കരളിന്റെ പരിശോധന ചെയ്യണോ ?💉 Is your SGPT, SGOT Test High? Does that mean Liver Damage? 🩺 Malayalam

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 1,3 тис.

  • @shaikhumar488
    @shaikhumar488 6 місяців тому +21

    സംശയങ്ങൾക്ക് മറുപടി കൊടുക്കാത്ത അഭിനന്ദനങ്ങൾക്ക് മാത്രം മറുപടി കൊടുക്കുന്നത് ഒരു നല്ല ഡോക്റുടെ ലക്ഷണമല്ല. ഇതും ഓാൺലൈൻ പണം തന്നെ ലക്ഷ്യം.👌👌👌

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +38

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

    • @vedhaanuroop2692
      @vedhaanuroop2692 Рік тому +2

      👍

    • @asphalt85
      @asphalt85 Рік тому

      Blood test on 09/05/2023
      bilirubin-4
      Alk phos-95
      Gamma GT-22
      Alt-17
      Ast=19
      Albumin=41
      Protein-70
      Globulin Gap-29
      Blood test on 30/06/2023
      Bilirubin-5
      Alk phos-102
      Gamma GT-36
      Alt-47
      Ast-30
      Albumin-43
      protein-71
      Globulin Gap-28
      Hi, doctor, in the second blood test my Gamma GT and ALT level increased as shown.i worried after saw rhis. Do i need to worry or can i make this level as normal. Many thanks

    • @rasheedmuthuparamba5709
      @rasheedmuthuparamba5709 3 дні тому

      Good msg

  • @SasiKumar-xd5te
    @SasiKumar-xd5te 5 місяців тому +4

    വളരെ നന്നായി വിശദീകരിച്ചു, ഇത്തരം രോഗം ഉള്ളവരുടെ ആഹാരക്രമം ഒന്ന് വിശദീകരിക്കാമോ

  • @shyjimammachan9176
    @shyjimammachan9176 2 роки тому +6

    വളരെ വിശദമായി പറഞ്ഞു തന്നു... Thankyou Dr...

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 3 роки тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank u sir 🙏

  • @IrshadIrshadak
    @IrshadIrshadak Рік тому +2

    Very helpful. വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ വിലപ്പെട്ട വിവരങ്ങൾ തന്നു. Big salute. ഇത് പോലെ full വിവരങ്ങൾ മറ്റാരും തരില്ല. Thanks

  • @salamhussainhussain6518
    @salamhussainhussain6518 2 роки тому +3

    SGPT 61 (5-40 ) SGOT 48 (0-37) Cholesterol 203 triglycerides 154 HDL 58
    LDL 114.2 vldl 30.8 sugar 82 blood count
    സാറെ ഞാൻ ഖത്തറിൽ ആണ് ഞാൻ നാട്ടിൽ വന്നപ്പോൾ അടുത്ത് പരിശോധന നടത്തിയിരുന്നു (Age 64 Weight 83 Height 164)
    ഇവിടെ രണ്ടു മാസത്തിൽ ഒരിക്കൽ എനിക്ക് Appoiment ഉണ്ടാകും Already chelostrol ന് Storvas 10 mg Bp ക്ക് covaram 5mg prostate ന് TamSolin 0.4 Mg Uric Acid ന് zyric 100 ഇത് കഴിച്ചു കൊണ്ടിരിക്കുന്നു August 10 ന്‌ എനിക്ക് ഇവിടെ വന്ന ശേഷം Appoiment ഉണ്ടായിരുന്നു one touchന്റെ mechine അതിന്റെ strips എന്റെ കൈയിൽ ഉണ്ട് ഞാൻ ഇടക്കിടെ ഇവിടെ നിന്ന് പരിശോധിക്കാറുണ്ട് Normal ആണ് അവിടെ ചായ കുടിച്ച് ചെന്ന് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടല്ലേ ? പരിശോധിക്കേണ്ടത് അവർ ഒരു മണിക്കൂർ മുമ്പ് പരിശോധിച്ചു Sugar ഉണ്ടെന്ന് പറഞ്ഞു മരുന്ന് തന്നു( clucophage 500 mg) ഞാൻ വീട്ടിൽ വന്നു രണ്ടു മണിക്കൂർ കഴിഞ്ഞു check ചെയ്തപ്പോൾ മരുന്നു ഞാൻ കഴിച്ചിട്ടില്ല Oct 9 ന് Appoiment ഉണ്ട് .മരുന്ന് കഴിക്കാത്തത് Continue തുടരേണ്ടിവരുമോ എന്ന സംശയവും Sugar ഇല്ലാത്തത് കൊണ്ടാണ് സാറിന്റെ അടുത്ത് നിന്ന് അറിയേണ്ടത് SGPT ക്ക് നാട്ടിൽ മരുന്നുണ്ടോ ? ഉണ്ടെങ്കിൽ അറിയിക്കുക ഭക്ഷണ രീതി മാറ്റിയിട്ടുണ്ട് സാറിന് ദീർഘമായ മറുപടി തരാൻ ബുദ്ധിമുട്ടാണെന്നറിയാം സാധിക്കുമെങ്കിൽ എന്റെ നമ്പറിൽ voice message വിടുക Whatsapp INDIA No.97444 777 98
    Thanks & Regards
    Abdul salam

