പഴയ ഫാൻ BLDC ആക്കുമ്പോൾ നിങ്ങൾ ഇതെല്ലാം ശ്രദ്ധിക്കാറുണ്ടോ?

Поділитися
Вставка
  • Опубліковано 10 жов 2024
  • Any enquiry please Watsaap +916282924184
    +919539630733
    Watsaap Link
    👇🏻
    wa.me/message/...
    #miranotechnologies
    #hybridfan
    #bldcfan
    #5star
    #bldckit
    #fankit
    #bldfankit
    #12v
    #24vkit
    #c4tech
    #c4techbyfaisal
    #miranobldckit
    #miranobldcfan
    #bldchybridkit
    #bldcRfkit
    #rfremot
    #highspeedkit

КОМЕНТАРІ • 114

  • @mukudhanb1110
    @mukudhanb1110 9 місяців тому +16

    രണ്ടു വർഷത്തിൽ കൂടുതലായി താങ്കളുടെ കിറ്റ് വാങ്ങി ഉപയോഗിക്കുന്നു ഇന്നുവരെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല. താങ്ക്സ് ഫൈസൽ ഇക്ക.

    • @josephcx1978
      @josephcx1978 5 місяців тому +1

      ഞാനും ഉപയോഗിക്കുന്നു.

    • @rfdd739
      @rfdd739 5 місяців тому +1

      Njanum

  • @Makshameer
    @Makshameer 3 місяці тому +2

    എന്ത് ചോദിച്ചാലും ഉടൻ മറുപടി തരുന്ന ( മനസ്സിലാകുന്ന രീതിയിൽ) താങ്കൾ ഉയരങ്ങളിൽ എത്തട്ടെ......ആമീൻ

  • @msherif9837
    @msherif9837 9 місяців тому +5

    വാൾ ഫാൻ,pedastal ഫാൻ total 4 kit വാങ്ങി എല്ലാം പെർഫെക്റ്റ് വർക്കിംഗ് ആണ് പവർ conception വളരെ കുറവാണ് once again thanks C4tech

  • @abdulhameedomanoor6186
    @abdulhameedomanoor6186 9 місяців тому +3

    വളരെ വിശദ മായി പറഞ്ഞു തന്നതിന് ഒരിക്കൽ കൂടി നന്ദി. രണ്ടു വർഷത്തിൽ കൂടുതൽ ആയി എന്റെ വീട്ടിൽ ഈ ഫാൻ ഉപയോഗിക്കുന്നു. ഒരു കുഴപ്പ വും ഇല്ല .കരന്റ് ബില്ലിൽ നല്ല
    കറവും ഉണ്ട് . രണ്ട് Kit ഉം ഒരു wall ഫാൻ ആണ് ഉപയോഗിച്ചി കൊണ്ടിരിക്കുന്നത് .

  • @ashrafpichan
    @ashrafpichan 9 місяців тому +3

    വീട്ടിലെ രണ്ട് ഫാൻ BLDC യിലേക്ക് converte ചെയ്തപ്പോൾ കറൻ്റ് ബില്ലിൽ 40%കുറവ് വന്നു.
    thankyou C4Tech

  • @vktzahra
    @vktzahra 9 місяців тому +2

    ഫൈസൽ ബായ് താങ്ക് യൂ കിറ്റ് വാങ്ങി ചെയ്ത ഫാനുകൾ നന്നായി വർക്ക് ചെയ്യുന്നുണ്ട്.

  • @Ishaqmanjeri-e1s
    @Ishaqmanjeri-e1s 9 місяців тому +1

    ഹായ്, ഫൈസൽ.
    BLDC കിറ്റ് ഫിറ്റ് ചെയ്ത ഫാനുകളെല്ലാം ഇപ്പോഴും വളരെ ഭംഗിയായി തന്നെ വർക്ക് ചെയ്യുന്നു, ഇത് വരെ ഒരു കംബ്ലയിൻറും വന്നിട്ടില്ല. 🎉

  • @akhil1570
    @akhil1570 9 місяців тому +1

    ഫുൾ കിറ്റ് മേടിച്ചു ഉപയോഗിച്ച് വളരെ നല്ല product... ഇനി വീട്ടിൽ ഉള്ള എല്ലാ ഫാനുകളും convert ചെയ്യാൻ പോകുന്നു 👍👍👍👍

    • @nikhilaks1578
      @nikhilaks1578 5 місяців тому +1

      എവിടെ നിന്ന് വെടിച്ചതു്?

