എങ്കിലേ എന്നോട് പറ ഐ ലവ് യൂന്നു | Mohanlal | Vandanam | Mohanlal Comedy Scene
Вставка
- Опубліковано 31 гру 2024
- Vandanam Malayalam Movie comedy. Mohanlal Mukesh comedy
♦Subscribe Us: goo.gl/NjWnRS
♦Like Us: shorturl.at/xzAIU
♦Follow Us
എങ്കിലേ എന്നോട് പറ ഐ ലവ് യൂന്നു | Mohanlal | Vandanam | Mohanlal Comedy Scene |
Tell me you love me
#ChoiceNetwork #MohanlalComedy
ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
Hi friends, pls subscribe my channel...suja..ys i do for u sir
p
കുറച്ചു നെഗറ്റീവ്സ് വരും. Mind ചെയ്യണ്ട പട്ടികൾ കുറക്കട്ടെ
@@jyothishkrishnan786 to
Vatdnow
ലാലേട്ടാ...നിങ്ങള്‍ യൂത്തനായിരുന്നപ്പോള്‍ ചെയ്തിരുന റോളുകള്‍ ഇന്നത്തെ യൂത്തന്മാര്‍ക്ക് വെറും സ്വപ്നം മാത്രമാണ്!
Hello Salman CR7, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
😍
Correct
Sathyam broo... Ethu pole abinaikan ennathe aarkm pattathillaa
Correct
മലയാളികൾ ഒരിക്കലും മറക്കാനാകാത്ത proposel seen 😍😍😍❤❤
Hello RAMESH M, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
exactly
Super
എന്റെ ലാലേട്ടാ ഇത്രയും simple ആയി അഭിനയിക്കാൻ നിങ്ങള്ക്ക് മാത്രമേ പറ്റു..... u great actor......
മോഹൻലാൽ എന്ന നടന്റെ range അത് വേറെ level ആണ്
എല്ലാ മലയാളികളിലും ഒരു മോഹൻലാൽ ഒളിഞ്ഞിരിപ്പുണ്ട് 🔥😄..
ഇങ്ങേരെ ആണ് പലരും ജീവിതത്തിൽ അനുകരിക്കുന്നത് 🔥🔥
Sathyam😂💯
കറക്റ്റ് 👌👌👌👌👍👍👍
😎 ഈ സീ൯ വേറാരേകൊണ്ടു൦ ചെയ്തു ഫലിപ്പികാ൯ കഴിയില്ല...
That's mohanlal..
Hello Sanal Sanal, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
മുകേഷ്
Stiil i love u എന്നും പറഞ്ഞുള്ള ആ ചിരി....എന്റളിയ... സ്വർഗം.
💯
എത്ര കാലം കഴിഞ്ഞാലും ഈ ഡയലോഗെല്ലും ട്രന്റിങ് തന്നെ❤️
ഒരു മാറ്റും ഇല്ല🙌
Old is gold... ♥️
👍👍
Dear @mickey7308, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Dear @akshaypm4212, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Dear @rejanisunil2350, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
മോഹൻലാൽ എന്ന നടനെ ഇഷ്ടംപ്പെടാനുള്ള കാരണം❤❤❤ ഇതുപോലെ യുള്ള ഒരുപാട് നല്ല നല്ല സിനിമകൾ...കോമഡി സീനുകൾ...
ലാലേട്ടൻ കാണിച്ച ഒരു റൊമാന്റികും ഒരു ഫഹദ് ഫാസിലിനും കഴിയില്ല.. എന്താണ് ആ ചിരി.. ❤❤
Oraalkum kazhiyilla. It's only one . Lalettan
എന്ത് കൊണ്ടാണ് fafa? എന്ത്കൊണ്ട് ഇല്ല ദുൽഖുർ, നിവിൻ, പ്രിത്വി, ആസിഫ്... ഞനൊരു മോഹൻലാൽ ഫാൻ അല്ലാ മമ്മൂട്ടി ഫാൻ ഉം അല്ലാ.. പക്ഷെ പഴയകാല മോഹൻലാൽ പടങ്ങൾ poli ആണ് അതുംപോലെ ചെയ്തിട്ട് ആക്ടിങ് 👌എന്നും വെച്ച് അതിനെ ഇങ്ങനെ പറയണ്ട കാര്യമുണ്ടോ?? എല്ലാവർക്കും അവരുടേതായ skills ഉണ്ട്..