  • @lalu-vgm
    @lalu-vgm Рік тому +2

    എത്ര ലളിതമായ വീഡിയ thanku sir.. 🌹🌹

  • @rafeeqkp6719
    @rafeeqkp6719 2 роки тому +12

    SGPT 85
    SGOT 39
    Bilirubin total 0.40
    Bilirubin direct 0.10

  • @MAjayakumarNiar
    @MAjayakumarNiar Місяць тому

    Cholesterol 204
    Ldl 142
    Bilirubin Total 1.3
    Direct 0.24
    Indirect 1.06
    SGPT 95
    SGOT 185
    URIC ACID 7.4
    MCH 33.2
    MCHC 37.1
    MPV 10.7
    DATED 09/10/2024

  • @suryanarayanan4589
    @suryanarayanan4589 2 роки тому +3

    Beautifully explained sir,,

  • @vinodthomas1969
    @vinodthomas1969 2 роки тому +9

    MCV 94.1
    MCH 32.0
    Neutrophills 39.0
    Lymphocytes 47.8
    Eosinophills 6.4
    Serum cholesterol 238
    Triglycerides -130
    AST(SGOT) 35
    ALT(SGPT) 64
    FBS 118
    PUS CELLS 1-3
    RBCS -NIL

    • @sajinicv7949
      @sajinicv7949 Рік тому

      സർ s. G. P .. T 43 s. Got...…51 fatty leaver g read 2 nja n enthokke cheyyanam

    • @anishapk3429
      @anishapk3429 10 місяців тому

      SGPt. 94 മെഡിസിൻ എടുക്കണോ

  • @vineeshpv-j6t
    @vineeshpv-j6t Місяць тому

    Sgpt -74
    Sgot-42
    Cholesterol -214
    Bilirubin -0.6

  • @josepaul7722
    @josepaul7722 2 роки тому +26

    Bilirubin total 1.3 bilirubin direct 0.4 bilirubin indirect 0.9 sgot 180 sgpt 210 alkaline phosphatase 75 total protien 7.3 albumin 4.1 globulin 3.2 a/g ratio 1.28

  • @SREEJESHTR-ir5yy
    @SREEJESHTR-ir5yy 5 місяців тому

    നല്ല വിശദീകരണം

  • @bonnywilson3315
    @bonnywilson3315 2 роки тому +8

    Sir ,my blood result shows
    S.bilirubin total ---1.56
    S bilirubin direct ----0.48
    SGPT ----62
    HB---17.4
    Monocytes----11.5
    Absolute basophil count ----00
    PCV----53.3
    RBC ----5.53
    What was the reason for this changes sir ?

  • @intensepsc
    @intensepsc 8 місяців тому +7

    SGPT-78
    SGOT-42(feb-14)
    Cholesterol -265
    SGPT-45
    SGOT-27(march 14)
    Cholesterol -185
    😬😬😬😬❤

    • @SnehaBiju-f9s
      @SnehaBiju-f9s 3 місяці тому

      Engneya control cheythath....

    • @Amish_Adam
      @Amish_Adam 2 місяці тому

      How did u achieve it?

  • @muhdjalal638
    @muhdjalal638 4 місяці тому

    👍നല്ലൊരു.ഉപദേശഭാഷണം🥀

  • @josephk.v8253
    @josephk.v8253 3 роки тому +6

    വളരെ വളരെ നന്ദി സർ. ഞാൻ ഈ ചാനൽ subscribe. ചെയ്തിരിക്കുന്നു. 🙏🙏🙏

  • @balakrishnansubramanian4798
    @balakrishnansubramanian4798 4 місяці тому

    Excellent narration doctor🙏. Thanks

  • @sukanyassukanya2288
    @sukanyassukanya2288 3 роки тому +10

    Thanks for the information Dr

  • @NBroSVerse
    @NBroSVerse 2 роки тому +5

    Sir will you please explain about the decies"Aplastic Anemia" .

