ENTE SOORYAPUTHRIKKU | Malayalam Full Movie | Suresh Gopi,Srividya & Amala | Family Entertainer

Поділитися
Вставка
  • Опубліковано 6 вер 2024
  • Watch ENTE SOORYAPUTHRIKKU Malayalam Full Movie Starring Suresh Gopi,Srividya & Amala Family Entertainer
    Maya (Amala) is the spoiled child of a rich man. Along with her friends she decides to make fun of Dr. Srinivas (Suresh Gopi). The doctor in turn insults her by saying that she is a fatherless child. Maya discovers that her father has adopted her when she was a baby and that her biological mother is the famous singer K. S Vasundhara Devi (Srividya). She tries everything to make her mother accept her. Finally her mother accepts Maya, but before she can make this news public, she is murdered by her administrative employees who are after her wealth. Maya kills her mother's killers and is sentenced to lifetime imprisonment. While she is serving her sentence in jail, Dr. Srinivas marries her.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 336

  • @jamesmathew1880
    @jamesmathew1880 2 роки тому +179

    ഇത്രയും നല്ല സിനിമ ഇനി ഓർമ്മകളിൽ മാത്രം കാന്നുന്ന ആരുടെയും കണ്ണ് നിറയ്ക്കുന്ന സിനിമ 2021 ൽ 2022 ൽ കാണുന്നവർ ലയിക്ക് തരുക

  • @vishnuvardhan8178
    @vishnuvardhan8178 2 роки тому +620

    2024 ഇൽ ഈ movie ആരെങ്കിലും കാണുന്നുണ്ടോ..?✨️

  • @shynushine1160
    @shynushine1160 3 роки тому +224

    Costume designer for amala and fellow girls deserve a big salute.
    What ever she is wearing is ahead of that time.🙏🙏🙏

    • @BertRussie
      @BertRussie 2 роки тому +17

      So true. If someone wears what Amala is wearing in this today, it would still be fashionable!

    • @White99975
      @White99975 Рік тому

      @@BertRussie k

  • @amaljames5287
    @amaljames5287 3 роки тому +109

    അധികം മലയാളികൾക്ക് ലഭിക്കാതെപോയ താരം... ❤️❤️❤️അമല

  • @hanirose3695
    @hanirose3695 4 роки тому +259

    എല്ലാവരും നായികാ നായകന്മാരെക്കുറിച്ചു സംസാരിക്കുന്നു...
    എന്നാൽ ഇത്ര മനോഹരമായ സിനിമ സമ്മാനിച്ച
    കഥ തിരക്കഥ സംഭാഷണം
    സംവിധാനം ഇങ്ങനെ എല്ലാം തയ്യാറാക്കിയ ഫാസിൽ സാറിന്റെ മാജിക്കിനെക്കാൾ വലുത് എന്തുണ്ട് ?😃

  • @archanaprijithpriji6709
    @archanaprijithpriji6709 3 роки тому +94

    വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ട് കരഞ്ഞു പോയി,ഫാസിൽ sir ,amala ♥️♥️♥️😥

  • @farzi0775
    @farzi0775 4 роки тому +207

    Emotional heart touching movie ever ...Is there anybody @ 2019 👍

  • @sreelekhababu5569
    @sreelekhababu5569 4 роки тому +136

    Any one during quarantine 😍😍

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +43

    Ithile SG Amala katta glamour stylish costumes+ Illayaraja music especially BGM ♥️

  • @shajahanshaji955
    @shajahanshaji955 4 роки тому +59

    ഇതിലെ. പാട്ടുകൾ എല്ലാം സൂപ്പർ ആണ് രാപ്പാടി പക്ഷിക്കൂട്ടം അന്നത്തെ ഹിറ്റ് ആയിരുന്നു . തീയേറ്ററിൽ നിന്ന് ഇൗ പടം കണ്ട് ക്ലൈമാക്സ് അന്ന്. ശെരിക്കും കരഞ്ഞു പോയിട്ടുണ്ട് . പിന്നെ വില്ലമരെ കണ്ടപ്പോൾ ശെരിക്കും നല്ല ടെൻഷൻ ആയിരുന്നു. അന്ന് . ഇപ്പോളും സുരേഷ് ഗോപി വന്നു kettipidikkumbolum കണ്ണ് നനഞു