@@arathysubramanyan4378 ath avar skill ellathond onum alla. Lal Thante kayil nine eduunna kurach expression ind ath majority audience n koduthal eshtam an ath mattarilum kanan pattathond an oru paruthi vare ee compare foolishness an but mattarkum impact indakan ethrayolum pattathond avam
@@abhinandp1844 എന്നും പറഞ്ഞു ഒരു ഫഹദ് ഫാസിലിനും കഴിയില്ലെന്ന് ആണ് ഡയലോഗ്...ഒരാൾ അഭിനയിക്കുന്ന പോലെ എല്ലാവരും അഭിനയിക്കണമെന്ന് പറയുന്നത് ശെരിയല്ല comparing നും അപ്പറം അതൊക്കെ ഒരാളെ താഴ്ത്തി കെട്ടലാണ്... Fafa❤️🔥
@@arathysubramanyan4378 👍🏻.
എന്റെ ജാം ആരും വാങ്ങിത്തിനഡ്ഡ.. ഞാൻ തിന്നോളം.... 🤣🤣🤣🤣😂😂😂😂👌👌👌👌👌
Very. Nice
🤣🤣🤣
😀😃😄😁😁😁😁😀
Priyan😂
😅😂😂😂,
കൊറോണ കാലഘട്ടത്തിൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിക്കാം
ethra tragedey thaangulla
E sinokkey athikavum kanaruth korona kalakattathil alla movieyoum ethra kandalum mathivarulla ettatha movies❤
എന്ത് സുന്ദരൻ ആയിരുന്നു ഏട്ടൻ
Hello Jhbxbd Bbd, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Ipozum atheaaa
Sharikum southaryan pookunnu Prayam 22 - 35 years athanu Thejasum, ushasum Illae prayam .
Ikka ki jay
@@ajalraina3043 look mathre ullu🤢
കാമുകനായും പ്രണയം അവതരിപ്പിക്കാനും ഏട്ടൻ കഴിഞ്ഞേ ഒള്ളു 💙🤙✨️
Dear @Ft.Imvivek.0, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
ലാലേട്ടൻറെ കുട്ടിത്തം പ്രിയൻ സാറിൻറെ ഒറ്റ ടേക്ക്. All made this scene phenomenal
ആർക്കും അഭിനയിച്ചു
പ്രതിഫലിപ്പിക്കാൻ കഴിയാത്ത പ്രണയം ❤️.
ഈ റോൾ ലോകത്ത് വേറൊരു നടൻ അഭിനയിച്ചു ഫലിപ്പിക്കില്ല
മോഹൻലാൽ എന്ന അതുല്യ നടന്റെ ഏറ്റവും
മികച്ച പെർഫോമൻസുകളിൽ ഒന്ന്
സൂപ്പർ
👍👍👍👍👍
Prithvi, Fahad, Jayaram.. Will easily do this. Many new young actors too are honestly capable of doing this role effectively. But i know we both loved Mohan lal in this role. N it was so beautifully done. ❤❤
@@geethuvarghese9103No... Avaru cheythalonnum ee perfection kittilla... And kure okke actors avarude kayyinnu ittu cheyyunnathanu palathum.. Mohanlal always king of natural expression...
@@geethuvarghese9103they can't portray so many expressions naturally like this. Fahad has talent unlike the rest of the people you suggested. But Mohanlal is was above him
@@SI_Mariyama_Thomas Ente ponnu mariyamae, ne immini balya oru fan aanennu manasilaayi. But 'it's not 'expression' which is the criterion of a 'wholesome actor', it's called 'bhava'. As a matter of fact mamooty can do all the 'bavas' so can fahad. Fahad can even do an extra 'blank' 'being nowhere' expression which I haven't ever seen in mohanlal. So the way I see it, in reality, fan girl, fahad n mamooty can do as good as Mohanlal does. But I seriously think, mohanlal is the most enjoyable actor I have ever seen.