  • @lallygeevarghese5451
    @lallygeevarghese5451 4 місяці тому

    Valuable information 👍

  • @sophiageorge9754
    @sophiageorge9754 3 роки тому +7

    Excellent explanation. Thankyou doctor.

  • @mathewthomas3823
    @mathewthomas3823 Рік тому +1

    Very good doctor❤

  • @lillyjoseph3690
    @lillyjoseph3690 3 роки тому +5

    Very good information, thanks for providing it freely

  • @ancymartin5149
    @ancymartin5149 Рік тому

    Very useful vedeo. Thanks

  • @rafeeq786607
    @rafeeq786607 2 роки тому +12

    Sgot 75
    Sgpt 224
    Bilirubin total 0.37
    Bilirubin direct 0.07
    Bilirubin indirect 0.30
    Protein 8.0
    Albumin 4.4
    Globulin 3.6

  • @akstrikethings3951
    @akstrikethings3951 10 місяців тому

    Very good presentation 💞💞💞

  • @shyampallikunnu
    @shyampallikunnu 3 роки тому +3

    Platelets നെ കുറിച്ച് വിശദീകരിക്കാമൊ?

    • @sarithakumari6268
      @sarithakumari6268 3 роки тому

      SGOT 62, SGPT24 San. Molkk 3 vayassu kazhinju, enthelum kuzhappamundo doctor pls reply me

  • @sanishka7820
    @sanishka7820 2 роки тому +6

    Bilirubin total :0.9
    Bi lirubin Direct:0.4
    SGPT: 67
    SGOT: 51

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому

    നല്ലവിവരണം സാർ താങ്ക്സ് 🌹🙏🙏

  • @sadanandanthottol
    @sadanandanthottol 2 роки тому +8

    Our doctor asked my wife to check SGPT and GGT. Could you please explain what is GGT. You have already explained SGPT

  • @rajanmt1974
    @rajanmt1974 6 місяців тому

    നല്ല അറിവ്

  • @shamnadhs9344
    @shamnadhs9344 2 роки тому +8

    Sir SGOT 52.9 SGPT 75.5 Alkaline phosphatase 62 Albumin 4.73 Globulin 2.59 any problem...please reply sir.,

  • @jaisyvarghese6634
    @jaisyvarghese6634 Рік тому +1

    Thanks ഡോക്ടർ 🙏🏻

  • @shobavijayan6925
    @shobavijayan6925 3 роки тому +3

    Thanks Dr.

  • @tojijames
    @tojijames 4 місяці тому

    Yes.. Food control cheythu, pinne,exercise must aanu daily 30 minutes minimum...

  • @joywyd2228
    @joywyd2228 2 роки тому +3

    SGOT-30.9
    SGPT-69.7
    BILIRUBIN DIRECT-.29
    INDIRECT-0.6
    Is any complications?

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 роки тому

      Sgpt lesham kooduthala bro. Dcotr ine kanikunathu nallatha.

    • @Nmn391
      @Nmn391 5 місяців тому

      ഇതിനു ഏതിന്റെ ഡോക്ടറെ ആണ് കാണിക്കേണ്ടത് ​@@jayasreeanilkumarnandhanam5837

  • @sallyjoseph7427
    @sallyjoseph7427 Рік тому

    Very good information

  • @Jannn330
    @Jannn330 Рік тому +6

    Bilirubin total -0.6 ഗ്സ്
    Sgot -109
    Sgpt --120
    Total protein -7.4

  • @fashiondaily3526
    @fashiondaily3526 11 місяців тому

    Very detailed and helpful video .

  • @ashasivadas5723
    @ashasivadas5723 2 роки тому +5

    Packed cell volume 47.700
    Platelet count 203000
    Mcv 93.700 fl
    Mch 31.200 pg
    Mchc 33.300
    Total Rbc 5.090
    Globulin 3.460
    Billirubin total 0.500
    Sgpt 180
    Sgot 127

    • @RKN86
      @RKN86 2 роки тому +1

      എന്താ ഈ ടെസ്റ്റ് ഒക്കെ ചെയ്യാൻ കാരണം? ഇപ്പോ മെഡിസിൻ വല്ലതും കഴിക്കുന്നുണ്ടോ?

