"എന്നോട് ഇപ്പൊ ഒരു ചെറിയ ഇഷ്ടമൊക്കെ തോന്നുന്നുണ്ടല്ലേ ?" | Sureshgopi | Amala | Sreevidhya

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 122

  • @sidhanthottungal9760
    @sidhanthottungal9760 2 роки тому +574

    സുരേഷ് ഗോപി ഒടുക്കത്തെ ഗ്ലാമർ
    അന്നും ഇന്നും എന്നും

  • @lovemylife3297
    @lovemylife3297 2 роки тому +142

    എത്ര പ്രാവശ്യം കണ്ടാലും അവസാന ഭാഗത്തു പൊട്ടിക്കരഞ്ഞു പോകുന്ന ഒരു ചിത്രം ❤️

  • @ananthapurilocal9444
    @ananthapurilocal9444 2 роки тому +92

    അമല സുരേഷ്ഗോപി ചേട്ടന് ഏറ്റവും ഇഷ്ട്ടം ഉള്ള നടികളിൽ ഒരാളാണ് & അദ്ദേഹത്തിൻ്റെ ക്രഷ് ആയിരുന്നു എന്ന് അടുത്തിടെ ഇൻ്റർവ്യൂൽ പറയുന്ന കണ്ടൂ ❤‍🔥 സൂപ്പർ കോംബിനേഷൻ 💞💯♥️

    • @anilamnair390
      @anilamnair390 2 роки тому +3

      ഞാൻ ഇപ്പോൾ അങ്ങോട്ട് ആ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു ഈ സീൻ കാണുന്നു.2022 സെപ്റ്റംബർ 24,9.21 pm😜

    • @ananthapurilocal9444
      @ananthapurilocal9444 2 роки тому +2

      @@anilamnair390 🤝❤‍🔥

  • @geethadivine6616
    @geethadivine6616 3 роки тому +100

    SG and Amala your acting is so natural. Superb 👍👍👍

  • @geethadivine6616
    @geethadivine6616 2 роки тому +157

    SG so cooly answering Amala's questions. A real genuine great actor. A superb movie❤❤❤❤

  • @rabiak549
    @rabiak549 5 місяців тому +8

    ശ്രീവിദ്യാ മ ഒരു നൊമ്പരം തന്നെ😢- ഏറെ ഇഷ്ടമുള്ള അഭിനേത്രി❤❤❤❤

  • @riyajoseph2684
    @riyajoseph2684 3 роки тому +177

    02:27 മുതൽ ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി ആ ഡയലോഗ് അവർ എത്ര മനോഹരമായി പറഞ്ഞു. ലിപ് sync 👌👌👌.

  • @gayuzzunlimited3791
    @gayuzzunlimited3791 2 роки тому +44

    Amalaude natural bhangi and smartness vere oru nadikum kandittilla.. Avarude acting ee filmil kanan thanne oru resam aanu.. Sreevidya valare othungi abhinayicha film.. Same with suresh gopi.. Awesome movie

  • @sowmyac9669
    @sowmyac9669 Рік тому +21

    What a cute suresh gopi

  • @Achudu
    @Achudu 2 роки тому +27

    അമല, നദിയാ മൊയ്‌ദു 🥰

  • @soumyaskrishnan350
    @soumyaskrishnan350 Рік тому +16

    Entoru movie arunnu. Still i will cry. Beautifully portrayed the mother daughter bond

  • @aswathyshyju7331
    @aswathyshyju7331 2 роки тому +23

    അമല spr ❤❤❤❤costums ellaam adipoly... Pwoli❤❤❤❤❤❤

  • @meenakshirenganathan3198
    @meenakshirenganathan3198 11 місяців тому +5

    suresh gopi looks smart and dapper

  • @anandkv2
    @anandkv2 Рік тому +8

    Raja sir ❤️❤️ BGM score ... 🥰🥰

  • @nadhiraziyad1560
    @nadhiraziyad1560 2 роки тому +19

    Amala dressing style superb ...

  • @Rajesh-zu7wc
    @Rajesh-zu7wc 2 роки тому +439

    "സുരേഷ് ഗോപി "പുരുഷ സൗന്ദര്യത്തിന്റെ അടയാളം 👍🌹

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому +1

      @mn lovely fam poda kunne. Pinne neeyano 😡😡😡

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому +14

      Sureshettan glamour king🥰😘

    • @mumthasali6843
      @mumthasali6843 Рік тому +3

      Manga tholi

    • @noufinoufal9751
      @noufinoufal9751 Рік тому +1

      Chanakathintey adayalam

    • @Rajesh-zu7wc
      @Rajesh-zu7wc Рік тому +4

      @@noufinoufal9751 ഓഹ്..നീ പറഞ്ഞു തന്നതിന് താങ്ക്സ് 😕

  • @MiaSiam
    @MiaSiam 2 роки тому +65

    Sureshettan was 33 and Amala 24 during this movie. Young love!! ❤❤❤

  • @S8a8i
    @S8a8i 2 роки тому +15

    Mammootty mohanlal sureshgopi.. Annathe oru level. Amala with baghyalakshmis voice

  • @greeshmaharikumar6726
    @greeshmaharikumar6726 3 роки тому +103

    Fvrt actress Amala mam

  • @amalmajeed8
    @amalmajeed8 3 роки тому +108

    Suresh Gopi at his best......

  • @dreamcatcher797
    @dreamcatcher797 2 роки тому +23

    Ee film il sreevidya marikkandayirunnu..😥 story aanu film anennn viswasikkaan ippozhum pattunnillaa.. Athrakku manassil thattiya movie... Amala and sreevidya equal ayi abhinayichu thakarthu👌 climax scenes thottumunpe vare superb ayirunnu...

