣🤣🤣 എന്റെ പൊന്നോ.... ചൈതന്യ reels ഒക്കെ ചെയുന്ന ആളാണ്....

  • @kingslayer2364
    @kingslayer2364 Рік тому +35

    Amala is really an under rated actress

  • @mizhi8375
    @mizhi8375 2 роки тому +25

    Amala,Kanaka these actress has a unique charm which make them attractive

  • @ahalyamohandasal9371
    @ahalyamohandasal9371 3 роки тому +77

    Enthoru bhangiya Suresh gopine kanan

  • @greeshmaharikumar6726
    @greeshmaharikumar6726 Рік тому +19

    Last bgm violin music movie il udaneelam und... Heart touching....❤️❤️❤️my fvrt movie❤️SG & Amala

  • @babykumari4861
    @babykumari4861 3 роки тому +87

    രണ്ടു പ്രാവശ്യം കണ്ടിട്ടും മതി ആകാഞ്ഞ മൂവി

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 6 місяців тому +7

    അമല അല്ല വിദ്യമ്മ ആണ് കൂടുതൽ സുന്ദരി...എന്നും...❤അതുപോലെ സുരേഷ് ഗോപി ❤

  • @vanajashine
    @vanajashine 3 роки тому +87

    Sureshettan. Adipoli

  • @blackbutterfly6756
    @blackbutterfly6756 3 роки тому +66

    അമല 💞💞💞💞

  • @deepthimaret2213
    @deepthimaret2213 3 роки тому +122

    Vegam ee commentinu like adicho ... Allenkil njanippo dim 🙍🏻‍♀️🔫

  • @akhilarremasan6262
    @akhilarremasan6262 2 роки тому +43

    സുന്ദരൻ ❤

  • @praveenadileep8412
    @praveenadileep8412 2 роки тому +15

    Ente manasinu ❤️ orupad ishtapeta vinema

  • @lachusvlogs9601
    @lachusvlogs9601 3 роки тому +40

    Supper movie

  • @cracygirlsaaru4460
    @cracygirlsaaru4460 3 роки тому +65

    Amma makal 😭

  • @jinuantony4538
    @jinuantony4538 2 роки тому +16

    Super movie😍🤗

  • @sarath5347
    @sarath5347 3 роки тому +97

    ഭാഗ്യ ചേച്ചി വോയിസ്‌ 😍

  • @Sreejith_calicut
    @Sreejith_calicut 2 роки тому +88

    ഇ സിനിമയും സൈറ ബാനു എന്ന സിനിമയും കണ്ടപ്പോൾ ആണ് എനിക്കി ഒരു കാര്യം മനസ്സിൽ ആയതു ഭാഗ്യലക്ഷ്മി എന്ന ജീനിയസ് ഡബ്ബിങ് ആർടിസ്റ്റ് നെ തൊഴണം എന്ന് മനസ്സിൽ ആയതു.... സൈറ ബാനുവിൽ അമലയുടെ വോയിസ്‌ ആരു കൊടുത്തത് ആണേലും വേസ്റ്റ് ആണ് അരോചകം

    • @remyag1590
      @remyag1590 Рік тому

      Zaira Banu yil bhagyalakshmi alla dubbing

    • @Sreejith_calicut
      @Sreejith_calicut Рік тому +9

      @@remyag1590 atha പറഞ്ഞത് തൊഴണം എന്ന് എന്ത് ബോർ aanu സൈറ ബാനു സിനിമ യിൽ അമലയുടെ വോയിസ്‌

    • @rahulsyad
      @rahulsyad Рік тому +6

      Yes corect , she is a legend in dubbing

    • @prajithedp881
      @prajithedp881 Рік тому +4

      ആ സിനിമ തന്നെ വേസ്റ്റ്.