@@geethuvarghese9103 I'm not a fan at all. Mammootty's voice acting is the best. But Mammootty's expressions sometimes show up in a new frame. Mohanlal on the other hand used to show the transition on screen. I don't see that talent anymore. It's like Mohanlal ran out of his element after 90s. Also Mammootty changes his body language for each role After big Ms, it's Fahad. But personally for me nothing can beat Mohanlal's acting from 80s and 90s
വെറൈറ്റി പ്രൊപോസൽ സീൻ ആക്ടിങ് ലാലേട്ടന് സ്വന്തം.. പഴയ സിനിമകളിലെ പ്രൊപോസൽ സീൻസ് ഇയാളെ വെല്ലാൻ ആരുമില്ല 😍😍❤
Old is ഗോൾഡ് 😁
Puthiya trending lum arumilla..oru cinima pranthan😂 njan
"Still I love you" hooo namichuu lalettaaa
Hello Renjith suvarnan, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
only mohanlal can do this scene so well....nobody else.....
എത്ര കണ്ടാലും മതി വരില്ല ഈ സീനുകൾ !!😍😍😍
Yes
ഞാൻ "മൂന്നും കല്പിച്ച് ഇറങ്ങിരിക്കുവാണ് "😂😂😂😂😂😂
എന്റെ ജാം ആരും വാങ്ങിച്ചു തിന്നേണ്ട....... ഞാൻ ഒറ്റയ്ക്ക് തിന്നോളാം😁😁😁😁👌
😂
ന്ത് സുന്ദരനല്ലേ 😘😘ന്റെ ലാലേട്ടാ ഉമ്മ
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം...
Dear @subhashmadhav2760, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Dear @rehnaabdulkader0505, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
മോഹൻലാൽ മലയാളിയുടെ സൗകര്യ അഹങ്കാരം -
*2022 ൽ കാണുന്നവർ ഉണ്ടോ ❤❤💥❤💥💥❤ഈ love സീൻ ❤💥💥❤💥💥*
🤗🤗
2023
Bhagyalekshmiyude voice istanooo.....
05/05/2024
2024 ൽ ആണ് ഞാൻ കാണുന്നത്.... നേരത്തെയും കണ്ടിട്ടുണ്ട്...
എന്നും എന്നും തങ്കം , അതാണ് ഇതിലെ ലാലേട്ടൻ. ടോവിനോ, നിവിൻ, തുടങ്ങിയ ഒരു ഭാവവും ഇല്ലാത്ത യൂത്തന്മാരുടെ അഭിനയം കണ്ടു മനസ്സ് ചത്തപ്പോൾ ഒന്ന് എനർജി കിട്ടാൻ വീണ്ടും വീണ്ടും വന്നതാണ് ഇത് കാണാൻ. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് പടത്തിന്റെ ട്രൈലെർ കണ്ടു പണ്ടാരമടങ്ങി. ടോവിനോടെ ചത്ത അഭിനയം കണ്ടു പ്രാന്തായി. എന്തോന്നടെ കോപ്പന്മാരെ ഇത് ? പടം പിടിക്കുന്നവന്മാരെ സമ്മതിക്കണം.
ലാലേട്ട ...നിങ്ങൾ എന്നെന്നും ഇത് പോലിരുന്നെങ്കിൽ ..ശൊഹ്!
എന്തൊരു രസാ ഇത് കണ്ടോണ്ടിരിക്കാൻ.. pure gold yaar!!!
ടോവിനോ ഒക്കെ കട്ട ബോർ ആണ്
Dulqaru okkayo.
Dq ellatilum chatthitt aan....eruma kaalunna maari ulla shabdhavum...😂
Nivin valya kuzhapam ila
❤❤
ലാലേട്ടാ ലവ് യു
ഹോ....
ഇങ്ങനെ എങ്ങനെ അഭിനയിക്കും
ചക്കര ലാലേട്ടാ.....
