ലിഥിയം ബാറ്ററി ഇൻവർട്ടർ വീടുകളിലേക്ക്,KSEB ബില്ലിന് തിരിച്ചടി|lithiumbattery|eroot

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 900

  • @Asadullah-v3k
    @Asadullah-v3k Рік тому +509

    ഹംസക്ക... ഇനി നമ്മൾ kseb യെ ആശ്രയിച്ചില്ല എന്ന് തന്നെ വെച്ചോ എന്നാൽ നമ്മൾ kseb ക്ക് പണം കൊടുത്തു വെച്ച ആ മീറ്റർഉണ്ടല്ലോ അതിന് ഈ കൊള്ള സങ്കം പ്രതിമാസം 2000 രൂപ വാടക വാങ്ങിക്കും.. നമ്മൾ യൂണിറ്റ് കുറക്കാൻ വേണ്ടി എന്തെല്ലാം പരീക്ഷണം നട ത്തു ന്നുവോ അത്രയും അവർ യുണിറ്റിന് പൈസകൂട്ടി കൊണ്ടേ ഇരിക്കും.. ഇനി നമ്മൾ 100% kseb യെ ആശ്രയിച്ചില്ല എന്ന് വന്നാൽ മറ്റൊരു കൊള്ള സങ്കം നമ്മുടെ വീടിന്റെ നികുതി 10 ഇരട്ടിയാക്കും
    എന്നാണാവോ നന്മുടെ രാജ്യം ഈ കൊള്ളകാരുടെ കയ്യിൽ നിന്നും മിചിതരാകുന്നത്

    • @hareeshkumartptp
      @hareeshkumartptp Рік тому +23

      Kരാജ്യം

    • @സ്രാങ്ക്
      @സ്രാങ്ക് Рік тому +2

      ​@@hareeshkumartptpജയ് സംഗ്

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix Рік тому +32

      100ശതമാന൦ ശരി. കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറച്ചപ്പോൾ കേരളത്തിൽ കൂട്ടി. ഫലത്തിൽ, നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ അധികം വില കൊടുക്കേണ്ടിവരുന്നു

    • @Sandee109
      @Sandee109 Рік тому +11

      എല്ലാം ശരിയാക്കും

    • @hareeshkumartptp
      @hareeshkumartptp Рік тому +20

      @@KrishnanNamboodhiri-lt2ix ഇവിടെ K കാലനും സൺസിനും കള സംവാരി ചുറ്റി പാവപെട്ടവന്റെ ഉന്നമനത്തിന് എന്ന് പറഞ്ഞ് വിദേശത്ത് പോയി വിലസണ്ടെ

  • @jayachandranchandran1589
    @jayachandranchandran1589 Рік тому +816

    ഈ സർക്കാർ ഇനി ഭരണത്തിൽ വരാതെ നോക്കിയാൽ പോരെ വലിയ ഒരു അളവ് അനാവശ്യ ചിലവ് കുറഞ്ഞു കിട്ടും.

    • @edger1803
      @edger1803 Рік тому +63

      Mandanmar ellaaam pinnam vote chaiyum

    • @vijayankakara
      @vijayankakara Рік тому +53

      കേരളം ഇന്ത്യയിലാണ് എന്ന തിരിച്ചറിവ് വേണം

    • @sajanjosemathews7413
      @sajanjosemathews7413 Рік тому +16

      Ini ee sarkaar enthaanu koottaan ullathu ? Kootti kootti naadu mudinju mundakolu vachu .Kashtam .

    • @chatsecret3006
      @chatsecret3006 Рік тому +27

      ചോറു തിന്നുന്ന ബുദ്ധി കാണിക്ക രേമൈ

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn Рік тому +6

      മണ്ടൻ അല്ല

  • @stylotech.creation
    @stylotech.creation Рік тому +9

    ഹംസ സാഹിബ് , നിങ്ങളുടെ സംരംഭത്തിന് എല്ലാ വിധ നന്മകളും ആശംസിക്കുന്നു . സമ്പൂർന്ന വിജയം ആകട്ടെ .

  • @vavachinandhu3277
    @vavachinandhu3277 Рік тому +63

    ഇത് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു .നിങൾ മാത്രമാണ് ഇത്തരമൊരു ആശയം മുന്നോട്ടു വച്ചത്. വളരെ നന്ദി

    • @dilshadcp7829
      @dilshadcp7829 Рік тому +1

      2018 മുതൽ ഞങ്ങൾ ചെയ്യുന്നുണ്ട് TESLIN

    • @maksachu7765
      @maksachu7765 Рік тому +2

      ​@@dilshadcp7829റേറ്റ് എത്ര ആണ്

    • @saj9198
      @saj9198 Рік тому +2

      സോളാർ ഇൻവെർട്ടർ, ലിതിയം അയൺ ബാറ്ററി. കൊള്ളാം നല്ലത് തന്നെ. പക്ഷെ സോളാർ പാനൽ.,. അതിന്റെ വർക്ക്‌ എല്ലാം കൂടി രണ്ടു ലക്ഷത്തിനു മുകളിൽ വരും. അപ്പൊ സോളാർ വച്ചാലും ലാഭം ഇല്ല. സോളാർ വെച്ചാൽ നിശ്ചിത ഇടവേളയിൽ പുതിയ ബാറ്ററി വാങ്ങി വെക്കണം. അതിനു എത്ര തുക ആകുമെന്ന് ചിന്തിക്കുക. ഒന്നിച്ചു ലക്ഷങ്ങൾ ചിലവാക്കാൻ സാധാരണക്കാർക്ക് പറ്റില്ല. ഇതും ksebyum എല്ലാം കണക്കു തന്നെ. രാത്രിയിൽ ഇരട്ടി തുക എന്ന രീതിയിൽ ആയാലും കണക്കു തന്നെ. സോളാർ ഇൻവെർട്ടർ,, ലിതിയം ബാറ്ററി ഇവൻ രണ്ടും ksbe connect cheythaal pore. സോളാർ പാനൽ വേണ്ട എന്ന് വക്കുക. പകൽ kseb curent ബാറ്ററിയിൽ സ്റ്റോർ ചെയ്യുക. രാത്രിയിൽ kseb കണക്ഷൻ കട്ട്‌ ചെയ്യുക. രാവിലെ kseb connect ചെയ്യുക അതിനുള്ള സംവിധാനം സാധ്യമാണോ. അങ്ങിനെ ആണെങ്കിൽ മാത്രം രാത്രി ബാറ്ററിയിൽ നിന്നുള്ള കറന്റ്‌ ഉപയോഗിക്കുക.