  • @aneeshjoseph1515
    @aneeshjoseph1515 Рік тому +5

    സുരേഷ് ഗോപി ഉയിർ

  • @faisalfaiz8869
    @faisalfaiz8869 4 роки тому +165

    ശ്രീവിദ്യാമ്മയുടെ ഗ്ലാമർ മലയാളസിനിമയിലെ ഒരു നടിക്കും ഉണ്ടായിട്ടില്ല...
    ഇഷ്ടം പ്രതാപചന്ദ്രൻ എന്ന ആ മഹാ നടനോട്...

    • @seenathnasar9274
      @seenathnasar9274 3 роки тому +2

      @

    • @SGFMalappuram
      @SGFMalappuram 3 роки тому

      പ്രതാപചന്ദ്രൻ
      മൈ........... നാണവൻ

    • @meee2023
      @meee2023 2 роки тому +2

      @@SGFMalappuram മരിച്ചില്ലേ പാവം

    • @muhammedalimuhammedaliwaya7987
      @muhammedalimuhammedaliwaya7987 2 роки тому +2

      കാവ്യാക്ക് ഉണ്ട്

    • @sumaps1058
      @sumaps1058 2 роки тому +1

      @@muhammedalimuhammedaliwaya7987 സത്യം

  • @aswathypraveen606
    @aswathypraveen606 2 роки тому +18

    Sg odukathe glamour... Crush... 🥰🥰🥰🥰🥰

  • @ThamburuJ-go2dc
    @ThamburuJ-go2dc 23 дні тому

    Movie ente sooryaputhrikku

  • @meenakshirenganathan3198
    @meenakshirenganathan3198 11 місяців тому +3

    WHICH FILM

    • @newsteps28
      @newsteps28 11 місяців тому +2

      Film : എൻ്റെ സൂര്യ പുത്രിക്ക്❤❤❤👌👌👌👌👌

  • @sharanyaDnair
    @sharanyaDnair 3 роки тому +12

    Nice movie👍👏

  • @suhraalikkal1312
    @suhraalikkal1312 2 роки тому +25

    Annathe kalathummm amala de dressing style onnu nokkiye🙄🙄♥️♥️ipozzhathe pillarkknduo ee style

  • @manjun1692
    @manjun1692 2 роки тому +35

    സൗന്ദര്യം അത് ശ്രീവിത്യയിൽ മാത്രം

  • @chethanairine2232
    @chethanairine2232 3 роки тому +70

    ഭാഗ്യലക്ഷ്മി Super

  • @manikandana7254
    @manikandana7254 Рік тому +2

    അമല മാഡം wowwwwww

  • @mhdrashidkp310
    @mhdrashidkp310 4 роки тому +14

    Halo

  • @sajeeshtvalw4117
    @sajeeshtvalw4117 Рік тому +7

    അമല de acting 👍👍👍

  • @garuda8295
    @garuda8295 4 роки тому +134

    Bhavam kondu oraayiram karyagal parayathe paranja abhinayam sreevidyamma

    • @sachusachu33
      @sachusachu33 4 роки тому +6

      അതേ ശ്രീവിദ്യ അമ്മ വളരെ കസ്റമാണ്

    • @shylajakl8237
      @shylajakl8237 2 роки тому

      @@sachusachu33 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @aiswaryaanil638
    @aiswaryaanil638 3 роки тому +18

    ഇടയിലെ പാട് സീൻ ഒന്നും ഇല്ലാലോ

  • @muhammedashkar.a8471
    @muhammedashkar.a8471 2 роки тому +7

    K.s.vasundharambal, enna fictional gaayikaykku annathe Janakiyammayude look aanallo koduthirikkunnathu

  • @bindhusajeev1747
    @bindhusajeev1747 2 роки тому +1

    🌹❤️

  • @safanizar1262
    @safanizar1262 4 роки тому +27

    Which movie

  • @lindavinson7032
    @lindavinson7032 2 роки тому +4

    Illallo????😘

  • @fasilarasak6828
    @fasilarasak6828 2 роки тому +10

    Amala enthoru bangiya...

  • @vincentst6853
    @vincentst6853 3 роки тому +3

    Mm❤️

  • @iyeraishu1
    @iyeraishu1 2 роки тому +7

    4.57 my father 🌹🌹🌹

  • @AKJH5AM
    @AKJH5AM 4 роки тому +12

    👍

  • @lekshmilachu3028
    @lekshmilachu3028 2 роки тому +23

    Suresh gopiyude crush amala

  • @resmifrancis419
    @resmifrancis419 2 роки тому +4

    No

  • @prathibapa69
    @prathibapa69 Рік тому +1

    ഏയ് അങ്ങനെ ഒരു ഇഷ്ട്ടം ഒന്നിനോടുമില്ല😜

  • @davan3443
    @davan3443 2 роки тому +1

    😆

  • @AKJH5AM
    @AKJH5AM 4 роки тому +8

    🎈

  • @kuriakoseansa5713
    @kuriakoseansa5713 11 місяців тому +4

    RIP Thikurishi,Sreevidhya,Prajapa Chandran.🙏

  • @mychoice3476
    @mychoice3476 2 роки тому +9

    മമത മോഹൻദാസ് പോലെ ഉണ്ട് അമല

  • @rinurinu1033
    @rinurinu1033 4 роки тому +7

    Hi

  • @RDXWHITE
    @RDXWHITE 2 роки тому

    Ok

  • @ragi19773001
    @ragi19773001 2 роки тому

    🥰🥰