Still I Love You!!!!🥰❣ശ്ശോ.. വിട്ട് കൊടക്കില്ല്യാന്നെന്നെ 😁😋
Hello MOON LOVER, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ഒന്നല്ല 9സാരി മേടിച്ചു തരാം പക്ഷേ ഇപ്പോൾ പൈസ എടുത്തിട്ടില്ല 🤣👍👍👍👍
മോളിവുഡിലെ റൊമാൻസ് സിംഹം🔥🔥
ഒരു പെൺകുട്ടി ഇത്രയും reject ചെയ്തിട്ടും എങ്ങനെ വളച്ചെടുക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം
Ith cinemayanu hey. Original ayitt ingane purake nadannal police case avannathumanu
ഡെയ് ഞാനും സിനിമ basil തന്നെയാ പറഞ്ഞത്,എന്തോന്നടെ
@@sibinms1902 എങ്കിൽ പോലീസിന് ഇതിനെ ജോലി കാണു
@@hareeshkumar3569 😂👍
I used this dialogue and succeeded “Still I Love You”, afterwards they changed my name to STILL😀.
ഇന്നത്തെ ന്യൂ ജനറേഷൻ ഈൗ സിനിമ ഒക്കെ ഒന്ന് കണ്ടു നോക്ക് ഒരിക്കലും മായാതെ മനസ്സിൽ കിടക്കും ❤️❤️❤️❤️
Dear sunitha nitha, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
ഇതാണ് ഞങ്ങടെ ലാലേട്ടൻ. കൊച്ച് കുട്ടിയെ പോലെ നിഷ്കളങ്കമായ ചിരിയുള്ള ഞങ്ങടെ പഴയ ലലേട്ടൻ. അഭിനയത്തിന്റെ കൊടുമുടി കയറിയപ്പോൾ ആ കുട്ടിത്തം എവിടെയോ കൈമോശം വന്ന പോലെ.
Dear Nan Chakara, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
സത്യം😢💯
അന്നത്തെ പ്രായം അല്ല മോഹൻ ലാലിന് ഇപ്പൊൾ
പറ്റില്ല എന്റെ ജാം ആരും മാറ്റി തിന്നണ്ട ഞാൻ തിന്നോളാം 🤣🤣
ആരും ഒരിക്കലും കണ്ടുമടുക്കാത്ത കോമഡിയും ചിത്രവും 👍👍👍👍👍
ഞാൻ ഇത് കണ്ട്.. എന്റെ അവസ്ഥ കണ്ട് പൊരക്കാർ ചിരിച്ചു ചാവലാണ് 😎
ഇത് ഇത്രേം മനോഹരമാക്കാൻ ലാലേട്ടനെ കഴിയൂ ......
Hello Shanu Shani, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
🔥❤️
മോഹൻലാലിനെതിരെ സകല ദിക്കിലും കമന്റ് എഴുതുന്നവന്മാർ 80s, 90s ഇൽ അദ്ദേഹം ചെയ്ത് വച്ചിട്ടുള്ള ഒരു സീനെങ്കിലും കണ്ടിട്ടില്ലെന്ന് ഉറപ്പാണ്! The word “versatile” is not enough to describe him.❤❤❤❤❤❤❤❤❤❤❤
ചക്കര കുട്ടൻ 😍😍😘
എന്റെ പൊന്നോ.. മലയാളികൾക്ക് ലാലേട്ടന്റെ ഇതുപോലെയുള്ള പഴയ സിനിമയും അതിലെ പാട്ടുകളും ഒരു weakness ആയിരിക്കും എന്നും ❤
രണ്ട് പേരും ഒന്നിനൊന്ന് മികച്ചത്. എന്നും ഈ വിശുദ്ധ പ്രണയത്തിന് എൻ ഹൃദയത്തിൽ സ്ഥാനം.❤❤❤❤❤
നമ്മളെ ലാലേട്ടൻ ചെയ്തുവരുന്ന ഈ റോളുകൾ ഇന്ത്യയിൽ നല്ല വേൾഡ് ലാലേട്ടന് പകരം നമ്മുടെ സ്വന്തം ലാലേട്ടൻ തന്നെ അന്നും ഇന്നും ലാലേട്ടൻ 🥰🥰🥰
പറയാം.... !!! ഇല്ലെങ്കിൽ ഞാൻ പോയി പറയാം 😂😂😂😂
Hello Abshan T U, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
😄
എങ്കിലേ.. എന്നോട് പറ ഐ ലവ് യൂ..ന്ന് 😂😂😂
എന്റെ ജാം ആരും തിന്നണ്ട ഞാൻ ഒറ്റയ്ക്ക് തിന്നോളം 😂😂😂😂
Ethra kandalum mathiyakatha movie, lalettan 😍
Hello Anjana Sreekumar, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Business is business Lalettan look pwolichu❤️❤️😍😍❤️❤️
എന്തു കൂൾ ആയാണ് ഡീൽ ചൈയുന്നത്. 😄😄😄😄😄
athe
ഇതു പോലെ അഭിനയ്ക്കാൻ മോഹൻലാൽ എന്ന നടൻ അല്ലാതെ വേറെ ഒരു ആൾ ഇല്ല