    • @averagestudent4358
      @averagestudent4358 8 місяців тому

      ​@@saj9198​ഈ പറഞ്ഞത് ആലോചിക്കാവുന്ന ഒരു കാര്യമാണ് കാരണം പകൽ ലിഥിയം ബാറ്ററി കെഎസ്ഇബി ഉപയോഗിച്ച് ചാർജ് ചെയ്താൽ പകൽ സമയത്തെ ചിലവ് കുറഞ്ഞ യൂണിറ്റ് കൊണ്ട് ചാർജ് ആകും രാത്രിയിൽ ചിലവ് കൂടിയ കെഎസ്ഇബി ഉപയോഗിക്കുന്നതിന് പകരം രാവിലെ ചിലവ് കുറച്ച് ചാർജ് ചെയ്ത ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ച് രാത്രിയിലെ കാര്യങ്ങൾ നടത്തുക​

  • @bees8107
    @bees8107 Рік тому +187

    ഇതു കേട്ടപ്പോൾ ഒരു കാര്യം മനസിലായി നിങ്ങളും തള്ളിൽ ഒട്ടും മോശമല്ല. ചങ്ങാതി സാദാരണക്കാരന് അറിയേണ്ടത് ഇതിന്റെ വില. ബാറ്ററി ലൈഫ് guarentee. തുടങ്ങിയ വിവരങ്ങൾ ആണ് ബ്രോ

  • @aravindannairm65
    @aravindannairm65 8 місяців тому +2

    ഇപ്രകാരമുള്ള പരസ്യക്കാർ ഒരിക്കലും വിലയെത്ര എന്ന ചോദ്യത്തിൽ പ്രതികരിക്കാറില്ല. ഇത് പരസ്യത്തിന്റെ വിശ്വാസം ഇല്ലാതാക്കുന്നു. ഒന്നും തിരക്കാത്ത, അനുഭവം കൊണ്ട് പോലും പഠിക്കാത്ത വിദ്വാന്മാർ ഇവിടെ സുലഭം. 🙏

  • @vettalan
    @vettalan Рік тому +31

    കാര്യം എന്തു തന്നെയായാലും ഞങ്ങൾ ഇത് മുന്നോട്ടു കൊണ്ടുപോകാൻ സമ്മതിക്കില്ല' ആദ്യം പാർട്ടി ഫണ്ടിലേക്ക് 5 ലക്ഷം. പിന്നെ നോക്കുകൂലി ഞങ്ങൾ അതതു സമയം നിശ്ചയിക്കുന്നത്. എല്ലാം തരണം .എന്നാലേ മുന്നോട്ട് പോകാൻ ചിന്തിക്കാവൂ.

  • @thahir.ap786thahir7
    @thahir.ap786thahir7 Рік тому +71

    കരണ്ട് ബിൽ കുറക്കുന്നതിനുവേണ്ടി LED bulb,BLDC FAN മുതലായവ ഉപയോഗിച്ചാലും കാര്യമില്ല, കാരണം KSEB charge വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും.
    അതുകൊണ്ട് സോളാറിലേക്ക് മാറലാണുത്തമം

    • @tng0077
      @tng0077 Рік тому +2

      appozhum labham thanneyalle ?ithonnum vechillenkil irattiyaakum.

  • @atteevipms845
    @atteevipms845 Рік тому +36

    ഇതിന് ഏറ്റവും നല്ലൊരു പരിഹാരം ജനദ്രോഹം ആയ ഒരു സഖാവിനെ കൊണ്ടു വരാതിരിക്കാനാണ് എല്ലാ മേഖലകളിലും ഉള്ള നികുതി വർധിപ്പിച്ചു കൊണ്ട് ജനത്തെ തുടർന്ന് സർക്കാർ ഏത് സർക്കാർ വന്നാലും അമിതമായ നികുതിഭാരം ജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാറിനെ താഴെ ഇറക്കണം ഇലക്ഷൻ വരുമ്പോൾ

    • @mahelectronics
      @mahelectronics Рік тому +2

      4 ലക്ഷം കോടി കടം വരുത്തിയ സർക്കാർ . ജനത്തിനെ പിഴിഞ് കടം പലിശ അടക്കുന്നു. വീണ്ടും കണക്കല്ലാത്ത കടം എടുക്കുന്നു