    • @vinodthomas1969
      @vinodthomas1969 2 роки тому

      Consult a doctor

  • @soorajpv4171
    @soorajpv4171 2 роки тому +4

    Sir,, My SGOT-36,,,SGPT-65,,,
    BILLIRUBIN-0.9,,DIRECT-0.2,,INDIRECT-0.7
    Protein-7.6

  • @rejeeshckd
    @rejeeshckd 11 місяців тому +5

    ഡോക്ടർ നമസ്കാരം, ഒരു മാസം മുമ്പ് എസ് ജി പി ടി 170 ആയിരുന്നു, ഇപ്പോൾ അത് 100 ആയിട്ടുണ്ട്, ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ഇടയ്ക്ക് എനിക്ക് എസ് ജി പി ടി വേരിയേഷൻ ഉണ്ടാകുമ്പോൾ ഞാൻ ഫുഡ് കൺട്രോൾ ചെയ്തു നോർമൽ ആകാറുണ്ട്, ഇത് അപകടമാണോ സാർ

  • @nirmaladevidev5936
    @nirmaladevidev5936 Рік тому +7

    സർ
    ഞാൻ ഇന്ന് LFT നോക്കിയപ്പോൾ
    SGOT=179
    SGPT=214
    ഫാറ്റി ലിവർ grade-1 ആണ്
    എനിക്ക് body pain, head ache ഒക്കെ ഉണ്ടായപ്പോൾ test ചെയ്തതാണ്. ഫാറ്റി ലിവർ കുറെ കാലമായി grade -1 ആണ്

    • @sumisaj1
      @sumisaj1 11 місяців тому

      Ippol engana undu

  • @sayanaparvathy525
    @sayanaparvathy525 2 роки тому +4

    എന്റെ മകൾക് hepatitis A വന്നു മാറിയതിനു ശേഷം SGPT, SGOT കൂടുതൽ ആണ്. പിന്നെ ചൊറിച്ചിൽ ഉണ്ട് ദേഹത്ത് മൊത്തം. എന്താണ് ചെയുക

  • @thahirach5516
    @thahirach5516 2 роки тому +2

    Explained Very well, Tnnk u Dr..

  • @mercyabraham9203
    @mercyabraham9203 3 роки тому +6

    Thank you Doctor, I got fatty liver grade 1, sgpt, sgot are normal, but i am a chronic happitic's B, patient .
    I am staying out of Kerala, onece i mat dr. In Lissy at kochi, he said no problem it is chronic don't take medicine, my papa died at the age 59, due to cirrhosis. Should I take medicine.

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 10 місяців тому

      U can take b complex and vit d
      Avid extra medicine
      എല്ലാ medicine ന്റെയും metabolism നടക്കുന്നത് liver ഇൽ വെച്ച് ആണ് അതുകൊണ്ട് liver ന് ചിലപ്പോൾ അത് ദോശം ചെയ്യും. Take vit rich fruits and vegitables.avoid oil
      Salt and sugar.

  • @motive_hub
    @motive_hub 5 місяців тому

    Sgot -56
    Sgpt- 122
    Billrubin total - 1.53
    Billrubin direct - 0.41
    Billrubin indiarect - 1.12
    A/G ratio - 1.3

  • @ajitkumarp1026
    @ajitkumarp1026 3 роки тому +6

    Doc is there a connection between hypothyroidism and fatty liver?

    • @SureshKumar-up5hu
      @SureshKumar-up5hu 2 роки тому

      Yes

    • @vinodanand2221
      @vinodanand2221 11 місяців тому

      ഇന്ന് ഞാൻ LIVER FUNCTION TEST ചെയ്തു SGOT54 SGPT 64 കൂടുതലാണോ മരുന്നു കഴിക്കണോ

  • @asharithosh9826
    @asharithosh9826 Рік тому

    Good information sir 👍👍

  • @padmajabhaskar3185
    @padmajabhaskar3185 3 роки тому +10

    Thank you so much doctor... you have cleared all the doubts

  • @sajimohan9365
    @sajimohan9365 3 роки тому +5

    SGPT/ALT = 44.7 U/L
    SGOT/ AST = 37.8 U/L
    CHOLOSTROL TOTAL = 138
    URIC ACID = 4.8
    നല്ല പോലെ നടക്കാൻ പറ്റുന്നില്ല..
    നെഞ്ചേരിച്ചിൽ ഗ്യാസ് ബുദ്ധിമുട്ട് ഉണ്ട്. ഞെഞ്ചിന്റെ താഴെ വേദന ഉണ്ട്. എന്ധെലും കഴിക്കണേൽ തൊണ്ടയ്ക്കി വേദന വരാറുണ്ട്.
    ഇടയ്ക്ക് ഇടയ്ക്കി കാലിലേക് വേദന കൂടും.. നീരും ഉണ്ടവാർ ഉണ്ട്
    31AGE

