Ceiling Fan complaint എളുപ്പത്തിൽ കണ്ടുപിടിക്കാം | how to check start,run,comn capacitor malayalam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 42

  • @ratheeshkumarr3362
    @ratheeshkumarr3362 6 місяців тому +3

    ഉപകാരപെട്ട വീഡിയോ ❤

  • @babus67
    @babus67 Місяць тому +1

    Useful information. Thank you sir

  • @niyadeu7037
    @niyadeu7037 10 місяців тому

    സ്റ്റാർട്ടിങ് ആൻഡ് റണ്ണിങ് , കണ്ടിനെറ്റി ഉം malti മീറ്ററിൽ ചെക്ക് ചെയ്യാൻ pattille

  • @Baijubalakrishnan9818
    @Baijubalakrishnan9818 Рік тому +5

    വയർമാൻ പെർമിറ്റ്‌ ഉണ്ട്. സി ക്ലാസ്സ്‌ ലൈസൻസ് എടുക്കുന്നതിനു ഇന്റർവ്യൂ ക്വസ്റ്റ്യൻസിന്റെ ഒരു മോഡൽ വീഡിയോ ഇടുമോ... സി ക്ലാസ്സ്‌ ലൈസൻസ് ഉണ്ടെങ്കിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ മെയിന്റനൻസ് വർക്ക്‌ എടുക്കാൻ പറ്റുമോ🪛

  • @rajanraghavan3915
    @rajanraghavan3915 Рік тому +1

    👍👍👍👍സൂപ്പർ ബ്രോ ❤❤❤

  • @rajannarayanan2759
    @rajannarayanan2759 10 місяців тому +1

    സൂപ്പർ 🙏thanku

  • @MrSurag
    @MrSurag 8 місяців тому +1

    Starting winding ന് resistance കൂടുതൽ അല്ലെ ? വീഡിയോയില്‍ പറയുന്നത് resistance കുറവാണെന്നാണ്

  • @Ramzan-Vettoor
    @Ramzan-Vettoor 9 місяців тому

    Phase , neutral മാറി കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @jobinj1531
    @jobinj1531 4 місяці тому +1

    Good👍🏻❤

    • @TouchTouch
      @TouchTouch  4 місяці тому +1

      @@jobinj1531 👍🏻

  • @sumesht5394
    @sumesht5394 9 місяців тому

    സ്റ്റാർട്ടിങ് വൈൻഡിംഗ്, റണ്ണിംഗ് വൈൻഡിംഗ് നോക്കുബോൾ ക്ലാമ്പ് മീറ്റർ ഓംസ്സ് മോഡിൽ ഇടണോ. അതൊ കണ്ടിന്യൂയിറ്റിയിൽ ഇട്ടാൽ മതിയോ

  • @ajiaji5696
    @ajiaji5696 9 місяців тому

    റസിസ്റ്റൻസ് പരിശോധിക്കുമ്പോൾ രണ്ടു Prob ൻ്റെയും അറ്റം സ്വന്തം കൈകൊണ്ട് പിടിക്കുമ്പോൾ തൻ്റെ ശരീരത്തിലെ Resistance കൂടി അതിൽ കാണിക്കുമല്ലോ?

  • @AbdulRahman-dr3zf
    @AbdulRahman-dr3zf 2 місяці тому

    ഫ്യൻ കടങ്ങുന്നുണ്ട് താഴെക്ക് ക്കാറ്റ് കിട്ടുന്നില്ല അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @professionalkerala2658
    @professionalkerala2658 11 місяців тому

    Multimeter range ethrayaanu ittirikkunnath

  • @oommengeorge2425
    @oommengeorge2425 8 місяців тому +1

    Very good

  • @rasheed3368
    @rasheed3368 9 місяців тому +1

    ❤ super

  • @ablebabu
    @ablebabu Рік тому +2

    Starting winding resistance is higher than running winding resistance don’t confuse

  • @aswinbk2201
    @aswinbk2201 Рік тому +1

    👍👍👍

  • @varghesemo7625
    @varghesemo7625 Рік тому +1

    👍👍👍👍

  • @josephma9332
    @josephma9332 11 місяців тому

    Anticlockwise rotation is normal...

  • @babythomas2902
    @babythomas2902 Рік тому +1

    1. Body Short കാണിച്ചില്ല.
    2. winding കൂടിയത് Starting or running
    3. winding കുറഞ്ഞത് ഏത് . ഇത് വ്യക്തമാക്കിയില്ല
    3. ഒരു drawing കാണിച്ച് cap കൊടുക്കുന്നത് വ്യക്തമാക്കാമായിരുന്നു.

    • @TouchTouch
      @TouchTouch  Рік тому +1

      Full vd കണ്ടാരുന്നോ

  • @Anu-ew1fn
    @Anu-ew1fn Рік тому +1

    👍👏👏

  • @seenathbeevia1197
    @seenathbeevia1197 Рік тому +3

    ചെക്കിൻ ലൈറ്റ കൊണ്ട് ചെക്ക് ചെയ്യുമ്പോൾ കോയിൽ ഷോട്ട് ആയാലു ലൈറ്റ് കത്തുന്നതാണു v ഒരു സീരിയസ് ബൾബിൽ ചെകക്ക് ചെയ്താൽ ഏത്രയും വേഗം തകരാർ കണ്ട പിടിക്കാo അപ്പോൾ ചെക്കിൻ ലൈറ്റും ങ്ങ വേണ്ട ക്ലാമ്പ് മീറ്റും വേണ്ട വെറുതെ സമയം കളയുന്നു

    • @TouchTouch
      @TouchTouch  Рік тому

      👍🏻

    • @roshan.924
      @roshan.924 9 місяців тому

      ​@@TouchTouchബ്രോ ഇതിലെ റെസിസ്റ്റൻസ് കുറഞ്ഞതും കൂടിയതും അങ്ങോട്ടും ഇങ്ങോട്ടും മാറി കൊടുത്താൽ ക്യപ്പാസിറ്റർ കബ്ലൈൻന്റ് ഉള്ള പോലെ മെല്ലെ കറങ്ങുമോ എന്ത് സംഭവിക്കും!!

    • @sameervlog1749
      @sameervlog1749 9 місяців тому

      Opposite direction nill karangum

  • @vysakhpj2941
    @vysakhpj2941 5 місяців тому

    വൈൻഡിംഗ് നെ പറ്റി ഒരു കുന്തവും അറിയത്തില്ല എന്ന് വീഡിയോ കാണുമ്പോഴേ മനസിലായി .