  • @EPTRIC-j6r
    @EPTRIC-j6r Рік тому +2

    2 unit ചാർജ് ചെയ്യാൻ എടുത്തിട്ട് ഒരു unit ന് ഉള്ള Power ഓട്ട്പുട്ട് തന്നത് LEAD ACID ബാറ്ററി ആയതു കൊണ്ട് അണ് എന്നതിനോട് പൂർണ്ണമായി യോജിക്കുവാൻ ബുദ്ധിമുട്ട്. എന്തെന്നാൽ ഇൻ വെർട്ടറിന്റെ മെയിൻ സ് മോസ് ഓപറേഷണൽ Efficiency ഒരു important ഘാട്ടകം ആണ്.
    അതിനു പല വിധ കാരണങ്ങൾ ഉണ്ട്.
    Trasformer Loss
    switching Loss
    പിന്നെ DC സൈഡിൽ ഉപയോഗിക്കുന്ന വയർ Resistance
    നല്ല ചാർജിങ്ങ് Efficiency വേണമെങ്കിൽ input DC വോൾട്ടേജ് ഉയർന്നതാണ് നല്ലത്.
    ഉദാഹരണമായി,
    1500 VA / 24 Volt ഉം 1500 VA / 36 volt ഉള്ള രണ്ടു system താരതമ്യം ചെയ്താൽ മനസിലാകും.
    ഉപയോഗിക്കുന്ന ഇൻവേർട്ടറിന്റെ വേർഷൻ ്് എഫിഷൻസി Mains & Backup Mode വളരെ പ്രധാനമാണ്.
    ഇപ്പം മാർക്കെറ്റിൽ കിട്ടുന്ന ഇൻവേർട്ടറിന്റെ എഫിഷൻസി പലകാരണങ്ങൾ ആൽ കുറവാണ്.
    സാധാരണക്കാർ കറണ്ടു പോകുബോൾ വെട്ടം കാണുവാൻ ഉള്ള ഉപകരണം എന്നല്ലാതെ . ഇതുമൂലം നമ്മൾ അറിയാതെ തന്നെ ഇലക് ട്രി സിറ്റിയിൽ ഉണ്ടാക്കുന്ന വർ നനവ് ശ്രദ്ധിക്കാറില്ല.
    ഇൻവേർട്ടർ എഫ്‌ഷ്യൻ സി
    ചാർണിങ്ങ് അൽഗൊരിതം,
    സെമികണ്ടക്ടർ കാളിറ്റി.
    ഇതൊക്കെ പല വിധ കാരണങ്ങൾ ആണ

  • @a98b98
    @a98b98 Рік тому +43

    കറണ്ട് ബിൽ കുറയ്ക്കാൻ തമിഴ്നാട്ടിൽ ഒരു വീട് മേടിച്ചാൽ മതി. 2rs per unit maximum

  • @reghunadh.583
    @reghunadh.583 Рік тому +2

    🌹ഇലക്ട്രോണിക്സിൽനിങ്ങളുടെ പുതിയ സംരംഭത്തിന് 🌹വിജയാശംസകൾ🌹

  • @shamsufaizy
    @shamsufaizy Рік тому +151

    നമ്മുടെ കിണർ വെള്ളത്തിനു സർക്കാർ മീറ്റർ വെച്ച് ബില്ല് അടക്കേണ്ട കാലം വിദൂരമല്ല....

    • @nishadm910
      @nishadm910 Рік тому +2

      കിണറ്റിലെ വെള്ളം എന്നാണാവോ വറ്റുക 😄

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 Рік тому +11

      ചേട്ടനിതു എന്തിന്റെ കേടാ... 😳😳😳സർക്കാർ എന്താ കൂട്ടാൻ എന്നു ഐഡിയ നോക്കി ഇരിക്കുവാ.... ഇതൊക്കെ പറഞ്ഞു കൊടുക്കാമോ....!!!!

    • @usmanvp6148
      @usmanvp6148 Рік тому +3

      സർ കൊള്ള ക്കാർ

    • @vipinraj4171
      @vipinraj4171 Рік тому +3

      Avamaru aathum cheayyum

    • @chalattilkalladithodiayamu34
      @chalattilkalladithodiayamu34 Рік тому +10

      ഓരോ പൗരന്റെയും മൂക്കിൽ വായുവിന്റെ മീറ്റർ വെച്ച് ശ്വസിക്കുന്ന വായുവിന് നികുതി വാങ്ങുന്ന കാലവും വിദൂരമല്ല . ഇപ്പോൾ ചികിത്സക്ക്‌ മാത്രമേ അമേരിക്കയിൽ പോകുന്നുള്ളൂ . ഭാവിയിൽ മന്ത്രിമാരായി പാവങ്ങളെ രക്ഷിക്കാൻ വരുന്ന വിപ്ലവഭരണക്കാർ മൂന്ന് നേരം ഭക്ഷണം കഴിക്കാനും ദിവസേന മൂന്ന് നേരം അമേരിക്കയിൽ പോയി വരും . രാത്രി ഉറക്കം ചിലപ്പോൾ ലണ്ടനിലോ ന്യൂയോർകിലോ ആക്കിയേക്കും .

  • @sevenstar775
    @sevenstar775 Рік тому +40

    Battery യുടെ Rate കൂടി Compare ചെയ്താൽ നന്നായിരുന്നു

    • @crazy-life-km1qx
      @crazy-life-km1qx Рік тому +6

      🔥

    • @kcrahman
      @kcrahman 8 місяців тому

      ജീവിച്ചു പോയ്ക്കോട്ട് ബ്രോ ഇടങ്ങത്തക്കരുത്

  • @Kalathilkalathi
    @Kalathilkalathi Рік тому +7

    ഇതിൽ ഫ്രിഡ്ജ് വർക്ക്‌ ചെയ്യുമോ.

  • @CornerLand
    @CornerLand Рік тому +10

    I purchased a Tesla Lithium battery. It's both good and pricey. The durability of lithium batteries is still a source of concern.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Рік тому +41

    അതിനൊരു ടാക്സിനെ പറ്റി ഗവണ്മെന്റ് ആലോചിക്കും.എന്നിട്ട് ഒരു സർചാർജ് , അതിനു ഒരു അഡീഷണൽ ചാർജ് എന്നിവകൂടി അടിച്ചേൽപിക്കും. ലെ ഡാസിഡ് ബാറ്ററിയെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതൊരു കറൻറ് തീനി ജീവിയാണ്. താങ്കൾ ഇത് സ്വകാര്യമായി പറഞ്ഞാൽ മതി അല്ലെങ്കിൽ അതിനെ തിരായി ഒര ലൈസൻസിംഗ് ഓർഡർ ഒരു സംശയവുമില്ലാതെ ഈ ഗവണ്മെന്റ് കൊണ്ടുവരും. ആരെങ്കിലും അധികം മുള്ളുന്നുണ്ടോ എന്നു നോക്കി നിൽക്കുകയാണ് ഗവണ്മെന്റ്. ജാഗ്രതൈ