    • @farookfarook1294
      @farookfarook1294 Рік тому

      എല്ലാം നോർമൽ ആണ് താങ്കൾക്ക് രാവിലെ നിർബബമായും ജോഗിങ്ങ് ചെയ്യുക

    • @nmuhammadnasif7020
      @nmuhammadnasif7020 9 місяців тому

      Sjpt.102.
      sgot.122

  • @santhoshkumar-vt5jw
    @santhoshkumar-vt5jw Рік тому

    SGPT - 98
    SGOT - 50
    BILIRUBIN Direct - . 25
    Bilirubin indirect - . 67

  • @kanakampillai9067
    @kanakampillai9067 Рік тому +7

    Sir my age is 62 years, last month I have checked SGPT is 42 SGOT is 38,bilrumin 0.7,serum creatine 0.6,,ESR 48 but in urine analysis -calcium oxalate present and RBC 3-4.IS it ok Sir?

  • @sujithkumar385
    @sujithkumar385 2 місяці тому

    ഏത് specialist dr. കാണേണ്ടത്

    • @doctorprasoon
      @doctorprasoon  2 місяці тому

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @janardananm.km.k.6215
    @janardananm.km.k.6215 Рік тому +11

    My wife's SGOT 95 & SGPT 110. Abdomen scanning shows Grade 1 Fatty Liver. Though as per advice of Dr. she took Obitohep Tab for 45 days,but no change in the reading. She does not take food from outside. Now started take Beetroot + Cucumber juice daily .Let us see the reading after one month. Dr your comment is expected.

  • @baijut5504
    @baijut5504 Місяць тому

    Thank you very much Dr.You explained in a much simpler way.My recent SGPT count is 61

  • @muhammedshazilp2174
    @muhammedshazilp2174 3 роки тому +14

    Sir SGOT 69 and SGPT 82 und. Age 24 aan enik rheumatoid arthritis und. Njn enthan next cheyyendath. Food controliloode ith k aakumo. Liver test high aayath kond dr. enik pain killer thannirunnilla

  • @dancingrockzz7738
    @dancingrockzz7738 Рік тому

    Super video sir 👍🏻

  • @deepadeepa2386
    @deepadeepa2386 2 роки тому +4

    Billrubin total 0.6,SGOT 30,SGPT 21,Alkaline phosphate 170,Total protein 7.2,Albumin 4.0. Sir ee resultil problem undo?

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 роки тому +1

      Ethil ellam normal aanu dear, pedikkanda. Avaronnum namuk reply tharilla kto

    • @ansar5279
      @ansar5279 Рік тому

      @@jayasreeanilkumarnandhanam5837 Njan oru result kanichu thannal paranghu tharo

  • @terleenm1
    @terleenm1 3 роки тому +6

    Great... ചുരുങ്ങിയ സമംകൊണ്ട് നന്നായി വിശദീകരിച്ചു. AST 37 ALT 40 ഇപ്പൊൾ ഉണ്ട്. എല്ലാ 3 മാസവും കൂടുമ്പോൾ ടെസ്റ്റ് ചെയ്യും. ഫാറ്റി ലിവർ ഗ്രേഡ് 1 ആയിട്ട് 20 വർഷമായി.. ഫൈബ്രോ സ്കാൻ 8.kpa.. carbohydrates കുറച്ചു.. എക്സർസൈസ് (നടത്തം5-6km) കൂട്ടി. diabetic well controlled Hba1c5.6 ..now... Thanks for your episode

  • @sanju5819
    @sanju5819 Рік тому

    Very important information

  • @jerinjcv
    @jerinjcv 3 роки тому +5

    ALT 88.8, AST 41.6, ALP 131, D.Bilirubin 3.3, T.Bilirubin 9 Albumin 48, T.Protien 80; FBS 6.3mmol

    • @jerinjcv
      @jerinjcv 3 роки тому +1

      your opinion pls

    • @raymondmartin8212
      @raymondmartin8212 2 роки тому

      Bro your alt is quiet high ..your blood sugar is high to. ..when was the last you did a lft test ..do a liver ultrasound bro you might have fatty liver