  • @himadabdul
    @himadabdul 4 роки тому +139

    അമല അന്ന് ആകെ രണ്ട് മലയാളം film അഭിനയിച്ചു .
    ഉള്ളടക്കം and എന്റെ സൂര്യപുത്രിക്ക് രണ്ടിലും ഉഗ്രൻ അഭിനയം പ്രതേകിച്ചു ഇതിൽ ...
    അന്ന് തിരക്ക് കാരണമായിരിക്കാം മറ്റു മലയാളം പ്രൊജെക്ടുകൾ എടുക്കാതിരുന്നത് ..അത് വലിയ ഒരു നഷ്ടം തന്നെയാണ് മലയാള സിനിമക്ക്...feeling missing .. ഇനി ഇതുപോലൊരു നടി.. Ho...

    • @muvattupuzhakkarankl1711
      @muvattupuzhakkarankl1711 4 роки тому +16

      Yh.... kilukkathilum cast cheythirunnu enn kettittund

    • @indiangirl6562
      @indiangirl6562 4 роки тому +10

      but e randu cinema mathi bro Amalaye ennum orthirikkan. Ulladakkam cinema kku Filmfare award vare kitti ivark.

    • @najminemi4932
      @najminemi4932 4 роки тому +7

      Ente Ishta Nadikalil oralanu....

    • @sarath5347
      @sarath5347 3 роки тому +1

      @@indiangirl6562 ys

    • @wazzock7565
      @wazzock7565 3 роки тому +4

      C/O siara banu ille

  • @shaana7072
    @shaana7072 2 місяці тому +5

    എത്രയോ വർഷങ്ങൾക് മുന്നേ ഉള്ള സിനിമയാണ്. ..പക്ഷെ ഇന്നും അമലയുടെ ഈ സ്റ്റൈൽ. ..ഡ്രസിങ്. ..എല്ലാം വളരെ fasionable ആയി തന്നെ തോന്നുന്നു. ...അതാണല്ലോ “evergreen ”🥰

  • @anashitech
    @anashitech 2 роки тому +38

    കണ്ണ് നിറയാതെ ഈ സിനിമ കണ്ടു തീർക്കാൻ ആർക്കെങ്കിലും കഴിയുമോ

  • @shajahanjaggu2781
    @shajahanjaggu2781 3 роки тому +66

    ഫാസിൽ സാർ ഒന്നുകൂടെ സിനിമ ഫീൽഡിലേക്ക് തിരിച്ചു വന്നാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @hajarahaju452
    @hajarahaju452 4 роки тому +175

    Anyone in 2020 ??? 😌

  • @sheejasheeja1748
    @sheejasheeja1748 3 роки тому +41

    One of my favorite movie.😍😍😍 arengilum 2021 kaanunnundo (kuttikal)