  • @kadersyedsajeed5164
    @kadersyedsajeed5164 Рік тому

    Excellent hamza Bhai SAJEED from Ghana

  • @studiofun5661
    @studiofun5661 Рік тому +115

    വിജയനെ ആ മുഖ്യമന്ത്രി കസേരയിൽ നിന്നും റിമൂവ് ചെയ്താൽ തന്നെ കരണ്ട് ബില്ല് വാട്ടർ ബില്ല് അവശ്യസാധനങ്ങളുടെ വില എല്ലാം നിയന്ത്രിക്കാൻ പറ്റും.പക്ഷേ എല്ലാവരും ഒരുമിച്ച് നിൽക്കണം

    • @sundarnvazhavalppil1600
      @sundarnvazhavalppil1600 Рік тому +1

      👍👍👍

    • @ReTakit
      @ReTakit Рік тому +5

      കോൺഗ്രസ് പക്ഷേ ഈ വിലതന്നെ തുടരും😂😂😂 ആം ആദ്മിയോ 2 o / 20 യോ വരണം😂😂😂

    • @ahmedkunju6864
      @ahmedkunju6864 Рік тому +1

      Onnu poda naari

    • @asherf
      @asherf Рік тому +2

      വിജയന് അറിയാം നമ്മളെ ജനങ്ങൾ അന്യ നാടുകളിൽ പോയി കഷ്ടപ്പെട്ട് എത്ര ബില്ല് മടക്കുമെന്ന് വിദേശമദ്യത്തിനും മറ്റു സാധനങ്ങൾക്ക് വില കൂട്ടിയാലും അതൊക്കെ മലയാളി വാങ്ങുമെന്നും അറിയാം

    • @abdullabappu4686
      @abdullabappu4686 Рік тому +3

      ഈ കാലം വരെ ഒരു സർക്കാർ വർദ്ധിപ്പിച്ച ടാക്സ് / വൈദ്യുതി നിരക്ക് മറ്റൊരു സർക്കാർ കുറച്ചിട്ടില്ല.

  • @InfilatoVexium
    @InfilatoVexium Рік тому +2

    How did he become 'Dr'? Beginning of the channel there was no such degree. Kerala has many such Doctors?

  • @asgarq4917
    @asgarq4917 Рік тому +19

    Welcome to Karnataka
    200 unit electricity free

    • @mukundankuruvath5152
      @mukundankuruvath5152 Рік тому +1

      കേരളത്തെ കർണ്ണാടകയിൽ ലയിപ്പിക്കൂ.

    • @averagestudent4358
      @averagestudent4358 8 місяців тому

      Ipo vellam illalo

    • @4131balu
      @4131balu 7 місяців тому

      tax higher and no water

  • @cavinod2026
    @cavinod2026 7 місяців тому

    What about battery rate, life and guarantee

  • @DRAGON-_-WARRIOR9
    @DRAGON-_-WARRIOR9 Рік тому +74

    KSEB ക്ക് തവണകളായി കൊടുക്കുന്നത് ഈ സിസ്റ്റത്തിന് ഒരുമിച്ച് കൊടുത്താൽ മതി, അത്ര തന്നെ 😊

  • @johge02
    @johge02 11 місяців тому

    Perfect R&D with brilliant knowledge.

  • @saratdeeps9898
    @saratdeeps9898 Рік тому +18

    Otherwise chances of a blast is not far…A water/coolant cooling system is mandatory.Please ensure that during your developing process✅

  • @nittinpaul3534
    @nittinpaul3534 8 місяців тому

    Hello sir, cant we produce electricity by indoor cycling and store and use it

  • @vishnucalicut8827
    @vishnucalicut8827 Рік тому +20

    സാർ പവപ്പെട്ടവരായ ഞങ്ങളേ ഇലട്രിസിറ്റിബോർഡ് കൊള്ളയിൽ നിന്ന് രക്ഷിക്കുന്ന പാവപ്പെട്ടവർക്ക് വാങ്ങി വെക്കാൻ പറ്റുന്ന ഒരു സംവിധാനം കണ്ടെത്തി തരാൻ അപേക്ഷ എന്നേ പോലെ ആഗ്രഹിക്കുന്ന അനേക ലക്ഷം പേർ KSEB ഉപഭോക്താക്കളായുണ്ട് സാർ കണ്ണീരോടെ ഈ മെസ്സേജ് സാറിന് സമർപ്പിക്കുന്നു തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു

    • @nivask7972
      @nivask7972 Рік тому +1

      💯 ശതമാനം 😢😢😢😢

    • @rajeshchandran9145
      @rajeshchandran9145 Рік тому

      കറണ്ട് കണക്ഷൻ എടുക്കാതിരുന്നാൽ മതി..❤

    • @basilsaju_94
      @basilsaju_94 Рік тому +1

      Njan vettil 15k kke mini solar system vech 500num 600num idakke electricity bill vannirunna veetilippo venal kalath 200 rupayil thazhe varunnu. Njanippo bulbum mobile chargerum ane connect cheythirikkunnath 2020 September muthal njan upayoghikkunnunde ith vare kuzhappamilla.

    • @averagestudent4358
      @averagestudent4358 8 місяців тому

      ​@@basilsaju_94ബാറ്ററി ഇല്ല അല്ലേ

    • @basilsaju_94
      @basilsaju_94 8 місяців тому

      @@averagestudent4358 Battery unde

  • @kishkrishkrish3383
    @kishkrishkrish3383 Рік тому +1

    Normal veetile invertile Battery maati lithium ion battery vaykkan pattumo?

  • @abrahamyohannan4972
    @abrahamyohannan4972 Рік тому +3

    What about price?

  • @JACKDANIEL-el7us
    @JACKDANIEL-el7us 6 місяців тому

    Great Concept! great Idea, this is called Out of the Box Thinking! unfortunately, we don't a good government in Kerala. Sir. Please apply for patent and contact central government for support. you can get great funding for business development. all the best!

  • @judewilson101
    @judewilson101 Рік тому +10

    100% powerfull message.

  • @RanjithKumar-wp3mg
    @RanjithKumar-wp3mg Рік тому +2

    Your guranteed....,. Adertise agency ... Aaaano

  • @donboscojohn4212
    @donboscojohn4212 Рік тому +3

    Batary price and waranty pls

  • @pmnirmal6052
    @pmnirmal6052 Рік тому +2

    Some information is missing. Can it run refrigerator, mixer-grinder, water pump, air-conditioner etc. which have greater load using this system? Or, does it support only lights and fans only?