  • @musthafanp6138
    @musthafanp6138 Місяць тому

    വളരെ നല്ല വോയിസ്‌

  • @mdshlvp
    @mdshlvp 2 місяці тому

    Super video🎉 presentation 🎉🎉🎉🎉🎉 thanks sir

  • @rajagirivlogs8356
    @rajagirivlogs8356 2 роки тому +11

    Bilirubin (total) : 0.8 mg/d L
    Bilirubin(direct ):O.4 mg/d L
    Bilirubin ( indirect) :0.4 mg/dL
    Sgot(AST) :70 U/L
    Sgpt(ALT) : 148 U/L
    Alkaline phosphtase : 60 U/L
    Total protien.: 7.6 g/dL
    Albumin :4.4 g/dL
    Globulin :3.2 g/dL
    AG Ratio : 1.4:1 Ithu njn february 4 nu test cheythapol ullla value aanu
    Bilirubin (total) : 0.8 mg/d L
    Bilirubin(direct ):O.4 mg/d L
    Bilirubin ( indirect) :0.4 mg/dL
    Sgot(AST) :93 U/L
    Sgpt(ALT) : 165 U/L
    Alkaline phosphtase : 54 U/L
    Total protien.: 6.5 g/dL
    Albumin :4.2 g/dL
    Globulin :2.3 g/dL
    AG Ratio : 1.8:1 Ithu njn march 4 nu test chythapol ullathum Njn oru pure vegetarian aanu. No types of alcohol or cigarette intake. Njn 2 yrs aayi chaya kappi thodaru polum illa. Hepatatis lakshngal onnumilla. daily 5 km nadakarund. vayarinu vedana pole onnum ithuvare thonniyittila. Vallapozhum ok urine yellow colour undkarund ennalathe sthiramay aa yellow niram illa. Kidney test um ee koode chythu athinte values normal range il aanu. blood sugar fasting il ullathum cholestrol um ok normal range il thanne aanullath. Enthayirikum ente SGPT nd SGOt values koodan ithrayum karanam?

    • @azizksrgd
      @azizksrgd 2 роки тому +1

      ചോർ,glocose🙄🙄
      ചിലപ്പോൾ ആയിരിക്കും

    • @irshadmoozhickal
      @irshadmoozhickal 7 місяців тому

      എന്തായി വല്ല പ്രതിവിധിയും ഉണ്ടോ

  • @ranjanvd7147
    @ranjanvd7147 2 роки тому +2

    Well explained. Highly informative.

  • @thekkemuri
    @thekkemuri Рік тому +5

    My sgpt 775, sgot 549. Recently I took Antibiotic 8750 (14*625) within a span of 10 days. Is it because of this. In LFT all other factors are Ok. Non drinker non smoker.

  • @saibooks8981
    @saibooks8981 Рік тому +1

    An Excellent presentation. Very useful Tips.

  • @tojijames
    @tojijames 2 роки тому +9

    Sir... Sgot -173,sgpt-113,Bilirubin -1.2,Bilirubin direct-0.2,alkaline phosphate 58,Albumin-4.3,Globulin 2.8,Protein -7.1.... ഈ result Details ഒന്ന് പറയാമോ

    • @abisworldofinspiration5340
      @abisworldofinspiration5340 2 роки тому +1

      Bro pls consult doctor sgpt is very high for you

    • @tojijames
      @tojijames 2 роки тому

      @@abisworldofinspiration5340... Hi.. Thanks... After 1 week Sgpt and sgot normal ആയി...

    • @jishajishajoy4506
      @jishajishajoy4506 Рік тому +1

      @@tojijames hi entharunn problem. medicine eduttit anno correctaye

    • @tojijames
      @tojijames Рік тому

      @@jishajishajoy4506...Work out ചെയ്തതിന്റെ ആയിരുന്നു ഈ value high ആയത് after 2 weeks again i checked everything was normal...

    • @tojijames
      @tojijames Рік тому

      @@jishajishajoy4506 no medicine

  • @rijuantony1561
    @rijuantony1561 11 місяців тому

    Thanks for informations

  • @vijesh7370
    @vijesh7370 2 роки тому +7

    Sgpt-18, sgot-22,
    Bilirubin direct( diazo method)-0.11
    Age-46, ithe normal ano

  • @abdulrasheedtpp310
    @abdulrasheedtpp310 3 місяці тому

    Thank you very much doctor for your reference ❤❤❤

  • @faihasfusion8563
    @faihasfusion8563 3 роки тому +3

    Sgpt 66
    Sgot 44
    Total bilirubin 0.7
    Direct bilirubin 0.3
    Alkalanephosphate 169
    Total protein 7.5
    Albumin 4.3
    Globulin 3.5
    Ag ratio 1.2

  • @kareemkaladi465
    @kareemkaladi465 Рік тому +1

    Well portrayed 👏👏👏

  • @naseemabbas9302
    @naseemabbas9302 3 роки тому +6

    Hi doctor
    I am normally checking my sgpt
    Sometimes it is 150 above ; but when I walk or sports and take some aryavepu water for 15 days alternatively for one month; it reduced to 50
    I consult doctor before ; everytime it’s normal if I do walk morning
    Is it because of fatty liver ?