    • @c4techbyfaisalcp536
      @c4techbyfaisalcp536  5 місяців тому

      C4 tech faisal 6282924184

  • @m4technolegies560
    @m4technolegies560 9 місяців тому +2

    ഫൈസൽ ജി ഇത്രക്കും വിശദമായി ചാൾസ് പോലും പറഞ്ഞിട്ടില്ല❤❤

  • @kinazar2742
    @kinazar2742 7 місяців тому +1

    Good experience ❤🎈😘

  • @petermc487
    @petermc487 3 місяці тому +1

    ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി കിറ്റ് ഉപയോഗിക്കുന്നു. പറയത്തക്ക പ്രശ്നങ്ങൾ ഇതുവരെയില്ല. എങ്കിലും തനിയെ സ്പീഡ് കൂടുന്ന ഒരുപ്രശ്നം കാണുന്നുണ്ട്.

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 місяці тому

      ഫാനിന്റെ സ്വിച്ച് ഓഫ് ആക്കി അപ്പത്തന്നെ ഓണാക്കി കഴിഞ്ഞാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്

  • @jishnuraveendran3185
    @jishnuraveendran3185 9 місяців тому +3

    എത്ര പേർക്ക് മനസ്സിലായി😂

  • @nadunadu948
    @nadunadu948 13 днів тому +1

    Mukalil gaadi illaatha case aanu adiyil gaadiyum und,pakshe ith gummil fix cheyyaan kazhiyumo

    • @c4techbyfaisalcp536
      @c4techbyfaisalcp536  13 днів тому +1

      Gummil Nikkum
      Allenkil star magnet cheyya

    • @nadunadu948
      @nadunadu948 13 днів тому

      @@c4techbyfaisalcp536 eth gum aanu use cheyyendath

  • @AntonypjJohn
    @AntonypjJohn 9 місяців тому +2

    Super

  • @sirajmather404
    @sirajmather404 2 місяці тому +1

    BLDC fan PCB spare kittumo. Fan Havels brand aanu.

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 9 місяців тому +3

    ഞാൻ BLDC കിറ്റ് ഫിറ്റ് ചെയ്തിട്ട്
    ഇപ്പോൾ ഫാന്റെ സ്പീസ് വേരിയേഷൻ കാണിക്കുന്നത് എന്താണ് ?

  • @surendransadanandan4360
    @surendransadanandan4360 9 місяців тому +2

    താങ്കളിൽ നിന്നും രണ്ടു കിറ്റ് വാങ്ങി ഒരു കംപ്ലൈന്റും ഉണ്ടായിട്ടില്ല.

  • @Eda_mone_ranga
    @Eda_mone_ranga 8 місяців тому +1

    Super bro

  • @ടെക്മിജോ
    @ടെക്മിജോ 9 місяців тому +2

    ബോർഡ് മാത്രം ഉപയോഗിച്ചാൽ കറന്റ് കുറവ് വരുമോ.? ഫാനിനെ സ്പീഡ് കിട്ടുമോ?

  • @unnikrishnan7997
    @unnikrishnan7997 4 місяці тому +1

    👍👍👍👍👍

  • @georgekuriakose9202
    @georgekuriakose9202 5 місяців тому +1

    Thanks

  • @salamcc3402
    @salamcc3402 9 місяців тому +2

    പഴയ ഫാൻ എങ്ങനെ നിങ്ങൾക്ക് എത്തിച്ചു തരും? ഉഷയാണ് നടക്കുമോ 3 ക്രോംടാനുമുണ്ട് 5 വർഷം പയക്കമുണ്ട്

  • @muhammedsidheeqsidheeq8791
    @muhammedsidheeqsidheeq8791 4 місяці тому +1

  • @kdjjskk
    @kdjjskk 8 місяців тому +2

    Wall fan kit ഉണ്ടോ?

  • @shafeeqyousaf9151
    @shafeeqyousaf9151 9 місяців тому +1

    Crompton aura model convert cheyyan pattumo?