  • @Radhapzr
    @Radhapzr Рік тому +13

    Lithium battery is Highly explosive. One should be very careful when it is used.

    • @IzoneSolar
      @IzoneSolar Рік тому +2

      ലെഡ്ആസിഡ് ബാറ്ററിപൊട്ടിത്തെറിക്കില്ല ഈപണ്ഡാറത്തിനെ വിശ്വസിക്കാന്‍ പറ്റൂല.... ഒരുലക്ഷത്തിഅറുപതിനായിരം കൊടുത്ത ഈബാറ്ററി ഒരു വീട്ടില്‍ ഇൻസ്റ്റാൾ ചെയ്തു അധികം താമസിയാതെ പൊട്ടിത്തെറിച്ചു കൃത്യസമയത്ത് ഫയർഫോഴ്സ് വന്നത് കൊണ്ട് വീട് കത്താതെ രക്ഷപ്പെട്ടു... നൂറ്റിഅറുപത് രൂപയുടെ സ്ക്രാപ്പ് പോലും അതിനകത്ത് നിന്ന് കിട്ടിയില്ല.

    • @sandrosandro6430
      @sandrosandro6430 Рік тому +1

      വീട്ടിൽ കേറ്റാൻ കൊള്ളത്തില്ല😂 പക്ഷെ ലെഡ് ആസിഡ് തീരെ ക്ഷമതയില്ലാത്തതാണ്

    • @sreenaths5563
      @sreenaths5563 Рік тому +1

      Ithu LiFePo4 battery aanu, ithu kuthippottichalum kathilla, pulli athottu battery labelil kandathum illa, ini kandittundel research cheythu onnum parayunnum illa, lithium battery, lithium batteryyeey.

    • @netrocker9990
      @netrocker9990 Рік тому

      Lithium ion (cobalt,3.7v) is explosive not the lifepo4/lfp

    • @KR-gt1yl
      @KR-gt1yl Рік тому

      അപ്പ ഫോണൊക്കെ പെ പൊട്ടി തെറിക്കണ്ടെ

  • @ashishfaustine
    @ashishfaustine Рік тому

    Does this have any smart discharge function?
    Incase we have a full charge ane not using for a month or two

  • @Siva-on1tc
    @Siva-on1tc Рік тому +10

    ഇത് വാങ്ങുന്ന പൈസ ഉണ്ടെങ്കിൽ ഒരു പത്തിരുപത് കൊല്ലം KSEB കറൻ്റ് കാശ് കൊടുക്കാം😪
    ഇതിൻ്റെ വില പറയില്ല..കാരണം ഷഡ്ഡി കീറും🙂

    • @mathewk.s3488
      @mathewk.s3488 Рік тому

      Warranty period കഴിഞ്ഞ് മിക്കവാറും സാധനം കേടായിരിക്കും. വീണ്ടും investment? അപ്പോൾ ഏതാണ് ലാഭം. അല്ലെങ്കിൽ day & night solar panel ഉണ്ടാകണം. Battery ഏതായാലും expensive ആണ്.

  • @AnilMg-z8u
    @AnilMg-z8u Рік тому

    Carilokke rechargeable pole edilum angine oru sambidanam kandupidichude

  • @jamesabraham3206
    @jamesabraham3206 Рік тому +3

    Please tell about cost , good information

  • @josephkurisinkal6292
    @josephkurisinkal6292 Рік тому +2

    എല്ലാ വിധആശ മ്സകളും🎉

  • @hmjamshad3972
    @hmjamshad3972 Рік тому +6

    ചിലവ് അധികമാകും അപ്പോൾ എന്ത് ലാഭം

  • @SureshKumar-xc8up
    @SureshKumar-xc8up Рік тому

    Gud innovation 4 helping public,salute 2 you ,sir,

  • @thomasninan127
    @thomasninan127 Рік тому +4

    Price

  • @keviv982
    @keviv982 6 місяців тому

    Please do educated about how to extinguish lithium battery fire and safety measures like position inside house and voltage breakers.cannot ignore fire hazard till the first casualty!

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 Рік тому +3

    ഇത് എങ്ങനെയാണ് ഇത് ചാർജ് ആകുന്നത് സോളാറിൽ ആണോ അല്ലെങ്കിൽ കെഎസ്ഇബി കണക്ഷനിൽ നിന്നാ ഇതിന്റെ വില എത്രയാണെന്ന് അറിയാൻ താല്പര്യമുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @nightviwer5113
    @nightviwer5113 Рік тому +1

    did run ac on it

  • @scoobyvlog8501
    @scoobyvlog8501 8 місяців тому

    Hello sir , can we use it for steam ironing machine venu from kunnamkulam

  • @kkvtk192
    @kkvtk192 Рік тому +6

    അത്യാവശ്യം പണം കയ്യിൽ ഉള്ളവർ ഈ എനർജി source ഉപയോഗിച്ചാൽ എലെക്ട്രിസിറ്റി ചാർജ് kseb തന്നെ കുറച്ചോളും
    അപ്പോൾ സാധാരണ കാരും ഹാപ്പി സമ്പന്നരും ഹാപ്പി

  • @tpbose317
    @tpbose317 Рік тому

    Capacity of battery is mentioned in AH
    100 AH means 100amp. for 1hour load, same battery 50amp for 2hour load...pls mention values of battery and its life

  • @indusyam3525
    @indusyam3525 8 місяців тому +4

    ഒരു യൂണിറ്റ് ഉപയോഗിച്ചാൽ മീറ്ററിൽ രണ്ടു യൂണിറ്റ് കാണിക്കുന്നു ഇങ്ങനെയാണ് KSEB കൊള്ള നടത്തുന്നത്

    • @alenjoshy1959
      @alenjoshy1959 7 місяців тому

      Angane samsayam ondel dispute file cheythu vere meter vechu nokkanam allel aa meterinu parallel ayittu chettan nalla oru meter connect cheythu nokku appo correct ariyallo consumption

  • @aneezabdulsalam7795
    @aneezabdulsalam7795 Рік тому +2

    ഞാനുമുണ്ടാകും ഇൻഷാ അല്ലാഹ്

  • @jithendrapal
    @jithendrapal Рік тому +5

    Necessity is the mother of invention ... wish you all the best...👍

  • @sunildevtv
    @sunildevtv 4 місяці тому

    200 ah battery aanu ikka ippol use cheyunnathu. Lithium Ferophosphate battery etra AH venam for matching 200AH.