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 роки тому +2

      Faty liver ullavark sometimes, sgot, sgpt kooduthal aayirkkum. Normal range 47aanu.50valiya kuzhapamilla. Koodathe nokkanam. Edak edak test cheythu nokkanam. Kooduthal enkil doctr ine kanikkanam. Faty liver oil fud aviod cheynam. Red meat kazhikkaruthu. Rice kurache padollu. Fud control cheythale fatyliver kurayu chechi

    • @Jithn570
      @Jithn570 2 роки тому

      Only if i take any food; only sgpt is elevated ; rest all normal; when i do morning walking sgpt come to normal ; if i stop it will increase only sgpt ; all other will be normal ; not sire why so

  • @vasantharajan6616
    @vasantharajan6616 2 роки тому

    Ithrayum vishadamayi paranju thannathin thank thank you sir.

  • @pradeepbalakrishnan282
    @pradeepbalakrishnan282 2 роки тому +5

    SGOT -71 IU/L
    SGOT- 130 IU/L
    VOCATIONAL DRINKER is it dangerous or not sir

    • @anwarozr82
      @anwarozr82 Рік тому

      Consult a doctor soon

    • @sumisaj1
      @sumisaj1 11 місяців тому

      Whts i sthe current stage

  • @sidheekalr9053
    @sidheekalr9053 3 роки тому +7

    Sgot,sgpt, ക്ക് ഏതു ഡോക്ടറെ യാണ് കാണേണ്ടത് ,സാർ,, sgot(ast)result 43.0,units U/L ,Reference value upto 40.00 ,,sgpt(alt) 64.0, , U/L,. upto 45.0 ,, bilirubine indirect 0.50,,, creatinine result 1.2,,,mg/dl,,,,,reference value 0.6-1.4,,,pls reply ,,thank you,,

  • @Jaleelpaloth
    @Jaleelpaloth 10 місяців тому

    Ggt. Kurich explain please

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 3 роки тому +9

    My SGOT & SGPT remains normal and constant for the last 6 years .But I am a lever Cirrhosis patient since 2015 ( it was diagonised casually while a Scanning has done for calculai. Later CT&M R 1 Scanning confirmed it. Endoscopy were also done frequently .. Tests for Fe & cu were done and found negative. 1 am a teetotaler.Even after 6 years cirrhosis remains in the child stage. 1 am diabetic HbA1c is 7.6 .l have slight hypertension, Gallbladder stone.,prostate enlargement (Finast - T discontinued as 1 Feel comfortable even without its consumption .)I wonder why my SGPT&SGOT stands normal despite the chronic lever disease!?

    • @doctorprasoon
      @doctorprasoon  3 роки тому

      how is the ALP and bilirubin values?

    • @thomasedattu5132
      @thomasedattu5132 2 роки тому +1

      It

    • @bijukarun6562
      @bijukarun6562 Рік тому +1

      How is your ALP and Albumin level?. That gives a clear picture.

    • @minisabu4696
      @minisabu4696 Рік тому

      My ALT, AST, ALP,bili rubin everything is normal since 2017. Some years back, I had ultra sound scan results said my liver normal but have fatty change. Any problems in future?

  • @rohsree
    @rohsree 3 роки тому +5

    Hello Doctor, my SGPT is 108 and SGOT is 48. I am not under any medication or not having any visible symptoms. I was infected with COVID a month before and having total cholesterol of 250 and high triglycerides. Other basic blood counts (FBS, HB, TWBC) all are normal. Is there any further test I have to take or need to visit a doctor?

    • @doctorprasoon
      @doctorprasoon  3 роки тому +6

      yes you have to repeat SGPT and SGOT and bilirubin after one month. if SGPT still high consult a gastro doctor

    • @thekkannadodi5865
      @thekkannadodi5865 2 роки тому +3

      Sgpt 63 vannal ntha chyyandae

    • @rohsree
      @rohsree 2 роки тому

      @@doctorprasoon Thank you doctor, sorry for the late reply, I have done multiple follow up tests, Both SGPT, SGOT are normal now.