    • @c4techbyfaisalcp536
      @c4techbyfaisalcp536  9 місяців тому

      Rotor Intrestial cutting vendivarum
      ua-cam.com/video/Klm8bEZ9Wp8/v-deo.htmlsi=q2pVTXYvMOADB8Ur

  • @antonyvarghise1122
    @antonyvarghise1122 4 місяці тому +1

    I am in Pune

  • @anilkumars2599
    @anilkumars2599 9 місяців тому +1

    Oru faninta body eathra vara weight aakam eathra weightl kooduthal ozhuvaakkanam

  • @bijukurian764
    @bijukurian764 9 місяців тому +1

    GOOD

  • @dayanandanvk9449
    @dayanandanvk9449 9 місяців тому +2

    ഹായ് ഫൈസൽ ഞാൻ
    5 ഫാൻ ചെയ്തു ഓആയാണ് ഒരെണ്ണം സ്പീഡ് കൂട്ടുമ്പോൾ
    ട്രിപ്പാകുന്നു അഴിച്ചു നോക്കാൻ
    സമയം കിട്ടീല്ല

    • @c4techbyfaisalcp536
      @c4techbyfaisalcp536  9 місяців тому +1

      Please contact service centre 9539630733

    • @sakeerchentrappinni
      @sakeerchentrappinni 3 місяці тому

      I bought 2 kit from him.First kit installed, that working fine till now.then I ordered another kit. Gpay cash on 16th April 2024. Received parcel ten days later25/4/2024. Then installed.Compliant on June 6th. Then I was called him,and told to send only the circuit board based on the status. It was sent based on that. Now his voice has totally changed. There is no information till today {24/06/2024}. He doesn't even like being called every now and then. He is a stupid man who doesn't know what is business . Let me know what his plan. The rest later.

  • @sureshkattumunda6664
    @sureshkattumunda6664 5 місяців тому +1

    ബജാജിൻ്റെ ഫാനിൽ ചെയ്യാൻ പറ്റുമോ, കടയിൽ വന്നാൽ കിറ്റുകിട്ടുമോ

  • @shafithenayil3825
    @shafithenayil3825 6 місяців тому +1

    Old ഫാൻ bldc ചെയിതു തരുന്നതിനു എത്ര ചാർജ് വരുന്നത്

  • @manojs1390
    @manojs1390 9 місяців тому +2

    Regulator ഇൽ work ചെയ്യുന്ന kit ഉണ്ടോ.

    • @c4techbyfaisalcp536
      @c4techbyfaisalcp536  9 місяців тому

      Noo. Remote only

    • @cheerbai44
      @cheerbai44 9 місяців тому

      ഞാൻ ചോദിക്കാൻ വന്ന കാര്യമാണ്? Regulator ൽ control ചെയ്യാൻ പറ്റുമോ എന്ന്. എനിക്കു അത്തരം ഒന്ന് വേണമാരുന്നു 😊

    • @ismail9221
      @ismail9221 9 місяців тому +1

      Remolt കേടു വന്നാൽ വേറെ remolt കിട്ടുമോ? Remolt rete എത്രയാണ്?

    • @c4techbyfaisalcp536
      @c4techbyfaisalcp536  9 місяців тому +1

      Remote kittum 100Rs

  • @salaampathirarath5482
    @salaampathirarath5482 9 місяців тому +1

    ഉഷയുടെ ഫെൻ 8വർഷം oled ok ആകുമോ?

  • @hisham5229
    @hisham5229 8 місяців тому +1

    Shopinte Location evidaya

    • @Babuck77
      @Babuck77 7 місяців тому +1

      Edakkara 😊

  • @jinannaranatt9236
    @jinannaranatt9236 8 місяців тому +1

    ടേബിൾ ഫാനിൽ ചെയ്യാമോ? കിറ്റ് കിട്ടുമോ?

  • @superaki12
    @superaki12 6 місяців тому +1

    Remoteil ulla 'smart' enna button enthinullatha?