  • @jineshms989
    @jineshms989 Рік тому +4

    ആശയം അടിപൊളിയാണ്.. ഞാനും ഇത് പോലെ പറ്റുന്ന രീതിയിൽ വീട്ടിൽ ചെയ്യണം എന്നുണ്ട് .. ഇപ്പോ Utl ഇൻവെർട്ടറിൽ,സോളറിൽ, lead ആസിഡ് ബാറ്ററി ആണ്, അത് ചെറുതാണ്..കൂട്ടണം എന്നുണ്ട് lithium ion ൽ
    ഒരു 3kv ഔട്ട്‌ ആണ് തപ്പികൊണ്ടിരിക്കുന്നത്..
    പുതിയ സംരംഭത്തിന് എല്ലാ ആശംസകളും..❤❤

  • @dass55436
    @dass55436 7 місяців тому

    Gr8 video. What's the price for lithium battery and inverter????

  • @binujoseph0
    @binujoseph0 Рік тому +9

    Thx sir. Good presentation, thx but always fears like usual explosions in lithium fitted battery vehicles

    • @netrocker9990
      @netrocker9990 Рік тому

      That's lithium ion (lithium cobalt) this is lithium iron phosphate

    • @jaisonthomas4401
      @jaisonthomas4401 Рік тому

      ua-cam.com/video/t3q1ug0O4LQ/v-deo.html

  • @abrahamgeorge4104
    @abrahamgeorge4104 Рік тому +4

    If this product becomes popular, KSEB will either ban it or charge heavily. The pay and pension expense is outrageous.

  • @drkarasheed
    @drkarasheed 2 місяці тому

    Have you already started manufacturing Lithium Batteries? I need a 72 vol battery to be used with my 6.5 kva inverter. And approximate cost for the battery

  • @pookodandeepusheart
    @pookodandeepusheart Рік тому +6

    ഇതിന് എത്ര രൂപയാണ് വില സാധാരണക്കാരന് താങ്ങാൻ പറ്റുമോ ? ഇപ്പോൾ സാധാര ഇൻവെർട്ടറിന് 15000 - 20000 കിട്ടും.

  • @NaseemRavuther
    @NaseemRavuther 9 місяців тому

    Hamza kkoya thangale, low frequency inverterinte DC to AC conversion efficiency only 70% , so 30% also loss of power

  • @sunilt146
    @sunilt146 Рік тому +7

    Only solution is electricity production and distribution should be privatized like in many other states. All private operators are charging far less cost per unit, because they don't give Rs 1 lakh as salary to their 10th failed employees

    • @ks.p3219
      @ks.p3219 Рік тому +1

      കേരളത്തിൽ എല്ലാ കാര്യങ്ങളും സര്‍ക്കാരിനu കീഴില്‍ കൊണ്ടുവന്ന് പാർട്ടി.അടിമകളെ udharikkuka, സർക്കാർ സർവീസ് ലെ പാർട്ടി അനുകൂല സംഘടന യിലെ അംഗങ്ങlkku യൂണിയൻ പ്രവര്‍ത്തനം നടത്താന്‍ നികുതി പണം കൊണ്ട് ശമ്പളം നല്‍കുക. അത് തികയാതെ വരുമ്പോള്‍ ഉയർന്ന പലിശയ്ക്ക് kadam
      വാങ്ങുക. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല.

    • @mohamedkummath186
      @mohamedkummath186 Рік тому

      Hazaka ie battarikum Inverttarinum entha price

  • @bijuvthomas1965
    @bijuvthomas1965 Рік тому +6

    Price എത്ര ആകും

  • @chandrasekharanpillai3779
    @chandrasekharanpillai3779 8 місяців тому

    Kseb per unit establishment charge kurakkathe current charge kurayilla BsNl pole pvt agency kale e rengathek konduvarath e kolla Avasanikkilla?

  • @alavikuttyalavi2877
    @alavikuttyalavi2877 Рік тому +7

    നിങ്ങൾ പരീക്ഷിച്ചത് പുതിയ ബാറ്ററിയിലാണോ പഴയ ബാറ്ററിയിലാണോ ?

  • @7072vivek
    @7072vivek 7 місяців тому

    This is not new Hykon has a similar system model name Soliz .. 1kv to 3kv with integrated lithium battery and MPPT charge controller

  • @yemmessheikh3517
    @yemmessheikh3517 Рік тому +10

    Inwerter +lithiyam 150 ബാറ്ററി എത്ര പൈസ ആവും

  • @afsalbasheer924
    @afsalbasheer924 Рік тому +1

    Nammudea invertere matte ethu set cheyyan pattumo

  • @JTJ7933
    @JTJ7933 Рік тому +13

    ലിഥിയം അയോൺ ബാറ്ററിക്കും അതിൻറെ കൺട്രോളിനും മറ്റു ഉപകരണങ്ങൾക്കും എല്ലാം ഭയങ്കര വിലയാണ് ആ വിലയ്ക്ക് അനുസരിച്ച് ലാഭം ഉണ്ടാക്കാൻ സാധിക്കുമോ കൂടാതെ വിധേയമായ ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് സേഫ് ആണെന്ന് ഇങ്ങനെ വിശ്വസിക്കാൻ പറ്റും

    • @mapilapattukal4430
      @mapilapattukal4430 Рік тому

      വിശ്വാസമുള്ളവര് വെക്കുന്നത് കണ്ട് ബോധ്യപ്പെട്ടാൽ വിശ്വാസമില്ലാത്തവര്കും വെക്കാം

  • @hafisummerkutty3867
    @hafisummerkutty3867 Рік тому +1

    All the best sir, may God almighty full fill all your dreams.