    • @sajis3985
      @sajis3985 Рік тому

      @@rohsree hi rohit,, my sgpt 113 anu, ethu medicine aanu nallathu, doctor ne kanikkano? Please help

    • @ROYALVISITORS
      @ROYALVISITORS Рік тому

      @@sajis3985 inku inu cheak aki 24 age
      SGPT 54
      SGOT 48
      Ithu engana cantrol akuva
      Fry iteams ozivakano

  • @pulibabu3453
    @pulibabu3453 10 місяців тому

    Thank you very much doctor..... 🙏🙏🙏🙏🙏

  • @mujeebpkmooppan4519
    @mujeebpkmooppan4519 2 роки тому +4

    Sgpt 118
    Sgot 52
    Billrubin 0.68
    D billrubin 0.15
    I D billrubin 0.53
    Protein 7.33
    Albumin 4.34
    Globulin 2.99
    A/G ratio 1.45
    Alkaline ph 69.78 കൊളെസ്ട്രോൾ 168
    Sgpt കൂടുമ്പോൾ sugar കൂടുന്നതായി കാണുന്നു
    Sgpt കുറയാൻ എന്താണ് ചെയ്യേണ്ടത്
    Sgpt എന്ത് കൊണ്ടാണ് ഇങ്ങനെ കൂടി നില്കുന്നത്
    4 വർഷമായി ഇതേ അളവിൽ നിക്കുന്നു
    Doctore കണ്ടു madicine എടുത്തിരുന്നു കുറയുന്നില്ല. Fatty liver grade A ഉണ്ടായിരുന്നു.
    പലപ്പോഴും ക്ഷീണം തോന്നാറുണ്ട്. Pls

    • @ismayiliritty4324
      @ismayiliritty4324 Рік тому +1

      Madhurem.poornamayum.ozivakkuka.tea.cofy
      Bakary.choclte.thudangiyava

  • @rafeenathayattil827
    @rafeenathayattil827 2 роки тому +1

    Good informative video.. thankyou doctor....it was very helpful to me...

  • @babuk.t8386
    @babuk.t8386 6 місяців тому +7

    Sgpt 76 കൂടുതൽ ആണോ

  • @jisha6587
    @jisha6587 2 роки тому +4

    Sir, SGOT 38,SGPT 93 Eosinophils 07 മെഡിസിൻ കഴിക്കണ്ടി വരുമോ.result ഡോക്ടറെ കാണിച്ചിട്ടില്ല'

    • @jithin1600
      @jithin1600 2 роки тому +1

      Viral fever akkanulla chance und.. Count etra und??

    • @vanajam9410
      @vanajam9410 2 роки тому

      Thank you So much sir

  • @sayedmuhammad2510
    @sayedmuhammad2510 3 роки тому +2

    Thank you sir very valuable information

  • @prasanthprasanth2120
    @prasanthprasanth2120 Рік тому

    Namaskaram doctor 🙏

  • @thomasvarghese1412
    @thomasvarghese1412 3 роки тому

    Very good information doctor.

  • @srkarunajoseph5447
    @srkarunajoseph5447 8 місяців тому

    I have liver problem what food to take.

  • @bijusukumaran4732
    @bijusukumaran4732 Рік тому

    Sir, pls explain about Globulin.

  • @anilthomasanil3185
    @anilthomasanil3185 3 роки тому

    Hi Doctor...
    Spirulina യെ കുറിച്ച് വീഡിയോ ചെയ്യാമോ???

  • @pavithran4604
    @pavithran4604 3 роки тому +2

    Thank u sir. ALT. 117. AST. 51.

  • @lissyfrancis4813
    @lissyfrancis4813 3 роки тому +1

    Good information

  • @suresh.sperla1381
    @suresh.sperla1381 3 роки тому +1

    Good information, Thank you Doctor

    • @dilsyadilsya8842
      @dilsyadilsya8842 3 роки тому

      SGOT 57.6
      SGPT 50.0
      Rslt onnu parayamo..? Endenkilum prblm undo

  • @sujithas7621
    @sujithas7621 4 місяці тому

    Gud information sir

  • @ambalathmohammedsulaiman2135

    താങ്ക്യു ഡോക്ടർനല്ല ഇൻഫ്രമേഷനാണ്തന്നത് ഒരു പാട് ആളുകൾക്ക് ഗുണമാവും ഡോക്ടറുടെ ഈ വീഡിയൊ