The Most evergreen and wonderful proposal scene
Lalettan enna uyir, What a Man 😘😍😍😘😘😘😘😍
Hello RAHUL JAYAN, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Laletta and Priyan sir,thanks for this moments
ജാഥ ഗാം..,i mean jam, jam, എന്റെ ജാം ആരും വാങ്ങിച്ചു തിന്നേണ്ട ഞാൻ തിന്നോളം 🤣🤣🤣🤣
പഴയ പടങ്ങൾ അതു എത്ര കണ്ടാലും മടുക്കില്ല 😊🌹
എന്നും ഫ്രഷാ ഈ മൂവീയും ഇതിലെ രംഗങ്ങളും എന്നും എന്നും മനസ്സിൽ നിൽക്കുന്നു. പല പ്രണയങ്ങളും പൂ വിടർന്നതും ഇതിലൂടെ ആണ്
Lalettaaa ningalu mass anu
The complete actor...
Hello Sooraj RS Kannan, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
look at the level of acting and engagement that kept us hook in the movie.. wish today's new generation creators match this level of creativity 👏
യുവജനത്തിനു മാതൃക ചിലപ്പോൾ കാണുന്നു ഇതിൽ. ഞാൻ ജോയിൻ ചെയ്തു. പുതിയ ഫ്രണ്ട്.
10:39 ഗിരിജയുടെ ഒരു മൈ ന്യൂട്ട് എക്സ്പ്രഷൻ❤❤
ഗാധച്ചേച്ചി വീണ്ടും ഫിലിമിൽ വരണമായിരുന്നു
ശരിയാണ് പക്ഷെ അത് വേണമെന്ന് ഇപ്പൊ തോന്നുന്നേയില്ല.. അവർ ചരിത്ര മാ യില്ലേ നമ്മുടെ ഉള്ളിൽ.... മറക്കില്ല മരണം വരെ ❤👍
മരിച്ചുവോ😮😢😢
@@tejijoy8984 No
Ponnooo... Kidu scene... 😍😍😍👌❤️
Hello Kishor Ravi, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
ചക്ക വരട്ടിയത്....😁😁😁
😂😂😂😂😂😂😂
Kallan lalettan is so much romantic 🤗🤗🤗🤗🤗🤗
14:31 ❤❤❤sreejun
Engile ennodu para I love you nu . Laletta ♥️♥️♥️♥️♥️♥️
Dear @sriganeshbalasubramanian5113, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Actress looks very innocent, cute I like her
Hello Johnson Joseph, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Very innocent
ലാലേട്ടാ love you
Hello Vidya Vidya, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
inte sadhanam thannal mathiyo molu
Lalatittan supr
Bhagyalakshmide sound kelkkan Vanna Njn... But, scene kand Ath sredhikkan marannu 😀😀😀😀
Dear @neenusaranya6411, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Action, comedy, romantic, emotional.... Full package... One and only... The complete actor❤️🔥
7:53 സീൻ..... oh super laletta👌👌😄😄😄
Lalettante abinayam suuper. Bagyachechy yude dubbing super 😍
Dear @jayanmelazhiyam1385, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
ലാലേട്ടൻ ഫാൻസ് like button
10:51, 13:57 😍 love the background score by Johnson Master
Dear @kevintf2, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
2021 aarengilum undo😜😂😂😂
Dear @akbarakbar5671, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
ലാലേട്ടൻ മാജിക്
Hello GK M, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
വന്ദനം ഫുൾ കോമഡി അപ്‌ലോഡ്.