  • @abufarsal
    @abufarsal Рік тому +22

    ഇതിന്റെ വില അറിഞ്ഞാൽ ഒരിക്കലും ഒരിക്കലും നമ്മൾ അത് വാങ്ങില്ല പ്രത്യേകിച്ച് ഒരല്പം ബിസിനസ് മൈൻഡ് ഉള്ളവർ തീരെ വാങ്ങില്ല കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ kseb ക്ക് കൊടുക്കുന്നത് തന്നെയാവും ലാഭം കാരണം ഇതിന്റെ വില അത്രയും ഭീമമായിരിക്കും

    • @gilbertjoseph5624
      @gilbertjoseph5624 Рік тому +4

      വിലഭാഗം മിണ്ടുന്നില്ല.😅
      മോശമുണ്ടാകാൻ വകയില്ല 😂

    • @speedtest8166
      @speedtest8166 Рік тому +1

      Ith effective 1000 okke bil adakkunnavark alla. 5000+ okke bill adakkunnavarkanu

    • @mujeebekkaparambu2894
      @mujeebekkaparambu2894 Рік тому +1

      പെട്രോൾ അടിച്ചു കാശ് തീർക്കണ്ട ഇലട്രിക്ക് കാർ വാങ്ങു -*--- ഫുൾ ലാഭം 😄
      കാറിന്റെ വില പറയില്ല പിന്നെ പറയാം

    • @Basant-ex5pd
      @Basant-ex5pd Рік тому

      വില50ആയിരത്തിന് മുകളിൽ അല്ലേ?

  • @jijo2641
    @jijo2641 Рік тому +12

    ഇതിനു മുടിഞ്ഞ വില ആയിരിക്കും .ഇതിലും നല്ലത് അടുത്ത തവണ ഈ സർക്കാർ വരാതെ നോക്കിയാ പോരെ

  • @sivakumarb9749
    @sivakumarb9749 6 місяців тому

    Sir, I have a doubt. I have an APC 1 KV UPS with two Lead Acid Batteries (12V). What is the modification needed in the UPS to replace the Lead Acid Batteries with two Lithium Ion Batteries of the same capacity? When I connected Li Ion batteries, the UPS is not charging but it is charging normally when connected with the Lead Acid batteries. Why is it so? The Li Ion Batteries are new ones with the same rating of 12V 7800 mAh. The UPS Model is APC Back-UPS BX1100C-IN 1100VA / 660W, 230V, Please also advise me where can I get the modification done? I am from Kollam.

  • @muhammedalip.a1470
    @muhammedalip.a1470 Рік тому +13

    ഈ Hamza ക്ക സൂപ്പറാണ് ❤️👍

    • @saj7949
      @saj7949 Рік тому

      Hamzakka super annu,Vila parayilla...

    • @kplinson
      @kplinson Рік тому +1

      yes, തള്ളിന് 🤭

    • @phalgunanmk9191
      @phalgunanmk9191 Рік тому

      ​@@kplinson😊

    • @phalgunanmk9191
      @phalgunanmk9191 Рік тому

      ❤🎉😂 കൊള്ളാം വളരെ നന്നായിരിക്കുന്നു ജി..🎉❤😊

  • @esnarayanan2499
    @esnarayanan2499 Рік тому

    Off grid...use
    Storage batteries for domestic usage....

  • @kuriank.v7153
    @kuriank.v7153 Рік тому +3

    എത്ര വില വരും

  • @chandrankk285
    @chandrankk285 Рік тому

    Inverter bill kuraykan enthu cheyyanam

  • @crazyhamselectronics6318
    @crazyhamselectronics6318 Рік тому +4

    Very innovative ideas. We can understand the benefits of this Lithium battery inverters from your excitement in narration. Best wishes 🎉🎉

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому +1

    Enikoru 20ah lithium battery untaki tharamo

  • @babuvk635
    @babuvk635 Рік тому +5

    വില എന്താകും

  • @abdulkhader3764
    @abdulkhader3764 10 місяців тому

    Could you pls send the prices. for each units?.

  • @jayakrishnanjks2277
    @jayakrishnanjks2277 Рік тому +4

    ഇതിന് എന്ത് വില വരുന്നുണ്ട് എന്ന് പറയൂ Pls

    • @hananibrahim6001
      @hananibrahim6001 Рік тому

      ചുരുങ്ങിയത് ഒരു ലക്ഷം വരുമായിരിക്കും

  • @kunchannambiar2672
    @kunchannambiar2672 Рік тому +1

    Heater, washing machine, mixer, electric iron... can these be used with this arrangement? Is this automated i.e., when main line power snaps will this system be turned on automatically and turned off when the main line power returns?

  • @rajeshrajan7181
    @rajeshrajan7181 Рік тому +5

    പിന്നെ ഇതിന്റെ വിലയെന്ന് പറയണം

  • @bathankakids549
    @bathankakids549 Рік тому

    നിങ്ങൾ പറയുന്നത് കറക്റ്റ് 👌👌👌👌👌

  • @rifamediavlog703
    @rifamediavlog703 Рік тому +6

    product ഒക്കെ കൊള്ളാം
    ഇതിൻ്റെ പേരിൽ ഈ productinu തൊള്ളയിൽ കൊള്ളാത്ത വില പറയരുത്.
    സാധാരണയിൽ സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്ന വില ആയാൽ വളരെ നല്ലത്.

  • @universalmobiles9033
    @universalmobiles9033 Рік тому

    Can this battery can connect to the existing ups (connected led acid battery)??

  • @Alimohammed-vg5dg
    @Alimohammed-vg5dg Рік тому +40

    Ev scooter നു ഉളള ബാറ്ററി നിർമ്മിച്ചാൽ വളരെ ഉപകാരപ്പെടും

  • @subbarayanc9090
    @subbarayanc9090 Рік тому

    Sir
    Solar panal vachu normal inverter charge cheythal pore
    Appol kseb ku paisa kodukandallo?