  • @athiraathira8366
    @athiraathira8366 2 роки тому +33

    My fvrt movie..... Amala 😍

  • @aswinb9845
    @aswinb9845 2 роки тому +11

    Alleghil njn eppole ding😍🤩

  • @lovecreations0604
    @lovecreations0604 Рік тому +11

    Suresh ettantey crush arunnu amala

  • @tinshakrishna5350
    @tinshakrishna5350 2 роки тому +16

    Amala🥰❤

  • @aishaershad464
    @aishaershad464 Рік тому +19

    Climax vishamippichu kalanju😔

  • @renjur5413
    @renjur5413 Рік тому +2

    Und.eee movie one of my favourite aanu

  • @thephoenix6458
    @thephoenix6458 Рік тому +6

    Amala maam then looks like actress Gayatri Shankar maam now

  • @kuttans2781
    @kuttans2781 3 роки тому +13

    ❤️ super

  • @sabisabi4584
    @sabisabi4584 3 роки тому +50

    Shradha kapoorine pole und❤️🔥

  • @kuchipudisree
    @kuchipudisree 3 роки тому +25

    👌👌👌

  • @navyblue5200
    @navyblue5200 3 роки тому +148

    You ട്യൂബിൽ ഈ സിനിമ കാണുബോ ഈ സീൻ കട്ട്‌ ആണല്ലോ
    ആരേലും ശ്രെദ്ധിച്ചോ
    കുറെ നാൾ ആയി ഈ ഭാഗം തിരയുന്നു
    മുൻപ് ദൂര ദർശനിൽ ഫിലിം കണ്ടപ്പോൾ ഈ ഭാഗം ഉണ്ടായിരുന്നു

  • @nihshanalimzayyan6966
    @nihshanalimzayyan6966 3 роки тому +21

    Super movie

  • @vipinvnair_
    @vipinvnair_ 2 роки тому +12

    SG❤

  • @swapnaaaradhyasanthosh7369
    @swapnaaaradhyasanthosh7369 3 роки тому +44

    Super movie👌👌

  • @pramodilovethissongfavorite
    @pramodilovethissongfavorite 3 роки тому +17

    Background scor Ilayara 😊😊😊😘

  • @snehaprasad3731
    @snehaprasad3731 Рік тому +8

    Serikkum amalayode pranayam pole thoni enikku sureshgopinte behayve Kandappom....crush means prenayam ennu udheshikkyan pattumo?

  • @AthulMohan0555
    @AthulMohan0555 3 роки тому +45

    Sg❣️

  • @shafeeqpm7135
    @shafeeqpm7135 5 місяців тому

    Suresh gopi looking so handsome

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому +15

    Life is beauty

  • @velijalajangaiah2870
    @velijalajangaiah2870 Рік тому

    2 very nice ❤

  • @MohanKumar-db2dv
    @MohanKumar-db2dv Рік тому +5

    My most favourite actress amala mam.she is only world beauty..mam my angel

  • @nargeesnargees1065
    @nargeesnargees1065 3 роки тому +43

    Pwolichu👌

  • @sj8483
    @sj8483 3 роки тому +167

    Oh നൊസ്റ്റാൾജിയ മൂവി.പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒളിച്ചോടി പോവാൻ തോന്നിപ്പിച്ച മൂവി .ഹോസ്റ്റ്ല് mathilokkey ചാടി കറങ്ങി നടക്കാൻ തോന്നിപ്പിച്ച മൂവി 🤣😂🤣😂😂

  • @sreekuttychakkara3795
    @sreekuttychakkara3795 3 роки тому +35

    അടിപൊളി

  • @sreejithsreedharan3000
    @sreejithsreedharan3000 3 роки тому +6

    Nice movie

  • @manukumarcheeku9493
    @manukumarcheeku9493 2 роки тому +4

    ഈ സീൻ സിനിമയിൽ കാണുന്നില്ലലോ

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +56

    My favourite movie...

  • @hamizrihan155
    @hamizrihan155 3 роки тому +20

    My fvrt movie 🥰

  • @_viji_
    @_viji_ Рік тому +5

    2022

  • @nikishamerin170
    @nikishamerin170 3 роки тому +48

    Ithu dub cheythirikunath bhagyalakshmi anno

  • @valsammakuruvilla7882
    @valsammakuruvilla7882 3 роки тому +34

    👌🏻👌🏻

  • @makeitunique3092
    @makeitunique3092 3 роки тому +17

    😁😁😁❤️❤️❤️❤️

  • @kamalakamalu6664
    @kamalakamalu6664 Рік тому +1

    Fvrt movie

  • @prasadkv5185
    @prasadkv5185 7 місяців тому

    Neeya super shiva-shiva.