  • @kumarsajilesh3298
    @kumarsajilesh3298 4 роки тому +51

    ഈ സിനിമക്ക് ചില പ്രത്യേകതകൾ ഉണ്ട്
    സ്ത്രീ കഥാപാത്രങ്ങൾ മാത്രം ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന ഈ സിനിമ, മലയാളം തമിഴ് ഭാഷകളിൽ ഒരുമിച്ചാണ് ചിത്രീകരിച്ചത്. കർപ്പൂരമുല്ലൈ എന്ന പേരിൽ തമിഴിൽ ഷൂട്ട് ചെയ്ത ഈ സിനിമയിൽ സുരേഷ് ഗോപി, ഫാസിൽ എന്നിവരെ പാട്ടു സീനിൽ കാണാം..
    പ്രശസ്‌ത ഗായിക പി ലീല, ഈ സിനിമയിലെ ശ്രീ ശിവ സുധ പദ കമല എന്ന് തുടങ്ങുന്ന കീർത്തനം പാടിക്കൊണ്ട് ചലച്ചിത്ര ഗാനാലാപനത്തോട് വിടപറഞ്ഞു. പിന്നീട് അവർ സിനിമകൾക്ക് വേണ്ടി പാടിയിട്ടില്ല.
    അമല ആദ്യമായ് മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ഇതെങ്കിലും തമിഴിൽ അവർ അവസാനം അഭിനയിച്ച സിനിമയായി ഈ സിനിമയുടെ തമിഴ് പതിപ്പ് മാറി.
    തമിഴിൽ മുകേഷിന്റെ ഭാര്യ സരിതയായിരുന്നു അമലയ്ക്ക് ശബ്ദം നല്കിയതെങ്കിൽ, മലയാളത്തിൽ ഭാഗ്യലക്ഷ്മിയായിരുന്നു. അവർക്ക്, പക്ഷെ, ഈ സിനിമയിലെ ഡബ്ബിങ്ങിന് മികച്ച ഡബ്ബിങ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ആദ്യമായാണ് ഈ അവാർഡ് നൽകപ്പെട്ടത്.
    ഈ സിനിമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് അക്കാലത്ത് പെൺകുട്ടികൾ വീടുവിട്ട് ഇറങ്ങിപ്പോയതും പോലീസ് പിടിയിലായതും മറ്റും ഈ സിനിമയുടെ വിജയത്തിന് മറ്റൊരു കാരണംകൂടിയായിരുന്നു.
    അമലയുടെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും അക്കാലത്ത് സൂര്യപുത്രി സ്റ്റൈൽ എന്ന പേരിൽ പ്രശസ്തമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ശ്രീവിദ്യക്ക് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിലും അവസാന നിമിഷം പുറംതള്ളപ്പെട്ടു.
    പിൽക്കാലത്തു സീരിയൽ രംഗത്ത് പ്രശസ്തരായ സുമ ജയറാം, കന്യ, ശബ്നം, ദർശന, ലോലിത തുടങ്ങിയവരുടെ ആദ്യ സിനിമയായിരുന്നു ഇത്.
    ഈ സിനിമയിൽ ബിൽഡിങ്ങിന്റെ മുകളിനിന്നും വീഴുന്ന രംഗം അഭിനയിച്ചപ്പോൾ അമലയ്ക്ക് പരുക്കുകൾ പറ്റുകയും ഷൂട്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു.
    ഇളയരാജ ബിച്ചു തിരുമല ഗാനങ്ങൾ അന്നത്തെ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന റേഡിയോ ഗാനങ്ങളാണ്.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 роки тому +2

      നമ്മുടെ സിനിമാ നടി ഭാവന ചെറുപ്പത്തിൽ ഈ സിനിമ കണ്ടു അമല ചെയ്തത് അനുകരിച്ചു കൊണ്ടു കെട്ടിടത്തിനു മുകളിൽ നിന്നും ചാടി പരിക്ക് പറ്റിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്...

  • @lakshminarayanan5057
    @lakshminarayanan5057 2 роки тому +26

    അമലയുടെ character വളരെ ശക്തം . ഇങ്ങനെ എത്രയോ അനാഥക്കുട്ടികൾ .

  • @shamsudheenshamsu4177
    @shamsudheenshamsu4177 4 роки тому +44

    വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ് വീണ്ടു കാന്നാൻ തോന്നി. ശ്രിവിദ്യയും , അമലയു കൂടിയുള്ള ആദ്യത്തെ കായ്ച രംഗ ചിത്രീരികരിച്ചത് സമ്മതിച്ചേ പറ്റു ... നല്ല കഥയുള്ള സിനിമക്ക് ജനം എന്നു കാണും

  • @lijinasiyad7194
    @lijinasiyad7194 2 роки тому +16

    കണ്ണും മനസും ഒരു പോലെ നിറച്ച സിനിമ താങ്ക്സ് ഫാസിൽ സാർ 😘😘😘😘😘

  • @sajithbalan85
    @sajithbalan85 Рік тому +14

    മലയാളത്തിന്റെ സ്വന്തം ശ്രീവിദ്യാമ്മ അനശ്വരമാക്കിയ സിനിമ... 💞💞

  • @shaana7072
    @shaana7072 2 місяці тому +5

    വെറുതെയാണോ ഇപ്പൊ നല്ല കഥ ഉള്ള സിനിമ ഇറങ്ങാത്തത്. ..നല്ല കഥകൾ എല്ലാം പണ്ടേ തീർന്നു പോയി....🥲🙌

  • @neethusree8294
    @neethusree8294 4 роки тому +93

    One of my favourite movies❤️ Anybody in 2019???