cheyum
അത്രയും നേരം 😂ദേശിച്ചു കൊണ്ടിരുന്ന ഗാഥ ഉണ്ണി കൃഷ്ണന്റെ ആ സ്റ്റിൽ i love You കേട്ടപ്പോൾ മുഖഭാവം മാറി 🙈❤️ഈ പഴയ ലാലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 🥺❤️ഉണ്ണി കൃഷ്ണനും ഗാഥയും അടുത്ത പുതു തലമുറക്കും ഒരു മാതൃക ആയിരിക്കും 💯കാരണം ഈ പടത്തിലെ ഉണ്ണി കൃഷ്ണന്റെയും ഗാഥയുടെയുംസ്നേഹം ഒരു വല്ലാത്ത ഫീൽ തന്നെ 💔🥺❤️💯അവസാനം ക്ലൈമാക്സ് കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു ഇത്രയൊക്കെ ഇവർ സ്നേഹിച്ചിട്ടും ഇവർക്കു ഒന്നിക്കാൻ പറ്റിയില്ല എന്ന് 💯🥺ലാലേട്ടന്റെ oru Evergreen മൂവി തന്നെ വന്ദനം ❤️💯😍🥰ഇതിലെ ആ സ്റ്റിൽ I love you 🙈ഞാൻ കുറേ എന്റെ ഗാഥയോട് പറഞ്ഞതാ 🙈അതൊന്നും അവൾ ഒരിക്കലും മറക്കൂല ഇതു പോലൊരു സിനിമ ഇനി ഉണ്ടാകില്ല 💯ഇതിലെ ആ 𝐒𝐓𝐈𝐋𝐋 𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 നമ്മളൊക്കെ സ്നേഹിക്കുന്ന പെണ്ണിനോട് പറഞ്ഞാൽ മതി ഒരു വല്ലാത്ത ഫീൽ ആണ് 😇❤️💯ആ പഴയ ലാലേട്ടൻ ഒരു സംഭവം തന്നെ ആയിരിന്നു 😍❤️💯ലാലേട്ടന്റെ കരിയറിലെ Comedy romantic മൂവി ❤️💯🥰നീയെവിടെ പോയാലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും 🙂❤️💯ഇപ്പോൾ എന്റെ പെണ്ണിനോട് ഞാൻ ഇത് കുറച്ചു മുൻപ് പറഞ്ഞതെ ഉള്ളു 🙂അവൾ തേടി വരും എന്ന ഒരു പ്രതീക്ഷ ഉണ്ട് 😇എന്റെ ഗാഥയെ ഞാൻ എന്റെ ഹൃദയം തുറന്നു നിന്നോട് പറഞ്ഞില്ലേ എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് 🙈❤️ഇത്രയും സുന്ദരൻ ആയാ ചക്കര കുട്ടനായ ഒരു പെൺകുട്ടിക്ക് വാഗ്താനം ചെയ്യാൻ കഴിവുള്ളവൻ ആയ ഈ ഉണ്ണി കൃഷ്ണനെ രാധക്ക് ഒരിക്കലും വെറുക്കാൻ കഴിയൂല its imossibile🙈എങ്കിൽ എന്നോട് പറ i❤️you എന്ന് ഇതൊക്കെ നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിനോട് പറയുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ❤️💯🙈ആ അയ്യടാ കേക്കാൻ ഒരു രസമാ 👌😝 but ഇവർ ക്‌ളൈമാക്‌സ് ഒന്നിക്കാത്തതു വല്ലാത്ത വിഷമം ആയി 🙂നമ്മൾക്ക് ഒക്കെ ഇതേ പോലുള്ള ഒരു ഗാഥ ആയിരുന്നെങ്കിൽ എന്ത് രസം ആണ് 🙈എനിക്ക് ഇതേ പോലെ ആണ് ❤️💯ഇവരൊക്കെ സിനിമ ചെയ്തു അഭിനയിച്ചു ജീവിച്ചു കാണിക്കുന്നു നമ്മളൊക്കെ അത് കണ്ടു നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിനോട് കാണിക്കുന്നു 👌😍❤️എത്ര കണ്ടാലും ഈ സിനിമ മതി വരൂല ലാലേട്ടാ 😍❤️🥰ഒരിക്കലും മറക്കൂല ആരും ലാലേട്ടന്റെ ഈ മൂവി 🙂❤️💯