  • @abduraheemabduraheem6196
    @abduraheemabduraheem6196 Рік тому +1

    Movie name

  • @shafeeqpm7135
    @shafeeqpm7135 5 місяців тому

    Magic off fasil

  • @artscorner6769
    @artscorner6769 Рік тому +3

    Suresh Gopi yude correct face cut Monum ind epola manasilaayath

  • @sanal7818
    @sanal7818 Рік тому +6

    Sg 👌

  • @proudatheist9423
    @proudatheist9423 3 роки тому +56

    Suresh gopi odicha bike arelum sradhicho??

  • @Niyyaaaas.
    @Niyyaaaas. 2 роки тому +3

    Y

  • @s9ka972
    @s9ka972 3 роки тому +77

    അമല പാതി വിദേശിയാണെന്നാണ് കണ്ടാൽ തോന്നില്ല . അച്ഛൻ ബംഗാളിയും അമ്മ ബ്രിട്ടീഷുകാരിയും .

    • @meee2023
      @meee2023 2 роки тому +57

      കണ്ടാൽ തോന്നുമല്ലോ.. സോണിയ ഗാന്ധി പോലെ

    • @veenaveena5841
      @veenaveena5841 2 роки тому +23

      അമ്മ അയർലാൻഡുകാരിയാണ്

    • @shinybinu6154
      @shinybinu6154 2 роки тому +8

      Ippo nannayi thonnum..

  • @deepakrnair8126
    @deepakrnair8126 2 роки тому +3

    Mmmmm

  • @siyasanobar4223
    @siyasanobar4223 Рік тому +1

    ,🌹🌹🌹🌹🌷🌺

  • @vinisajith1377
    @vinisajith1377 4 місяці тому

    ഈ സിനിമയിൽ വിനോദിനി എന്ന പേര് കണ്ടപ്പോൾ പണ്ട് കൊല്ലത്തെ മൗണ്ട് കാർമേൽ സ്കൂളിൽ എന്റെ ജൂനിയർ ആയി പഠിച്ച അവന്റെയും എന്റെയും പേര് ചേർത്ത് എന്നെ വിനോദിനി ചേച്ചി എന്ന് വിളിച്ചിരുന്ന ഒരു അനിയൻ കുട്ടനെ ഓർത്തു പോകുന്നു... അവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് എങ്ങനെ ആണെന്നോ ഒന്നും അറിയില്ല 😒

  • @gamingdude9787
    @gamingdude9787 3 роки тому +17

    Eetha movie

  • @bobbyabraham7798
    @bobbyabraham7798 Рік тому +7

    Waiter nu parenjal wait eduthu pokkunnaalano 🤗

  • @ArunArun-fi8su
    @ArunArun-fi8su 3 роки тому +28

    Manju nte dress

  • @aiswaryacjcj8929
    @aiswaryacjcj8929 Рік тому

    അമ്മേ എന്റെ അച്ഛൻ ആരാ അല്ലെകിൽ ഡിം

  • @vinothkalai4396
    @vinothkalai4396 3 роки тому +13

    This film hit or flap?anyone answer me

  • @naushadaboobaker6528
    @naushadaboobaker6528 Рік тому

    Dr robity story

  • @jannethsherin6301
    @jannethsherin6301 Рік тому +2

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട്‌.
    Side effects ഒന്നുമില്ല. 100% organic ആണ്.
    100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.

  • @zayanmessi6674
    @zayanmessi6674 Рік тому

    Ss

  • @hamsakuttyvk3675
    @hamsakuttyvk3675 3 роки тому +20

    Yiof

  • @jomoljoythomasjomol766
    @jomoljoythomasjomol766 3 роки тому +19

    Movie name