  • @mearomalkr9683
    @mearomalkr9683 2 роки тому +18

    അവസാനം സങ്കടം വന്നു 🥺
    മായാ വിനോദിനി ❣️🙂

  • @soumyasunil2003
    @soumyasunil2003 4 роки тому +193

    2020 yil aarenkilum kanunnundo

  • @vijeeshkumark8580
    @vijeeshkumark8580 3 роки тому +28

    സുരേഷ് ഏട്ടൻ അമല ഔട്ട്‌ സ്റ്റാൻഡിങ് പെർഫോമൻസ് ❤❤

  • @fazifazi9943
    @fazifazi9943 4 роки тому +53

    ശ്രീ വിദ്യ വലിയ
    ഒരു നഷ്ടം.

    • @xaviersunil9424
      @xaviersunil9424 5 місяців тому

      Sree Vidya chechi is a big loss to Indian film industry.

  • @jickychacko9806
    @jickychacko9806 3 роки тому +24

    Loved to see the beauty of our college in a lot of scenes😍 ..(College of Agriculture,Vellayani )

  • @akashr8494
    @akashr8494 4 роки тому +43

    നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി ❤️❤️

  • @Anu.00152
    @Anu.00152 3 роки тому +30

    Actress costumes was super and she is also very beautiful &cute

  • @MsPal1973
    @MsPal1973 4 роки тому +25

    great movie....amazing background music...thank to Fazil,Ilayaraja,Amala,Suresh gopi

  • @pp84pp2000
    @pp84pp2000 3 роки тому +21

    Everything is great about this movie! Probably Bhagyalakshmis dubbing also helped Amala!

  • @SulthanMuhammed2017
    @SulthanMuhammed2017 3 роки тому +23

    Avasanam oraksharam parayathe ellam paranja sureshetanta acting out standing👍

  • @sivaprasad3706
    @sivaprasad3706 4 роки тому +50

    My most favorite evergreen movie. Actress acting super.

  • @motorsport9913
    @motorsport9913 2 роки тому +4

    ഈ സിനിമ കണ്ടപ്പോൾ വിഷമം വന്നു പോയി. ഇതിൽ അമല ചേച്ചി അടിപൊളി ആയി അഭിനയിച്ചു.

  • @akashr8494
    @akashr8494 4 роки тому +51

    എന്തു ക്യൂട്ട് ആണ് ഇവൾ..❤️❤️ matured enough. കെട്ടിയാല് ഇങ്ങനൊരു കൊച്ചിനെ മതി എനിക്ക്.
    പടം ഒരേ പൊളി🥰🥰

  • @suluaniln
    @suluaniln 18 днів тому +1

    Still watching...Sree Vidhya amma what a devine beauty ❤who knows Sree Vidhya ammas mother was famous Karnatic singer and even Sree Vidhya amma did lot of kacheri with her mom and she is really good n singing..in this movie she used her moms original sarees ...

  • @magesmathew5480
    @magesmathew5480 3 роки тому +20

    അമല നല്ലൊരു അഭിനയത്രി ആണ്

  • @RamKumar-bf6oh
    @RamKumar-bf6oh 4 роки тому +31

    Background score 😍👌Ilayaraja Sir🙏

    • @anandkv2
      @anandkv2 3 роки тому +1

      10:44 idivettu sadanam.. Raja sirne namikanam🙏

    • @anandkv2
      @anandkv2 3 роки тому +1

      10:57 athinte ending sustain nokk.. Oru rakshayumilla🤩

  • @NeethuS1914
    @NeethuS1914 7 місяців тому +2

    എക്കാലത്തും അത്രയേറെ ഹൃദയസ്പർശിയായ സിനിമ..🤍

  • @jestinartworld7538
    @jestinartworld7538 5 років тому +39

    One of the best film in South Indian film

  • @amalishanihaseeranoushad4367
    @amalishanihaseeranoushad4367 3 роки тому +11