  • @antokj3579
    @antokj3579 Рік тому +3

    👍

  • @ishakisum
    @ishakisum Рік тому

    Ee battary ev bikin pattumo

  • @west-d3k
    @west-d3k Рік тому +28

    പക്ഷെ ബാറ്ററി ഗ്യാരണ്ടി കഴിഞ്ഞാൽ നല്ല പണം ചിലവാക്കേണ്ടി വരില്ലേ. അതായത് ലെഡ് അസിഡ് ബാറ്ററിയേക്കാൾ വില കൂടുതൽ അല്ലെ

    • @abinabraham395
      @abinabraham395 Рік тому

      നല്ല ചോദ്യം... ഇത് ഒരു ബാറ്ററി അല്ല...
      ഒന്നിലധികം ബാറ്ററി ജോയിന്റ് ചെയ്യുന്നതാണ്... ഇതിൽ പോയ ബാറ്ററി മാത്രം മാറ്റിയാൽ മതിയാകും...❤❤❤

    • @west-d3k
      @west-d3k Рік тому +8

      @@abinabraham395 അതെനിക്ക് അറിയാം ഒരേ സമയം കുറച്ചു ബാറ്ററികൾ ഒന്നിച്ചു വെച്ചിണ്ടാക്കുന്ന ബാറ്ററിയാണ് ലിതിയം അയാൻ ബാറ്ററി പക്ഷെ അതിൽ മുന്നോ നാലോ ബാറ്ററി പോയാൽ അത് മാറ്റി ശരിയാകാം പക്ഷെ കുറച്ചു ദിവസത്തേക്ക് മാത്രമേ അത് നില നില്ക്കു കാരണം അപ്പോയെക്കും മറ്റു പല ബാറ്ററിയും കേടായിട്ടുണ്ടകും.. പണ്ട് ഒരു ടോർച്ചിൽ 4 ബാറ്ററി ഉണ്ടെങ്കിൽ അത് ലൈറ്റ് കുറവായത് കൊണ്ട് കടയിൽ കൊണ്ട് പോയാൽ അവർ അത് ശരിയാക്കി തരും പക്ഷെ 1 മാസം കഴിഞ്ഞാൽ അതെ പ്രശ്നം വീണ്ടുവരും അപോൾ കടയിൽ ഉള്ളവർ പറയും ആദ്യം കൊണ്ട് വന്നപ്പോൾ വിളിച്ചം കുറയാൻ കാരണം നാലു ബാറ്ററിഉള്ളത്തിൽ രണ്ടെണ്ണം കേടായിരുന്നു അത് മാറ്റിയപ്പോൾ റെഡി ആയി പിന്നീട് മറ്റേ രണ്ട് ബാറ്ററിയും കേടായി എന്നാണ് പറയുക. അത് തന്നെയാണ് വാസ്തവം. അപ്പോ പറഞ്ഞ് വന്നത് ഇതിനും സംഭവിക്കാനുള്ളത് അത് തന്നെയല്ലേ എന്നാണ്..

    • @johnsonvm12
      @johnsonvm12 Рік тому

      ​@@west-d3kശരിയാണ്,
      ലിഥിയം ബാറ്ററി ഇപ്പോഴല്ലേ വന്നത്.
      ഇപ്പോഴുള്ള പ്ലാസ്റ്റിക്
      കെയ്സ് ബാറ്ററി
      റീ കണ്ടീഷൻ,
      അതായത് ഒരു സെൽ
      മാത്രമായി മാറ്റാൻ കഴിയില്ല.
      അതിന് മുമ്പുണ്ടായിരുന്ന ബാറ്ററി ഓരോ സെൽ കംപ്ലയിന്റ് ആയാൽ
      ശരിയാക്കാമായിരുന്നു.
      അങ്ങനെ ശരിയാക്കിയാലും മൂന്നു മാസം കഴിയുമ്പോൾ അടുത്ത സെൽ പോകും ,
      അതായിരുന്നു അവസ്ഥ.

  • @AnilKumar-xl9se
    @AnilKumar-xl9se Рік тому

    Hai bro evideya sthalam

  • @gopimohan697
    @gopimohan697 Рік тому +3

    സോളാർ ഇൻവർട്ടറും ലിഥിയം ബാറ്ററിയും (2000 W ) എന്തു വിലയാകും

    • @abdhulrahman2249
      @abdhulrahman2249 Рік тому

      ഒലക്കേടെ മൂട് അവനിതിന് ഉത്തരം പറയില്ല.

  • @joscp8491
    @joscp8491 Рік тому

    Hamska, appo August 14 nu avde kodi pokkum

  • @aslampp7150
    @aslampp7150 Рік тому +3

    Cash ethra 10:43

  • @RaviKombanal
    @RaviKombanal 6 місяців тому

    What is the rate of this unit?

  • @Latheesh770
    @Latheesh770 Рік тому +11

    സ്വന്തം വീടിന് സർക്കാർ വാടകവാങ്ങുന്ന കാലം വിദൂരമല്ല

    • @unnikrishnannair4616
      @unnikrishnannair4616 Рік тому +4

      വാടകയാണ് നികുതിയിന ത്തിൽ പഞ്ചായത്ത്‌ ഈടാക്കുന്നത്.

    • @mathewkurian3344
      @mathewkurian3344 Рік тому +1

      അതിപ്പോഴേ വാങ്ങുന്നുണ്ടല്ലോ എല്ലാ വർഷവും പെരക്കരം കൂട്ടുന്നുണ്ടല്ലോ!!!

  • @kumarsugu1852
    @kumarsugu1852 Рік тому +1

    100.powerfull message ❤🙏🤝 vlog super ❤

  • @sunilsekhar9486
    @sunilsekhar9486 Рік тому +4

    ബാറ്ററി ഉണ്ടാക്കാൻ എളുപ്പമല്ല ഓൺലൈൻ ഇൽ സെല്ലുകൾ കിട്ടും അത് കൂട്ടിമുറുക്കി ബാറ്ററി പേക്കാക്കും

  • @safeH888
    @safeH888 Рік тому +2

    Thank you for the video. Ikka...