    • @c4techbyfaisalcp536
      @c4techbyfaisalcp536  5 місяців тому

      Smart buton eppol
      7 speed-6speed -5speed anghane 1hr aavumbol kurayum

  • @jayaraj425
    @jayaraj425 9 місяців тому +2

    Board മാത്രം Rate എത്ര

  • @usmanev5588
    @usmanev5588 5 місяців тому +1

    എൻ്റെ ഫാനുകൾ bldc ആകി തരുമോ 3ഫാൻ ഉണ്ട്

  • @mrayan5529
    @mrayan5529 9 місяців тому +2

    Wsll fan കിറ്റ് എത്തിയോ

  • @rafivp3743
    @rafivp3743 8 місяців тому +1

    Kitin എത്ര rate

  • @BaburajSoman
    @BaburajSoman 9 місяців тому +1

    Wall fan kitt ഇന്റ വില എത്ര ആണ്?

  • @skp3098
    @skp3098 6 місяців тому +1

    റിമോട്ട് കമ്പ്ലൈന്റ് ആയാൽ എന്ത് ചെയ്യും

    • @c4techbyfaisalcp536
      @c4techbyfaisalcp536  6 місяців тому +2

      Vanghan kittum 100Rs

    • @skp3098
      @skp3098 6 місяців тому +2

      Pairing issue ഉണ്ടാകുമോ

  • @ടെക്നിക്കൽട്രാവൽ

    Full kit rate plz

  • @rajivra63
    @rajivra63 5 місяців тому +1

    വാൾഫാൻ ബോർഡ്‌ പോയി എന്താണ് വില?

  • @premshankerg
    @premshankerg 3 місяці тому

    പാലക്കാട്‌ നിങ്ങളുടെ സർവീസ് സെന്റർ ഉണ്ടോ ഇക്കാ

    • @sakeerchentrappinni
      @sakeerchentrappinni 3 місяці тому +1

      പാലക്കാട്‌ ഗ്യാരണ്ടിയോടുകൂടി ചെയ്യുന്ന ആളുകളുണ്ടാകും. ഇത് ഗ്യാരണ്ടിയുണ്ടെന്നു പറഞ്ഞു കൂടുതൽ പണം വാങ്ങുന്നത്. കംപ്ലയിന്റ് ആയാൽ സ്വരം മാറും ചിലപ്പോൾ ഫോൺ എടുത്തില്ലെന്നും വരും

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 місяці тому +1

      Illa

  • @antonyvarghise1122
    @antonyvarghise1122 4 місяці тому +1

    How to purchase

  • @abunoufi
    @abunoufi 4 місяці тому +1

    Address please

  • @sureshes7809
    @sureshes7809 6 місяців тому +1

    I need one. I'm from Ernakulam, Tripunithura

  • @sureshsukumaran7474
    @sureshsukumaran7474 9 місяців тому +1

    ബോർഡ് മാത്രം എന്തു വില വരും?

  • @nisam4gali403
    @nisam4gali403 7 місяців тому +1

    ബി എൽ ഡി സി ഫാൻ കിറ്റ് വാങ്ങി കണക്ട് ചെയ്യുമ്പോൾ ഒന്നുമുതൽ അഞ്ചുവരെയുള്ള സ്പീഡ് നല്ല രീതിയിൽ 6,7 സ്പീഡ് ഇട്ടാൽ ഒരു കാര്യവുമില്ല 5 ന്റെ സ്പീഡ് മാത്രമേ കിട്ട്😊😊

  • @arya.vallikunnu.arya.a9169
    @arya.vallikunnu.arya.a9169 5 місяців тому

    Kit endha vila

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 9 місяців тому +1

    കിറ്റുകളുടെ വിലകൾ പറയാമോ?

  • @aneesh6368
    @aneesh6368 5 місяців тому +1

    Bldc Ac evde kitum

  • @cletusdamian7794
    @cletusdamian7794 4 місяці тому +1

    തിരുവനന്തപുരത്ത് ഷോപ്പ് എപ്പോൾ തുറക്കും വിഴിഞ്ഞം 🙏

  • @aliasgar4841
    @aliasgar4841 8 місяців тому +1

    നിലമ്പൂർ എവിടെയാണ് ഷോപ്പ്

  • @aravindakshanthankappan1305
    @aravindakshanthankappan1305 4 місяці тому +1

    നിങ്ങളുടെ നാപ്പർ ഉണ്ടോ

  • @jasbeerppferoke2092
    @jasbeerppferoke2092 6 місяців тому +1

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @koyakuttyk5840
    @koyakuttyk5840 8 місяців тому +1

    👍👍👍

  • @gadgetsprochannel
    @gadgetsprochannel 9 місяців тому +1