    2021 il a aarenkilum കാണുന്നുണ്ടോ കാണുന്നുണ്ടെങ്കിൽ like adi pls

  • @muhammadansar7348
    @muhammadansar7348 3 роки тому +10

    One of my fav ♥️ Amala , Sreevidhya

  • @anwar.k.k9991
    @anwar.k.k9991 4 роки тому +9

    സൂപ്പർ ഹിറ്റ് ചിത്രമായ അടിപൊളി പടഠ

  • @aleenatdaniel1813
    @aleenatdaniel1813 2 роки тому +8

    1:29:05 ഫാസിൽ sir with ഈ സിനിമയുടെ tamil remake ലെ ഹീറോ യും spotted 🔥

  • @nithadeedzzz3760
    @nithadeedzzz3760 4 роки тому +17

    Ethra vattam kandennu areela......😊😍😍😍😍

  • @sandhrasunny7768
    @sandhrasunny7768 2 роки тому +7

    2023 ഇൽ ആരേലും കാണുന്നവർ ഉണ്ടോ?

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 роки тому +85

    കരഞ്ഞു ഒരു വഴി ക്കായി... ടൈപ്പ് ചെയ്യാൻ പോലും പറ്റുന്നില്ല.... love love love lot of love movie

    • @prajnasworld5944
      @prajnasworld5944 4 роки тому +3

      സത്യം കരഞ്ഞു സങ്കടം അടക്കാൻ പറ്റുന്നില്ല

    • @kavithakp3314
      @kavithakp3314 3 роки тому +2

      Satyam🙄

    • @proudatheist9423
      @proudatheist9423 3 роки тому +1

      Karayan mathram ithiL entha ullath

    • @ayinamariyam6900
      @ayinamariyam6900 3 роки тому +1

      Karayaan ithil enthaa ulle

  • @skids-dt8fc
    @skids-dt8fc 3 роки тому +19

    😍😍super padam amala acting👌sureshgopi😊👌

  • @rabiyathasmila5100
    @rabiyathasmila5100 4 роки тому +17

    ഒരു rakshayula kidu movie

  • @ponnuponnuus7618
    @ponnuponnuus7618 4 роки тому +6

    Powlyy film.oru rekshayumillaa. Amala chechy ishtam

  • @sobintk9828
    @sobintk9828 5 років тому +60

    ethra varsham kazhinjalum manasil nilkkunna move,songs

  • @aneeshreshma4740
    @aneeshreshma4740 3 роки тому +7

    2021 കാണുന്ന ആരെങ്കിലും ഉണ്ടോ 😍😍

  • @ALIIMRAN-zh3xp
    @ALIIMRAN-zh3xp 6 років тому +18

    My favorite movie

  • @srj8121
    @srj8121 4 роки тому +17

    Hats off Fasil sir 😍😍excellent movie

  • @saipriyap5615
    @saipriyap5615 4 роки тому +33

    Outstanding performance of actress

  • @dhanyamadhu2473
    @dhanyamadhu2473 4 роки тому +21

    അമല 👌👌👌👌
    കരഞ്ഞു കരഞ്ഞു ഒരു പരുവമായി 😭😭😭😭😭😭😭

  • @reshmivipin1747
    @reshmivipin1747 4 роки тому +8

    Ever green and my favorite

  • @stefythomas5052
    @stefythomas5052 4 роки тому +26

    What a movie.... Evergreen...