Super movie
2020. Aaragilum. Udoooo......
2021il kannunnavar undo 😍😝
Dear @shekuttansvlogs8238, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
അയ്യേ.... ഐ ലവ് യു ? ഇത് എന്തോന്ന് ഐ ലവ് യു്
Hello Minijayan Minijayan, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Ente ettaaaaaaaa😍😍😍😍😍😍😍
Enthoru cuteaaa ente lalettan
Dear @athiramp2016, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
ഇതൊക്കെയല്ലേ അടിപൊളി സിനിമ... അതും റൊമാൻറ്റിക്കിന്റെ സൂപ്പർ വേർഷൻ...... 👍👍👍
Dear @antonyfrancis6348, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
"Engil para I love youuuu enuuu" 😂😂😂😂
Athu thanne ok
❤❤❤❤❤❤❤❤ഇനി ഒരിക്കലും നമുക്ക് ഇതു പോലെ കാണാൻ കയ്യുമോ എന്താ രസം പൊളി ❤❤❤❤❤❤❤
എന്നു ചോദിച്ചാല് ചക്കവരട്ടിയത്🤣🤣🤣🤣
August 2020, frm malaysia🙃 ever favv!!
Lve in kl?
remembering sweet memories of a sweet person...pavam...
Hello campeones, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
അന്നെല്ലാം സ്കൂളിൽ പഠിക്കുമ്പോൾ നോട്ട് ബുക്ക് വേടിക്കുമ്പോൾ ബുക്കിൻ്റെ മുൻ വശത്തും . പിൻ വശത്തും ഈ സിനിമയിലെ ചിത്രങ്ങൾ ആയിരുന്നു . അന്ന് മുതൽ ഇന്ന് വരെ ഈ സിനിമ എപ്പോ കണ്ടാലും ക്ലൈമാക്സ് കാണാൻ നിൽക്കാറില്ല ഇപ്പോഴും അത് കാണുമ്പോൾ ടെൻഷൻ ആണ് .
Padathinde climaxil njan karanjittund ivar thammil kanathe pokunnath kanditt😭
Hello ramya prasanthmymon, ഈ വീഡിയോ കണ്ടതിന് നന്ദി.
"വന്ദനം" സിനിമയുടെ ഉയർന്ന നിലവാരമുള്ള വീഡിയോ അപ്‌ലോഡുചെയ്‌തു. ദയവായി കാണുക . ua-cam.com/video/Uhu-7eV5cPs/v-deo.html
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Apo Mobile phone undayrunnengil.....
Njan ottu mikka sinimayum karichil aanu..pandaaram 😂😂😂
ഞാനും
Real lyf lum avar pinne kandittilla
Still I love you gadha lalattan speaking this dialog superb
8:19 onnenkil njan narum allenkil njan nedum 😂😂😂😂😂
Dear @hareeshap5621, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
Oho 😡😡😡
Vere aarenkilum oke ee scene abinayichu verupikumbolaan ee manushyante vila manasilavune😍
Dear @_r926, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork
എല്ലാരും കൂടി പിടിച്ചു ഇതിനെ അകത്തൊന്നു ketti തന്നെ pls 😂😂😂😂
മലയാളകൾക്ക് ഒരിക്കലും മറക്കാനാകാത്ത പ്രൊപോസൽ.
റൊമാൻസ്, ആക്ഷൻ, ഫൺ, സോങ്, ഡാൻസ്, മാജിക് സെന്റിമെൻസ്, ബ്ലോഗ് എഡിറ്റിങ്, ഇനി ഡയറക്ഷൻ പ്രൊഡ്യൂസർ,...... ഇനി എന്താണോ ഈ മനുഷ്യൻ ചെയ്യാനുള്ളത്... ഗ്രേറ്റ്... ഒൺ മാൻ ഷോ..... ❤🌹🌹🌹🌹🌹❤❤❤❤❤🌹🌹👌👌👌👌👌