  • @poojaprabha1474
    @poojaprabha1474 4 роки тому +12

    Stunning pair

  • @rubyedison4969
    @rubyedison4969 4 роки тому +9

    what a good film ,,,evergreen,,,,

  • @shameenashami8267
    @shameenashami8267 3 роки тому +8

    2021kanunna aragilum unda

  • @aniqshafeek1718
    @aniqshafeek1718 3 роки тому +10

    2021 kannunavar like cheyyan ulla button

  • @sajilaiqbalsajilaiqbal5838
    @sajilaiqbalsajilaiqbal5838 4 роки тому +10

    Super polichu film 😢😢😢😢

  • @Adhil_official001
    @Adhil_official001 2 роки тому +2

    Njn oru cheriya scene kand vannatha oru paad feel aayi ee movie kandappo

  • @libinkgeorge97
    @libinkgeorge97 2 роки тому +3

    2022 ഇൽ ആരെങ്കിലും കാണുന്നുണ്ടോ......😌

  • @meenusivan751
    @meenusivan751 4 роки тому +9

    Kidu film ethra kandalum ore feeling. Super direction

  • @sanilkumarkc2292
    @sanilkumarkc2292 4 роки тому +15

    എവെർ ഗ്രീൻ ഹിറ്റ്‌ movie

  • @shreya1259
    @shreya1259 2 роки тому +10

    26:46 paavam vaa thurann irikunna appuppan😂

  • @geethasuresh4966
    @geethasuresh4966 4 роки тому +6

    i like this movie

  • @specialmenu8244
    @specialmenu8244 3 роки тому +6

    Anyone @2021

  • @harithaks3484
    @harithaks3484 4 роки тому +27

    Ethra kandalum feelings povatha movie....😭Apo kandalum karachil varum ....

  • @Jhocena
    @Jhocena 4 роки тому +6

    Anyone @2020?

  • @gayathriharikumar4616
    @gayathriharikumar4616 3 роки тому +4

    Fav film ever my vidyamma ♥️

  • @abdullaabdull5253
    @abdullaabdull5253 4 роки тому +13

    spr songs

  • @sree2843
    @sree2843 2 роки тому +4

    Ennum fvrt movie💓

  • @fasisafeer4938
    @fasisafeer4938 3 роки тому +6

    2021 ഏപ്രിലിൽ ,ക്ലൈമാക്സ് ഭാഗം കണ്ടു ഫുൾ കാണാൻ വന്നതാ😍

  • @borntolearn6138
    @borntolearn6138 2 роки тому +2

    ഇന്ന് വർജിയ നാൾ അല്ലെ
    അതങ്ങ് പള്ളിയിൽ പോയി പറഞ്ഞ മതി 😍sureshettan😘

  • @threekings9589
    @threekings9589 4 роки тому +6

    Adipoli movie

  • @shylaazeez4233
    @shylaazeez4233 4 роки тому +10

    5:06 ee pattu ee filmile ayrunoo😍😍

  • @azraworld2512
    @azraworld2512 4 роки тому +15

    Anyone 2020😍😍😍😍

  • @muvattupuzhakkarankl1711
    @muvattupuzhakkarankl1711 4 роки тому +6

    Nice movie

  • @radhamadhavan162
    @radhamadhavan162 3 роки тому +1

    Yes of course I am watching

  • @binduat4110
    @binduat4110 4 роки тому +7

    Adipoli cinema

  • @Jeni6605
    @Jeni6605 2 роки тому +4

    What a movie 💚

  • @reshmiraj1448
    @reshmiraj1448 2 роки тому +2

    My fav♡♡♡.Sg and Amala😍😍😍😍

  • @rustyshackleford4888
    @rustyshackleford4888 5 років тому +27

    Love u അമല

  • @jomonjoju4847
    @jomonjoju4847 4 роки тому +10

    Fazil sir it is really a magic...

  • @rahulramadas4946
    @rahulramadas4946 4 роки тому +11

    Niz movie 😍👌

  • @Itsmearya123
    @Itsmearya123 4 роки тому +6

    2020 Feb 21 👍😍

  • @ayishafathima365
    @ayishafathima365 4 роки тому +5

    Super

  • @mydreammypassion6666
    @mydreammypassion6666 3 роки тому +3

    Any one still watching
    2021❤

  • @ziyan249
    @ziyan249 3 місяці тому

    രാപ്പാടി പക്ഷിക്കൂട്ടം ... സൂപ്പർസോoഗ്🎉

  • @sujiths2361
    @sujiths2361 4 роки тому +8

    Wat a movie

  • @ponnuponnu2337
    @ponnuponnu2337 4 роки тому +6

    Nice❤❤👌👌

  • @bincyp.mathai9529
    @bincyp.mathai9529 4 роки тому +6

    Nalla film aa

  • @amruthaanilkumar2328
    @amruthaanilkumar2328 5 років тому +16

    adipoli movieee...emotional songss....super

  • @premraj44837
    @premraj44837 4 роки тому +12

    suresh gopi superrr

  • @anjalypv6065
    @anjalypv6065 4 роки тому +8

    karanje oru paruvamayi...eppo kandalloum ethu thannae...

  • @farhazabdhul9193
    @farhazabdhul9193 2 роки тому +2

    Shortsil kand vannavarundo